കാട്ടു കള്ളൻ നൗഷാദ് പറയുന്നത് കേട്ടാൽ കുത്ത് ബിയത്ത് ഓന്റെ ഉമ്മാൻറെ അനന്തരം ആണെന്ന് തോന്നിപ്പോകും

  Рет қаралды 7,615

Mukthar Muthu

Mukthar Muthu

Күн бұрын

കാട്ടുകള് നൗഷാദ് നീ ഒരു കാര്യം മനസ്സിലാക്കണം ദിവസം വലിയ വലിയ പണ്ഡിതന്മാരെകുത്തിവലിച്ച് അവരുടെ ഇറച്ചിയും മാംസവും ചോരയും കുടിക്കുന്ന പരിപാടിയാ നിനക്കുള്ളത് എങ്ങനെ നൗഷാദേ ഇത് ജനങ്ങൾ അംഗീകരിക്കുക സത്യത്തിൽ സത്യമാക്കിയ ആളുകളെ വരെ പലരും ഹാഫിലിനെ അത് കള്ളത്തരം ആണെന്ന് തോന്നി പോകുന്ന രൂപത്തിലാണ് തോന്നുക മാത്രമല്ല ഉറപ്പിക്കുന്ന രൂപത്തിലാണ് നിൻറെയൊക്കെ പ്രസംഗം കുഞ്ഞായതിന്റെയും പ്രസംഗം ഈ രൂപത്തിൽ ആയിക്കഴിഞ്ഞാൽ എങ്ങനെയാണ് യോജിക്കുക സാധാരണ മുരീതന്മാർക്ക് പറഞ്ഞു കൊടുക്കരുത് നിങ്ങൾ ഒരാളെയും പറയരുത് നമ്മളെ ആര് ആക്രമിച്ചാലും തിരിച്ചു ചെയ്യരുത് എന്നല്ലേ എന്നാൽ അന്റെ ത്വരീക്കത്ത് അങ്ങനെയല്ല ത്വരീഖത്ത് ഏറ്റവും കൂടുതൽ പണ്ഡിതന്മാരെ നോക്കിയിട്ട് അവരെ കുത്തിവലിക്കാൻ ഏതു രൂപത്തിലാണ് പറ്റുക ആ രൂപത്തിലാണ് ചെയ്യുന്നത് അതുകൊണ്ടാണ് ഞങ്ങളൊക്കെ ഈ വിഷയം പറയുന്നത് സത്യത്തിൽ എനിക്ക് അടക്കം ഏറ്റവും ഇഷ്ടമുള്ള ഒരാളായിരുന്നു ഹാഫിള് അയാളോടുള്ള മതിപ്പ് വരെ നിൻറെ ഈ പ്രസംഗം പോലത്തെ പ്രസംഗങ്ങൾ കൊണ്ട് വെറുത്തു അദ്ദേഹത്തിന് അത് നിന്റെ ഈ പ്രസംഗമാണ് എന്ന് നീ മനസ്സിലാക്കണം നൗഷാദ് എങ്ങനെയാ പിന്നെ ഈ ത്വരീഖത്തിലേക്ക് ആളുകൾ കയറി വരിക അവരോടൊക്കെ കൂടിയിട്ട് പറഞ്ഞാൽ അവരാരും കയറി വരില്ലല്ലോ എത്ര ആളുകൾ എനിക്ക് വിളിച്ചു നോടൊപ്പം നിൽക്കാൻ സാധിക്കുകയില്ല ഏറ്റവും കൂടുതൽ കേട്ടത് ആ പാർട്ടിയോടൊപ്പം നിന്നിട്ടാണ് എന്ന് വരെ പറഞ്ഞവരും ഉണ്ട് നൗഷാദ് മനസ്സിലാക്കി പേരോട് ഉസ്താദിനെയും പൊന്മള ഉസ്താദിനെയും ഉള്ള ഈ തിന്നലുണ്ടല്ലോ ഇതൊരിക്കലും നിനക്ക് വിജയിക്കാൻ കഴിയുകയില്ല ഇത് നിൻറെ അവസാനമാണ് നിൻറെ അന്ത്യമാണ് നിൻറെ ഫാത്തിമ നീ പേടിച്ചോ നൗഷാദ്

Пікірлер: 49
@AbuanasPathoor
@AbuanasPathoor 16 күн бұрын
രസകരമായി -3:27 നൗഷാദ് മൗലവിയുടെ കള്ളത്തരങ്ങൾ തുറന്ന് കാട്ടാൻ ഈ ഉസ്താദിന്ന് വലിയ കഴിവ് തെന്നെ അവതരണം ചിരിപ്പിക്കുന ചിന്തിപിക്കുന്നു ആഖിരം വിജയം ആഗ്രഹിക്കുന്നവർ നൗഷാദിന്റെ കെണിയിൽപെടൂല അവതാര കന്ന് ആഫിയത്തുള്ള ധീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.........
@IbrahimAthoor
@IbrahimAthoor 16 күн бұрын
Usthadin allahu himmath nalgatte Thudaruga From Karnataka
@npmumedia629
@npmumedia629 16 күн бұрын
ഓൺ ലൈനിൽ വന്ന് പറയാതെ ആൺ കുട്ടി ആണെങ്കിൽ സ്റ്റേജ് കെട്ടി മറുപടി കൊടുക്കടോ
@menslogo2506
@menslogo2506 14 күн бұрын
ആണും പെണ്ണും കെട്ടവരോട് തൽക്കാലം സംവാദത്തിന് ഇല്ല സോറി... മുജാഹിദ് സംഘടനകൾ വരെ വെല്ലുവിളി നടത്തുന്നുണ്ട് എല്ലാവരോടും... ഇവൻ മാത്രമല്ല
@abbaskoya2191
@abbaskoya2191 6 күн бұрын
മോലേരേ നവാഷാദ് മൗലവിക്ക് സ്വന്തം ഉസ്താദ് റഈസുൽഉലമായിൽ കിട്ടിയ കുരുത്ത ക്കുറവ് തന്നെയാണ് അയാളെ നല്ല അഹ്സനി യല്ല എന്ന് ആ തിരു നാവ് കൊണ്ട് പറയിപ്പിച്ചത് 🥰. പക്ഷെ പറയാതിരിക്കാൻ സഹിക്കുന്നില്ല. താങ്ക ളുടെ ഈ സിനിമാ ക്കളി.😢😢😢😢 താടിക്കും തലപ്പാവിന്നും ഉള്ള ഒരു ആത്മീയ വശ ത്തെ ❤😢😢താങ്കളുടെ ഈ ക്ലിപ്പ് തക്ട് പൊടി യാക്കുന്നു.😢 മുറു വത്തിന്നുതകാത്തതൊന്നും പൊതുവേതിയിൽ ശരിയാണോ. ഇതിൽ റബ്ബിന്റെ പൊരുത്തവും അവന്റെ ദീനീ ദ ഹ് വത്തുമായി നാളെ പറയാൻ സാധിക്കുമോ. നാടന്മാരും ഉസ്താദുമാരും 🥹പ്ര വർത്തന മാറ്റം 🥹🥹🥹🥹😭 സമ്പാദ്യം ഹലാലാ വുമോ ❤ഈ വരുമാനം 😭സ്വന്തം മക്കളെ തീറ്റിക്കാൻ 😭😭😭😭
@AbuFathima-kb8ek
@AbuFathima-kb8ek 16 күн бұрын
Usthad thudaruka ❤❤❤
@Alipk-it2yt
@Alipk-it2yt 16 күн бұрын
😅😊😅😮😮😮
@AbuFathima-kb8ek
@AbuFathima-kb8ek 16 күн бұрын
Siri ishta pettuuu😂😂😂😂😂😂😂😂😂vatooori​@@Alipk-it2yt
@npmumedia629
@npmumedia629 16 күн бұрын
കോമഡി യോ😊
@aksalam4360
@aksalam4360 7 күн бұрын
ഇത് എല്ലാം നിർത്തിവെക്കലാണ് നല്ലത്
@user-kv2be7nm4e
@user-kv2be7nm4e 16 күн бұрын
സൂപ്പർ
@nasarkveettikkad7372
@nasarkveettikkad7372 16 күн бұрын
വലിയപ്രയാസമുള്ള സമയത്ത് മൗലിദും ഖുത്ബിയതും, ഓതേണ്ടത്..അത് കൊണ്ട് ഞങ്ങൾ ദിവസവും ഖുതുബയതും മൗലിദും ചൊല്ലാറുണ്ട്. എന്താണ് നിങ്ങൾക്ക് ഇത്ര പ്രയാസം - സ്വന്തം പണ്ഡിതൻമാർ ബിദ്അത് പറയുന്നതാണോ...
@indian-c9s
@indian-c9s 15 күн бұрын
നവ വഹാബികളുടെ ഒരു ഗതി😊മുടി വീണാൽ കത്തില്ല🙄 ഇട്ടാൽ കത്തും😊😊
@AshrafAshraf-r3b
@AshrafAshraf-r3b 11 күн бұрын
🎉🎉🎉🔥🔥🔥
@HamSa-gk4cq
@HamSa-gk4cq 16 күн бұрын
വിമർശനം റൂട്ട് മാറുന്നു
@rasiqmajeed2690
@rasiqmajeed2690 11 күн бұрын
പേരോട് വഹാബിയിലേക്ക് പോകുമ്പോൾ പറഞ്ഞു കൊടുക്കണ്ടേ
@AbuanasPathoor
@AbuanasPathoor 16 күн бұрын
👍👍👍👍👍👍
@noushadnoushad5231
@noushadnoushad5231 22 сағат бұрын
വാതിലടച്ചിട്ട് ദുബ്റ് കാട്ടാൻ എളുപ്പമാണ് പരസ്യമായിട്ട് ഒരു സ്റ്റേജിൽ കയറി പറയാൻ നിനക്ക് പേടിയല്ലേ...? അവിടെയാണ് നൗഷാദ് അഹ്സനിയുടെ ആണത്തം പ്രകടമാകുന്നത്
@nisarkv9423
@nisarkv9423 16 күн бұрын
മർക്കസിലും സിറാജുൽ ഹുദയിലും ഖുത്ബിയ്യത്ത് നടത്തി ഞാൻ അതിൽ ഒരുപ്പാട് പങ്കെടുത്തിട്ടുണ്ട് ഞാൻ അവിടെ പഠിച്ചവനാ
@UmorKodali
@UmorKodali 15 күн бұрын
Annu ningal samnadichilla shamsul ulamaye vahaabi enn paraijayapoedutthi
@aksalam4360
@aksalam4360 7 күн бұрын
എല്ലാവരും പി രാന്തമ്മാവരുതേ
@younuyounus4740
@younuyounus4740 13 күн бұрын
😀😀😀
@farhankvrvlog6621
@farhankvrvlog6621 16 күн бұрын
ഈ വിമർശിക്കുന്ന മുസ്‌ലിയാർ ചെയ്യുന്നത് ശരിയല്ല നൗഷാതിന് മറന്നിട്ടു കൊടുക്കല്ലേ .. ഇത് നൗഷാതുമായി വല്ല പ്ലാനുമുണ്ടോ...
@sinanklm
@sinanklm 16 күн бұрын
8:19 😂😂
@mujeebrahman5381
@mujeebrahman5381 14 күн бұрын
😂😂😂😂😂😂😂😂😂😂
@KaderKader-r5n
@KaderKader-r5n 15 күн бұрын
Nengaluda.pany.thoondslane.preroood
@abdulkhadermoosakutty
@abdulkhadermoosakutty 14 күн бұрын
പേര് യെടുത്തു പറഞ്ഞില്ല എന്നോ. പിന്നെ എന്ത പറഞ്ഞത്. പിന്നെ ആര്യയാ പറഞ്ഞത്. തൊട്ടു കാണിക്കണോ 2020ൻ മുമ്പ് par
@UmorKodali
@UmorKodali 15 күн бұрын
Ippol bgeebatth halal aayo ap kkaarkk
@darulhidayamanzil1095
@darulhidayamanzil1095 16 күн бұрын
Mukhthaar kithabumayi munnilethi varoo vatt parayalle
@mashoodk5656
@mashoodk5656 16 күн бұрын
ഇതൊക്കെ എന്തൊ . തോനിവാസം
@ri_sh.aa.
@ri_sh.aa. 16 күн бұрын
അഹസനി ഉസ്താദ്് ആരുടെയെങ്കിലും പേരെടുത്ത് കുറ്റം പറഞ്ഞിട്ടുണ്ടോ മൗലവി ഗീബത്ത് പറഞ്ഞ് യൂട്യൂബിൽ ഇട്ട് കാശുണ്ടാക്കുന്നത് ഹലാലാകുമോ മൗലവി അഹ്സനി പറയുംപോലെെ കിത്താബ് വായിച്ച് പ്രസംഗിക്കാൻ കഴിയുമോ മൗലവി നിങ്ങൾക്ക് പൊന്മള ഉസ്താദ് കഴിഞ്ഞാൽ പിന്നെ ഏറ്റവും അറിവുള്ളത് അഹ്സനി ഉസ്താദിനല്ലേ അതിന്റെ അഹങ്കാരവും ഒന്നും ഉസ്താദ് കാണിക്കാറില്ലല്ലോ ഗീബത്ത് പറയാതിരിക്കുക ഹറാം സമ്പാദിക്കാതിരിക്കുക ഹലാലായതു മാത്രം ആഗ്രഹിക്കുക
@jaleelp3408
@jaleelp3408 16 күн бұрын
ലൗസ് മോൻകോടമ്പുഴ ബാവ ഉസ്താദിന്പരിഹസിച്ചിരുന്നനോസ് നൗസ്
@muhammediqbalk8582
@muhammediqbalk8582 16 күн бұрын
നൗഷാത് ഒരു നല്ല പ്രസംഗം പറയുന്നത് നീ കേട്ടിട്ടുണ്ടോ ഫുൾ perod ഉസ്താദിനെയും പൊന്മള ഉസ്താദിനെയും തെറി പറഞ്ഞു നടക്ക പിന്നെ ഖുർആൻ തെറ്റായി അർത്ഥം വെക്ക അതിനെ ന്യായീകരിക്കുക
@Badrtpq
@Badrtpq 16 күн бұрын
@@jaleelp3408പേരോട് ഉസ്താദഇനിയും. പൊന്മള ഉസ്‌താടിനെയും പറഞ്ഞതോ
@hamidyaseen2233
@hamidyaseen2233 16 күн бұрын
Da eedha ahsani usthad
@sharafudheenc-uu7fv
@sharafudheenc-uu7fv 14 күн бұрын
കിത്താബ് തിരിഞാല്ലല്ലെ മറുപടി പറയാൻ പറ്റ
@Rasak-wi5zs
@Rasak-wi5zs 16 күн бұрын
നമ്പർ വൺ കബളിപ്പിക്കുന്നവൻ
@Rasak-wi5zs
@Rasak-wi5zs 16 күн бұрын
ഹാഫിളി ന് അവനെ ഉബദേശിച്ചു കൂടെ
@Rasak-wi5zs
@Rasak-wi5zs 16 күн бұрын
ഇങ്ങനെത്തെ ആ സദസ്സിൽ ഈ സാദുക്കൾ ഇരിക്കാൻ പാടുണ്ടോ
@nisarkv9423
@nisarkv9423 16 күн бұрын
മുഖ്താർ മുത്തേ നമ്പർ ഒന്ന് തരാമോ?
@Hamsa-wo8zp
@Hamsa-wo8zp 16 күн бұрын
Ningalum nakkiyillayirunnada kazhuthakale
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3,7 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 8 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3,7 МЛН