ഒരുപാട് കാലമായി ഞാൻ ഈ പ്രശ്നം കാരണം ബുദ്ധിമുട്ടുന്നു ഉസ്താദിന്റെ ക്ലാസ്സ് കേട്ടതിൽ വളരെ സന്തോഷം. ഉസ്താദിന് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ
@masas9162 жыл бұрын
വളരെ നല്ല വിഷയം. ഈ പറഞ്ഞത്തിൽ ഒരു അവസ്ഥ ഉള്ള ഒരാളാണ് ഞാൻ, ഇപ്പൊ സമാധാനമായി. ആരും പറയാത്ത എന്നാൽ ഒരുപാട് പേര് പ്രയാസപ്പെടുന്നതായ ഈ ഒരു വിഷയം ഉസ്താദ് തിരഞ്ഞ്ഞെടുത്തത്തിൽ വളരെ നന്ദി.
@absalamsalam56082 жыл бұрын
Jhanum
@ramshiramshi67552 жыл бұрын
Allahu e arive pakarunna usdadine affiyatum arogyavum Allahu kodukattay.
@clearthings92822 жыл бұрын
Full time vudu eduthu nilkkuka, appol maarumm.okkk
@masas9162 жыл бұрын
@@ramshiramshi6755 ആമീൻ
@masas9162 жыл бұрын
@@clearthings9282 ഇൻ ശാ അല്ലാഹ്
@MAParappally2 жыл бұрын
ഞാൻ കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയമാണ് ബഹുമാന്യനായ സിറാജ് ഉസ്താദ് പകർന്നു നൽകിയത്.. جزاك الله خيرا
@nassarabdul512 жыл бұрын
9ooòò
@ahmedahmed-yp6qk2 жыл бұрын
33èaws2⅔e2w²11
@sabnasb9712 жыл бұрын
ഞാനും ഒരുപാട് ഉപകാരമായി
@nebeesanebeesa37432 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആ ല മീൻ
@MohammedRiyaskp Жыл бұрын
Me too
@Abuissa12 жыл бұрын
അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവർക്കും അല്ലാഹു ശിഫ കൊടുക്കട്ടെ
@ashrafummer2 жыл бұрын
ആമീൻ
@shemisudeer77972 жыл бұрын
Aameen
@adilaaadi31052 жыл бұрын
Aameen
@ogla40912 жыл бұрын
أمين
@shahna49832 жыл бұрын
Aameen
@naziyabilal78939 ай бұрын
നല്ല ഒരു അറിവാണ് ഉസ്താദ് ഞങ്ങളിൽ എത്തിച്ചത്, ഇതിൽ ഒരു രോഗവസ്ഥ കൊണ്ട് ബുദ്ധിമുട്ടുന്ന ആൾ ആണ് ഞാൻ, ഇപ്പോൾ സമാധാനം, സന്തോഷം ആയി അൽഹംദുലില്ലാഹ്....❤❤❤
@diyaameer33662 жыл бұрын
ഈ സംശയങ്ങൾക്ക് മറുപടി കിട്ടിയല്ലോ സമാധാനമായി എന്റെ ഹജ്ജ് കർമത്തിൽ പോലും ഈ ഒരു അവസ്ഥ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചവളാണ് ഞാൻ ഞങ്ങളുടെ അറിവില്ലായ്മ കാരണം പല തെറ്റും വന്നു പോയിട്ടുണ്ട്. അല്ലാഹു പൊറുത്തു തരട്ടെ ആമീൻ
@hassantk33782 жыл бұрын
Ameen
@alavikuttyvp80142 жыл бұрын
നിന്റെ കാരുണ്യംകൊണ്ട് ഈ ഉസ്താദിനെ നീ അനുഗ്രഹിക്കേണമേ റബ്ബേ ആമീൻ
@shareefasalam9272 жыл бұрын
ആമീൻ
@suhramuhammed21722 жыл бұрын
അ ള്ള ഹ്
@akbarm.a3100 Жыл бұрын
ആമീൻ
@harifabasheer1238 Жыл бұрын
ആമീൻ
@agirl7436 Жыл бұрын
Aameen
@KERALA19652 жыл бұрын
അൽഹംദുലില്ലാഹ് ഏറ്റവും പ്രധാനപ്പെട്ട പ്രയോജനകരമായ സംസാരം.കാത്തിരുന്നത് കിട്ടിയമാതിരി
@shamlajalal59892 жыл бұрын
P
@salamt75542 жыл бұрын
Nalleklas,
@alavikuttyvp80142 жыл бұрын
യാ അള്ളാ നിന്റെ കാരുണ്യം വളരെ മഹത്വമാണ് റബ്ബേ നീ ഞങ്ങളെ അനുഗ്രഹിക്കണമേ റബ്ബേ ആമീൻ
@nadirshanizam77512 жыл бұрын
💚മാഷാഅല്ലാഹ് 💚
@aniami1000 Жыл бұрын
ആമീൻ...
@harifabasheer1238 Жыл бұрын
ആമീൻ
@VALHALLA000 Жыл бұрын
ആമീൻ
@Liya-w2yАй бұрын
Ameen
@ishamariyammariyam19272 жыл бұрын
Masha ALLAH....... അള്ളാഹു എത്ര കാരുണ്യവാൻ അൽഹംദുലില്ലാഹ്... അറിവ് പകർന്നു തന്നതിന് അർഹമായ പ്രതിഫലം നൽകി ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@shaharbanshareef72652 жыл бұрын
Aameen
@musthafamuthu15272 жыл бұрын
Q1
@nejafathima98032 жыл бұрын
Aameen
@rashidaannaserry55002 жыл бұрын
അൽഹംദുലില്ലാഹ്...... ആമീൻ
@aman.nnnnnx2 жыл бұрын
Ameen
@mammukthodiyil61372 жыл бұрын
തീർച്ചയായും ഉസ്താദേ ഇത് വളരെയധികം ഉപകാരപ്പെടുന്ന ചർച്ച തന്നെയാണ്,,
@muhammedrafits8509 Жыл бұрын
ഉസ്താദേ വലിയ ഒരു തെറ്റിധാരണ ആണ് താങ്കൾ മാറ്റി തന്നത് ഒരുപാട് നിസ്കാരങ്ങൾ പാതിയിൽ നിറുത്തിയിട്ടുണ്ട് ഒരു നിസ്കാരത്തിനു വേണ്ടി 3വുളു വരെ എടുക്കാറും ഉണ്ടായിരുന്നു ഇപ്പഴാണ് കാര്യങ്ങൾ പഠിച്ചത്
@ayisha9647 Жыл бұрын
അൽഹംദുലില്ലാഹ് എത്ര നാളായി സംശയിക്കുന്ന നല്ല അറിവ് നേർന്നു തന്നതിന് ഉസ്താദ് ആരോഗ്യത്തോടെ ആഫിയത്തും നൽകി തീർഗായുസും നൽകി അനുഗ്രഹിക്കട്ടെ aameen
@shareefashareefa19269 ай бұрын
14:06
@CoolWater-v8c17 күн бұрын
*ഇതുപോലെ ബുദ്ധിമുട്ടുന്ന എല്ലാവരുടെയും മറ്റെല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു ഷിഫയാക്കി തരുകയും മരണം ബുദ്ധിമുട്ടില്ലാതാക്കി തരുകയും ചെയ്യണമേ 🤲*
@asharafashrafhanif1102 жыл бұрын
സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി മറ്റുള്ള സംഘടന കുറ്റപ്പെടുത്തി സമയം കളയാതെ ഇത് പോലെ നല്ല അറിവുകൾ പറഞ്ഞു തരുക
@aleedtech76852 жыл бұрын
👌👌👌👌👌
@btklm12392 жыл бұрын
kzbin.info/www/bejne/fJjXn4mQhJ1pe9E
@shamsuddinhyder57172 жыл бұрын
ശിർക്കും ബിദ്അത്ത്/ ഖുറാഫാത്തുകൾ തീർച്ചയായും തിരുത്തേണ്ടതല്ലെ? ദീൻ പഠിക്കുക സഹോദരാ...
@niamaayishagafoor33562 жыл бұрын
തിരുത്താൻ ഉള്ള കാര്യങ്ങൾ തിരുത്തുക തന്നെ വേണം
@ahammedkutty75232 жыл бұрын
ഉസ്താദ് നിങ്ങൾക്കു ദീര്ഗായുസ്സും ആഫിയത്തും അള്ളാഹു പ്രദാനചെയ്യട്ടെ 😂😂😂😂😂😂 ഒരുപാട് വിഷമത്തിലായിരുന്നു ഹറമിലുമ്പോയിട്ട് സമാദാനമില്ലായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾസമാദാനമായി 😂😂😂😂
@rasalnazar4911 Жыл бұрын
എനിക്കും ഇതേ ബുദ്ധിമുട്ട് കൊണ്ട് മാനസികമായി നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. Alhamdhulilla 🤲🏻. ഈ വിഷയം എടുത്ത് പറഞ്ഞ ഉസ്താദിന് റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രക്കുമാറാവട്ടെ.
@muhammadalikolakkadan72262 жыл бұрын
അൽഹംദുലില്ലാഹ്... ❤️എനിക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ...
@febz96062 жыл бұрын
ഉസ്താദിന് Allahu ദീർഘായുസ്സ് നൽകട്ടേ
@ahmedkabeer64262 жыл бұрын
امين
@moideenabdulla43692 жыл бұрын
آمين يا ارحم الراحمين
@haziqbinfaiz3662 жыл бұрын
ആമീൻ
@kadheejaskp1362 жыл бұрын
Aameen
@saifurahma89162 жыл бұрын
Aameen
@dreamworld11532 жыл бұрын
അല്ലാഹുവിനോട് മനസ്സുരുകി പ്രാർത്ഥിച്ചോ റബ്ബ് മാറ്റിത്തരും ഈ പ്രശ്നം. എനിക്ക് മൂത്രം ലീക്ക് ആവുന്ന പ്രശ്നം മുൻപ് ഉണ്ടായിരുന്നു. ഇപ്പോ അൽഹംദുലില്ലാഹ് ദുആ ചെയ്തപ്പോൾ മാറി.
@shifinronaque52962 жыл бұрын
എങ്ങനെ ആണ് മാറിയത്
@dreamworld11532 жыл бұрын
@@shifinronaque5296 post urinary dribble എന്നാണ് ഇതിനു പറയുക, യൂട്യൂബിൽ സെർച്ച് ചെയ്താൽ avoid ചെയ്യാനുള്ള ടിപ്സ് കിട്ടും.
@rajeefraji50209 ай бұрын
Aameen
@mammukthodiyil61372 жыл бұрын
മാഷാ അല്ലാഹ്,, വലിയൊരു സംശയം തീർത്തു തന്ന ഉസ്താദിന് അല്ലാഹു ആഫിയത്തോടെയുള്ള, ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ,
@sothu87662 жыл бұрын
Aameen
@muflahnizam2572 жыл бұрын
Aameen
@ajnasajuz83762 жыл бұрын
ആമീൻ 🤲🤲🤲
@rukkiyatv44192 жыл бұрын
മാഷാ അള്ളാ ഒരു വലിയ സംശയം തീർന്നു ഉസ്ത്താതിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
@thasneemmp3374 Жыл бұрын
ആമീൻ
@harifabasheer1238 Жыл бұрын
ആമീൻ
@Ranees786 Жыл бұрын
മാഷാഅല്ലാഹ് ഞാൻ കോറ നാളായി ഈ പ്രെശ്നം നേരിടുന്നു എപ്പോൾ എനിക്ക് കോൺഫിഡന്റ് ആയി നമസ്കരിക്കാം പുറത്തു പോകുമ്പോൾ ആയിരുന്നു ഞാൻ കൂടുതൽ നമ്സകരിക്കാൻ പറ്റാത്തതാ അവസ്ഥ ആയിരുന്നു ഉസ്താദിന് ഒരുപാടു താങ്ക്സ് ❤❤❤
@basith7misna1892 жыл бұрын
ഉസ്താദേ വലിയ ഉപകാരം ഞാൻ ഒരുപാട് നാളായിഇത് സഹിക്കാൻ തുടങ്ങിയിട്ട് എന്റെ നിസ്കാരം ശരിയാകുന്നില്ലല്ലോ എന്ന് കരുതി എനിക്ക് ടെൻഷനായിരുന്നു ഓരോ വക്തിലും ചിലപ്പോൾ ഒരുപാടു തവണ വുളു എടുക്കും ഇതു കേട്ടപ്പോൾ ഒരുപാടു സമാദാനം ആയി നല്ല ഉപകാരം ഉള്ള അറിവായിരുന്നു
@yasirmohammad7307 Жыл бұрын
നമ്മെ സന്തോഷിപ്പിക്കുന്നത് പോലെ അവരെയും അള്ളാഹു സന്തോഷിപ്പിക്കട്ടെ 🙂🤲🏼
@hafeefapc12773 ай бұрын
Aameen
@abdulnassarm22672 жыл бұрын
ഈ വിഷയത്തിൽ ഒരു വ്യക്തത ആവശ്യമായിരുന്നു ഇനിയും നിത്യജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന ഇതുപോലെയുള്ള മറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്താൽ നന്നായിരിക്കും 🤲
@abdullahtk58052 жыл бұрын
.ഉസ്താദിന്ന് അള്ളാഹു ആയുസും ഹാഫിയതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sumayajass33342 жыл бұрын
യാ അല്ലാഹ്. അല്ലാഹുവിന് സ്തുതി .. ഈ കാരണം കൊണ്ട് ഞാൻ എത്ര മാത്രം വിഷമിച്ചിരുന്നു....
@ameenedavanna42302 жыл бұрын
അൽഹംദുലില്ലാഹ് കേൾക്കാൻ ആഗ്രഹിച്ച വിഷയം ❣️❣️ جزاكم الله خيرا
@zeenathsamz34972 жыл бұрын
👍👍👍കേൾക്കാൻ ആഗ്രഹിച്ച വിഷയം
@harismt32412 жыл бұрын
അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ഈ കീവായുവിന്റെ അസുഖത്തിന്റെ പേരിൽ ഒരുപാട് നാളായി വിഷമത്തിലാണ് അല്ലാഹു എന്റേത് മാറ്റാൻ ദുആ ചെയ്യണം
@punnakkalchekkutty1899 Жыл бұрын
അപ്പൊ എന്റെതോ?
@shajidkp42512 жыл бұрын
അള്ളാഹു അക്ബർ അവൻ എത്ര ദയാലുവും ആണ് എത്ര സ്തുതിച്ചാലും നിന്റെ മഹത്വം തീരുകയില്ല അള്ളാ
@manithan94852 жыл бұрын
അല്ലാഹു അക്ബർ
@punnakkalchekkutty1899 Жыл бұрын
ബല്ലാത്ത ജാതി
@muhammedrayi325 Жыл бұрын
الحمدلله الحمدلله الحمدلله
@abdulkaderkadengal5185 Жыл бұрын
Nalladayavishayam
@sajeenamh96312 ай бұрын
ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയമാണ് ഉസ്താദ് പറഞ്ഞത് ഇത് ഞങ്ങൾക്ക് പറഞ്ഞ് തന്ന ഉസ്താദിന് ഒരുപാട് നന്ദി
@Msk-nt6wm2 жыл бұрын
വളരെ നല്ല വിശദീകരണം എന്നിക്ക് - രണ്ടു കാര്യത്തിലും സംശയം ഉണ്ടാകാറുണ്ട് - അള്ളാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ
@sajidasaleem6359 Жыл бұрын
Ameen
@hafeefapc12773 ай бұрын
Aameen
@user-dz9ku3bs1tАй бұрын
ഈ രോഗം കാരണം വളരെ ബുദ്ദി മുട്ട് ഉണ്ടായിരുന്നു ഇതു കേട്ടപ്പോൾ സമാധാനം ആയി പ്രത്യേകിച്ചു നിസ്കാരത്തിനു.........
@roushathrahees74432 жыл бұрын
ഉസ്താദിന് ദീർഗായുസ് ഉണ്ടാവട്ടെ 🤲🤲🤲
@truegold1700 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് ഇതിൻ്റെ പേരിൽ നമസ്ക്കാരം ഉപേക്ഷിക്കുന്നവർക്ക് ഉപകാരപ്രദം
@abdullatheeflatheef32552 жыл бұрын
അറിയാനാഗ്രഹിച്ച കാര്യം വളരെ വിശദമായി പ്രതിപാതിച്ചിട്ടുണ്ട്, ജസാകുമുള്ള ഖൈർ
@fffda Жыл бұрын
വളരെയധികം ഉപകാരപ്പെട്ട വീഡി യോ. അള്ളാഹു അനുഗ്രഹിക്കട്ടെ
@sinuasma55052 жыл бұрын
അൽഹംദുലില്ലാഹ് പലസംശയങ്ങൾക്കും വ്യക്തമായറീതിയിൽ സംശയനിവാരണം തരുന്നഉസ്താദിന് ആഫിയത്തോടെ ദീർഘായുസ്സ് അല്ലാഹു പ്രധാനം ചെയ്യട്ടെ 🤲🏾🤲🏾🤲🏾11🤲🏾🤲🏾🤲🏾🤲🏾🤲🏾ആമീൻ
@mohammedjahfer82892 жыл бұрын
Ameen🤲
@mohamedraphy332 жыл бұрын
Usthade Assalamu Alaikkum
@mohamedraphy332 жыл бұрын
Valare nalla Subject. Njan adakkam orupaad aalkkar ee prayasam anubhavikkunnavaranu. Valare Upakaram ee oru vishayam kondu vannathil.
@anwarianwarmandodi889610 ай бұрын
മാഷാ അല്ലാഹ് അല്ലാഹു എത്ര കാരുണ്യവാൻ
@nadeerclt5809 Жыл бұрын
എന്റെ വലിയ ഒരു സംശയം തീർത്തു തന്നതിന് നന്ദി ഉസ്താദ് ധീർഗായുസ് ഉണ്ടാവട്ടെ ഉസ്താത്തിന്
@sharminasharmina77772 жыл бұрын
ഹൽ ഹംദുലില്ല എന്റെ വലിയരു സംശയം മാറി സമാധാനം മായി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@rajeefraji50209 ай бұрын
Aameen
@Abuissa12 жыл бұрын
യാത്രയിൽ വളരെ ബുദ്ധിമുട്ടാണ് നസ്കരിക്കാൻ. അല്ലാഹു പൊറുത്ത് തരട്ടെ
@abdulsalamkp80182 жыл бұрын
അതെ എനിക്കും
@minnusworld4443Ай бұрын
അതെ എനിക്കും ആമീൻ
@nafeesunafeesu93072 жыл бұрын
എനിക്ക് ഈ പ്രസ്നം ഉണ്ട് ദുഹാ ചെയ്യണെ ഉസ്താതെ
@nafeesa44369 ай бұрын
എനിക്ക് ഉണ്ട്
@shabeenashoukath20202 жыл бұрын
വളരെ നന്ദി ഉസ്താദ്, വളരെ നാളത്തെ എന്റെ doubt മാറിക്കിട്ടി, താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@Noob-go4zh Жыл бұрын
Al amdhulillah
@safiya95892 жыл бұрын
അറിയാത്ത നല്ല അറിഞ്ഞിരിക്കേണ്ട അറിവ് പറഞ്ഞ് തന്നതിൽ വളരെ സന്തോഷം എല്ലാവർക്കും നന്മ തരട്ടെ ആമീൻ
@harifabasheer1238 Жыл бұрын
ആമീൻ
@muhammadansar66942 жыл бұрын
അസ്സലാമു അലൈകും ഉസ്താദ് വ ള രെ വ ളരെ സന്തോഷം, ഇങ്ങനെ ഒരു ക്ലാസ്സ് തന്നദ്, വ ല്ലാത്ത ഒരു ഉ പ കാ ര മാ യി,ഞാൻ വലിയ വി ഷ മത്തി ലാ യി രു ന്നു. ഉ പ കാ ര മാ യി, അൽഹംദുലില്ലാഹ്
@muhammadansar66942 жыл бұрын
കദീജ പ ര വ ക്കൽ 👍👍🌹🌹🌹🌹👍👍
@majeedpatla2 жыл бұрын
ഉപകാരപ്രദമായ അറിവ്, jazakallahu khair
@AbdulSalam-ve7gj11 ай бұрын
ഒരുപാട് ഉപകാരം aayi അൽഹംദുലില്ലാഹ് 😊
@musthafapnp86002 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ അറിവ് നൽകിയ ഉസ്താദിന് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ
@nisarknm5174 Жыл бұрын
Ameen
@adhamsulthan9852 Жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ...ഒരുപാട് നാളായി ഞാൻ അന്വേഷിച്ചു നടന്ന ചോദ്യം....
വളരെ ഉപകാരപ്പെട്ടു ഈ video. ഒരുപാട് നന്ദിയുണ്ട്അല്ലഹുവിന്റെ റഹ്മത്തും ബർക്കത്തും നിങ്ങൾക്ക് ഉണ്ടാവട്ടെ 🤍🤲
@hameedpk16102 жыл бұрын
അൽഹംദുലില്ലാഹ് നല്ല ഒരു അറിവ് പറഞ്ഞു തന്ന ഉസ്താദിന് റബ്ബ് ദീർഗായുസ് നൽകട്ടെ ആമീൻ 🤲🤲🤲
@sidheekmayinveetil3833 Жыл бұрын
അൽഹംദുലില്ലാഹ് വലിയൊരു സംശയം മാറി കിട്ടി❤❤
@anasanuuz41462 жыл бұрын
masha allah ഞാൻ ഈ അസുഖം കാരണം നിസ്കാരം മാറ്റി വെക്കറുന്ധ എങ്ങനെ ഒരറിവ് തന്ന ഉസ്താദിന് allah ആന്ധ്രഹിക്കട്ടെ ആമീൻ
@palavakapostukal74072 жыл бұрын
അൽഹംദുലില്ലാഹ്. അള്ളാഹു ആഫിയതുള്ള. ദീർഘ യുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@haneefsa39802 жыл бұрын
Aameen
@eilmiesays27105 ай бұрын
വളരെയേറെ ഉപകാരപ്രദമായ ക്ലാസ്സ്
@aman.nnnnnx2 жыл бұрын
അൽഹംദുലില്ലാഹ്. അല്ലാഹു താങ്കൾക്ക് കൂടുതൽ അറിവും സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@_-faisal_-mp2 жыл бұрын
ഞാനും കേൾക്കാൻ അക്രാഹിച്ചിരുന്ന ഒരു വിഷയമാണ് ഇത്. അൽഹംദുലില്ലാഹ് പറഞ്ഞു തന്നെനപ്പോൾ മനസിന് സമാദാനമായി അള്ളാഹു ഉസ്താദിനു ആരോഗിമുള്ള ദീർകയിസ് നൽകി അണുക്രാഹിക്കട്ടെ
@mumthaz9574 Жыл бұрын
ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹീക്കട്ടെ
@sathsab99312 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@raseeenalatheef2276 Жыл бұрын
ഉസ്താദെ .. എനിക്ക് ചുമക്കുകയോ തുമ്മുക യോ ചെയ്താൽ മൂത്രം ഒഴിക്കും അതാണ് ഞാൻ ചോദിച്ചത് എനിക്ക് മനസ്സിലായി അള്ളാഹു നിങ്ങൾക്കും ഞങ്ങൾക്കും കൂടുതൽ മനസ്സിലാക്കി ജീവിക്കാൻ തൗഫീഖ് നൽകട്ടെ🤲🤲🤲🌹
@Jinninterooh7862 жыл бұрын
ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവർക് ഉള്ള നല്ല ഒരു മറുപടി 🤲🤲🤲
@jabbarkuttyprayag1822 жыл бұрын
ഇത്രയും ലളിതമായി ഈ വിഷയം ഒരു പണ്ഡിതന്മാരും അവതരിപ്പിച്ചിട്ടില്ല
@Ajmal_Bin_Kunhabdulla2 жыл бұрын
അൽഹംദുലില്ലാഹ്. ഒരുപാട് നാളത്തെ സംശയമായിരുന്നു.
@jabbarkuttyprayag1822 жыл бұрын
അസ്സലാമു അലൈകും,താങ്കൾക്കും,കുടുംബത്തിനും അള്ളാഹു എല്ലാവിധ ഐഷോര്യവും,ബർകതും,സന്തോഷവും,സമാധാനവും,ദീർ ഗായസും,ആരോഗ്യവും,ആഫിയത്തും പ്രധാനം ചെയുമാറാകട്ടെ,ആമീൻ,ഏറ്റവും വലിയ സംശങ്ങളിൽ ഒന്നാണ് താങ്കൾ വിവരിച്ചത് ഇത്രയും ലളിതമായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചത് ഒരു പാട് പേർക്കു സംശയങ്ങൾ ദൂനി കരിക്കാൻ പറ്റും