ക്ഷേത്രത്തിനുള്ളിൽ ബിരിയാണി വിളമ്പിയും ആർത്തവ സമയത്ത് സ്ത്രീകളെ ജോലിക്കിരുത്തിയും ഓഫീസർ

  Рет қаралды 24,319

Hindu Viswas

Hindu Viswas

15 күн бұрын

#padmanabhaswamytemple #chickenbiryani #devasamboard
ക്ഷേത്രത്തിനുള്ളിൽ ബിരിയാണി വിളമ്പിയും ആർത്തവ സമയത്ത് സ്ത്രീകളെ ക്ഷേത്രത്തിൽ ജോലിക്കിരുത്തിയും ഓഫീസർ
#mahesh #hinduviswas #padmanabhaswamytemple #kerala #trivandrum #aana #elephant #padmanabhaswamy #love #placestovisitintrivandrum #vellayambalam #india #thiruvananthapuram #bestsalonever #beststylistintvm #bestsaloninkerala #enjoylife #couplesgoals #beststylist #getpampered #keratintreatment #actress #actressintvm #bestbarbers #vhpkerala #vhp #hindu #hindus #hindugods #hindureligion #hindunationalism #thehindu #hindulive #hindusong #periods #menstruation #periodproblems #period #menstruationmatters #periodpositive #menstrualcycle #womenshealth #periodcramps #menstrualhealth #menstrualcup #women #periodsbelike #periodtalk #periodpower #pms #menstrualhygiene #periodstories #womenempowerment #sanitarypads #periodpain #health #selfcare #periodpoverty #periodmemes #endperiodpoverty #girlpower #feminism #womensupportingwomen #girls #hindutimesofthehindu #hinduviswas #vhp #vhpkerala #vrrajasekharan #vijithampi #hinduviswa #keralam #bjp #rss #bajrangdhal ##hindudharma #hindutanman #hinduhaihum #hindugoddess #thehindunews #thehindulive #thehindutimes #hinduanalysis #keralatourism #kisdhaircut #wayanad #temple #kollam #palakkad #trivandrumcity #trivandrumdays #trivandrumvibes #kottayam #true #online #attappadi #chalakudy #sivaparvathy #elephantskerala #pooramvibes #aanapranthan #aanachooru #pranthan #aanapappan #gajam #editors #aanachandam #hinduism #keralaelephants #malayali #eranakulam #instagood #entekeralam #mohanlal #keralam #alapuzha #trivandrumdiaries #mammootty #mollywood #trissur #keralagallery #trending #model #chennai #kl #likeforlikes #malapuram #keralaattraction #kasargode #keraladiaries #mumbai #sections #instalove #takip #psc #nature #followforfollowback #shootout #trivandrumcity #kerala #keralagodsowncountry #keralagram #keralatourism #mallu #malayalam #malayali #godsowncountry #india #kochi #photography #love #mallugram #instagram #kozhikode #malappuram #gainwithmchina #keralam #instagood #entekeralam #likeforlikes #keralagallery #keralaattraction #keraladiaries #mollywood #gaintrick #likes #keralaphotography #chuvadelikes #likeforfollow#elephantbaby #aanapremi #aanapranth #aanapremikal #thiruvananthapuram #kerala #malappuram #kozhikode #kollam #kannur #kochi #idukki #palakkad #kottayam #thrissur #alappuzha #pathanamthitta #wayanad #ernakulam #trivandrum #keralagram #malayalam #india #kasaragod #mallu #kasargod #keralagodsowncountry #mallugram #keralatourism #love #photography #godsowncountry #instagram #calicut #chickenbiryani #biryani #chicken #foodie #biryanilovers #food #foodporn #indianfood #foodphotography #biryanilove #muttonbiryani #foodblogger #foodlover #foodstagram #instafood #yummy #foodies #foodgasm #biryanilover #biryanirecipe #foodiesofinstagram #mutton #hyderabadibiryani #delicious #chickenrecipes #dumbiryani #biriyani #homemade #tasty #chickencurry #rice #nonveg #lunch #vegbiryani #love #bhfyp #chickenwings #biryanirice #chennaifoodie #indiancuisine #biryaniisbae #briyani #instagram #chickenlover #indianfoodbloggers #tandoorichicken #desifood #homecooking #foodpics #foodlovers #foodbloggers #instagood #streetfood #southindianfood #eggbiryani #chickentikka #foodiesofindia #muttoncurry #india #chickenlovers #foodstagram #endometriosis #menopause #pcos #menstrualequity #ecofriendly #hormones #tampons #clothpads #femininehygiene #pads #periodproducts #hygiene #iloveperiods #zerowaste #periodstruggles #menstrualcramps #cramps #endperiodstigma #smashshame #feminist #love #vaginalhealth #periodmonologues #bintiperiod #pain #femininecare #periodcharity #bhfyp #sanitarynapkins #moodswings#foodie #foodporn #food #foodphotography #instafood #foodblogger #foodlover #yummy #delicious #foodgasm #foodies #foodpics #homemade #instagood #foodiesofinstagram #healthyfood #tasty #dinner #cooking #lunch #foodblog #indianfood #foodpic #love #foodlovers #bhfyp #homecooking #dessert #restaurant #eat #breakfast #foodgram #instagram #foods #foodstyling #chef #yum #healthy #like #chicken #photooftheday #picoftheday #follow #italianfood #pizza #eeeeeats #healthylifestyle #vegan #foodlove #streetfood #yummyfood #foodoftheday #instadaily #chocolate #foodstylist #sweet #foodiegram #pasta #foodart #thehindudaily #thehindutoday #dailythehindu #hinduextremism #jagrhahaihindu #hindujagrhahai #hindumythology #hindueditorial #thehindulatest #hinduaursanatan #thehinduanalysis
#hindu #hindus #hindugods #hindunationalism #hindureligion #hindu2ofthehindu #hindutimes #hindusongs #hindumusic #hindudharma #yazidihindu #hindushrine #hindu&yazidi #hindugoddess #africanhindu #hinduvsmuslim #hinduextremismyazidiandhindu #hinduandyazidi #hindumythology #jagrhahaihindu #hindujagrhahai #africanhindus #hinduaursanatan #americanhindus #hindusinafrica #africanhindumonk

Пікірлер: 211
@balathilak3977
@balathilak3977 14 күн бұрын
കേരളത്തിലെ ഹിന്ദുക്കൾ ഇതല്ല ഇതിലപ്പുറവും അനുഭവിക്കണം. വളരെ സന്തോഷം. തിരുവനന്തപുരം മുടിയാൻ ഇനി അധികകാലം വേണ്ടിവരില്ല. തിരുവനന്തപുരം മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കും. ക്ഷേത്ര സംരക്ഷണ സമിതി എന്നൊന്ന് കേരളത്തിൽ ഉണ്ടല്ലോ. ഈ ചാനലിൽ വാർത്ത കൊടുത്ത നേരത്ത് ആ പിശാചിനെ അടിച്ചു പുറത്താക്കി എന്നിട്ട് വാർത്ത കൊടുത്താൽ പോരായിരുന്നോ. അല്ലെങ്കിൽ കേരളത്തിൽ കോടതി ഇല്ലേ. നിയമ നടപടി സ്വീകരിക്കാം ആയിരുന്നു. കഷ്ട്ടം കേരളത്തിലെ ഹിന്ദുക്കൾ എല്ലാം ആണും പെണ്ണും കെട്ട ഹിജഡകൾ ആയിപ്പോയല്ലൊ.
@padmakshiraman9429
@padmakshiraman9429 13 күн бұрын
ഹകേരളമല്ല മുടിയുന്നത് അവന്റെ കുലം കുറ്റി അറ്റു ആണ് മുടിയുന്നത്, ഇതിലും വലിയ ചരക്കിനെ മര്യാദ പഠിപ്പിച്ച ക്ഷേത്രം ഈ കൊച്ച് കേരളത്തിൽ ഉണ്ട്, പിന്നെയാ വാല് മാക്രി.
@syamalapsyamaalap1866
@syamalapsyamaalap1866 13 күн бұрын
പണം മാത്രം മതി
@simipradeep9004
@simipradeep9004 13 күн бұрын
Correct ..kerala thile Hindu kkal ***### tanne aanu.. 😠
@csnarayanan5688
@csnarayanan5688 14 күн бұрын
ക്ഷേത്ര ഭരണം ഭക്തര് നടത്തണം ഹിന്ദു ഭക്തര് ദേവസ്വം ബോർഡ് ഭരണം ഇല്ലാതാക്കണം ക്ഷേത്ര സ്വത്തുക്കൾ ഓഡിറ്റ് ചെയ്യണം ഓരോ വർഷവും .
@ThambanSuresh-gn2ou
@ThambanSuresh-gn2ou 14 күн бұрын
മഹേഷിനെ നമ്മൾ നോക്കി കൊള്ളാം.... എല്ലാം ശരിയാക്കി തരാം...
@ammudigital875
@ammudigital875 13 күн бұрын
മഹേഷ് എന്ന ത********* രണ്ട് കാലും തല്ലിയൊടിച്ചേക്കണം.
@rkramachandramoorthy6966
@rkramachandramoorthy6966 13 күн бұрын
ഭഗവാനേ ശ്രീ പത്മനാഭാ ഭക്തരെ അറിയിച്ചതിന് ഒരായിരം കൂപ്പു കെെ
@r.omankuttankuttan8117
@r.omankuttankuttan8117 13 күн бұрын
ഹിന്ദു ഉണരട്ടെ ജയ് ഹിന്ദു
@vijayakumardnair6299
@vijayakumardnair6299 13 күн бұрын
ഹിന്ദുവിന്റെ കഴിവുകേട് പുറത്ത് പറയരുത്. മേഹേഷിന്റെ അസ്ഥി പോലും ബാക്കി ഉണ്ടാവരുത്.
@leejaastro-xc2hg
@leejaastro-xc2hg 13 күн бұрын
Chetta
@padmakshiraman9429
@padmakshiraman9429 13 күн бұрын
👍അഭിനന്ദനങ്ങൾ 🙏🙏
@remeshvijayan9486
@remeshvijayan9486 13 күн бұрын
ഈ ക്ഷേത്ര ധ്വംസകരെ എത്രയും പെട്ടെന്ന് പടിയടച്ച് പിണ്ഡം വയ്ക്കണം..
@padmakshiraman9429
@padmakshiraman9429 13 күн бұрын
That is all right. അഭിനന്ദനങ്ങൾ 🙏🙏🙏
@ganga5273
@ganga5273 13 күн бұрын
പത്മനാഭസ്വാമി കോവിലിൽ നടക്കുന്ന അഴിമതിയെ പറ്റി പറഞ്ഞാലും പറഞ്ഞാലും തീരില്ല ഇവിടെ നിധി ഉണ്ടെന്ന് പുറംലോകം എന്നറിഞ്ഞു അന്നുമുതൽ ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെട്ടു ഇവിടെ നിധി കാണാൻ വരുന്നവരാണ് കൂടുതലും പ്രത്യേകിച്ചും നോർത്ത് ഇന്ത്യൻ അവിടെ വരുമ്പോൾ നിധി നിധി എന്ന് പറയുന്നത് കേൾക്കാം ഇവിടെ ഒരു ഭരണം ഉണ്ടോ എന്ന് തന്നെ അറിയില്ല പണ്ടൊക്കെ ഈ ക്ഷേത്രത്തിൽ വന്നാൽ ഒരു മനസമാധാനമായിരുന്നു ഇപ്പോൾ ഇവിടെ വരുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ ആണ് ഞാനൊക്കെ ഇവിടത്തെ പ്രദേശവാസികളാണ് നമ്മളാരും ഇപ്പോൾ അധികം ഈ ക്ഷേത്രത്തിൽ പോകാറില്ല പിന്നെ തൊട്ടതിനു പിടിച്ചതിനും പൈസ പൈസ കൊടുത്തു വേണോ ഭഗവാനെ കാണാൻ അത് ഇവിടെ സുഭിക്ഷമായി നടക്കുന്നു കുറെ ആർത്തി പണ്ടാര ജീവനക്കാർ ഇവിടെയുണ്ട് ഈശ്വര വിശ്വാസികളായവരുടെ കയ്യിൽ ഈ ക്ഷേത്രം ഏൽപ്പിക്കണം അവർ വളരെ ഭംഗിയായി എല്ലാ കാര്യം നിർവഹിക്കും അല്ലാത്തതിനെ ഒക്കെ അടിച്ചു പുറത്താക്കണം ആ പഴയ സമാധാനം വീണ്ടെടുക്കണം പിന്നെ ഒരു കാര്യം ഭഗവാൻ എല്ലാം അറിഞ്ഞു കണ്ണടച്ച് കിടക്കുകയാണ് ഇതിനകത്ത് ആര് എന്ത് പോക്രിത്തരം കാണിച്ചാലും അവരുടെ കുലം മുടിഞ്ഞുപോകും ഇത് സത്യമാണ് കളിച്ചു കളിച്ചു ഭഗവാനോട് ആരും കളിക്കല്ലേ സർവ്വ കളിയും അറിയുന്ന ആളാണ് സാക്ഷാൽ ശ്രീപത്മനാഭൻ🙏🙏🙏
@Chaithanya226
@Chaithanya226 13 күн бұрын
ആ നിധി ഇപ്പോഴും അവിടെ ഉണ്ടോ എന്തോ 😮
@shivanyavineeth1998
@shivanyavineeth1998 12 күн бұрын
അതു curret ആണ്
@Sooryavamshai687
@Sooryavamshai687 13 күн бұрын
അവന്റെ എല്ല് വെള്ളമാക്കണം
@homosapien5271
@homosapien5271 13 күн бұрын
ശ്രീപദ്മനാഭൻ്റെ തിരുമുമ്പിൽ നിന്ന് കൊണ്ട് ഭക്തിയും ഭയവും ലവലേശം ഇല്ലാതെ ഇമ്മാതിരി പ്രവൃത്തി ചെയ്തവർക്ക് Dismissalൽ കുറഞ്ഞ് ഒരു നടപടിയും സ്വീകര്യമല്ല. ഒറ്റ ഒന്നിനെയും ഇനി ആ മതിലകം ദൂരെ നിന്ന് കാണുവാൻ പോലും അനുവദിക്കരുത്. അവർ വീട്ടിൽ സുഖമായി ഇരുന്ന് നേരം ഇരുട്ടും വരെ chicken വിഴുങ്ങട്ടെ
@maheshsjmaheshsj3373
@maheshsjmaheshsj3373 13 күн бұрын
ഭഗവാന്റെ മുന്നിൽ തൊഴാൻ കയറുമ്പോൾ ഒന്ന് കുമ്പിട്ടു തൊഴണം എങ്കിൽ മുന്നിൽ നിൽക്കുന്ന ഭാഗവാനെക്കാൾ അഹങ്കരിയായ ചേച്ചിയമ്മമാരെ സഹിച്ചുതുടങ്ങിയപ്പോഴേ കരുതി ഇതിനപ്പുറം കാണേണ്ടി വരുമെന്ന് 🙏🙏🙏 രാജാവ്പോലും ദാസ്സനാകുന്നിടത്തു ജോലിക്കു വരുന്നവരുടെ അഹങ്കാരം കണ്ടാൽ..... അതിനപ്പുറം ആണ്
@valsalamma8068
@valsalamma8068 13 күн бұрын
എന്റെയും അനുഭവം. ഗുണ്ടകളാണ് അവിടെ ഉള്ളത്. Ap
@nila7860
@nila7860 13 күн бұрын
Exactly 💯മൂർത്തിയേക്കാൾ അധികാരവും അഹങ്കാരവുമാണ് അവിടത്തെ ജീവനക്കാർക്ക്. ഭഗവാനെ കാണാൻ പോയാൽ മനസ് വിഷമിച്ചാണ് തിരിച്ച് പോരാൻ പറ്റുന്നത്
@SreelathaLatha-sf2sy
@SreelathaLatha-sf2sy 11 күн бұрын
​@@nila7860njan Ambalathinte thottu aduthu thamasikunna oralanu .8 varsham munne masathil-3 thavana engilum pokum eppol pokane-thonnunnilla avide joli cheyunna sthreekal ellam ahankarikalanu Bhagavane-thozhuthu erangbol munp undayirunna manasu santhosham kittunnilla ...entho pattiyuttund hindu ambalangal kellam ..Bhagavane-bhagavan thanne kakkatte🙏
@Prasanthanpriyabhi-xo9sg
@Prasanthanpriyabhi-xo9sg 11 күн бұрын
മൂർത്തിയ്ക്ക് അധികാര ഭാവവും ഇല്ല അഹങ്കാരവും ഇല്ല.🙏
@sivapriyaparu2707
@sivapriyaparu2707 13 күн бұрын
എന്ത് കൊണ്ട് കേസ് നൽകാൻ കഴിയുന്നില്ലാ ഹിന്ദു ഐക്യവേദിക്ക്, എക്സിക്യൂട്ടീവ് ഓഫീസർ ക്ഷേത്ര കോമ്പൗണ്ടിൽ കയറാൻ അനുവദിക്കരുതു , ഇതിന് നടപടി ഇല്ലാ എങ്കിൽ നിയമസഭാ കോമ്പൗണ്ടിൽ ചാരായം വാറ്റ് നടത്തുണം .
@nireeshmanjery7150
@nireeshmanjery7150 13 күн бұрын
പേടിക്കണ്ട സുരേഷ് ഗോപി വരും എല്ലാം ശരിയാക്കും 🥰🥰🥰🥰
@deepathulasi4521
@deepathulasi4521 13 күн бұрын
സുര കോപി ആരാ നാരായണൻ അല്ലല്ലോ നാരായണൻ കാണുന്നുണ്ട്
@RanjithRavi-ij8zz
@RanjithRavi-ij8zz 13 күн бұрын
Ninte thantha​@@deepathulasi4521
@ejniclavose1897
@ejniclavose1897 13 күн бұрын
Sheeeeeeet My trichur
@manuyogish773
@manuyogish773 13 күн бұрын
എന്തിനു 50വയ്സിനു മുകളിൽ പ്രായം ഉള്ളവർക്ക് female മാത്രം ജോലി കൊടുക്കുക, 70വയസുവരെ അവർക്കു ജോലി ചെയ്യാൻ ഒരു പ്രോബ്ലം ഇല്ലാ
@user-ib3hr9ro6k
@user-ib3hr9ro6k 13 күн бұрын
ശക്തമായ നടപടി വേണം
@ManojKumar-gs1ed
@ManojKumar-gs1ed 13 күн бұрын
ഇനിയെങ്കിലും ഹിന്ദു സമുദായങ്ങളിൽ ഒറ്റക്കെട്ടായി ഇതിനുവേണ്ടി പ്രവർത്തിക്കണം
@roopeshroopu9682
@roopeshroopu9682 13 күн бұрын
സഗാക്കളെ ക്ഷേത്രങ്ങളിൽ കയറ്റിയാൽ ഇതല്ല ഇതിനപ്പുറം ഉണ്ടാവും.
@leenapankathe7516
@leenapankathe7516 14 күн бұрын
Dismiss that devil
@user-zm5zp2bh2m
@user-zm5zp2bh2m 13 күн бұрын
ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടണം..
@aswanthtk6299
@aswanthtk6299 14 күн бұрын
Narakich chavum
@ushas8349
@ushas8349 13 күн бұрын
അങ്ങനെ ചെയ്തിട്ടുണ്ടങ്കിൽ അവന്റെ കുടുമ്പം മുടിഞ്ഞു പോണേ ഭഗവാനെ
@ElizabethMichael-mi4yg
@ElizabethMichael-mi4yg 13 күн бұрын
നല്ല പ്രാർത്ഥന😂
@ushas8349
@ushas8349 13 күн бұрын
@@ElizabethMichael-mi4yg നിങ്ങൾ prarthikoole🤣🤣🤣
@ElizabethMichael-mi4yg
@ElizabethMichael-mi4yg 13 күн бұрын
@@ushas8349 പാടത്തു പണി വരമ്പത്തുകൂലി ദൈവത്തിന് ഇഷ്ടമായില്ലെങ്കിൽ ദൈവത്തിന് അറിയാം എന്തു ചെയ്യണം എന്ന് നമ്മള് ബുദ്ധി പറഞ്ഞ് കൊടുക്കണോ
@radhakrishnanpm4273
@radhakrishnanpm4273 13 күн бұрын
എന്തുകൊണ്ടാണ് ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളിൽ ഏൽപ്പിക്കുവാനുള്ള നിയമനടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കാത്തത് ഹിന്ദുക്കളുടെ എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ കയറുന്ന ബിജെപി സർക്കാർ പത്തു കൊല്ലത്തിൽ ഏറെയായി ഭരിക്കുവാൻ തുടങ്ങിയിട്ടും എന്താണ് ഇപ്പോഴും ഇതിനെതിരെ ഒരു നടപടികളും ഒരു നടപടികളും കൈക്കൊള്ളാത്തതും ക്ഷേത്രങ്ങളെ സംരക്ഷിക്കാത്തത് എന്തുകൊണ്ടാണ് ഇതിനെപ്പറ്റി വിശ്വാസികളായ ഹിന്ദുക്കൾ ചിന്തിക്കേണ്ടതാണ് ഇനിയെങ്കിലും വൈകാതെ കേന്ദ്രസർക്കാർ ഈ വിഷയങ്ങളിൽ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു
@Hinduism-eh8ix
@Hinduism-eh8ix 13 күн бұрын
സുരേഷ് ഗോപിക്ക് പരാതി കൊടുക്ക്
@Hinduism-eh8ix
@Hinduism-eh8ix 13 күн бұрын
പാലായിൽ ഒരാൾ പെട്രോൾ അടിക്കാൻ കയറി എന്നിട്ടോ ഡീസൽ അടിച്ചുകൊടുത്തു വണ്ടി തകരാരിലായി അയാൾ സുരേഷ് ഗോപിക്ക് കത്ത് അയിച്ചു അതിനു സൊല്യൂഷൻ കണ്ടു 90,000 നഷ്ട പരിഹാരം കൊടുത്തു
@anithababy6543
@anithababy6543 13 күн бұрын
ഭഗവാൻ എന്തോ വലുത് കരുതി വച്ചിട്ടുണ്ട് എല്ലാം ഹിന്ദുക്കളോട് മാത്രം ആരും ശബരിമല മറന്നിട്ടില്ലയോ
@user-vm9tz4vh2q
@user-vm9tz4vh2q 13 күн бұрын
ഇതൊക്കെ ശരിയാണെങ്കില്‍ അയാളെ വെറുതെ വിടരുത്. ഭഗവാന്‍ അയാളെ ശിക്ഷിക്കുകയും ചെയ്യും. എന്നാലും ഹിന്ദുക്കള്‍ വേണ്ട നിയമ നടപടികള്‍ എടുക്കണം. ഹിന്ദു അമ്പലങ്ങള്‍ എന്തിനാണ് സർക്കാർ ഭരിക്കുന്നത്? അതി ഹിന്ദുക്കള്‍ക്കു വിട്ടു കൊടുക്കണമെന്ന് നിയമം കൊണ്ട് വരണം
@arunkumartr6765
@arunkumartr6765 13 күн бұрын
മഹേഷിനെ പോലെയുള്ള ഉദ്യോഗസ്ഥരെ വീട്ടിൽ ഇരുത്തുക.
@veeranveerank5419
@veeranveerank5419 13 күн бұрын
ഇതൊക്കെ ചെയ്തവൻ്റെ വീട്ടിൽ വേഗം അടിയന്തരത്തിന് ഇഷ്ടം പോലെ ചിക്കൻ കഴിക്കാൻ സാധിക്കുമല്ലോ
@mithunmithun1847
@mithunmithun1847 13 күн бұрын
ക്ഷേത്രത്തിൽ എന്തിനാണ് സ്ത്രീ ജീവനക്കാർ
@user-pq2tn9ll6x
@user-pq2tn9ll6x 13 күн бұрын
ഹിന്ദു സമൂഹത്തിനെ ഈ ഗതികേട് എങ്ങനെ മാറികിട്ടും....
@user-zr1ci9js1f
@user-zr1ci9js1f 13 күн бұрын
ഭഗവാൻ കൊടുക്കും,അവനു ഉള്ളത് 🙏🙏🙏
@bhargaviamma7273
@bhargaviamma7273 13 күн бұрын
ആ പണി ചെയ്തവൻ്റെ തല കഴുത്തിൽ വച്ചേക്കുന്നത് എന്തിനാവോ?😮😮😮
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 13 күн бұрын
വിപ്ളവം അവിടെയും എത്തി😂😂😂
@AmmuSuresh-td5ze
@AmmuSuresh-td5ze 13 күн бұрын
അവന്റെ അവസാനം അടുത്തു
@XD123kkk
@XD123kkk 13 күн бұрын
Aaa.... Thinnavare enthu parayanam....???? 🙄. Avarkku njangalkku ippo vendaa ennu patanjal poree...??
@gopalakrishnanpg4589
@gopalakrishnanpg4589 13 күн бұрын
Krishna
@radhakrishnanpp1122
@radhakrishnanpp1122 10 күн бұрын
കേരളത്തിലെ ഹിന്ദു സമൂഹം, 2047 വരെ നിലനിൽക്കും -അതിനു ശേഷം ചിന്ത്യം
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez 11 күн бұрын
അവനുള്ള ശിക്ഷ, പത്മനാഭനല്ല കൊടുക്കാൻ പോവുന്നത് പകരം അനന്തനാണ്. ഉറക്കമില്ലാതിരിക്കുമ്പോൾ അവൻ പഠിച്ചോളും' അനന്ത പത്മനാഭൻ ആരാണെന്ന് 'ദൈവത്തിനോടാ, അവൻൻ്റെ കളി😂
@acupuncture-simplehealthti1469
@acupuncture-simplehealthti1469 13 күн бұрын
Mahesane adichupurathakkanam
@SasiKumar-op5ic
@SasiKumar-op5ic Күн бұрын
ആചാരങ്ങൾ ആചരിക്കാത്ത മഹേഷ് എന്ന ഓഫീസറെ ആസ്ഥാനത്തിൽ നിന്നും മാറ്റണം
@vasanthavijayan3155
@vasanthavijayan3155 11 күн бұрын
സ്വർണ അലങ്കാരം കാണണമെങ്കിൽ പണം അടക്കണം കൊട്ടാരം ഉടമ്പടി
@ullasm1342
@ullasm1342 14 күн бұрын
🚩🚩
@KrishnaKumar-pl2fo
@KrishnaKumar-pl2fo 13 күн бұрын
Dewaswam bord pirich vidanam
@sushamanair4584
@sushamanair4584 14 күн бұрын
Swathu . Kittathathinte kalippu
@rekhadevir989
@rekhadevir989 13 күн бұрын
Ente..bhagavane
@salilakumary1697
@salilakumary1697 13 күн бұрын
ഓംനമോനാരായണായ
@mukhathalamurarispiritualworld
@mukhathalamurarispiritualworld 13 күн бұрын
ഗീതയിൽ കൃഷ്ണൻ പറയുന്നത് ചില കാരിയങ്ങൾ ചെയ്യാൻ കഴിവ് ഉളളവർ ചെയ്യാതെ ഇരിക്കരുത് ചെയ്യുക തന്നെ വേണം ധർമം ആണ് വലുത്
@hyma.p.thyma.p.t966
@hyma.p.thyma.p.t966 13 күн бұрын
വിനാശകാല്ലേ വിവരീത് ബുദ്ധി തെറ്റ് ചെയ്യുന്നവൻ അതിൻ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും എല്ലാം ഭഗവാൻ കാണുന്നുണ്ട്
@aswanthtk6299
@aswanthtk6299 14 күн бұрын
Hindu kalod matre ingnoke kaliku
@sreekumarmunjanattu857
@sreekumarmunjanattu857 13 күн бұрын
മഹാപാപികളെ
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 13 күн бұрын
🤔🤔
@nanuptk1247
@nanuptk1247 13 күн бұрын
😊mathedengilum madhattodu cheyyumo.
@sudhanair6018
@sudhanair6018 2 күн бұрын
മഹേഷ് എന്ന ഹീന ജന്തു അനുഭവിച്ചോളും.
@thirdeye...297
@thirdeye...297 13 күн бұрын
ഇതിന്റെ അനുഭവം ഈ മഹേഷും കുടുംബവും അനുഭവിക്കട്ടെ...
@user-be7st1ky1t
@user-be7st1ky1t 12 күн бұрын
മൂരി ചോര ഒഴിച്ച് അമ്പലത്തെ. അശുന്ദ മക്കുന്ന രീതിയും നിരീശ്വരവാദികൾ നടത്താറുണ്ട്
@pvmuralidharan8027
@pvmuralidharan8027 13 күн бұрын
UNFORTUNATELY NO HINDU IN KERALA ALL MIX VARIETY. NO LONG TIME KERALA STATE IS FRAME IN HISTORY BOOK AS CORONA NIPA AND FLOOD SO CHARGE ATMOSPHERE .SREE KRISHNA IS NARAYAN 10 AVATAR THE LAST IS KALKI AVATAR .ONE MATCH STICK CAN CLOSE THE WORLD .HE START THE NEW PROGRAMME BUT WHAT IS NEST THIS CLIP MAXIMUM SHARE IN OTHER STATE HINDU COMMUNITY
@deepathulasi4521
@deepathulasi4521 13 күн бұрын
നാരായണൻ കാണുന്നുണ്ട്
@bindusunu4957
@bindusunu4957 13 күн бұрын
Nalla siksha kita ay
@narayanaswamycl7626
@narayanaswamycl7626 11 күн бұрын
ഒരു ചേലക്കര (തൃശ്ശൂർ) വിഷയം ആയക്കാൻ ഏതു മോബൈലിൽ അയക്കണം
@shajim4068
@shajim4068 12 күн бұрын
🙏🙏🙏🙏🙏🙏
@user-ew6vv9ky4y
@user-ew6vv9ky4y 13 күн бұрын
In this photo the hand shows it is lady's !!
@babup6958
@babup6958 13 күн бұрын
Jai Shri Ram Har Har Mahadev
@user-zm5zp2bh2m
@user-zm5zp2bh2m 13 күн бұрын
😢
@manojbabu4276
@manojbabu4276 4 күн бұрын
Mahesh thaili support for sudapis
@Sukumaran-wg6oz
@Sukumaran-wg6oz 13 күн бұрын
IswaranNalathuVaruthate IswaranNalathuVaruthate IswaranNalathuVaruthate namaste namaste namaste 🙏 ♥️ ❤️ 👌
@raveendrank74
@raveendrank74 12 күн бұрын
KentamantriSriSureshgopiSir Edapedanam SreepadmanaabhanuRekshakan Thankal maatram, placeSir
@priyas4398
@priyas4398 13 күн бұрын
Devaswam biardlum ladies nu leave kodukkarilla. 3,4 day mathram aanu leave 7/8days kodukkendayhanu.
@uncorntolearnwithme2493
@uncorntolearnwithme2493 13 күн бұрын
Biriyani ok... Aaarthavavum ithum thammilenthaa bantham??? Avark rest kodkaathathano atho ayithamaaano problem????
@mallikamallika7505
@mallikamallika7505 13 күн бұрын
ഹിന്ദുവേ --- ഇതാണ് മതേതരത്വം -
@SivakumarParameswaran
@SivakumarParameswaran 13 күн бұрын
Aa ambalathl dewasam board illa. Pakram trust aanu bharikkunnathu. Athil royal family member, kummanam Rajan undu. Avar enthaanu cheyyunnathu?
@AdmiringCheckers-rt5mt
@AdmiringCheckers-rt5mt 13 күн бұрын
😟
@rajendranpp2581
@rajendranpp2581 13 күн бұрын
എൻ്റെ ക്യഷ്ണാ,
@rajeswarim829
@rajeswarim829 13 күн бұрын
👍👍👍
@SudhadeviKK
@SudhadeviKK 13 күн бұрын
Prathikarikanam
@user-qi1li9bq1k
@user-qi1li9bq1k 12 күн бұрын
അവൻ ഇനിയും ശരിയ്ക്കു മൂത്രം ഒഴിയ്ക്കരുത്
@gurusreevoice606
@gurusreevoice606 12 күн бұрын
ഇത്തരം പ്രവർത്തികൾ കേരളത്തിൽ ബി ജെ പിയുടെ സ്വാധീനം വർധിപ്പിക്കും.
@ullasm1342
@ullasm1342 14 күн бұрын
Avande pallu adiche teruppikkuka
@BALAKRISHNANR-mk6gp
@BALAKRISHNANR-mk6gp 13 күн бұрын
AHA .MONEJEVEKAN ANUVDEKERUTHE AVANTE AMAYUM PEGALUM MAKALUM ELLAAVAREYUM VEDATHU CHEYA AM
@aswathyachu2129
@aswathyachu2129 12 күн бұрын
ചുരിദാർ ഇട്ട് അവിടെ കേറാൻ സമ്മതിക്കില്ല അതിന്റ പുറത്ത് മുണ്ട് ഉടുത്തു കേറണം ഇല്ലെങ്കിൽ കേറ്റി വിടില്ല ഇങ്ങനെ ഉള്ള അമ്പലത്തിൽ പിരീഡ് ആയാൽ കേറാം, ചിക്കൻ ബിരിയാണി കഴിക്കാം, ഇനി അവനു വേറെ വല്ല പരിപാടി ഉണ്ടോന്ന് ദൈവത്തിനു അറിയാം 🙏🏻
@user-oc4ss2hf6w
@user-oc4ss2hf6w 13 күн бұрын
അവന്റ ഫോട്ടോ ഇട്
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 13 күн бұрын
ലോകം നശിക്കാൻ പോകുന്നു. എന്നതിന്റെ തെളിവാണിത, എല്ലാ ക്ഷേത്രങ്ങളിലും ഇങ്ങനെ ദേവസ്വം കെട്ടിടത്തിൽ പല അനാവശ്യങ്ങളും നടക്കുന്നുണ്ട്. കള്ളു കുടി ഇറച്ചിക്കറി. സ്ത്രീ സംഗം എന്ന എല്ലാ o നടക്കുന്നുണ്ട പറയാൻ പോയാൽ പറഞ്ഞ വർ പുറത്ത്. അമ്പലം കയ്യിട്ടുവാരലും. ഒരു പ്രസാദം പോലും ഭക്തർക്ക് മര്യാദക്ക് കൊടുക്കില്ല. എല്ലാം വിറു കാശാക്കും. ക്ഷേത്രശുദ്ധി ഒട്ടുമില്ല. ഇതിൽ രാഷ്ട്രീയക്കാരെ പറയരുത്. അവിശ്വാസികളെ സത്യസന്ധമായി നേരിടാ നേരിടാൻ ശ്രമിക്കണം. കൂടാതെ മാസത്തിലൊരിക്കലെങ്കിലും പുനർവിചിന്തനം ചെയ്യണം ഭക്തജന കൂട്ടായ പ്രവൃത്തിയിലൂടെ. ഇപ്പോഴെല്ലാ ക്ഷേത്രങ്ങളിലും കുറെ പെണ്ണുങ്ങളെ ഭരിക്കാൻ വച്ചിട്ടുണ്ടല്ലോ. ആത്തവവിരാമം സംഭവിച്ച വരെ നിബന്ധമായും വയ്ക്കുക. നടക്കില്ലെങ്കി നടക്കില്ലെങ്കിലും പറയുകയാണ്. മനസ്സിനാകെ വിഷമം
@sridaransridaran1981
@sridaransridaran1981 13 күн бұрын
Apornakillanam
@sureshv9114
@sureshv9114 13 күн бұрын
Nadapadi edukkanam
@ihrdsudhas.9583
@ihrdsudhas.9583 13 күн бұрын
CEO ആരായിരുന്നു? ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും അറിയുന്ന CEO യോഗ്യത ഉള്ളാൾ കേരളത്തിൽ ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുകയല്ലെ ഏതിനും ക്ഷേത്ര പുരാണത്തിൽ ഉളളത് PM വിചാരിച്ചാൽ ഉത്തരവാദിത്വമുള്ള മറ്റൊരു CEO നെ കിട്ടാനില്ല എന്നാണോ ഷെയിം
@Thacholi954
@Thacholi954 13 күн бұрын
Aa pisachine udane purathakku ...
@madhavannambiar3600
@madhavannambiar3600 13 күн бұрын
Immediately dismiss that culprit.
@padminikv183
@padminikv183 11 күн бұрын
Magazine ini urakamillatha rathrikalayirikum .pray.pinnethu vanam.
@kplokeshlokesh2422
@kplokeshlokesh2422 3 күн бұрын
Endhukonde bhagavan evara shishikkaththe koduthal kollathu kittum annathe payevakkanow
@Cricketfansarmy7034
@Cricketfansarmy7034 13 күн бұрын
പരമാവധി എല്ലാവരും share ചെയുക
@user-wm9gb9tl5b
@user-wm9gb9tl5b 13 күн бұрын
Keralam Special ecosystemulla stataa Suresh Gopi jaichapole kandatha..🔥👍
@sreekala9463
@sreekala9463 12 күн бұрын
Viswasamillatha itharakkare servicil ninnum pirichi viduka kendram ettedukkanam
@r.rajeshmonikuttan4988
@r.rajeshmonikuttan4988 13 күн бұрын
Pinarayi.vijayanu.mathi.ayille
@sl2196
@sl2196 13 күн бұрын
Hindukkal orikkalum padikkilla
@sabarinath6796
@sabarinath6796 13 күн бұрын
അവന്റെ കാര്യം ഉടനെ റെഡി യാകും
@SupportRamachandraN-gi3qc
@SupportRamachandraN-gi3qc 12 күн бұрын
Thiruvithankur Rajakudumbam ithonnum kanunilley. Ivaney adichu purathaku.
@Beenas-vlogs
@Beenas-vlogs 13 күн бұрын
Karanjittu oru karyavum illa. Anubhavicho
@rekhadevir989
@rekhadevir989 13 күн бұрын
Ee..lokasathyum...bhagavante..munnil..ee..thonnyvasanggal
@valsalamma8068
@valsalamma8068 13 күн бұрын
ആ പൊന്നുമോന്റെ മോന്ത എന്താ കാണിക്കാത്തത്.?. അവൻ റോഡിൽ അരഞ്ഞു തീരണം. ഹിന്ദുവേ...... അനുഭവിക്ക്.
@sureshv9114
@sureshv9114 13 күн бұрын
Adi kodukkanam
@SmithaChandran-om3tu
@SmithaChandran-om3tu 13 күн бұрын
എവിനെ അടിച്ചു വെളിയിൽ ഇറക്കാൻ ആൾ ഇല്ലാത്തത് കൊണ്ട്
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 13 күн бұрын
തിരുവിതാംകൂർ രാജകുടുംബം ഉറങ്ങുകയാണോ
@VinodKumar-wm8cc
@VinodKumar-wm8cc 13 күн бұрын
Rajakudumbathinu enthu cheyyaan kazhiyum???? Avar ithil oru trustee maathramaanu,Trust Muzhuvan yogam chernnu kuttakkarkkethire karshana Nadapadi sweekarikkuka yaanu vendathu,,
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 13 күн бұрын
@@VinodKumar-wm8cc ആയിരിക്കാം പക്ഷേ അവർക്ക് ഒരു പ്രസ്താവന എങ്കിലും ഇറക്കാമല്ലോ പ്രതിഷേധം അറിയിച്ചു കൊണ്ട് എന്തേ ചെയ്യുന്നില്ല
@VinodKumar-wm8cc
@VinodKumar-wm8cc 13 күн бұрын
@@SureshTSThachamveedu-jj8jf prasthavanairakkaanum prathishedhakkurippu irakkaanum Avar Raashtreeyakkaar allalo,ithupolulla echikkuttan kootharayum avante shingidi kootharakalum thonyaasam kaattiyathinu Nadapadi edukkendathu Trust um Neetinyayavumaanu,allathe Rajakudumbam alla,
@VinodKumar-wm8cc
@VinodKumar-wm8cc 13 күн бұрын
@@SureshTSThachamveedu-jj8jf prasthavana irakkaanum prathishedhakkurippu irakkaanum,vaarthasammelanam vilikkaanum Avar Raashtreeyakkaar allalo???? Utharavaadappetta sthanathirikkunna oru vyakti itharathilulla koothara thonyaasam kaattiyaal athinethire nadapadikku shuparsha cheyyendathu Trust um Neetinyayavumaanu,aarkkum orupadravavum cheyyathavare enthinu ithilekku valichizhakkunnu??????? Kazhiyumengil kuttam cheytha echikkuttane kazhuthinu pidichu naalu peda koduthu irachi - meen market il kondu thalluka
@lordkrishna469
@lordkrishna469 13 күн бұрын
വിനാശ കാലേ വിപരീത ബുദ്ധി. അവന്റെ കാലമടുത്തു
@mohandasnv6395
@mohandasnv6395 13 күн бұрын
ഈ വിവരം കെട്ടവനെ അടിച്ചു പുറത്താക്കണം.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 16 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 36 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН