വീടിൻ്റെ സ്റ്റെപ്പ് കേറി ഇറങ്ങി അമ്മയുടെ കാൽ വേദനിക്കാതിരിക്കാൻ മകൻ പുറത്ത് ഷെഡ്ഡ് കെട്ടി അമ്മയെ അവിടെ കിടത്തി എന്തു നല്ല മകൻ.
@-sarasa296517 сағат бұрын
എന്തു നല്ല ഒരു മകൻ,ആ അമ്മയുടെ ഷെഡ് കണ്ടാൽ അറിയാം അവരുടെ സ്ഥിരം വാസം അവിടെ തന്നെ ആണെന്ന്
@joh10617 сағат бұрын
സഹോദരാ നിങ്ങൾ വീടിന്റെ വെളിയിൽ കിടക്കേണ്ടി വരും 🙄കാലം കാത്തുവെക്കും
@Ai.bas954617 сағат бұрын
ഇവന്റെ സംസാരം തന്നെ ഉടായിപ്പ് പാവം അമ്മ 😢
@naseemnaseem3618 сағат бұрын
'അമ്മ അവിടെ ഒരു അധിക പറ്റായിരുന്നു എന്ന് ചുരുക്കം
@faisiedappal734613 сағат бұрын
ഇവരെ മക്കൾ എന്ന് വിളിക്കരുത്. കിട്ടും ഭൂമിയിൽ വെച്ചു തന്നെ ഇതിനുള്ള ശിക്ഷ എല്ലാം ദൈവം കാണുന്നുണ്ട്
@Human123Being18 сағат бұрын
മക്കളെ കടുവ പിടിച്ചോളും. പാവം അമ്മ.😢
@adhila28018 сағат бұрын
അതെ എന്തോ ഒരു പന്തി കേട് ഉണ്ട് അയാളെ സംസാരത്തിൽ......
@mhd786719 сағат бұрын
എന്ത് കൊണ്ട് പോലീസ് കേസെടുക്കുന്നില്ല
@JayanthiSuresh-l9n17 сағат бұрын
മനുഷ്യാവകാശ കമ്മീഷനൊക്കെ എവിടെ മകന്റെയും മരുമകളുടെയും പേർക്ക് കേസെടുക്കണം
@ShinyAnto-u7w19 сағат бұрын
ഇത് ഞാൻ coment ഇടാൻ ഇരുന്നതാ ഇപ്പ എങ്ങനെ ഇരിക്കണ് കുറ്റം നാട്ടുകാർക്ക് പഞ്ചായത്തുകാർക്ക് വീടിനകത്ത് നല്ല സ്ഥലം കൊടുക്ക് 😊 തണ്ടിക യിൽ അല്ല കിടത്തേണ്ടത്🙏
@lissymathew162217 сағат бұрын
മരിച്ചുപോയല്ലോ. ഇനിയുംഎന്തുംപറയാമല്ലോ പ്രായമാകുമ്പോൾ മാതാപിതാക്കളെ മക്കൾക്ക്‌വേണ്ടാ. So sad.
@hamzakutteeri477518 сағат бұрын
നന്ദി ഇല്ലാത്ത മക്കൾ
@SoukathS-d1b18 сағат бұрын
മലപ്പുറം കഴിഞ്ഞാൽ വയസായവരെ തള്ളേ എന്നാണ് അഭിസംബോധന ചെയ്യുക ഇത് ഒരിക്കലും പറയാൻ പാടില്ലാത്തതാണ്
@sreyasurendran572213 сағат бұрын
നല്ല മകൻ. ഇതുപോലെ അമ്മയെ nokkanum
@baavybaavy588114 сағат бұрын
അമ്മ അകത്തും പുറത്തും കിടക്കുമായിരുന്നെങ്കിൽ വാതിൽ പൂട്ടിയത് എന്തിന്. പച്ചകള്ളം
@morningstardigitalsevahub8 сағат бұрын
ഈ ഡിസംബറിൽ അമ്മ പുറത്തു കിടന്നുറങ്ങുന്നു.. ബെസ്റ്റ് മകൻ of the year... എന്റെ പൂച്ച വെളിയിൽ പോയാൽ പോലും തപ്പി അകത്താക്കിയിട്ടേ ഞാൻ ഉറങ്ങൂ. എന്റെ കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം പൂച്ചയെ തപ്പി 12മണിക്ക് പറമ്പിൽ പോയിട്ടുണ്ട് ഞാൻ
@naseerakv211017 сағат бұрын
നാളെ അയാളെ ഗതിയും ഇതുതന്നെ
@MuhamedbasheerBasheer19 сағат бұрын
ഇവൻ എന്തുവാടെ പറയുന്നത്... എവിടെയോ എന്തോ ഒരു 🤔
@OmanaGopi-ex4qz18 сағат бұрын
ഈ മകനും വയസ്സാവില്ലേ
@shebaabraham68719 сағат бұрын
എല്ലാത്തിനും ഉണ്ട് ന്യായവും ന്യായീകരണവും കിടക്കുന്ന സ്ഥലം കണ്ടിട്ട് സങ്കടം വന്നു 5 മക്കളുടെ അമ്മയാണ് പഞ്ചായത്ത് ഭരിക്കുന്നവരും എംഎൽഎയും എംപിയും ഒക്കെ സുഖലോലുപരായി ജീവിക്കുന്നു ഇലക്ഷൻ ദിവസം എല്ലാവരെയും എടുത്തുകൊണ്ടുപോയി വോട്ട് ചെയ്യിപ്പിക്കും മക്കൾക്കു മാത്രമല്ല മറ്റുള്ളവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട് പട്ടിക്ക് പണക്കാരൻ എന്ന പാവപ്പെട്ടവൻ എന്ന നോട്ടമില്ല അത് ആരെയും കടിക്കും പാവം ആ അമ്മ എന്തുമാത്രം വേദന അനുഭവിച്ചു കാണും ആരെങ്കിലും ഒരു സഹായത്തിന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതാണ് ഒരു കണ്ണു മാത്രം ബാക്കിയുണ്ടായിരുന്നുള്ളൂ മുഖത്ത് എന്നാണ് പത്രത്തിൽ കണ്ടത് 😢
@zareenaabdullazari.580618 сағат бұрын
👍😞
@Raihanakader8017 сағат бұрын
😢
@divyajayan675617 сағат бұрын
ദാരുണമായ സംഭവം😢😢😢
@narayananp448714 сағат бұрын
ശരിയായ വിവരം അയൽക്കാർ പറയും
@ambilimr659910 сағат бұрын
നല്ല മോൻ. അവന് ദൈവം വെച്ചിട്ടുണ്ട്. എന്തായാലും ഇതിന് പരിഹാരം കാണണം
@leelammathomas141514 сағат бұрын
ആ അമ്മയുടെ വിധി മകനും.
@baburaj39859 сағат бұрын
ആറാട്ടുപുഴ അങ്ങ് ഉത്തരേന്ത്യയിലാ,,,
@geethu455612 сағат бұрын
ശോ ഇങ്ങനെ യും മക്കൾ ഉണ്ടല്ലോ പാവം അമ്മ 😢🙏
@omvedhcp687817 сағат бұрын
Plz take action
@ranimathew976918 сағат бұрын
അമ്മ ആയത് കൊണ്ട് കുറെ പേര് ഉണ്ട്. വിഷമികാൻ. വരെ ആര് എങ്കിലും. കുട്ടികളോ. ഒക്കെ ആയിരുന്നു എങ്കിൽ ഇനി അവരെ കുറ്റം പറയേണ്ട എന്ന് പറയാൻ ആളുകൾ കൂടുതൽ ആണ്.
@Sudheerp-qe3gg12 сағат бұрын
Amma Muthel eazuthivage Amma yea patti... Kudupolath shad... Kidathuk ...........
@kumarkumark214710 сағат бұрын
കേരളത്തിൽ തൊണ്ണൂറുശതമാനം വാർദ്ധക്യം വന്ന ആളുകളെ ഇങ്ങനെ ചെയ്യുന്നുണ്ട്
@പൂരക്കാലം16 сағат бұрын
*എന്ത് കൂൾ ആയിട്ടാണ് ചക്കര കുട്ടന്റെ സംസാരം 🤣🤣🤣🤣🤣🤣🤣🤣🤣🤣*
@harish880918 сағат бұрын
വീട്ടിൽ വേറെ ആരും ഇല്ലേ
@anjalianju337417 сағат бұрын
Amma maricha vishamam makande mukate kananilla. Satyam teliyatte. Ini enganonnum Aarkkum varatirikkatte
@amalsanthoshsanthosh181917 сағат бұрын
Police.entha.ayale pidikkathe
@aminaa558417 сағат бұрын
കൊന്ന് പുറത്തോട്ട് ഇട്ട് പോയതാണോ. ഇന്നത്തെ കാലത്ത് അതും സംഭവിക്കും
@sunitharanjith391217 сағат бұрын
Entha ayalde maruapdi?? Ayale ithu pole patty ye vitt kadipikanam
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