കോവിഡ് മാറിയ ശേഷവും രോഗ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

  Рет қаралды 53,553

Arogyam

Arogyam

Күн бұрын

കോവിഡ് രോഗമുക്തരായിട്ടും രോഗലക്ഷണങ്ങൾ വീണ്ടും കാണിക്കുന്നുവെങ്കിൽ പോസ്റ്റ് കോവിഡ് സാധ്യതയാകാം. പ്രധാനലക്ഷണങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അറിയൂ. പോസ്റ്റ് കോവിഡ് ചികിത്സയ്ക്കും സംശയങ്ങൾക്കും വിളിക്കൂ : ☎️99476 56644
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.

Пікірлер: 56
@shahirap5548
@shahirap5548 3 жыл бұрын
വളരെ നല്ല അവതരണം
@savelifesavelife502
@savelifesavelife502 3 жыл бұрын
Smell kittunilla epo 6 months ayi nagative ayitu Dr kanichu Kure marunnu kazhichu ennitum marunilla enthu cheiyanam ariyunilla
@jamshibowkly9314
@jamshibowkly9314 2 жыл бұрын
Thoroat infection maaradhe. Nilkumo. Dr. Oru. 6. Month. Aaayi. Yenik
@poojau4821
@poojau4821 3 жыл бұрын
Enikku covid vannu 17 days ayi. Ippol kayattam kerumbol swasathadasavum ksheenavum. Headache, jaladosham marunnilla. Pinneedu ithu marumo
@manojmathew3220
@manojmathew3220 2 жыл бұрын
Stomach pain undakarundo?
@aswathysaji7378
@aswathysaji7378 2 жыл бұрын
കോവിഡിന് ശേഷം ഉള്ള ശരീര ചൊറിച്ചിൽ എങ്ങനെ മറ്റുമെന്ന് പറയുമോ
@rejimonkaivankala7418
@rejimonkaivankala7418 2 жыл бұрын
ഇതേ പ്രശ്നം എനിക്കും ഉണ്ട് വർഷം ഒന്ന് കഴിഞ്ഞു. മാറുന്നില്ല അലർജിക്കുള്ള ഒക്കാസറ്റ് ഡെയിലി കഴിക്കുന്നു അല്ലാതെ എന്താ ചെയ്യാൻ... ഏതെങ്കിലും മെഡിസിൻ ഉണ്ടെങ്കിൽ ഒന്ന് പറയണേ
@anjup7445
@anjup7445 3 жыл бұрын
Dr, Ammak covidarunu ipo 3 wks ayi.. Ipo nenju idup pola.. Dhehavum valathe varunu.. Urakavumilla..chuma vitu mariyila..Entha cheyuka
@youtubecomment5833
@youtubecomment5833 3 жыл бұрын
കോവിഡ് വന്നു പോയി പക്ഷെ ആരോഗ്യം തിരിച്ചു കിട്ടിയിട്ടില്ല ഇത് എന്ത്കൊണ്ടാണ്
@alfiyaalfiya7590
@alfiyaalfiya7590 3 жыл бұрын
Yes
@ASARD2024
@ASARD2024 3 жыл бұрын
ആരോഗ്യം കോവിഡ് കൊണ്ടുപോയി.
@binsiyabinsi585
@binsiyabinsi585 3 жыл бұрын
Enikkum
@youtubecomment5833
@youtubecomment5833 3 жыл бұрын
@@binsiyabinsi585 എന്റേത് ഇപ്പൊ തിരിച്ചു കിട്ടി ട്ടോ.. ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെന്റ് ചെയ്യൂ... തിരിച്ചു വരും. ✌🏻
@binsiyabinsi585
@binsiyabinsi585 3 жыл бұрын
@@youtubecomment5833 aahno evide kaanichath
@muhammadfahmi7265
@muhammadfahmi7265 3 жыл бұрын
Mashallah
@muneer6538
@muneer6538 3 жыл бұрын
എനിക് പോസറ്റീവ് ആയി ഇന്നേക്ക് 25 ഡേ ആവുന്നു...വിദേശത്തേക്ക് പോകുമ്പോൾ RTPCR ടെസ്റ്റ് ചെ ചെയ്താൽ പോസറ്റീവ് കാണിക്കുമോ വീണ്ടും.
@sethuprasadktm7369
@sethuprasadktm7369 3 жыл бұрын
ഞാൻ ഇന്ന് negative ആയ ആൾ ആണ്
@johnsondcruz556
@johnsondcruz556 3 жыл бұрын
കോവിഡ് വന്നു നെഗറ്റീവ് ആയവർക്ക്, വാക്സിൻ എടുക്കാമോ? എങ്കിൽ എത്ര ദിവസം കഴിഞ്ഞ് എടുക്കാം? Pls അറിയാവുന്ന ആരെങ്കിലും പറയൂ.
@sarithaa2443
@sarithaa2443 3 жыл бұрын
3months.,, കഴിഞ്ഞു എടുക്കാം
@prasannanb3263
@prasannanb3263 3 жыл бұрын
Kazhivathum covidu varanda erikkan seruthikkanam vanne kazhinjjal manasilakum aathinta buthimuttu etharatholam aanuvabikkanam menne enik covidu vannitte onnara maasam aai ethuvara buthimuttu maariettella back pain aanu prathanamaitte varanathu kuniyanem vayya nooranem vayya pinna thalacku mathupidicha pola thonnal eppazhum kidakkanam kidakkanam enna thonnal ennal kidannal ottu orakkam varathum ella Ravila ezhanelkkumbazhu Sherikkum hospitalilu maara Rogam pidichu kidakkambazhu Ravilai ezhanelkkumbazhu olla shenam aathupola olla bumuttu thonnem aathinakondu vazhiyil kidakkana paambina chavittanda erikkan seruthikkanam
@sajitc1732
@sajitc1732 2 жыл бұрын
Nadakumbol balance pokunna pole undo? ആടുന്നത് പോലെ
@sabnak.p3849
@sabnak.p3849 3 жыл бұрын
കോവിഡിന് ശേഷം ചൊറിച്ചിൽ ഉണ്ടാവുമോ..
@ratheeshkumar9954
@ratheeshkumar9954 3 жыл бұрын
ഉണ്ട് എനിക്ക്
@mohammedpatla1305
@mohammedpatla1305 3 жыл бұрын
und
@muhammedmusthafa2385
@muhammedmusthafa2385 3 жыл бұрын
Und
@muhammedmusthafa2385
@muhammedmusthafa2385 3 жыл бұрын
അലർജി തലയിൽ മുഖത്തു nejumme
@dhanya.m.s1211
@dhanya.m.s1211 3 жыл бұрын
Aarkenkilum covid mari 3 months kazhinjittum appozhathe same avastha feel cheythittundo lungs contract ayi poya oravastha its rare thats why i am asking my brother is suffering with this. Arkenkilum ithine patti ariyamenkil pls reply
@prethyushaprithvi5027
@prethyushaprithvi5027 3 жыл бұрын
6 month കഴിഞ്ഞാലും വീണ്ടും അതുപോലെ ലക്ഷണം കണ്ടാൽ corona ആണോ, അതോ മറ്റ് athagilum രോഗമാണോ,1 yearne മുൻപ് മഞ്ഞപിത്തം വന്നതാ, ഇനി അതാകുമോ pls reaply
@thajudheenkb8842
@thajudheenkb8842 3 жыл бұрын
Pcod engane illaathakkaam.. video idaamo??
@hitsonly8771
@hitsonly8771 3 жыл бұрын
2 മാസം മുൻപ് പോസറ്റീവ് ആയിരുന്നു അതിനു ശേഷം വേറെ പോസിറ്റീവ് രോഗിയുമായി സമ്പർക്കം ഉണ്ടായാൽ വീണ്ടും പോസിറ്റീവ് ആകുമോ
@dreamcouples6310
@dreamcouples6310 3 жыл бұрын
Theerchayayum varum anubavam ind vanitund second time
@sreelakshmivu6983
@sreelakshmivu6983 3 жыл бұрын
😭
@sahiram2210
@sahiram2210 3 жыл бұрын
ഫ്യത്തെ vhylushzjsjhzbzmzlzmznbxbxbcbnxnxnhxhllgfkhdgnbgikvytghffhihzgbbvjjdcjko
@munnaminnu6831
@munnaminnu6831 2 жыл бұрын
എനിക്കും വന്നു. കോറോണ വന്നു രണ്ടു മാസം കഴിഞ്ഞ്
@aidensudhin2835
@aidensudhin2835 3 жыл бұрын
Covid negative ayal pinne mattullavarkku padaruvo?
@aswinachu2694
@aswinachu2694 2 жыл бұрын
No
@rachanasunil9341
@rachanasunil9341 3 жыл бұрын
17 ദിവസങ്ങൾ കഴിഞ്ഞിട്ടും പനി വരുന്നു ഡോക്ടർ. ഇത് നുമോണിയ ആണോ. പ്ലീസ് ഡോക്ടർ. ഒരു മറുപടി തന്നെ സഹായിക്കണം..
@ASARD2024
@ASARD2024 3 жыл бұрын
ഇവിടെ മറുപടി ചോദിച്ചു നിൽക്കാതെ വേഗം ഡോക്ടറെ കാണിക്കൂ .
@badhushabadhu122
@badhushabadhu122 3 жыл бұрын
പനി മാറിയോ സ്നേഹിതാ
@rachanasunil9341
@rachanasunil9341 3 жыл бұрын
@@badhushabadhu122 ഇപ്പൊ എല്ലാം ഓക്കേ ആയി സുഹൃത്തേ...
@divyars3391
@divyars3391 3 жыл бұрын
Covid vannit etra maasam varae sheenavum thalarchayum kaanum
@rafeekali2314
@rafeekali2314 3 жыл бұрын
Three week
@mxplayeryk3064
@mxplayeryk3064 3 жыл бұрын
Haii itha please help me
@nou9382
@nou9382 3 жыл бұрын
എവിടെയാണ് ee പറഞ്ഞ ചികിത്സയുള്ളദ്
@lifeofpaichi5208
@lifeofpaichi5208 3 жыл бұрын
ഞാന്‍ മുന്‍പ് കോവിഡ് പോസറ്റീവ് ആണ് ഇപ്പോള്‍ നെഗറ്റീവ് ആയി 20 ദിവസം ആയി Dr.. എനിക്ക് ഇപ്പോഴും ഇടക്കിടെ ശ്യാസ തടസ്സം അനുഭവപ്പെടുന്നു..... ഇതിന് വല്ല പരിഹാരവുമുണ്ടോ...?
@semithazakariya6800
@semithazakariya6800 3 жыл бұрын
താങ്ക്സ് dr
@poornimasuresh6772
@poornimasuresh6772 3 жыл бұрын
Same issue
@lifeofpaichi5208
@lifeofpaichi5208 3 жыл бұрын
@@poornimasuresh6772 ചൂട് വെള്ളം കൂടുതല്‍ കുടിച്ചതിന് ശേഷം നല്ല മാറ്റം വന്നു
@m.r.z_nihal
@m.r.z_nihal 3 жыл бұрын
Avi pidichal mathi
@ASARD2024
@ASARD2024 3 жыл бұрын
സ്ഥലത്തുള്ള ഡോക്ടറെ കാണിക്കൂ
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4,1 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 24 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4,1 МЛН