അന്നും ഇന്നും സഖാവ് മുണ്ടൂർ രാവുണ്ണി തന്റെ നിലപാടുകളിൽ നിന്നും മാറിയിട്ടില്ല 🙏 വിപ്ലവത്തിന്റെ ഇടിമുഴക്കം വരും വരും ഇന്നല്ലെങ്കിൽ നാളെ എന്നുള്ള ശുഭാപ്തിവിശ്വാസത്തോടെ കൂടിയാണ് ഇന്നും അദ്ദേഹം ഓരോ ദിവസവും പ്രത്യാശയുടെ കിരണങ്ങൾ വാരിവിതറി കൊണ്ടാണ് പ്രഭാതത്തെ കാണുന്നത് 🙏
@shaji3474 Жыл бұрын
ഇവനും മനുഷ്യനോ?
@Life_love_guru5 ай бұрын
കമ്മ്യൂണിസ്റ് ജിഹാദി.
@rajeevanp1495 Жыл бұрын
മുണ്ടൂർ രാമുണ്ണിയും മററു 8 പേരും ജയിൽ ചാടിയപ്പോളുള്ള പത്രത്തിൽ വന്ന ഫോട്ടോ ഇപ്പോഴും ഓർക്കുന്നു ചുരുള മുടിയുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു മുണ്ടൂർ രാമുണ്ണി
@gopalakrishnancm3032 Жыл бұрын
ഈ മാനദണ്ഡങ്ങൾ വച്ചു നോക്കിയാൽ കേരളത്തിലെ ഒരു പാട് ആളുകളെ ഇന്ന് കൊല്ലേണ്ടി വരും. അന്നും ഇന്നും ഈ തത്വചിന്തയ്ക്ക് നിലനിൽപ്പില്ല.
@deepeshm.pillai9303 Жыл бұрын
But people are divided in the name and religion and also rascal politicians who do not let people to unite and fight for justice...
@സഖാവ്ശിവൻ2 жыл бұрын
മുണ്ടൂർ രാവുണ്ണി സഖാവ് ♥️😘✊️🚩
@girishmanghat96572 жыл бұрын
NINTE POOTIL ANADA CHAKAV
@bachiabdulrasakbachiabdulr378 Жыл бұрын
🥰കുട്ടി മുണ്ടൂർ രാവുണ്ണി എന്ന് എത്ര സിംമ്പളയിട്ടാണ് പറയുന്നത് 🤣🤣പൊടിമോൾ
@ranjithranji1381 Жыл бұрын
ഈ പ്രസ്ഥാനം ഇന്ന് ഉണ്ടെകിൽ പിണറായി വിജയൻറെ തല റോഡിൽ ഉരുണ്ടേനെ
@vijumenon35535 ай бұрын
😂😂 വളരെ ശരി‼️‼️😂😂
@mdinesh58 Жыл бұрын
ഒരു ഭീകരന് പകരം ഒരു കൂട്ടം ഭീകരർ ഉണ്ടാകുന്നു. അവർക്ക് ഒരാൾ മോശക്കാരൻ എന്ന് തോന്നിയാൽ അയാളെ നിഷ്ട്ടൂരം ഇല്ലാതാക്കുക അതാണ് ഇവരുടെ നിലപാട്. നല്ല ആശയം. എവിടെയുമായിപ്പോകരുത്. ഇവിടെയൊക്കെ കാണണം.
@irishikesannamboothiri20928 ай бұрын
വളരെ ശരി .ദയാരഹിതമായി തേൻ ശേഖരം കവരുന്ന കാട്ടാളന്മാര
@jojinjojin.9616 Жыл бұрын
👍👍👍🙏
@kalidasankuriyedathkuriyed152 Жыл бұрын
ശരിക്കും സഖാവ് ✊
@epsifajessy3 жыл бұрын
My granny 🏡 is kongad... What he said I heard from them
@surendrankp9280 Жыл бұрын
മാവോ യിസം ആണോ ചൈന ഇപ്പോൾ നടപ്പിൽ ആക്കുന്ന ത്... ക്യാപിറ്റലിസം അല്ലെ???
@ടി.കെ.രഘുനാഥ്3 жыл бұрын
പഴയ ആളുകളിൽ നിന്നും ഒരു പാട് കേട്ടിരിക്കുന്നു, നാരായണൻ നായരുടെ 'വീരകഥകൾ'. ഒരാളും ആ കൊലപാതകത്തെ തള്ളിപ്പറഞ്ഞിട്ടില്ല.
@girishmanghat96572 жыл бұрын
NINTE TANDAYUDE TALA VETIYENKIL???
@sudhirot39007 ай бұрын
yes
@surendrankp9280 Жыл бұрын
ഇവരുടെ ഒക്കെ... ശ്രമങ്ങൾ വിജയിച്ചിരുന്നെങ്കിൽ.. ഇവിടെ ഒരു ചൈന യോ കൊറിയ യോ ആയേനെ.... Data based killing.... എവിടെയും ഈ isangal പഠിപ്പിക്കുന്നില്ല... കഷ്ട പെട്ട് ന്യായീകരിക്കുന്നു... താങ്ക്സ് to ഇ.എം.എസ് such ലീഡേഴ്‌സ്..
@sivadasanmothedath3719 Жыл бұрын
ചെയ്ത അബദ്ധം ന്യായീകരിക്കരുത്
@rveedu4612 Жыл бұрын
What else should be done to Narayanan Nair?
@Srjtechinfo Жыл бұрын
ഇടത് പക്ഷമെന്ന മേലങ്കിഅണിഞ്ഞ് ജനങ്ങനെ പറ്റിക്കുകയാണ് CPM എന്ന മുതലാളിത്ത പാർട്ടി..😢
@shaheen24892 жыл бұрын
Idhinte baaki upload chyavo
@tvknair60622 жыл бұрын
. രാവുണ്ണി പറഞ്ഞ അതേ സംഗതിയല്ലേ പിണറായി വിജയനും സി പി എം ഇന്ന് ചെയ്യുന്നത്
@abhiramiramachandran10622 жыл бұрын
അല്ല
@deepeshm.pillai9303 Жыл бұрын
Orikkalum alla...pinarayi is not a communist...He is just a ' Kattukallan and rascal whom people of kerala need to unite and manhandle and make an example of...' pinarayi is a CORPORATE MARKETING AGENT...a real rascal... Nothing to do with naxalite or maoism..
@nelsonthekkath4830 Жыл бұрын
Principles and situations changes by generations. Now what's happening!!! A different ajanta and versions.
@nizammhmd6077 Жыл бұрын
Vellathooval Steaphan
@surendrankp9280 Жыл бұрын
ഇന്ന് ജീവിക്കുന്ന പല നേതാക്കൻ മാരുടെയും അന്നത്തെ തറവാടുകൾ... പതിനായിരം പറ നെല്ല് കൊള്ളുന്ന പത്തായ പുരകൾ ഉണ്ടായിരുന്നു... ക്രമ സമാധാനത്തിൽ.... വിധി എഴുതാൻ... വിധി നടപ്പിൽ ആക്കാൻ,,, കേട്ടറിവ് വെച്.. ഓരോ ന്യായീകരണ ങ്ങൾ...
@ABC-024 Жыл бұрын
ഇതൊന്നും അത്ര യോഗ്യത ആല്ല രാവുണ്ണി, ആ കാലഘട്ടം ഒക്കെ അങ്ങനെ ആയിരുന്നു. ഒരുതരം ഇളക്കങ്ങള്‍, അല്ലാതെ എന്താ, പിന്നെ ഇപ്പോ കേള്‍ക്കുമ്പോള്‍ ഒരു അത്ഭുതം അത്ര തന്നെ.
@makkarmm165 Жыл бұрын
ജന്മികളുടെ സ്വഭാത്തിന് ഇതല്ലാതെ വേറെ എന്ത്??
@123bcjnv10 ай бұрын
Violence mathram ishtapeduna oru manorogi😢
@nambudiripad64524 жыл бұрын
Marichu poya aale mosham parayunathu sariyalla. Adhehathinu swantham karyam parayan pattilya. Please dont glorify a murder.. 🙏
@nambudiripad64524 жыл бұрын
@@sumithmani7283 bandhukalude munnil vechu thala vetti edukkapetta oru manushyan aanu. Gramangalil asooyayum ilyakadhakalum undavam. Atleast we should stop abusing the dead man. Think how his family who are affected will feel hearing this..
@sumithmani72834 жыл бұрын
@@nambudiripad6452 റാവുണ്ണി സർ പറഞ്ഞത് നാരായണന്ന് ചെയ്ത ഓരോ കാര്യവും ഓർക്കുബോൾ പറഞ്ഞതിൽ ഒരു ദുഃവുമില്ല
ഇന്ന് രാവുണ്ണി പശ്ചാത്തപിക്കുന്നുവോ ഫിലിപ്പും കുന്നിക്കൽ അജിതയും മാറിയല്ലോ
@SarafuKara6 ай бұрын
Epo.kongad.echavum.valiyaghammighalane.ever
@irshadp81024 жыл бұрын
❤️
@shaji3474 Жыл бұрын
ഇയാളെ കോടതി ശിക്ഷിച്ചില്ലേ ?
@varghesev7605 Жыл бұрын
ഇദ്ദേഹം അന്ന് വീട്ടിൽനിന്നും പുറത്തിറങ്ങാതിരുന്നതാണ് കോങ്ങാട് കൊലക്കേസ് തെളിയിക്കപ്പെടാൻ കാരണം.
@rejazmsydeek64374 жыл бұрын
Inquilab Zindabad ✊🏿✊🏿✊🏿
@girishmanghat96572 жыл бұрын
SYDEEK NINTE UMMANTE POOTIL INQLAB
@pratheeshlp6185 Жыл бұрын
Mmmmmmmmmmmmmmm
@sarathchandran48718 ай бұрын
That incident forced the government to enact land reforms act.
@nambudiripad64524 жыл бұрын
It was an attack against police Or the state itself. Maricha aalude marumakan IG aayirunnu. So it was like threatening police force. Narayanan kutti nayarekkal valya janmimar annum undayirunnu...
@girishmanghat96574 жыл бұрын
UR WRONG MR NAMBODIRI AT THE TIME OF BRITSH RULE AND AFTER UR NAMBOODRIES WAS JAMMINDAR DONT WHY CANT WE DEBATE IN PUBLIC PLACE
@girishmanghat96574 жыл бұрын
FOR INFORMATION TO THE PUBLIC THESE NAMBOODRIES BEFORE INDEPENDENT WITH SUPPORT BRITISH GIVEN THE FARM LAND FOR CONTRACT TO OTHER CAST AND THEY WHERE ENJOYED LEELA VILASAM WITH BRITISH WHEN WE GOT FREEDOM THEY STARTED WORRIES U KNOW WHY MR.NARAINKUTTY WAS TAKEN CONTRACT FROM PATHAKKARA MANA HE HAS STOPPED FOR GIVING PATHAM AND HE WAS. WITH FARMERS AND HE WAS FARMER AGAINST JANMITHAM E.M.S AND OTHERS WHAT HAS DONE WITH SOME RELIGION IN 1957 OR ... BORNED VARGHEES VALLATUVAL STEPHEN CHACKO AND OTHERS TAKEN FINANCIAL SUPPORT FROM SOUTHERN KERALA THE NAME VETTI PIDIKKUKA(CAPTURE NORTH KERALITES TAKE TRIBALS TO ... AFTER A ALL INCIDENTS ( I AM FROM KONGAD )I HAVE SEEN THE CHURCH IN MY VILLAGE NOT ONLY ENTIRE MALABAR IS BECOME CHANGE THERE WAS BLODY RUBBER INSTEAD OF KASHUNET TREES and COCONUT TREES AM TIRED NOW WAITING FOR MR Nambodiri reply. Am N Delhi now enjoying our self no Anna and achayya
@bejoyoommen80354 жыл бұрын
അതും അങ്ങേര് പറയുന്നുണ്ട്..... ഭൂ സ്വത്തു അല്ലായിരുന്നു കാരണം......
@sudhrshananp1221 Жыл бұрын
Kola nadathiyittu ipol vannirunnu veembilakunno
@anugrahasuresh34124 жыл бұрын
ഇപ്പൊ ഇത് കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു.
@vnkrishnan67412 жыл бұрын
വ്യക്തികളെ ഉന്മൂലനം എന്തായാലും തെറ്റ് എത്രപേരെ ഇതിൻറെ പേരിൽ തല്ലു കൊള്ളിച്ചു
@sivadasanmothedath3719 Жыл бұрын
താങ്കളുടെ ആശയം തുരുമ്പെടുത്തതാണ് അന്നും ഇന്നും കാരണം ലോകത്ത് ഇത് അംഗീകരിച്ച നയമല്ല