ഹായ് സൂപ്പർ ... ഞങ്ങളും ഉണ്ടാക്കി.. ഒന്നു പരീക്ഷിച്ചു സൂപ്പർ .... ചിറ്റമ്മയ്ക്ക് ഒരുപാട് നന്മകൾ നേരുന്നു കൊണ്ട്...
@chakkumchath3 жыл бұрын
ഓപ്പളേ... ഇത് ഇഢലി സാമ്പാർ ആണ്..... പിന്നെ വറുത്തിടുമ്പോൾ ഉലുവ കൂടി ചേർക്കണം. പിന്നെ തക്കാളിയുടെ കൂടെ കാരറ്റും കൂടി ചേർത്താൽ ഗംഭീരമാവും. ചിറ്റിശ്ശിയോട് അന്വേഷണം പറയണം. പിന്നെ തക്കാളി അരക്കുന്ന സമയത്ത് 2 കുരു വാളൻപുളി കൂടി ചേർത്താൽ അടിപൊളിയാവും.
@Heidikashish Жыл бұрын
Aunty am a doctor, anaesthetist anu. Sunflower oil. All sort of refined oil like rice bran oil etc are inflammatory mediators increase cheyunu which means its bad for health especially heart bad anu. Athe time olive oil, coconut oil, avocado oil matram anu antinflammatory so its good for health.
@saliniajith90653 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ കറി പിന്നെ ചേച്ചി കഴിക്കണത് അടിപൊളി
@babyraj39522 жыл бұрын
ഈ സാമ്പാർ ആദ്യം കാണുക യാണ്,,, ഉണ്ടാക്കി നോക്കും 👌👌
@somen90252 жыл бұрын
എണ്ണയിൽ ഏറ്റവും നല്ല എണ്ണ വെളിച്ചെണ്ണതന്നെയാണ്. അത് കഴിച്ച് മാത്രമെ മറ്റെണ്ണകൾക്ക് സ്ഥാനമുള്ളു. കടുകെണ്ണയും നല്ല എണ്ണയാണ്. എന്നെപ്പോലെയുള്ളവർക്ക് പെട്ടെന്നുണ്ടാക്കാൻ പറ്റിയ കൂട്ടാൻ. നന്ദി.
@ajiskitchen56543 жыл бұрын
Nalla sambar recipe urappayum undakkum chittashi kku oru thanks
@minimurali40543 жыл бұрын
ചിറ്റശ്ശിയുടെ സാമ്പാർ ഉണ്ടാക്കി നോക്കി ട്ടോ...കൊള്ളാം.... നമ്മുടെ സാമ്പാർ പോലെ യല്ലെങ്കിലും സ്വാദുണ്ട്...പിന്നെ എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാം
@NALLEDATHEADUKKALA3 жыл бұрын
🙏👍
@ponnusponnus454 Жыл бұрын
ഞാൻ ഉണ്ടാക്കി ഇങ്ങനെ നല്ല രസം ❤❤❤❤
@priya33655 Жыл бұрын
വ്യത്യസ്ത രീതിയിലുള്ള സാമ്പാർ 😘😘😘😘😘😘😘
@deeparajesh63423 жыл бұрын
Oppooleee ee sambar njan enthayalum undakkinokkutto 👍
@sunithaezhumavil Жыл бұрын
ഇന്ന് ഈ സാമ്പാർ ഉണ്ടാക്കി ട്ടോ. ഈസിയായതോണ്ട് ഉണ്ടാക്കിയതാണ്😅. അതു കഴിച്ച് എന്റെ കുട്ടി പറഞ്ഞു..അമ്മേ..ഇതാണ് ക്ലാസിക് സാമ്പാർ ..ന്ന്😊
@santhisekhar8630 Жыл бұрын
എളുപ്പം ഉള്ള കറി സൂപ്പർ👌
@geethak54933 жыл бұрын
ചിറ്റ ശ്ശിയും പേരക്കുട്ടിയും കൂടി സാമ്പാറ് വെച്ചത് നന്നായി ട്ടോ.
@bindu20923 жыл бұрын
Pearakkutti alla
@geethaunnikrishnan528710 ай бұрын
Kandite super anatooo❤❤❤
@jayakumarmk22302 жыл бұрын
സരസുവുമായിട്ടുള്ള ആത്മബന്ധം ഗംഭീരം.
@DeviDevi-sg5lw Жыл бұрын
ആത്മബന്ധം ഒക്കെ ശരി ഭക്ഷണം താഴെ ഇരുത്തിയേ കൊടുക്കൂന്നുമാത്രം ഇപ്പോ ആരും അങ്ങനെ ചെയ്യാറില്ല വേലക്കാർ എന്നും വേലക്കാർ മാത്രം
Njan undakki nokki. Sambar pole feel cheythilla. Pakshe taste super. Chappathikku curry aayum nallathayirunnu. Thank You
@rugminir81695 ай бұрын
Very nice . ഇത് ഉള്ളി തൊക്കളി കറി ആണ്..തമിഴ്നാട്ടിൽ എല്ലാവരും ഉണ്ടാക്കും.
@ashakhan94253 жыл бұрын
I made it. Everyone liked it
@sindhuv9274 Жыл бұрын
Super❤️❤️
@athusivadas29923 жыл бұрын
അടുപ്പ് കൂട്ടി ഉണ്ടാക്കുന്നത് തന്നെ പ്രത്യേക സ്വാദ് ആണ്. ഇല്ലത്ത് അമ്മ പതിവുണ്ടായിരുന്നു. ഞാൻ ഒട്ടും പരിചയിച്ചിരുന്നില്ല.. വേറെ ഒന്നും കൊണ്ടല്ല. മിനക്കെടാൻ വയ്യ .ഒട്ടും നിശ്ചോല്യ.. ഗ്യാസ് സ്റ്റവ്വിൽ തട്ടിക്കൂട്ടാം എന്നല്ലാതെ അടുപ്പിലെ തീ അഡ്ജസ്റ്റ്മെന്റ് പരിപാടി അറിയില്ല. Recipes എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. വെറൈറ്റികൾ ചെയ്താലും പഴമ നിലനിർത്തി ഉണ്ടാക്കുന്നത് ആണ് ഏടത്തിയുടെ highlight😘😍. ചിറ്റശ്ശിടെ പൊടിക്കൈകൾ ഒക്കെ സൂപ്പർ..🥰🥰🥰