Tap to unmute

'കാൽ തൊട്ട് ഉമ്മ വയ്‌ക്കെടാ, കാലിൽ പിടിക്കെടാ'; തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം

  Рет қаралды 785,184

asianetnews

asianetnews

Күн бұрын

Пікірлер: 2 100
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
ഇതൊന്നും കേരളത്തിൽ നടക്കില്ല എന്ന നമ്മുടെ മിഥ്യാഹങ്കാരത്തിന് ഒരു നടുവിരൽ നമസ്കാരം
@nivedhya.niranjana9999
@nivedhya.niranjana9999 Жыл бұрын
ഇപ്പോൾ കേരളത്തിൽ മാത്രമേ ഇങ്ങനെഓകെ നടക്കു 😢😢
@youtubeaccountid489
@youtubeaccountid489 Жыл бұрын
കാസർഗോഡിന് റ മണ്ണിൽ ഇത് പോലെ ചെയ്താൽ അവൻ തീർന്ന് എന്ത് നാട്ടുകാർ അവിടെ
@3ihunter253
@3ihunter253 Жыл бұрын
@@Skylinemodularfurniture keralathil night aalkaare illathidathe aarkke irangi nadakkam.onnukil Patty kadikkum allle aareelum upathravikkum
@SherlyVSebastian-ym9sj
@SherlyVSebastian-ym9sj Жыл бұрын
എന്ത് പറഞ്ഞാലും U P ലോട്ട് പോയി നോക്ക് എന്നു പറയുന്ന ആളു കളുടെ ശ്രദ്ധക്ക്, ഇപ്പോൾ യു പി ഒക്കെ പക്കാ ക്ലീൻ ആണ്, ഒരു ഉണ്ടയേയും അവർ വച് പൊറുപ്പിക്കില്ല.. shoot at Sight
@shahulshahul4591
@shahulshahul4591 Жыл бұрын
അതിനു കയ്യിൽ ഒരു കത്തി വക്കുക അപ്പൊ നടക്കുന്നത് നടക്കും
@anilchandran9739
@anilchandran9739 Жыл бұрын
പോലീസ് ഗുണ്ടയെ പിടിച്ചില്ലെങ്കിലും കാല് പിടിച്ചവനെ ഹെൽമറ്റ് വയ്ക്കാത്തതിന് MVD പിടിയ്ക്കും കട്ടായം.
@vijayanak7180
@vijayanak7180 Жыл бұрын
😂
@afsalnajeem9175
@afsalnajeem9175 Жыл бұрын
😅
@veerali1
@veerali1 Жыл бұрын
🤣
@yourstruly1234
@yourstruly1234 Жыл бұрын
Orapalle..
@കണ്ണൂർ-വ4ര
@കണ്ണൂർ-വ4ര Жыл бұрын
😂😂😂
@MV-yl8lw
@MV-yl8lw Жыл бұрын
ഇന്നത്തെ നിലയ്ക്ക് ഇവന് കേരളത്തിലെ അടുത്ത മുഖ്യ മന്ത്രി ആകാൻ ഉള്ള യോഗ്യത നേടിക്കഴിഞ്ഞു
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
പരാതി കൊടുക്കാത്തത് അവരെ പേടിച്ചും ജീവനിൽ ഭയന്നും ആയിരിക്കും എന്ന് പോലീസിന് ഊഹിച്ചു കൂടെ 😡😡😡
@viper_mist5484
@viper_mist5484 Жыл бұрын
Janagalk droham cheyyunna reethiyil alle njangalk swamedhaya case edukkan kazhiyu
@sijohmc2937
@sijohmc2937 Жыл бұрын
അപ്പോൾ ഈ നടന്നത് ഒരു (ജനം )ആ ഒരാൾ ക്കു ദ്രോഹം ആയില്ല എന്ന ഒറ്റകരണത്തലാണോ കേസ് എടുക്കാത്തത്. ചീത്ത പറഞ്ഞത് വകുപ്പൊന്നുമില്ലേ
@AkaliMakali-kh6mw
@AkaliMakali-kh6mw Жыл бұрын
സ്വമേഥയാ കേസെടുക്കാൻ പറ്റില്ല ആർക്കും പരാതി ഇല്ല മൊബൈൽ വങ്ങാൻ ഒറ്റയ്ക്ക് വന്ന ആ പയ്യന്റെ ധൈര്യം സമ്മതിക്കാതെ വയ്യ 👍
@vasiabdul3857
@vasiabdul3857 Жыл бұрын
അതിനുള്ള ബുദ്ധി അവര്ക്ക് ഇല്ലല്ലോ
@sarathchandran7878
@sarathchandran7878 Күн бұрын
അറിഞ്ഞിടത്തോളം ഡാനിയുടെ പെങ്ങളോട് അവൻ മോശമായി പെരുമാറി എന്നാണ് കേട്ടത്. അവൻ ആണെകിൽ ഡാനിയുടെ കൂടെ ഉള്ള ഒരുത്തൻ ആയിരുന്നു. അവന്റെ ഭാഗത്തു തെറ്റ് വല്ലതും ഉണ്ടെങ്കിൽ കേസ് കൊടുക്കാൻ അവൻ നിൽക്കുമോ.. ഈ ഒരു വീഡിയോ മാത്രമേ എല്ലാരും കാണുന്നുള്ളൂ.. സത്യാവസ്ഥ അതിന് പുറത്താണ്
@nithinbabu637
@nithinbabu637 Жыл бұрын
ഇത്രയും മോശപ്പെട്ട സർക്കാർ ഇതിന് മുമ്പ് ഭരിക്കാൻ വന്നിട്ടില്ല
@manucr77
@manucr77 Жыл бұрын
അതെ ഇന്ത്യയുടെ അവസ്ഥയും 😂😂
@rafiqjem
@rafiqjem Жыл бұрын
അതെ....😅...മോങ്ങി...
@jincejohn9953
@jincejohn9953 Жыл бұрын
കറക്റ്റ്
@sebastiangeorge6108
@sebastiangeorge6108 Жыл бұрын
എന്തൊരു കഷ്ടമാണ്....😢 പരാതി ഇല്ലേലും സ്വമേധയാ പോലീസിന് കേസെടുക്കാൻ പറ്റില്ലേ....?? ആ ചെറുപ്പക്കാരനും എന്തേലും കുരുത്തക്കേട് കാണിച്ചിട്ടുണ്ടാവും.....
@Nagan6464
@Nagan6464 Жыл бұрын
​@@rafiqjemപി എഫ് തീവ്രവാദികൾ കരയും
@aravindms1024
@aravindms1024 Жыл бұрын
ഒരു അക്രമത്തിനുo എതിരെ നടപടി എടുക്കാത്ത പോലീസ് കാർക്ക് എന്റെ നടുവിരൽ നമസ്കാരം
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
Mike undallo😂
@tommyvercitty328
@tommyvercitty328 Жыл бұрын
helmet illel thala vettum!! ath pore
@BijoJoseph-yi8tk
@BijoJoseph-yi8tk Жыл бұрын
അവർ നമഃ ജപ ഘോഷയാത്രക്ക് എതിരെ കേസ് എടുക്കുന്ന തിരക്കിൽ ആണ്
@arjunajaykumarkerala
@arjunajaykumarkerala Жыл бұрын
Police nu power onum ila bro. Rastriyakaarde orders anusarijya athe patulu..
@salammannara2768
@salammannara2768 Жыл бұрын
ഇത് ഒരു മൈക്ക് ആയിരുന്നേൽ കാണിച്ചു തരാമായിരുന്നു
@mrdaemon9707
@mrdaemon9707 Жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്ക്കരനാണ് . പക്ഷേ ഇനി ഞാൻ ഇവർക്ക് വോട്ട് ചെയ്യില്ല മടുത്തു🫡
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
👍👍👍
@justinjustin6019
@justinjustin6019 Жыл бұрын
20 20 എന്ന യീ പാർട്ടിക്ക് ഓട്ട് ചെയ്യോ bro🙏
@akhiljithab2738
@akhiljithab2738 Жыл бұрын
Me too
@nafiyounus7958
@nafiyounus7958 Жыл бұрын
Shee angane parayallllle plsss😂😂
@ahammedmubashir
@ahammedmubashir Жыл бұрын
😂
@Besttime895
@Besttime895 Жыл бұрын
ദൈവമേ.... കേരളം മുടിഞ്ഞു 😢🙏
@ashwink1739
@ashwink1739 Жыл бұрын
Already mudinju kazhinju ini evide mudiyan baki
@mess520
@mess520 Жыл бұрын
ലെ മലയാളീ ... "ഓണത്തിന് കിറ്റ് തന്നാൽ നുമ്മ ഇതൊക്കെ മറക്കാം"
@sarathchandran4779
@sarathchandran4779 Жыл бұрын
പിണറായി എന്ന് മന്ത്രി ആയോ അന്ന് നശിച്ചു കേരളം
@VETTA-Wibe
@VETTA-Wibe Жыл бұрын
ഇന്ത്യ മുടിഞ്ഞു എന്ന് paray3ഡാ മലർ
@jackafil4153
@jackafil4153 Жыл бұрын
Thirontoram mudinnu 😂😂😂
@rtvc61
@rtvc61 Жыл бұрын
പാവം.. ആ പയ്യന്റെ ഒരു മാനസികാവസ്ഥ... 😢😢
@bindhupeter1473
@bindhupeter1473 Жыл бұрын
Really, I am also thinking that. 😢
@VipinBalan-sp8hc
@VipinBalan-sp8hc Жыл бұрын
Kashtam😢 ithinokke enthu parayan aanu changathi
@raveendranp.k2047
@raveendranp.k2047 Жыл бұрын
ആവശ്യം ഇല്ലാതെ സ്വമേധയാ കേസ് എടുക്കുന്ന പോലീസിന്, ഈ വൃത്തി കെട്ട ജീവിയെ അറസ്റ്റ് ചെയ്യാൻ പേടിയാണോ? ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നൊക്കെ പറഞ്ഞു പാവങ്ങളുടെ നെഞ്ചത്ത് കേറിയാൽ ആരും ചോദിക്കില്ലല്ലോ 😮😢
@Asf-db8td
@Asf-db8td Жыл бұрын
ഈ സംഭവം മൊത്തം മലയാളികൾക്കും മാനക്കേടാണ്
@nomatter0000
@nomatter0000 Жыл бұрын
മലപ്പുറം ഒഴിവു 😅
@Asf-db8td
@Asf-db8td Жыл бұрын
@@nomatter0000 നീയും😅😆😆😀
@bibing1phone
@bibing1phone Жыл бұрын
മൈക്കിന് എതിരെ കേസ് എടുത്തപോലെ ആ ഫോണിന് എതിരേയും കേസ് എടുക്കണം പിള്ളേച്ചാ !!! അതല്ലേ നമ്മുടെ പോലീസിന്റെ ശൈലി !!!
@robsondoha8236
@robsondoha8236 Жыл бұрын
ഹെൽമറ്റ് ഇല്ലാതെ ബൈക് ഓടിച്ചതിന് ഒരു ഫൈൻ കിട്ടാൻ സാധ്യത കാണുന്നു അല്ലാതെ ഒന്നും സംഭവിക്കില്ല 😂
@9446775395
@9446775395 Жыл бұрын
😂
@breakingbad2936
@breakingbad2936 Жыл бұрын
😂😂
@navaneethsuresh261
@navaneethsuresh261 Жыл бұрын
😂😂✌🏼
@aps2322
@aps2322 Жыл бұрын
സത്യം
@seenajohny2260
@seenajohny2260 Жыл бұрын
😜😜😜😜💕
@anoopputhanparambil1245
@anoopputhanparambil1245 Жыл бұрын
പരാതിക്കായി കാത്തിരിക്കുന്ന പോലീസിന് നല്ല നമസ്കാരം
@jijisunny4738
@jijisunny4738 Жыл бұрын
ഇവന്മാരുടെ മുന്നിൽ ഒറ്റക്ക് വന്ന ആ പയ്യനാണ് ധൈര്യശാലി 💪
@sjmedia8638
@sjmedia8638 Жыл бұрын
ഒരു രൂപ ചിലവില്ലാതെ ഡാനിക്ക് bgm ഇട്ടുകൊടുത്ത എഷ്യനെറ്റിന് എന്റെ നല്ല നമസ്കാരം🥴🤧
@arjun7884
@arjun7884 Жыл бұрын
Asianetinum aa gundakalkkum orepole irikkate.. Koode ee bharanathinum
@arunsuresh3533
@arunsuresh3533 Жыл бұрын
Enthu BGM ittalum ithu jengalude munpil ethichallo athu thanne valiyakaryam
@sjmedia8638
@sjmedia8638 Жыл бұрын
@@arunsuresh3533 ആനക്കാര്യം🥴
@BEAUNYDENNY
@BEAUNYDENNY Жыл бұрын
😂😂
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 Жыл бұрын
ഇത്തരം കേസുകൾക്ക് സ്വമേധയാ പോലീസ് കേസെടുത്താൻ അന്വേഷണം നടത്തണം
@surendrann8951
@surendrann8951 Жыл бұрын
ഇരട്ടച്ചങ്കൻ. ഭരിക്കുന്ന കേരളം എത്ര. സുന്ദരമായ. കാഴ്ചകൾ
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc Жыл бұрын
ഇരട്ടയല്ല ബ്രോ പരട്ട ചങ്കൻ
@bennocyril
@bennocyril Жыл бұрын
വെറുതെയല്ല യുവ ജനം കേരളം വിട്ടു പോവുന്നത്. ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നത് നമ്മുടെ സമൂഹം തന്നെ
@swalihnp8737
@swalihnp8737 Жыл бұрын
പോലീസിന് എന്താ പേടിയാണോ 🤭ചെയ്യാത്ത കുറ്റത്തിന് പലർക്കും എതിരെ സോമേധയാ പോലീസ് കേസെഡ്കുഞ്ഞുണ്ടല്ലോ 🤬🤬🤬
@ajithy1346
@ajithy1346 Жыл бұрын
Police pottanmaranu bosse
@HaseenaRajesh-mx4eb
@HaseenaRajesh-mx4eb Жыл бұрын
നിരപരാധികളെ ശിക്ഷിക്കുകയും ക്രിമിനലുകളെ വളർത്തുകയും ചെയ്യുന്ന കാലം
@shakkeebmon2267
@shakkeebmon2267 Жыл бұрын
പരാതിയുടെ ആവശ്യമില്ല. സ്വമേധായ കേസ് എടുക്കണം പോലീസ് .
@itsmejk912
@itsmejk912 Жыл бұрын
നട്ടെല്ല് ഇല്ലാത്ത നാട്ടുകാർ 😂 ഗുണ്ടയാണെൽ ജനങ്ങൾ കൈകാര്യം ചെയ്‌താൽ മതി
@VKP-i5i
@VKP-i5i Жыл бұрын
Tirondoram alle ellam selfish aanu
@aspirant335
@aspirant335 Жыл бұрын
Sheriyanu.
@amalraj5274
@amalraj5274 Жыл бұрын
​@@VKP-i5iഈ പറയുന്ന ആരും കാര്യത്തോട് അടുക്കുമ്പോൾ ഇങ്ങനെ ഒക്കെ തന്നെ ആണ് സ്വന്തം കാര്യം കഴിഞ്ഞാലേ ബാക്കി ഒള്ളു പിന്നെ ഇതേ തിരോന്തരത്ത് തന്നെ ആണ് കുറച്ച് മുന്നേ ഒരു ഗുണ്ടയെ 4,5 പയ്യന്മാർ ചേർന്ന് തട്ടിയത് ശല്യം സഹിക്കാൻ പറ്റാതെ ആയപ്പോൾ അവന്മാരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പോലും അറിയില്ല
@bindhumohan939
@bindhumohan939 Жыл бұрын
Sathyam
@gokul1207
@gokul1207 Жыл бұрын
​@@VKP-i5irathri nattukarke uregendey... Avare mansuhynmare aare orekkem venem
@ArunArun-li6yx
@ArunArun-li6yx Жыл бұрын
പോലീസോ കോടതിയോ ഇത്തരം അഴിഞ്ഞാട്ടങ്ങൾക്കെതിരേ പരാതിയില്ലെങ്കിൽപോലും സ്വമേധയാ കേസെടുക്കേണ്ടതും അന്വേഷിക്കേണ്ടതും ചെയ്യേണ്ടതാണ് .
@vibinvk7014
@vibinvk7014 Жыл бұрын
Le വിവേകാനന്ദ സ്വാമി : ഞാൻ പണ്ടേ പറഞ്ഞില്ലേ ഇതൊരു (കേരളം) ഭ്രാന്താലയം ആണെന്ന്😂😂
@vkv9801
@vkv9801 Жыл бұрын
പിണറായി ഭരണത്തിൽ യുവകൾക്ക് പുരോഗതി ഉണ്ടായതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു ഇനിയും 100 കൊല്ലം പിണറായി ഭരണം തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@babup.r5224
@babup.r5224 Жыл бұрын
😄😄😄👍👍
@thomasparekkattil7611
@thomasparekkattil7611 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@arjun7884
@arjun7884 Жыл бұрын
Exactly
@ammukukkuz1336
@ammukukkuz1336 Жыл бұрын
😂😂😂
@Akhil12368
@Akhil12368 Жыл бұрын
Nari onnu vadiyayirunnengil ee Nadu rekshapettene
@Elosen-un2ok
@Elosen-un2ok Жыл бұрын
മൈക്കിനെതിരെ കേസെടുത്ത പോലീസിന് ഇതിനെതിരെ കേസെടുക്കാൻ വകുപ്പില്ലത്രേ?
@jasminsulthana581
@jasminsulthana581 Жыл бұрын
Thelivalle kandathu.theivillathine theivundakunnavara.pedi aayirikkum.gunda kale Vennenkil pavathine pidichu akathidaum.
@kbjovihch87yc8yf
@kbjovihch87yc8yf Жыл бұрын
​@@jasminsulthana581idivett sugunan
@sss7508
@sss7508 Жыл бұрын
Case edukanam engil complaint kodukanam. Allengi police suo moto case eduthit avasanam court povumbo ithile victim tanne parayum athoke oru drama ayirunnu enn. Allatha paksham(suo moto case edukanam engil), Avarude Kai varsham enthelum ayudham undavukayo, culpable homicide oo, murder, public nuisance oo, psychotropic drugs oo, explosives oo etc okke nadakanam.
@mubarakmubu007
@mubarakmubu007 Жыл бұрын
​@@sss7508നടു റോഡിലെ ഗുണ്ടാ പണി പബ്ലിക് നൂയിസൻസ് അല്ലേ???
