എന്റെ കണ്ണാ thejuu ❤️💞 ഈ ചെറുപ്രായത്തിൽ ഈ പാട്ടിന്റെ അർത്ഥതലങ്ങളൊക്കെ മനസ്സിലാക്കി ഇത്രേം ഭാവാർദ്രമായി പാടാൻ കഴിയുന്നതാണ് കണ്ണന്റെ talent 😍🥰..എന്നും എപ്പോഴും ഇതുപോലെ പാടാൻ കഴിയട്ടെ എന്റെ കണ്ണന്... 🙏✌️❤️
@aneeshsasidaran10394 жыл бұрын
Consistant singer thejuttan..
@saraswathyk98673 жыл бұрын
മോന്റെ song കേൾക്കുമ്പോൾ കെട്ടിപിടിച്ചു ചക്കരയുമ്മ. തരാൻ തോന്നും മോനാണ് സൂപ്പർ ബാവഗായകൻ
@raghunathank12392 жыл бұрын
Even after 3years I still enjoy his songs. His simplicity and expressions really attracts me
@BabuBabu-vn7fc3 жыл бұрын
പേരിനൊത്ത പ്രകടനം 🙏🙏🙏നമിക്കുന്നു ആ പിതാവിനെയും മാതാവിനെയും!?!?
@saraswathyk98673 жыл бұрын
മോൻ മനോഹരമായി പാടി മോന് പോലെ നല്ല ഫീലോടുകൂടി പാടുന്ന ആരുമില്ല
@sasidharanmp72216 жыл бұрын
കായാമ്പൂ ദാസേട്ടൻ പാടിയതിൽ നിന്നും കുറെ വ്യത്യസ്തതയോടെ പാടിയപ്പോൾ ഒറിജിനലിനെ ബഹു ദൂരം പിന്നിലാക്കി.ഗംഭീരമല്ല മോനേ. അതിഗംഭീരം. ആ സഖീ എന്ന സംബോധന യുടെ ഭാവാർദ്രത എത്ര പ്രശംസിച്ചാലും മതിയാവില്ല. ശബ്ദം ശ്രുതി എന്നിവയും പാടുന്ന രീതിയും നന്നായി. ബാക്ഗ്രൗണ്ട് ചിത്രത്തിൽ നിറന്ടുത്തതും നന്ന്.
@subhashithikkat77906 жыл бұрын
Great..
@padminikutty89765 жыл бұрын
Super Kutta. God bless u. Bhaviyile singer akatte
@chandrasekharankv75775 жыл бұрын
No
@lekshmanankp20944 жыл бұрын
Thanks
@lahari7192 Жыл бұрын
ഒറിജിനലിനെ ബഹുദൂരം പിന്നിലാക്കിയോ?.. ഒറിജിനൽ നീ എപ്പോഴെങ്കിലും കെട്ടിനോ മഹിരാ ?? നിന്നെയൊക്കെ ഏത് അറുവാണിച്ചിയാ പടച്ച് വിട്ടത് !! അറിയാത്ത ഇങ്ങനെ കാര്യത്തിന് മണ്ടൻ കമൻ്റിടാതെ നിനക്കൊക്കെ വല്ല പാണ്ടിലോറിക്കും അടിയിൽ പോയി കിടന്നൂടെ?
@jayagopal45254 жыл бұрын
ഇവൻ ജനിച്ചത് നാടിന് വേണ്ടി - ഇവന്റെ ശബ്ദത്തിൽ ദൈവം കൈയ്യൊപ്പിട്ടിട്ടുണ്ട്.
@ranjith.e.tranjith.e.t26354 жыл бұрын
Cc
@ranjith.e.tranjith.e.t26354 жыл бұрын
Y
@saraswathyk98673 жыл бұрын
മോന് അടുത്തുകാണാൻ കൊതിയാകുന്നു ആരുടെ മുന്നിലും താഴ്മയോടെ സംസാരിക്കുന്ന മോനാണ് മോൻ സൂപ്പറായിപ്പാടി
@saraswathyk98673 жыл бұрын
എത്ര മനോഹരമായി പാടുന്ന chakaramuth മോനെ ദൈവം അനുഗ്രഹിക്കട്ടെ
@saraswathyk98673 жыл бұрын
Chakaramuth അടിച്ചുപൊളിച്ചു മോൻ പാടുന്നത് കേൾക്കാൻ എന്തൊരു രസമാണ് ചിരിച്ചു കൊണ്ടുപാടുന്നതിന്നല്ല രസമാണ്
@saraswathyk98673 жыл бұрын
മോൻ സൂപ്പർ gayakananedaivamapozhummontekoodeyirikate
@mintoheby474 Жыл бұрын
എന്ത് മനോഹരമായ ശബ്ദം..നല്ല ഭാവി ഉണ്ട്.. ദൈവികമായ കഴിവ്.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... wonderful. 🙏🙏🙏
@abincr77505 жыл бұрын
ഭാഗ്യം ചെയ്ത മാതാപിതാക്കൾ Bless uuu മോനേ
@saraswathyk98673 жыл бұрын
മോൻ നന്നായിപ്പാടി adichupolichumonechakaraumma
@surendranak67586 жыл бұрын
അതി മനോഹരം..... ഗതകാല സ്മരണകൾക്ക് മോന്റെ പാട്ട് വീണ്ടും നിറം ചാർത്തി...... സന്തോഷം.. വിജയീ ഭവ
@SuperJiju5 жыл бұрын
Pùßpaghiayakulas slin8a
@SuperJiju5 жыл бұрын
I66
@nsbtechnical99295 жыл бұрын
Superrr
@leeluzp20034 жыл бұрын
എന്റെ മുത്തേ നന്നായി പാടി നൂറു ഉമ്മ എന്റെ മുത്തിന്റെ കൂടെ ദൈവം ഉണ്ട് ട്ടോ പ്രാർത്ഥന കൂടെ ഉണ്ട് മുത്തേ
@parameswaran42972 жыл бұрын
ഒരു കുട്ടിയാണ് ഇത് പാടുന്നത് എന്ന് വിശ്വഷിക്കാൻ കഴിയുന്നില്ല അത്ര മനോഹരം ❤
@raghunathank12392 жыл бұрын
Really. there is something different in Thejas from other singers of topsiger program.
@bindhukv18726 жыл бұрын
തേജസ്, topsingerinte അഭിമാനമാണ് നീ എല്ലാഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ.... Kathum മനസും niranju....
@saraswathyk98673 жыл бұрын
മോന്റെ അച്ഛനും സൂപ്പറായി പാടും chakaramuthinte patuketal നേരം പോകുന്നത് അറിയില്ല മോൻ വലിയ ഉയരങ്ങളിൽ എത്തട്ടെ ഒരു ചക്കരയുമ്മ
@gopalakrishnankalarivayil77816 жыл бұрын
കാതിനും കണ്ണിനും മനസിനും സന്തോഷം തന്ന മോനൊരുമ്മ..... ഇനിയും... നന്നായി പാടാൻ കഴിയട്ടെ
@sumasdn39896 жыл бұрын
Top സിംഗറിലെ kuttikaleeeee.... ദൈവമേ.. ഒരു രക്ഷയും ഇല്ല. ദൈവത്തിന്റെ കുഞ്ഞുങ്ങൾ..
@saraswathyk98673 жыл бұрын
മോൻ സൂപ്പർ ബാവഗായകൻ മോന്റെച്ചിരി കാണുമ്പോൾ ചക്കര ഉമ്മ തരാൻ thonum
@saraswathyk98673 жыл бұрын
ഇത്ര മനോഹരമായി പാടുന്നമോനെ ദൈവം അനുഗ്രഹിക്കട്ടെ ഭാവിയിലെ സൂപ്പർ ബാവഗായകൻ
@saraswathyk98673 жыл бұрын
ഭാവിയിലെ യേശുദാസ് സാറിനു പകരമായി തേജസ് മോനാണ് സൂപ്പർ bavagayakan
@jameelatc77122 жыл бұрын
പ്രിയപ്പെട്ട അളിയൻസ് കലാ കുടുംബമേ അണിയറ ശില്പികളെ നല്ല Episode കാണിച്ചതിനു നന്ദി. അനുമോദനങ്ങൾ - തുടരുക നന്മ .
@shanshan99075 жыл бұрын
അയ്യോ എന്ത് രെസായിട്ട തേകുട്ടൻ പാടുന്നേ മോൻ പാടിയ ഓരോ പാട്ടും എത്രവട്ടം കേട്ടാലും മതിവരില്ല. മോൻ vinnar ആവാൻ പ്രാർത്ഥിക്കുന്നു സൂപ്പർ സൂപ്പർ സൂപ്പർ
@saraswathyk98673 жыл бұрын
മോന് oru ദിവസം കണ്ടില്ലെങ്കിൽ വിഷമം തോന്നും മോന്റെ song മാത്രമേ ഞാൻ കേൾക്കാറുള്ളു അത്രക്കും മോനെയും മോന്റെ പാട്ടും ഇഷ്ടമാണ്
@saraswathyk98673 жыл бұрын
മോൻ സൂപ്പറായി പാടി ഇത്ര മനോഹരമായി പാടുന്ന വേറെ ആരെങ്കിലും ഉണ്ടോ
@narayanankp76566 жыл бұрын
എന്റെ പൊന്നു മുത്തേ - നന്നായിട്ടുണ്ട് ......... Super ഒന്നും പറയാനില്ല
@saraswathyk98673 жыл бұрын
കൈകൊണ്ടുള്ള action സൂപ്പർ മോൻ അതിമനോഹരമായി പാടുന്നു ദൈവം മോന് അനുഗ്രഹിക്കട്ടെ
@saraswathyk98673 жыл бұрын
നല്ലbavathode മോൻ പാടി ethraketalum മതിയാവില്ല മോനേ ദൈവം അനുഗ്രഹിക്കട്ടെ
@saraswathyk98672 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ മോൻ സൂപ്പർ ഗായകനാണ് ഒന്നും parayanilla
@krishnankutty98765 жыл бұрын
സൂപ്പര്‍ മോനു പ്രാർത്ഥനകൾ
@shyjas37686 жыл бұрын
Ee pattu mon padiyathu veendum kelkkan kothichirunnu.great kannaaaaa
@valsageorge56632 жыл бұрын
എന്റെ പൊന്നു മുത്തേ എന്തു ഫീൽ ആണ് വാവേ 🥰🥰🥰🥰🥰🥰🥰👍
@gpnairnair27265 жыл бұрын
അനുരാഗവതി....നല്ലതുപോലെ പാടി.
@jameelatc77122 жыл бұрын
തേജസ്സ് ഈ പാട്ട് എന്നെ കൗമാരകാലത്തെ ഓർമിപ്പിക്കും. നന്നായി പാടി.
Beautifully rendered & God Bless you mon/ continue singing
@saraswathyk98673 жыл бұрын
സൂപ്പറായി അടിച്ചു പൊളിച്ചു monechakaraumma
@saraswathyk98673 жыл бұрын
മോൻ മനോഹരമായി പാടി നല്ല ഫീലോടു കൂടിപ്പാടി മോൻ എടുത്ത പാട്ട് ellathum നല്ല പാട്ടുകളാണ്
@saraswathyk98673 жыл бұрын
ഇപ്പോൾ എന്താണ് പരിപാടി സ്കൂളിൽ പോകേണ്ട വീട്ടിൽ നിന്നും നന്നായി പഠിക്കണം അതിനുകൂടെ പാട്ടും മോൻ നല്ലൊരു സൂപ്പർ ഗായകനായി വരും
@vijayanv82063 жыл бұрын
കലാഹൃദയം വേണം അതില്ലാത്തവരിൽ നിന്ന് ഇതിലപ്പുറവും..............
@chandrasekharanmenon86322 жыл бұрын
Parayuvan vakkukal illa mone.👍💐
@p.kgopal51636 жыл бұрын
Supper..mone..grate.. good luck..
@Nakshathrakoodaram176245 жыл бұрын
Thejunte pattinu vendi eppozhum katta waiting aanu chechi.umma chakkare
@shajikv67415 жыл бұрын
mon.. athi manoharam sruthisudamai paadi allthe best kayaaboo...thudakam oh super
@saraswathyk98673 жыл бұрын
മോനെപോലെ arum പാടുകയില്ല ദൈവം mone അനുഗ്രഹമായി തന്നതാണ് എപ്പോഴും montekoodedaivamerikate
@KRANAIR-jn3wm6 жыл бұрын
പാടുമ്പോള്‍ ഭാവവും രാഗവും ഉള്‍ക്കൊണ്ടുകൊണ്ട് പാട്ടില്‍ ലെയിച്ചു പാടാന്‍ ശ്രമിക്കുന്നുണ്ട്/പാട്ടിനുള്ളില്‍ പ്രവേശിക്കാന്‍ ഉള്ള ആ അഭിനിവേശം....കൊള്ളാം...നന്നായിട്ടുണ്ട്..../
@ivyfrancis38295 жыл бұрын
;
@deviprasadn.v.46423 жыл бұрын
Superb Thejutta ! How such beautiful 🥰🥰 expressions come out from you ? Unless you have God's grace it's highly impossible. These expressions come out from heart❤️❤️. and not artificial.
@gopinathanv.g.72026 жыл бұрын
Great confidence. Keep it up. God bless you.
@saraswathyk98673 жыл бұрын
മോൻ വലിയ ഉയരങ്ങളിൽഎത്തട്ടെ മോൻ ടോപ് സിങ്ങറിന്റെ മുത്താണ് ഈ song മോൻ പാടുന്നത് പോലെ arum പാടുകയില്ല
@ashrafmohammed56905 жыл бұрын
വളരെ നന്നായി. പറയാൻ വാക്കുകളില്ല
@sreekumara.b.983 жыл бұрын
What a feeling Thejus! You are diamond of the music
@padminiradhakrishnan31135 жыл бұрын
Such a wonder ful programme flowers top singers.no words to say.
ആ ചിരിയും തല കുലുക്കലും കൈ കൊണ്ടുള്ള ആക്ഷനും കണ്ടാൽ എന്റെ മുത്തിന്റെ ആരെങ്കിലും കട്ട് കൊണ്ടു പോകും.
@kns4154 жыл бұрын
Please vote for theju❤️ www.flowerstv.in/voting/
@SanthoshKumar-ol5ob2 жыл бұрын
നല്ല പാട്ട് മോനേ 🙏🙏🙏😍😍
@babucpimktr21875 жыл бұрын
മോൻ ഗംഭീരം, വാക്കുകളില്ല
@sumangalanair1353 жыл бұрын
Wow beautiful 👌👌🙏🙏🙏🙏🙏🙏🙏
@babuta65746 жыл бұрын
നല്ല പാട്ട് mon സൂപ്പറായി പാടി
@saraswathyk98673 жыл бұрын
മോന്റെസോങ് കേട്ടാൽ വേറെ ഒന്നും വേണ്ട മോൻ സൂപ്പറായി
@sydjifri6 жыл бұрын
WOH!..WOH!...Super..thejusmonu..
@shanavasismail294311 ай бұрын
കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും (കായാമ്പൂ..) പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും പുഴയുടെ ഏകാന്ത പുളിനത്തിൽ നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു നിത്യ വിസ്മയവുമായ് ഞാനിറങ്ങീ നിത്യ വിസ്മയവുമായ് ഞാനിറങ്ങീ - സഖീ ഞാനിറങ്ങീ (കായാമ്പൂ..) നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന് നിരവധി ഓളങ്ങൾ ശ്രുതിയിട്ടു നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ കെട്ടിയിട്ടു (കായാമ്പൂ...)
@babuthayyil74852 жыл бұрын
മനസ്സിൽ പ്രണയമഴ പൊഴിയിക്കുന്ന ഗാനം.
@rajasekharanottapalam14483 жыл бұрын
He swung very high levels malayalathil vachamaghochram keep it up Chiranjeevi bhava
@lalithasukumaran40843 жыл бұрын
Thejas super song 🎵 adipoli
@അനൂജസജിത്6 жыл бұрын
വളരെ മനോഹരമായി പാടി...എന്തു ഭാവാര്‍ദ്രം....!! ഗ്രേറ്റ് മോനു
@mishabmichu63155 жыл бұрын
Ammu Ammini ടൈലറിംങ്
@sasidharanp21985 жыл бұрын
High quality rendering...super feeling...Thejas...best wishes..GOD BLESS YOU...
@manmadhakumar44586 жыл бұрын
Excellent singing. Wish you all the best
@sujathakoonath27035 жыл бұрын
Thejukutta.. Muthe.. Ummmaa.. Cute face cute voice cute actions.. Best attittude... Mothathil best aanu.. Ponnu muthu nannayi paadi.. Enthu rasa kananum kekkanum
@kns4154 жыл бұрын
Please vote for theju❤️ www.flowerstv.in/voting/
@manojp98443 жыл бұрын
ഈ പാട്ട് എത്രകേട്ടാലും മതിയാവില്ല
@saraswathyk98673 жыл бұрын
മോൻ superaipadi മോൻ പാടുന്നസോങ്ങിനെ കുറിച് ആർക്കും ഒന്നും പറയാനില്ല
@rejykarapuzha5 жыл бұрын
love you and love your rendering, thejas
@rajanimol.k.k57665 жыл бұрын
Excellent....god bless you monuu
@saraswathyk98673 жыл бұрын
സൂപ്പർസോങ് àniyathikutipadumo
@saraswathyk98673 жыл бұрын
എത്രകേട്ടാലും മോന്റെസോങ് പിന്നെയും കേൾക്കും കൈ കൊണ്ടുള്ള ആക്ഷന്നല്ല രസമാണ്
@leesymool25226 жыл бұрын
Woooow. Mona. Sog woooow 👍👍👍🌹🌹🌹🌹
@akhilacr70325 жыл бұрын
Thejas mone othiri othiri eshttanu
@adityarnair50276 жыл бұрын
Adipoli Monu, super, keep it up God bless you
@saraswathyk98673 жыл бұрын
യേശുദാസ് സാറിനുപകരമായി ഇനി തേജസ് monanebavagayakan
@madhukutan80906 жыл бұрын
Very.fancstic.tejus.mon Super.haming..
@nandhitharm52006 жыл бұрын
സൂപ്പർ
@narayanankp76566 жыл бұрын
പറയാൻ വാക്കുകളില്ല' മഹാഭാഗ്യമുള്ള അച്ഛനും അമ്മയും - ഈ മകൻ തന്നെ നിങ്ങളുടെ ഏറ്റവും വലിയ ധനം 'പിന്നെന്ത് വേണം'- കാവ്യം സുഗേയം കഥ രാഘവീയം കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ ചെല്ലുന്നതോ ഭക്തിമയസ്വരത്തിൽ ആനന്ദലബ്ദിക്കിനി എന്തു വേണം'
@manoharanks50914 жыл бұрын
Good
@sujaprince47053 жыл бұрын
സത്യം
@madhavjayan91804 жыл бұрын
very good singing. God bles you
@Omana-fv4ho9 ай бұрын
Super muthee theju adipoli theju
@aksharaakshaya3186 жыл бұрын
മനോഹരം അതിമനോഹരം
@Nakshathrakoodaram176245 жыл бұрын
Enikkum ingane oru makanundaavaan njn angeyattam aagrahikkunnu
@vinayakan64053 жыл бұрын
Enthu patti
@saraswathyk98673 жыл бұрын
നല്ല ഭാവത്തോടെ മോൻപാടുന്നു
@appukuttannarayanan8696 жыл бұрын
something special from original song . congrags
@devidasnair31615 жыл бұрын
small kid beautifully sung song keep it up
@saraswathyk98673 жыл бұрын
ചക്കമുത്തേ നിന്നെക്ണുന്നില്ല ഫോണിൽ മുഴുവൻ നോക്കി ഇപ്പോൾ കണ്ടു വിഷമമായി mone കണ്ടപ്പോൾ സന്തോഷമായി ഇന്നും മോന്റെ patukelkanam
@svgmenon5 жыл бұрын
he is a great singer..i am hearing this so many times.. that 'sakhi..' part is really original..it is difficult to do anything beyond what the the great KJY has done..but there is originality in this one..
@kns4154 жыл бұрын
Please vote for theju❤️ www.flowerstv.in/voting/
@BabuBabu-vn7fc3 жыл бұрын
ദൈവ തേജസ്സ്, 🙏🙏🙏
@saraswathyk98673 жыл бұрын
Montepate എനിക്ക് എന്നും കേൾക്കണം മോനെ എന്നുംകാണണം
@gobigobi4220 Жыл бұрын
Very good mone vijaye bhava
@saraswathyk98673 жыл бұрын
മോൻ superaipadi
@rajanimol.k.k57665 жыл бұрын
No more words monuuu...god bless you
@unnikrishnanalayical61712 жыл бұрын
Excellent. God bless you.
@sudheeshkdamodaran84645 жыл бұрын
ഭാഗ്യമുള്ള അച്ഛനും അമ്മയും
@preethisreejith20725 жыл бұрын
Monte song ketukondeyirikum...orupadu uyarathil ethatte monu