കാത്തിരിപ്പ് വെറുതെയായി.. വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഷെഹ്ല.. ചങ്കുപൊട്ടി പയ്യന്‍!! l Noufal l Wayanad

  Рет қаралды 176,295

Malayali Life

Malayali Life

Күн бұрын

മനുഷ്യരും മൃഗങ്ങളും വീടുകളും മാത്രമല്ല, അവരുടെയൊക്കെ ഒരായിരം സ്വപ്‌നങ്ങളും മോഹങ്ങളും കൂടിയാണ് കഴിഞ്ഞ ദിവസം ഉരുളെടുത്തു പോയത്. പ്രത്യേകിച്ചും ജീവിതം തുടങ്ങാനിരുന്ന കുഞ്ഞുങ്ങള്‍. പഠനം പൂര്‍ത്തിയാക്കുന്നവര്‍.. ജോലി നേടിയവര്‍.. വീട് പണിതവര്‍.. വിവാഹമെന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുന്നവര്‍.. അങ്ങനെ ഒരായിരം പേര്‍. അക്കൂട്ടത്തില്‍ ഒരാളായിരുന്നു മുണ്ടക്കൈയിലെ കളത്തിങ്കല്‍ കുടുംബത്തിലെ ഷെഹ്ല എന്ന 21കാരി പെണ്‍കുട്ടിയും. ഈ കുടുംബത്തിലെ 16 പേരെയാണ് ദുരന്തം വിഴുങ്ങിയത്. ഇനിയും മൃതദേഹങ്ങള്‍ ലഭിക്കാനുള്ളവര്‍ എവിടെയെന്നു പോലുമറിയാതെ ഇനി എവിടെ തിരയണമെന്നറിയാതെ തളര്‍ന്നിരിക്കുകയാണ് അവരുടെ പ്രിയപ്പെട്ടവര്‍..
#Noufal #Wayanad #Landslide #Mundakkai #Chooralmala #Rescueoperations #HealthDepartment #NationalHealthMission #Controlroom #HeavyRain #Flood #KeralaFlood #Attamala #NDRF #Army #JustinThomas #palakkad #NDRFRescue #Maya #Murphy #Priyanka #Kozhikode #Mammootty #DulquerSalmaan #ManjuWarrier #NikhilaVimal #Tovinothomas #Vikram #Vijay #Kamalhaasan #mm012 #me005

Пікірлер: 28
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН