നല്ല രീതിയിൽ തന്നെ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് thankyou
@BabyAchankunju5 ай бұрын
Thuaathianu oa adeddathu
@prabhakarunakaran21522 жыл бұрын
Nallathupole krishicheyan paranju tharunnund vary thanks . oru thecher padippikkunnathu pole und . Mam Techer aayrunnno. Very good 👌👌👌
@farasi63473 жыл бұрын
Eannikk chechide samsaram othiri ishttamayi😊😊
@kallianiraj47783 жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കി തരുന്നതിൽ മുഴുവൻ കേൾക്കാനും Interest ഉണ്ടായിരുന്നു. Thanks Madam
@bindumol23823 жыл бұрын
Chechi yude samsaram orupadishtam Clear aakum . God bless 🙏
@geethasudheer61323 жыл бұрын
ഈയിടെ കൃഷി തുടങ്ങിയെന്നു പറഞ്ഞെങ്കിലും വളരെ നന്നായി മറ്റുള്ളവർക്ക് യാതൊരു സംശയം വരാത്ത രീതിയിൽ നന്നായി അവതരിപ്പികുന്നുണ്ട്. വളരെ നന്ദി.
@riswanaoc68023 жыл бұрын
I'm
@bobyalex40723 жыл бұрын
Madam l likes ur channel I have few doubts I just started terrace garden pls guide me
@pushpasurendran33023 жыл бұрын
@@riswanaoc6802 ൽ
@anilkumarvp7689 Жыл бұрын
🙏🎉@@bobyalex4072
@mayaragesh49332 жыл бұрын
As per your instructions, i planted the Onion and it gave me good results. 😁💗🙏
@ChilliJasmine2 жыл бұрын
I am very happy in hearing this
@leelathmajaamma67462 жыл бұрын
Ee samayathu ingane oru vedio ittathu valare upakaramayi. Oru moodu koval vechu pidippikkan alochichukondirikkayayirunnu. Thank you very much.
@simlysunil42972 жыл бұрын
I liked the way you have explained. Thank you for sharing this with us.
@neenasunny702 жыл бұрын
Thanks mam. ഇതുപോലെ ഉള്ള അറിവുകൾ ലളിതമായി പകർന്നു തന്നതിന്. ചെടികളുടെ വേര് ചീയൽ fungas ബാധ ഉണ്ടാകാതിരിക്കാൻ ഞാൻ ഉപയോഗിക്കുന്നത് Bhuastra എന്ന ജൈവ ആവരണം ആണ്. ഗുഡ് result ആണ്. ചെടിയുടെ വളർച്ചക്ക് growmagic എന്ന ജൈവ വളം ആണ്. വലിയ റിസൾട്ട് ആണ്.
@jayasreeraveendran47622 жыл бұрын
ഒരു പാട് ഇഷ്ടമായി. ഞാൻ Follow ചെയ്യാറുണ്ട്. ഞാനും ഇങ്ങനെയാണ് ചെടികൾ നടുന്നത്.👌
Madam sudomonas bactira anennu oru ചാനലിൽ പറയുന്നത് കേട്ടു അത് ഒരു കാരണവശാലും കയ്യിൽ ഗ്ലൗസ് മാസ്‌ക്ക് ഇടാതെ ഉപയോഗിക്കരുതെന്ന് പറയുന്നത് കേട്ടു വിരലിൻ്റെ nagathinidayil കയറി ഇരുന്നു ഫുഡിൽ കൂടി ഉള്ളിൽ ചെന്നാൽ അപകടമാണെന്ന് പറയുന്നു മാഡം ഇതിൽ നേരിട്ട് കൈകൊണ്ട് കലക്കി ഉപയോഗിച്ച് കാണുന്നു അത് രോഗം വരാൻ ഉള്ള അവസരം അകുന്നതിനാൽ സൂക്ഷിച്ച് ചെയ്യുവാൻ ശ്രദ്ധിക്കുക
What I am thinking is that. In a family if at least one person is taking interest to plant these types of vegetables we could avoid the poisoned vegetables from other States. I am interested in vegetable planting and I am having green chilly. Pavakka peechinga vendakka. Muttacose. Payar. Etc.Thanks sister for ur helpful vdo.All the best
കോവൽ കൃഷിയും കറിവേപ്പ് നടലും പച്ചമുളക് നടുന്നതും ഉഷാറായിട്ടുണ്ട്
@ChilliJasmine3 жыл бұрын
Thanks
@shirlyjosemon4373 жыл бұрын
Hi Binthu 🙂 Eniku othiri santhosham Nalla teaching method. E nallla manasinu Deivavum daralamayi anugrahikatte.
@leakclinic39522 жыл бұрын
നല്ല വിവരണം നന്ദി
@euginesanthosh89173 жыл бұрын
അഭിനന്ദനങ്ങൾ അക്ഷരശുദ്ധിയോടു കൂടിയ മേന്മയേറിയ അവതരണം. പുതിയ കൃഷിരീതികൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ഒരു തിരുത്ത് : കറിയാപ്പല്ല, കറിവേപ്പ് ആണ്. നാടൻ ഭാഷയിൽ കറിയാപ്പിലയെന്ന് പല നാട്ടിലും പറയാറുണ്ട്.
Valam, jiva valam eyidai kettum, cowdung dry use cheyyamo
@ChilliJasmine2 жыл бұрын
ഉണങ്ങിയ ചാണകപ്പൊടി മണ്ണുമായി കൂട്ടിയിളക്കിയിട്ട് ഉപയോഗിക്കാം.
@mayaragesh49332 жыл бұрын
A very useful class.
@susanboban8763 жыл бұрын
Chechy a bakattinu entha vila?
@shyyyshantyaneesh91243 жыл бұрын
Very good chechi thank you
@mathewjohn61335 ай бұрын
Can I gat a stumb of good "Kval "
@unnikrishnanm.v.33092 жыл бұрын
Njan kala mother of anjali eniku othiri ishtapettu krishireethi njanum try cheyyam pakshe ee bucket ithrsyum evidunna kittunnae
@ChilliJasmine2 жыл бұрын
ബക്കറ്റ് വേണമെന്നില്ല. ഗ്രോ ബാഗുകൾ മതി.
@saralakumaran3884Ай бұрын
ബക്കറ്റിന് ഇള ഇടണ്ടേ
@prabhuschannel54312 жыл бұрын
Jadayillatha nadan reethiyilulla avatharanam. 👍
@ChilliJasmine2 жыл бұрын
Thanks
@kiransajeevan10533 жыл бұрын
My koval plant grow and flourish with female flowers. But not get any good kovakka .All fall down .What can l do
@ChilliJasmine3 жыл бұрын
Insufficient supply of water and fertilizers may be it's reason. One another reason is lack of pollination
@mathewsthomas52103 жыл бұрын
Good,precise presentation
@ambikapm47303 жыл бұрын
Nannayi മനസിലാക്കിത്തരുന്നുണ്ട് ബിന്ദു. ഒത്തിരി സന്തോഷം. ചില ചാനലിലൊക്കെ ഒരു ചെറിയ കാര്യം പറഞ്ഞു വലിച്ചുനീട്ടി ഒരു വീഡിയോ ഇടും. പക്ഷെ ബിന്ദുവിന്റെ വീഡിയോ ഒരു ചെടിയുടെ നടീൽ മുതൽ വളം, പരിചരണം, കീടാനിയന്ത്രണം, വളർച്ച, അവസാനം വിളവെടുപ്പ് വരെ... ഒറ്റ വീഡിയോ നിന്ന് മനസ്സിലാകും. Thank u so much... 🙏🙏
@lailaka42572 жыл бұрын
Vedeo nannavunud eshtamay
@ritheshparappuarm3 жыл бұрын
Super... ❤🌹
@abithyusef44613 ай бұрын
Kovalil male female undo enta coval niraya pothu ellam anpovanu please reply
@ChilliJasmine3 ай бұрын
Penpookkal undayikkolum
@georgevarghese28113 жыл бұрын
I have a doubt: doesn't the drum or paint bucket need holes on it's sides for water drainage?
Chechi ഈ bucketila holes എങ്ങന്യാ ഇട്ടാകുന്നത്തെ ചെറിയ ഹോൾസ് ആണോ വലിയ ഹോൾസ് ആണോ വേണ്ടത്.
@ChilliJasmine Жыл бұрын
ഇരുമ്പ് കഷണം ചൂടാക്കി ഹോൾസ് ഇടാം. ഒരു വിരൽ വണ്ണം ആകാം
@lincylincoln9177 Жыл бұрын
ഒത്തിരി താങ്ക്സ്.
@lincylincoln9177 Жыл бұрын
ചേച്ചി എന്റെ ടെറസില കറിലീവിസ് തൈ വെച്ച് പോലെ നിൽകുവാ. ചേച്ചി വാട്സ്ആപ്പ് തുടങ്ങിയാൽ എന്നെ പോലെ കൃഷി യിയിൽ അറിവ് കുറവ് ഉള്ളവർക്കു അറിവ് പകരുന്ന് കൊടുക്കാമാലോ അതിന്റെ ഇമേജസ് സെൻറ് ചെയുപ്പോൾ നമ്മളെ ഗൈഡ് ചെയുന്നത് നല്ലതേ അല്ലെ.
@sindhujohn47023 жыл бұрын
Psudomonos expiary date കഴിഞ്ഞാൽ use ചെയ്യാമോ?
@ChilliJasmine3 жыл бұрын
Prayojanam illennanu parayunnathu
@nikidale12 жыл бұрын
മാഡം പ്രയോജനമില്ല എന്നു മാത്രമല്ല കുഞ്ഞുങ്ങൾ അടുത്തുള്ളപ്പോൾ dust പറന്ന് ശ്വസിക്കാതെ നോക്കണം.കുടിവെള്ള ഭാഗത്തുനിന്നു മാറി കത്തിച്ചോ അൽപ്പം ആഴത്തിൽ കുഴിച്ചു മൂടുകയോ ചെയ്യുക. അലക്ഷ്യമായി കളയരുത്.
Chechi oru rekshayum illathondatto njan subscribe cheythathu . nalloru Chanel Anu chechiyude yum.love u chechi.krishi yum ente oru weekness ayi poyi
@suseelakb4475 Жыл бұрын
Super👍👍
@sreekalar42449 күн бұрын
മൂന്നു വർഷം മുമ്പ് നട്ട കോവിലന്റെ അവസ്ഥ എന്താണ്? എൻറെ അനുഭവത്തിൽ കോവലിന് ആ ബക്കറ്റും പോര മൂന്നുവർഷം അല്ല വളരെക്കാലം നിലനിൽക്കുന്ന ഒരു ചെടിയാണ് കോവൽ
@lovelyjomon59513 жыл бұрын
Ithil water oshikkumbol varnnupokan bakkattinu hols ittitundo
@ChilliJasmine3 жыл бұрын
ഉണ്ട്
@sadhikas7223 жыл бұрын
Super Chachi
@Banana-wb3ro2 жыл бұрын
Njan innani ee channel kanunne nalla reetiyil patangutannu njan oru karyam chotikatte,ante Koval Matt pooaayi pakshe, indayivarumpo atellam kozhinju pokunnu antukondan onnu paraxngu taruvoo
@ChilliJasmine2 жыл бұрын
ആദ്യമായുണ്ടാകുന്ന കുറച്ചു പുക്കൾ കൊഴിഞ്ഞു പോകാറുണ്ട്. പോളിനേഷൻ നടക്കാത്തതാണ് പ്രധാന കാര്യം നന്നായി നനച്ചു കൊടുക്കക എന്നിട്ട് ഞാനുണ്ടാക്കിക്കാണിച്ച ജൈവ സ്ലറി ഒഴിച്ചു കൊടുക്കുക. കായ്കളുണ്ടാകും.
@anithasasidharan73083 жыл бұрын
വളരെ ഷ്ട പെട്ടു ഞാനും ചെയ്തിട്ടുണ്ട് ശരിയായാൽ ariyikam
@ChilliJasmine3 жыл бұрын
Good
@Geetha_9873 ай бұрын
വളരെ നന്നായി മനസ്സിലാകുന്നുണ്ട്, 👌
@mohanangmohanang97393 жыл бұрын
വിവരണം സൂപ്പർ
@ChilliJasmine3 жыл бұрын
Thanks
@legit65133 жыл бұрын
Chechiyude panthal video onnu kaanikko .engane cheythekkunne ennu kaanaan