കഅ്ബക്ക് മൂടുപടം അണിയിക്കുന്നത് എന്തിനാണ് | KISWA History | Saudi Story

  Рет қаралды 68,833

MediaoneTV Live

MediaoneTV Live

12 күн бұрын

പ്രവാചകന് മുന്നേ കഅ്ബയെ മൂടുപടമണിയിക്കുന്ന പതിവ് ഉണ്ടായിരുന്നു. തൂകൽ, ഈന്തപ്പനയോല, തുണികൾ എന്നിവ ഉപയോഗിച്ചാണ് കഅ്ബയെ അണിയിച്ചിരുന്നത്. മക്കയുടെ ഭരണം മുഹമ്മദ് നബി ഏറ്റെടുത്തത് മുതൽ ഈ പതിവ് രീതി പ്രവാചകനും തുടർന്നു. അന്ന് മുതൽ യമനിൽ നിന്നായിരുന്നു കഅ്ബ പുതപ്പിക്കാനുള്ള വസ്ത്രം കൊണ്ടു വന്നിരുന്നത്. അതിന് മുമ്പും ശേഷവും സംഭവിച്ചതെന്ത്
#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 143
@nafsalc5181
@nafsalc5181 10 күн бұрын
ഈ ഭൂമിയിൽ ആകെ ഉള്ള സമാധാനം മുസ്ലിമായി ജനിച്ചു എന്നത് തന്നെ അതുപോലെ മുസ്ലിമായി മരിക്കാനും അള്ളാഹു വിധി ഏകട്ടെ ആമീൻ
@thrissurachellieus3143
@thrissurachellieus3143 10 күн бұрын
Ororo vishwasngal
@seasme
@seasme 10 күн бұрын
Mee too
@seasme
@seasme 10 күн бұрын
​@@thrissurachellieus3143ithu vishwasichirunnenkil ennu orrkkunna nimisham varaanund
@abdulkader1946
@abdulkader1946 10 күн бұрын
Aameen
@user-cg7yi7bq4v
@user-cg7yi7bq4v 10 күн бұрын
Aameen
@Jannahh5
@Jannahh5 10 күн бұрын
യാ അള്ളാ ഈ മണ്ണിൽകാലുകുത്തി ഹജ്ജ് ചെയ്യാനും ഉംറ ചെയ്യാനുമുള്ള തൗഫീഖ് നൽകണേ നാഥാ ആമീൻ
@kamarjahanabdulrasheed6083
@kamarjahanabdulrasheed6083 9 күн бұрын
Aameen aameen yarabhal aalameen
@ramshadm9534
@ramshadm9534 8 күн бұрын
ആമീൻ 🤲
@TheRightness-nx1gq
@TheRightness-nx1gq 8 күн бұрын
വേണ്ടാ... ആ കൊടും ശിർക്ക് ചെയ്തു നരകത്തിൽ കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മക്ക മുശ്രിക് കളുടെ അമ്പലമായ കയബ പ്രദക്ഷിണം വെക്കാൻ എന്നേ കിട്ടില്ല. കാരണം അത് അല്ലാഹു പറഞ്ഞിട്ടില്ല. നബി ചെയ്തിട്ടുമില്ല. ഇതൊക്കെ ഖുർആൻ പഠിക്കാതെ നബിയുടെ പേരിൽ പിന്നീട് ചേർക്കപ്പെട്ട വ്യാജ ഹദീസ് പിൻപറ്റുന്നവർക്കുള്ള കാര്യങ്ങളാണ്.
@nishukalikavu7378
@nishukalikavu7378 8 күн бұрын
ആമീൻ 😭😭
@MuhammadAli-sw3re
@MuhammadAli-sw3re 4 күн бұрын
Aameen aameen aameen yarabbal alameen
@kadeejahira664
@kadeejahira664 10 күн бұрын
മാഷാ അള്ളാ. അവിടെ എത്തിപ്പെടാനും ഇതൊക്കെ കാണാനും അള്ളാഹു വിധി ക്കൂട്ടട്ടെ. ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ
@ishajabir6190
@ishajabir6190 10 күн бұрын
അഫ്താബ് നിനക്ക് നന്ദി 🥰🥰🥰 ഈ വാർത്ത വിവരിച്ചു തന്നതിന്
@rasheedkt6825
@rasheedkt6825 7 күн бұрын
യാ അള്ളാ അവിടെ എത്തിച്ചേരനുള്ള ഭാഗ്യം നൽകണേ
@AbdulRasheed-pc3mt
@AbdulRasheed-pc3mt 8 күн бұрын
നന്ദി മീഡിയാ വൺ ❤❤ അഫ്താബ് റഹ്മാൻ ❤❤❤❤
@jabbarmaliyil7016
@jabbarmaliyil7016 9 күн бұрын
മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ
@liyakathali8744
@liyakathali8744 10 күн бұрын
ماشاء الله....جزاكم الله خيرا و جزاء....
@aneeshktk4448
@aneeshktk4448 8 күн бұрын
Aum നമഃ ശിവായ ❤️❤️❤️❤️
@muhammadrafeeq5292
@muhammadrafeeq5292 8 күн бұрын
ചാണകത്തിന് ഇവിടെന്ത് കാര്യം 😂
@aboosabir
@aboosabir 6 күн бұрын
ഈ വിളി ഭക്തി കൊണ്ടല്ല എന്ന് മനസ്സിലായി. എപ്പോഴും നിങ്ങളുടെ ആഘോഷങ്ങളെല്ലാം മുസ്ലിം പള്ളികളുടെ മുന്നിൽ വന്നാണല്ലോ ആഘോഷിക്കാറുള്ളത് ... അതിൻറെ ചെറിയൊരു രൂപമായി മാത്രമേ ഇതിനെ കാണുന്നുള്ളൂ .
@Saleemreem-vn3jc
@Saleemreem-vn3jc 10 күн бұрын
ഈ വാർത്ത നമുക്ക് മനസ്സിലാകുന്ന പോലെ നമുക്ക് പറഞ്ഞ് മനസ്സിലാക്കിത്തരുന്ന അഫ്ത്താബിന് എന്റെ വക അസ്സലാം 🤲🤲🤲🤲🇸🇦🇸🇦🇸🇦🇸🇦💚
@basheermp270
@basheermp270 10 күн бұрын
മാഷാ അല്ലാ..
@MM-1231
@MM-1231 10 күн бұрын
Masha Allah
@selloooos1495
@selloooos1495 9 күн бұрын
Masha Allah Masha Allah well said ...
@asharafps3451
@asharafps3451 9 күн бұрын
Masha. Allah
@user-bb6jp5vs3d
@user-bb6jp5vs3d 10 күн бұрын
Alhamdulillah
@ahammedashik411
@ahammedashik411 7 күн бұрын
Mashaallah eniyum avede ethikkane allah🤲🤲
@ayyoobklari3926
@ayyoobklari3926 10 күн бұрын
Masha allah ❤
@user-tu8wv2mz6d
@user-tu8wv2mz6d 8 күн бұрын
Jazakallahukhair👍🏻🤲🏻
@Kakka145
@Kakka145 10 күн бұрын
പത്രം തുറന്നാൽ പിന്നെ സ്വർണക്കടത്ത് കള്ളനോട്ട് മായം ചേർക്കൽ ........ ട്രെയിൻ തീ.. മാഷാ അല്ലാഹ്
@hameedh623
@hameedh623 10 күн бұрын
Eni, ninte, naasham
@kamarbanu5139
@kamarbanu5139 9 күн бұрын
എന്തൊരു അസൂയ ആണെടോ ഇത് ഇതൊക്ക കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല അല്ലേ... കോടിക്കണക്കിനു അംഗങ്ങൾ ഉള്ള മതത്തിലെ കുറച്ചു പേർ ചെയ്തിട്ടുള്ള കുറ്റം എടുത്തു പറഞ്ഞു സമാധാനിക്കുക എന്താല്ലേ.. അങ്ങിനെ നീ നിർവൃതി അടയുക അതേ നിനക്ക് നിവൃത്തിയുള്ളൂ.
@lzsknpl
@lzsknpl 9 күн бұрын
ഇസ്ലാം ലോകത്തിന് തന്നെ നാശം​@@hameedh623
@shailanasar3824
@shailanasar3824 8 күн бұрын
Israel, Usa... Dushttanmaar😡
@sadiquali922
@sadiquali922 8 күн бұрын
ഏയ്‌ കാഫിർ
@subaidakm3853
@subaidakm3853 7 күн бұрын
Masha Allah❤
@roshnaajas776
@roshnaajas776 8 күн бұрын
Yaa allaha ee mannil yethy hajjum umrayum cheitu evidun marikkanum allahu thaufeeq cheiyate ameen
@mohammedat8630
@mohammedat8630 10 күн бұрын
👍🏻👍🏻
@hashimkdy6656
@hashimkdy6656 10 күн бұрын
Masha allah
@Sandhyachechi
@Sandhyachechi 10 күн бұрын
Wow poli
@pradeepkrishnan176
@pradeepkrishnan176 9 күн бұрын
എല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കുക എന്ന് കമൻറ് ഇടുന്ന സംഘികൾ ഒന്ന് ചിന്തിക്കുക
@aslamKL1461
@aslamKL1461 9 күн бұрын
💚👏🏻
@MuhammadMuhammad-zz3ls
@MuhammadMuhammad-zz3ls 10 күн бұрын
Alhamdulillaah❤❤❤
@nadhareenashamon4616
@nadhareenashamon4616 5 күн бұрын
Ya nabeeye salam❤ya rasoole salam❤maashaallah ❤
@Hakkeem-q5p
@Hakkeem-q5p 4 күн бұрын
Inshallah One Day 🤲🤲
@shailanasar3824
@shailanasar3824 8 күн бұрын
MashaAllah🤲
@asharafps3451
@asharafps3451 9 күн бұрын
👍👍👍👍👍👍👍👍
@najeebnajeeb2705
@najeebnajeeb2705 9 күн бұрын
മാഷാഅല്ലാഹ്‌
@moideenkutty1158
@moideenkutty1158 10 күн бұрын
മാഷാ അള്ളാ 🤲🤲🤲
@hasanalhhh
@hasanalhhh 9 күн бұрын
Mashaallah
@alfiyakathija5289
@alfiyakathija5289 10 күн бұрын
Alhamdhulliah Subhanallah
@hameedh623
@hameedh623 10 күн бұрын
Allahu, akbar❤
@hannathkt5850
@hannathkt5850 8 күн бұрын
Mashallah
@aslamKL1461
@aslamKL1461 9 күн бұрын
الله اكبر ☝🏻💚
@Shiza-iz7eo
@Shiza-iz7eo 9 күн бұрын
❤❤❤❤❤
@ShafanaShinaj-dq5ln
@ShafanaShinaj-dq5ln 8 күн бұрын
@user-kd1be3te4i
@user-kd1be3te4i 10 күн бұрын
മാഷാഅല്ലാഷ് 🤲
@araascreation8646
@araascreation8646 9 күн бұрын
🤲🕋
@jasminevahab6453
@jasminevahab6453 8 күн бұрын
❤❤❤
@sirajch6146
@sirajch6146 10 күн бұрын
🥰🥰🥰
@noormonibrahim6029
@noormonibrahim6029 8 күн бұрын
Ma sha Allah ❤❤
@Ubaidestate
@Ubaidestate 9 күн бұрын
❤❤❤❤❤❤❤❤❤❤❤
@user-kj1qh7rp2o
@user-kj1qh7rp2o 10 күн бұрын
Masha Allah Islam is blessing
@salvinp8076
@salvinp8076 8 күн бұрын
ഇത് വിഗ്രഹാരാധനയല്ലേ👍
@fathima1424
@fathima1424 8 күн бұрын
No ഇവിടെ വിഗ്രഹം ഇല്ല്ല
@sabirshaNilgiris0369
@sabirshaNilgiris0369 9 күн бұрын
💞💓💓🔥🔥🌹
@charlztechy8763
@charlztechy8763 6 күн бұрын
Puthiyathu idumbool payayathu enthu cheyyum
@shemeeramb1492
@shemeeramb1492 10 күн бұрын
മാഷാ അള്ളാഹ്
@shahalsha7738
@shahalsha7738 4 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RJ-bz8fn
@RJ-bz8fn Күн бұрын
Allah
@RahilaTk-iq7ti
@RahilaTk-iq7ti 9 күн бұрын
🤲🤲🤲🤲🤲🤲
@zakariya.k9937
@zakariya.k9937 10 күн бұрын
ഒരു കഷ്ണം കിസ്വാവ കിട്ടാൻ എന്താ വഴി
@alfiyasvlog5227
@alfiyasvlog5227 6 күн бұрын
ഈ വിവരണത്തിൽ നിന്നും മനസ്സിലാക്കുന്നത് കിസ്വ മാറ്റൽ മതപരമായ ഒരു പുണ്യം എന്ന നിലക്ക് കാണാൻ കഴിയില്ല കാലങ്ങളായി ഭരണാധികാരികൾ അവരുടെ അധികാരത്തെയും പ്രൗഢിയുടെയും ഒക്കെ ഭാഗമായി നടത്തുന്ന ചടങ്ങ് എന്ന നിലയ്ക്ക് ഇത് കാണാൻ കഴിയുകയുള്ളൂ
@NerVazhi-nt1ry
@NerVazhi-nt1ry 8 күн бұрын
❤❤❤🥰🥰🥰🥰
@nichuameer5505
@nichuameer5505 7 күн бұрын
🥰🥰😍❤‍🩹mashah allhah
@shadowgamming4459
@shadowgamming4459 9 күн бұрын
50 comment
@Ummalu_kolusu
@Ummalu_kolusu 7 күн бұрын
ഞമ്മന്റെ comment delete ചെയ്തോ
@vishnuvk5085
@vishnuvk5085 10 күн бұрын
160 kodi total population alle 😂
@jokerdonejokerdone624
@jokerdonejokerdone624 10 күн бұрын
ലോകത്ത് 800 കോടി ജനങ്ങൾ ഉണ്ട് സങ്കി തീട്ടമേ 😂😂😂😂ഇന്ത്യയുടെ ജനസംഗിയ 130 കോടി ജനങ്ങൾ ഉണ്ട് മൈരാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@tpsakariya
@tpsakariya 10 күн бұрын
Total world population 800 കോടി ആണ്. ഇന്ത്യയിൽ മാത്രം 141 കോടി ആണ് ജനസംഖ്യ.
@seasme
@seasme 10 күн бұрын
​@@tpsakariya220 Crore und
@JunaidKT-cy1hu
@JunaidKT-cy1hu 10 күн бұрын
Alla
@abdulaziesm3615
@abdulaziesm3615 8 күн бұрын
ഇതിൽ പറയുന്നത് പോലുള്ളത്ര ഭീമമായ സംഖ്യ മുടക്കി ഇങ്ങനെ ഒരു കിസ് വ അണിയിക്കുന്നതുകൊണ്ട് ആർക്ക് എന്തുനേട്ടം!കുറഞ്ഞ ചിലവിൽ അണിയിച്ച ശേഷം നാണം മറക്കാനില്ലാത്ത ജനലക്ഷങ്ങളെ അണിയിച്ചാൽ അതെത്ര മഹത്തരം !
@abdu_9696
@abdu_9696 7 күн бұрын
ഫലസ്റ്റീനികൾ പട്ടിണി കിടന്നു മരിക്കുമ്പോൾ ഇവിടെ കരിങ്കല്ലിന് സ്വർണത്തിന്റെ വസ്ത്രം പുതപ്പിച്ചു ഒരു കൂട്ടം അര്മാദിക്കുകയാണ്
@HaneefaveetilKakkatti-we8jp
@HaneefaveetilKakkatti-we8jp 9 күн бұрын
ഏതായാലും നബിസല്ലല്ലാഹു അലൈഹി വസല്ലമ തുടങ്ങിവെച്ച ഒരു സമ്പ്രദായം അല്ല ഇത് പ്രവാചകന് മുന്നേ ഇതുണ്ടായിരുന്നു അന്നും പട്ടും സ്വർണവും വെള്ളിയും ഒക്കെ ഉണ്ടായിരുന്നു പക്ഷേ പ്രവാചകൻ ഒരിക്കൽ പോലും കിസുവാ മാറ്റാൻ വേണ്ടി നിങ്ങൾ ദാനം ചെയ്യുക എന്ന് ആരോടും ആവശ്യപ്പെട്ടില്ല അതിനുവേണ്ടി ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടില്ല ഈ റിപ്പോർട്ടിൽ പറയുന്നതുപോലെ ഫാത്തിമക്കൾ അഥവാ ഷിയാക്കൾ ആണ് അതിനെ കറുപ്പണിച്ചത് കിസ്‌വ മാറ്റലും മറ്റും മതപരമായ ചടങ്ങായി ,അതൊരു പവിത്ര ചടങ്ങാക്കി മാറ്റിയതും അവരാണ് ശിയാക്കളാണ് വിശുദ്ധ ഖുർആൻ അധ്യാപനങ്ങളിലോ സുന്നത്തിലോ ഇത്തരം ചടങ്ങുകൾ കാണാൻ സാധ്യമല്ല ഇന്ത്യൻ മണി ഏകദേശം 150 കോടി രൂപയാണ് ഓരോ വർഷവും കഷണം കഷണമായി മുറിച്ച് വിതരണം ചെയ്യുന്നത് അതിനേക്കാൾ അപകടം ഈ കിസ്സ്‌വയും അത് മാറ്റുന്ന ചടങ്ങും ഒക്കെ ബഹുദൈവാരാധനയിലേക്ക് വഴി മാറിപ്പോകുന്ന അവസ്ഥ വരെ എത്തുന്നുണ്ട് പല അമുസ്ലിങ്ങളും ഇപ്പോഴും വിശ്വസിക്കുന്നത് മുസ്ലീങ്ങൾ കഅബയാണ് ആരാധിക്കുന്നത് എന്നാണ് അവർ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഇത്തരം ധൂർത്തും തോന്ന്യാസവും തുടരുന്ന കാലത്തോളം ജനങ്ങൾ ഇസ്ലാമിനെ തെറ്റിദ്ധരിച്ചുകൊണ്ടിരിക്കും
@shailanasar3824
@shailanasar3824 8 күн бұрын
Allahu Aulam.. Andhianaal adukkumbol.. Thavakkalthu AlAllah 🤲
@TheRightness-nx1gq
@TheRightness-nx1gq 8 күн бұрын
കയബ ഖുറയ്ശി മുശ്രിക് കളുടെ ഒരു ക്ഷേത്രം ആയിരുന്നു. അത് ഇബ്രാഹിം നബിയും ഇസ്മായിൽ നബിയും ചേർന്ന് പണിതത് അല്ല. മഖാമു ഇബ്രാഹിം എന്നാൽ ഇബ്രാഹിം കയറി നിന്ന സ്ഥലം എന്നല്ല. അങ്ങനെ പ്രവാചകരുടെ അവശിഷ്ട അടയാളങ്ങൾക്ക് ദീനിൽ ആരാധന കർമ്മങ്ങളുമായി ഒരു ബന്ധവുമില്ല. മഖാമു ഇബ്രാഹിം എന്നാൽ ഇബ്രാഹിം നബിയുടെ സ്റ്റേഷൻ, ഏരിയ എന്നാണ് അർത്ഥം. അത് മക്കയിൽ അല്ല. ഇബ്രാഹിം നബി മക്കയിൽ വന്നിട്ടേ ഇല്ല. ഖുർആൻ പറഞ്ഞത് അത് ബക്കയിൽ ആണ് എന്നാണ്. ബക്ക എന്ന സ്ഥലം ഇന്ന് ജോർദാനിൽ എവിടെയോ ആണ്. എന്തായാലും ഖുർആനെ വെച്ച് തെറ്റി ധരിപ്പിച്ചു കൊണ്ട് ഒരു വ്യാജ ഖിബ് ല യും കയബയും സംസം വെള്ളവുമൊക്കെ ഉണ്ടാക്കി നമ്പർ വൺ ശിർക്ക് മുസ്‌ലിം നാമധാരികളെ കൊണ്ട് ചെയ്യിക്കുന്നു. അവരുടെ ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യിക്കുന്നു. സം സം എന്ന വാക്ക് പോലും ഖുർആനിൽ ഇല്ല.
@thrissurachellieus3143
@thrissurachellieus3143 10 күн бұрын
Oro aacharngal
@sadiquali922
@sadiquali922 8 күн бұрын
നീ ഏതാ
@Sjjshsjaja
@Sjjshsjaja 8 күн бұрын
Athin nee eathada
@sadiquali922
@sadiquali922 8 күн бұрын
@@Sjjshsjaja ആരോടാ എന്നോട് ആണോ??
@Sjjshsjaja
@Sjjshsjaja 8 күн бұрын
@@sadiquali922 alla aa bagadanod
@irfanvk3248
@irfanvk3248 10 күн бұрын
Ith ee padachonu angu matiyapore!
@sadiquali922
@sadiquali922 8 күн бұрын
ഇർഫാനെ തീട്ടം തുപ്പല്ലേ
@hanidq4381
@hanidq4381 7 күн бұрын
500 കോടിയുടെ മുതൽ ഓരോ വർഷം കൂടുമ്പോഴും മാറ്റും
@shinammasebastian2298
@shinammasebastian2298 9 күн бұрын
ഞമ്മക്ക് വിഗ്രഹം ഇല്ല്റിയില്ല ഖുർയ്‌സി ഗോത്ര ക്കാരോട് പിടിച്ചെടുത്ത അമ്പലം. ചെകുത്താനും 1/360 ചന്ദ്ര ദൈവം
@kamarbanu5139
@kamarbanu5139 9 күн бұрын
അസൂയക്ക് മരുന്നില്ല... എന്താല്ലേ സഹിക്കുന്നില്ലല്ലോ
@lzsknpl
@lzsknpl 9 күн бұрын
​@@kamarbanu5139ശത്യം ഞമ്മക്ക് ഹറാം
@shailanasar3824
@shailanasar3824 8 күн бұрын
Yesuvina konnadhu joodhanmaar🤔
@shinammasebastian2298
@shinammasebastian2298 8 күн бұрын
​@@shailanasar3824യേശു ജൂതൻ 😊
@Saleemreem-vn3jc
@Saleemreem-vn3jc 10 күн бұрын
🥰🥰🥰🥰🤲🤲🤲🤲🤲🇸🇦🇸🇦🇸🇦🇸🇦💚❤️
@mohammedfasil5369
@mohammedfasil5369 9 күн бұрын
Alhamdulillah
@SahadaNowfal
@SahadaNowfal 8 күн бұрын
Masha allah❤
@user-iq1uh1eh3w
@user-iq1uh1eh3w 8 күн бұрын
Mashaallah
@kareemnalekkar8632
@kareemnalekkar8632 8 күн бұрын
@triplover328
@triplover328 10 күн бұрын
❤❤❤❤❤
@suphiyansvlogs8034
@suphiyansvlogs8034 10 күн бұрын
Alhamdulillah
@MuhammadAli-sw3re
@MuhammadAli-sw3re 4 күн бұрын
Alhamdulillah
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 72 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 16 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 15 МЛН
100❤️
00:19
MY💝No War🤝
Рет қаралды 22 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 72 МЛН