കടത്തിൽ മുങ്ങിയാൽ ഇതൊന്നും ചിന്തിക്കാൻ കഴിയില്ല.. ആ അവസ്ഥ വന്നാൽ അറിയും.. അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.. അത് ഒരു അവസ്ഥ തന്നെ ആണ് 😢😢 ഓർക്കാൻ കൂടി വയ്യ... 86 ലക്ഷം ആയിരുന്നു കടം.. അള്ളാഹു കാത്തു... കടം വന്നവരെ രക്ഷിക്കാൻ നോക്കണം... അവരോടു നിങ്ങൾ ലോക്ക് ആയി... അങ്ങനെ ആണ് ഇങ്ങനെ ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല
@saleelaanzari11859 ай бұрын
MashaAllah🤲🤲🤲subhanaAllah🤲🤲🤲
@AsooraAthazhakkunnu-hm9dx9 ай бұрын
അൽഹംദുലില്ലാഹ്
@saleelaanzari11859 ай бұрын
Allhamdhulillah🤲🤲🤲🤲🤲
@muhammediqbalkadarkutty59169 ай бұрын
ഇന്നത്തെ കാലത്ത് ആരെങ്കിലും ഈടില്ലാതെ കടം കൊടുക്കുവോ എന്നാൽ പിന്നെ നമ്മുടെ നാട്ടിൽ ആത്മഹത്യ ഇല്ലാതിരുന്നേനെ ഏത് തരത്തിൽ ഉള്ള കടം തീരാനാണ് നബി ഈ ദുആ ചെയ്യാൻ പറഞ്ഞത് അല്ലാഹുമ്മ ഇന്നീ അഹുദൂബിക്ക മിനൽ ഹമ്മി വല്ഹസൻ അജ്സി വൽ ഖസൽ മിനൽ ജൂബിരി വൽ ബുഹിൽ മിനൽ ഹലബതൈനി വകഹരിൽ രിജാൽ