K Venu talks about his autobiography 'Oranveshanathinte Kadha' | NE Sudheer | Book Talk

  Рет қаралды 14,259

THE CUE

THE CUE

Жыл бұрын

മാര്‍ക്‌സിസത്തെ തള്ളിപ്പറയുമ്പോഴും ഞാന്‍ ഏറ്റവും ബഹുമാനിക്കുന്നയാള്‍ തന്നെയാണ് മാര്‍ക്‌സ്, മാര്‍ക്‌സാണ് ആദ്യമായി സാമൂഹ്യ ശാസ്ത്രരംഗത്ത് വിശകലനങ്ങള്‍ക്ക് ഒരു ശാസ്ത്രീയ മാനദണ്ഡങ്ങളും രീതികളും കൊണ്ടുവന്നത്, ദ ക്യു ബുക്ടോക്കില്‍ എന്‍.ഇ സുധീറിനൊപ്പം 'ഒരന്വേഷണത്തിന്റെ കഥ', എന്ന ആത്മകഥയുടെ രചയിതാവായ കെ വേണു
#kvenu ##oranveshanathintekadha #nesudheer #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 44
@santhoshkumarcp9078
@santhoshkumarcp9078 4 күн бұрын
അഭിമുഖങ്ങൾ എങ്ങനെ അവതരിപ്പിക്കണം എന്നുള്ളതിന് ഉദാഹരണം. സൗമ്യ മുഖങ്ങളുടെ സൗമ്യ സംഭാഷണങ്ങൾ ഏറെ ഹൃദ്യം
@najeebta1
@najeebta1 6 күн бұрын
പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തെ കേട്ടുകൊണ്ടിരിക്കാൻ എന്നും ഇഷ്ടം. 👍🏻 മലപ്പുറത്ത് ശിഹാബ് തങ്ങൾ ദേശീയ സെമിനാറിൽ വന്നപ്പോൾ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഒരുപാട് നേരം സംസാരിക്കുവാനും കഴിഞ്ഞതോർക്കുന്നു
@mnkarassery
@mnkarassery 3 ай бұрын
Good
@naveentr4568
@naveentr4568 Жыл бұрын
മറ്റു മാതൃകകൾ ഒന്നും ഇല്ലാത്ത ഒരു unique ആയ ഒരു പ്രോഗ്രാം ആണ് .ഇത്തരത്തിൽ ഉള്ള പ്രോഗ്രാമുകളിൽ ഏറ്റവും മികച്ചത്. സുധീർ സർന് എല്ലാ ഭാവുകങ്ങളും നേരുന്നു....
@user-ym7dz1hg2u
@user-ym7dz1hg2u 2 ай бұрын
യാതൊരു മനസ്സാക്ഷി കുത്തും ഇല്ല.ഒരു യൗവനം മുഴുവൻ നിരാശയിലും,ഒടുവിൽ മാഹിയിലെ ബാറുകളിലും തള ചിട്ട ഒരു മനുഷ്യൻ.തൻ്റെ ഇടം ഇന്നും സേഫ് സോണിൽ തന്നെ .
@reghuu7243
@reghuu7243 Жыл бұрын
സുധീറിന്റെ അഭിമുഖങ്ങളുടെ സവിശേഷതയായി തോന്നുന്നത്, തന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടെ ഉള്ളിൽ നിന്ന്‌ പുറത്തെടുക്കേണ്ടതെല്ലാം (പുറത്തെടുക്കേണ്ടതുമാത്രമായും ) പുറത്തെടുക്കുന്നതിലുള്ള കൃത്യതയാണ്. അതിനുവേണ്ടി ഉന്നയിക്കുന്ന കുറുകിയും നീണ്ടതുമായ ചോദ്യങ്ങൾ അതു കൊണ്ടു തന്നെ വെറും ചോദ്യങ്ങളായി അവശേഷിക്കാതെ അന്വേഷണങ്ങളായി തീരുന്നു. സന്തോഷം
@vsraveendran6001
@vsraveendran6001 Жыл бұрын
കൂട്ടായ്മകൾ ഏതു തന്നെയായാലും, വളർന്നു വരുന്നതനുസരിച്ചു അതു മതത്തിന്റെ സ്വഭാവം കാണിക്കും, മിതത്വം എന്നുള്ള കടമ്പ കടക്കുന്നതുകൊണ്ട് ആവാം.
@beenaps7044
@beenaps7044 Жыл бұрын
Wonderful conversation, thanks
@education2news671
@education2news671 3 ай бұрын
Thanks
@rajendranvayala4201
@rajendranvayala4201 Жыл бұрын
അധികാരത്തിനു പുറകെ അലഞ്ഞീതിരിയാത്ത വിശുദ്ധാത്മാവ്...നമോവാകം
@jayasuryaraveendran
@jayasuryaraveendran Жыл бұрын
വേണു ❤
@beenaps7044
@beenaps7044 Жыл бұрын
You're unique Venu
@achuthanputhiyottikkandi9889
@achuthanputhiyottikkandi9889 Жыл бұрын
ഗാന്ധി പുസ്ഥകത്തെപ്പ്റി ramachadraguhaye സുധീർ samsarikkumo
@rajeevanpv2729
@rajeevanpv2729 Жыл бұрын
വസന്തത്തിന്റെ ഇടിമുഴക്കം 😀 കെ വേണു എത്രയോ കാലമായി പിന്തുടരുന്നു .എന്നും മാറ്റങ്ങളെ ആശ്ലേഷിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നു. ഒരു പുതുമ ഓരോ പ്രാവശ്യവും ഒളിപ്പിച്ചുവയ്ക്കുന്നു . അത് ശരിയോ തെറ്റോ അറിയില്ല 🙏
@manilalraghavan2708
@manilalraghavan2708 Жыл бұрын
Good 👍
@iam7779
@iam7779 Жыл бұрын
അതെ അതൊരു cult ആണിപ്പോ അതിന്റെ കേരളത്തിലെ ഒരു മുതിർന്ന തത്വതീക ആചാര്യനാണ് പിണറായി വിജയൻ
@rajuthomas7471
@rajuthomas7471 2 ай бұрын
കേരള 'ജോസഫ് സ്റ്റാലിൻ'😷
@LekhaB-pw5io
@LekhaB-pw5io 3 ай бұрын
ഇയാൾക്കു വട്ടായോ😂😂😂😂😂😊
@abdulnaserpookadamchery7050
@abdulnaserpookadamchery7050 Жыл бұрын
എന്താണ് ഈ പുസ്തകത്തിന്റെ പേര് ? അത് സംസാരത്തിൽ വന്നില്ല.! അറിയുന്നവർ പങ്ക് വെക്കുക. പ്ലീസ് ..
@jacthanni
@jacthanni Жыл бұрын
ഒരു അന്വേഷണത്തിന്റെ കഥ
@abuelhan8708
@abuelhan8708 Жыл бұрын
Dc books 📚 labhikum
@vsraveendran6001
@vsraveendran6001 Жыл бұрын
കൂട്ടായ്മകൾ ഏതു തന്നെയായാലും, വളർന്നു വരുന്നതനുസരിച്ചു അതു മതത്തിന്റെ സ്വഭാവം കാണിക്കും, മിതത്വം എന്നുള്ള കടമ്പ കടക്കുന്നതുകൊണ്ട് ആവാം.
@ajeshanandan4421
@ajeshanandan4421 Жыл бұрын
കെ വേണു ഒരു തലമുറയിലെ യുവാക്കളെ വഴിതെറ്റിച്ച വ്യക്തി .
@muthualukkal4221
@muthualukkal4221 Жыл бұрын
Bro...... K വേണുവിനെ എന്തിനാണ് നിങ്ങൾ വിശ്വസിച്ചത് ........ നിങ്ങളുടെ ബുദ്ധി നിർത്തി വെച്ച് .... നിങ്ങൾ എവിടെ നിൽക്കുന്നുവോ?....അതാണ് ബിംബം .... അതിനെ ആരാധിക്കരുത് ..... ഒഴുകൂ .... വെറുതെ .... ഒന്നൊഴുകൂ .......... ഈ ഒഴുകാനുള്ള സാധ്യത ...... എല്ലാരോടും .... പറയു .......
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
Pinne ayal parayanth kettalle ellarum chindikunne 😂 angane aanenkil innu marxistukar ellam pulliye pole anti marxist avumallo
@agn4321
@agn4321 Жыл бұрын
That's lack of freethinking. Not his fault.
@ullas1971
@ullas1971 23 күн бұрын
ഇദ്ദേഹം വേണുവിനെ അടിമപ്പെട്ടിരിക്കുന്നു അതുകൊണ്ട് മേലെ കട ചോദ്യങ്ങൾ കുറവാണ്
@LekhaB-pw5io
@LekhaB-pw5io 3 ай бұрын
ഇയാ െട ഒരു ബുക്കുണ്ട് ഇന്ത്യൻ വിപ്ലവത്തിെൻ്റ കാഴ്ചപാട് ഒന്നു സ്വയം വായിക്കുക😂😂😂😂😂
@ravindranvk4755
@ravindranvk4755 Жыл бұрын
ഇവിടെ DYFI എന്ന് പറയുന്നത് KSYF ആയിരിക്കും
@remeshanremeshan6760
@remeshanremeshan6760 4 ай бұрын
ലോകത്ത് എല്ലാ എല്ലാ സ്ഥലത്തും ഇത്തരം പെറ്റി ബൂർഷ്വാസികളെ നമ്മൾ കാണാറുണ്ട് കെ വേണു ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് നമുക്ക് അംഗീകരിക്കാൻ പറ്റില്ല മാർക്സിസം ഒരു ശാസ്ത്രമാണ് മാർക്സിസത്തിന്റെ അടിസ്ഥാനതത്വം വർഗ്ഗസമരമാണ് ആ സമരത്തെ മുന്നോട്ടു നയിക്കാതെ ബൂർഷ്വാസിയുടെ താവളത്തിലെത്തിച്ചേർന്ന മുൻ പെറ്റി ബുർസിയുടെ രോദനം ആയിട്ട് കാണാം
@rajuthomas7471
@rajuthomas7471 2 ай бұрын
ആശയപരമായി മാക്സിസം ശരിയാണെങ്കിലും പ്രായോഗികമായി അത് ഉട്ടോപ്പിയൻ ആണ്. കാരണം മനുഷ്യരെല്ലാം അടിസ്ഥാനപരമായി സ്വാർത്ഥർ ആണ്. (Survival of the fittest in this material world). അപ്പോൾ ഒരു കേഡർ സംവിധാനത്തിലൂടെയെ അതിനെ പിടിച്ചു നിർത്തുവാൻ കഴിയൂ. അപ്പോൾ അത് ഒരു മതം ആയി. ഹൈരെക്കിയേ ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തും. അനുയായികൾ വെറും അടിമകൾ( മതങ്ങളിലേതുപോലെ )
@imagicworkshop5929
@imagicworkshop5929 Ай бұрын
എന്തോന്ന് ചാത്രം? ആ കാലഘട്ടത്തിന് അനുയോജ്യമായിരുന്നു. ഇന്നത് വേസ്റ്റ് ആണ്
@Shiva_Lingam
@Shiva_Lingam 9 ай бұрын
കമ്മ്യുണിസ്റ്റ് വിപ്ലവകാരികളുടെ ഇടയിൽ പ്രവർത്തിച്ച സവർണ ചാരനാണ് നുണയൻ വേണു ഒരേസമയം വിപ്ലവകാരി ചമയുകയും സവർണ്ണ ഭരണഘൂടത്തിനു മുന്നിൽ വാർത്ത എത്തിക്കുകയും ചെയ്ത ചാരൻ
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Marxisam ennal.bhranthu.
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
Bruh its literally an integral part of sociology and political theory, we can't study these subjects in depth without using Marxist analysis, onnum vayikkathe chumma varthanam paranjal comedy aavum ( cpim marxism aayi valiya bandham onnum illa, Ussr, Cuba polum leninism mathram aanu)
@Tesla1871
@Tesla1871 Жыл бұрын
@@user-hh5hs3zr5b സത്യം 👍🏻💯💯
@Tesla1871
@Tesla1871 Жыл бұрын
@@user-hh5hs3zr5b ഇവിടെ കേരളത്തിൽ മാർക്സിസത്തെ അളക്കുന്നത് ഒരു ന്യൂനീകരണ സ്വഭാവത്തോടെ ആണ് 💯ചീപ്പ് എം ആണ് കേരളക്കാർക് മാർക്സിസം 🥴🥴
@Tesla1871
@Tesla1871 Жыл бұрын
@@user-hh5hs3zr5bമാർക്സിന്റെ സമഗ്രമായ ചിന്തന പദ്ധതിയെ പറ്റി ഒരു അറിവ് പോലും മാർക്സിസ്റ്റ്‌ എന്ന് വിളിക്കുന്നവർക്ക് പോലും അറിയില്ല & മാർക്സിസ്റ്റ്‌ വിരുദ്ധർക്കും അറിയില്ല
@Shiva_Lingam
@Shiva_Lingam 9 ай бұрын
കമ്മ്യുണിസ്റ്റ് വിപ്ലവകാരികളുടെ ഇടയിൽ പ്രവർത്തിച്ച സവർണ ചാരനാണ് നുണയൻ വേണു ഒരേസമയം വിപ്ലവകാരി ചമയുകയും സവർണ്ണ ഭരണഘൂടത്തിനു മുന്നിൽ വാർത്ത എത്തിക്കുകയും ചെയ്ത ചാരൻ
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 13 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22