കോയമ്പത്തൂരിൽ നിന്നും മോട്ടോർ വാങ്ങിയപ്പോൾ കിട്ടിയ ലാഭം .

  Рет қаралды 17,284

Nisbro media

Nisbro media

Күн бұрын

Posted 02/06/2020

Пікірлер: 33
@keyaar3393
@keyaar3393 Жыл бұрын
ദിവസവും ഒരു 15 മിനിറ്റെങ്കിലും എന്തെങ്കിലും ഒക്കെ ഉറക്കെ വായിക്കണം. രാമായണം ആണെങ്കിൽ നന്ന്. കഥാ വായനയിൽ അക്ഷര സ്ഫുടത അനിവാര്യമാണ്.
@muhammedrafeeque838
@muhammedrafeeque838 9 ай бұрын
😂
@pooratam6284
@pooratam6284 4 ай бұрын
സാരമില്ല താൻ എല്ലാം തികഞ്ഞവനാണോ
@keyaar3393
@keyaar3393 4 ай бұрын
@@pooratam6284 അല്ലയോ നിർഗുണാ.... ഇത് മെച്ചപ്പെടുത്താൻ ഉള്ള വഴി പറഞ്ഞു തരുന്നതാ...
@rahulrajeev6981
@rahulrajeev6981 4 ай бұрын
ഞാൻ ഒരു മോട്ടോർ വൈൻഡിംഗ് വാർക്ശോപ്പ്പിൽ വർക്ക് ചെയ്തിട്ടുണ്ട് കോയമ്പത്തൂർ നിന്ന് വാങ്ങിയ പല മൊട്ടറുകളിലും കോപ്പർ കമ്പിക്കൂ പകരം അലുമിനിയം കമ്പി ആണ് ഉപയോഗിക്കുന്നത് ചെമ്പിന്റെ കളർ ആയിരിക്കും ആർക്കും മനസ്സിൽ ആകില്ല
@anlkumarv1780
@anlkumarv1780 2 жыл бұрын
സംഗതി കൊള്ളാം നാട് തന്നെ നല്ലത് പറയുന്ന ആൾ ആഴ്ച യിൽ ഒരു ദിവസമെങ്കിലും നാക്ക് വ ടിക്കാ മായിരിന്നു അനിൽ അരൂർ വൈക്കം
@rasheedk8223
@rasheedk8223 Жыл бұрын
നാവ് വടിച്ചാൽ സംസാരം ക്ലിയറാകുമോ ?
@shibuthomas4522
@shibuthomas4522 Жыл бұрын
ഒരു മോട്ടോർ കടക്കാരന്റെ ദീനരോധനം, ആരും കൊയമ്പത്തൂര് പോകാതെ ഇവരുടെ അടുക്കൽ പോകുക അത്ര തന്നെ
@missiontoaccomplish
@missiontoaccomplish 3 жыл бұрын
ഇത് വളരെ നല്ലൊരു പാഠമാണ്.
@johnsanthoshsanthosh9180
@johnsanthoshsanthosh9180 2 жыл бұрын
നാട്ടിൽ വിലകുറച്ചു കൊടുക്കാത്തതുകൊണ്ട് അല്ലേ പട്ടാമ്പിയിലും കോയമ്പത്തൂർ ഒക്കെ പോകേണ്ടി വരുന്നത് നാട്ടിൻപുറത്തെ ചില ഷോപ്പുകാർ വിലപോലും ചുരണ്ടി മാറ്റി ഒട്ടിച്ച് കൂടുതൽ വിലയ്ക്ക് വിൽക്കാറുണ്ട് അതുപോലെതന്നെ കടയിൽ ചെന്ന് ചോദിക്കുമ്പോൾ അവിടെ അവരുടെ ഔദാര്യം പോലെയാണ് ചില ആളുകളുടെ പെരുമാറ്റം ഒന്നുമില്ലെങ്കിൽ കോയമ്പത്തൂർ ഉള്ള ആൾക്കാർ മാന്യമായിട്ടെങ്കിലും പെരുമാറും നാട്ടിലുള്ള കച്ചവടക്കാരെടുത്ത് വില ചോദിച്ചാൽ അവർ വില പറയാൻ വളരെ പ്രയാസമാണ് എന്നാൽ കോയമ്പത്തൂരിൽ വാങ്ങിയാലും വാങ്ങിയില്ലെങ്കിലും അതിന്റെ വില അവർ പരമാവധി കുറച്ചു പറയും കേരളത്തിലുള്ള വ്യാപാരികൾ സാധനങ്ങൾ വിൽക്കാനിരിക്കുന്നവരല്ല അവർക്ക് നല്ല ചുറ്റുപാടുകൾ ഉള്ളവരാണ് അവർക്ക് വിറ്റാലും വിട്ടില്ലെങ്കിലും എന്നാണ് അവർ പറഞ്ഞു വരുന്നത് ഞങ്ങൾക്ക് ആവശ്യമില്ല ഞങ്ങൾക്ക് ബിസിനസ് ആണെന്ന് പറയാൻ വേണ്ടി മാത്രമാണ് അവർ കടകൊണ്ടിരിക്കുന്നത് അല്ലാതെ ജീവിക്കാൻ അല്ല അതുകൊണ്ടാണ് വില കൂട്ടിവയ്ക്കുന്നത്
@pooratam6284
@pooratam6284 4 ай бұрын
ആദ്യം അദ്ദേഹം പറയുന്നത് മനസ്സിലാക്കുക കോയമ്പത്തൂരിൽ പോയി മോട്ടോർ എടുക്കുന്നത് മൊത്തം ചിലവും നോക്കുമ്പോൾ നഷ്ടമാണ്
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@nujoomdar
@nujoomdar 3 жыл бұрын
Good.....
@NithyaVinodkrishna
@NithyaVinodkrishna 4 жыл бұрын
👌
@muneerathekkumpadmuneerath1961
@muneerathekkumpadmuneerath1961 2 жыл бұрын
പട്ടാമ്പിയിലെ ഫേമസ് ആയിട്ടുള്ള ഒരു ഇലക്ട്രിക് ഷോപ്പ് ഇന്റെ പുതിയ മോഡൽ പരസ്യം
@jaisemjames5654
@jaisemjames5654 3 жыл бұрын
Nannayi
@MusicWine
@MusicWine 4 жыл бұрын
😁😁😁
@ആരുംഇല്ലാത്തവൻ
@ആരുംഇല്ലാത്തവൻ Жыл бұрын
നിനക്ക് കോയമ്പത്തൂർ ട്രെയിനിൽ പോയാൽ പോരായിരുന്നോ 300 രൂപക്ക് യാത്ര ചെലവ് ഫുൾ കഴിഞ്നെ
@sreenathsree2671
@sreenathsree2671 9 ай бұрын
ദാവിലെ എന്തെങ്കിലും കയിച്ചിട്ട് പോയാൽ പൊറരുന്നോ 😊
@sureshpk2803
@sureshpk2803 5 ай бұрын
Katha thirno
@anilkumarms7138
@anilkumarms7138 2 жыл бұрын
അവസാനം പറഞ്ഞതെ ആദ്യം പറഞ്ഞാൽപോരായിരുന്നോ
@rhlmedia6274
@rhlmedia6274 4 жыл бұрын
😍😍✌️
@vinuvinayan5654
@vinuvinayan5654 2 жыл бұрын
Mai വീഡിയോയോ
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
ഒരു കോയമ്പത്തൂര്‍ ട്രിപ്പ്‌
@thyparambilagronurseyandga4419
@thyparambilagronurseyandga4419 2 жыл бұрын
പോ......
@subairmk2552
@subairmk2552 2 жыл бұрын
നീ വരേണ്ട
@ഫ്രീക്കൻ
@ഫ്രീക്കൻ 2 жыл бұрын
ആദ്യം പോയി നാക്ക് വടിച്ച്വാ
@susanthnb1613
@susanthnb1613 2 жыл бұрын
Ninakku verevalla panikkum pokkuda.
@babukvarghese5568
@babukvarghese5568 2 жыл бұрын
ആദ്യം മലയാളം പഠിക്ക്.. ത്ഭു.
@coreleck905
@coreleck905 2 жыл бұрын
തട്ടിപ്പ് വീഡിയോ
@9544751399
@9544751399 Жыл бұрын
പട്ടാമ്പിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് 55 രൂപ, ട്രൈനിൽ
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 225 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Agriculture Water Pump & motors குறைந்த விலையில் | Low cost Motors and Equipments
21:03
Mr Vivasaya Tamizhan - Mr விவசாய தமிழன்
Рет қаралды 56 М.