കള്ളർക്ക് കഞ്ഞിവെക്കുന്ന മുസ്‌ലിയാക്കന്മാർ | Rahmathulla qasimi | 11.10.2024

  Рет қаралды 130,384

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

Пікірлер: 1 600
@മൻസൂർഖാൻ.ടി
@മൻസൂർഖാൻ.ടി Ай бұрын
നിലപാട് ഒരു മനുഷ്യ രൂപം പ്രാപിച്ചപോലെ.... ഉസ്താദ്... ഖാസിമി.....❤❤ അല്ലാഹു അഹ്ലുസ്സുന്നയെ ഇസ്സത്തോടെ ആയിരം ചാന്ദ്ര ശോഭയോടെ.. അവസാന നാൾ വരെ മുന്നോട്ട് കൊണ്ടുപോകാനും അതിന്റെ എളിയ ഖാദിമിങ്ങളാകാനും തൗഫീഖ് ചെയ്യട്ടെ...❤❤❤
@Haneefapallippurath-s2b
@Haneefapallippurath-s2b Ай бұрын
ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ
@IsmailVp-e4r
@IsmailVp-e4r Ай бұрын
എതിർപ്പുകൾ വരും , സ്വാഭാവികമാണ്. കണ്ടെത്തിയ നഗ്നസത്യങ്ങൾ മുഖം നോക്കാതെ തുറന്നടിക്കുക....... റഹ്മത്തുല്ല ഖാസിമി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ. ഈ കലിയുഗത്തിലുമുണ്ടല്ലൊ ഇങ്ങനെ ഒരു ഒറ്റയാൻ.! അൽഹംദുലില്ലാഹ് .....
@sulaiman.k.v7839
@sulaiman.k.v7839 Ай бұрын
ഖാസിമി ഉസ്താദ് ഒരു സംഭവമാണ്. കാരുണ്യവാനായ അല്ലാഹു ശക്തിപ്പെടുത്തട്ടെ!
@risaalk4013
@risaalk4013 Ай бұрын
സുന്നത്ത് ജമാഅത്തിൻ്റെ ആർജവ മുള്ള ശബ്ദം
@chempraam4524
@chempraam4524 Ай бұрын
എടേ അന്തം കമ്മിത്തരം കൂടെപ്പിറപ്പായ മൊയ്‌ല്യാരെ, ഇജ്ജാതി കൂതറ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ക്യാപ്‌ഷനിലെങ്കിലും തെറ്റുകൂടാതെ മലയാളം എഴുതാൻ പഠിച്ചിട്ടു പോരെ ??
@ashrafk6386
@ashrafk6386 Ай бұрын
കിതാബു തൗഹീദിൻ്റെ ഭീകരത സമൂഹത്തിന് തുറന്ന് കാട്ടി കൊടുത്ത ഖാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ....... അല്ലാഹു ദീർഗ്ഗായുസ്സ് നൽകട്ടെ .......ആമീൻ
@24ന്യൂസ്
@24ന്യൂസ് Ай бұрын
സുന്നിസം അത് കഴിഞ്ഞിട്ടെ ബാക്കിയൊള്ളു.. അഹ്ലുസ്സുന്നയുടെ പടവാൾ... എന്നും ഖാസിമി ഉസ്താദിനൊപ്പം
@seluahmed6347
@seluahmed6347 Ай бұрын
നട്ടെല്ലുള്ള പണ്ഡിതൻ! നിങ്ങളാണ് പണ്ഡിതൻ!!. പെരുത്ത് ഇഷ്ട്ടം....😍
@MobileTipsMedia
@MobileTipsMedia Ай бұрын
തെളിവുകള്‍ നിരത്തിയുള്ള പ്രസംഗം , ഇനിയും നേരം വെളുത്തില്ലെങ്കില്‍ ഇനിയെന്ന് 😮😮
@erm4004
@erm4004 Ай бұрын
നിങ്ങ്ങ്ങടെ വീഡിയോ ഞാനും കാണാറുണ്ട്❤
@chempraam4524
@chempraam4524 Ай бұрын
എടേ അന്തം കമ്മിത്തരം കൂടെപ്പിറപ്പായ മൊയ്‌ല്യാരെ, ഇജ്ജാതി കൂതറ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ക്യാപ്‌ഷനിലെങ്കിലും തെറ്റുകൂടാതെ മലയാളം എഴുതാൻ പഠിച്ചിട്ടു പോരെ ??
@ilalhabeeb114
@ilalhabeeb114 Ай бұрын
​@@erm4004 ഞാനും ❤
@muhammedashiq743
@muhammedashiq743 Ай бұрын
സത്യാവസ്ഥ അറിയാതെ എന്തെങ്കിലും പറയല് oru സുന്നിയുടെ അടയാളമാണോ.......
@chempraam4524
@chempraam4524 Ай бұрын
@@muhammedashiq743 പോടെ പോടെ തന്റെയൊരുന്നു ചുണ്ണി. സത്യാവസ്ഥ അറിയാതെ എന്തെങ്കിലും പറയുന്നത് ഒരു മുസ്ലിമിന് യോജിച്ചതാണോ എന്നാലോചിക്കെടെ
@sidhiquealpha1073
@sidhiquealpha1073 Ай бұрын
റഹ്മത്തുള്ള ഖാസിമി ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤❤
@luthfiya9904
@luthfiya9904 Ай бұрын
സമസ്തയുടെ ആർജവമുള്ള പണ്ഡിതൻ ഉസ്താദ് റഹ്മത്തുള്ള ഖാസിമി റബ്ബ് ഇസ്സത്ത് നൽകട്ടെ...
@jamalequda4666
@jamalequda4666 Ай бұрын
റഹ്മത്തുള്ള ഖാസിമി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ🍒🍒🍒🌻🌻 ഞങ്ങൾ ഏപ്പിക്കാർ
@noorulhakhu4599
@noorulhakhu4599 Ай бұрын
ഉസ്താദിന്റെ ഉത്തരവാദിത്വം ഉസ്താദ് നിർവഹിച്ചു ഇനി നമ്മുടെ ഉത്തരവാദിത്വം ബാക്കിയായി നിൽക്കുന്നു പ്രശംസ മാത്രം അല്ല നമ്മുടെ ഉത്തരവാദിത്വം.....
@Shafi....355
@Shafi....355 Ай бұрын
Liyaudheen faisiyum കൂട്ടരും നടത്തിയ വിമർശനം ഖാസിമി ഉസ്താദിൽ നിന്ന് ഈ വിഷയം കൂടുതൽ പഠിക്കാനും വഹാബിസത്തിൻ്റെ അപ്‌കടം കൂടുതൽ അറിയാനും സാധിച്ചു എൻ്റെ ഖാസിമി ഉസ്താദിന് ദീർഘായുസ്സ് നൽകണേ നാഥാ❤ ❤❤❤❤
@MuhammedAlthafopAlthafop
@MuhammedAlthafopAlthafop Ай бұрын
ഔവ്വ്😂
@Abumiqdad12
@Abumiqdad12 Ай бұрын
ഖാസിമി ഉസ്താദിൻ്റെ ഇടപെടൽ❤
@SadiqSadiqali-p4p
@SadiqSadiqali-p4p Ай бұрын
എന്നെപ്പോലത്തെ സാധാരണക്കാർക്ക് വളരെ ഉപകാരപ്പെട്ട പ്രഭാഷണം ഞാൻ ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന വിഭാഗം അത് വഹാബിസമാണ് ❤❤❤❤❤❤❤❤❤❤
@shtla7970
@shtla7970 Ай бұрын
@@SadiqSadiqali-p4p വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...അള്ളാഹു പറയുന്നു സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ വഹാബികൾ.... അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ കല്പന ധിക്കരിച്ച് കൊണ്ട് മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികൾ ആണ് കുറാഫികൾ.....
@shtla7970
@shtla7970 Ай бұрын
വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിച്ചാൽ നീയും വഹാബി ആകും 100% ഉറപ്പ്
@sayedsmt5779
@sayedsmt5779 Ай бұрын
Njaanum
@azeezazeez5837
@azeezazeez5837 Ай бұрын
ഞാനും😮😮
@JabJab-ls8vj
@JabJab-ls8vj Ай бұрын
Ningal dheen padikathadh ningaludeakuttam athine salafikal enth piyachu dheen padikkan nokke shiyakkalea
@AbdulRahman-li5er
@AbdulRahman-li5er Ай бұрын
ഒരു മാണിക്യക്കല്ലന്നെണ്‌ റഹ്മത്തുള്ള കാസിമി 👌👌👌👌👌👍👍👍👍
@muhammedashiq743
@muhammedashiq743 Ай бұрын
ആരും കൊണ്ടു പോകാതെ സൂക്ഷിച്ചോ 😅
@shihabudeensr3296
@shihabudeensr3296 Ай бұрын
അൽഹംദുലില്ലാ.... മാഷാ അള്ളാ..... 'ടൈറ്റിൽ കണ്ടപ്പോൾ വിഷമിച്ചു എങ്കിലും'... വിഷയം പൂർണ്ണമായി കേട്ട് കഴിഞ്ഞപ്പോൾ കാസിമി ഉസ്താദ് പറയുന്നത് 100% ശരിയാണെന്ന് ബോധ്യപ്പെട്ടു. ബഹുമാനപ്പെട്ട സുന്നത്ത് ജമാഅത്തിന്റെ കാവൽഭടനായി അല്ലാഹു നിയോഗിച്ച അത്ഭുതപ്രതിഭയാണ് ഉസ്താദ്. അതിൽ ഒരു തർക്കവുമില്ല. വർഷങ്ങളായി ഉസ്താദിനെ നിരീക്ഷിക്കുന്ന നിഷ്പക്ഷരായ ജനങ്ങൾക്ക് അത് കൃത്യമായും ബോധ്യപ്പെടുന്നുണ്ട്. പടച്ചവൻ ഉസ്താദിനെ ഇരു വീട്ടിലും അനുഗ്രഹിക്കട്ടെ... 🤲🤲🤲
@muhammedkunhimayyalam6375
@muhammedkunhimayyalam6375 Ай бұрын
Vellu viliyan Maruvadi parayoo... Wahabigale...
@shihabab2547
@shihabab2547 Ай бұрын
എടോ ഖാസിമീ, പണ്ഡിതൻമാർക്ക് പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. അത്തരം കാര്യങ്ങളിൽ അവരെയും അല്ലാഹുവിനെയും ഒഴിവാക്കുക.
@CmShafi-tn3qu
@CmShafi-tn3qu 13 күн бұрын
പണ്ടിതൻ ആയാൽ പോര ഇബ്നു സക്കമ്മാർ ആവരുത
@learnandprobe338
@learnandprobe338 Ай бұрын
റബ്ബേ ഞങ്ങളുടെ നാട്ടിൽ നീ സുന്നത് ജമാഅത് നിലനിർത്തണമേ... 🤲
@KunjabdullaPakutti
@KunjabdullaPakutti Ай бұрын
Aameen
@Muhammadkoya-fb6id
@Muhammadkoya-fb6id Ай бұрын
​@@FreedomFighter007ഷിയായിസം കയ്യിലുള്ളവർക്ക് ശയായിസം ശരിക്ക് മനസ്സിലാവും.
@mohammedbasheer4025
@mohammedbasheer4025 Ай бұрын
അഹല് സുന്നത്ത് പേരിൽ ഷിയാ വിശ്വാസം പ്രചരിപ്പിക്കുന്നർ
@aspte1065
@aspte1065 Ай бұрын
സമസ്തയെ രാഷ്ട്രീയക്കാരുടെ ആലയിൽ കെട്ടാതെ ആർജ്ജവതോടെയുള്ളയുള്ള നിലപാട് ✅👍
@SinanPurhur
@SinanPurhur Ай бұрын
കളിക്കുമ്പോൾ ആളെ നോക്കി കളിക്കണം പറയുമ്പോൾ ആരെ കുറിച്ചാണ് പറയുന്നത് എന്ന് ഓർക്കണം. അതെ ഇത് ഖാസിമി ഉസ്താദാണ് അല്ലാഹുവിനെ അല്ലാതെ ഒരു മഖ്ലൂഖിനേയ്യം പേടി ഇല്ലാത്ത അല്ലാഹുവിൻ്റെ ആരിഫായ പണ്ടിതൻ ഉസ്താദെ അങ്ങയെ അല്ലാഹുവിന് വേണ്ടി ഇഷ്ട്ടപ്പെടുന്നു🥰😍😚
@sulaimanva1630
@sulaimanva1630 Ай бұрын
. താൻ ആരെയാ പേടിപ്പിക്കുന്നത്. എന്നു മുതലാണ് അദൃശ്യ കാര്യങ്ങൾ പറയാൻ തുടങ്ങിയത്. ഇപ്പോൾ ഖുർആൻ ക്ലാസ് എവിടെയെങ്കിലും ഉണ്ടോ. ഒരു കാര്യം അറിയുക little knowledge is dangerous thing. മൂപ്പരും ഒരു വഹ്ഹാബിയും. ഇവരുടെ ഫുഡ്‌ അടിച്ചിട്ടാ ഈ ഊള വർത്തമാനം പറയുന്നത്. ഇപ്പോൾ ഇത്രമാത്രം, ഇനിയും ചൊറിയാൻ വന്നാൽ തന്റെ A to Z വരെയുള്ളത് പറയും. ജാഗ്രതൈ.
@shtla7970
@shtla7970 Ай бұрын
അള്ളാഹുവിനെയും പേടിയില്ല അത് കൊണ്ടല്ലേ അള്ളാഹുവിന്റെ പുണ്ണ്യ ഭവനത്തെ പരസ്യമായി നിന്ദിച്ചത്
@sahadkondotty1338
@sahadkondotty1338 Ай бұрын
​@@shtla7970ഒരുപാട് നേരമായല്ലോ കരച്ചിൽ 😢😢😢
@chempraam4524
@chempraam4524 Ай бұрын
ആരിഫായ ഫണ്ടിതൻ 🥶🥶🥶എടേ അന്തം കമ്മിത്തരം കൂടെപ്പിറപ്പായ മൊയ്‌ല്യാരെ, ഇജ്ജാതി കൂതറ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ക്യാപ്‌ഷനിലെങ്കിലും തെറ്റുകൂടാതെ മലയാളം എഴുതാൻ പഠിച്ചിട്ടു പോരെ ??
@MuhammedAlthafopAlthafop
@MuhammedAlthafopAlthafop Ай бұрын
@@SinanPurhur സീരിയസ് ആയിട്ടാണോ പറയുന്നതു്.... ചിരി വരുന്നു
@sayidismayil3839
@sayidismayil3839 Ай бұрын
Ek ഹസ്സൻ മുസ്‌ലിയാർ = റഹ്മത്തുള്ള ഖാസിമി ❤️👍🌹
@abu.ayishu
@abu.ayishu Ай бұрын
സുന്നത്ത് ജമാഅത്തിന്റെ പടവാൾ.. ഉസ്താദ് റഹ്മത്തുള്ള ഖാസിമി ഉസ്താദ് 👍👍👍👍. ആഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യുമാറാകട്ടെ.. ആമീൻ
@ramsad786
@ramsad786 Ай бұрын
ഉസ്താദ് എനിക്കും കുടമ്പത്തിനും മക്കൾ സ്വാലിഹാ കാനും വേണ്ടി ദുആ ചെയ്യ ഉസ്താദിനും കുടുമ്പത്തിനും അല്ലാഹു ആഫിയത്തു ള്ള ദീർഘായുസു നൽകട്ടെ ആമീൻ
@thahakutty7113
@thahakutty7113 Ай бұрын
അൽഹംദുലില്ലാഹ് EK ഹസൻ ഉസ്താദ്ന്റെ (ഖ :സി ) പിൻഗാമി റഹ്മത്തുള്ളഹ് ഖാസിമി (ത്വ:ഉ ) 🌹🌹🌹
@AmanGBW
@AmanGBW Ай бұрын
പൊളിച്ചു ഉസ്താദെ ഒന്നും പറയാനില്ല. ഡബ്ബൾ സൂപ്പർ
@MabrookManzil-om3zi
@MabrookManzil-om3zi Ай бұрын
❤😘😘😘 അഭിവാദ്യങ്ങൾ ഉസ്താദേ!!!❤ അല്ലാഹു പകരം ആഖിറത്തിൽ തരട്ടെ!!
@shtla7970
@shtla7970 Ай бұрын
@@MabrookManzil-om3zi അള്ളാഹുവിന്റെ ഭവനത്തെ പരസ്യമായി നിന്ദിച്ച ആളല്ലേ.... ആഹിറത്തിൽ എന്തായാലും കിട്ടും.... വിഷമിക്കേണ്ട
@AbdulLatheef-w2v
@AbdulLatheef-w2v Ай бұрын
ഖാസിമി ഉസ്താദ്‌, ആരെയും പേടിക്കാതെ നിലപാടിന്റെ നായകൻ ❤❤❤❤❤❤❤എന്നും ഇഷ്ടം ❤❤❤❤
@NajumaNI
@NajumaNI Ай бұрын
❤❤❤❤❤❤
@MuhammedAlthafopAlthafop
@MuhammedAlthafopAlthafop Ай бұрын
ഒലെക്ക😅
@محمدرافع-ف8ف
@محمدرافع-ف8ف Ай бұрын
നാവിന് ലൈസൻസ് ഇല്ലാത്തയാൾ
@kmarsaqafi9972
@kmarsaqafi9972 Ай бұрын
വഹാബി ക്ക് ഒലക്ക ​@@MuhammedAlthafopAlthafop
@shtla7970
@shtla7970 Ай бұрын
ശെരിയാണ് അള്ളാഹുവിനെ പോലും ഒരു പേടിയും ഇല്ലാ.... അത് കൊണ്ടല്ലേ അയാൾ വിശുദ്ധ കഹ്‌ബയെ പരസ്യമായി നിന്ദിച്ചത്....
@AyoobKhan-e4m
@AyoobKhan-e4m Ай бұрын
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@kasimchala4099
@kasimchala4099 Ай бұрын
ആമീൻ
@asifjr9108
@asifjr9108 Ай бұрын
ഒളിയമ്പെയ്തപ്പോൾ ഇത്രയും കരുതിക്കാണില്ല. ആളെ റേഞ്ച് ഇപ്പോൾ തിരിഞ്ഞു കാണും. അള്ളാഹു ആഫിയത്ത് നൽകട്ടെ.
@lovetomadeena6994
@lovetomadeena6994 Ай бұрын
ഖാസിമി ഉസ്താദ് പൊളിച്ചടക്കി. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ..
@yahkoobchoolayil4162
@yahkoobchoolayil4162 Ай бұрын
ഖാസിമി ഉസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ടെ 'ആമീൻ
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 Ай бұрын
അല്ലാഹുവേ എന്റെ ഖാസിമി ഉസ്താദിന് നീ ദീര്ഗായുസ്സ് നൽകണേ റബ്ബേ...
@chempraam4524
@chempraam4524 Ай бұрын
എടേ അന്തം കമ്മിത്തരം കൂടെപ്പിറപ്പായ മൊയ്‌ല്യാരെ, ഇജ്ജാതി കൂതറ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ക്യാപ്‌ഷനിലെങ്കിലും തെറ്റുകൂടാതെ മലയാളം എഴുതാൻ പഠിച്ചിട്ടു പോരെ ??
@shtla7970
@shtla7970 Ай бұрын
@@muhammedfaseehfaseeh8016 അള്ളാഹുവിന്റെ ഭവനത്തെ പരസ്യമായി നിന്ദിച്ച ആളല്ലേ കാസിംമി... എന്തായാലും അള്ളാഹു അയാൾക്ക് ദീര്കായുസ്സ് നൽകും... ദുഷ്ട്ടനെ അള്ളാഹു പനപോലെ വളർത്തും എന്നല്ലേ?????
@muhammedem1770
@muhammedem1770 Ай бұрын
@@shtla7970 eeparanhadil enda onnum parayanille
@abuhannaM
@abuhannaM Ай бұрын
ഖാസിമി തനിച്ച തബ്ലീഗ് കാരനാണ്
@mujeebpallatil979
@mujeebpallatil979 Ай бұрын
🤲🤲🤲
@mashoodpp3208
@mashoodpp3208 Ай бұрын
ഞാൻ ഒരു Ap ക്കാരനാണ്. സുന്നത് ജമാഅത് പറയാൻ ആർജ്ജവമുള്ള ഒരേ ഒരു വ്യക്തി. അല്ലാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@SadikhAli-xc7jv
@SadikhAli-xc7jv Ай бұрын
ആമീൻ
@ummarfarook-zk2zl
@ummarfarook-zk2zl Ай бұрын
Aameen
@mydreams5083
@mydreams5083 Ай бұрын
ആമീൻ
@isakmaqdhoomi2680
@isakmaqdhoomi2680 Ай бұрын
njan oru ek noushaad ahsaniyum ssf l ulla oru paaad vahhabigalude ashayamulla alugale porath kodunnu
@SAEEDVK-o6y
@SAEEDVK-o6y Ай бұрын
Onnu പറഞ്ഞെ ​@@isakmaqdhoomi2680
@JaleelChelodan
@JaleelChelodan Ай бұрын
ഇഷ്ടം 🥰 റഹ്മത്തുള്ള ഖാസിമി 👍👍👍 അല്ലാഹു ആഫിയതുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ... 🤲🤲
@as-adjunaidithiruvattoor3833
@as-adjunaidithiruvattoor3833 Ай бұрын
ആയിരം കോഴിക്ക് ഒരു കാട. അതാണ് ഇന്നത്തെ ഖാസിമി ഉസ്താദ്
@yaseenrabeeh181
@yaseenrabeeh181 Ай бұрын
ആയിരം കോഴിക്ക് അര കാട അതുമതി
@saeedmannar3483
@saeedmannar3483 Ай бұрын
അരക്കാടാ
@shafimannarkkad1510
@shafimannarkkad1510 Ай бұрын
ഖാസിമി ഉസ്താദിന്റെ വീഡിയോ എടുക്കുന്ന ആളുപോലും എത്ര വലിയ ഭാഗ്യവാൻ ❤
@murshidhabaanu6716
@murshidhabaanu6716 Ай бұрын
അൽഹംദുലില്ലാഹ് ഖാസിമി ഉസ്താദിൻ്റെ ഈ പ്രഭാഷണം വളരേ സന്തോഷകരമാണ്. പല നിലപാടിലും വിയോജിപ്പ് ഉണ്ടങ്കിലും ഇതിൽ പൂർണമായും യോജിക്കുന്നു. ഉസ്താദിന് അഹ്ലു സുന്ന ആശയം പ്രചരിപ്പിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടേ. ആമീൻ
@shtla7970
@shtla7970 Ай бұрын
എന്താണ് ആ ആശയം ഖബറിൽ ഉള്ളവരോട് തേടൽ ആണോ????
@sahadkondotty1338
@sahadkondotty1338 Ай бұрын
​@@shtla7970കൊറേ നേരം ആയല്ലോ കരച്ചിൽ 😢😢😢
@MoideenKutty-q1t
@MoideenKutty-q1t Ай бұрын
@@shtla7970 എന്തിനാ ഖബറിലേക്കൊക്കെ പോണേ... വഹ്ഹാബി ആശയനേതാവ് ഇബ്നു തൈമിയനെ കുളിപ്പിച്ച മുതനജ്ജിസ് വെള്ളം അണികൾ മോന്തി കുടിച്ചെന്ന് തന്റെ ശിഷ്യൻ ഇബ്നു കസീർ (അൽ ബിദായത്തു വന്നിഹായയിൽ ) എഴുതി കാണുന്നു.... അപ്പൊ മയ്യിത്ത് കബരിൽ ഇറക്കാൻ വരട്ടെ.... 😊 ഇതിന്റെ ഇസ്ലാമിക വിധി പറയൂ... വഹ്ഹ് 😄ഹാഹാബീ....
@abbaskoya2191
@abbaskoya2191 Ай бұрын
@@shtla7970 നിനക്ക് ആ ബർസകിൽ വിശ്വാമുണ്ടെങ്കിൽ ഇങ്ങിനെ ചോദിക്കില്ലായിരുന്നു
@mrmedia8805
@mrmedia8805 Ай бұрын
​@@shtla7970ഖബറിൽ ഉള്ളവരോട് ആര് തേടുന്നു 😂😂😂 ഓരോ പൊട്ടത്തരം പറയല്ലേ
@moideenkuttyvappinakath4008
@moideenkuttyvappinakath4008 Ай бұрын
ഖാസിമി ഉസ്താദിന്ന് നാഥൻ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ. സത്യം തുറന്നു പറയാൻ തൗഫീഖ് ചെയ്യട്ടെ
@AbdulMannan-vo2nb
@AbdulMannan-vo2nb Ай бұрын
ഉസ്താദ് ഇന്ന് കണ്ട ഏറ്റവും വലിയ പണ്ഡിതൻ 🎉🎉ആരോഗ്യത്തോടെ മറുപടി പറയാൻ ഉളുപ്പുള്ള ആരെങ്കിലും ഉണ്ടോ ⁉️⁉️
@chempraam4524
@chempraam4524 Ай бұрын
ആരിഫായ ഫണ്ടിതൻ 🥶🥶🥶എടേ അന്തം കമ്മിത്തരം കൂടെപ്പിറപ്പായ മൊയ്‌ല്യാരെ, ഇജ്ജാതി കൂതറ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ക്യാപ്‌ഷനിലെങ്കിലും തെറ്റുകൂടാതെ മലയാളം എഴുതാൻ പഠിച്ചിട്ടു പോരെ ??
@oceananglers5275
@oceananglers5275 Ай бұрын
വഹാബികളോട് ഒരു വിട്ടു വീഴ്ചയും വേണ്ട . ഉസ്താദ് ഇഷ്ട്ടം ❤❤❤❤
@shtla7970
@shtla7970 Ай бұрын
വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിക്കുന്നതോടെ അവർ വഹാബി ആകും.... നീയും ഒന്ന് ഖുർആൻ അർത്ഥസഹിതം പഠിച്ച് നോക്ക്
@SadiqSadiqali-p4p
@SadiqSadiqali-p4p Ай бұрын
എന്നെപ്പോലത്തെ സാധാരണക്കാർക്ക് വളരെ ഉപകാരപ്പെട്ട പ്രഭാഷണം
@sudheertheruvath2860
@sudheertheruvath2860 Ай бұрын
ഖാസിമി ഉസ്താദ്... Masha അല്ലാഹ്... ബറകല്ലാഹ് 🤲🤲👋💚💚💕👋💕
@sayidismayil3839
@sayidismayil3839 Ай бұрын
ഉസ്താദ് ഇനിയും തുടരുക സുന്നി സമൂഹത്തിന്റെ പൂർണ പിന്തുണ
@JamseerJAMSI-e5x
@JamseerJAMSI-e5x Ай бұрын
ഇത്തരം പ്രസംഗങ്ങൾ ഇനിയും പറയണം ഒരുപാട് പഠിക്കാനുണ്ട്
@abdullacta4502
@abdullacta4502 Ай бұрын
അൽഹംദുലില്ലാഹ്! കേൾക്കാൻ കൊതിച്ച വിശദീകരണം. അല്ലാഹുവിന്റെ കരുതലും കാവലും ഉസ്താദിന്റെ കൂടെ എപ്പോഴുമുണ്ടാവട്ടെ.
@shtla7970
@shtla7970 Ай бұрын
അള്ളാഹുവിന്റെ ഭവനത്തെ പരസ്യമായി നിന്ദിച്ച കാസിമിയെ അള്ളാഹു 2 ലോകത്തും കാക്കും...
@sahadkondotty1338
@sahadkondotty1338 Ай бұрын
​@@shtla7970 ഒരുപാട് നേരമായല്ലോ കരച്ചിൽ 😢😢😢
@sahadkondotty1338
@sahadkondotty1338 Ай бұрын
​@@shtla7970ഒരുപാട് നേരമായല്ലോ കരച്ചിൽ 😢😢😢
@Muhammedashrafashraf-l9n
@Muhammedashrafashraf-l9n Ай бұрын
​@@shtla7970samshayamundo kakkum
@AbdulBari-iz7sp
@AbdulBari-iz7sp Ай бұрын
നാട്ടിക ