Hello everyone.. ഈ വീഡിയോ കണ്ടു ഒരുപാട് പേർക്ക് കോവൽ നടുന്നതിനെ പറ്റിയും,പൂവിടാ ത്തത്തിനെ കുറിച്ചും ഒകെ ഒരുപാട് doubts ഉണ്ട്..അടുത്ത day തന്നെ ഞാൻ ഒരു detiled വീഡിയോ ഇതേക്കുറിച്ചു ചെയുന്നതാണ്..please watch and support.. And Nammude e videoil kurach repeation & lag und.. upload cheythu kazhinjanu njan ath note cheythath..So sory for that..Next time onwards ok akato😃😃😃
@Mohammed Mohammed mp ഞാൻ ഒരു deatiled വീഡിയോ ചെയാം
@ShrutysVlogTube3 жыл бұрын
@@mereenageorge9606 Next videoyil തീർച്ചയായും പറയാം
@muneerpc43233 жыл бұрын
എന്റെ വിജയിച്ചികില്ല ഞാൻ തണ്ട് നട്ട കൊണ്ടാണോ. ഇതിന്റെ വിത്ത് എഗിനെ ലഭികും
@ShrutysVlogTube3 жыл бұрын
Pazhutha kovakka ninnu kuru nattal mathi
@unnimmhillbazar39352 жыл бұрын
Shruty....💕💕 തകർപ്പൻ.... 💞💝💝നല്ല അവതരണം..💥💥💐💐💐. വളരെയേറെ പ്രചോദനം നൽകുന്ന വീഡിയോ.... ഒരു പാട് പേര് ഇത് കണ്ട് മനസ്സിലാക്കി ... കൃഷി ചെയ്യും. .അവരു രക്ഷപ്പെടും... ഉറപ്പ്....👍👍
@vimalparekkunnel26333 жыл бұрын
Super video nalla avatharanam alla chodyangalkum marupady allavarkum ith prayojanamakum thanks
@paule.l58782 жыл бұрын
സഹോദരി നന്നായി കാര്യങ്ങൾ പ്രസന്റ് ചെയ്തു താങ്ക്സ്
@unnikrishnannair60428 ай бұрын
കോവക്ക കത്തിയൊണ്ട് മുറിക്കുനതിന് പകരം ചെറു ത്യിട്ടോണ് ചത്ച്ച് ഉപ്പും മഞ്ഞൾപൊടിയും തിരുമ്മി mezhukku പുരട്ടിയ നല്ല രുചിയായിയിക്കും കൂട്ടത്തിൽ ആവശ്യത്തിന് പച്ചമുളക് പിളറ് ന്ന് ഇടാം
@sheejasebastiansebastian40773 жыл бұрын
ഒരു പാട് നല്ല വീഡിയോ .👏👏... ഞങ്ങൾക്കും കോവൽ കൃഷി ഉണ്ടായിരുന്നു നീളമുള്ള ഇനം പക്ഷേ അതുപോയി. ഇനി തുടങ്ങാൻ ഒരു motivation കിട്ടി thanks
@ShrutysVlogTube3 жыл бұрын
Thank you😍😍
@nammuandme3 жыл бұрын
Ente veettilum Neelam ulla Koval aanu.njaghal adutha kadakalil kodukkarund
കോവലിൻ്റെ കൃഷി വളരെ നന്നായി തന്നെ പറഞ്ഞു തന്നു 🙏 എൻ്റെ വീട്ടിൽ കോവക്ക ഉണ്ട് പക്ഷെ അതിൻ്റെ തളിർ വള്ളി വണ്ണം വെച്ച് മുരടിച്ചു പോകുന്ന് അത് മുറിച്ച് കളഞ്ഞാൽ വീണ്ടും അതുപോലെ തന്നെ വരുന്നു ഇതിനു എന്ത് ചെയ്യണം please Reply 🙏🌳 നല്ല അവതരണം എല്ലാം വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു .Good TIPS 👍🙏🌳
@anilgopinath813 жыл бұрын
Very good Sruthi👍..thank you for inspiring all viewers
വീഡിയോ നന്നായിട്ടുണ്ട് കഴിവതും ലെൻത് കുറയ്ക്കാൻ ശ്രമിക്കുക.....
@SunilKumar-ml1be3 жыл бұрын
കൊള്ളാം നല്ല അവതരണം ഇഷ്ടപ്പെട്ടു. മീൻ വെട്ടിയ വേയ്സ്റ്റ് വേര് മുറിയാതെ ഇട്ടു കൊടുക്കാം ' കൂടാതെ എല്ലാത്തിനും മറുപടിയും കൊടുത്തിട്ടുണ്ട് അഭിനന്ദനം തന്നെ പലരും മറുപടി കൊടുക്കാറില്ല
@ShrutysVlogTube3 жыл бұрын
Thank you☺️
@paule.l5878 Жыл бұрын
സഹോദരി താങ്ക്സ് . അഭിനന്ദനങ്ങൾ .
@asiyaubaid41563 жыл бұрын
താങ്ക്യൂ ചേച്ചി ഒരുപാട് അറിവ് പകർന്ന് തന്നെ
@ShrutysVlogTube3 жыл бұрын
☺️☺️
@AbdulRahman-wu2vr2 жыл бұрын
രണ്ട് മാസമായി രണ്ട് തണ്ട് കുഴിച്ചിട്ട് നനക്കുന്നു. വള്ളി നീളെ കേട്ടികൊടുത്ത കയറിലൂടെ പടരുന്നുണ്ട്. നൈലോൺ വല വാങ്ങിവെച്ചിട്ടും രണ്ടു മാസമായി. ചൂടും മടിയുമാണ് കാരണം. ഈ vdo കണ്ടതിനാൽ ഞാൻ നാളെ തന്നെ മേൽവല കേട്ടികൊടുത്തു ഉഷാറാക്കാം. വിളവ് ആയാൽ അറിയിക്കണമെന്നുണ്ട്. എല്ലാവർക്കും പ്രചോദനമാവട്ടെ 👍
@mpc83845 ай бұрын
I like your style. It's simple to follow and easy to do. Thanks
@chandrankunhiraman.80682 жыл бұрын
Thank you for the information.👌🙏
@geethavijayakumar875 Жыл бұрын
Njnm kondattm undakkarund❤️❤️❤️. Nalla avatharanmayirunnu. Inganeulla valangl anu njnm use cheyyunne. 👌👌👌👌👌
@rajanpk7256 Жыл бұрын
Valli kittumo? Veedu evideyanu? Please give your address. Thanks.
You can make thoran with tender leaves of koval and it is very delicious.
@ShrutysVlogTube3 жыл бұрын
Thankyou will try that❤️
@idolviralvideos61642 жыл бұрын
@@ShrutysVlogTube eth onagiii pokunileee
@aamyaleena15293 жыл бұрын
Nalla orupad tips and method paranju thannu..Vere enthoke krishi und chechy Terracil
@ShrutysVlogTube3 жыл бұрын
Thakkali,kumbalanga,vazhutanaga etc etc
@sushithaprinov77093 жыл бұрын
എനിക്ക് ആഴ്ചയിൽ ഒരു 2 കെജി കോവക്ക കിട്ടുന്നുണ്ട്.... കഞ്ഞി വെള്ളത്തിന്റെ tip പറഞ്ഞു തന്നതിന് താങ്ക്സ്... 👍
@ShrutysVlogTube3 жыл бұрын
☺️☺️☺️
@easyrecipes33293 жыл бұрын
Super. Ente veettilum undu. Neelamullath
@premjithmp50923 жыл бұрын
Nice one.. avoid repetition..
@TM15HAKRN3 жыл бұрын
Nce shr Thanks for guiding😀😊😍
@rameshgopinath70543 жыл бұрын
Thanks again., this is the second video of yours interesting; the first one being, oops i forgot the herbal name (bone setter/healer?).... i managed to get that (lttle creeper), which is s-l-o-w-l-y growing! Thanks, Shruty.
@rameshgopinath70543 жыл бұрын
Yeah, Changalam paranda!
@ShrutysVlogTube3 жыл бұрын
Thank you🤗🤗
@subashchandran2738 Жыл бұрын
Thank you sister, very nice ideas
@aleyammathomas39143 жыл бұрын
Thanks.
@naseerashameer57173 жыл бұрын
ഞങ്ങളുടെ വീട്ടിലും ഉണ്ട് നെറ്റ് കെട്ടി കൊടുത്തു വീടിന്റെ മുൻവശത്തു.. നല്ല തണൽ ഉണ്ട്.. പിന്നെ ഇഷ്ട്ടം പോലെ കോവക്കയും.. ഞങ്ങൾ എടുത്ത് ബാക്കി അടുത്ത വീടുകളിലും കൊടുക്കും
Nice info. Thanks. Beginningile green chedi edhaanu in front of you. ? Turtle vinende thaazhe .
@ShrutysVlogTube3 жыл бұрын
Actually I don't know it's real name🙄😃
@firozibrahim59982 жыл бұрын
I try koval farming I get 4 kilo per kilo 50 I sell low investment good profit
@shafikmshafikm56552 ай бұрын
❤❤❤
@shyamgeorge69093 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്, ഇതിന്റ വിത്ത് കിട്ടാൻ മാർഗം ഉണ്ടോ അത് പോലെ വിപണനം എങ്ങനെ ആണ്, ഓൺലൈൻ വഴി ആണോ, കിലോയ്ക്ക് എത്ര രൂപ വെച്ചാണ് വിൽക്കുന്നത്.
@M-u-h-m-a-d12342 ай бұрын
Sprrrr
@suneeshnt10903 жыл бұрын
Wonderful chechi.....🥰
@ShrutysVlogTube3 жыл бұрын
Thank you 😍
@joykv2923Ай бұрын
ഉണ്ട കോവക്ക എന്തിനു കൊള്ളാം നീളൻ കോവക്കയാണ് നല്ലത് . നീളൻകോവക്കക്കാണ് മാർക്കറ്റ് ഉള്ളത്
@laurancekannampuzha62213 жыл бұрын
Very good👍
@ShrutysVlogTube3 жыл бұрын
Thank you ☺️☺️
@manjushine88953 жыл бұрын
Ente poovu kure endayi kaya vannila. Nthu cheyanam. Thandu split avunnu. Tips parayamo
@tbrmanohar6343 жыл бұрын
Very good
@ShrutysVlogTube3 жыл бұрын
Thank you
@babykumari48613 жыл бұрын
നല്ല വീഡിയോ
@ShrutysVlogTube3 жыл бұрын
Thank you
@afraashik87182 жыл бұрын
Kovaka Kondato undakkunnath parayamo
@allyjoseph28172 жыл бұрын
കുമ്പളം കൃഷിയെ പറ്റി ഒരു വീഡിയോ ഇടാമോ
@theworldofrcbyachu3 жыл бұрын
Wow kotta niraye kovakka anello 👍
@ShrutysVlogTube3 жыл бұрын
Pinnalla😀😀😀
@antoomaprani8361 Жыл бұрын
😊
@kasakasacousinzz83213 жыл бұрын
👍👍
@rajeevkariatt41483 жыл бұрын
ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് എനിക്കും. എൻ്റെ വീട്ടിലും രണ്ട് തരം കോവൽ ഉണ്ടായിരുന്നു. നല്ലോണം കായ് കിട്ട് ണ്ടാർന്നു. betta Farm ന് വേണ്ടി ഷെഡ്ഡ് പണിതപ്പോ കളയേണ്ടി വന്നു. എന്നാലും വീണ്ടും പൊടിച്ചു വന്നു. ഇപ്പൊ പന്തലിട്ട് കൊടുത്തിട്ടുണ്ട്. പടർന്ന് തുടങ്ങിയിട്ടില്ല. വീട്ടിൽ എല്ലാർക്കും ഇഷ്ടമുള്ള വിഭവം ആണ്. എന്തായാലും ഈ വിഷയം സെലക്ട് ചെയ്തതിൽ സന്തോഷം
@ShrutysVlogTube3 жыл бұрын
🤗🤗👍
@eshanabeevi8938 Жыл бұрын
Koval nannai poov idunind full aanpokal an .kaaya indavan ntha cheyyande
@rachelsuja9622 жыл бұрын
മൈ ഗാർഡൻ കോവക്ക ആദ്യം പെർഫെക്ട് ആയെരുന്നു എന്നാൽ എപ്പോം കോവക്ക ഉണ്ടാകുന്നു പക്ഷേ എപ്പോം എല്ലാം കോവക്ക insect കുത്തുകയാണ് അത് കാരണം എല്ലാം കൊഴിഞ്ഞു പോവുകയാണ്, പ്ലീസ് give some ടിപ്സ്
@samjob34973 жыл бұрын
മാഡം.കോവൽ തണ്ട് അയച്ചു തരുമോ. കോതമംഗലം ആണ് സ്ഥലം.
@antonymurickal74783 жыл бұрын
Where we can get good quality Koval plant ?
@ShrutysVlogTube3 жыл бұрын
You from?
@antonymurickal74783 жыл бұрын
From Kottayam.
@antonymurickal74783 жыл бұрын
@@ShrutysVlogTube From KOTTAYAM
@antonymurickal74783 жыл бұрын
Where can I get a good Koval to cultivate?
@reejavidyasagar38322 жыл бұрын
നഴ്സറികളിൽ കിട്ടും
@Az-zz3zk3 жыл бұрын
🌹🌹👍🏻
@padmajane.m41843 жыл бұрын
ഏകദേശം ഒന്നര സെന്റിമീറ്റർ നീളമുള്ള പച്ച കളർ പുഴു ഇലകളിൽ കാണുന്നു.. എന്ത് ചെയ്യണം
@ShrutysVlogTube3 жыл бұрын
ഇഞ്ചി+വെളുത്തുള്ളി+ കാന്താരി/പച്ചമുളക് മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കി നന്നയി വെള്ളത്തിൽ dilute ചെയ്തു spray ചെയ്യു
@santhoshkrishnan81053 жыл бұрын
Hai kovakka vitthu parcel ayachu thatano ???🙏
@ShrutysVlogTube3 жыл бұрын
Lockdown kazhinju onnu contact cheyu, ayakam
@santhoshkrishnan81053 жыл бұрын
@@ShrutysVlogTube ok thank you good night 🙏
@techentertainment56383 жыл бұрын
Sister you have how many areas.iam Very interesting.