വിശ്വമലയാള സമ്മേളനത്തിന് വന്നപ്പോഴാണ് ആദ്യമായി സാറിന്റെ പ്രസംഗം കേൾക്കുന്നത്.. ഇപ്പോൾ ഈ മീഡിയയിലൂടെ മിക്കവാറും കേൾക്കാറുണ്ട്.. വിഷയം സാഹിത്യമാണെങ്കിലും സമഗ്ര ജ്ഞാനം പകർന്നു തരുന്ന അദ്ദേഹത്തിന് നന്ദി 🙏🏻
@lawrencevallanatt99403 ай бұрын
നിത്യ നൂതനം
@BinojViswappan-mt9qo Жыл бұрын
സ്വന്തം ജീവിതം തന്നെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കവിത 🔥🌹😇
ബാലു ഒരു പ്രത്യേക മനുഷ്യൻ തന്നെ. വളരെ സൂക്ഷിച്ചു ഇടപെടേണ്ട മനുഷ്യൻ. സത്യം മുഖത്ത് നോക്കി പറയുന്നതിന് യാതൊരു മടിയുമില്ലാത്തവൻ.
@subhashinimahadevan55356 ай бұрын
ഗഹനമായ അറിവിൻ ഖനി
@BinojViswappan-mt9qo Жыл бұрын
I appriciate your vocal stamina 🔥🌹🔥
@puthiyakahar520825 күн бұрын
മഹാനുഭവൻ ബാലു സാർ
@BinojViswappan-mt9qo Жыл бұрын
എന്റെ കേരളത്തിലെ ഗാന്ധർവ വിവാഹം പൊളിഞ്ഞുപോയി 🔥😇🔥
@BinojViswappan-mt9qo Жыл бұрын
Thanks, for the focused mind 🔥❤️🔥
@BinojViswappan-mt9qo Жыл бұрын
മനശാസ്ത്രമെന്ന, ചെകുത്താന്മാരെ കാവ്യാപഗ്രധനത്തിനായി ഒരിക്കലും ക്ഷണിക്കരുത് 😇 താങ്കളുടെ കവിതയുടെ യോഗചൈതന്ന്യത്തെ അവർ മസ്തിഷ്ക വിസ്ഫോടനം എന്ന് കൂകി വിളിക്കും 🔥🌹🔥
@raghunathm30252 жыл бұрын
ഗംഭീരം
@aswathick15532 жыл бұрын
Plus two nu 93% und.2018 il ane. Science aairunu. njn ba Malayalam aanu aduthath ba kk 95.17% um vaagi.
@haris7135 Жыл бұрын
അഛോതീ ,, സലൃൂട് മോളൂ
@zainchat1993 Жыл бұрын
എന്നിട്ട് എന്തേ ഇത്രേം കാര്യം മലയാളത്തിൽ എഴുതാൻ പറ്റാതെ പോയത്🤔
Ee arivinte theenthullikal ittichu thannathinu oraayiram nandhi
@BinojViswappan-mt9qo Жыл бұрын
മിത്രമേ, ഞാൻ basketball കളിയിൽ വൃതങ്ങളും, സന്ധികളും, അലങ്കാരങ്ങളും, പ്രാസങ്ങളും, ഒളിമ്പിക്സ് കമ്മിറ്റിയുടെ പരിഗണയ്ക്കു വെച്ചിട്ടുണ്ട് 🔥 അനുഗ്രഹിക്കണം 🔥
@geethajayaram58933 жыл бұрын
ഗംഭീരമായ ക്ലാസ്. തുടർന്നും പ്രതീക്ഷിക്കുന്നു.
@srinivasana8340 Жыл бұрын
നിരുപമം,നിസ്തുലം,കാവ്യം പോലെ മനോഹരം.
@nalinithekkeppat8264 Жыл бұрын
നല്ല പ്രഭാഷണങ്ങളും അങ്ങനെ... ആവർത്തന വിരസത തോന്നില്ല..
@vasudevanpudussery6048 Жыл бұрын
Pranamam Sir 🙏
@SureshSuresh-br4qx5 жыл бұрын
സംസാരം തന്നെ ഒരു കവിത.
@thepurpleboy4223 жыл бұрын
അറിവില്ലായ്മകളെന്നെ നോക്കി കൊഞ്ഞനം കുത്തുന്നു അവിടുന്നു തുറക്കുമീ രജതവീഥികളിലേകാന്ത സഞ്ചാരിയായിരിക്കാൻ മോഹം
@veeravarmaraja522 Жыл бұрын
നമസ്കാരം....
@haris7135 Жыл бұрын
അ൦ബഡാ ബീരാ ജ്ജാനേ
@BinojViswappan-mt9qo Жыл бұрын
കവിതകൾ നല്ലതുതന്നെ🔥 എന്നാൽ, രാഷ്ട്രീയ കവിതകൾ ഒഴിവാക്കുക 🔥 പേനയും,കമ്പിപ്പാരയും
@haris7135 Жыл бұрын
ചുള്ളി യേ ഇഷ്ടാണ് ഗൃാപ് ഇടാതെ കേൾവിക്കാരേ വലിക്കാതെ കാര്യം പറഞു തൊല
@balasubramanianmadhavapani29128 ай бұрын
കാവ്യാകാശത്തിലെ പൂർണചന്ദ്രൻ.
@KrishnaKumarkriz2 жыл бұрын
മിഥ്, മിഥോപിയ, മിഥോജെനിസിസ്- വിവരക്കേടിനെ മൂന്നുവാക്കിൽ സംഗ്രഹിച്ചത് അരഡസൻ തവണ ആവർത്തിച്ചത് നന്നായി. ഉളുപ്പില്ലാതെ ഈ മാതിരി വിവരക്കേടുകൾ കുട്ടികളോട് വിളിച്ചുപറയാൻ ഇനിയും സഞ്ചരിക്കല്ലേ. ഏതായാലും സ്വീറ്റ്ഹാർട്ട് takes the cake.
@rasalrasal71175 жыл бұрын
പോടാ
@balakrishnankalathil49554 жыл бұрын
പേരിൽ C എന്ന അക്ഷരം വിട്ടുപോയിട്ടുണ്ട്; രണ്ടിടത്തും.