കാവാലം ബാലചന്ദ്രന്റെ കവിതകൾ|| മാതൃഭൂമി പബ്ലിക്കേഷൻസ് ||പുത്തൻ പുസ്തകം|| ആദിമലയാളം ||Adila Kabeer

  Рет қаралды 704

ആദിമലയാളം Aadimalayalam

ആദിമലയാളം Aadimalayalam

Күн бұрын

Пікірлер: 21
@rkthazhakkara2090
@rkthazhakkara2090 3 жыл бұрын
*കവികൾക്കൊരു മാതൃകാ പുസ്തകം* പുസ്തകമാകും മുൻപ് ഇതിലെ കവിതകൾ മുഴുവനും വായിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. കവിതകളെ സ്നേഹിക്കുന്നവർക്കും കവികൾക്കും ശങ്കകൂടാതെ ഇതൊരു മാതൃകാ പുസ്തകമാക്കാം. ഇതിലെ കവിതകളും അതിന്റെ അവതരണവും മനോഹരം! കാവാലം ബാലേട്ടനും അവതാരകയ്ക്കും അഭിനന്ദനങ്ങൾ ആശംസകൾ💐👍🙏
@aadimalayalam
@aadimalayalam 3 жыл бұрын
അതേ ഒരു മാതൃകാ പുസ്തകം
@thampanp7657
@thampanp7657 3 жыл бұрын
അവതരണം ഗംഭീരമായി! പുസ്തകം വാങ്ങാൻ തീരുമാനിച്ചു !
@vijayanvenattussery2691
@vijayanvenattussery2691 3 жыл бұрын
കവിതയുടെ വ്യതിരിക്തതയും അതിന്റെ രൂപഭാവ സവിശേഷതയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. കാവാലം ബാലചന്ദ്രൻ സാറിനും ആദില കബീറിനും അഭിനന്ദനങ്ങൾ
@aadimalayalam
@aadimalayalam 3 жыл бұрын
നന്ദി ♥️♥️♥️
@chandramohanan7432
@chandramohanan7432 3 жыл бұрын
കവി ആത്മാർപ്പണം ചെയ്ത കവിതാസമാഹാരം 👍🙏 --- സഞ്ചാർശ്രീ ചന്ദ്രമോഹനൻ
@aadimalayalam
@aadimalayalam 3 жыл бұрын
♥️ അതേ
@MrKeralite
@MrKeralite 3 жыл бұрын
ആദിലയുടെ മനോഹരമായ അവതരണം. പുസ്തകം കഴിഞ്ഞയാഴ്ചവാങ്ങി.വായിച്ചുതുടങ്ങിയില്ല.ആദില പറഞ്ഞതുപോലെ കവിതവായിച്ച്മനസ്സിലാക്കുവാനുള്ള പരിമിതിയാവാം.ആദിലയുടെ അവതരണം.ഈ പുസ്തകം വായിച്ചു രസിക്കുന്ന വിധത്തിലുള്ളതാണ്.ന്യുനതയായി എനിക്ക് തോന്നിയത് രചനയുടെ കാലഘട്ടം കൂടി ചേർക്കാമായിരുന്നു.
@aadimalayalam
@aadimalayalam 3 жыл бұрын
കവിതയ്ക്കു കാലമില്ല എന്നുള്ളത് കൊണ്ടാകും...♥️ അഭിപ്രായത്തിനു സ്നേഹപൂർവം നന്ദി
@jerinprajan2864
@jerinprajan2864 3 жыл бұрын
Superb 👌
@sibuvechoor7005
@sibuvechoor7005 3 жыл бұрын
സൂപ്പർ മോളൂ
@halifakabeer2294
@halifakabeer2294 3 жыл бұрын
❤️
@shijisa7819
@shijisa7819 3 жыл бұрын
👍
@indubalachandran4404
@indubalachandran4404 3 жыл бұрын
Great Adhila
@aadimalayalam
@aadimalayalam 3 жыл бұрын
Thanks 🥰🥰🥰
@sujeshkshsa2552
@sujeshkshsa2552 3 жыл бұрын
അവതരണത്തിന്റെ മികവ് കൊണ്ട് കാണാതിരിക്കാൻ ആവുന്നില്ലല്ലോ.... എല്ലാ വിധ ഭാവുകങ്ങളും.....
@aadimalayalam
@aadimalayalam 3 жыл бұрын
Thanks 🥰🥰🥰
@sureshb5509
@sureshb5509 3 жыл бұрын
ബാലൻചേട്ടന്റെ കവിതകളും,ആദിലയുടെ വാചാലമായ അവതരണവും ചക്കര പന്തലിൽ തേൻമഴ!!
@alexpaikada1155
@alexpaikada1155 3 жыл бұрын
Great, the poet deserves wider recognition
@aadimalayalam
@aadimalayalam 3 жыл бұрын
Ofcourse, you are right
@amilinabraham9295
@amilinabraham9295 3 жыл бұрын
നക്ഷത്രക്കതിർ എന്ന പദത്തെ എങ്ങനെ വിഗ്രഹിക്കാം അറിയുമോ
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 27 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 30 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 59 МЛН
അത്ഭുതങ്ങളുടെ കുർബാന. Fr. Daniel Poovannathil
54:06
FR DANIEL POOVANNATHIL OFFICIAL
Рет қаралды 48 М.
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 27 МЛН