@aromalks9500
@aromalks9500 Жыл бұрын
പോയവൻ ഒട്ടും നിസാരൻ അല്ല... അവൻ ഒറ്റക്കു വന്നു, തിരിച്ച് പൊയി... ഇവരു ഇനി സൂക്ഷിക്കണം... വരും ദിവസങ്ങളിൽ വാർത്ത കളിൽ കാണാം..🙏
@georgepthomas8688
@georgepthomas8688 Жыл бұрын
coreet
@AbdulRassak-mg3ei
@AbdulRassak-mg3ei Жыл бұрын
പോലീസുകാർ ഒരു പരാതി ഇല്ലങ്കിലും വാഹനങ്ങൾ പിടിച്ച് നിർത്തി പിരിക്കാൻ വിദഗ്ധരാണ് അതിലാണ് നമ്മുടെ പോലീസ് ഏമാൻമാർ സ്കിൽ ആണ്
@fazpa8963
@fazpa8963 Жыл бұрын
ഞാന്‍ ആലോചിക്കുന്നത് അതല്ല.. ഇന്നല്ലെങ്കില്‍ നാളെ ഏതോ ഒരുവന്‍റെ കത്തിക്കിരയാവുന്ന ബോഡി ആണല്ലോന്ന് ഓര്‍ക്കുംബോള്‍ ..😂😂😂..
@Capeofgudhope
@Capeofgudhope Жыл бұрын
Crct .👍👍
@Priya-mk1xx
@Priya-mk1xx Жыл бұрын
ഇനി എത്രനാൾ സഹിക്കണം ഈ സർക്കാരിനെ.... ഈ നശിച്ച ഭരണം... എൻ്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഈ സർക്കാരിന് വോട്ട് ചെയ്യില്ല.
@pradeepcholakkal6382
@pradeepcholakkal6382 Жыл бұрын
Oo pinne ithinu mumb barichirunnavar ullapo ivade gundavilayattam undayirunnille aavo
@rtrinity3314
@rtrinity3314 Жыл бұрын
Dani സർക്കാരുമായിട്ട് എന്ത് bhendham 😂😂😂😂
@soorajsoorajk.s505
@soorajsoorajk.s505 Жыл бұрын
​@@rtrinity3314 budhi veemanam thanne .pothujanathinu samrakshanam kodukkan pattatha police um governmentum thammil oru bendhom ellale
@rtrinity3314
@rtrinity3314 Жыл бұрын
@@soorajsoorajk.s505 അവിടുത്തെ മെമ്പർ ഒരു കോൺഗ്രസ് കാരൻ ആണെന്ന കേട്ടത്.
@Kingsa541
@Kingsa541 Жыл бұрын
​@@rtrinity3314ano
@nazarillath9236
@nazarillath9236 Жыл бұрын
ഇവിടെ ഒരു ഭരണമുണ്ടോ....? ഭരണാധികാരിയുണ്ടോ...? ഇതെന്താ വെള്ളരിക്കാ പട്ടണമോ...?
@rainflowerkid
@rainflowerkid Жыл бұрын
വെള്ളരിക്ക പട്ടണം yess Cucumbertown" 😅😅🤣
@Al-cf2fx
@Al-cf2fx Жыл бұрын
പിള്ളേർ കളിച്ചോണ്ട് ഇരുന്ന ഫുട്‌ബോൾ പിടിച്ചെടുത്തപ്പോൾ ഏമാൻമാർ പറഞ്ഞത് ജനസൂരക്ഷക്ക് വേണ്ടിയാണെന്ന്..... ഇപ്പം എവിടെ പോയി സുരക്ഷ
@shajahanmj1308
@shajahanmj1308 Жыл бұрын
LDF വരട്ടെ എല്ലാം ശെരിയാക്കി തരാം എന്നല്ലേ പറഞ്ഞത് ഇപ്പൊ ശെരിയായില്ലേ 😂😂😂
@thoufeequeaslam7770
@thoufeequeaslam7770 Жыл бұрын
ഇത്തരത്തിലുള്ള ഗുണ്ടകളെ വളർത്തുന്നത് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും പോലീസ്കാരും തന്നെയാണ്..... പിന്നെ ആരോട് പറയാൻ......
@mundakkalbinoj4960
@mundakkalbinoj4960 Жыл бұрын
ഇത് ഒരു ഒററപ്പെട്ട സംഭവം, ജയ് അഭ്യന്തര മന്ത്രി.
@nistharhamid2306
@nistharhamid2306 Жыл бұрын
പോലീസിന് നേരിട്ട് കേസ് എടുക്കാൻ പാടില്ലേ? ഇത്രയും തെളിവുണ്ടായിട്ട്. കഷ്ടം 😢
@tinkumolsr760
@tinkumolsr760 Жыл бұрын
അവന്റെ അമ്മക്ക് ഒരു നല്ല കാര്യം ചെയ്യാൻ പറ്റും, കൊടുക്കുന്ന ഫുഡിൽ വിഷമം ചേർത്ത് കൊടുക്കണം... നാളെ ഇവൻ അമ്മക്ക് ഉപദ്രവകാരിയാവും 😡
@thrissurkaaran2817
@thrissurkaaran2817 Жыл бұрын
അധികം വൈകാതെ ഈ കാലുപിടിക്കുന്ന ചെക്കന്റെ വക തന്നെ ഡാനിക്ക് സമ്മാനം കിട്ടുമെന്ന് കരുതാം 🤣
@binuvarghesebinuvarghese6901
@binuvarghesebinuvarghese6901 Жыл бұрын
അത് ഉറപ്പ് ആണ് അടുത്ത വീഡിയോ അത് ആയിരിക്കും
@NazarNasru-fh2kf
@NazarNasru-fh2kf Жыл бұрын
Illel ee chekkan shannan
@thrissurkaaran2817
@thrissurkaaran2817 Жыл бұрын
@@binuvarghesebinuvarghese6901 ആയിരിക്കണം പകരത്തിനു പകരം 🤣
@thrissurkaaran2817
@thrissurkaaran2817 Жыл бұрын
@@NazarNasru-fh2kf Gang war ആവും ഒരിടക്ക് tvm ൽ ഉണ്ടായത് പോലെ
@NoufalsiluNoufalsilu-sk4qo
@NoufalsiluNoufalsilu-sk4qo Жыл бұрын
ഇതൊക്കെ നോക്കി നിൽക്കുന്ന പ്രിയപ്പെട്ട നാട്ടുകാരെ നിങ്ങള്ക്ക് ഒരായിരം ചൊക്ളാപ്പി 😂
@clubkeralabysreejesh
@clubkeralabysreejesh Жыл бұрын
ഇരട്ട ചങ്കൻ വഴി ഇത്രയൊക്കെ ആയി... ☝️ ഇനി നമ്മുടെ ഗോവിന്ദേട്ടന്റ എൻട്രി കൂടിയാൽ pwoli ആകും... 🎶...BGM...🎶
@ARahman-jd6nd
@ARahman-jd6nd Жыл бұрын
ഇത്തരം ഗുണ്ടകൾക്കെതിരേ ശക്തമായ നടപടി വേണം
@p.kkochuraj504
@p.kkochuraj504 Жыл бұрын
ഗുണ്ടകൾക്ക് എതിരെ കർശനമായ നടപടികൾ പോലീസും, ഗവൺമെന്റും എടുക്കാത്തത് എന്തുകൊണ്ടാണന്ന് മനസിലാക്കുന്നില്ല. മഹാരാഷ്ട്രയിൽ ആദ്യമായി ശിവസേന അധികാരത്തിൽ വന്നപ്പോൾ ആദ്യ നടപടി ഇവിടത്തെ ഗുണ്ട സംഘത്തേയും അധോലോകത്തെയും ഇല്ലാതാക്കുകയെന്ന ദൗത്യമായിരുന്നു. അത് 100% വിജയിച്ചു. കുറച്ച് അസ്വരസ്യങ്ങൾ ഉണ്ടായി എന്നത് ഒഴിച്ച് മറ്റൊന്നും സംഭവിച്ചില്ല. വേണമെങ്കിൽ കേരളത്തിലും നടപ്പാക്കണം
@dineshmt3116
@dineshmt3116 Жыл бұрын
ആലുവയിൽ ഒരു കുട്ടിയെ കൊലപ്പെടുത്തിയപ്പോൾ ഈ ഉണ്ടകൾ എവിടെ യായിരുന്നു നാട്ടിൽ വലിയ ഗുണ്ടായിസം കാണിക്കും
@shakkeebmon2267
@shakkeebmon2267 Жыл бұрын
ആ ഡാനിയെ അറസ്റ്റ് ചെയ്യണം. ഇങ്ങിനെയുള്ളവരെ വെറുതെ വിടരുത്. നാളെ അവർ നമ്മുടെ കുട്ടികളെ ഇനി പറയണോ
@vineethomana6827
@vineethomana6827 Жыл бұрын
ശെരിയാണ് താങ്കൾ പറയുന്നത്.
@Gjaraja
@Gjaraja Жыл бұрын
😊😊😊 പോലീസിന് ഇതില്‍പരഃ തെളിവ് വേണോ,,,, അതോ കാല് പിടിച്ചവന്‍ അതിലുഃ വലിയ ഗുണ്ടാ ഗേങ്ങ്മായി വന്ന് മറ്റെവിടെങ്കിലുഃ ഉമ്മവയ്‌ക്കാന്‍ പറഞ് മൊത്തത്തില്‍ വെട്ടിമരിച്ചതിന് ശേഷഃ ഇവന്‍ മാരുടെ കുടുഃബത്തിലേ അമ്മ പെങ്ങന്‍മാരുടെ കണ്ണുനീര്‍ ചേര്‍ത്തൊര് FIR എഴുതി ചേര്‍ക്കാനാണോ,,, പോലീസ്, എന്താ പോലീസെ നിങ്ങടെ ഉത്തരവാദിത്വം എന്താണ് ശരിക്കുഃ നിങ്ങടെ ജോലീ ഗവണ്‍മേന്റിന് പെറ്റിയടിച്ച് പണം പിരിച്ച് കൊടുക്കലാണോ,,,,😂😂😂😂😂😊😊😊😊
@AnilKumar-en8bm
@AnilKumar-en8bm Жыл бұрын
Nale oru helmet vetta und ... kurach thirakka 😂
@dasanb.k2010
@dasanb.k2010 Жыл бұрын
സർക്കാർ ഗുണ്ടയാകു൦. എല്ലാം ശരിയാക്കി
@shajintakkudu8962
@shajintakkudu8962 Жыл бұрын
കോൺഗ്രസ് നേതാവിന്റെ മകനാണ്
@rightthinkers4748
@rightthinkers4748 Жыл бұрын
Athukondaakum communist government Ivana onnum cheyyaathath
@haleel1238
@haleel1238 Жыл бұрын
നല്ല സൂപ്പർ ഭരണം അടുത്ത് ഇലഷന് നുറ് പവർ വിജയം ഇതാണ് ഭരണം 🤣🤣😄🤣🤣🤣🤣🤣🤣😘🍆%/?
@adarsh9915
@adarsh9915 Жыл бұрын
സ്വന്തം മുഖം കാണിക്കാതെ നേതാവിനെ മാത്രം കാണിച്ചു വീഡിയോ ലീക്ക് ആക്കിയ ശിങ്കിടികൾ ആണ് എന്റെ ഹീറോസ് 😂😂😂😂
@SAJIL1993
@SAJIL1993 Жыл бұрын
😅😅😅😅
@SAJIL1993
@SAJIL1993 Жыл бұрын
Avark nethaaavinekaaallum budhi und
@mfnanban30
@mfnanban30 Жыл бұрын
Avaranu yetharatha gangster
@Anju.8608
@Anju.8608 Жыл бұрын
സത്യം അത ആര് ആയിരിക്കും.🎉🎉
@shaiju9747
@shaiju9747 Жыл бұрын
ഇതിൽ മിക്കവാറും, ഇരയ്ക്ക് എതിരെ ആയിരിക്കും പോലീസ് കേസ് എടുക്കാൻ കൂടുതൽ സാധ്യത, അവൻ ഹെൽമെറ്റ് വച്ചിട്ടില്ല. 🤣🤣🤣
@babumottammal2584
@babumottammal2584 Жыл бұрын
അഴിഞ്ഞാട്ടക്കാർക്കുള്ള സർക്കാർ.....🙏
@antonykj1838
@antonykj1838 Жыл бұрын
ഗോത്ര കാലഘട്ടം 🙏😇😁
@jolsamathew6629
@jolsamathew6629 Жыл бұрын
😱 എന്ത് വൃത്തിക്കെട്ട കാര്യങ്ങളാ കേരളത്തിൽ നടക്കുന്നത്. ഇതിന് ചോദിക്കാൻ ആരുമില്ലേ?
@niyasrazz4241
@niyasrazz4241 Жыл бұрын
നാണം കെട്ട പിണറായി സർക്കാരെ നാണം ഇല്ലേ ഇതൊക്കെ കാണാൻ.... നിങ്ങൾ കേരളം നോക്ക്... ഇത്ര ചെറിയ സംസ്ഥാനം ഭരിക്കാനും തോന്നിവാസങ്ങൾ തടയായാനും കഴിയില്ല എങ്കിൽ രാജി വെക്കണം sirr🫡
@sachuharsha4425
@sachuharsha4425 Жыл бұрын
കേരളത്തിന്‌ പുറത്തായിരുന്നേൽ ഇതിൽ ജാതി തിരുകി കയറ്റിയേനെ 🤣
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
അയ്യോ തമാശ
@vinuv2869
@vinuv2869 Жыл бұрын
Communism in its top
@amjithkhan123
@amjithkhan123 Жыл бұрын
😂😂😂
@thrissurkaaran2817
@thrissurkaaran2817 Жыл бұрын
എന്നാൽ പുറത്ത് ആക്കി നോക്ക് 🤔
@truthseeker4813
@truthseeker4813 Жыл бұрын
ലോക്കൽ ഗുണ്ടകളെ അമർച്ച ചെയ്യണം !!! ഇത്തരം സംഭവങ്ങൾ കേരളത്തിന് ആകെ അപമാനകരമാണ് ...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഇങ്ങനെയുള്ള ഗുണ്ടകളെ അഴിഞാടാൻ വിടുന്നു പരാതി എങ്ങനെ കൊടുക്കും ഗുണ്ടകളെ ഭയന്നു കഴിയുന്നവർ അതിന് അവസരം കുണ്ടാക്കി കൊടുക്കുന്നു
@shuhaibk7725
@shuhaibk7725 Жыл бұрын
ഇതിലൊന്നും നമ്മുടെ കേരളത്തിലെ ജനങ്ങൾ പഠിക്കില്ല.. കേരളം ഇനിയും പിണു തന്നെ ഭരിക്കണം, കേന്ദ്രം BJP യും ജനങ്ങൾ ഒരിക്കലും മറക്കാത്ത ഓർമയിൽ ഭരിക്കണം
@MohammedAshraf-mz2pj
@MohammedAshraf-mz2pj Жыл бұрын
ആ കാലിൽ പിടിച്ചവൻ ആരാണ് ആരാണെങ്കിലും നിന്നോട് ഇത് ചെയ്യിച്ചവനെ ഒരു ചാൻസ് കിട്ടുമ്പോൾ കുത്ത മലർതടാ.. നിനക്ക് ഒരു ചുക്കും സംഭവിക്കില്ല നമ്മുടെ അല്ലെ കോടതിയും നിയമവും 😂
@Kat_Jose
@Kat_Jose Жыл бұрын
കാലില്‍ ഉമ്മ വെക്കാൻ പറയുന്ന ഗുണ്ടയെ ഞാന്‍ അദ്യം ആയി കാണുന്നു 😂😂
@anoopanoop2231
@anoopanoop2231 Жыл бұрын
Ldf വീണ്ടും വരട്ടെ 💪 കേരളം സെറ്റ് ആവട്ടെ
@kallavott
@kallavott Жыл бұрын
ആ വന്ന യുവാവിന് ഹെൽമറ്റ് ഇല്ല എന്ന പേരിൽ നാളെ ഈ പോലീസ് കേസെടുക്കും. അതെ ഇവിടുത്തെ പോലീസ് ചെയ്യൂ
@mahamoodk1982
@mahamoodk1982 Жыл бұрын
സോഷ്യൽ മീഡിയ യില് കണ്ട bike stunding ന് പരാധി ഇല്ലാതെ ee മ്യമന്മാർ കേസ് എടുക്കാറുണ്ടലോ. ഇതു കഞ്ഞിക്ക് തടയുന്നുണ്ടാവും അതാവും. ഇതു കണ്ടപ്പോ പാലക്കാട് ഉള്ള ഒരു ഉണ്ടയെ വണ്ടി കച്ചവടത്തിൽ ഉടായിപ്പ് കാണിച്ചപ്പോ കോട്ടക്കലിലെ എൻറ ഒരു ഗുണ്ടയും അല്ലാത്ത സുഹൃത്തുകൾ ഗോഡൗൺ പൂട്ടിയിട്ടതതാണ് ഓർത്തത്. പോലീസ് പറ്റാത്തത് നാട്ടുകാർ ചെയ്താ മതി. അതെ വഴിയുള്ളൂ
@shybujoseph8030
@shybujoseph8030 Жыл бұрын
എല്ലാം ശരിയായി 🙏🏻🙏🏻🙏🏻🙏🏻
@albinshaji1213
@albinshaji1213 Жыл бұрын
Vacancy alert Post Name : Kerala Government ministers. Qualification: Pass in +2 , Minimum knowledge to understand right and wrong , good spine needed , inexperienced in cheating, political parties and politics and a perfect functioning brain. All Candidates are requested to analys the foolishness of the the past and present governments .
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
😂😅
@navaneethsuresh261
@navaneethsuresh261 Жыл бұрын
👏🏼👏🏼👏🏼👏🏼👍🏻
@bibinthomas9882
@bibinthomas9882 Жыл бұрын
Plus two? Super guess only 4 Th class
@abhijithkp7849
@abhijithkp7849 Жыл бұрын
😂
@kbjovihch87yc8yf
@kbjovihch87yc8yf Жыл бұрын
Plus two???😂😂😂 2am class prnjal thanne koodippokum!
@merlinroy8712
@merlinroy8712 Жыл бұрын
ഇതൊക്കെ കാണുന്ന മാതൃ ഹൃദയം വേദനിക്കുന്നത് എല്ലാത്തിനോടും ഭയം തോന്നുന്നു
@ib3336
@ib3336 Жыл бұрын
ഡയറിയിൽ ആരുടേയും നമ്പർ എഴുതി വെയ്ക്കാത്ത ഈ കാലഘട്ടത്തിൽ ഈ അവസ്ഥ വന്നാൽ ആരും ഭയന്ന് അനുസരിച്ച് പോകും. തടി കേടാകാതെ നോക്കാനും, മൊബൈൽ തിരികെ കിട്ടാനും.. പക്ഷേ, ഇങ്ങനെ ഒരു മകൻ ആണല്ലോ ഉണ്ടായത് എന്നോർത്ത് ഇവൻ്റെ അമ്മ എത്രയേറെ സങ്കടം അനുഭവിക്കുന്നുണ്ട്
@martinantony9708
@martinantony9708 Жыл бұрын
സാധാരണകാരന് ഒരു വിലയുമില്ല ഇ നാട്ടിൽ 🤔 നവകേരളം 😂
@BijuMadhav-l7q
@BijuMadhav-l7q Жыл бұрын
പോലീസ് ഇത്ര അധപതിച്ചു പോയല്ലോ, കഷ്ട്ടം
@hafimonkldkrchnd5266
@hafimonkldkrchnd5266 Жыл бұрын
സന്മനസ്സുള്ള policeകാർ 😮
@unnikrishnannair3614
@unnikrishnannair3614 Жыл бұрын
ഇത്രയും നല്ല ഭരണകർത്താക്കളെ തിരഞ്ഞെടുത്ത സമ്മദി ദായകർക്ക് നന്ദി.
@renybenson2553
@renybenson2553 Жыл бұрын
അഴിമതി ഇല്ലാത്ത ഭരണം 😡😡😡
@sahirwaynadwaynad852
@sahirwaynadwaynad852 Жыл бұрын
പെരട്ട ചങ്കന് ഊരി പിടിച്ച വാളിന്റെ മുമ്പീന്ന് എണീറ്റില്ലേ ഇതുവരെ 🤭🤭
@anumadhu2797
@anumadhu2797 Жыл бұрын
പോലീസനേ വച്ചും ഒരു ഉമ്മ എടുപ്പിച്ചൽ തീരാവുന്ന പ്രേശനമെ ഉള്ളൂ ഡാനിക്ക്😅
@alexscaria7025
@alexscaria7025 Жыл бұрын
കഷ്ട്ടം 😢
@subbuappu9674
@subbuappu9674 Жыл бұрын
Cpm
@always__alone__girl______
@always__alone__girl______ Жыл бұрын
ഇവനെ പോലുള്ളവരെ വളരാൻ അനുവദിച്ചു കൂടാ........... Plz🙏🙏🙏🙏അവരെ അറസ്റ്റ് ചെയ്യു 🙏🙏🙏🙏
@muhammedansari9285
@muhammedansari9285 Жыл бұрын
ഇത്രയും നാണം കെട്ട പിണാറായി സർക്കാർ രാജി വെക്കണം
@haidarali9948
@haidarali9948 Жыл бұрын
മൈക് ആണെങ്കിൽ ആരും പറയണ്ട പോലിസ് കേസ് എടുക്കും
@baijurs9723
@baijurs9723 Жыл бұрын
ആഭ്യന്തര മന്ത്രി കീ ജയ്..
@rengithkumar8016
@rengithkumar8016 Жыл бұрын
അങ്ങനെ ഒന്നുണ്ടോ😂😂
@shyjushyju7153
@shyjushyju7153 Жыл бұрын
പരാതി കിട്ടി യിട്ടേ അന്വേഷണം നടത്താവൂ... 🙏 ഇത്തരത്തിലുള്ളവരെ കയറൂരി വിടുന്നത് കൊണ്ടാണ് സ്വസ്ഥം ആയി പുറത്തിറങ്ങി നടക്കാൻ പറ്റാത്ത ത്. ഇനി വല്ലതും സംഭവിച്ചിട്ട് അന്വേഷിച്ചാൽ മതി 🙏
@KpKeloth
@KpKeloth 4 күн бұрын
ഇത് കേരളം തന്നെയല്ലേ അതും ഇരട്ട ചങ്കൻ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ പണ്ട് ചങ്കൻ ഇങ്ങിനെ ആയിരുന്നല്ലേ പിന്നെ എങ്ങിനെ നന്നാവാൻ കേരളം
@sureshkarulai689
@sureshkarulai689 Жыл бұрын
രാജാവിന്റെ പ്രജകൾ
@Ashokkumar-kq8ps
@Ashokkumar-kq8ps Жыл бұрын
നല്ല ഭരണം. എല്ലാം ശരിക്കും ശെരി ആയില്ല. ആ സമയം ഉണ്ടല്ലോ. ഇറങ്ങുന്നതിനു മുൻപേ എല്ലാം ശെരിയാക്കണേ. 🙏🏿🇮🇳
@satanxavier777
@satanxavier777 Жыл бұрын
Mic Issue casill സ്വമേധയാ കേസ് എടുത്ത പോലീസിന് ഇത് പരാതി ഇല്ലാതെ ഇടുക്കാൻ പറ്റില്ല...നല്ല മാമന്മർ
@rajugopalan6094
@rajugopalan6094 Жыл бұрын
ഒരു സുപ്രഭാതത്തിൽ കേൾക്കാം ഡാനിയെ ആരോ കുത്തിമലർത്തി എന്ന്🤣
@abdullatheef3268
@abdullatheef3268 Жыл бұрын
പിന്നെ പോലീസിന് ഇതല്ലേ പണി പത്തു കാശുണ്ടാകാൻ നാല് വണ്ടി തടഞ്ഞാൽ മതി വെറുതെ പൊല്ലാപ്പുണ്ടാക്കി വെക്കുന്നതെന്തിനാ 😂😂😂😂
@chempakasserillmadom2615
@chempakasserillmadom2615 Жыл бұрын
മൊബൈൽ ഫോണി തിരികെ വാങ്ങാൻ എത്തിയ യുവാവിനെ ഹെൽമെറ്റ് വെക്കാത്തതിന് ഫൈൻ അടപ്പിച്ച MVD അധികൃതർക്ക് നടുവിരൽ നമസ്കാരം......
@ayshaliya7286
@ayshaliya7286 Жыл бұрын
കേരളം അല്ല ഇതും, ഇതിനപ്പുറവും നടക്കും 😡😡😡
@feelgoodsongs4557
@feelgoodsongs4557 Жыл бұрын
Ithrayum effects okkey ittu വൈറൽ ആക്കിയ ഏഷ്യാനെറ്റിന് 👏
@Happytube0
@Happytube0 Жыл бұрын
⚔️ഗുണ്ട ആയാലും പേലിസ്👮 അയാലും പാവം ജനങ്ങളുടെ മുതുകിൽ കയറി ഇറങ്ങി നടക്കം എന്ന് വിചരിക്കണ്ട് കുറച്ച ജനങ്ങൾ -ve. കുറച്ച ജനങ്ങൾ +ve ആയിരിക്കും but ഇവ രണ്ടും ഒരിക്കൽ ഒന്നിച്ചു നിൽക്കുന്ന ദിവസം അന്ന് ഒരു Power 💪 ഉണ്ട് അതിനെ ്് തേൽപ്പിക്കൻ ഒരു ................................................... കഴിയില്ല. അത് ഇപ്പോൾ പേലും🤡
@AbdulRahman-sj1ts
@AbdulRahman-sj1ts Жыл бұрын
പരാതി ഇല്ലെങ്കിൽ ഇവനേയൊന്നും പിടിക്കില്ല അല്ലേ ഇതൊന്നും പോരേ തെളിവ് 😅
@akvenu881
@akvenu881 Жыл бұрын
ഇവനെ തൂക്കി എടുക്കുവാൻ കേരളത്തിൽ പോലീസ് ഇല്ലിയോ കഷ്ടം UP യിൽ ആയിരുന്നെങ്കിൽ കേരളത്തിലെ ചില നരമ്പുകൾക്ക് പ്രതികരിക്കുവാൻ പറ്റിയേനെ 😃😃
@Midhundom977
@Midhundom977 Жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ അടുത്ത ഭരണം നമുക്ക് UAE അഥവാ ഗൾഫ് ഭരണകൂടത്തിനു നൽകുക... ഒരഞ്ചു കൊല്ലം അവർക്ക് ഭരിക്കാൻ അനുവദിക്കുക... നാടിനു നല്ല മാറ്റം വരുന്നു എന്ന് കണ്ടാൽ വീണ്ടും അടുത്ത 5 വർഷത്തേക്ക് അവർക്ക് ഭരണം നൽകുക... ഇതെല്ലാം ഒരു ഉടമ്പടി പ്രെകാരം മാത്രം നൽകിയാൽ മതി.... എനിക്ക് 100 ശതമാനം ഉറപ്പുണ്ട് ആ ഗവണ്മെന്റ് നാടിനെ നല്ല രീതിയിൽ മാറ്റി മറിച്ചിരിക്കും.... അല്ലാതെ വേറൊരു പോംവഴിയും എനിക്ക് മനസ്സിൽ തോന്നുന്നില്ല... അതിനു ആദ്യം മുന്നിട്ടിറങ്ങേണ്ടത് നമ്മളാണ്.... ഇവിടുത്തെ നിയമെത്തെയും ഒന്നിനെയും പേടി ഇല്ലാത്തത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ ആവുന്നത്... ഇവിടെ ജീവിക്കുന്ന ഇതേ മലയാളികൾ ഗൾഫ് രാജ്യങ്ങളിലൊ മറ്റു രാജ്യങ്ങളിലൊ പോയാൽ അവിടുത്തെ നിയമങ്ങൾ കൃത്യമായി അനുസരിച്ചു ജീവിക്കുന്നത് കാണാം.. കാരണം അവിടുത്തെ നിയമത്തെ എല്ലാവർക്കും ഭയമുണ്ട്....നമ്മുടെ നാട് നശിക്കാൻ പാടില്ല 🥲
@Somu-ev3wy
@Somu-ev3wy Жыл бұрын
യോഗിയെ ഏൽപ്പിച്ചാൽ മതി
@babuzionbabuzion2639
@babuzionbabuzion2639 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്
@hashidibnuabdullatheefhash3078
@hashidibnuabdullatheefhash3078 Жыл бұрын
​@@Somu-ev3wy😂😂😂😂😂😂😂
@peterjensebastian3172
@peterjensebastian3172 Жыл бұрын
​@@babuzionbabuzion2639 അടിപൊളി പാരമ്പര്യമായി പൊട്ടന്മാർ ആണോ ഒരു പൊട്ടൻ എന്തോ പറയുന്നു ലോക തോൽവി മാർക്കിട്ടു കൊടുക്കുന്നു ഇവനൊന്നും വിവരം ഇല്ലേ
@peterjensebastian3172
@peterjensebastian3172 Жыл бұрын
ഇന്നലെ ഗൾഫിൽ പോയവൻ സത്യം പറ നീ സ്കൂളിൽ പോയിട്ടുണ്ടോ
@basheerkp2127
@basheerkp2127 Жыл бұрын
കേരളത്തിൽ ഭരണം എന്നത് ഉണ്ടോ എന്ന് തോന്നി പോകുന്നു വിളയാട്ടം സകല മേഖലയിലും
@ajiths5668
@ajiths5668 Жыл бұрын
മൈക്ക് സെറ്റിനെതിരെ പോലീസിന് സ്വമേധയാ കേസെടുക്കാം..😢
@ramshadramshi1284
@ramshadramshi1284 Жыл бұрын
എല്ലാത്തിനും സ്വമതായ കേസ്സെടുക്കുന്ന പോലീസിന് ഇത്രയും വലിയ തെളിവ് കിട്ടിയിട്ടും അറസ്റ്റ് ചെയ്തില്ല കഷ്ടം
@abishekcalicut1776
@abishekcalicut1776 Жыл бұрын
എന്റെ എയർപോർട്ട് ഡാനി അണ്ണനെ ഇങ്ങനും ഏതേലും പോലീസ് പിടിക്കാൻ നോക്കിയാൽ വീട്ടിൽ കേറി പണിയും അണ്ണൻ ഉയിർ
@PR-cs8mg
@PR-cs8mg Жыл бұрын
ഈ പിണു ഭരണം അവസാനിപ്പിക്കാൻ തെരുവിൽ ഇറങ്ങാൻ മടി ഇല്ലാത്തവർ ലൈക്ക് ചെയുക
@varshav5950
@varshav5950 Жыл бұрын
Sad to see the current situation of the state😢😢😢
@MSP_KERALA
@MSP_KERALA Жыл бұрын
പോലീസിന് മൈക്കിനെതിരെ സ്വമേധയാ കേസെടുക്കാനേ കഴിയൂ. അല്ലെങ്കിൽ ഹെൽമിറ്റില്ലാത്തവരെ റോഡിന്റെ വളവിൽ ഒളിച്ചിരിന്ന് ചാടിപ്പിടിക്കുക. ground ൽ കളിച്ച കുട്ടികളുടെ പന്ത് കസ്റ്റഡിയിലെടുക്കുക, മാങ്ങ കട്ടെടുക്കുക, അങ്ങനെ പോകുന്ന പോലീസിന്റെ ലീലാവിലാസങ്ങൾ . ഇവരെയൊക്കെ പോലീസിലെടുക്കുമ്പോൾ ഇവരുടെ ബോഡി ഫുൾ ഫിറ്റായിരിക്കും. എന്നാൽ 4 ഓ 5 ഓ വർഷം കഴിഞ്ഞാൽ ഇവരുടെ കുംഭയൊന്ന് കണ്ടാൽ മതി എന്താണ് ഇവരുടെ പണിയെന്ന്
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН