കുമാരനാശാൻ | Shri K Jayakumar | Kumaranasan

  Рет қаралды 45,870

KU Padasala

KU Padasala

Күн бұрын

Shri K Jayakumar, poet, lyricist and translator on Kumaranasan
en.wikipedia.o...

Пікірлер: 63
@sasidharanmp7221
@sasidharanmp7221 Жыл бұрын
ആശാനെ വേണ്ടത്ര മനസ്സിലാക്കിയില്ല എന്ന ആശയം സാർ പങ്കിട്ടത് വളരെ ശരി എന്ന് എനിക്കും തോന്നിയിട്ടുണ്ട്. ദുരവസ്ഥയെ ഏതെല്ലാം വിധത്തിലാണ് ഓരോരുത്തർ വിലയിരുത്തുന്നത്. അങ്ങനെ ഓരോ കൃതിയും നമ്മുടെ മുമ്പിലുണ്ട്
@sureshbabus9627
@sureshbabus9627 2 жыл бұрын
ഓരോ വാക്കിലും കവിയോടും ഗുരുവിനോടും ഉള്ള സ്നേഹത്തിൻ്റെ ഹൃദയ ഭാഷ്യം ഒഴുകി ആസ്വാദകനെ ഒറ്റ ഇരുപ്പിൽ ശ്വാസമടക്കി കേട്ടിരിക്കാൻ സാറിൻ്റെ മാസ്മരിക പ്രഭാഷണത്തിന് എന്നും കഴിയുന്നു. നന്ദി sir.
@aravindann2581
@aravindann2581 Жыл бұрын
വളരെ വളരെ സന്തോഷം സാർ കുമാരനാശാൻ ജനഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്നു ജയകുമാർ സാറിന് ഹൃദയം നിറഞ്ഞ നന്ദി.
@ymwamukkoodukundara8744
@ymwamukkoodukundara8744 24 күн бұрын
സാർ നമസ്കാരം ഉണ്ട് കുമാരനാശാനെ കുറിച്ച് ലളിതമായ രീതിയിൽ ഇത്രയും അറിവ് പകർന്നു തന്നതിൽ സാറിനെ ഞാൻ അഭിനന്ദിക്കുന്നു ഇനിയും അറിവുകൾ പകർന്നു തരുക🙏
@remeshnarayanan489
@remeshnarayanan489 Жыл бұрын
സർ , ആശാൻ കാവ്യങ്ങളിലേക്കു ആഴത്തിൽ ഇറങ്ങി ചെന്നു ഇതര കാവുങ്ങളെ വീണപൂവിലെ ജീവിത സന്ദേശവുമായി പൊരുത്തപ്പെടുത്തി പുതിയ തലമുറക്കു - എന്നെത്തെയും മഹാകവിയെ പരിചയപ്പെടുത്തി തന്ന പണ്ഡിതശ്രേഷ്ടനു നന്ദി - വിലപ്പെട്ട വാക്കുകൾ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്കും ഭാഷയെ സ്നേഹിക്കുന്ന വർക്കും ഏറ്റവും വലിയ ഓണസമ്മാനം.
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
ജയകുമാർ സാറിന്റെ ഹൃദ്യമായ നിരീക്ഷണം ആശാന്റെ മഹാ പ്രതിഭ യ്ക്ക് മുന്നിൽ നമിക്കുന്നു ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ....
@user-rp8ip8qx1v
@user-rp8ip8qx1v 2 жыл бұрын
സുചിന്തിതവും പ്രചോദനാത്മകവുമായ ആശാൻ പഠനമാണ് ഈ പ്രഭാഷണം. നവീന നായ ഒരു കവി തന്റെ ആദർശ മാതൃകാ കാരനായ മുൻ തലമുറ കവിക്ക് നല്കുന്ന പ്രണാമ വചസ്സുകൾ . ഒപ്പം കവിയേയും കാവ്യങ്ങളെയും കണ്ടെത്തലും വീണ്ടെടുക്കലും ... ! അനുമോദനങ്ങൾ🙏 ആദരവോടെ- വല്ലച്ചിറ രാമചന്ദ്രൻ
@radhakanisseril6871
@radhakanisseril6871 5 ай бұрын
നമസ്തേ സർ ഇത്ര ഹൃദ്യമായി , മനോഹരമായി. ആഴത്തിൽ, ഗരിമയുള്ള വാക്കുകളിലൂടെ മഹാകവിയെ മനസ്സിലാക്കിത്തന്നതിന് നന്ദി നന്ദി, നന്ദി🙏🙏🙏
@vijayalekshmipavanan9524
@vijayalekshmipavanan9524 3 жыл бұрын
ഒരു വിഭവസമൃദ്ധമായ സദ്യ ഉണ്ട പ്രതീതി 👍🙏
@tomygeorge4626
@tomygeorge4626 7 ай бұрын
"നാളെത്തെ കവിയാണ് ഞാൻ" സൂപ്പ൪. താനാരാണെന്ന് ക്റുത്യമായ ആത്മബോധമുള്ള ആശാൻ. ഒപ്പം അല്പം ഹാസ്യബോധവും പ്രകടമാകുന്നു. 🤔🤔😊
@nityachinmayi5994
@nityachinmayi5994 2 жыл бұрын
മാഷിന്റെ വാക്കുകളിലൂടെ ആശാൻ പിന്നെയും പുതുക്കപെട്ടു. പ്രണാമം....
@muthuc6408
@muthuc6408 Жыл бұрын
ഗം ഭീരം സാർ
@syamkumar8784
@syamkumar8784 3 ай бұрын
Good knowledge about kumaranasan❤ good explanation
@sreenang3213
@sreenang3213 10 күн бұрын
Kumaranashan my favourite singular
@lishal3202
@lishal3202 Жыл бұрын
അറിവിന് അലിവിന് അകമഴിഞ്ഞ നന്ദി🙏
@vimalrah8613
@vimalrah8613 2 жыл бұрын
പത്തൊൻപതാം വയസ്സിൽ " ആശാന്റെ മാനസ പുത്രിമാർ " എന്ന പുസ്തകം രചിച്ചതല്ലേ സാർ.അങ്ങയിൽ നിന്നും ഇതുപോലുള്ള പ്രഭാഷണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് അറിയാമായിരുന്ന ആശാൻ ഇംഗ്ലീഷില്‍ കൂടി കാവ്യരചന നടത്തിയിരുന്നെങ്കിൽ ഒരു വേള നമുക്ക് ഒരു വേഡ്സ് വർത്തിനെയോ ഷെല്ലിയേയോ കീറ്റ്സിനേയോ കിട്ടില്ലെന്നാരു കണ്ടു...
@ramanankv7358
@ramanankv7358 Жыл бұрын
എത്ര തവണ വായിച്ചാലും മതിയാകുന്നില്ല, സര്‍.
@somanathanmakkat6772
@somanathanmakkat6772 10 ай бұрын
ഷെലിയും . വേഡ്സ് വർത്ത് .. ഇവർക്ക് മേലെയാണ് കുമാരനാശാൻ
@prabhakarankorampallath2909
@prabhakarankorampallath2909 2 жыл бұрын
വളരെ സന്തോഷം, നന്ദി സർ നല്ല അറിവ്
@mohanvk7167
@mohanvk7167 Жыл бұрын
Excellent speach🙏😍
@MolySreekala
@MolySreekala Ай бұрын
❤godblesssirorguru
@narayanapillaijayakumar4825
@narayanapillaijayakumar4825 Жыл бұрын
What a flow of language. Khudos.
@remeshnarayanan489
@remeshnarayanan489 4 ай бұрын
സർ ഏറെ കേട്ടിട്ടും വായിച്ചിട്ടും ഇത്രയും ആഴത്തിലറങ്ങിയുള്ള വിലയിരുത്തലുകൾ ആ ശിനെ സാധാരണക്കാരിലേക്കു കൂടുതൽ അടുപ്പിക്കുന്നു. കഥാപാത്രങ്ങളുടെ ചിന്താഗതികളുടെ വിലയിരുത്തലുകൾ പുതിയ അദ്ധ്യായം രചിക്കുന്നു ഏറെ ആവേശത്തോടെ വീണ്ടും ആശാൻ കൃതികൾ വായിക്കാൻ പ്രേരണ നല്ക്കുന്നു.
@shybavinod6031
@shybavinod6031 2 ай бұрын
Thanks sir🎉🎉🎉
@sonatomy9239
@sonatomy9239 Жыл бұрын
This class is very useful thankyou sir❤
@sudhakarankb2643
@sudhakarankb2643 Жыл бұрын
നാരായണ ഗുരുദേവനിൽ കാണുന്നു ഓം കാര ഭാഷണം ചെയ്ത കുമാരനെ ആശാനിൽ കാണുന്നു വിശ്വം നിറഞ്ഞൊരാ നാരായണ തിരു മൂർത്തിയെ വ്യക്തയ്
@omanagangadharan1062
@omanagangadharan1062 Жыл бұрын
Great Sir, thank, both poet’s great 🙏🙏
@merlin3515
@merlin3515 2 жыл бұрын
വളരെ നല്ല അറിവ് 👍👍🙏
@rajeshkelakam3512
@rajeshkelakam3512 2 ай бұрын
❤❤❤
@prabhakaranke4844
@prabhakaranke4844 Жыл бұрын
Pranam 🙏 very interesting
@muthuc6408
@muthuc6408 Жыл бұрын
നല്ല പ്രഭാഷണം
@beenaskumari9399
@beenaskumari9399 8 ай бұрын
വിത്തും വൃക്ഷവും കിട്ടാനില്ല.
@puthiavilasanjeevan4801
@puthiavilasanjeevan4801 11 ай бұрын
Very good strange light is comming.
@thomasmathew5744
@thomasmathew5744 Жыл бұрын
Hai nalla arivu thank you sir
@virattv3947
@virattv3947 Жыл бұрын
കുമാരനാശാൻ ഭാരതത്തിന്റെ മുത്ത്
@krishnarajsj321
@krishnarajsj321 2 жыл бұрын
kumaranasane kurichu kooduthal ariyan kazhinghathil santhosham sir
@sushamav1520
@sushamav1520 Жыл бұрын
കുമാരനാശാനേ അത്രയധികം ആഴത്തിൽ പഠിച്ച ഒരാൾക്ക് മാത്രമേ കേൾക്കുന്നവരെ കൊണ്ട് വീണ്ടും വീണ്ടും ആശാൻകൃതികൾ വായിപ്പിക്കാൻ കഴിയു. So thankful
@ptsuma5053
@ptsuma5053 2 жыл бұрын
Thank u sir🙏💐❤💐
@syamsundarmk6670
@syamsundarmk6670 Жыл бұрын
Deep study about Assan works Well studied subject
@rajeevanm1160
@rajeevanm1160 Жыл бұрын
Kumaranasaan big salute🙏🙏🙏
@KSVALLYKSVALLY
@KSVALLYKSVALLY 2 жыл бұрын
കുമാരനാശാനെ നേരിൽ കണ്ട പ്രതീതി
@sunilkumarcl2272
@sunilkumarcl2272 2 жыл бұрын
Good sir
@786lmohammedshaheem7
@786lmohammedshaheem7 2 жыл бұрын
Yas good
@jayasreedevi7095
@jayasreedevi7095 2 жыл бұрын
🙏🙏 pranaamam sir
@prabhakaranpb1131
@prabhakaranpb1131 2 жыл бұрын
ഇതാണു് പ്രഭാഷണം. ചിന്താവിഷ്ടയായ സീതയെ നിരൂപകർ അന്ധന്മാർ ആനയെക്കണ്ട പോലെയാണ് വിലയിരുത്തിയത് എന്നു പറയാം. സാർ എത്ര നല്ല രീതിയിൽ സൗമ്യ ഗംഭീരതയിൽ ആരും പറയാത്ത കാണാതെ പോയ ഒരു വശം ചൂണ്ടിക്കാണിച്ചു തന്നു. അല്പജ്ഞാനികൾക്ക് ഒരടിയും🙏🙏
@rsanthaseelan4617
@rsanthaseelan4617 2 жыл бұрын
Thangal Arivinte nirakudam
@malabarschoolkadirurmalaba2168
@malabarschoolkadirurmalaba2168 Жыл бұрын
Thank you sir
@skgangadharan
@skgangadharan Жыл бұрын
പ്രണാമം Sir 🙏🙏🙏
@cadenceenglish
@cadenceenglish Жыл бұрын
നന്ദി, സ്നേഹം ❤️
@nirmalasuresh8505
@nirmalasuresh8505 2 жыл бұрын
🙏🙏🙏
@remeshr7887
@remeshr7887 11 ай бұрын
💛😍🔥🙏
@sasidharank.k5048
@sasidharank.k5048 Жыл бұрын
🌹🌹🌹🌹🌹🌹🥀
@tnsvision9857
@tnsvision9857 Жыл бұрын
@vidyadharan.pvvidyan6993
@vidyadharan.pvvidyan6993 Жыл бұрын
🙏🏾🙏🏾🙏🏾🙏🏾
@sheejabose9897
@sheejabose9897 Жыл бұрын
🙏
@sureshalapra
@sureshalapra Жыл бұрын
👍🙏🌹
@anavadya9243
@anavadya9243 2 жыл бұрын
👍♥
@satheeshchelat3646
@satheeshchelat3646 Жыл бұрын
സ്നേഹാദരങ്ങൾ: സതീഷ് ചേലാട്ട്
@archas8033
@archas8033 Жыл бұрын
വീണപൂവ് 41 പദ്യങ്ങളാണ് സർ
@dinesankovilparambil6879
@dinesankovilparambil6879 Жыл бұрын
വളരെ മനോഹരമായി ആശാൻ കവിതകളെ, വീണപൂവിനെ മുൻ നിർത്തി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@user-th6et8yl2d
@user-th6et8yl2d 7 ай бұрын
ടാഗൂറിനെ സ്വാഗതം ചെയ്യുന്ന ആശാന്റെ ദിവ്യകോകിലം ആലപിച്ചത് സി.വി.കുമാരനല്ല. സി.കേശവനായിരുന്നു.
@arunkumar-kk2jn
@arunkumar-kk2jn Ай бұрын
താങ്കൾ പറഞ്ഞതെല്ലാം കൊള്ളാം പക്ഷേ എന്തിനാണ് കാനായി എന്ന ഒരു ശില്പി എന്നവകാശപ്പെടുന്ന Reg Butlerന്റെ അനുകരണം ന്യായീകരിക്കാൻ എന്തിനാണ് ആശാന്റെ നായികമാർക്ക് പതനമാണെന്ന് പറഞ്ഞ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? സീതയ്ക്ക് പതനമെന്ന് പറയുന്നത് ഒരു വിരോധാഭാസമല്ലേ? ശ്രീരാമന് ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചൊദിപ്പിച്ച കവി എങ്ങനെയാണ് പതനം ആകും?? സ്നേഹം മുൻനിർത്തിക്കൊണ്ട് എഴുതിയ നായികമാർ പതിച്ചു എന്ന് പറയുന്നതിൽ എന്തോ കുഴപ്പമുണ്ട്. നളിനിക്ക് പതനം എന്ന് പറയാൻ കാരണം വ്യക്തമല്ല. അതേസമയം ആശാന്റെ നായികമാർ എല്ലാം തന്നെ ശക്തമായ നായികമരാണ്. സാവിത്രി ചാത്തന് വേദം ഓതുകയും പകരം കൃഷി പഠിച്ച അന്തർജനം പായ് പങ്കിടുവാൻ അനുവാദം ചോദിച്ചത് പതനമാണോ????
@shybavinod6031
@shybavinod6031 2 ай бұрын
Thanks sir 🎉🎉🎉
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Whoa
01:00
Justin Flom
Рет қаралды 46 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 5 МЛН
GANDHIJI IN THE 21st CENTURY | Dr K Jayakumar IAS | CHAVARA CULTURAL CENTRE CALICUT
1:01:36
CHAVARA CULTURAL CENTRE CALICUT
Рет қаралды 7 М.
കുമാരനാശാൻ | ARIYATHA KADHA | EPISODE 07 | KUMARANASAN
13:24
Venganoor Balakrishnan
Рет қаралды 10 М.
ആശാന്റെ പുഷ്പവാടികൾ | Sajay K V
48:28
Kerala Freethinkers Forum - kftf
Рет қаралды 8 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН