ആരാണ് അവനോട് മദ്ധ്യം കഴിക്കാൻ പറഞ്ഞത് @@mohammedrafeeq1729
@secondcomingj18 күн бұрын
ഉമ്മൻ ചാണ്ടി സർക്കാരിൻറെ നയം ആയിരുന്നു മദ്യ ലഭ്യത കുറക്കൽ. പാവം ലളിതയെ വച്ച് എൽ ഡി വരും എല്ലാ ം ശരിയാക്കി
@musthafavalarthode795118 күн бұрын
വേസ്റ്റ് കൾ നമുക്ക് വേണ്ട ആദിനാണ് ലഹരി
@shandrpca18 күн бұрын
എന്ത് പാവം ലളിത ഇന്നസെൻഡ് കാശ് കിട്ടി അഭിനയിച്ചു 😄😄
@malluprank785318 күн бұрын
🙄
@SivanPrasad-h3e18 күн бұрын
മണ്ടൻ നീ
@arifzain684418 күн бұрын
True randum abinayichu
@SaujathBeevi-y9t18 күн бұрын
ഒരു കുഴപ്പവും ഇല്ല മദ്യപാനത്തിനിടയിലാണ്😂😂😂😂
@Muneerap-pg1to18 күн бұрын
മൂക്കറ്റം കുടിച്ചു പൂസായി 😂
@ShihabudheenAsharithodika18 күн бұрын
സത്യം
@asifrifa240518 күн бұрын
Yes
@naseema-bj7vt18 күн бұрын
എന്തെല്ലാം രീതിയിലുള്ള മരണം വളെടുത്തവൻ വാളാലെ 😢കഷ്ട്ടം
@anandakrishnan950118 күн бұрын
ഒന്നല്ല.. നിരവധി കേസുകളിൽ പ്രതിയാണ്... ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കണമെങ്കിൽ ഇന്നത്തെ ജുഡീഷ്യറിയിൽ നിന്നും നീതി കിട്ടില്ല. അങ്ങനെയാകുമ്പോൾ ഇതാണ് ശരി......
@ramadaskkizhedathRamadas18 күн бұрын
Correct
@shajahanm728818 күн бұрын
പൊതു ജനങ്ങൾക്ക് അത്രയും സമാധാനം
@praseedarafeeque695418 күн бұрын
J
@ഹാഷിം.കാസറഗോഡ്18 күн бұрын
സന്തോഷം. ഫോട്ടോ കണ്ടിട്ട്. ധർമജൻ ബോൾഗാട്ടിയെ പോലെ...
@thetruth281918 күн бұрын
Correct
@Bullat3518 күн бұрын
🤣🤣🤣s
@mahmoodjasir348518 күн бұрын
🤣🤣
@Neziyashajahan17 күн бұрын
😂😂😂s
@madhup354117 күн бұрын
കറക്ട്
@musthafapkd290618 күн бұрын
കേരളത്തിൻറെ നാശത്തിന് ഏറ്റവും പ്രധാന കാരണം എൽഡിഎഫ് ഭരണം. മദ്യത്തെയും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്ന ഒരേ ഒരു ഭരണം
അതുകൊണ്ടാ നമ്മുടെ സ്വന്തം പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ആരും മ😅😅😅😅ലഭിക്കാത്തത് സൗദിയിലെ സാധനം കാണാൻ പോലും കിട്ടില്ല😅😅😅😅😅😅😅 മറ്റു ഗൾഫ് രാജ്യങ്ങളിൽ നിയമപരമായി യഥേഷ്ടം ലഭ്യമാണ്😅😅😅 ഇവിടെയൊന്നും പശു മുത്ര ഹലാൽ രസായനം കിട്ടില്ല😅😅
@ikkasaid442918 күн бұрын
@@guardianangel777wഒരേ ബ്രാൻഡ് പല ആളുകളും കഴിച്ചാൽ പല രീതിയിലാണ് എഫക്ട് ചെയ്യുക ചില ആൾക്കാര് കരയും ചില ആളുകൾ ചിരിക്കും ചില ആളുകൾ ചീത്ത വിളിക്കും ചില ആളുകൾ പഴയ കാര്യങ്ങളൊക്കെ അധികമായി സംസാരിച്ചുകൊണ്ടേ യിരിക്കും ചില ആളുകൾ ഒന്നും മിണ്ടാതെ കിടന്നുറങ്ങും ഇതൊന്നും മനസ്സിലാകാത്ത കുടിയൻ ആണോ താൻ ?
@ShanBan-u6s18 күн бұрын
@@guardianangel777wഈ ലോകത്തിലെ കള്ള് അല്ല അവിടെ ഉള്ളത്
@DaddyOfRealMadrid18 күн бұрын
Penn haram ahno ikka😢
@shoukathali550218 күн бұрын
നല്ലൊരു ജോലി തെരഞ്ഞെടുത്ത് അതിലൂടെ മാതാപിതാക്കളെയും കുടുംബത്തെയും നോക്കി സന്തോഷത്തോടെ ജീവിച്ചാൽ അതിനൊരു സുഖം വേറെ തന്നെ ഇതൊക്കെ വീട്ടുകാർക്കും നാട്ടുകാർക്കും ഒ ഉപദ്രമാണെങ്കിൽ പോട്ടെ
@MultiJineesh18 күн бұрын
Hm
@saleesworld918 күн бұрын
സത്യം 😢
@Faizan-YT13018 күн бұрын
നിരവതി കേസിലെ പ്രതിക്ക് അർഹിക്കുന്ന ശിക്ഷ കിട്ടി
@sanilk265918 күн бұрын
ജില്ല നോക്കി കമെന്റ് ചെയുന്ന കമെന്റൊളികൾ ഉറക്കം ആണോ
@lekhagopan484917 күн бұрын
Kollamanekile eraggu ellavanum 😂
@ashviralcut16 күн бұрын
കൊല്ലം കാർ ഉണ്ടെങ്കിൽ ഇന്നു ലീവാണ്
@noufalmajeed622318 күн бұрын
വല്ലപ്പോഴും നാട്ടിൽ വരുന്ന എന്നെ പോലെ ഉള്ളവർക്കു നാട്ടിലെ മാറ്റം പെട്ടെന്നു മനസിലാകും. കഴിഞ്ഞതവണ വന്നപ്പോ ഫാമിലി ആയിട്ടു പോകുന്ന ടൈമിൽ റോങ്ങ് സൈഡിൽ U ടെൺ എടുത്ത് വന്ന ഓട്ടോക്കാരൻ ഇടിച്ചു ഇടിച്ചില്ലെന്ന മട്ടിൽ ചവുട്ടി നിർതിയിട്ട് പൂറത്തെറി ആകെ സ്ഥമ്പിച് നിന്ന് പോയി പെട്ടെന്നു എന്തോ എടുക്കാൻ കുനിഞ്ഞപ്പോ എനിക്ക് പന്തികേട് തോന്നി വണ്ടി എടുത്തിട്ടു പെട്ടെന്നു പോയി ഒരു സൈഡ് ഇടിച്ചു ഡാമേജ് ആയെങ്കിലും കേസ് ആയാലും പിന്നെ നോകാം എന്ന മൈൻഡിൽ ഇങ്ങു പൊന്നു. ഇവനൊക്കെ എന്താ ചെയ്യുക എന്ന് ആർക്കറിയാം
@അജോ18 күн бұрын
ജീവൻ കിട്ടിയില്ലേ അത് ഭാഗ്യം ആയി കരുതുക
@shameerm273818 күн бұрын
ജാഫർ ഇടുക്കി പറയുന്നത് പോലെ സന്തോഷം.... 👍🏻👍🏻👍🏻
@sujith368417 күн бұрын
നിരവധി കേസുകളിൽ പ്രതിയാണ്. ഒരു ക്രിമിനൽ കുറഞ്ഞാൽ അത്രയും നല്ലത്.
@umarjalal39718 күн бұрын
ഒരുപാട് കേസ് പ്രതി എന്ന് പറയുമ്പോൾ മിനിമം എത്ര കേസെങ്കിലും കാണും അതിൽ സത്യസന്ധത എത്ര കേസിൽ കാണും അങ്ങനെയാണെങ്കിൽ അദ്ദേഹം കൊല്ലപ്പെട്ടതിൽ കുഴപ്പമില്ല കൊന്നവന്മാർ എത്ര കേസിൽ പ്രതിയാണെന്നും കൂടി പറയേണമേ ഇവൻ കേസിൽ ആയിരുന്നപ്പോൾ ഇവൻറെ പേരിലുള്ള കേസുകൾ തെളിഞ്ഞിട്ടുണ്ടോ ഇല്ലയോ അതും കൂടി പറയണേ
@johnpallan78218 күн бұрын
Let peace and love prevail in this world❤
@hareest378118 күн бұрын
മുൻപ് ആരെയോ ചെയ്തതിനു തിരിച്ചു കിട്ടി അത്ര തന്നെ അല്ലാതെ എന്ത് പറയാൻ
@AlbaAbrilAbril18 күн бұрын
നല്ല കാര്യം
@shajahanph197418 күн бұрын
നന്നായി, ഇവനടക്കമുള്ള സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കുന്നതിൽ സർക്കാർ അനാസ്ഥ കാണിക്കുന്നു
@Simpletalks0018 күн бұрын
Rip😢
@Siva-u9e18 күн бұрын
ഷെയർ ഇട്ടു മദ്യം കുടിക്കരുതു. അവസാനം പെഗ്ഗിനു വഴക്കു ഉണ്ടാകും.
@fareedmahin987518 күн бұрын
😀
@raghavankk113318 күн бұрын
കേരളത്തിൽ എന്ദ് നടന്നാലും സർക്കാരിനെ കുറ്റം പറയുന്നത് ചിലരുടെ മനോരോഗമാണ്. ചെന്നൈയിൽ ഒരു പെൺകുട്ടിയെ മൃരെഗീയമായി ബലാത്സംഗം ചെയ്തത് ഇന്നലെയാണ്. Up യിൽ പൊതുചടങ്ങിൽ പങ്കെടുത്തു എന്ന കാരണത്താൽ ഒരു ദളിത് ബാലനെ നഗ്നയാക്കി മർദിച്ചു ജാതികോമരങ്ങൾ ആ കുട്ടി മനം നൊന്ത് ആത്മഹത്യചെയ്തു. അവിടെ തന്നെ ഒരു 9വയസ്സുകാരി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടു.
@vijesh28218 күн бұрын
തൃശൂർ ഞാൻ ഇങ് എടുത്തു.... എല്ലാം ശരിയാക്കും 💯💯
@rajankumaran462918 күн бұрын
Pottan..sureshgopiyano karanakkrn
@Ajitha-m1v18 күн бұрын
നിന്ടെ udyasham മമ്സിലായി പുണ്ടെ
@sukumarikrishnakripa521018 күн бұрын
കള്ളും കഞ്ചാവും അടിച്ചു ചെയുന്നത് തൃശൂർ എന്ത് പിഴച്ചു. ഉമ്മൻ ചാണ്ടി യുടെ നയം മാറ്റിയത് പിണു വല്ലേ. ഉപയോഗം കുറയ്ക്കും എവിടെ? കുരച്ചു. ആരെപോലെ
@arunv.k429018 күн бұрын
ചെറുതുരുത്തി എം പി സുരേഷ് ഗോപി അല്ല എന്നറിയാമോ ? കേരളത്തിൽ കനൽത്തരി അവശേഷിക്കുന്ന ഏക മണ്ഡലമായ ആലത്തൂരിൻ്റെ ഭാഗമാണ്
@saji77918 күн бұрын
ഏതാ ഈ ഊളയോളി
@ChackoPullatt33318 күн бұрын
Very good
@geethadeviv409218 күн бұрын
ആരു മരിച്ചാലും ഈ മുടിഞ്ഞ മദ്യവും മയാകുമരുന്നും ഒരിക്കലും നിർത്തില്ലല്ലോ. മുടിഞ്ഞ sarkaru
@Sheheer_Khan_1418 күн бұрын
കൊല്ലം അല്ല അല്ലേ...😢
@ശല്യർ18 күн бұрын
ഇതും കൊല്ലത്തിൻ്റെ തലയിൽ വെച്ചോ ??😡😡😡😡😡😡😡
@meenu980.18 күн бұрын
Kollam alla 😢
@sreeneshpv123sree918 күн бұрын
കൊല്ലം😅@@ശല്യർ
@Sheheer_Khan_1418 күн бұрын
@@ശല്യർ കൊല്ലം 🔥
@shafijamohmd667018 күн бұрын
നല്ല വാർത്ത
@hameedvelliyath214016 күн бұрын
വളരെ നന്നായി, അവന്റെ ആക്രമണത്തില്‍ നിന്നും പലരും രക്ഷപ്പെട്ടല്ലോ
@underworld277018 күн бұрын
നന്നായി.... സംസ്ഥാനത്താകെ ഈ രീതി കൊണ്ടുവരണം......
@SajirAbdulkadar18 күн бұрын
നമ്മുടെ നാട്ടിലെ ക്രിമിനൽ ആക്റ്റിൽ ബേതകത്തി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@Useasdfg18 күн бұрын
കള്ള് കുടി ഇങ്ങനെയൊക്കെ ഉണ്ടാകുന്നതാണ് ഇനി ആരും കള്ള് കുടിക്കണ്ട ജീവൻ പോകില്ല......
@Leaves708018 күн бұрын
എവിടെ നോക്കിയാലും കൊലപാതകം മാത്രം
@Abdulnazzar-k4t18 күн бұрын
ശല്യങ്ങൾ പോകട്ടെ...
@moideenk342918 күн бұрын
ഒരു ചെറിയ കൊല, സാരമില്ല.
@MuhammadShaSha-zh5zr18 күн бұрын
മദ്യം മനുഷ്യരെ തകർക്കും ആഘോഷങ്ങളുടെ പേരിൽ endhellam നാശങ്ങളാണ് ഉണ്ടാകുന്നത്
@kumarvarod800418 күн бұрын
എന്തൊരു മാറ്റമാണ് കേരളത്തിൽ
@saji201418 күн бұрын
ഇതാണ് പറയുന്നത് വാളെടുത്തവൻ വാളാൽ
@siddikchenadan144118 күн бұрын
കേരളം നമ്പർ 1 👌🏻
@SivanPrasad-h3e18 күн бұрын
മണ്ടൻ നീ 😁😂
@lalkumar-wn4cl18 күн бұрын
മുഖ്യ പ്രതി മദ്യം
@anwarhussain155518 күн бұрын
പ്രതിയാണോൽ പോലീസിൻ്റെ പണി കുറഞ്ഞു ' നാട്ടുകർക്കും സമാധാനം
@VijayakumarVijayakumar-o6l16 күн бұрын
അതുപോട്ടെ. ഇനി കോടതിയിൽ ഹാജറാവണ്ടല്ലോ.
@ibnu342618 күн бұрын
പെട്ടെന്ന് ഫോട്ടോ കണ്ടപ്പോൾ ധർമ്മജൻ ബോൾഗാട്ടി ആണെന്ന് വിചാരിച്ചു
@phoenixfire216418 күн бұрын
ഇതു ബോൾകാട്ടി😂
@shilpachippu711318 күн бұрын
😂
@MdAbdulla-m4b18 күн бұрын
നിരവധികേസിൽ പ്രതിയെ കോടതി ശിക്ഷിച്ചില്ല....
@JAMEELAHABEEB-r9r18 күн бұрын
Very.good..egana.thannav.
@SaleemthayyilKoya18 күн бұрын
നിരവധി കേസിലെ പ്രതിക്കു വധശിക്ഷ കിട്ടി
@shijinanasim845218 күн бұрын
Good
@abdulrasak630818 күн бұрын
കേരളo No - സീറോ- അല്ലേ
@haneefahaneefa737918 күн бұрын
Madyam.orikalum.nirodikaruth.nalla.rasond.kelkkan
@tsb918816 күн бұрын
സന്തോഷം കുടി ജീവിതം
@sasidharantm495918 күн бұрын
അല്ലാ; പിന്നേ!! വെള്ളമടിച്ചാൽ ഒരു ഗുമ്മുമൊക്കെ വേണ്ടേ?
@Muneermncy18 күн бұрын
Gud
@KichuKichu-g8c18 күн бұрын
മരിച്ചുപോയ ഒരാളുടെ മോശമായ കാര്യങ്ങൾ പറയുന്നത് ഒരിക്കലും ശരിയല്ല കാരണം തെറ്റ് പറ്റുന്നത് മാനുഷികമാണ് അത് തിരുത്തുന്നത് ദൈവികമാണ് അത് തിരുത്താനുള്ള സമയം അവന് ലഭിച്ചില്ല അതൊന്നു ചിന്തിച്ചു നോക്കു
@weone60318 күн бұрын
😂😂 അത് തന്നെ പറയുന്നത് മരണം എപ്പോളും കൂടെ ഉണ്ട് എങ്ങിനെ മരിക്കാം ,
@അജോ18 күн бұрын
ഒരു തെറ്റ് ആർക്കും പറ്റും പക്ഷേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് വലിയ തെറ്റ് ആണ്
@hamzakutteeri477517 күн бұрын
മദ്യം ഇനി റേഷൻ കടയിൽ കൂടി കൊടുത്തു ജനകീയ മാക്കണം
@AdharvKrishna-Psy18 күн бұрын
Marco movie irangiyath kond aanu enn parayunnille
@SukuK-yy2pt18 күн бұрын
നിരവധി കേസിലെ പ്രതിയായതോടെ കുഴപ്പമില്ല😅😅😅
@HamzaKunjuCholayil18 күн бұрын
Good. good morning
@Jkuniverse-z3g18 күн бұрын
marco effectano...
@asifrifa240518 күн бұрын
Marco എന്ത് പിഴച്ചു 🧐 കള്ള് തലേ കേറീട്ടല്ലേ 🤷🏼♂️
@nishadrahman406718 күн бұрын
ഒരുപാട് കേസിൽ പ്രതി ആണ് എങ്കിൽ നിയമം എന്തായാലും ഒന്നും ചെയ്യില്ല
@KichuKichu-g8c18 күн бұрын
മദ്യപാനം ഹാനികരമാണ് അത് അത് ശീലിച്ചാൽ ശരീരത്തിനും ബന്ധങ്ങൾക്കും കുടുംബത്തിനും അയൽവക്കക്കാർക്കും നല്ലതിനാവില്ല നിർത്തുക മദ്യവും മയക്കുമരുന്നും അത് നിങ്ങളുടെ നിലനിൽപ്പിന് തന്നെയാണ് ഭാഗ്യം ചെയ്യുന്നത്
@sharifcheru734818 күн бұрын
Niravathi casele prathi alle pogendavan thanneyaan 😅
തൃശ്ശൂർ തന്നെ ഇന്ന് കൊടകരയിലെ രണ്ട് യുവാക്കൾ 28 വയസ്സ് 26 വയസ്സ് മരിച്ചു.... കൊടകര കനകമലയ്ക്ക് എടുത്ത് വട്ടേക്കാട്... നാലുകൊല്ലം മുമ്പ് ക്രിസ്മസിന് കുത്തേറ്റത്തിന്റെ ഇന്നലെ നടന്ന
@ShereefChennanath18 күн бұрын
കുറെ നിരപരാധികൾ രക്ഷപ്പെടും
@shafaft251718 күн бұрын
കൊലപാതകം ഇല്ലാത്ത ദിവസം കുറവ്.
@abdulnaser84518 күн бұрын
മാതാപിതാക്കൾക്കു സമതാനമായി
@OMVmedia17 күн бұрын
ഒരുപാട് കേസിൽ പ്രതിയായ ആൾ... ഇന്ത്യൻ നിയമ വ്യവസ്ഥ ആദ്യം മാറണം......
@KamlaDhamam-dp2gp18 күн бұрын
Ohho my God 🙏
@MuhammedMeleparambath18 күн бұрын
നിരവധി കേസിൽ പ്രതി, ഇതോടെ കേസെല്ലാം അവസാനിച്ചു , ഇനി അവന്റെ പേരിൽ പുതിയകേസില്ല
@haritashaji555718 күн бұрын
നല്ല കാര്യമാണ്
@semimolabdulaziz365518 күн бұрын
Nannayi
@SajidSajid-vl5tl18 күн бұрын
ബെസ്റ്റ് 👍
@fisalpc406018 күн бұрын
ആ കുടുംബം രക്ഷപ്പെട്ടു.
@nikhilnik-gm9ci18 күн бұрын
എന്തെരും മാറ്റമാണ് കേരളം
@blueworldcartoongame914918 күн бұрын
എന്റെ കേരളം, നാം അഭിമാനിക്കുന്നു... നമ്മുടെ സർക്കാർ മദ്യനയം, നിയമ വ്യവസ്ഥ, ഇനി അവസ്യക്കാർക്ക് ലഹരി വീട്ടിൽ എത്തിച്ചു നൽകും...
@rameshkumarkg342518 күн бұрын
വ്യാജ വാറ്റ് ഇല്ലാതായല്ലോ
@muhdkutty18 күн бұрын
നിന്റെ വായിലേക്ക് ഒഴിച്ചു തരുന്നില്ലല്ലോ. ആവശ്യം ഉള്ളവർ കഴിച്ചോട്ടെ. അതിനു സർക്കാരെന്ത് പിഴച്ചു
@Anil-gx6pq18 күн бұрын
നിയമവും ഇല്ല അപ്പോ ഇങ്ങനെ അങ്ങ് തീരട്ട് വാളെടുത്തവൻ വാളാൽ😂😂😂😂😂