കോടീശ്വരിയാണോ രാജേശ്വരി...? ആഢംബര ജീവിതവിവാദത്തില്‍ ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിക്കുന്നു

  Рет қаралды 898,938

Marunadan TV

Marunadan TV

Күн бұрын

കോടീശ്വരിയാണോ രാജേശ്വരി...? ബാങ്കില്‍ എത്രരൂപയുണ്ടെന്ന് ഇപ്പോഴുമറിയില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് ആഢംബരമാണോ? ജീവിതത്തില്‍ ഇന്നുവരെ ബ്യൂട്ടി പാര്‍ലറില്‍ പോയിട്ടില്ല.. വാദങ്ങള്‍ നിരത്തി ജിഷയുടെ അമ്മ മറുനാടനില്‍

Пікірлер: 1 300
@AnuAlphy2
@AnuAlphy2 2 ай бұрын
2024 ഇൽ കാണുന്നവർ ആരൊക്കെ
@ManiKumar-k6q
@ManiKumar-k6q Ай бұрын
Undaa enjoy enjoy very sad
@shibinannur332
@shibinannur332 6 жыл бұрын
വെള്ളം വേസ്റ്റ് ആവും നു കരുതി.. തുണി അലക്കാൻ.കടയിൽ .... കൊടുത്ത അ മനസു ഉണ്ടല്ലോ.... അത് ആരും കാണാതെ പോകരുത്........
@vishnugovind1191
@vishnugovind1191 4 жыл бұрын
കറക്ട് മറുപടി 😁😁
@sweetheart2895
@sweetheart2895 4 жыл бұрын
🤣🤣🤣🤑
@songs8722
@songs8722 4 жыл бұрын
Njan um athu shredhichu 😂
@kuchipudisree
@kuchipudisree 3 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂
@sweetheart2895
@sweetheart2895 3 жыл бұрын
@@kuchipudisree കുളിക്കാൻ മടിയാണെന്നു പറഞ്ഞാൽ മതി. അതിന് നേരത്തിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം
@shahinashahi1493
@shahinashahi1493 3 жыл бұрын
2021 നിൽ കാണാൻ വന്നവരുണ്ടോ 😂😂
@rishanriyan7028
@rishanriyan7028 2 жыл бұрын
പിന്നെ ഉണ്ടല്ലോ 🤣
@lovelygirl5307
@lovelygirl5307 2 жыл бұрын
Ys und
@soniyasanthosh3521
@soniyasanthosh3521 2 жыл бұрын
Yss☺️
@ar_efx.0916
@ar_efx.0916 2 жыл бұрын
Rifa mehnu casele comentil vaichu vannadaan
@skydevil9307
@skydevil9307 2 жыл бұрын
2022 aayi🤣
@noushadm5548
@noushadm5548 3 жыл бұрын
ബ്രൂട്ടീഷൻ എന്ന വാക്ക് മലയാള ഭാഷക്ക് സമ്മാനിച്ച പിയൂഷ്‌ കരുനാഗപ്പള്ളിക്ക് ഇരിക്കട്ടെ ലൈക്‌❤️
@Onlinemedia2
@Onlinemedia2 2 жыл бұрын
😂
@lubina1235
@lubina1235 2 жыл бұрын
😝😝
@MYVlogsirshad
@MYVlogsirshad 6 жыл бұрын
എല്ലാം ആ ബ്രൂട്ടിഷൻ കാരണം ആണ് 😎😎
@aleenaaleena2877
@aleenaaleena2877 6 жыл бұрын
MY Vlogs 😂 😂 😂 👋 Hey
@Mallu_Musafir
@Mallu_Musafir 6 жыл бұрын
😃🤔
@WhiskNwander
@WhiskNwander 5 жыл бұрын
😆😆😆
@naseemapk351
@naseemapk351 5 жыл бұрын
😀
@thoolikathoolika9391
@thoolikathoolika9391 3 жыл бұрын
അയ്യോ...ഇങ്ങനെയും comedy ...ഹ...ഹ...ഹ....ചിരിച്ച് ചത്തു
@mshahid4614
@mshahid4614 3 жыл бұрын
പണം പണം എന്ന് പറയുന്ന വാക്കിനേക്കാൾ മോൾ മോൾ എന്ന് പറഞ്ഞെങ്കിൽ എത്ര നന്നായി രുന്നേനെ
@helennicxon7797
@helennicxon7797 3 жыл бұрын
Correct
@Kp6768-i6e
@Kp6768-i6e 2 жыл бұрын
ജലം അമുല്യം ആണെന്ന് തെളിയിച്ച ഈ ശാലീന സുന്ദരിക്ക് എന്റെ എല്ലാവിധ ആശംസകളും
@jollyjolly6161
@jollyjolly6161 2 жыл бұрын
🤣🤣🤣
@achu4492
@achu4492 2 жыл бұрын
😂😂🤣🤣
@anupama2366
@anupama2366 2 жыл бұрын
🤣🤣🤣🤣🤣🤣
@shahidamk2928
@shahidamk2928 Жыл бұрын
😂😂😂😂
@beenavenugopal6554
@beenavenugopal6554 Жыл бұрын
😂😂😂
@Greeshuandsree
@Greeshuandsree 3 жыл бұрын
സൗമ്യയുടെ അമ്മയെ ഓർത്തുപോകുന്നു 🙏
@sallyissac9933
@sallyissac9933 4 жыл бұрын
ഇവർ പറയുന്നത് എന്താണെന്ന് ഇവർക്ക് തന്നെ അറിയാൻ വയ്യ
@babupaliyodu1349
@babupaliyodu1349 3 жыл бұрын
Sathyam
@riyagopalunni1595
@riyagopalunni1595 3 жыл бұрын
അത് സത്യം.
@jasinihsan7430
@jasinihsan7430 3 жыл бұрын
Sheriya
@lathikam1930
@lathikam1930 3 жыл бұрын
Sathyam...
@siyasiyan7102
@siyasiyan7102 2 жыл бұрын
Yes
@divyadinudivyadinu505
@divyadinudivyadinu505 3 жыл бұрын
അന്തിയുറങ്ങാൻ നേരെ ഒരു പുരയില്ലാത്ത ഒരു സ്ത്രീയാണ് പറയുന്ന വാക്കുകൾ കേട്ടാൽ ശരീരം വേദനിക്കുന്ന്
@dhanishdhanu9535
@dhanishdhanu9535 3 жыл бұрын
പാവം സ്വന്തം തുണി വരെ കഴുകാനുള്ള വെള്ളവും സമയവും ഇല്ലാത്തത് കൊണ്ടാണ് ഒരു ഭാരതീയ സ്ത്രീയുടെ വിഷമം :ഹൗ
@akhilanaseer9940
@akhilanaseer9940 2 жыл бұрын
😂😂😂😂😂
@shyjal-km
@shyjal-km Жыл бұрын
2023 ഇൽൽൽ ഈ ദുരന്തത്തെ കണ്ടവരുണ്ടോ 😂
@niya143
@niya143 Жыл бұрын
പുതിയ ഇന്റർവ്യൂ കണ്ടപ്പോൾ പണ്ട് പറഞ്ഞതൊക്കെ ഒന്ന് നോക്കാൻ വന്നതാ 😂
@JobyJames-tx9lf
@JobyJames-tx9lf Жыл бұрын
Behindwoods കണ്ട് വന്നതാ.... ആഡംബര ജീവിതമായിരുന്നെന്നു തോന്നുന്നു... ഈ ഇന്റർവ്യൂ കാണുമ്പോ...
@nandhininandhu3990
@nandhininandhu3990 Жыл бұрын
Njan 'bruteesion'
@Suhail-9775
@Suhail-9775 10 ай бұрын
തള്ള സ്വിറ്റ്സർലൻഡിൽ ആണെന്ന കേട്ടത്.. 🔥
@laila3931
@laila3931 3 жыл бұрын
ഈ എപ്പിസോഡ് ഇടക്കിടെ കണ്ടാൽ കോവിഡ് രോഗത്തെ മറക്കാം.
@sajinasajina2973
@sajinasajina2973 2 жыл бұрын
😂😂😂😂😂😂ആണോ 😂😂😂😂ചിരിപ്പിക്കല്ലേ 😂😂😂😂
@__xoxo__
@__xoxo__ 2 жыл бұрын
2021 ഇൽ ആരേലും കാണുന്നുണ്ടോ ഈ കോമഡി 🤣
@Soumyamoldn2sl
@Soumyamoldn2sl 2 ай бұрын
Nthu comedy ano.? Nanam indo mattulavarund sagadam kandu chirikane..?
@veenakb7089
@veenakb7089 3 жыл бұрын
അമ്പടി ബ്രൂട്ടീഷത്തി😊
@greenworld1554
@greenworld1554 2 жыл бұрын
😀😀
@Shamilmt-qz
@Shamilmt-qz 2 жыл бұрын
🤣
@shijilshiji9081
@shijilshiji9081 3 жыл бұрын
എന്തൊരു കഷ്ടം ആണ് ഇത് ആണോ കാർന്നാർ മാരുടെ ഒരു ഭംഗി ഇത് ഇങ്ങനെ ആണെകിൽ കാർന്ന മാർ എങ്ങിനെ ആയിരിക്കും 🤣🤣🤣
@sreelathaj1692
@sreelathaj1692 3 жыл бұрын
😃😃
@Sindhnair
@Sindhnair 3 жыл бұрын
😄😄
@deepeshdeepesh5696
@deepeshdeepesh5696 2 жыл бұрын
ഞാൻ ബ്രൂട്ടീഷൻ ഒന്നും പോവാറില്ല എല്ലാം കാർണോർമാറുടെ ഭംഗി കിട്ടിയതാണ് 😂😂😂എന്റെ പൊന്നു കാർന്നോരെ അന്നേ എന്ന ഒന്ന് കാണാൻ പറ്റുക 😁
@SeenaKs
@SeenaKs 2 жыл бұрын
😀😀
@thalusthalu2604
@thalusthalu2604 2 жыл бұрын
Brutition onnum alla . mudi cheevan poyatha pavam 😂
@mammadupallippuram3945
@mammadupallippuram3945 2 жыл бұрын
അമീറുൽ ഇസ്‌ലാം നിരവരാതി ആണ് യഥാർത്ഥ പ്രതി പുറത്തു വിലസി നടക്കുന്നു
@arjunav5539
@arjunav5539 Жыл бұрын
2023 ൽ കാണുന്നവരുണ്ടോ
@gaurav4641
@gaurav4641 6 ай бұрын
പിന്നെ...ഉണ്ടല്ലോ..ഇപ്പോഴും 2024-ilum 🤭😆
@futuretechvlogs4406
@futuretechvlogs4406 6 жыл бұрын
എന്തിനാ ഈ അമ്മയെ ഇങ്ങനെ വേദനിപ്പിക്കുന്നത്. അവരുടെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഷ്ട്ടപെട്ടു ജീവിച്ചവരാണ്. അവർ ഇനിയെങ്കിലും നമ്മളെ പോലെ നല്ല വസ്ത്രം ധരിച്ചു നല്ല ആഹാരം കഴിച്ചു ഈ സമൂഹത്തിൽ ജീവിക്കട്ടെ. ഏതൊരു അമ്മയ്ക്കും മക്കൾ മക്കൾ തന്നെയാണ്. അതിനു പകരം എന്തുകിട്ടിയാലും ആ മകൾക് പകരം ആവില്ല. ആ വിഷമം അവർക്കും ഉണ്ടാകും.
@tinatitus9366
@tinatitus9366 6 жыл бұрын
Shaharban M right
@കുഞ്ഞാവഇസ്തം
@കുഞ്ഞാവഇസ്തം 6 жыл бұрын
ഏതെങ്കിലും സംസാരത്തിൽ ആ വിഷമം നിങ്ങൾ കണ്ടാരുന്നോ 😏😏
@futuretechvlogs4406
@futuretechvlogs4406 6 жыл бұрын
vishnu rajan അവർ ഇനി മീഡിയ ക്കു മുന്നിൽ കരയണമായിരുന്നോ. അവർ കരഞ്ഞാലും നമ്മൾ മലയാളികൾ പറയും ഗ്ലിസറിൻ use ചെയ്തിട്ടുണ്ടെന്ന്. കാരണം ഈ അടുത്തകാലത്തായി നാം മലയാളികൾ അങ്ങനെയാണ്
@faisalpchoo9900
@faisalpchoo9900 6 жыл бұрын
Shaharban M i support
@Thohirparambadan
@Thohirparambadan 6 жыл бұрын
I support u
@jobinstb5535
@jobinstb5535 6 жыл бұрын
Vellam waste aavulo karuthi thuni alakkaathea kootti vachu laundry kodukkunna Amma...very good ..nalla chinthagathi..adipoli
@rajiraji-um5wy
@rajiraji-um5wy 2 жыл бұрын
ബെല്ലും ബ്രേക്കും ഇല്ലാത്ത വർത്തമാനം 🤭
@ansarathi8560
@ansarathi8560 2 жыл бұрын
2022ലെ കോമഡി കണ്ടു വന്നവർ ഉണ്ടോ 🤣
@bhargaviamma7273
@bhargaviamma7273 6 жыл бұрын
പാവം അവരുടെ കുട്ടിയെ പ്പറ്റിയുള്ള ഓർമ്മ ജീവിതകാലം മുഴുവൻ വേദന കൊടുത്തു കൊണ്ടിരിക്കും. പണമെങ്കിൽ പണം .എങ്ങനെ എങ്കിലും വിഷമങ്ങൾ അറിയാതെ അവർ ജീവിക്കട്ടെ.
@thasli3695
@thasli3695 4 жыл бұрын
Crct😍😍😍😍😍
@beenalilly6819
@beenalilly6819 3 жыл бұрын
Pinne pinne
@shamnoonsha7570
@shamnoonsha7570 3 жыл бұрын
Vallatha oru janemam
@Nazil_7
@Nazil_7 3 жыл бұрын
@@beenalilly6819 👍👍
@athirajayakumar9500
@athirajayakumar9500 3 жыл бұрын
Appol avarkk panavum makalum orupole aano...ethelum onnu mathi samadanam aayi jeevikkan.....panamanel kurachoodi sugam....😑😑
@anishkumarpk6270
@anishkumarpk6270 6 жыл бұрын
അയ്യയ്യോ. തങ്കകുടത്തിനു എന്തിനാ പൊട്ട്
@alphinrapheal3784
@alphinrapheal3784 3 жыл бұрын
😂😂😂😂😂😂
@shijibiju9061
@shijibiju9061 3 жыл бұрын
🤣🤣🤣
@babupaliyodu1349
@babupaliyodu1349 3 жыл бұрын
😂😂😂
@nathlienrose377
@nathlienrose377 3 жыл бұрын
😄😄😄
@muhsinmanuofficial8765
@muhsinmanuofficial8765 2 жыл бұрын
😂
@faisalvkd
@faisalvkd 6 жыл бұрын
ആ അമ്മക്ക് ഒപ്പം.. ജീവിതത്തിൽ ഒട്ടേറെ ദുഃഖം ഉണ്ടെങ്കിലും , സന്തോഷമായി ജീവിക്കണം ...
@kumarinair891
@kumarinair891 3 жыл бұрын
അവർക്കു നഷ്ടമായത് അവരുടെ മകളാണ് ആ ദുഃഖം അവർക്കുണ്ടാകും കളിയാക്കുന്നവർ അവരെങ്ങനെ എങ്കിലും ജീവിക്കട്ടെ
@pknair6856
@pknair6856 3 жыл бұрын
ചേച്ചി അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ നല്ല കഴിവുള്ളവർ ആണ് മലയാളികൾ. നിങ്ങളും ഒരു അമ്മ അല്ലെ
@ADVsancharis.
@ADVsancharis. 3 жыл бұрын
Vallom arinjittank kumari nair ee parayunnath..feeling pucham
@jessyjoseph9716
@jessyjoseph9716 3 жыл бұрын
Everklashgal'k.velayela..
@amigoami6245
@amigoami6245 3 жыл бұрын
Vishamam ulla ammayude vakkukkal anno e thalla paryunnath
@sahadijunu4729
@sahadijunu4729 2 жыл бұрын
Crct 👍👍
@jithushinu478
@jithushinu478 4 жыл бұрын
എനിക്ക് ആ കർണ്ണാവർമാരുടെ ഇന്റർവ്യൂ വേണം പിന്നെ ആ ബ്രൂട്ടീഷനേം 😩😩....... സൗമ്യ അമ്മ അവരെ ഓർത്തുപോകുന്നു 🥰.... പൊയി ചാവ് തള്ളേ 😡😡
@shafiqs7360
@shafiqs7360 3 жыл бұрын
Onnum manaslayilla bro ningal paranjadh..... endhaa ningal angane paranje,🤔🤔
@nishavmohan9690
@nishavmohan9690 6 жыл бұрын
പണം ആണ് മനുഷ്യനെ മനുഷ്യൻ അല്ലാതെ ആക്കുന്നത്. അവർക്ക് പാരമ്പര്യമായി കിട്ടിയ സൗന്ദര്യവും ആരോഗ്യവും ആ പാവം പിടിച്ച പെണ്കുട്ടി അതി ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു? നമ്മൾ തന്നെ കുറച്ചു കാലം പിന്നോട്ട് ഓർത്തെടുത്താൽ നമുക്ക് തന്നെ മനസ്സിലാകും ജിഷ മരിച്ചസമയത്ത് ഈ അമ്മയുടെ രൂപവും ഭാവവും. കഷ്ടപ്പാടും ദുരിതവും സമ്മാനിച്ച അവരുടെ അകാല നര ബാധിച്ച തലമുടിയും വേദന നിഴലിക്കുന്ന മുഖവും ഭാവവും. ഇപ്പോൾ അതാണോ ഭാവം? മുടിയിഴകൾ കറുപ്പിച്ച് പുരികം ഷേപ്പ് ചെയ്ത് നല്ല രീതിയിൽ വസ്ത്രം ധരിച്ച് വളരെ കുലീന ആയി നിൽക്കുന്ന ഒരു അമ്മയെ അല്ലെ കാണാൻ കഴിയുന്നത്? ഈ രാജ്യത്ത് ഓരോ വ്യക്തിക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ജീവിത രീതിതിരഞ്ഞെടുക്കാനും ഉള്ള അവകാശം ഉണ്ട്. അവർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ കഴിയട്ടെ. പക്ഷെ ഇതുപോലെ ഉള്ള ആൾക്കാർക്ക് വേണ്ടി സമയം കളയാതെ ഇരിക്കാൻ നാം ഇനിയെങ്കിലും ശ്രദ്ധിക്കണം. പാത്രം അറിഞ്ഞു മാത്രം വിളമ്പണം. ഇല്ലെങ്കിൽ ഇതുപോലെ നാം നാണംകെട്ടു പോകും.
@p.rajanrajan7812
@p.rajanrajan7812 6 жыл бұрын
Nisha V mohan p
@sivabs7272
@sivabs7272 3 жыл бұрын
പാവം ജിഷ 🌹😓😓😓😓
@jayasreeprakash3931
@jayasreeprakash3931 5 жыл бұрын
അവർ ഒരുപാടു കഷ്ടപ്പെട്ട് ജീവിച്ച സ്ത്രീ ആണ് ഇനിയെങ്കിലും ജീവിക്കട്ടെ ഈ പൈസ്സ പിന്നെ അവരെന്തു ചെയ്യാൻ അവർ ആരുടേയും കട്ട മൊതൽ അല്ലല്ലോ പിന്നെ എന്തിനാണ് ഇങ്ങനെ അവരെ ക്രൂശിക്കുന്നെ വെറുതെ വിട്ടേക്ക്
@shejinchandy5330
@shejinchandy5330 5 жыл бұрын
seriyayilla avare nannayi jeevichotte nammal avirkke jeevikkan koduthadalle aa cash
@gpptrtrue797
@gpptrtrue797 5 жыл бұрын
മഹകഷ്ടമാണ് അവർ ഇഷ്ടപെട്ട രീതിയിൽ ജീവിച്ചോട്ടെ .
@thesnip9562
@thesnip9562 2 жыл бұрын
മകൾ പോയപ്പോൾ ആണോ കുളിക്കാനും നനക്കാനും പറ്റിയത്.. അപ്പൊ അതിനൊക്കെ തടസം മോൾ ആയിരുന്നോ 😃
@sajeeshns1552
@sajeeshns1552 2 жыл бұрын
Enthoramma
@abyeldhose9688
@abyeldhose9688 2 жыл бұрын
👏🏾👏🏾👏🏾👍
@Dani-ht3mg
@Dani-ht3mg 3 жыл бұрын
ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു മകളുടെ അമ്മയാണ് അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എത്ര ആർഭാടമായി ജീവിച്ചാലും അന്ന് അനുഭവിച്ച വേദനക്ക് പകരമാവില്ലല്ലോ
@Bdfppppp
@Bdfppppp 4 жыл бұрын
ഈ സ്ത്രീ ഇവരുടെ മകൾ ജീവിച്ചിരുന്നപ്പോൾ ഒരുപാട് പേരുടെ മുന്നിൽ അപേക്ഷിച്ചു. ആരും സഹായിച്ചില്ല. ഇപ്പോൾ അവർക്കു അവരുടെ സൗകര്യം പോലെ ജീവിക്കാൻ അവകാശമുണ്ട്. ഈ സ്ത്രീയെ വിമര്ശിക്കുന്നതിനു മുൻപ് ജിഷ ഉണ്ടായതും അവരുടെ ജീവിതത്തെയും മനസ്സിലാക്കാതെ വിമർശിക്കുന്നവർക്ക് ഒരു നടുവിരൽ നമസ്കാരം.
@ajithcs6021
@ajithcs6021 3 жыл бұрын
Correct
@aleenaaleena2877
@aleenaaleena2877 6 жыл бұрын
തലമുറകളായി സിദ്ധിച്ച അപൂർവ്വ സൗന്ദര്യം . ആ സൗന്ദര്യ റാണിക്ക് ആഭരണങ്ങൾ കൂടി അണിയുമ്പോൾ അതൊരു അപൂർവ്വ സൗന്ദര്യമായി മാറുന്നു.
@vinithashaji3084
@vinithashaji3084 5 жыл бұрын
Tallu
@gowoohno5424
@gowoohno5424 5 жыл бұрын
Avark abharanam idandayooo....ningalude veetilum pennungalundavumallooo ...avararum abharanam idarille???
@mrk6564
@mrk6564 5 жыл бұрын
😁😁
@shahanashana4021
@shahanashana4021 3 жыл бұрын
😂😂😂
@priyananthanae.r.8-f178
@priyananthanae.r.8-f178 2 жыл бұрын
ഇവർക്ക് വേണ്ടി പ്രൊട്ടക്ഷൻ കൊടുക്കേണ്ടി വന്ന പോലീസ് ക്കാരുടെ ജീവിതം പഴയിപ്പോയിക്കാണും. ഈ സ്ത്രീയുടെ സംസാരം കേൾക്കുമ്പോൾ എന്റെ ശിവനെ... സഹിക്കുന്നില്ല 😭
@biju3576
@biju3576 4 жыл бұрын
മോള് ചത്തപ്പോൾ കിട്ടിയ കാശുകൊണ്ട് ഇവിടെ വീടിന്റെ രണ്ടാം നില്ല പണിതു, വീടെല്ലാം എ സി ആക്കി കള്ളി തള്ള, മുടി കറുപ്പിച്ചു ബ്യൂട്ടീഷന്റെ അടുത്തുപോയി അത് എല്ലാം തെറ്റാണോ.
@nivedhya.niranjana9999
@nivedhya.niranjana9999 3 жыл бұрын
ഏയ് ഒരിക്കലും alla🤣🤣🤣🤣
@vvgirl21
@vvgirl21 6 жыл бұрын
എല്ലാവരും പലതരത്തിൽ കമെന്റ് ചെയ്യുന്നു... ഒന്ന് ശെരിയാണ് മകളുടെ ജീവന്റെ വില തന്നെയാണ് അവർ തീർക്കുന്നത്. ഒരു പക്ഷെ ആ മകൾ പഠിച്ചു നല്ലനിലയിൽ ആയെങ്കിൽ അവർ ഇതുപോലൊക്കെ ജീവിക്കാൻ ആഗ്രഹിച്ചിരുന്നിരിക്കാം. മകൾ മരിച്ചിട്ടും മീഡിയയും മറ്റും അവർക്ക് പിന്നാലെ പോകുന്നൊണ്ടല്ലേ അവർ ഏതുതരത്തിൽ ജീവിക്കുന്നു എന്ന് നമ്മൾ അറിയുന്നത്. അവർ ഉണ്ണാനും ഉടുക്കാനും ഇല്ലാതെ നരകിക്കുന്നത് കാണാനാണോ എല്ലാവരും ആഗ്രഹിക്കുന്നത്. അവർ ഉണ്ണാനും ഉടുക്കാനും ഇല്ലാതെ നടന്നെങ്കിൽ ഇപ്പോൾ ഇതൊക്കെ കാണുന്നതിൽ 10% ആൾക്കാരുപോലും അവരെ സഹായിക്കില്ലായിരുന്നു. പിന്നെ അവർ ചെയ്യുന്നതും തെറ്റല്ല എന്ന് പറയുന്നില്ല. കുറെ കാര്യങ്ങളിൽ തെറ്റുണ്ട്. കാരണം അവരും ഓരോ രൂപ ചിലവാക്കുമ്പോഴും ഓർക്കണം ഇതെന്റെ കുട്ടീടെ ജീവന്റെ അംശമാണെന്ന്. അതിൽ നിന്നെടുത്തു അവർക്ക് സാധാരണ ജീവിതം ജീവിക്കായിരുന്നു. നല്ല വസ്ത്രമോ ആഹാരമോ കഴിക്കാം. പക്ഷെ ഈ വയസാംകാലത്ത് മുടി കറുപ്പിച്ചതും തുണി പണം കൊടുത്തു അലക്കിപ്പിക്കുന്നതും ഒക്കെ അല്പം കടന്ന കയ്യാണ്.അവർക്ക് തുണി അലക്കാൻ കൂടി പറ്റാത്ത അവശത ഉണ്ടെന്ന് തോന്നിയില്ല. അതുകൊണ്ടാ അങ്ങനെ പറഞ്ഞത്... അല്ലെങ്കിൽ വീട്ടിൽ വേറെ മോളുണ്ടല്ലോ അവൾക്കും അലക്കി കൊടുക്കലോ..... ഇതെന്തു ലോകം.... ഇനിയെങ്കിലും എല്ലാരും (ഞാനും ) മാറിയെങ്കിൽ.....
@satheeshsatheesh1323
@satheeshsatheesh1323 5 жыл бұрын
Vindhya Aneesh താങ്കൾ ഒരു മനുഷ്യൻ ആണെന്ന് കമന്റിൽ നിന്നും മനസിലായി . മറ്റുള്ളവരെ നല്ലതായി കാണാൻ പറ്റുന്നില്ല ആർക്കും സഹോ.
@niya143
@niya143 Жыл бұрын
ഇപ്പോ എല്ലാരും കളിയാക്കിയത് പോലെ തന്നെ വന്നില്ലേ.. ഇപ്പോ കഴിക്കാൻ പോലും ഇല്ലാതെ നരകിക്കൂന്നു..
@MaGKFlames..000
@MaGKFlames..000 5 жыл бұрын
എന്തായാലും ഈ ഇന്റർവ്യൂ കണ്ട ശേഷം സത്യങ്ങൾ തിരിച്ചറിഞ്ഞു.. മുൻപ് കേട്ടതൊക്കെ വെറും ആരോപണങ്ങൾ ആണ് എന്ന് മലയാളി സമൂഹം ഒരു ഞെട്ടലോടെ മനസിലാക്കി..
@sameersameerchakkara3339
@sameersameerchakkara3339 6 жыл бұрын
അവർക്ക് നല്ല വിവരക്കേടുണ്ട് അവരുടെ സംസാരത്തിൽ മക്കളോടെനല്ല ഒരാളോടും അവർക്ക് സ്നേഹമില്ല ആര് എന്ത് പറഞ്ഞാലും ഇവരിനി മാറാൻ പോകുന്നില്ല അവരുടെ വീട്ടുകാർ വരെ അവരെ വെറുത്തു കാണും കാരണം ആരെയും അവർ കൂട്ടാക്കില്ല അവർ അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ കുറച്ചു നാൾ കഴിയുബോൾ ആരും നോക്കാനില്ലാതെ ജനങ്ങളുടെ ഔതാര്യം കൊണ്ട് ജീവിക്കുന്ന ഇവരെ നമ്മൾ കാണേണ്ടി വരും
@noufuasnu8936
@noufuasnu8936 2 жыл бұрын
Ippo kandu
@bipindaskg4470
@bipindaskg4470 2 жыл бұрын
Seems like that time has arrived now
@chithrajayanchithrajayan6675
@chithrajayanchithrajayan6675 2 жыл бұрын
പറഞ്ഞത് 💯 സത്യം
@noushisalam1642
@noushisalam1642 2 жыл бұрын
Really
@devilgirl375
@devilgirl375 2 жыл бұрын
ഇത് സത്യം ആയി
@nijeesh77
@nijeesh77 6 жыл бұрын
മോൾ അതിക്രൂരമായി കൊല്ലപ്പെട്ടപ്പോൾ അമ്മക്ക് ലക്ഷങ്ങളുടെ കണക്കുപറയാൻ എന്താ ആവേശം..അന്ന് കൊല്ലചെയപെട്ടപ്പോൾ അടച്ചോറപ്പില്ലാത്ത വീട് ആയിരുന്നു അത്രയും ദാരിദ്ര്യത്തോടെ ജീവിച്ച ഇവരാണ് ഡ്രസ്സ് എല്ലാം വാഷ് ചെയാൻ കൊടുത്തിട്ടാണ് ജീവിച്ചുപോകുന്നതെന്ന്..കൈയിൽ എത്ര മോതിരം കാലം പോയ പോക്ക് ..
@reenastm1506
@reenastm1506 6 жыл бұрын
അതേയ് അമ്മച്ചി. നിങ്ങളെക്കാൾ പണക്കാരായ ആളുകൾ പോലും ലോയേണ്ടറിയിൽ ഡ്രസ്സ് കഴുകാൻ കൊടുക്കാറില്ല. 😂😂😂😂
@bhargaviamma7273
@bhargaviamma7273 6 жыл бұрын
Nijeesh MN എത്ര മനുഷ്യർ ' ആഡംബരമായി ജീവിക്കുന്നു .അവരും ജീവിക്കട്ടെ, അതിനെപ്പറ്റി ഒന്നും നാം പറയരുതേ.
