മക്കൾക്ക് ധാർമിക വിദ്യ നൽകുക " തീവ്രവാദ, അമിതാ വേഷ, മോഹ കൂട്ടുകാരിൽ നിന്നും മക്കളേ ശ്രദ്ധിക്കുക "( ഉള്ള സ്നേഹം ഒളിച്ചു വെക്കാതെ കുട്ടികൾ ക്ക് വിതരണം ചെയ്യുക )
@Chuzhalikkara6 сағат бұрын
ശിക്ഷ ജീവപര്യന്തം അതിൽ കൂടുതൽ കിട്ടില്ല..! പിന്നെ മേൽക്കോടതിയിൽ പോയിട്ട് ശിക്ഷ റദ്ദാക്കും പിന്നെ ജാമ്യത്തിൽ പുറത്തുവരും ഇതാണ് നടക്കുക🤗
@shinekumar22424 сағат бұрын
ഇവിടെ മോഷണം നടത്താൻ ശ്രമിച്ച കള്ളന്റെ ധൈര്യം ചാൾസ് ശോഭരാജിന് പോലും കാണില്ല 🤭😁
@dhaneshsasthamkotta4278Сағат бұрын
ഇതിലെ യഥാർത്ഥ സൈക്കോ മോഷ്ടിക്കാൻ കയറിയ കള്ളൻ തന്നെ 🙄🙄
@CampstayHill23 минут бұрын
ചെറുപ്പം തൊട്ട് അവഗണയും, കുട്ടപ്പെടുത്തലും, ഒറ്റപ്പെടലും ആയി ജീവിക്കുന്ന ഒരിളുടെ മനസ്സ് മരവിക്കും... അയാൾക്ക് പഠിക്കാൻ താൽപര്യം ഇല്ലാത്ത കര്യങ്ങൾ നിർബന്ധിച്ച് പഠിപ്പിച്ച്, അത് പൂർത്തിയാക്കാൻ കഴിയാതെ എല്ലാവരുടെയും പുച്ഛം തങ്ങി ജീവിക്കുമ്പോ അതിനി ഒരു പരിഹാരം കണ്ടത് ആയിരിക്കാം. അയാൽ ചെയ്തത് ശരി ആണ് എന്ന് അല്ല പറഞ്ഞത്. അച്ഛനമ്മമാർ പണവും വിദ്യാഭ്യാസവും ഉണ്ട് എന്ന് വച്ച് കുട്ടികളും നിങ്ങൾക്ക് ഇഷ്ടമുള്ളത് പഠിക്കണം എന്ന് വാശി പിടിക്കരുത്.. കുട്ടികളുടെ ഇഷ്ടം എന്താണോ അത് കണ്ടുപിടിച്ച്, അതിൽ മികവ് കണ്ടെത്താൻ സഹായിക്കണം...
@S_T_0_R_M-oo3 сағат бұрын
Oru മനുഷന് ഇങ്ങനെ ഒക്കെ അവാൻ പറ്റുവോ 😢
@974560664 минут бұрын
7വർഷമായി വിചാരണ പുരോഗമിക്കുന്നു 😂😂എന്ന് തീരും കഷ്ട്ടം
@ansila78686 сағат бұрын
😢
@lissymukulel8425Сағат бұрын
He is mad… no doubt about that
@lissymukulel8425Сағат бұрын
His facial expression shows everything
@arunt.k14435 сағат бұрын
ഇവൻ ശെരിക്കും Astral projection try ചെയ്തതാണ്... എന്ന് പറയുന്നു But കയ്യിന്ന് പോയി...!! വീട്ടുകാർ പാവം അതിന് ഇരയായി 😢
@mindspace85335 сағат бұрын
എന്താണ് ആസ്ട്രൽ പ്രൊജക്ക്ഷൻ?
@Im_human904 сағат бұрын
@@mindspace8533outer body experience..
@alexgomez62754 сағат бұрын
@@mindspace8533 astral projection is a concept were you separate your consciousness or soul from your physical body it's impossible till date because soul doesn't exist
@arunt.k14434 сағат бұрын
@mindspace8533 എന്തോ ആത്മാവ് ശരീരം വിട്ട് മറ്റൊരിടത്തു അയക്കുന്ന പരിപാടി..
@Im_human903 сағат бұрын
@@mindspace8533 outer body experience.. ആത്മാവിനെ ബോഡി ഇൽ നിന്നും അറിഞ്ഞോണ്ട് പുറത്തു ഇറക്കി നടക്കാൻ പറ്റുമെന്നാണ് പറയുന്നത്.. But അത് സ്വയം ചെയാനേ പറ്റൂ.. Jinson പറയുന്ന കാര്യങ്ങൾ ഇതായിട്ടു match ആവുന്നില്ല..
@PewDiePieBrazil5 сағат бұрын
Psyco simon
@Lilalila-mn1tj3 сағат бұрын
ശാശ്
@democracycomeback60105 сағат бұрын
സാത്താൻ ആരാധനക്ക് പോകുന്ന എല്ലാവരുടെ യും ഗതി ഇതായിരിക്കും