കോവി‍ഡ് കിടക്കയില്‍ പൊലിഞ്ഞ സൗദിയിലെ ‘ഉമ്മ’; ഗ്രേസിച്ചേച്ചിയുടെ കഥ | Saudi Vellakka

  Рет қаралды 48,430

Manorama News

Manorama News

Күн бұрын

Пікірлер: 43
@YafiraShahma
@YafiraShahma Жыл бұрын
ഈ cinema കണ്ടു കൊണ്ടിരിക്കുമ്പോൾ ഈ ഉമ്മയെ കണ്ടപ്പോൾ പലപ്പോഴും തോന്നി പോയി Real life ആണെങ്കിൽ ഞാൻ ഒന്ന് help ചെയ്തേനെ എന്ന്... അത്രക്കും അഭിനയം natural ആയിരുന്നു.. കരഞ്ഞിട്ടല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല 💯👌🏻😢 She deserves national /state award👍🏻👍🏻👍🏻❤
@Gogreen7days
@Gogreen7days 6 ай бұрын
award കിട്ടി ❤😢
@travelmusic8607
@travelmusic8607 Жыл бұрын
സൗദി ഗ്രേസി എന്ന നടിക്കു കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ട്രിബ്യൂട്ട് ഈ സിനിമയിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച അയിഷ റാവുത്തർ ആയി അഭിനയിച്ച ദേവിക വർമ്മ എന്ന ആ അമ്മ അതിഗംഭീരമായി തന്നെ കാഴ്ച വെച്ചു. 💯❤️❤️❤️👏👏👏👏👏👏
@snowyscot
@snowyscot Жыл бұрын
ഈ പടത്തിനു ചെറിയ ഒരു പ്രശനം ഉണ്ട്, മനസ്സിൽ നന്മയുള്ളവരുടെ ചങ്ക് ഒന്നു പിടക്കും, കണ്ണ് നിറഞ്ഞു ഒഴുകും. എന്ത് ഫീൽ ആണ് maaan tharun. മഹത്തായ ഒരു സൃഷ്ട്ടി ഉണ്ടാകുന്നതു മഹത്തായ ഒരു മനസ്സിൽ നിന്നാണ് എപ്പോളും.
@YafiraShahma
@YafiraShahma Жыл бұрын
സത്യം പറഞ്ഞാൽ ഈ സിനിമയിലെ ഉമ്മ നമ്മുടെ നാട്ടിലൊക്കെ കാണുന്ന ഒരു പാവം real മുസ്ലിം ആണെന്ന് തോന്നി പോയി അത്രയ്ക്കും perfect matching ആയിരുന്നു വേഷവും സ്വഭാവവും എല്ലാം പറയാൻ വാക്കുകളില്ല ഉമ്മ😘 I really hankering to hug nd kiss you ummaa(devika amma❤)
@jinoshaji3551
@jinoshaji3551 Жыл бұрын
വികൃതിയിലെ 'അമ്മ എന്നും നിറഞ്ഞു നിൽക്കുന്നു 🌹
@lissym.p8567
@lissym.p8567 Жыл бұрын
സൂപ്പർ സിനിമ, വളരെ ഇഷ്ടമായി
@famifrancis9109
@famifrancis9109 Жыл бұрын
Miss u mummy😔
@lijeeshraji8679
@lijeeshraji8679 4 ай бұрын
Nalla padam ayirinnu ❣️enik athile ummane nalla istayi nalla bgm🩷🩷
@ersidhathan6953
@ersidhathan6953 Жыл бұрын
Nalla velivulla director....best wishes
@sanjaykrishna8957
@sanjaykrishna8957 Жыл бұрын
SAUDI VELLAKA😍 A WONDERFUL MOVIE 🤩😍
@shyamgangothri912
@shyamgangothri912 Жыл бұрын
പ്രണാമം 🙏🙏🙏
@kathleendcruz7196
@kathleendcruz7196 Жыл бұрын
Angane nanni paranjalum mathi avila tharuninodu nte ammaiku cinema chaiyanayilellum e lokham muzhuvan ariyanayalo ante ammayum e cinema de baghamayirunu annu ..... 😪
@fathahfazz7265
@fathahfazz7265 Жыл бұрын
❤❤
@k_irshad.irshae
@k_irshad.irshae Жыл бұрын
👍🏻👍🏻
@naaaz373
@naaaz373 Жыл бұрын
More heart touching flashback than the Movie ❤️
@AkhilNath-u9k
@AkhilNath-u9k Жыл бұрын
Tharun moorthy is goood director
@puliyambillynambooriyachan6150
@puliyambillynambooriyachan6150 Жыл бұрын
തരുൺ സൂപ്പർ
@sreekuttan2004
@sreekuttan2004 Жыл бұрын
Felt emotional 😔
@sujithsuji507
@sujithsuji507 Жыл бұрын
Super movie ❤️👍
@sudhijaguar9428
@sudhijaguar9428 Жыл бұрын
What a movie mind blowing ❤️
@shanuhasee1069
@shanuhasee1069 Жыл бұрын
സൂപ്പർ move ♥️♥️♥️♥️
@sajeeshtm8612
@sajeeshtm8612 Жыл бұрын
Good movie...congrats 😍
@arunmathira8129
@arunmathira8129 Жыл бұрын
Tarun oru brand aayi
@nethitbuster9326
@nethitbuster9326 Жыл бұрын
നല്ല ചിത്രം
@thaher.majeed
@thaher.majeed Жыл бұрын
Last minutes le umma - lukman sync evdunna vannenn ee interview kandpo manslay
@saiworldvlogs4753
@saiworldvlogs4753 Жыл бұрын
Super ❤❤❤
@talk2tharun
@talk2tharun Жыл бұрын
@ajeeshs1883
@ajeeshs1883 Жыл бұрын
വികൃതിയിലെ സൗബിന്റെ ഉമ്മ ............ ആ കഥാപാത്രം മതി അവരുടെ റേഞ്ച് അളക്കാൻ !!
@kathleendcruz7196
@kathleendcruz7196 Жыл бұрын
Nanniyundu thangalude vakkukalk 🙏🙏
@ajeeshs1883
@ajeeshs1883 Жыл бұрын
@@kathleendcruz7196 വികൃതി എന്ന മൂവി കണ്ടതിന് ശേഷം സൗബിന്റെ ഉമ്മ എന്ന കഥാപാത്രം മനസ്സിൽനിന്നും മാഞ്ഞില്ല .............കാരണം അവർ മകനോട് കാണിക്കുന്ന സ്നേഹവും കരുതലും ഒന്നും അഭിനയമായി എനിക്ക് തോന്നിയില്ല ......... എന്റെ മമ്മി എന്നോട് പെരുമാറുന്നതുപോലെ എനിക്ക് തോന്നി .......... അതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു ആർട്ടിസ്റ്റും ആയിരുന്നു അത് ........... ആ മൂവി കണ്ടതിന് ശേഷം ഞാൻ ഗൂഗിൾ ചെയ്തു ആ ആർട്ടിസ്റ്റിന്റെ പേര് കണ്ടുപിടിച്ചു ............ സത്യത്തിൽ ഗ്രേസി എന്ന പേര് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു .............കാരണം വികൃതി എന്ന സിനിമയിൽ ചെയ്ത ആ മുസ്‌ലിം കഥാപാത്രം കാരണം അവർ ഏതോ മുസ്‌ലിം ആർട്ടിസ്റ്റ് ആയിരിക്കുമെന്നാണ് ഞാൻ കരുതിയത് ..........കാരണം ആ കഥാപാത്രത്തോട് ഗ്രേസി ചേച്ചി അത്രക്കും ഇഴുകി ചേർന്നിരുന്നു ......... സത്യത്തിൽ എനിക്ക് അവരോടുള്ള ബഹുമാനം ഇരട്ടിച്ചു ............. പിന്നീടെപ്പോഴോ പത്രത്തിൽ ചരമവാർത്ത കണ്ടപ്പോൾ ഒരുപാട് ദുഃഖം തോന്നി .......... ഞാൻ വീണ്ടും ഒരിക്കൽക്കൂടി വികൃതി എന്ന മൂവി കണ്ടു ........... ഗ്രേസി ചേച്ചിയെ കാണാൻ ആയി മാത്രം ............ സത്യത്തിൽ മലയാള സിനിമയിൽ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ഒരു ആർട്ടിസ്റ്റായിരുന്നു അവർ ................ അത്രത്തോളം കഴിവുണ്ടായിരുന്നു ഒരു നടിയായിരുന്നു ഗ്രേസി ചേച്ചി ........ അവരുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏
@kathleendcruz7196
@kathleendcruz7196 Жыл бұрын
@@ajeeshs1883 nanniyund thanglodu ante ammeye orthathinum ah kazhivine allavarim angeekarikunathum kanunathilum param oru santhosham oru makkalkum kittanila .... Thangalk annum nallathu mathram varate ante ammayude anughrahavum thangalkk kittatr
@ajeeshs1883
@ajeeshs1883 Жыл бұрын
@@kathleendcruz7196 ഗ്രേസി ചേച്ചിയുടെ മകളാണോ നിങ്ങൾ ?? വളരെ സന്തോഷം മറുപടി തന്നതിന് , ഞാനിഷ്ടപ്പെടുന്ന ഒരു അനുഗ്രഹീത കലാകാരിയുടെ മകളിൽനിന്നും മറുപടി ലഭിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി , ഹൃദയം നിറയെ സന്തോഷം ............ ഗ്രേസി ചേച്ചിയെ പോലൊരു ആർട്ടിസ്റ്റിന്റെ മകളായി ജനിക്കാൻ കഴിഞ്ഞത് നിങ്ങളുടെ ഭാഗ്യമാണ് ............എനിവേ എല്ലാ നന്മ്മകളും നേരുന്നു 👍
@kathleendcruz7196
@kathleendcruz7196 Жыл бұрын
@@ajeeshs1883 njn makal anu
@AA-uu8bz
@AA-uu8bz Жыл бұрын
നല്ല സിനിമ 👍👍👍
@arunmathira8129
@arunmathira8129 Жыл бұрын
Inn kandu last okk karanju😔
@gamingpros9685
@gamingpros9685 Жыл бұрын
Poli padam....oru rashayumilla
@Aldanacomplex
@Aldanacomplex Жыл бұрын
ഇന്ത്യയിലെ നിയമവ്യവസ്ഥ പുറത്തു കാണിച്ച
@papakimbetakim4718
@papakimbetakim4718 Жыл бұрын
Gracy chechiye parda aniyichallo....velupikam
@jithinjose321
@jithinjose321 Жыл бұрын
സങ്കികൾ കുരു പൊട്ടി ചാകും... അവരുടെ സ്വഭാവം ഫിലിമിൽ ശരിക്ക് കാണിക്കുന്നുണ്ട് 😆😆😂😂😂യഥാർത്ഥ സങ്കി സ്വഭാവം ഫിലിമിൽ കാണിച്ചു അടിപൊളി വർക്ക്😂😂😂
@rajanpillai3561
@rajanpillai3561 Жыл бұрын
Thalyotti malayitta anker vishayam nattukarariyiunnu Ente ponooo
@rajanpillai3561
@rajanpillai3561 Жыл бұрын
Ithinneganum theerumo avTharnam
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 95 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 710 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 95 МЛН