സാർ വളരെയധികം നന്ദി ഞാൻ രണ്ട് തവണ കോവിഡ് + ആയ ആളാണ് ഷുഗർ പേഷ്യന്റെ കൂടിയാണ് സാറിന്റെ ഇൻഫർമേഷന് വളരെയധികം നന്ദി അറിയിക്കുന്നു
@sulfikarprimo96793 жыл бұрын
സാർ പറഞ്ഞ കര്യങ്ങൾ വളരെ വളരെ ശരിയാണ് എൻ്റെ സുഹൃത്ത് അസുഖം വന്നതിന്ന് ശേഷം എന്നോട് ഇത്തരംകാര്യങ്ങൾ പങ്കുവെച്ചിരുന്നു.
@sobhasampath1365 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഒരു പാട് നന്ദി സർ
@pmmohanan9864 Жыл бұрын
Very clear doctor thanks
@sinijohnson8654 Жыл бұрын
സാർഎനിക്ക് മൂന്ന് വട്ടം വന്നു. ഭയങ്കര കാല് വേദന പിന്നെ ശർദ്ധി തലകറക്കം ക്ഷീണം ഇപ്പോഴുo പനി വന്നാൽ ക്ഷീണം തലകറക്കം ഉണ്ട് പരിശോധിച്ചാൽ കാണും എനിക്ക് പേടിയാണ്തൈറോയിഡ് ഉണ്ട് പത്ത് വർഷം കൊണ്ട് ഗുളിക കഴിക്കുന്നു
@sanuvk1236 Жыл бұрын
kalinte muttinaanoo..enikk oru vattam vannu bayangara kal vedhanayaa..28 yr matre ullu
@govindantn9840 Жыл бұрын
Valuable information Thanks
@DIABETICCAREINDIA Жыл бұрын
Glad you liked it.
@mollyhary852 Жыл бұрын
ഇതൊക്കെ ഞാൻ നേരത്തെ കാണേണ്ടതായിരുന്നു. ഞാൻ 1st ഡോസ് വാക്‌സിൻ എടുത്തു 4ദിവസം കഴിഞ്ഞപ്പോൾ oneside തളർന്നു പോയി 3മാസം കഷ്ട്ടപ്പെട്ടു. ഇപ്പോൾ നടക്കുന്നു. But അതിനുശേഷം പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു
@DIABETICCAREINDIA Жыл бұрын
Sorry to hear that.
@sobhamanikantansakh467 Жыл бұрын
Very Nice God Bless you
@DIABETICCAREINDIA Жыл бұрын
Thank you so much.
@radhamadhavan7134 Жыл бұрын
Good information thanku dr👍👍👍👍
@DIABETICCAREINDIA Жыл бұрын
So nice of you.
@mundakkalsasi92713 жыл бұрын
Very Good Information 👌👍🙏
@damodarannambiar28513 жыл бұрын
വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ
@varghesethomas9649 Жыл бұрын
Appreciate very much for the post covid precautions
@sosammaabraham50643 жыл бұрын
Good messages sir,thanks ,
@rkpanicker14153 жыл бұрын
സർ വളരെ നല്ല അറിവുകൾ തന്നതിൽ സന്തോഷം
@seethalakshmi73353 жыл бұрын
Very good advices
@babyknadakkalan8726 Жыл бұрын
APPRECIATED ... Try to reduce all these in 1/3rd of the time ... Over advice to ' likes / notification &&++ ... Sometimes the repeating of words > 5 times ... If avoid all above, it's a an Excellent Medical Advises for all class of persons ...
@DIABETICCAREINDIA Жыл бұрын
Thanks for the feedback. Shall do the needful. Cheers ..
Great message doctor. I am from Muscat. I had kovid last month (june)1st week. I am stilln tiredness. 1st time I saw your vdeo. Ibam really satisfied with your video. Hope you will come again with such a useful messges.
@reshmatvm43443 жыл бұрын
Dr corono mari 2..3 masam kazhinju chilarkku chila aharathodu bad smell varunnu..... Ee avasta " "parosmia " ennalle parayunne.... Pls dr parosmia ye patti oru video cheyyavvo
@sajidajaleel88083 жыл бұрын
Enikum und
@indira75063 жыл бұрын
very useful message sir,thankyou very much
@anushababu45443 жыл бұрын
സാറിന്റെ വീഡിയോ ഞാൻ കണ്ടു ഒരുപാട് അറിവ് തന്നതിന് നന്ദിയുണ്ട് 🙏🙏🙏🙏
@beenaravi78563 жыл бұрын
ജിവനോടെ ഉണ്ട് സാർ രണ്ടു പ്രാവശ്യം വന്നത നല്ല മെസേജ് സാർ Thanks
@saleena91563 жыл бұрын
ഒരു തവണ വന്നവർക്കു വീണ്ടും വരുന്നുണ്ടോ. ഒരിക്കൽ അനുഭവിച്ചത് തന്നെ ഓർക്കാൻ വെയ്യ.
@jayadasvs30793 жыл бұрын
വളരെ ശരിയാണ്, കോവിഡ് വന്നുപോയതിനുശേഷം പലബുദ്ധിമുട്ടുകളുമാണ്.......
@miniok51823 жыл бұрын
Yes enikum
@sojanchelamattom6062 Жыл бұрын
വാക്സിൻ കുത്തിയവർക്കു റെം ഡെസിവർപോലുള്ള കൊലോപ്പതി മരുന്നുകൾ കഴിച്ചവർക്കാണ്.കുടതെ വാക്സിൻ fact Sheet ൽ വ്യക്തമായി പറയുന്നു.പുതിയ രോഗം എന്ന് ഈ ഡോകിറ്റർ പറയുന്നു' പനിയും ജലദോഷം പഴയ രോഗം ആണ്.ഇതിന് ചികൽസ ഇല്ലാ എന്ന് ഇവർ മാത്രമാണ് പറഞ്ഞത്. അപ്പോൾ ഇവരാണ് മണ്ടൻമാർ രക്തം കട്ടപിടിക്കുന്നു എന്നു മരണം സംഭവിക്കുന്നു എന്നു വക്സിൻfact Sheet ൽ വ്യക്തമായി പറയുന്നു. മരുന്ന് മാഫിയയുടെ ന്യായികരണ തൊഴിലാളിയാണ്.
@elsiejosephppulikaparampu1483 Жыл бұрын
Thank you doctor your valueble msgs. jnan ”Covid two times ”patient aannu. I had covid 2 times, but somewhat I got lucky and survived. but now I have a kind of stroke here and then on my legs, especially on my left leg. So now I started to take Rosa let 10mg and Amlodipine Tablets IP. But now started more frequently having numbness on my leg. Can you suggest anything..?Thanks doctorji. Sr. Elsie joseph.MPV
Thank you so much Dr .paranju tharumbol kelkkan thonnum ketto. Orupadu arivum kittunnundu . enikishtayi ketto
@raseemkh35863 жыл бұрын
Good message doctor
@sunilpramod35133 жыл бұрын
Sr nalla arivinai thanks
@joysbenjamin32623 жыл бұрын
Good msg...
@anusyamamanoj8402 Жыл бұрын
I am gsb wants to consultyou for your good advice for future medicine . Female 74 years resi near vittila. All episode listening very carefully.
@GaneshGanesh-eh3lg3 жыл бұрын
എനിക്ക് കൊറാണാ സമയത്ത് ചൂട് വെള്ളത്തിനോട് മാത്രമാണ് താത്പര്യം. അതിന്റെ കാരണം ഇപ്പോൾ പിടികിട്ടി.
@regimathew56993 жыл бұрын
Super Thanks doctor 🙏
@sadanandirva34513 жыл бұрын
Valuable information Thank you so much. Shaji Gujarat
@sudhisudhi60783 жыл бұрын
Hi dr. കോവിഡ് വന്നിട്ട് ഇപ്പോ 1month kazhigu. കോവിഡ് udandaya സമയത്ത് yathoru പ്രോബ്ലം എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോ കുറച്ചായിട്ട് നല്ല രീതിയിൽ ചുമ ഉണ്ട്. ആദ്യം ഒകെ അത് കാര്യം ആയിട്ട് എടുത്തില്ല. എന്നാൽ അത് ശരീരത്തിനെ വലത്തേ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. രാത്രി സമയത്ത് ചുമ കൂടാൻ തുടങ്ങി. അങ്ങനെ dr കാണിച്ചു മരുന്നു കുടിക്കാനും തുടങ്ങി. Dr paragath കോവിഡ് വന്നു മാറിയവരിൽ കാണപ്പെടുന്ന ഓരോ അസുഖം ആണ് എന്നാണ്. അങ്ങനെ 1week മരുന്നു കുടിച്ചിട്ടും മാറാതെ വന്നപ്പോ. കാർഡിയോളജി dr കാണിക്കുകയും ചെയ്തു. ആ dr paragath അസ്മയുടെ thudakm ആണ്. ലെൻസിൽ nalonm കഫം adingu കുടിയിരിക്കുന്നു. ശരീരത്തിന് rest. കൊടുക്കുക marunu കഴിക്കുക എന്നൊക്കെയാ.. ഐൻഹേലർ ഉപയോഗിക്കണമ് എന്നൊക്കെ. ഇതൊക്കെ ചെയ്തു. എന്നിട്ട് ഇപ്പോ vidum chuma തുടങി. ഒരുപാട് marunu kudichu. റസ്റ്റ് എടുത്തു എന്നിട്ടും eth മാറിയില്ല ചുമച്ചചുമച്ച ശരീരം കൊണ്ട് ഇപ്പോ വയതായി. എനിക്ക് 23വയസ് ud mrg kazhigu oru മോൾ ud.. ഇനി eggane e ചുമ മാറും ഇത് dr കാണിക്കും എന്നു അറിയില്ല. Plz dr ഇതിനു enthakilum ഒരു മറുപടി paragu തരണം.
@anniesimon75733 жыл бұрын
Good information, dr
@gracyjoy68502 жыл бұрын
Dr. Njan oru diabetic patient anu. Kurachu nalayi ente skin finger lip ellam kaipu taste undu enthanu. Skin Dr. Kandal patumo.
@rajeevanp9713 жыл бұрын
സർ, എനിക്ക് ഏപ്രിൽ മാസത്തിൽ പനിയും രുചിയില്ലായ്മയും വന്ന സമയത്ത്. R. T. P. C. R ടെസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തിനു ശേഷം റിസൾട്ട് നെഗറ്റീവ് എന്ന് അറിയിച്ചു. അതിനു രണ്ടു ദിവസത്തിനു ശേഷം ആദ്യ ഡോസ് വാക്സിനെടുത്തു. വാക്സിൻടുത്തു വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് പോസറ്റീവാണെന്നും,നെഗറ്റീവ് എന്നത് അബദ്ധം പറ്റിയതാണെന്നും ഹെൽത്ത് സെന്ററിൽ നിന്നും അറിയിപ്പ് വന്നു. എനിക്ക് രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുന്നു... രണ്ടാം ഡോസ് എടുക്കുന്നത് കൊണ്ടു എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുമോ സർ..
@mollystephen10403 жыл бұрын
എന്ത് കഷ്ട്ടം ആണ്.. ഇത് പലർക്കും സംഭവിക്കുന്നുണ്ട്..
@mdali18663 жыл бұрын
nice video thank you for very valuable information
@shantharavindran53293 жыл бұрын
Very informative Santhateachet
@aish_nairnair80023 жыл бұрын
Very informative...
@LECHUS_CREATION3 жыл бұрын
Hello Dr njan aake surprised aanu . Dr oru change um Ella 9 year munb nammal face to face meet cheythittund . Dr big salute
@DIABETICCAREINDIA3 жыл бұрын
Thanks a lot... glad you remember me.
@beatricebeatrice7083 Жыл бұрын
Thank you doctor. എനിക്ക് covid വന്നു പോയിട്ട് onne കാൽ വർഷമായി. ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. കൂടാതെ കാഴ്ച മങ്ങി, double version ആയി.കൈവിരലുകളുടെ തരിപ്പും ഉണ്ട്. ഇതിനു മരുന്ന് കഴിക്കണോ ഡോക്ടർ. Pls reply.
@DIABETICCAREINDIA Жыл бұрын
ഇതിന് പ്രത്യേകിച്ച് മരുന്നുകൾ എന്റെ അറിവിൽ ഇല്ല . പൊതുവെ, ഏതാനും മാസങ്ങളിൽ മാറിക്കിട്ടും. ശുഭമംഗളങ്ങൾ നേരുന്നു. നന്ദി.
@gafoorabdul14503 жыл бұрын
Very.good. Thankyou
@elizabethgeorge58193 жыл бұрын
Sooper advice. Tks dr
@Speedexyt-ex73 жыл бұрын
ഗുഡ് ഇൻഫർമേഷൻ 👍
@mehranihas84973 жыл бұрын
Good information
@pauloseputhenpurackal31352 жыл бұрын
Though the information shared is utter blunder and misleading, thank you doctor for your time
@archanasnair98953 жыл бұрын
Sir.. I have one dough sir? Symptomatic alllathe covid vannaver ille.. Aver test cheythu onnum kaanilla.. Covid vannittu undo ennu pollum aryilla... Averk enthu precautions edukanam sir? Aver egne avarude health nokkanam.. Plz replay sir🙏
@majeedabdul5133 жыл бұрын
Ý
@newellnehalallinall56473 жыл бұрын
Thank you doctor for valuable information
@radhakrishnana35853 жыл бұрын
Super sir
@libinap2483 жыл бұрын
Sir enik covid vann 3 months aayi ipo cheriya thalakarakkam and mugath idak tharip ..ഇത്രയും കാലം covid symptoms undavumo?
@annunaky35503 жыл бұрын
90 days after covid എനിക്ക് പുറത്തോട്ട് ഒന്നിറങ്ങിയാൽ അപ്പോൾത്തന്നെ നല്ല തലവേദന ഉണ്ടാരുന്നു...അതുപോലെ മുടികൊഴിച്ചിലും ഉണ്ട്.
@raphaelattummel13153 жыл бұрын
Dear sir, വീട്ടിൽ വാങ്ങി സൂക്ഷിക്കേണ്ട ഉപകരണങ്ങളുടെ ലിസ്റ്റ് എഴുതി അറിയിക്കുമോ
@kpsureshsuresh94463 жыл бұрын
വളരെ നന്ദി സാർ
@yousuf.kyousuf.k36823 жыл бұрын
ഇങ്ങനെ പറഞ്ഞ് മനസിലാക്കുവാനുള്ള കഴിവ് ഇനിയും ഡോക്ടർക്ക് ദൈവം കൊടുക്കട്ടെ നന്ദി സർ
@manjuvp15823 жыл бұрын
Sir paranjath karingal ellavarkum prayonjana pedum enike covie 3 thavanaya ee thavana rest edukumbolanu sir we video kannan idayayth ithu valare upakara pratham ayi thank you doctor.god bless you
@thankamanip.a7711 Жыл бұрын
രാവിലെ ഉണർന്നാൽ ശരീരം വലിയ വേദന. കൈകൾ നിവർക്കാൻ പറ്റുന്നില്ല. കുറച്ചു സമയം കഴിഞ്ഞ് നോർമൽ ആകുന്നു. കോവിഡ് ഒരു വർഷം മുൻപ് വന്നിരുന്നു. ഡോക്ടറോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്.
@DIABETICCAREINDIA Жыл бұрын
Please contact 7736240100. Thanks...
@prakashannair62213 жыл бұрын
സൂപ്പർ ഇൻഫർമേഷൻ 👍👍
@prasanthprasanth21202 жыл бұрын
Dr' vanakam 🙏🙏🙏🙏
@achenkunjuthomas24213 жыл бұрын
വളരെ പ്രയോജനപ്രദമായ ഉപദേശങ്ങൾ ആണ് ഡോക്ടർ പറഞ്ഞത്. വളരെ നന്ദി അറിയിക്കുന്നു.
Njan oru cancer aayirunnu enicku COVID vannu 15 days hospital aayirunnu enicku blood katta pidichu ippol enicku body icku valare prashnamanu enicku oru marupadi tharum
That is true... But please follow your Dr's advice. Aspirin can be dangerous if used carelessly. Thanks...
@BA37528 Жыл бұрын
എനിക് ആദ്യം വന്നു അതൊക്കെ കഴിഞ്ഞു രണ്ടു വാക്സിൻ എടുത്തു അത് കാർഡ് ആക്കി കൊറേ കഴിഞ്ഞു ജോലിക്കു പോണ സമയത്ത് രണ്ടാമതും വന്നു ഇപ്പോ എനിക്ക് എപ്പോഴും ഷീണം ആണ്
@shiburaveendra65383 жыл бұрын
Thanks Dr.
@mayasaradanair61843 жыл бұрын
Nice information Dr being in post covid phase I am experiencing one difficulty sugars not rising. even after having sweets is it the effects of virus?
@DIABETICCAREINDIA3 жыл бұрын
The virus affects different people in different ways. Don't worry... just consult your Dr and take his/ her advice in the matter. Thanks...
@sheeba28653 жыл бұрын
ഗുഡ് മെസ്സേജ് താങ്ക്സ് 🙏
@Godbless92443 жыл бұрын
Good advice...
@thulasikurup37043 жыл бұрын
Thanks
@DIABETICCAREINDIA3 жыл бұрын
Glad you think so!
@sureshramaswamy14273 жыл бұрын
Good🙏🙏
@sheejaanila52793 жыл бұрын
Thank you
@kpsunni24123 жыл бұрын
*Subcribe ചെയ്യൂ,* എന്നത് കുറെ അധികം ആയിപ്പോയി. നല്ല അറിവുകൾ..ഒരുപാട് പേർക്ക് അയച്ചു..
@jerishjoseph55843 жыл бұрын
P
@sojanchelamattom6062 Жыл бұрын
മണ്ടത്തരങ്ങൾ അയച്ച് കൊടുക്കാതെ സത്യസന്ധമായ വാർത്തകൾ പ്രചരിപ്പിക്ക് '
@user-bk7pt7hm2x3 жыл бұрын
നല്ല ഉപദേശം....
@alicesmmi2985 Жыл бұрын
It is very informative And practical. Thank you Doctor
@rijunp50363 жыл бұрын
Post covidine kurichu pala videos kandittundu. But e doctor sharikkum pedippichu.. covid vannal pedikkaruthennu palarum upadeshikkarundu. But e video kanda shesham kovid varunnavar engine pedikkathirikum..
@thampykunju27303 жыл бұрын
Thank you sir
@sreevishnnumayavishnnumaya83383 жыл бұрын
താങ്ക്യൂ ഡോക്ടർ 🙏🙏🙏🙏
@jesijaaz42383 жыл бұрын
ഞാനിപ്പോൾ കോവിഡ് +ആണ്.. ഇന്നേക്ക് 14ഡേയ്‌സ് ആയി... ഇപ്പോഴും breething പ്രോബ്ളവും നെഞ്ചുവേദനയും ശരീരക്ഷീണവും ഒട്ടും കുറഞ്ഞിട്ടില്ല... ഞാനിങ്ങനെ ഒരു വീഡിയോ തിരയുകയായിരുന്നു...വിവരങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ അധികം നന്ദി ഡോക്ടർ
@sunanthavijayan41043 жыл бұрын
Yes doctor, I got two times... What precautions I should take. I am working as a staff nurse, just finished the home quarantine.
Sir after corona gas problems undakumo..?? Enik corona time ilum sheshavum nannayi und..
@chalapuramskk67483 жыл бұрын
Very useful. As you have mentioned I also experienced tiredness after kovid and loss of taste for about 1to 2months. As mentioned by you Exercise may be started after I month with light mode with less counts in the same exercises that also light exercises. I used to take enough boiled water frequently and have enough protien enriched foods and vitamin C andD tablets. As mentioned by you even after 5monts also Iam getting breathing difficulties during humid conditions. Physical exertion and physically involved works makes me tired. Of course breathing exercise helps lots. I am doing light exercises which makes give movements to all joints. Feels good for Diabetic affected leg and foot pain.
@ElizabethAlex-vl9ot Жыл бұрын
😅😮 😅😅😅😮😅
@nigeorgegoodactionfotosarevery Жыл бұрын
Good wishes for you areTechingpracticulLifestilscoviddesiesafterTime
@nigeorgegoodactionfotosarevery Жыл бұрын
BigeSalut for your areAdviseSudenlyAction
@renjuremeshan4763 жыл бұрын
Thanku sir
@rahimk48673 жыл бұрын
Helo doctor enik corona vannit 3 month ayi 2days panichu valiya preshnamonnum ellathe sugamai rast eduthkilla njan omani lan job vegitabel sayilan baramullath pokkalum edukukayum chiyyarnd ippo shuger 3 .4.divsamayi cantorlavunilla vysov 1000m.g kazikunnund egulika 1weekayit Theernnu 50 m.g kazikunned ath kondayirikumo cantrolavathaed tenshantne gulika kazikunnund calicat sureesh doctor kanichit 2divasamayi.shareeram.choodavunnu..innkuravund.rast.illathaed kondakumoo plees oru Marupadi.tharumoo docter
@susanpaul89113 жыл бұрын
Thankss sir🙏🙏
@valsaalphonsa38943 жыл бұрын
Very correct Dr.God bless you
@sheebaraju51253 жыл бұрын
Supper dr
@sheebaraju51253 жыл бұрын
Dr big saloot 👍👍👍🥰🥰🥰
@pushpavatinair73573 жыл бұрын
Dr.ente husbandinu two dose vaccine eduthu 3 month ayee. January creatinine 1.2 ayirunnu ippol 1.8 ayee vere kuzhappam illa . Vaccine side effect ano
@safiyasaid3059 Жыл бұрын
കോവിട് വന്നിട്ട് രണ്ട് വർഷം ആയി വന്നിട്ട് ഇപ്പോഴും ആരോഗ്യം വീണ്ടെടുക്കാൻ കയ്ഞ്ഞിട്ടില്ല എന്ത് ചെയ്യണം