ഞാൻ ഇന്നലെ മുതലാണു ഇവരുടെ യുറ്റുബ് ചാനൽ കാണാൻ തുടങ്ങിയത്..പി കെ കപ്പിൾസ് & ട്വിൻ സിസ്റ്റെർസ്..സൂപ്പർ ചാനൽ സൂപ്പർ ഫാമിലി.അച്ചൻ അമ്മ എല്ലാം കിടു..ആ ഒരു ഇഷ്ടം കീപ് ചെയുക..ഇവരെ കുറ്റം പറയാൻ പറ്റില്ല..മഴവില്ല് റയിറ്റ് കൂട്ടാൻ കാണിക്കുന്നതായിരിക്കും..അപ്പൊ നമ്മൾ നിന്ന് കൊടുക്കാണ്ടാരിക്കുക
@edusoul88942 жыл бұрын
Twins onnalla
@akhilmon74272 жыл бұрын
@@edusoul8894 അല്ലെ ?
@aleenaaleena42782 жыл бұрын
@@akhilmon7427 allaa
@akhilmon74272 жыл бұрын
@@aleenaaleena4278 അപ്പോ അനിയത്തിയാണൊ..3 മക്കൾ ചേച്ചി അനിയത്തി അനിയൻ അങ്ങനെയാണൊ
@akhilmon74272 жыл бұрын
പിന്നെ ട്വിൻ സ്റ്റാർ എന്ന് യുറ്റുബ് ചാനലും ഉണ്ട്
@shahidyoosuf82313 жыл бұрын
ഇതിലും ഭേദം DD യുടെ കോഴി തരങ്ങളാണ്.
@vidyamoozhikkal12933 жыл бұрын
മീനാക്ഷി കുറച്ചും കൂടി ശ്രദ്ധിച്ച് സംസാരിക്കണം. ഇത് family കാണുന്ന പരിപാടി ആണ്. A പറയാൻ വേറെ സ്ഥലം നോക്ക്. DD ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല
@nikhilap67573 жыл бұрын
Good
@anupamamanojnavayath12073 жыл бұрын
Athe.. DD kurach chaliyanelum perfect aanu
@shijinibinesh54013 жыл бұрын
കറക്റ്റ്
@lalujacob90383 жыл бұрын
Meenakshi kurach over aa
@Snowflake20222 жыл бұрын
DD aara ?
@Sreeshmaponna3 жыл бұрын
Vdo കാണാതെ cmnt nokan വന്ന ഞാൻ 🙄🤔🤥
@smiroshkiran29273 жыл бұрын
ഇതാണോ rating കൂടുതൽ കിട്ടിയെന്ന് പറഞ്ഞ episode കഷ്ട്ടം.....Minimum manners keep ചെയ്യണം 👍
@nazibrn73043 жыл бұрын
Dd ഇല്ലാത്തത് ഇവിടെ അറിയാനുണ്ട് നാണമില്ലേ ഇങ്ങനെ ചോദിക്കാൻ
@akhilamalu84633 жыл бұрын
Sujin chettaneyum ponnu chechineyum kunju chechineyum vishnu chechineyum vilik. Avar okay vanna poli ane vera leval ayenneee. Mallu famaily uyir.
@nivya38753 жыл бұрын
Vishnu Chechiyoo😝😝😆😆
@user-nt3pd1js9s3 жыл бұрын
Igne oru prgmil vilich insult cheyyaruth. Meenakshi over anu
@കിലുകിലുക്കം3 жыл бұрын
ഫാമിലി ആയിട്ട് കാണാൻ പറ്റില്ല, അവതാരിക ഞരമ്പ്....
@sudheeshsudhi85813 жыл бұрын
ഇത്രയും പോത്ത് പോലെ ആയിട്ട് ന്ത് ഇതിലെ പല്ല് തേക്കാതെ ചായ കുടിക്കും
@ammuzammuz19143 жыл бұрын
Oru mininum manners ik okke anchor cheyu kukku and meenakshi Ippozhane dain chettante vila manasilagunne
@rajalakshminr54693 жыл бұрын
വയങ്കര മോശമാകുന്നുണ്ട് ഇ പ്രോഗ്രാം..കുടുംബത്തോടെ ഇരുന്നു കാണാൻ പറ്റില്ല.... 👎👎👎👎👎
@geethaunnikrishnan22393 жыл бұрын
Please avoid unnecessary personal talk. Meenashi oru paridiyil appuram pokaruthu.vritykedu.
@keerthugkrish79232 жыл бұрын
enik ottum eshtamillatha anchor aanu Meenakshi. chila timel over aanu
@shyamrajmp62913 жыл бұрын
ഇത് എന്ന് ക്വിസ് കോമ്പറ്റിഷൻ തന്നെ ആണോ?😏
@paulnilayattingal91083 жыл бұрын
നന്നായി പോയിക്കൊണ്ടിരിക്കുന്ന ഒരു പരിപാടിയെ നിങ്ങൾ രണ്ടുപേരും കൂടി നശിപ്പിക്കരുത് .
@lijigireesh24133 жыл бұрын
Ara nashippiche
@dhanyac.dethar142 жыл бұрын
Enthu pblm .avaru oru comedy akki eduthullooo
@aswathyachu22562 жыл бұрын
2manik meenakshik enthonna ariyendath
@geethugireeshanisha13823 жыл бұрын
നിങ്ങള് മല്ലുഫാമിലിനെ വിളിക്ക് എന്താ അവരെ വിളിക്കാത്തത്. പയ്സ ഉള്ളവരെ മാത്രം മാണോ വിളിക്കുന്നത്
@seethalsuresh56263 жыл бұрын
Yes...nammude sujinettan poliyanu....call mallu
@suhailaminooz97573 жыл бұрын
😅😅😅😅😅
@ladybird57422 жыл бұрын
😏😏
@ammuzz87102 жыл бұрын
Ahha bst team
@BhavanababuK3 ай бұрын
Ahhh ... Best aaa thalluu vandii ne thanne vennam.... Boollokkaa fraud ahn avvann
@sethulakshmi24533 жыл бұрын
അവതരിക മാന്യമായ പദങ്ങൾ ഉപയോഗിക്ക്കാ..
@Unnimaya_Rajan.1233 жыл бұрын
Keerthana chechide Nikhil chettante love mrg ahno
@SunilKumar-mn7jg3 жыл бұрын
Nop
@deepthychinju46943 жыл бұрын
Which episode
@CopierTech3 жыл бұрын
Pwoli
@Joshwithjo3 жыл бұрын
Ivarude family arum evening kulikkilla.chummathallatto ivarude day in my life kandittundarunnu.youtubil
@alfithankachan15053 жыл бұрын
Mrng കുളിക്കാറുണ്ടല്ലോ
@rithikasworldandhappiness15123 жыл бұрын
Currect aanu
@ramshirammu8473 жыл бұрын
Yes evg kulikila ethrayum joliyum cheythitt bhayankara bore anu prathekichum family ayit jeevikunavar