💯കോവയ്ക്ക ഇതുപോലെ തയ്യാറാക്കി നോക്കൂ, എത്രകഴിച്ചാലും മതിവരില്ല | Kovakka Roast | Okra Roast | Bhindi

  Рет қаралды 629,686

Shamees Kitchen

Shamees Kitchen

3 жыл бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
Kovakka Roast
Bhindi Roast
Roast Recipes
Rice Side Dish
Side dish recipes
Ivy Gourd Recipe

Пікірлер: 826
@haimi6556
@haimi6556 3 жыл бұрын
ഷെമീ ഇവിടെ മുറ്റത് വെറുതെ പഴുത്തു പോവായിരുന്നു കോവക്ക🥒🥒. ഉപ്പേരി ഉണ്ടാക്കാൻ cut ചെയ്ത് വെച്ചിരുന്നു🔪. അപ്പോഴാണ് ഈ വീഡിയോ കണ്ടത്👀. പെട്ടെന്ന് സവാള എല്ലാം cut ചെയ്ത് ഇത്പോലെ റോസ്റ്റ് ആക്കി. സൂപ്പർ ടേസ്റ്റ്, എല്ലാം നമ്മളെ കയ്യിൽ ഉണ്ടാവുന്ന ingredients 🥰. മക്കൾക്ക് ഒക്കെ നന്നായിട്ട് ഇഷ്ട്ടായി😍😍. Thank you shamee❣️❣️❣️❣️.... Waiting for your next vedios🥰🥰
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi.. orupaddu Santhosham dear 🤩🥰 💕🥰🥰🤩
@haimi6556
@haimi6556 3 жыл бұрын
@@ShameesKitchen 🥰🥰🥰🥰
@haimi6556
@haimi6556 3 жыл бұрын
@@ShameesKitchen OMG 😍😍😍😍pinned🥰😍😍🤩🤩
@As-tp2jt
@As-tp2jt 3 жыл бұрын
എന്തിനാ വെറുതെ പഴുത്തു കളയുന്നത് ആർകെങ്കിലും പൊട്ടിച്ചു കൊടുത്തൂടെ 🥴🥴🥴🚶
@haimi6556
@haimi6556 3 жыл бұрын
@@As-tp2jt kodukkaarund😄
@shifansvlog4669
@shifansvlog4669 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട ഉടനെ വീഡിയോ കാണുന്നവർ ലൈക്ക് അടിച്ചോ 🥰
@safnas.a2421
@safnas.a2421 3 жыл бұрын
Verity കോവയ്ക്ക റെസിപ്പി ആണല്ലോ 🤩🤩🤩ഇനി കോവയ്ക്ക കിട്ടുമ്പോ ഉണ്ടാക്കി നോക്കണം,, അതിൽ ആ ഉണക്ക മുളക് ഇരിക്കുന്നെ കാണാൻ ഒരു പ്രതേക ഭംഗി 👍👍
@369sreelakshmikg
@369sreelakshmikg 3 жыл бұрын
Adipoli 👌😍 Simple recipes anallo try cheyam👍
@ajucreation.3979
@ajucreation.3979 3 жыл бұрын
Wow അടിപൊളി റെസിപ്പി. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നി പോകും 😋
@didesignbuildersandenginee3068
@didesignbuildersandenginee3068 3 жыл бұрын
Ma sha allah kanan thanne nalla monjund enk ishtallathoru item aan kovaka ivde Ith kandappo entho oru ishtam enthayalm try cheyyum in sha allah
@arshad_creationzz8743
@arshad_creationzz8743 3 жыл бұрын
സ്ഥിരം പ്രേഷകർ ആരൊക്കെ ഉണ്ട് ✌️🥰😍😍
@arunp9914
@arunp9914 3 жыл бұрын
Me
@fadhil3263
@fadhil3263 3 жыл бұрын
Njanundttoo
@malloris215
@malloris215 3 жыл бұрын
Her presentation is sooo cute
@jms.371
@jms.371 3 жыл бұрын
Njanum
@betsyjohn1107
@betsyjohn1107 3 жыл бұрын
Me
@anshadd111.
@anshadd111. 3 жыл бұрын
സംഭവം പൊളിച്ചു കിടിലൻ 😍😍😍
@AleenasSmallworld
@AleenasSmallworld 3 жыл бұрын
ഈ കോവയ്ക്ക Roast അമ്മ ഇന്ന് ഉണ്ടാക്കി ചേച്ചീ.... Super ആയിരുന്നു... ഞങ്ങൾക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.... Thank You Chechii🙏🥰🥰❤❤❤
@meanjananair
@meanjananair Жыл бұрын
Tried, adipoli. Similar to enna kathirikka but without frying. Loved it
@athiraakhil8936
@athiraakhil8936 3 жыл бұрын
Superrr recipie ...and its really useful for us ... especially in this covid situation
@jasss234
@jasss234 3 жыл бұрын
കോവക്ക ഇഷ്ട്ടം ഉള്ളവർ ഉണ്ടോ
@anandavalliamma6825
@anandavalliamma6825 3 жыл бұрын
Ccri
@saraswathysk2852
@saraswathysk2852 3 жыл бұрын
Yes
@anasnaji3464
@anasnaji3464 Жыл бұрын
Ondono 😋😋😋😋😋
@hadihiba2595
@hadihiba2595 3 жыл бұрын
ഒരുപാട് ഇഷ്ട്ടായി 🥰🥰🥰try ചെയ്യും feedback പറയാം 🥰
@haronerasheed2770
@haronerasheed2770 3 жыл бұрын
Adipoli recipe...ithu urappayum try cheyyum♥♡♥
@Vaahmi
@Vaahmi 3 жыл бұрын
വളരെ നല്ല ഒരു റോസ്റ്റ് ആണിത്. ഇതിൽ എനിക്ക് തോന്നിയിട്ടുള്ള ഒരു പ്രത്യേകത ഇങ്ങനെ ഒരു കോവയ്ക്ക റോസ്റ്റ് ഉണ്ടാകുമ്പോൾ പുളി ചേർക്കുന്നതാണ്. രുചി പറഞ്ഞറിയിക്കാൻ വയ്യ ഒരു രക്ഷയും ഇല്ല. വളരെയധികം നന്ദിയുണ്ട് നമ്മുടെ പൊന്നോമന ഷമി കുട്ടിക്ക്.......
@Sell0r.Abaaya-
@Sell0r.Abaaya- 3 жыл бұрын
Recipe nannayittund adipoli 😋😋😘
@fathi-sarah
@fathi-sarah 3 жыл бұрын
Super aayittund👌in sha allah nthayalum try cheydhu nokkam
@smithasatheesh7464
@smithasatheesh7464 2 жыл бұрын
Thank you shamee. Jan Nigal kanikunna almost ella recepie undakki nokkarundu. Ellam super taste anu. Valare Kurachu ingredientsum, karygal Valichu neetathe kritymaye parajum tharum. Thank you
@farijabbu8455
@farijabbu8455 3 жыл бұрын
കോവക്ക കൊണ്ട് ഇങ്ങനൊക്കെ ഉണ്ടാക്കലെ 😍👍സൂപ്പർ ഐഡിയ, ട്രൈ ചെയ്യണം
@jinshajacob9473
@jinshajacob9473 Жыл бұрын
Chechi supper... Undakki nokki.. Nalla taste undu👌👌
@riswanashirin890
@riswanashirin890 3 жыл бұрын
കണ്ടിട്ട് തന്നെ അടിപൊളി 🤤🤤 Spr 👌👌shamitha ന്റെ എല്ലാ റെസിപ്പി യും spr ആണ് Iam a big lover of you and your recipes 🥰
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰💕😘😇
@diyusvlog3358
@diyusvlog3358 3 жыл бұрын
Woww poli ith kanupol vayil kappal odunnu😍👍👍👌👌👌
@yusrasafvanm2685
@yusrasafvanm2685 3 жыл бұрын
Masha allah super ....nalathae super item kovakka kond eee kodu ayittam aayirikkum..
@Shadi12shadha12
@Shadi12shadha12 3 жыл бұрын
Vidio kandukondu comment vayikunnar common👍
@jijipriyagl8009
@jijipriyagl8009 3 жыл бұрын
ഒന്നും കഴിക്കാൻ പറ്റാതെ irikkunna ഈ അവസരത്തിൽ ഇതോക്ക ആണ് ഒരു സമാധാനം 👍❤
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🤩🥰
@irfanathasnithasni7762
@irfanathasnithasni7762 3 жыл бұрын
കോവക്ക ഇഷ്ടമുള്ളവർ ആരൊക്കെ
@geethavarayath225
@geethavarayath225 2 жыл бұрын
നല്ല സംസാരം ഇഷ്ടായി എല്ലാം വീഡിയോ കാണുന്നു ചയ്യുണ്ട് ഒത്തിരി ഇഷ്ടം ❤🌹
@fidhasworldrjn
@fidhasworldrjn 3 жыл бұрын
Variety recepie analloo... kovakka kond enganeyum patum allee👍👍👍
@rasiffc617
@rasiffc617 3 жыл бұрын
വീട്ടിൽ കോവക്ക കൃഷി ഉണ്ട്. ട്രൈ ചെയ്തു നോക്കാം. 👍👌🥰
@hanayasmin6153
@hanayasmin6153 3 жыл бұрын
Lockdown special adipolii Vegitables annalo eppol kittunath Thanku ethupole recipe enniyum Post cheyanam
@akcta2045
@akcta2045 3 жыл бұрын
ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ഓരോ സ്പെഷ്യൽ വെറൈറ്റി ഫുഡുകൾ പരീക്ഷിക്കുന്നവർ ഉണ്ടാവും 😅💥😍
@safnaasnadud7501
@safnaasnadud7501 3 жыл бұрын
😀
@shobanarajan2167
@shobanarajan2167 3 жыл бұрын
My
@drjannathvlogs3146
@drjannathvlogs3146 3 жыл бұрын
Veetil kovakka und..pinne ithande video kandappol thumbnailum kandappo kodhi koodi nokkadhikkan vayya..endhayalum try cheyyum👍👍
@nashvaaa9242
@nashvaaa9242 3 жыл бұрын
Kidilan... shamees kitchen uyire✌️✌️
@nahanpt6354
@nahanpt6354 3 жыл бұрын
Engane pattunnu shamithaa ingane variety dishes kand pidikkaan😻🤤
@nihaskutty6575
@nihaskutty6575 3 жыл бұрын
Shameeskichen, lock down aayathond shemi thathante recipes kand pala aitoms undakkunna jnan
@riyadee2630
@riyadee2630 3 жыл бұрын
I’m from Singapore. Though I don’t understand the language but the step by step visuals are every detailed and easy to follow. I will definitely try this out. Thank you sister 🙏🏼
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi . Thanku dear 💕💕🤩🤩🥰
@rajulabasheer6635
@rajulabasheer6635 3 жыл бұрын
Ith polikkum,kovakka kond ithuvare kanatha oru itemanu👌👍
@fre344
@fre344 3 жыл бұрын
Ingane oru dishinu vendi waiting aayirnnu 👍🏻💃🏻🥰
@muhammadrinshadmp2110
@muhammadrinshadmp2110 3 жыл бұрын
Ithayude all recipe enikk ishttaman 💯
@steffyanto
@steffyanto Жыл бұрын
Njan try cheithu.... adipoli....kovakka ishtamallatha njan ippol ee oru recipe aanu follow cheyyunne...veettilulla ellavarkkum ishhtappettu... Thank you for this recipe....
@rvy4371
@rvy4371 3 жыл бұрын
Chechide Mikka itemsum nte wife try cheyyarund ,ellam adipoli an👌👌👌 Njngal chechide velya fan an❤️
@meeee3980
@meeee3980 3 жыл бұрын
Video kand kondirikumbol purath nalla mazha 🌧peyyunnavar undooo😛😁😍😍😍
@SukuChef
@SukuChef 3 жыл бұрын
That’s looking really yummy 😊 Suku chef from (Aduppu Veppam Vlog)
@nandanandana303
@nandanandana303 3 жыл бұрын
Shameeskitchen Kovakka kond verum upperi maathramae undaakkan ariyavu..... Ithippo ee lockdown tymil pareekshikkan pattiya oradipoli item aanallo kaanan thannae adipoli aahn... Ithupolae varieties iniyum pratheekshikkunnu🥰🥰
@irfanirfuirfanirfu4193
@irfanirfuirfanirfu4193 3 жыл бұрын
കോവക്ക ഉപ്പേരി തേങ്ങഒതുക്കിയിട്ടാണ് ഞാൻ ഉണ്ടാക്കാറ്. Shame യുടെ ഇന്നത്തെ കോവക്ക റെസിപ്പി എനിക്ക് വളരെ ഇഷ്ടമായി. ഇനി ഞാൻ ഇതുപോലെ try ചെയ്യും 👍👍
@sajnafazlu6182
@sajnafazlu6182 3 жыл бұрын
Nombhu samayathu athigamum chikkenum beefum ayirunnu ini vegetables athigam kazhikkanam athum ee korona samayathu. Super recepie shameetha
@nandanaas1787
@nandanaas1787 3 жыл бұрын
Wooow super 👍. my fav vegetable 🥒. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ് കോവക്ക🤤🤤🤤. ഞാൻ കോവയ്ക്ക കൊണ്ട് തോരൻ മാത്രം ഉണ്ടാക്കിയിട്ടുള്ളൂ.😋 ആദ്യമായിട്ടാണ് ഒരു വ്യത്യസ്ത രീതിയിൽ കോവയ്ക്ക വെച്ച് ഉണ്ടാക്കുന്ന ഒരു വീഡിയോ കാണുന്നത്🤩🤩🤩. ഞാൻ എന്തായാലും ഇത് വീട്ടിൽ പരീക്ഷിച്ചു നോക്കൂ👍👍. Thank you so much Chechi for yummy video 🙏
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi . happiye dear 💕💕🤩
@shahanasahad4837
@shahanasahad4837 3 жыл бұрын
Super recipe 👍 thank you 🥰❤️ try chaith nnokanam 👍❤️🥰 ithaa ❤️
@ShameesKitchen
@ShameesKitchen 3 жыл бұрын
💕🥰🤩😘
@rifarishfavidios
@rifarishfavidios 3 жыл бұрын
Shameetha paranhad pole ee lockdown kalath undaki kayikkan Patti adipoli roast 😋😋
@ksidh6227
@ksidh6227 3 жыл бұрын
കാണുബോൾ തന്നെകൊതി യാവുന്നു 👌
@farzinahyan2961
@farzinahyan2961 2 жыл бұрын
ഞാൻ ഈ റെസിപ്പി ട്രൈ ചെയ്തു ഒരു രക്ഷയുമില്ല സൂപ്പർ ടേസ്റ്റ് 👌🏻👌🏻👌🏻
@ahyanbinanoopahyan448
@ahyanbinanoopahyan448 3 жыл бұрын
Maashaallah superaayitund 👍 കോവയ്ക്കാണെന്ന് അറിയത്തെ ഇല്ല വളരെ നന്നായിട്ടുണ്ട്😋👍👍
@georgemj4148
@georgemj4148 Жыл бұрын
സൂപ്പർ അടിപൊളി ഇന്നു തന്നെ ഉണ്ടാക്കി നോക്കും
@saidalaviansiya942
@saidalaviansiya942 3 жыл бұрын
Super..... ഞാനും try ചെയ്തു.... അടിപൊളി.
@kamalasivaraman6887
@kamalasivaraman6887 2 жыл бұрын
Super
@sherishemiworld4679
@sherishemiworld4679 3 жыл бұрын
Super itha, petann undakan kazhiunna rost aan ,try cheyyasto
@nezaspage8021
@nezaspage8021 3 жыл бұрын
Super shameetha roast enik nalla eshtaman thanks ella sadanagalum veettil undavum shameetha
@sumie.k9984
@sumie.k9984 3 жыл бұрын
കോവയ്ക്ക കൊണ്ട് ആരും ചിന്തിക്കാത്ത വെറൈറ്റി. 👌👌👌👌
@SeenamoideenSeenamoideen
@SeenamoideenSeenamoideen 3 жыл бұрын
Hi.meen illatha meen curry undakkito super 👌🏼👌🏼👌🏼
@ajitha.kkootala3495
@ajitha.kkootala3495 3 жыл бұрын
Super , enikku ishtamayi, thank you for the recipe
@ShameesKitchen
@ShameesKitchen 3 жыл бұрын
💕🤩💕😘
@sajithakattakath3696
@sajithakattakath3696 3 жыл бұрын
നല്ല റെസിപി ❤️
@fathimam9322
@fathimam9322 3 жыл бұрын
Aaha..veettil kovakka irippund nala thanne ndakkumm🤤
@stellafrancis2081
@stellafrancis2081 3 жыл бұрын
Super Super 👌 ഞങ്ങൾ ഉണ്ടാക്കി നോക്കാം
@haleelahali5222
@haleelahali5222 3 жыл бұрын
സൂപ്പർ രസിപ്പി 👍
@kurup9750
@kurup9750 2 жыл бұрын
All recepies are very simple and easy to make,thank you very much
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😍😘😘💕😍🥰
@islamicstatusvideos8224
@islamicstatusvideos8224 3 жыл бұрын
Realy hlpfull videos an ningal upload cheyyunnad... realy ylrum ista pedunn✌ ... realy magic in ur hand ✌ itha... waiting for nxt recipe
@AleenasSmallworld
@AleenasSmallworld 3 жыл бұрын
Super Chechiii 👌👌👌💕💕💕 കോവയ്ക്ക ഇരിപ്പുണ്ട്... നാളെ എന്തായാലും ഇങ്ങനെ തന്നെ Try cheyyum👍👍🥰🥰❤
@prajnasworld5944
@prajnasworld5944 3 жыл бұрын
ഷമിയെ മറ്റാർക്കും വേണ്ടി സംസാരശൈലി മറ്റാണ്ട.... "ഇത് ഇത്രയും തന്നെ മതിയാകും" കേൾക്കുന്ന ഒരു സുഖം അത് വേറെ ആണ്...skip ചെയ്യാതെ ആ dialog കൂടി പോരട്ടെ😘
@Kuttivlogss
@Kuttivlogss 2 жыл бұрын
❤❤
@adarshjohnson4745
@adarshjohnson4745 3 жыл бұрын
Supr ayittund chechi 😍😍😍
@DeviNarthanam.
@DeviNarthanam. 2 жыл бұрын
Njan undakki nokki super👌👌👏👏👍 ente molkke ishtapettu. Thankyou chechi🙏
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍🥰💝💝🥰😍
@fathimaworld9014
@fathimaworld9014 3 жыл бұрын
Shameethante വീഡിയോ vannikko നോക്കിയപ്പോഴാണ് കണ്ടത് അടിപൊളി recipe😋
@nafilashareef9163
@nafilashareef9163 3 жыл бұрын
Ith oru variety anu. supprr...👌👌👍👍
@KL23firos
@KL23firos 3 жыл бұрын
എന്തിനാ ഇത്താ ഈ കൊറോണ സമയത്തു നമ്മളെ ഇങ്ങനെ കൊതിപ്പിക്കുന്നേ സംഭവം അടിപൊളി 👍👍👌
@siroobinaashkar1276
@siroobinaashkar1276 3 жыл бұрын
Super recipy shamee👌👌👌
@bushnashihab
@bushnashihab 3 жыл бұрын
Shamees kitchen ഇത് പൊളി ആയി കോവക്ക വെച്ച് ഇങ്ങനെ ഒരു റെസിപി പ്രേതീക്ഷിച്ചില്ല സൂപ്പർ 😍👍👌
@ShameesKitchen
@ShameesKitchen 3 жыл бұрын
💕💕🥰😇
@rekhaadiyattu1497
@rekhaadiyattu1497 2 жыл бұрын
Adipoli recipe shami,😍❤️
@athiraakhil8936
@athiraakhil8936 3 жыл бұрын
Chechi valare hardworking and dedicated aanu.and your voice is really sweet 😘😘
@nandusvlogsandtechs3596
@nandusvlogsandtechs3596 3 жыл бұрын
ഉണ്ടാക്കി നോക്കി .അടിപൊളി
@sajeevsajeev6467
@sajeevsajeev6467 3 жыл бұрын
Ente makalk kovayka valare ishtanu ennu vaangiyaalum mezhukupuratiyane undakare innathil ninnum vethyasthamaayi oru tips thannathine valatre nanni
@savlogs6722
@savlogs6722 3 жыл бұрын
Very different kovakka roast, Thank you dear, expect more simple meal veg recipies.
@shamnarashidshamnarashid2118
@shamnarashidshamnarashid2118 3 жыл бұрын
Try cheyyanam👍
@nachuztube4736
@nachuztube4736 3 жыл бұрын
kidilan orupaad ishtai kanunpol thanne😋😋
@leelamma.mathew3342
@leelamma.mathew3342 2 жыл бұрын
Oh looking very tasty item👍🏻thanks
@fathiriyas4672
@fathiriyas4672 3 жыл бұрын
കണ്ടിട്ട് വായിൽ കപ്പലോടുന്നു സൂപ്പർ ഷമ്മി കുട്ടീ തീർച്ചയായും try ചെയ്യണം 😘😘😘😘😍😍😍😍😍😍
@tintuukurian1043
@tintuukurian1043 3 жыл бұрын
Dear ഷമീസ്... നന്നായിട്ടുണ്ട്.. തീർച്ചയായും ഉണ്ടാക്കി നോക്കുകയും ചെയ്യും.. തുടരട്ടെ ഈ യാത്ര.. 😍😍😍😍👍👍
@ShameesKitchen
@ShameesKitchen 3 жыл бұрын
Happiye 🤩🥰
@tintuukurian1043
@tintuukurian1043 3 жыл бұрын
@@ShameesKitchen thank you dear😍😍
@Itsme_.2727
@Itsme_.2727 3 жыл бұрын
അടുത്ത എന്റെ പരീക്ഷണം 🤩🤩
@rashuusworld9984
@rashuusworld9984 3 жыл бұрын
Njan try cheythu super recipe😋 waiting for more good recipes
@naijipl492
@naijipl492 3 жыл бұрын
Super ഞാൻ ഉണ്ടാക്കി 👍👍👍
@anjanaanju3323
@anjanaanju3323 3 жыл бұрын
Njanum same method Pullinjikka undakkunne .... Athum oru variety taste aa
@AHJAR-ql6zk
@AHJAR-ql6zk 3 жыл бұрын
Kovakka recipee. Undakkanam ivide ishttam pole und
@richusworld892
@richusworld892 3 ай бұрын
Try cheithu chechi..very tasty..ende molku nalla ishtam ayi..thank u chechi
@ShameesKitchen
@ShameesKitchen 3 ай бұрын
Hi..thanks dear🥰🥰
@Sanithaaneesh5778
@Sanithaaneesh5778 2 жыл бұрын
Chechi try cheyuthu adipolli . Vittillu ellarkum estamayi ❣️ Thanks 😊
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰💕💕
@elesa1654
@elesa1654 Жыл бұрын
Tried and it was very tasty 😋
@manjushaov8178
@manjushaov8178 2 жыл бұрын
ഉണ്ടാക്കി നോക്കീട്ടോ... കിടു ടേസ്റ്റായിരുന്നു. താങ്ക്സ് ചേച്ചി
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍😇🥰😇
@sruthiratheesh
@sruthiratheesh 3 жыл бұрын
ഞാൻ ഉണ്ടാക്കാൻ പോവ്വാ കോവക്ക ഇണ്ട് അപ്പോഴാണ് ഷമി ചേച്ചിയെ ഓർമ വന്നത് അന്ന് കണ്ട വീഡിയോയും ഓർമ വന്നു 😘😘ഇണ്ടാക്കട്ടെ 👍👍
@ShameesKitchen
@ShameesKitchen 3 жыл бұрын
Muthumaniye 🥰🥰💖
@famivlogs8765
@famivlogs8765 20 күн бұрын
Njan try chaithu super 👌 👍
@rubeenafaizal258
@rubeenafaizal258 3 жыл бұрын
Sumithante .pathrangalum .spoonum.verauty aanu undakar .ippo vattal mullakum veraity👏🏻👏🏻👏🏻
@ShameesKitchen
@ShameesKitchen 3 жыл бұрын
😀😀😀💕
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 3 жыл бұрын
Valare nannaitund
@bossjacob1952
@bossjacob1952 Ай бұрын
I am a kovakka lover Thanks for the recipe Love you ❤
@bettyjose1220
@bettyjose1220 3 жыл бұрын
Super ഞാനിന്നുണ്ടാക്കി. കോവയ്ക്ക അത്ര ഇഷ്ട്ടമില്ലാത്തതാ . പക്ഷേ, ഇത് ഇഷ്ട്ടപ്പെട്ടു. 👍👌
@myponnusekuttus4629
@myponnusekuttus4629 3 жыл бұрын
❤️❤️❤️. Kollallo. Polichu. Kidu. Items. 👍👍👍👍👍
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 64 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Байкеры помогли доехать маме и сыну 😯
0:20
Фильмы I Сериалы
Рет қаралды 2,5 МЛН
Дал денег, закрыл долги прохожим
0:24
Сергей Миракл
Рет қаралды 4,4 МЛН
На сколько опасна рыба меч?
0:40
Fact Fusion
Рет қаралды 5 МЛН
Huh?Part2 #shorts #トイキッズ
0:26
Toy Kids★トイキッズ
Рет қаралды 12 МЛН