@reenastm1506
@reenastm1506 6 жыл бұрын
നുണച്ചി അമ്മച്ചി.. ഭ്രൂട്ടിപാര്ലറില് പോകാറില്ലല്ലേ. ജിഷ മരിച്ച സമയത്തു നിങ്ങളുടെ തലമുടി വെള്ള ആയിരുന്നു😁😁😁 ഇപ്പോളോ.. നിങ്ങളെയൊക്കെ സഹായിച്ച ഞങ്ങൾ വിഡ്ഢി. നിങ്ങൾ ആരാ.. നിങ്ങള്ക്ക് പ്രൊട്ടക്ഷൻ, പിന്നെ മകൾ വഴക്കു കൂടാൻ വന്നപ്പോ വാ സാറെ നമുക്ക് പുറത്തേക്കു പോകാ. പോയിട്ട് ലോ കോളേജിന്റെ അവിടുത്തെ ഗ്രൗണ്ടിൽ ഇരുന്നു. 😂😂😁😁 ന്താല്ലേ.. അമ്മച്ചിയുടെ ഒക്കെ ഒരു ഫാഗ്യം. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമാകും എന്ന് പറയുന്ന പോലെ.. ആ പാവം ജിഷ പോയപ്പോ അമ്മച്ചിക്ക് നല്ലം വളം ആയി. ലക്ഷങ്ങൾ ആയി. കറന്റ് ആയി. മോട്ടോർ ആയി. മോതിരങ്ങൾ ആയി. ചീഞ്ഞ മാക്സി യൊക്കെ മാറ്റി സെറ്റ് മുണ്ട് ആയി. പണയം വെക്കാൻ മാത്രം സ്വർണങ്ങൾ ആയി. 😀😀😀 എന്റെ കയ്യിൽ ഒരു മോതിരം ഉണ്ടായിരുന്നെങ്കിൽ ഒന്ന് പണയം വെച്ച് ഒന്ന് തിരിഞ്ഞു നിക്കാരുന്നു. 😁😀😀
@sherupp1234..-_
@sherupp1234..-_ 6 жыл бұрын
ന്താ ഇപ്പ നില..ജനിച്ചേനു ശേഷം മേക്കപ്പ് ചെയ്തിട്ടില്ല പോലും. ജിഷ മരിക്കുമ്പോൾ ഈ കോലം ആയിരുന്നില്ല. എല്ലാർക്കും അറിയാം.. പച്ചയ്ക്ക് കള്ളം പറയുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.ജിഷയ്ക്ക് പോയി.അവൾക്കുമാത്രം നഷ്ടം. അത്രമാത്രം
@ajithprasad4578
@ajithprasad4578 5 жыл бұрын
Viralila mothiram kurava chechi..... 😃😃😃oru munnu enam koodi idanam
@lonewalks7265
@lonewalks7265 6 жыл бұрын
Njn engnya ee page,l vnne....??
@sujeshadimaly
@sujeshadimaly 6 жыл бұрын
ജിഷയുടെ അമ്മയാണ് ...... ഏത് ജിഷ എന്ന് ചോദിക്കരുത് ....! കേരളത്തിന്റെ മനുഷ്യത്ത്വം മുഴുവൻ ഉറഞ്ഞുകൂടി അവൾക്കു നീതി ലഭിക്കാൻ ഒരൊറ്റ ശബ്ദമായി ആർത്തലച്ചപ്പോൾ അമീറുൽ ഇസ്ലാം എന്നവനെ നിയമത്തിന്റെ കൈകളിലേക്ക് വച്ചുകൊടുത്ത അതേ ജിഷ . കേരളത്തിലെ ആത്മാഭിമാനമുള്ള സകല ആണുങ്ങളെയും അമീറുൽ താങ്കളുടെ വർഗ്ഗമാണല്ലോ എന്നോർത്ത് തല കുനിപ്പിച്ച അതേ ജിഷ . ഓരോ അച്ഛൻമാരെയും അത്യധികം ഭീതിയോടെ പെരുമ്പാവൂരിൽ നിന്ന് താങ്കളുടെ വീട്ടിലേക്ക് അധികം ദൂരമില്ലല്ലോ എന്ന് ഞെട്ടലോടെ ഓർക്കൻ പ്രേരിപ്പിച്ച അതെ ജിഷ . കേരളത്തിലെ എല്ലാ അമ്മമാരെയും തങ്ങളുടെ പെൺമക്കളെ തന്നിലേക്ക് ചേർത്തു പിടിപ്പിച്ച അതെ ജിഷ . ആ ജിഷയുടെ അമ്മയാണിത് .... ! പ്രിയ മനുഷ്യ (പെൺ ) അവകാശ പ്രവർത്തകരെ ... ജിഷയോടൊപ്പം ഇവരും മരിക്കണമായിരുന്നോ എന്ന് എന്നോട് ചോദിക്കരുത് ..... ചോദിച്ചാൽ വേണമായിരുന്നു എന്ന് ഉത്തരം പറയാനേ എനിക്ക് കഴിയൂ ....! സ്വന്തം മകളുടെ ജീവൻ വിറ്റ് വീടിന്റെ രണ്ടാം നില വേണമെന്ന് പറഞ്ഞ ... കാവൽ നിന്ന വനിതാ പോലീസിനോട് തന്റെ മുടി ചീകിത്തരാൻ പറഞ്ഞ തള്ളേ .... ചീഞ്ഞത് വളമാക്കാം ... അത് പ്രകൃതിനിയമമാണ് .... പക്ഷേ ചീഞ്ഞുപോയത് സ്വന്തം മകളാണെന്ന്‌ ഓർക്കണം . #JusticeForJisha ..... അതെ ജിഷക്ക് നീതി ലഭിക്കേണ്ടിയിരുന്നത് ഈ സ്ത്രീയിൽനിന്നുമായിരുന്നു . കടപ്പാട് ; വാട്സപ്
@rasakpk4694
@rasakpk4694 5 жыл бұрын
ഈ അമ്മയെ വിശ്വസിക്കുക
@sreedevisree4721
@sreedevisree4721 3 жыл бұрын
സത്യം
@midlajmillu6010
@midlajmillu6010 3 жыл бұрын
Sujesh ev. Nee.pathu paisa..kudutho.avarku.valiya.amount.kaikaryam.cheYthu.parichayam.illa.avarjeevikkan.chelavakkunnu. ninde.tharavattile kashano..maire.sahithyakaran.vannekkunu....useless
@rasaqk8412
@rasaqk8412 3 жыл бұрын
AMEERUL ISLAM NIRAPARADHIYAN
@keralachemtrailskycontrail5847
@keralachemtrailskycontrail5847 6 жыл бұрын
ഷുവറ് 700 തുള്ള നല്ല അഭിനയമാ... ഇത് മതി ആമൂര് ഊരിപോകും തങ്കൻ മക്കൾ ചിരിക്കും...
@shaniatheed5446
@shaniatheed5446 2 жыл бұрын
കൊച്ചിനോട് എന്റ സ്നേഹം തള്ളയും മൂത്ത മോളുമായ്യേ കാശിനു വര അടിയായി മരണം കൊണ്ട് രക്ഷപെട്ട അമ്മ
@sitharanimman3130
@sitharanimman3130 6 жыл бұрын
OMG.... Natural beauty..... I don't see any feelings or emotions of a mother in her after loosing her child..... Njaan oru bruticianum poyatilla😂😂
@abinavvs7567
@abinavvs7567 5 жыл бұрын
Sithara Nimman
@abinavvs7567
@abinavvs7567 5 жыл бұрын
Sithara Nimman হ
@shamnadshamnad7048
@shamnadshamnad7048 6 жыл бұрын
അവരെ അവരുടെ വഴിക്ക് വിടുക
@ragyramakrishnan8745
@ragyramakrishnan8745 6 жыл бұрын
Shamnad Shamnad ... absoulutely corect
@mabilrablraphe983
@mabilrablraphe983 5 жыл бұрын
100%
@priyasree1528
@priyasree1528 3 жыл бұрын
സത്യം...
@Krishna-fe2xm
@Krishna-fe2xm 3 жыл бұрын
തള്ള കുളിച്ചു സുന്ദരി ആയി 😂😂😂😂😂🤣🤣🤣🤣
@jayakaumarpg1082
@jayakaumarpg1082 Ай бұрын
മകളെ കുളിപ്പിച്ച് കിടത്തി.......
@anuprajeesh4072
@anuprajeesh4072 3 жыл бұрын
ഈ അമ്മ പറയുന്നതിൽ എന്താ തെറ്റ് ഈ പൈസ എന്തിനാ കൊടുത്തേ ഉപയോഗിക്കാനല്ലേ 🤔🤔🤔🤔
@shahaanaaashaana4907
@shahaanaaashaana4907 2 жыл бұрын
Adhum sheriyaanallo.... Ithrem neram bakkiylla cmmnt vayich chirich poruarnnu... Kopp... Adhum nashippichu 😡
@anuprajeesh4072
@anuprajeesh4072 2 жыл бұрын
@@shahaanaaashaana4907 ആ അമ്മ ആ മോൾക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടതല്ലേ പോട്ടെ ഇനിയെങ്കിലും നന്നായി ജീവിക്കട്ടെ
@shahaanaaashaana4907
@shahaanaaashaana4907 2 жыл бұрын
@@anuprajeesh4072 Good mind kp it up... 🤗
@rishanriyan7028
@rishanriyan7028 2 жыл бұрын
@@shahaanaaashaana4907 🤣🤣
@RASHIDsanu557
@RASHIDsanu557 2 жыл бұрын
പൈസ ഉപയോഗിക്കൻ ആണ്. ധൂർത്തടിക്കാൻ അല്ല. മാസം 80000 രൂപയാ ഇവർക്ക് ചെലവ്
@shijiv6537
@shijiv6537 2 жыл бұрын
നല്ല വണ്ണം ജീവിക്കട്ടെ. വൃത്തിയായിട്ട് നടക്കട്ടെ.
@arunmohanan6602
@arunmohanan6602 Жыл бұрын
Oru kunjn kuda kudaundak
@BSzKichu
@BSzKichu 5 жыл бұрын
എന്നും നരകം അനുഭവിച്ചു ജീവിക്കുകയാണെനിക്കിൽ അസൂയ കാർക്ക് ഇഷ്ടം നല്ല നിലയിൽ ആയാൽ താഴെ ഇറക്കണം. ഇതാണ് നാട് അതിനു കിട്ടിയ പണം അതിനു ജീവിക്കാൻ ഉള്ളതാ. ആ കുട്ടി ജോലിയിൽ ഉണ്ട് എന്നാ ൽ ഇതിലും നന്നായി ജീവിച്ചേനെ അമ്മയും മകളും. അപ്പോളേക്കും. അവൾ പോയി. ഇനി അമ്മക്ക് ജീവിക്കാൻ വേറെ മാർഗ്ഗം ഇല്ലാ സഹായം കിട്ടിയ പണം അവർ എടുത്തു ജീവിക്കട്ടെ. ആർക്കാ വിഷമം
@പോടാമൈരേ-ദ8ഗ
@പോടാമൈരേ-ദ8ഗ 2 жыл бұрын
Upaygoichotte🤷🏻‍♂️ veendum erakkan varunne nthina😁
@andriyajakup863
@andriyajakup863 2 жыл бұрын
Sathyammmm
@shantapk1861
@shantapk1861 3 жыл бұрын
ഈ അമ്മയുടെ ദുഃഖം എങ്ങനെ സഹിക്കും? മകൾ ക്രൂരമായി കൊല ചെയ്യപ്പെട്ടാൽ അച്ഛനെ ആരും തിരക്കാറില്ലേ? ആ മനുഷ്യൻ എങ്ങനെ ജീവിക്കുന്നു എന്ന് മറുനാടൻ മലയാളി ഒന്നന്വേഷിച്ച് ഒന്നറിയി ച്ചു തരണം. ഈ അമ്മയുടെ ലക്ഷങ്ങളുടെ കണക്കുകളും ന്യായീകരണങ്ങളും കേൾക്കു മ്പോൾ ആ പിതാവിനെ ഓർത്തു പോകുന്നു.
@ashishudayan2128
@ashishudayan2128 Жыл бұрын
2023 ഇൽ ഈ വീഡിയോ കാണുന്നവരുണ്ടോ...😂😅
@ponnujose780
@ponnujose780 2 жыл бұрын
രാജേശ്വര്യമ്മ പറഞ്ഞ കാര്യങ്ങൾ വാസ്തവമാണ്. അവർക്കു കൊടുത്ത പണം അവർക്കു ചിലവാക്കാൻ അവകാശമുണ്ട്. അവർ നന്നായി നടക്കട്ടെ. ദീപയ്ക്കും കൊടുക്കാണ്ടിരിയ്ക്കില്ല. ആരുടെ പൈസയാണെങ്കിലും, ഒരു രൂപയ്ക്കുപോലും അതിന്റെ വിലയുണ്ട്. അതൊരിക്കലും മറക്കരുത്. പിന്നെ അവരുടെ കുറവുകൾ എടുത്തു പറഞ്ഞു കളിയാക്കരുത്. മുഷിഞ്ഞ വേഷവും, 10 രൂപയുടെ മാലയും ഇനി അവർ ഇടേണ്ട ആവശ്യമില്ല. ഇനി അവർ നന്നായി, വൃത്തിയായി ജീവിക്കട്ടെ. അവരുടെ സ്വകാര്യതയിൽ ഇനിയെങ്കിലും കടന്നു കയറാതിരിക്കു. ആദ്യമൊക്കെ എനിക്കും ദേഷ്യം തോന്നിയിരുന്നു. അതൊക്കെ ചിലർ തെറ്റി ധരിപ്പിക്കുന്നതും ആകാമല്ലോ.ആ അമ്മയ്ക്ക് മകളെ മറക്കാനാവില്ലല്ലോ.
@sujilss1867
@sujilss1867 6 жыл бұрын
പ്ലീസ് എല്ലാബറും വിശ്വസിക്കണം.... ബ്രൂട്ടീഷനിൽ പോയി.. മേക്കപ്പ് ചെയ്തിട്ടില്ല.....
@mirsanamp9605
@mirsanamp9605 5 жыл бұрын
Sujil Ss
@vijichacko6154
@vijichacko6154 3 жыл бұрын
😃😃😃
@sujilss1867
@sujilss1867 3 жыл бұрын
@@vijichacko6154 ആഹാ വർഷം 2 ഇപ്പൊ 😁😁🤣🤣ഓർമ്മിപ്പിച്ചു....😁🙏🙏
@vijichacko6154
@vijichacko6154 3 жыл бұрын
Kandthu epollana
@sujilss1867
@sujilss1867 3 жыл бұрын
@@vijichacko6154 😁😊
@vtstalktalkies6098
@vtstalktalkies6098 3 жыл бұрын
ആ റിപോർട്ടറെ അവസ്ഥ ചിരിച്ചു ചത്തിട്ടുണ്ടാകും 😂
@joycysubash1423
@joycysubash1423 3 жыл бұрын
സത്യം
@shijupp6709
@shijupp6709 3 жыл бұрын
ഒരു ചോദ്യം ചോദിക്കാൻ കഴിയാത്ത റിപ്പോർട്ടർ ഫൂൾ.
@ദിബീഷ്
@ദിബീഷ് 5 жыл бұрын
ഒരാളെ സഹായിച്ച ആരും അവരെ പറ്റി മോശം പറയില്ല അവർ എപ്പോഴും നല്ലത് പോലെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും. കൊടുത്ത പണത്തെ പറ്റി അവർ വിഷമിക്കില്ല. ആർക്കും ഒരു ഉപകാരവും ചെയ്യാത്ത ദുഷിച്ച മനസ്സുള്ളവർ മാത്രമേ മറ്റുള്ളവരെ പറ്റി കുറ്റവും പരദൂഷണവും പറയൂ...എല്ലാവരും അവരവരുടെ ഇഷ്ടത്തിൽ ജീവിക്കുന്നു. തെറ്റ് ചെയ്യാതിരിക്കുക .
@corona-ts4qm
@corona-ts4qm 6 жыл бұрын
പനിയുടെ ട്രീറ്റ്മെന്റിന് 2 ലക്ഷമോ
@anamika3738
@anamika3738 2 жыл бұрын
2022 kanunnavarundo after recent interview
@sheelats-oh3lx
@sheelats-oh3lx 3 жыл бұрын
ഒന്ന് ചീ ഞ്ഞാ ലെ മറ്റൊന്നി ന് വ ളമാകു,,, ആ മോൾ മരി ച്ച പ്പോൾ ഇവർ എല്ലാം നേടി,,,,,,,,,,, എന്താണ് ബ്രൂ ട്ടി ഷ ൻ
@girieesh5919
@girieesh5919 5 жыл бұрын
8Lak വളരെ ഈസി ആയി ചിലവാക്കി.... മിക്കവാറും ആ കലക്റ്റർ ഈ അനാവശ്യ ചിലവിനെ ബ്ലോക്ക് ചെയ്തു കാണും അതാണ് ബാങ്ക് ജീവനക്കാർ കണക്കു കൊടുക്കാതെ. ഇവർ മകളേക്കാൾ ഏറെ പണത്തെ സ്നേഹിക്കുന്നു. ആ പണം മകളുടെ പേരിൽ എന്തൊങ്കിലും ജീവകാരുണ്ണ്യ പ്രവർത്തി ചെയ്തിട്ടില്ല... ആ കണ്ണിൽ ഒരുപാട് കള്ളത്തരത്തിന്റെ ഒളിച്ചുകളി ഉണ്ട്
@beatriz....8666
@beatriz....8666 Жыл бұрын
2023 kannunavar undo 😂
@vinnik1678
@vinnik1678 2 жыл бұрын
Brutition illayirinnenkil arum ariyillayirunnu.lle.enthoru vidhi
@badhshaabdulkassimbadhsha8102
@badhshaabdulkassimbadhsha8102 6 жыл бұрын
e brutishan cheyana ethara valya thettanooo bro and sis
@aneescholakkal6255
@aneescholakkal6255 6 жыл бұрын
സിനിമയിൽ. ഒരു. ചാൻസ്. കിട്ടും. നല്ല. അഭിനയം
@jobingeorge42
@jobingeorge42 5 жыл бұрын
Nalla best mother
@bushisathyan6294
@bushisathyan6294 3 жыл бұрын
It’s really comedy episode Really entertainer 😃😃😃😃
@georgetwinrosy3rosyjoseph822
@georgetwinrosy3rosyjoseph822 2 жыл бұрын
Ggosthouse
@christybabychen8960
@christybabychen8960 3 жыл бұрын
അയ്യോ എനിക്ക് ചിരിവരുന്നേ ഓർത്തോർത്തു ചിരിവരും 😀😃😃😃
@kudusjames6150
@kudusjames6150 3 жыл бұрын
12000 rs mudaki automatic washing machine medichirunnel brutician aduthulla...alakku kadayil pokandarunullo
@Vysakhvattachira92
@Vysakhvattachira92 6 жыл бұрын
എനിക്ക് അറിയാം ഇവർ നേരത്തെ miss lndia ആയിരുന്നു .....natural ബ്യൂട്ടി... വഴിയിൽ ഇരിക്കാതെ എഴുനേറ്റു പോ അമ്മച്ചി
@krishnapriya7946
@krishnapriya7946 6 жыл бұрын
Sheriyanu
@nithuniha
@nithuniha 6 жыл бұрын
😂😂😂😂
@SunilKumar-pk4hs
@SunilKumar-pk4hs 5 жыл бұрын
Vishnu Narayan enthu kalakki.
@sharafudheensharafudheen6640
@sharafudheensharafudheen6640 5 жыл бұрын
പാവം ഈ സ്ത്രീയെ എന്തിനാണ് അപവാദം പറഞ്ഞു വേദനിപ്പിക്കുന്നത്? അവർ ജീവിച്ചോട്ടെ. ആരും പരിശുദ്ധരൊന്നുമല്ലല്ലൊ! അപരാധങ്ങൾ പറഞ്ഞുണ്ടാക്കാൻ എളുപ്പമാണ്...'ദൈവത്തിനെ ഭയപ്പെടുക ! ഊഹിച്ചു പറയുന്നത് നിർത്തലാക്കുക.
@parthansarathy9134
@parthansarathy9134 3 жыл бұрын
Karanavanmaaru Africa il aairikkum
@shansoofi9851
@shansoofi9851 3 жыл бұрын
തള്ള polichu mass oru രക്ഷയും ഇല്ല 👌😁😁
@shynabiji8242
@shynabiji8242 6 жыл бұрын
ജിഷയുടെ അമ്മ നല്ലരീതിയിൽ geevikkatt ഈ പറയുന്ന ആൾക്കാർക്ക് എന്താ ഇത്ര കടി അവർ ഇനിയെങ്കിലും നല്ല ഡ്രെസ്സിട്ടു അവർ geevikkatt നല്ല ആഹാരം kazhikkatt അതിനു ആൾക്കാർക്ക് എന്താ ഇത്ര കുശുമ്പ് അതുകൊണ്ട് ജിഷയുടെ ammaye വെറുതെ vidu
@blindspot5024
@blindspot5024 6 жыл бұрын
Shyna Biji തള്ള യൂസ് ചെയ്യുന്നത് നിന്റെ കാശ് അല്ലല്ലോ നീ ഇതല്ല ഇതിനപ്പുറം പറയും നീയും ഈ തള്ളയെ പോലെ പഠിച്ച കള്ളിയാണോ
@shynabiji8242
@shynabiji8242 6 жыл бұрын
B 4 BiLaL എടെ ബിലാലെ ഞാൻ പറഞ്ഞോ എന്റെ ക്യാഷ് ആണെന്ന് ആരുടെയോ ക്യാഷ് ആയിക്കോട്ടെ അവരുടെ മകൾ മരിച്ചെന്നും കരുതി avaru വെറുംകൂറ ആയിട്ടു നടക്കണോ koora ആയിട്ടു നടന്നാൽ ഈ ആൾക്കാർ തന്നെ parayum ഇത്രെയും ക്യാഷ് kittiyitt എന്തിനാ ingane nadakkunnu എന്നു അതുകൊണ്ട് eanthina അവരെ kuttam പറയുന്നത് പിന്ന oru കാര്യം സർക്കാർ ആണ് avarkk cash കൊടുക്കുന്നത് അല്ലാതെ njano ഇയ്യാളോ alla അവർക്ക് കൊടുക്കുന്നത് അവർ എങ്ങനെയോ ജീവിച്ചോട്ടെ നിനക്കൊക്കെ അസൂയ ആണ് ആൾക്കാർ നല്ലരീതിയിൽ ജീവിക്കുന്നതിൽ
@sivanandhanandhu1439
@sivanandhanandhu1439 6 жыл бұрын
nee aarayalum anikk oru preshnavumilla da paranari ninte kudubathil ithpole ullavar undayal nee ingane prethekarikkumo swandtha molude jeevan vittukittya panam kond ee nariya thalla kattikuttunna vittithargalkku nagale pole ullavar prathikarikkumneda nee poda nari
@blindspot5024
@blindspot5024 6 жыл бұрын
Sivanandha Nandhu goood yaaaa
@Lubina410
@Lubina410 3 жыл бұрын
ഈ സാധനത്തിനും സപ്പോർട്ട് പറയാൻ ആൾക്കാരുണ്ടോ ?...കഷ്ടം
@athulyabinoy421
@athulyabinoy421 3 жыл бұрын
Entho enik paavam thonnunnu athinu vivaram ellathondalle enthoram kashttapetta jishaye padippichath athellarum maranno
@bushrabushra9484
@bushrabushra9484 3 жыл бұрын
ഇതാണ് ലെ ആ ബ്രോടീഷൻ 😂😂
@renjithsnair7307
@renjithsnair7307 4 жыл бұрын
എങ്ങനെയായാലും ഇവർക്ക് കിട്ടിയ പൈസ ആണല്ലോ. അവർ സുഖമായി ജീവിക്കട്ടെ.
@aneeshpullans1260
@aneeshpullans1260 2 жыл бұрын
അവർ ഒരു സാതു സ്ത്രിയാണ്
@sureshradhakirshnan5397
@sureshradhakirshnan5397 5 жыл бұрын
പണ്ടൊക്കെ ആരെങ്കിലും മരിച്ചാൽ പറയുമാർന്നു മരിച്ചാൽ ആർക്ക് പോയി മരിച്ചവരുടെ വീട്ടുകാർക്ക് പോയി എന്ന് പക്ഷെ ഇന്നോ. മരിച്ചാൽ ആ ശരീരത്തിന്റെ ജീവൻ പോയി അത്രതന്നെ ആരെ നല്ലത് പറയാനാ ആരെ കുറ്റം പറയാനാ എന്ന് അറിയുന്നില്ല ഇവരെ തെറി വിളിക്കുന്നവർ എല്ലാം തന്നെ പത്തിന്റെ പൈസ കൊടുക്കാത്തവരുമാണ്
@ziyamahrin9660
@ziyamahrin9660 3 жыл бұрын
ഞങ്ങളൊക്കെ പണത്തിനു വേണ്ടി വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ജിഷയുടെ അമ്മയ്ക്ക് ലക്ഷങ്ങൾക്ക് ഒന്നും യാതൊരു വിലയുമില്ല. ഒരു 100 രൂപ എന്ന് പറയും പോലെയാണ് അവർ ലക്ഷങ്ങളെ കാണുന്നത്. 100 രൂപ ഉണ്ടാക്കാൻ ഞങ്ങൾ നെട്ടോട്ടമോടുകയാണ്.
@MayaDevi-xp2tg
@MayaDevi-xp2tg 3 жыл бұрын
കാക്കയും ഇതു തന്നേയാണ് പറയുന്നത്.കുടുംബപരമായി കിട്ടിയതാണീ എന്റെ സൗന്ദര്യം.
@shymap6930
@shymap6930 2 жыл бұрын
Athenda black oru banjny alle??
@rajuek1572
@rajuek1572 4 жыл бұрын
ആ കാശ് കിട്ടുന്നതിന് മുമ്പ് ഈ തള്ള.. തുണിയൊന്നും തിരുമ്പിട്ടില്ലേ 😌
@ponnu-1234
@ponnu-1234 3 жыл бұрын
😜
@shirishkaranath3688
@shirishkaranath3688 3 жыл бұрын
😂😂😂😂
@johnjoseph1573
@johnjoseph1573 2 жыл бұрын
Vellam kandittilla ennu thonunno 🤔
@chirakkal052
@chirakkal052 2 жыл бұрын
2022 IL aregilum ithu kanunundoo
@e-track1675
@e-track1675 3 жыл бұрын
കള്ളം പറയുന്നതിനും വേണം ഒരു പരുത്തി...
@BLACKbeautyvlogs
@BLACKbeautyvlogs 2 жыл бұрын
2022il kanunavarundoooo
@annthomas6315
@annthomas6315 6 жыл бұрын
അടുത്ത miss world മത്സരത്തിൽ പങ്കെടുപ്പിക്കാം. ലവ ലേശം വിവരം ഇല്ലാത്ത സ്ത്രീ.
@nandhoottyyyy...1110
@nandhoottyyyy...1110 3 жыл бұрын
ഒരുപക്ഷെ ആ വിവരക്കേട് ആ അമ്മ ക്ക് ഒരു ആശ്വാസം ആണ്... അങ്ങനെ ആയത് കൊണ്ട്, മകൾ ക്രൂരമായി കൊല്ലപ്പെട്ടു കിടക്കുന്ന കാഴ്ച കണ്ടിട്ട്, അത് മറന്നു വീണ്ടും ജീവിക്കുന്നില്ലേ... മക്കൾ മരിച്ചു കിടക്കുന്ന കാഴ്ചയാണ് ഏതൊരു രക്ഷിതാക്കൾക്കും കിട്ടുന്ന ഏറ്റവും വലിയ ശാഭം... ആ ദുഃഖം മരണം വരെ മറക്കാൻ കഴിഞ്ഞു എന്ന് വരില്ല...
@sangeethasangee5521
@sangeethasangee5521 2 жыл бұрын
അവരെ രാജേശ്വരി അമ്മ എന്ന് സംബോധന ചെയ്യാത്ത അവതാരകന് 🌹🌹🌹
@aliftv871
@aliftv871 4 жыл бұрын
കാണാൻ നല്ല ചന്ദമുണ്ട് അണ്ണാച്ചിയെ
@HomesLands-c3v
@HomesLands-c3v 6 жыл бұрын
നമ്മൾ എന്തിനാ മറ്റുള്ളവരുടെ കാര്യം ഇങ്ങനെ കൈകിടത്തുന്നത്.
@ushachacko7503
@ushachacko7503 2 жыл бұрын
What did she do before before her daughters death
@sunuparameswaran7464
@sunuparameswaran7464 6 жыл бұрын
ബ്രൂട്ടിഷ്യനിൽ പോയിട്ടും സുന്ദരി ആയില്ല... ഹ ഹ ഹ.... കാരണവന്മാരുടെ സൗന്ദര്യം പോലും.... കാക്ക കുളിച്ചാൽ കൊക്ക് ആകില്ല..
@aleenaaleena2877
@aleenaaleena2877 6 жыл бұрын
sunu parameswaran ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് സുനു
@jothish683sj
@jothish683sj 6 жыл бұрын
😂😂😂👍
@parvathykn9057
@parvathykn9057 6 жыл бұрын
😂😂😂😂
@gpptrtrue797
@gpptrtrue797 5 жыл бұрын
സ്വന്തം വീട്ടിൽ ഇങ്ങനെ ഒരവസ്ഥ വരാൻ അധികസമയം ഒന്നുംവേണ്ട.
@sunilxavierdias1929
@sunilxavierdias1929 4 жыл бұрын
Get lost bitch ,who the hell you are to insult your same kind. Literate idiot. Damn care your own family members.
@santhumk5733
@santhumk5733 3 жыл бұрын
Avarudeyokke. Interwu.endhinaado you tubilidunnadhu
@sarathomas1347
@sarathomas1347 6 жыл бұрын
How many rings in ur fingers
@sunilxavierdias1929
@sunilxavierdias1929 4 жыл бұрын
Why you are damn bothering about others?? Let them live as their own wishes. You are really a literate fool.
@sanithavijayakumar1486
@sanithavijayakumar1486 3 жыл бұрын
അത് കൈയ്യിൽ കിടന്നു കിലുങ്ങുമ്പോൾ സദാ മകളെ ഓർക്കാലോ, മകളുടെ ജീവന് കിട്ടിയ കാശിന് മേടിച്ചതല്ലേ.
@sunithasuni6588
@sunithasuni6588 2 жыл бұрын
2022 ആരെങ്കിലും കാണുന്നുണ്ടോ????
@nisark3528
@nisark3528 2 жыл бұрын
2022 kannunnavar undo😂
@sijisiji5243
@sijisiji5243 3 жыл бұрын
Cash avarkku chilavakkan thanneyalle koduthirikkunnathu.athallathe poojichu vekkanalalloo
@anupamapv5043
@anupamapv5043 3 жыл бұрын
ഇത്തിരി വിദ്യാഭ്യാസം കുറവിന്റെ പ്രശ്നം... അത്രേ ഉള്ളു.
@anoopozil4689
@anoopozil4689 3 жыл бұрын
Oru washing meshion vedikayirunille appo eppozhum brutusanil pokandayirunu
@kpk9068
@kpk9068 6 жыл бұрын
അസൂയക്കും കഷണ്ടിക്കും കുശുമ്പിനും മരുന്നില്ല ചേച്ചി ..... Leave it ......
@JayalekshmiB-u4k
@JayalekshmiB-u4k 4 күн бұрын
Eekathilum kashuthilum okke kidakkunnathu evidunnanu
@instasongster___4994
@instasongster___4994 3 жыл бұрын
Ayoooo അപ്സരസു 😂😂😂😂😂
@muralikrishnan7586
@muralikrishnan7586 3 ай бұрын
ഒരു psychiatric diagnosis ആവശ്യമാണോ?
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,2 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 31 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,2 МЛН