കായല്‍രാജാവ് മുരിക്കന്‍ | KAYALRAJA MURICKAN JOSEPH

  Рет қаралды 147,759

New News

New News

2 жыл бұрын

Part 2
• കായല്‍രാജാവ് മുരിക്കന്...
Part 3
• കായല്‍രാജാവ് മുരിക്കന്...
കായല്‍രാജാവ് മുരിക്കന്‍
KAYALRAJA MURICKAN JOSEPH
വേമ്പനാട് കായല്‍ ചിറകെട്ടി വറ്റിച്ച് നെല്ലും മറ്റ് കൃഷികളും നടത്തിയ കാവാലം മുരിക്കുംമൂട്ടില്‍ ജോസഫ് എന്ന മുരിക്കന്‍ ഔതച്ചന്‍. റാണി, ചിത്തിര, മാര്‍ത്താണ്ഡം എന്നീ രണ്ടായിരം ഏക്കര്‍ കായല്‍ നിലത്ത് 32 വര്‍ഷം കൃഷിയിറക്കിയ പ്രതിഭയായിരുന്നു മുരിക്കന്‍. മൂവായിരത്തോളം തൊഴിലാളികളുടെ കഠിനശ്രമത്തിലായിരുന്നു കായല്‍വറ്റിച്ചുള്ള കൃഷി. കുട്ടനാടിനെ കേരളത്തിന്റെ നെല്ലറിയാക്കിയതിലും മുരിക്കന്റെ പങ്ക് വലുതാണ്. 1972ല്‍ മുരിക്കന്റെ പാടങ്ങള്‍ ഭൂപരിഷ്‌കരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി പിടിച്ചെടുത്തു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വന്നതോടെ റാണിയും ചിത്തിരയും മാര്‍ത്താണ്ഡവും കാടുകയറിയി അനാഥമായി അന്യാധീനപ്പെട്ടു. 1974ല്‍ മുരിക്കന്‍ എന്ന കാര്‍ഷിക പ്രതിഭ അന്തരിച്ചു.
.
.
#murikan
#kayal
#kalayalrajav
#alapuzha
#Joseph
#kerala
#india
#kandam
#river
#Arabiansea
#kayal
#facebook
#internet
#youtube
#news24 #viral viral song

Пікірлер: 375
@josepathumpadam3112
@josepathumpadam3112 2 жыл бұрын
മുരിക്കൻ കുട്ടനാട്ടുകാരുടെ അഭിമാനം. കുട്ടിക്കാലം ഓർമകൾ ഇതു കേട്ടപ്പോൾ ഉണ്ടായി. നല്ല മനുഷ്യനെ അവസാനം ദുഷ്ടൻ ആക്കി മാനസിക പീഡനം നടത്തി ആ മനുഷ്യസ്‌നേഹിയെ ഇല്ലാതാക്കി. അതിന്റെ ഒക്കെ ഫലമാണ് കേരളം അനുഭവിക്കുന്നത്. നല്ലമനുഷ്യനെ കൊന്ന നന്ദികെട്ട കേരള ജനത അല്ല അഴുകിനാറിയ കേരള രാഷ്രീയം. നന്മകൾ മരിക്കുന്നു തിന്മയും പൊയ്‌മുഖങ്ങളും കയറി വിലസുന്നു. സത്യം വിജയിക്കും എന്നെങ്കിലും. പ്രണാമം 👍👏🙏🙏🙏
@mollyroy2414
@mollyroy2414 Жыл бұрын
Thalamurakalkku shapam kazhinja divasam ithuvazhi boat il pokumbol kandirunnu thank you for the information
@sunildutt7275
@sunildutt7275 2 жыл бұрын
വളരെ വളരെ മെച്ചപ്പെട്ട രീതിയിൽ ഉള്ള സത്യങ്ങൾ പറഞ്ഞു തന്നു.അവിടം പോയി കണ്ടിട്ടുണ്ട്.വീടും പറമ്പും കണ്ടൂ.ഇന്നിപ്പോൾ ഇത് കണ്ടതിൽ സന്തോഷം.മുരിക്കൻ അസാമാന്യ വ്യക്തി.ആരുമില്ല ഇത് പോലെ.അദ്ദേഹത്തെ ആദരിച്ചു കൊണ്ട് പാഠങ്ങൾ ഉണ്ടാകണം.
@pvbalakrishnan06
@pvbalakrishnan06 2 жыл бұрын
ആയിരങ്ങളെ അന്നമൂട്ടിയ ഒരു വലിയ മനുഷ്യനെ ബൂർഷ്വാസിയാക്കി മാറ്റിയ നാടാണിത്. ചരിത്രം പറഞ്ഞുതന്നവർക്ക് അഭിനന്ദനങ്ങൾ.
@santhoshjoseph4123
@santhoshjoseph4123 Жыл бұрын
100 % ശരി
@howardmaupassant2749
@howardmaupassant2749 Ай бұрын
MALAYALI KOMMUNIST KALLANMAR, AVANTEYOKKE THANTHAMAR.
@rajankamachy1954
@rajankamachy1954 2 жыл бұрын
ഇത്രയും ദീർഘവീക്ഷണം ഉള്ള മനുഷ്യൻ കേരളത്തിൻ്റെ എക്കാലത്തേയും അഭിമാനം തന്നെ...!!! ആ മഹാത്മാവിന് കോടി പ്രണാമം...
@johnoommen4923
@johnoommen4923 2 жыл бұрын
Good work
@johnoommen4923
@johnoommen4923 2 жыл бұрын
Good and sweet work
@satheeshmadhavan6288
@satheeshmadhavan6288 2 жыл бұрын
ഞങ്ങള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ, എന്ന് പാടി കൊടി നാട്ടി. ഇന്നിതാ തരുശു കിടക്കുന്നു. നാളെ കോർപ്പറേറ്റ് മുതലാളിമാർക്ക് തീറെഴുതി അവര് കൃഷി ചെയ്യുമ്പോൾ നമ്മൾ വീണ്ടും മുദ്രാവാക്യം വിളിക്കും. രോമാഞ്ചം കൊള്ളും 🙏
@tubeviewerin
@tubeviewerin 2 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് CPM ആണ്.
@satheeshmadhavan6288
@satheeshmadhavan6288 2 жыл бұрын
@@tubeviewerin correct 🙏
@sreeshankeechiprath4758
@sreeshankeechiprath4758 2 жыл бұрын
ഓരോ തരം ചെറിച്ചലുള്ള അമ്പാ നിയുടെ കുടുംബക്കാർ - വകതിരിവില്ലാത്ത കമ്യൂണിസ്റ്റ് വിരോധം
@mjvarghes
@mjvarghes 2 жыл бұрын
@@sreeshankeechiprath4758 കേരളത്തിൽ എവിടെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി, വക തിരിവുള്ളവർ പ്രതികരിക്കുന്നു.😜ചെങ്കൊടി പറപ്പിച്ചാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആവില്ല. അരിവാളിനു പകരം ചന്ദ്രകല ആയി കൊണ്ടിരിക്കുന്ന പച്ച ചെങ്കൊടി കേരളത്തിൽ കാണാം. ദാസ് ക്യാപിറ്റൽ മാറ്റി വച്ചു ക്യാപിറ്റൽ (ധനം )മതി എന്ന് കരുതുന്ന മാർക്സിനു പകരം മുതലാളി മതിയെന്ന് കരുതുന്ന ആധുനിക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ അറിയില്ല എന്നുണ്ടോ? വകതിരിവില്ലാത്ത കമ്മ്യൂണിസ്റ്റ്‌ വിധേയതം 😜
@harikumarnairelavumthitta
@harikumarnairelavumthitta Жыл бұрын
@@sreeshankeechiprath4758 എന്താണ് കമ്മ്യൂണിസം? കേരളത്തിലെ കൃഷി നയിപ്പിച്ചതോ? അതോ മുഴുവൻ ജനത്തെയും മുഴു കുടിയന്മാരാക്കിയതോ?
@tomygeorge4626
@tomygeorge4626 Жыл бұрын
മഹാനായ ക്റുഷിവിപ്ളവകാരി മുരിക്കൻ ജോസഫിന്റെ ക്റുഷി ചരിത്രം മനോഹരമായ👌 ഭാഷയിൽ വികാര നിർഭരമായി അവതരിപ്പിച്ച താങ്കൾക്ക് 🙏ഒരായിരം നന്ദി !!🌹 കായൽ രാജാവിന്റെ👍 നിശ്ചയദാർഢ്യത്തിനും, ധീരതക്കും 💪, ക൪മ്മശേഷിക്കും, 🔥സർവ്വോപരി തൊഴിലാളികളോടുള്ള ഉദാരമനസ്കതയ്കും☔ മുന്നിൽ മൂവായിരം കോടി പ്രണാമം . 🙏🙏👏👏👏🙏🙏💐💐
@mjvarghes
@mjvarghes 2 жыл бұрын
ജോസഫ് മുരിക്കൻ എന്ന പ്രഗത്ഭണ് സല്യൂട്ട്..അന്നത്തെ ആവശ്യങ്ങൾക്കായി തുറന്ന ഒരു പോസ്റ്റ്‌ ഓഫീസ് കായലിന്റെ നടുവിൽ, ആളൊഴിഞ്ഞിട്ടും എന്തിനോ വേണ്ടി ഇന്നും പ്രവർത്തിക്കുന്നു , വിപ്ലവ പ്രസ്ഥാനങ്ളുടെ അമിത ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കേരളം ഭക്ഷ്യ സ്വയം പര്യാപ്ത സംസ്ഥാനം ആകുമായിരുന്നു. അധ്വാനിച്ചു സമ്പന്നരായ മുതലാളികളെ ബൂർഷാ എന്ന് വിളിച്ചവർ, ഇന്ന് അധ്വാനിക്കാതെ, കമ്മ്യൂണിസത്തെ വിറ്റു വിപ്ലവ മുതലാളിമാരായി ജീവിക്കുന്നു. കർഷക പ്രമുഖരുടെ ഭൂമി, തൊഴിലാളികളിൽ എത്തിയത് ഇന്ന് ഭൂ മാഫിയ വിഴുങ്ങുന്നു. വയലിൽ വാഴ വെയ്ക്കാൻ സമ്മതിക്കാതെ സഖാക്കൾ റിസോർട് വയ്ക്കാൻ കുട പിടിക്കുന്നു.നമ്മൾ കൊയ്ത വയലുകൾ റിസർട് മുതലാളിമാരുടേതായി കൊണ്ടിരിക്കുന്നു പൈങ്കിളിയെ😜 😜.കേരളത്തിന്റെ ഗതികേട്
@koshyj9058
@koshyj9058 2 жыл бұрын
A big salute to muricken the real hero of that time.
@mathewmallapally
@mathewmallapally Жыл бұрын
CPM killed the Kerala state
@sabujoseph6072
@sabujoseph6072 2 жыл бұрын
ഹൃദയഭേദകമായ അവസാന ദിനങ്ങൾ...നന്ദി എന്നത് രക്തത്തിൽ നിന്നും വറ്റിപോയ ജനത... അന്നം തരുന്നവനെ എറിഞ്ഞു ഓടിക്കുന്ന ജനത.....അല്ലെങ്കിൽ എങ്ങനെ കേരളീയര് രണ്ടാമതും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ കൊണ്ടുവന്നുവന്നു? എന്തുകൊണ്ട്
@hngogo9718
@hngogo9718 Жыл бұрын
kit
@user-sb2no6se4w
@user-sb2no6se4w Жыл бұрын
കായൽ രാജാവേ പരമകാരുണി കാ അങ്ങു നേടിയ പുണ്യ സഞ്ചയവുമായി അങ്ങ് ഇന്നെവിടെയാണ് മ
@drrkvar5659
@drrkvar5659 7 ай бұрын
Absolutely correct... Devil lives in mind of people
@thomaskutty4277
@thomaskutty4277 Жыл бұрын
മുരിക്കൻ തന്റെ പുരയിടത്തിന്റ ഒരറ്റത്തു നിന്നും തേങ്ങാ ഇടാൻ തുടങ്ങിയാൽ മറ്റേ അറ്റത്തു ചെല്ലുമ്പോൾ തേങ്ങാ പൊഴിയാൻ തുടങ്ങും എന്നുള്ള പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. ഇത്രയും ഒരു നല്ല മനുഷ്യനെ നാം അംഗീകരിക്കാത്തത് തെറ്റാണ്. You are aGreatman. Thank you. 🙏🏻🌹🌹l🌹
@narayananpotty8138
@narayananpotty8138 2 жыл бұрын
Reverend Joseph Murickan, You are a revolutionary agricultural legend. My humble pranam. 🙏🙏🙏
@sathyanmenon9261
@sathyanmenon9261 2 жыл бұрын
Murikkantae ആത്മാവിനു നിത്യ ശാന്തി നേരുന്നു!
@shinedasc4098
@shinedasc4098 2 жыл бұрын
മുരിക്കന്‍റെ പാടം പൂട്ടിച്ചു, ബോണക്കാട് തേയില തോട്ടം പൊട്ടിച്ച് ആളുകളെ പട്ടിണിക്കിട്ട് മാതൃകയായ പ്രമുഖ പാര്‍ട്ടി ഇത് കേട്ടാല്‍
@petermathew9480
@petermathew9480 Жыл бұрын
In this way agriculture and industries were terminated from Kerala. 😂
@jacobvarghese5060
@jacobvarghese5060 Жыл бұрын
All cooperative establishments are utter failure. History shows A tragedy. But it will finish for ever. Jacob Varghese
@hemarajn1676
@hemarajn1676 Жыл бұрын
അതി മനോഹരമായ അവതരണ ത്തിലൂടെ കായൽ രാജാവായ മുരിക്കന്റെ അത്യപൂർവ്വമായ ദീർഘവീക്ഷണം, മനുഷ്യ സ്നേഹം, അതി സാഹസികമായ കായൽ കൃഷി, അവസാനം ഭരണകർത്താക്കളാൽ അപമാനിതനായി, തിരസ്ക്കൃതനായി, തികച്ചും അജ്ഞാതനായുള്ള വേദനാജനകമായ മരണം, എന്നിവ ഹൃദയസ്പർശിയായ ഭാഷയിൽ അനാവരണം ചെയ്തതിന് വളരെ നന്ദി. കേരള കാർഷിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട ഈ മഹത്തായ ജീവിതം തമസ്കരിക്കപ്പെട്ടതിൽ അതിയായ വേദനയും, ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ബംഗ്ലാവും , അനുബന്ധ കെട്ടിടങ്ങളും കാർഷിക വിദ്യാർത്ഥികൾക്കുള്ള ഒരു പഠന കേന്ദ്രമാക്കി മാറ്റി വൈകിയെങ്കിലും സർക്കാർ അദ്ദേഹത്തിനോട് ആദരവ് കാണിക്കമെന്ന് അഭ്യർത്ഥിക്കുന്നു.
@asharafekasharaf7638
@asharafekasharaf7638 Ай бұрын
❤❤
@govindankelunair1081
@govindankelunair1081 2 ай бұрын
അദ്ദേഹത്തിന്റെ ആൽമാവിന് നിത്യശാന്തി നേരുന്നു 🙏🏼
@rameshmathew1961
@rameshmathew1961 2 жыл бұрын
My homage to this legendary farmer. My humble prayers. 🙏🙏🙏
@sjkjnmfbifni5387
@sjkjnmfbifni5387 Жыл бұрын
Hats off to legend👍🏻❤️🌹🇮🇳 RIP🙏🏻
@jibinkuttyanickal8311
@jibinkuttyanickal8311 2 жыл бұрын
ഇതൊന്നും ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞാൽ മനസ്സിലാകില്ല, കായൽ കുത്തി കൃഷി ചെയ്തു എന്ന് പറഞ്ഞാൽ ഒരു വലിയ അത്ഭുതം ഇന്നത്തെ ച തലമുറയ്ക്ക് ചിന്തിക്കാൻ പോലുമാകാത്ത കാര്യം എന്തായാലും ഈ ഒരു വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു,
@suni321
@suni321 2 жыл бұрын
സത്യം
@suni321
@suni321 2 жыл бұрын
ഇന്ന് പുതുപ്പണക്കാർ ഉഡായിപ്പിൽ കാശുണ്ടക്കി വിലസുന്നു
@francisjacob9771
@francisjacob9771 2 жыл бұрын
@@suni321 gold business.😁😁😁😁😁😁👌👍
@thampikalpana232
@thampikalpana232 2 жыл бұрын
ഇന്നത്തെ തലമുറക്ക് മനസ്സിലാകും എന്ന് താങ്കൾക്ക് മനസ്സിലാകുന്നില്ല !?
@vinodnayanarvengayil903
@vinodnayanarvengayil903 2 жыл бұрын
കമ്മികൾ എവിടെ ഉണ്ടോ അവിടെ........സ്വാഹാ .
@nassarchalichal1110
@nassarchalichal1110 Жыл бұрын
കേൾക്കുമ്പോൾ തന്നെ രോമം എഴുനേൽക്കുന്നു. കഷ്ടം നമ്മുടെയൊക്കെ ഒരു തലവിധി.
@binoyjohn7716
@binoyjohn7716 Жыл бұрын
കുട്ടനാടിന്റെ പിതാവാണ് മുരിക്കൻ സർ
@salamvs6268
@salamvs6268 2 жыл бұрын
ഇതൊക്കെ ജനങ്ങൾ അറിയേണ്ട വിഷയമാണ് .
@DonelJosephPulluthuruthiyil
@DonelJosephPulluthuruthiyil 2 жыл бұрын
Please share with ur frnds and family
@shajiramadas5031
@shajiramadas5031 2 жыл бұрын
ആദ്യമായിട്ട് തന്നെ നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ ഇത്രയും വിശദമായി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് കമ്മ്യൂണിസം എന്ന ന**** ചിന്താഗതി വന്നു ആ പാവപ്പെട്ട വലിയ കർഷക സ്നേഹി ഉണ്ടാക്കിയെടുത്ത് നന്മ മുഴുവനും രാഷ്ട്രീയം എന്ന വിഷം മുഴുവൻ നശിപ്പിച്ചു നയം വന്നപ്പോൾ ചിത്തിരക്കായൽ ഒരേക്കർ വച്ച് ഓരോ കർഷകന് കൊടുത്തു അവൻ ആവട്ടെ അത് വല്ലോം ചെയ്യാൻ അറിയാമായിരുന്നു എന്തുപറ്റി അത് കുഴച്ച് അതിലെ കക്കയെടുത്ത് അവൻ വിറ്റു ഇന്ന് കൃഷി യോഗ്യമല്ലാതെ ആ ഭൂമി വെറുതെ കിടക്കുന്ന കുഴികൾ ആയി
@vijayankakkollil383
@vijayankakkollil383 Жыл бұрын
കുരങ്ങന് പൂ മാല കിട്ടിയപോലെ എല്ലാം നശിപ്പിച്ചു
@telluspaulose2082
@telluspaulose2082 2 жыл бұрын
കേരളത്തിന്റെ അവസാന ആണിയും അടിച്ച കമ്മ്യൂണിസം... ഭക്ഷ്യ സുരക്ഷയെ കുറിച്ച് വാതോരാതെ വാചകക്കാസർത്തുമാത്രം... എന്നിട്ട് പിച്ച ചട്ടിയുമായി ആന്ധ്ര പ്രേദേശ് ഇലും.. തമിഴ്നാട്ടിലും.. അരിമണിയ്ക്കായി........ കൊള്ളാം... ഭേഷ്..... എല്ലാം കൈപിടിയിൽ.. ആക്കി.. നശിപ്പിച്ചല്ലോ... കുട്ടനാടിന്റെ.. നെല്ലറയെ.. പിച്ചി ചീന്തി.... തുണ്ടം തുണ്ടം ആക്കി... എന്നിട്ട് തൊഴിലാളികളെ.. കുത്തിയളക്കി... ഇപ്പോൾ എന്തായി...? നശ്ശിപ്പിച്ചില്ലേ....
@user-fp7co9gi6j
@user-fp7co9gi6j 9 ай бұрын
ഇവിടെ ആ മാറ്റവൻ
@indian3475
@indian3475 2 жыл бұрын
സമാനമായ ജീവിതമാണ് മങ്കൊ ബിൽ പട്ടർ എന്ന ഒരു കൃഷിക്കാരൻ. ഇദ്ദേഹത്തിനും ഇതേ അനുഭവം തന്നെയാണ് കമ്മികൾ സമ്മാനിച്ചത്.
@aneeshKumar-pb9he
@aneeshKumar-pb9he 2 жыл бұрын
Pallipad ano
@annievarghese6
@annievarghese6 2 жыл бұрын
ഈനശിച്ച കൊടികുത്തി എത്ര സ്ഥാപനങ്ങൾ എത്ര കൃഷിസ്ഥങ്ങൾ വ്യവസായ ങ്ങൾ കമ്മികൾപൂട്ടിച്ചു എന്നിട്ടുംഇവരെവോട്ടുചെയ്തുഅധികാരത്തിലേറ്റുന്നു ബുദ്ധി കെട്ട ജനം.ഇന്നുഅന്യസംസ്ഥാനത്തുനിന്നു കെമിക്കലിട്ടുവെളുപ്പിച്ച അരിതിന്നുക്യാൻസറെന്നമഹാരോഗംമലയാളിക്കു സമ്മാനിച്ചു നികൃഷ്ട ജീവികൾ.
@annievarghese6
@annievarghese6 2 жыл бұрын
സ്യർണ്ണകള്ളകടത്തുനടത്തിബുർഷ്യായായ ഭരണാധികാരികൾ കേരളം ഭരിക്കുന്ന.
@hngogo9718
@hngogo9718 Жыл бұрын
@@annievarghese6 kitex sabu
@chadayankedamangalam4431
@chadayankedamangalam4431 2 жыл бұрын
Great Entrepreneur of Kerala. Kings honoured him and made use of his entrepreneurship. But later, elected kings dishonoured this Great entrepreneur.
@brizbaben5927
@brizbaben5927 2 жыл бұрын
പ്രബുദ്ധ കേരളത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ള ഒരു എളിയ സംഭാവന മാത്രം ഇതു... ഇതുപോലെ എത്ര എത്ര സംഭാവനകൾ... താങ്ങാൻ പറ്റാത്ത വിധം🙄
@janasevakanjnanathapaswi3927
@janasevakanjnanathapaswi3927 2 жыл бұрын
The communist rascalities will be retaliated with thousand times brutally and bitterly.It is amatter of time.Murikkan will b remembered as the KAYAL RAJA for ever and ever.The communist betrayed the indipedance movement. They loved either communist Russia or China and nowChina.They r traitors to this land.They loot this state, invest their assets in other states. All the industries r destroyed.. Now they turned to b Hajimasthans and Dawood Ibrahims. Anayse the back bone of the party castwise ,we see it is the Sreenarayaneeyars.History will not pardon u.
@justinmathew8577
@justinmathew8577 2 жыл бұрын
നല്ല വീഡിയോ, ഇതു കുട്ടിക്കാലത്തു എന്റെ അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്
@Kuttanwarrior
@Kuttanwarrior Жыл бұрын
Indeed this gentleman was a hero of his times. It's high time we appreciated him for his remarkable courage.
@ajthomas1682
@ajthomas1682 2 жыл бұрын
Excellent presentation...Murikkan should be posthumously honoured with the nation's highest civilian award... He was truly an agrarian visionary... wiping away hunger & poverty in bygone troubled times....a legend.. eternal rest to the soul..
@alexabraham3322
@alexabraham3322 2 жыл бұрын
My prayers will go with Murikkan🙏🙏🙏.
@sjkjnmfbifni5387
@sjkjnmfbifni5387 Жыл бұрын
RIP legendary farmer🙏🏻👍🏻❤️🌹🇮🇳
@binnypm
@binnypm Жыл бұрын
എല്ലാം കള്ളന്മാർ കയ്യടക്കി... അത് തുടരുന്നു... ഈ വലിയ ചരിത്രം പറഞ്ഞു തന്നതിന് നന്ദി..🙏🙏🙏
@josemadhavath3908
@josemadhavath3908 Жыл бұрын
കേരളത്തിലെ ജനങ്ങൾക് ബോധം ഇല്ലാ എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ഇവിടുത്തെ കാർഷിക മേഖലയും വ്യവസായമേഖലയും പൂർണമായി തകർത്തു ഈ നാട് കുട്ടിചോറാക്കിയ ഇവർക്ക് ഇനിയും തുടർഭരണം കൊടുക്കണേ 👍👍🙏നമ്മുടെ പിള്ളേരെല്ലാം ജോലി തെണ്ടി മറ്റു രാജ്യങ്ങൾലേക് പോകുന്നു ഈ അവസ്ഥക് മാറ്റം ഉണ്ടാകുമോ ?
@akj10000
@akj10000 11 ай бұрын
കാര്‍ഷിക മേഖല കുട്ടിചോറാക്കിയതിന്റെയും ഉണ്ടായിരുന്ന തുണിമില്ലുകള്‍ പൂട്ടിച്ചതിന്റെയും ഉത്തരവാദിതം നാട് ഭരിച്ച udfനും കൊങ്ങികള്‍ക്കും ഒക്കെ ഉണ്ട് മദുര coats trichur cotton mills, lakshmi mills അങ്ങനെ എത്രഎണ്ണം
@gracevalleypcjinfo9600
@gracevalleypcjinfo9600 2 жыл бұрын
കഴിഞ്ഞ ആഴ്ച ഞാൻ ഒരു tourist നെ പോലെ യാത്ര ചെയ്തപ്പോൾ ഈ സത്യം അറിഞ്ഞിരുന്നില്ല... ! കിഴക്കൻ ആലപ്പുഴക്കാരൻ ആയിരുന്ന എനിക്ക് ഈ സത്യ ചരിത്രം അറിയില്ലായിരുന്നു. Very eye opener history. Well explained. Thank you media team. Hats off...
@akumar4870
@akumar4870 2 жыл бұрын
Kerala can go back to its great days only when Marxist communist leave this shore. Homage to this great man🙏🙏🙏
@babukt1418
@babukt1418 2 жыл бұрын
പുതു തലമുറക്ക് ഒരു നല്ല അറിവ് അഭിനന്ദനങ്ങൾ
@jomonputhenpurackal7341
@jomonputhenpurackal7341 Ай бұрын
മുരിക്കന്ന കായൽ രാജാവിൻറെ കഠിനാധ്വാനത്തിന്റെ കഥ പറയുന്നത് സൂപ്പറായിട്ടുണ്ട്
@puthenpurackaljoseph7601
@puthenpurackaljoseph7601 Ай бұрын
കേട്ടിട്ട് വളരെ ദുഃഖം തോന്നുന്നു.
@rejijoseph9069
@rejijoseph9069 2 жыл бұрын
കേരളം കുറെ ഉദ്യോഗസ്ഥരുടെത് മാത്രമായി ചുരുങ്ങി അവർ അർത്തത്തഹസിക്കുകയാണ് കൃഷിക്കാർ കണ്ണീരും വിലാപവുമായി കഴിയുന്നു.
@nimishamol2851
@nimishamol2851 2 жыл бұрын
അന്നം കൊടുത്തവനെ അതു തിന്നെിട്ട്.. തിരിഞ്ഞു കടിക്കുക... അതാണ് ...ഇസം
@AnilKumar-ps8hw
@AnilKumar-ps8hw 2 жыл бұрын
ഇന്നത്തെ തലമുറ സ്വപനം കാണാൻ പറ്റാത്ത കാര്യം
@ajax3448
@ajax3448 2 жыл бұрын
എച്ചിൽ തിന്നു ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകൾ അതിന്റെ രുചി ഒരിക്കലും മറക്കില്ല.ചെങ്കൊടിയുടെ മറവിൽ ഒരു ജനതയുടെ മുഴുവൻ വിയർപ്പും, ചോരയും ഊറ്റി കുടിക്കുവാൻ വ്യഗ്രതയുള്ള
@sjk....
@sjk.... 2 жыл бұрын
ഇതൊക്കെ എങ്ങനെയാണ് ഇല്ലാതാക്കി കളഞ്ഞതെന്ന് പുതിയ തലമുറ ഒന്ന് പഠിച്ചിരിക്കുന്നത് നല്ലതായിരിക്കും.
@josephfci
@josephfci 2 жыл бұрын
Excellent narration .truth only . congratulations ..best wishes
@RajeshKumar-li9kw
@RajeshKumar-li9kw 2 жыл бұрын
ഇന്ന് കൈ നീട്ടി ഇരന്നു അരി വാങ്ങുന്നു
@varghesekurian7037
@varghesekurian7037 2 жыл бұрын
ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നതുപോലെ അല്ല കൃഷി. ഒരുപാട് ആത്മാർത്ഥതയും അധ്വാനവും ആവശിപ്പെടുന്ന ഒരുപാട് മേഖല. അധ്വാനിക്കുന്ന സർവരെയും bourgeois ജന്മിയും ആയി മുദ്ര കുത്തി കൊടിയും പിടിച്ചു ഇതിൽക്കണ്ണികളായി ജീവിക്കുന്ന സഖാക്കന്മാർക്ക് അവർ ഈ നാടിനോടു ചെയ്യുന്ന ക്രൂരതകളുടെ വലിപ്പം ഏത്ര ഭീകരമെന്ന് ഇനിയും മനസ്സിലായിട്ടില്ല.
@pnskurup9471
@pnskurup9471 Жыл бұрын
Nice presentation. Long Live this Kayal Rajan. We are honouring so many personalities. Murikkan should also be honoured posthumously.
@f.f.truthjustice7618
@f.f.truthjustice7618 2 жыл бұрын
ആര് എന്ത് ചെയ്താലും അത് തടസപ്പെടുത്താൻ ചെങ്കൊടിയുമായി എത്തുന്ന ഒരേ ഒരു സ്ഥലം കേരളമാണ്..അവിടെയുള്ള ആളുകൾക്ക് അങ്ങനെയുള്ള പാർട്ടി ഭരിക്കുന്നതാണ് താല്പര്യം..ഇതെല്ലാം നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ ഇതെല്ലം വായിക്കുമ്പോൾ പ്രയാസം തോന്നുന്നു..ഞാൻ നെൽകൃഷി ചെയ്തു, മീൻ കൃഷി ചെയ്തു, കച്ചവടം ചെയ്തു..എല്ലായിടത്തും തടസങ്ങൾ..വിദേശത്തു വന്നിട്ട് ദശാബ്ദങ്ങൾ പിന്നിടുന്നു..ഒരു പൈസ ഒരു പാർട്ടിക്കും, ഒരു പൈസ ഒരുത്തനും കൈക്കൂലി ആയിട്ടും ഇതേ വരെ കൊടുക്കേണ്ടി വന്നിട്ടില്ല..അവിടെ പാർട്ടിക്കാർ കൊള്ള അടിക്കുന്നു.. See the difference.
@ravir3319
@ravir3319 Жыл бұрын
കൊയ്ത വയലുകൾ സ്വന്തമാക്കിയവർക്കറിയാതെ പോയി എങ്ങനെയാണ് പൊന്ന് വിളയിക്കേണ്ടതെന്ന വിദ്യ മുരിക്കൻ അന്നമൂട്ടിയവരുടെ പിൻമുറക്കാർ ഓർക്കുക ഇതിനൊക്കെ പ്രകൃതി കരുതി വച്ചിരിക്കുന്ന സമ്മാനങ്ങൾ
@chefsojuphilip
@chefsojuphilip 2 жыл бұрын
A person with a vision. Truly agrarian and man kind person, A true legend, Mr.Murikkan will be honored and remembered for ever.
@DonelJosephPulluthuruthiyil
@DonelJosephPulluthuruthiyil Жыл бұрын
Part 2 kzbin.info/www/bejne/oInUZ2l7iNaMbZI Part 3 kzbin.info/www/bejne/jWqZn4p9Z9eIq5I കായല്‍രാജാവ് മുരിക്കന്‍
@kuriakosenarithookil1763
@kuriakosenarithookil1763 2 жыл бұрын
വളരെ നല്ല അവതരണം നനന്ദി -
@DonelJosephPulluthuruthiyil
@DonelJosephPulluthuruthiyil Жыл бұрын
Part 2 kzbin.info/www/bejne/oInUZ2l7iNaMbZI Part 3 kzbin.info/www/bejne/jWqZn4p9Z9eIq5I കായല്‍രാജാവ് മുരിക്കന്‍
@binoyjohn7716
@binoyjohn7716 Жыл бұрын
ജയ് മുരിക്കൻ ജോസഫ് ജി
@premanmk6893
@premanmk6893 2 жыл бұрын
കായൽ രാജാവിന് പ്രണാമം
@georgecc5946
@georgecc5946 Ай бұрын
Super, ആ മഹാനായ മനുഷ്യ സ്നേഹിയെക്കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏🙏
@radhakrishnanks9835
@radhakrishnanks9835 Жыл бұрын
ശ്രീ മുരിക്കനെതിരെ ധാരാളം സമരങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. അതെന്തിനായിരുന്നു മനുഷ്യന് നല്ല കാര്യങ്ങൾ ആരു ചെയ്താലും അവരെ മനഷ്യർ മറക്കും
@vivette9195
@vivette9195 Жыл бұрын
Cannot imagine 🤧😭😩 C.P.M..Thozhilalivargam by only name , destroyed Our lovely Keralam👏🙏👌👍
@6chillyz
@6chillyz 2 жыл бұрын
ഭരണ തുടർച്ചയ്ക്കു LDF നെ തന്നെ അടുത്ത പ്രാവശ്യവും വിജയിപ്പിക്കണേ.. എന്നാലേ ബാക്കി കേരളവും മുരിക്കൻ പടം പോലെ ആകു... എന്നിട്ട് വേണം ഭീകരതയും ആരാജകത്വവും... അരിയിട്ട് വാഴാൻ
@vinodnayanarvengayil903
@vinodnayanarvengayil903 2 жыл бұрын
😂😂😂😂😂😂😂
@alantoamos1924
@alantoamos1924 11 ай бұрын
മൊത്തം ഭൂമി aquire ചെയ്തില്ല അവരുടെ ഫാമിലി intervew Manorama ഉണ്ടായിരുന്നു out of 4300 acres ,1250 was rubber estate and was not aquired it remained with family and another 130 acre was given to family in kuttanad land,they had estate land in Karnataka too,some in the family runs business in Kerala and Karnataka and some are settled abroad doing job and business there
@monialex9739
@monialex9739 2 жыл бұрын
GOD BLESS Muricken Joseph authaachen Big salute for murikan Joseph sir thanks for vedio up loading sister thanks
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
കായൽ രാജാവ് ജോസഫ് മുരിക്കന്റെ ബ ഗ്ലാവും , കളപ്പുരയും ടൂറിസം വകുപ്പ് ഏറെറടുത്തു വിനോദ സഞ്ചാരികൾക്കും , പഠന വിദ്യാർത്ഥികൾ നല്ലൊരു ഡസ്റ്റിനേഷനാക്കുകയാണ് വേണ്ടത് !!
@gijeshsimon1149
@gijeshsimon1149 2 жыл бұрын
Ennittenthina bro
@gijeshsimon1149
@gijeshsimon1149 2 жыл бұрын
Navothana nethakkanmaraya Karunakaran Achuthanandhan Ummen Pinarayi evarude okke ettedudukkuo
@babuthomaskk6067
@babuthomaskk6067 Жыл бұрын
എന്നിട്ടവിടെ കയറിയിരുന്നു അയാളെ നശിപ്പിച്ചു കൊന്ന് പാർട്ടികൾ കൊഞ്ഞനം കുത്തണോ
@jacobvarghese7089
@jacobvarghese7089 2 жыл бұрын
കായൽ രാജാവ് മുരിക്കൻനെപ്പറ്റി പ്രതിപാദിക്കുന്ന ഒരിടത്തും അദ്ദേഹം റാണി,ചിത്തിര,മാർത്താണ്ഡം കായലുകൾ കുത്തുന്നതിനുമുൻപ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുത്തിയെടുത്ത കായലുകളെപ്പറ്റി പ്രതിപാദിക്കുന്നില്ല. ഈ മൂന്ന് കായലുകൾ അദ്ദേഹം സ്വന്തമായി കുത്തിയെടുത്തവയും, എന്നാൽ അതിന് മുൻപു രാജ രാമപുരം കായൽ, Hബ്ലോക്ക് കായൽ (പഴയ 14000)R ബ്ലോക്ക് കായൽ( പുത്തൻ 14000 )എന്നിവയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കു ത്തിയെടുത്തവയാണ്.അവിടെയെല്ലാം അദ്ദേഹത്തിന്റെ വീതമായി ലഭിച്ച സ്ഥലങ്ങൾ അദ്ദേഹം കൃഷി ചെയ്തിരുന്നു.കായൽ മേഖലയിലെ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനും, അവിടുത്തെ വൈദ്യുതി ശൃംഖല മെച്ചപ്പെടുത്തുന്നതിനും ആയി H ബ്ലോക്ക് കായലിൽ ഒരു സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നികത്തി നാലുവശവും കല്ലുകെട്ടി ബലപ്പെടുത്തി കെ എസ് ഇ ബി ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. നാളിതുവരെ അവിടെ ഒരു സബ്സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടില്ല. കായൽ നിലങ്ങൾ പോലെ ചെറു പാടശേഖരങ്ങളും അദ്ദേഹം കുത്തിയെടുത്ത് സർക്കാർ ഏറ്റെടുക്കുന്നത് വരെ കൃഷി ചെയ്തിരുന്നു. നെടുമങ്ങാട് വിശാലമായ തോട്ടവും അദ്ദേഹത്തിനുണ്ടായിരുന്നു. കായൽ പ്രദേശത്തെ കുടി വെള്ള ക്ഷാമം പരിഹരിക്കുന്നതിനു ചിത്തിര പള്ളിയോട് ചേർന്ന് ഒരു വലിയ കുളവും ഇദ്ദേഹം പരിപാലിച്ചിരുന്നു. കാവലത്തും നാട്ടുകാരുടെ ആവശ്യതിനായി വളരെ വലിയ ഒരു കുളം പരിപാലിച്ചിരുന്നു.
@babuthomaskk6067
@babuthomaskk6067 Жыл бұрын
ആ കാലത്തെ സംഭവങ്ങൾ അറിയാമോ അദ്ദേഹത്തിന്റെ കർമ്മജീവിതം വിശദമായി അറിയാൻ ആഗ്രഹമുണ്ട് അഡ്രസ്സ് പറയാമോ
@Pallippuram-Talks
@Pallippuram-Talks Ай бұрын
എന്തു കഷ്ടമാണ്. എല്ലാം കൊടുത്തത് മുരിക്കൻ !ഇന്നും കുട്ടനാടുമുഴുവൻ ജന്മിമാരുടെ കയ്യിലിരുന്നെങ്കിൽ ആലപ്പുഴ എന്തു സുന്ദരമായിരുന്നേനെ. ജന്മിത്വത്തിൻ്റെ പിടിയിൽ നിന്ന് പാവങ്ങൾക്കു ഭൂമി വീതിച്ചു നല്കിയവർ എന്തു പാപമാണു ചെയ്തത്. ദോഷം പറയരുതല്ലോ. അവതരണം കേട്ടാൽ കരഞ്ഞു പോകും ,
@bennygeorge6030
@bennygeorge6030 2 жыл бұрын
ഇതാണ് കമ്മ്യൂണിസം.ജനങ്ങളെ പട്ടിണിക്കിടുക.
@hashimharoon318
@hashimharoon318 Жыл бұрын
ഹൃദയ സ്പർശിയായ അവതരണം
@marycherian2368
@marycherian2368 5 ай бұрын
എന്റെ ചെറുപ്പത്തിൽ ഇതെല്ലാം എന്റെ father പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് alleppey ടൗണിലെ തോട്ടിൽ murikkans എന്നെഴുതിയ ബോട്ട്കളേ ഉണ്ടായിരുന്നുള്ളൂ. കമ്മ്യൂണിസം എല്ലാ നന്മകളും ഇല്ലാതാക്കി.
@JiKo1980
@JiKo1980 Жыл бұрын
Very good attempt, I heard bits and piece from my Great grandfather from his conversation and I was not able to connect the dots during that time. Hats off 👍
@a4audiophile92
@a4audiophile92 2 жыл бұрын
കമ്മ്യൂണിസ്റ്റ് ഭീകരർ....
@philipkoshy2129
@philipkoshy2129 Жыл бұрын
Very great experience of true malayali.This narration is the karshaka history of a true malayali Thank U for this information
@robincherukara351
@robincherukara351 Жыл бұрын
I have heard about this man in my childhood but details just now, thanks for the excellent narration, A clear visionary 🙏🙏☔️
@sumironirene3931
@sumironirene3931 Ай бұрын
ഇതിൽ മുരിക്കന്റെ മൂന്നു കായലുകളെ പറ്റി മാത്രമാണ് പറയുന്നത്. എന്നാണ് പഴയ പതിനാലായിരം, R ബ്ലോക്ക്‌, രാജപുരം തുടങ്ങിയ കായലുകൾ എല്ലാം മുരിക്കന്റെ നേതൃത്വത്തിൽ കുത്തി എടുത്തവയാണ്. ഇവിടെയെല്ലാം നുറുകണക്കിന് ഏക്കർ ഭൂമി മുരിക്കന് ഉണ്ടായിരുന്നു. അതു കൂടാതെ കാവലത്തു തന്നെ ചെറിയ രണ്ടു മൂന്നു പാടങ്ങളും മുരിക്കന് ഉണ്ടയിരുന്നു. അതു കൂടാതെ നെടുമങ്ങാട് വളരെ വലിയ തോട്ടവും ഇദ്ദേ ത്തിനുണ്ടായിരുന്ന്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഒരു സെന്റ് ഭൂമി പോലും വെറുതെ ഇടാതെ വിജയകരമായി കൃഷിയും ചെയ്തിരുന്നു. സർക്കാർ ഏറ്റെടുത്ത ഭൂമി മുഴുവൻ നശിച്ചു പോയി.ഭൂരി ഭാഗവും ഇന്നും കാടു കയറി കിടക്കുന്നു. നല്ല രീതിയിൽ നടന്ന കൃഷി നശിച്ചതല്ലാതെ ഈ നിയമം കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായില്ല.
@mercyantony3322
@mercyantony3322 2 жыл бұрын
He should be called as ' Great Murican ' because he did such greatest things that no one could ever follow it , he should be honored as a great civilian , his home plus relevant historical goods and work strategies should be kept as historical assets , his strategies and skills should be a lesson to the students to motivate students for their career ( Tamil Nadu chief minister Stalin will definitely include it in their curriculum if he is aware about it ) our sincere respect and hearty homage to this great man , although your great things including feeding and taking care of poor were not honored in this world but remember there a Great Power who has seen it and honoring it and that's the greatest thing one can have ever have while we're alive and after our death
@chackot4880
@chackot4880 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏nalla avatharanam👏, murikkanu pranaamam🙏🙏🙏🙏🙏🙏🙏🙏
@kemanarable
@kemanarable Ай бұрын
തുടക്കത്തിലേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. വിശാലമായ കായൽ നികത്തി നെല്ല് വിളയിക്കാൻ ഭാഗീരഥ പ്രയത്നം നടത്തിയ മുരിക്കന് പാര വെയ്ക്കാൻ ചില അസൂയാലുക്കൾ ഉണ്ടായിരുന്നു. രാജ്യ സമ്പത് വീട്ടിപ്പിടിച്ച് എടുക്കാൻ മുരിക്കൻ ശ്രമിക്കുന്നു എന്നും ഇയാൾക്ക് തക്ക ശിക്ഷ നൽകണം എന്നും രാജാവിനോട് പരാതിപ്പെട്ടു. രാജാവ് അന്വേഷണനത്തിന് ആളെ വിട്ടു. നാട്ടിലെ പട്ടിണി മാറ്റാൻ ഉതകുന്ന വലിയ ഒരു സംഭവത്തിൽ അതീവ സന്തുഷ്ടനായ രാജാവ് അദ്ദേഹത്തിന് എല്ലാ വിധ സഹകരവും പിന്നീട് കായൽ രാജാവ് എന്ന പദവിയും നൽകി അനുഗ്രഹിക്കുകയുണ്ടായി.
@josemangalamkunnel1689
@josemangalamkunnel1689 2 жыл бұрын
What a great man ... thanks for beautiful presentation... 🙏
@Dan16919
@Dan16919 2 жыл бұрын
കേരളത്തിലെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലായല്ലോ അല്ലേ? അടുത്ത വോട്ടിന് പോകുമ്പോൾ ഇതൊക്കെ ഒന്ന് ഓർത്താൽ കേരളം രക്ഷപ്പെടും.
@sreeshankeechiprath4758
@sreeshankeechiprath4758 2 жыл бұрын
വലിയ മുതലാളിയായിരിക്കും അല്ലേ - വകതിരിവില്ലാത്തവർ - 'മുരിക്കൻ മുതലാളി നല്ലവനും പണിയെടുത്ത അടിയാളൻ യാതൊരു അധികാരവുമില്ലാത്ത നായകളും - അന്ന് നയിച്ച് ജീവിക്കുന്നവരും വലിയ അമ്പാ നി
@sasidharannp3016
@sasidharannp3016 Ай бұрын
Nanmayude.kalam
@rasheedkuzhikkadan8751
@rasheedkuzhikkadan8751 2 жыл бұрын
Big salute.
@nandakumareledath8932
@nandakumareledath8932 2 жыл бұрын
VERY VERY DEDECATED PERSONEVER TO REMEMBER MAY HIS SOUL REST IN PEASE
@sunnyvarghese3482
@sunnyvarghese3482 2 жыл бұрын
ഇതാണ് പാർട്ടി...
@hariharanb2560
@hariharanb2560 Жыл бұрын
A true Christian
@anilmadhu8904
@anilmadhu8904 Ай бұрын
My Heartfull condolences and big salute to that great personality.
@sagart.p.5453
@sagart.p.5453 2 жыл бұрын
കമ്മ്യൂണിസ്റ്റ്‌ കൾ എന്നും ഇങ്ങനെ തന്നെ
@user-of5uk8mo8d
@user-of5uk8mo8d 2 жыл бұрын
നാറിയ കമ്യൂണിസ്റ്റ് രാഷ്ട്രീയവും ചില കുബുദ്ധികളുടെ അസൂയയും അഹങ്കാരവും കാരണം നശിച്ച ഇടങ്ങൾ...
@rmatube
@rmatube 2 жыл бұрын
Lessons to learn for govt planning and agriculture. Sometimes whats majority may not be right all depends on vision and hard work
@dasank5656
@dasank5656 Жыл бұрын
കോൺഗ്രെസ്ഡ്പാർട്ടി ഇതു ഏറ്റെടുത്തു നടത്തണം ജയ് കോൺഗ്രസ്‌ KSudakaran
@philipelenjikal2884
@philipelenjikal2884 2 жыл бұрын
Very much appreciated to publish this reality.
@SachuParthan
@SachuParthan Ай бұрын
Big salute
@radhakrishnannair8881
@radhakrishnannair8881 2 жыл бұрын
Very good presentation.
@sudhimurals6378
@sudhimurals6378 Жыл бұрын
Nalla avatharanam. Oru movie kandu kazhinja pole 👌.feeling 😭😭😭
@babupa7633
@babupa7633 2 жыл бұрын
ഇപ്പോ അതെല്ലാം നാലുവഴിക്കായി ആർക്കും വേണ്ടാതായി, ആർക്കും ഇല്ലാതായി
@shajipabraham5889
@shajipabraham5889 2 жыл бұрын
Kerala Government should honour him .His actions and accomplishments should be made known to the present generation.
@johnsonprasantpalakkappill8333
@johnsonprasantpalakkappill8333 Ай бұрын
Thank you for this revealing narrative! Salutations to that great soul whose bona fides appear praise worthy. I am keen to visit his place!
@devasiachanbenny1741
@devasiachanbenny1741 2 жыл бұрын
TRULY INSPIRATIONAL AND DEVASIACHAN WILL LEAD THE LIGHT ..!
@pallikkonamrajeev9204
@pallikkonamrajeev9204 2 жыл бұрын
പുരാതനകാലത്ത് ഈ പ്രദേശങ്ങളൊക്കെയും തുറന്നുകിടക്കുന്ന ആഴമേറിയ കായൽ തന്നെയായിരുന്നു. മീനച്ചിലാർ, കൊടൂരാർ, മണിമലയാർ, പമ്പ എന്നീ നദികൾ കാലാകാലങ്ങളായി നിക്ഷേപിച്ച എക്കൽ മണ്ണ് കൊണ്ട് ആഴം കുറഞ്ഞതോടെ കിഴക്കുനിന്ന് യഥാക്രമം ബണ്ടു പിടിച്ച് വെള്ളം തേകി നെൽകൃഷി ചെയ്തു തുടങ്ങുകയും കായൽ പിൻവലിഞ്ഞു മാറുകയും ചെയ്തു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി രാജാക്കന്മാരാണ് മറ്റത്തോടു ചേർന്ന് മറ്റു മൂന്നു ഭാഗങ്ങളും ബണ്ട് പിടിച്ച് ചക്രമുപയോഗിച്ച് വെള്ളം തേകി മാറ്റി കൃഷിയാരംഭിച്ചത്. ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള വ്യാപാരബന്ധം ഈ നാട്ടുരാജ്യങ്ങളിൽ ശക്തമായിരുന്നതിനാൽ ഡച്ചു സ്വാധീനം ഈ സാങ്കേതികവിദ്യ സ്വീകരിച്ചതിന് കാരണമായിട്ടുണ്ടാവും എന്നു കരുതേണ്ടിയിരിക്കുന്നു. എക്കൽ നിക്ഷേപിക്കപ്പെട്ട് കായൽ ഇറങ്ങിയ പ്രദേശങ്ങൾ കൃഷിനിലങ്ങളായി മാറാനിടയായത് അങ്ങനെയാണ്. അപ്പർ കുട്ടനാട്ടിലെ ഒട്ടുമിക്ക കൃഷിനിലങ്ങളും ലോവർ കുട്ടനാട്ടിൽ വെളിയനാട്, കുമരങ്കരി, മങ്കൊമ്പ്, ചതുർത്ഥ്യാകരി,കൈനകരി, പുളിങ്കുന്ന്, കാവാലം, ചെറുകര, കൈനടി തുടങ്ങിയ പ്രദേശങ്ങളും ഇത്തരത്തിൽ പതിനെട്ടാം നൂറ്റാണ്ടിനു മുമ്പുതന്നെ രൂപപ്പെട്ടതാണ്. പിന്നീടാണ് കായലിൽ തന്നെ നാലു വശങ്ങളിലും മൺബണ്ടുകൾ കെട്ടി ജലത്തെ ഒഴിവാക്കിയുള്ള കൃഷി ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ഒടുവിൽ കൈനടി സ്വദേശിയായ പള്ളിത്താനം മത്തായി ലൂക്കാ എന്ന കൃഷീവലനാണ് ഈ സമ്പ്രദായത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അദ്ദേഹത്തിൻ്റെ മകനായ പള്ളിത്താനം ലൂക്കാ മത്തായിയും മറ്റു ചില കർഷകരും ചേർന്ന് വലിയ തോതിൽ കായൽ കുത്തിയെടുത്തു. കാവാലത്തെ ചാലയിൽ രാമകൃഷ്ണപ്പണിക്കരും ചാലയിൽ ഇരവി കേശവപ്പണിക്കരും ചേർന്ന് ഏതാനും കായൽനിലങ്ങൾ കുത്തിയെടുത്തു. കോട്ടയംകാരനായ അക്കരെ സി.ജെ.കുര്യനും മറ്റു പലരും ഏറ്റവുമൊടുവിൽ മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫ് എന്ന മുരിക്കനും കായൽ നിലങ്ങളൊരുക്കി നെൽകൃഷി ചെയ്തു. മുരിക്കനാകട്ടെ വേമ്പനാട്ടു കായലിൻ്റെ ആഴമേറിയ മദ്ധ്യഭാഗത്ത് ചിത്തിര, മാർത്താണ്ഡം, റാണി എന്നിങ്ങനെ പേരിട്ടുവിളിക്കുന്ന കായൽനിലങ്ങൾ ഒരുക്കിയെടുത്ത് ജർമ്മൻ പമ്പിൻ്റെ സഹായത്താൽ ജലം നീക്കിയാണ് കൃഷി ചെയ്തത്. തിരുവിതാംകൂറിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ സർക്കാറിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ ദൗത്യം മുരിക്കൻ നടപ്പിലാക്കിയത്.
@sasidharanmangalath1319
@sasidharanmangalath1319 2 жыл бұрын
രാജാവിന് ദൈവം തീറ് നൽകിയ ഭൂമിയാണ് മുരിക്കന് കിട്ടിയതു്
@RajeshKumar-li9kw
@RajeshKumar-li9kw 2 жыл бұрын
എന്ത് നല്ല മനുഷ്യൻ രാഷ്ട്രീയം എല്ലാം നശിപ്പിക്കും
@simeontelfer
@simeontelfer Ай бұрын
Hats off to him. He was a man's man. Kayalraja Murickan Joseph had the rare privilege of a true King paying respects and attending his funeral. God bless his soul.
@tirucochi
@tirucochi 2 жыл бұрын
Heart broken to watch this story.
@vivette9195
@vivette9195 Жыл бұрын
All these truths you remember ..👍👌 That was a heart who loved the people ..Just imagine .🙏🙏🙏👏👏👏
@truecitizen4520
@truecitizen4520 2 жыл бұрын
Pinarayi’s government should be the last communist government.
@rymalamathen6782
@rymalamathen6782 2 жыл бұрын
Very good information.
@thomaskuttythomaskutty1268
@thomaskuttythomaskutty1268 2 жыл бұрын
Pls where is murekkan family 👪 now pls tell 🙏😫😢😔😩
@thepoduvals1957
@thepoduvals1957 Ай бұрын
Who remembers him now. Anywhere in any of our school books any mention about him. High-tech agriculturist philanthropist. Good presentation.
@mathewjoseph2499
@mathewjoseph2499 2 жыл бұрын
ഇതിനെ ആസ്പദമാക്കി ജോഷി സർ, (famouse film director from varkala)(a humble request) ഒരു സിനിമ എടുത്തുകൂടെ? എടുക്കണം.
@DonelJosephPulluthuruthiyil
@DonelJosephPulluthuruthiyil Жыл бұрын
Part 2 kzbin.info/www/bejne/oInUZ2l7iNaMbZI Part 3 kzbin.info/www/bejne/jWqZn4p9Z9eIq5I കായല്‍രാജാവ് മുരിക്കന്‍
@amaljoy5336
@amaljoy5336 2 жыл бұрын
Good video🙏🙏🙏
@sureshtk3692
@sureshtk3692 Ай бұрын
ഈ ലോകത്ത് ഒന്നും ശാശ്വതമല്ല എന്ന തിരിച്ചറിവ് ഉണ്ടെങ്കിൽ അവനവനു വേണ്ടത് ചെയ്യുക.....പാർട്ടിയുടെ പേര് പറഞ്ഞു നടക്കുന്നവർ ഒരിക്കലും ഒരു പണിയും ചെയ്യില്ല. അവർ ഇപ്പൊൾ മക്കളെ വിദേശത്തേക്ക് തള്ളി വിടുന്നു. കുറച്ചു നാൾ കഴിഞ്ഞാൽ കമ്മ്യൂണിസം എന്തോ ആയിരുന്നു എന്നു പുതിയ തലമുറ പറയും. ഇതൊക്കെ കാലത്തിൻ്റെ മാറ്റത്തിൻ്റെ ഭാഗം.... സംഭവാമി യുഗേ യുഗേ ....
@annammamathai8570
@annammamathai8570 2 жыл бұрын
Very good.information
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 40 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 41 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН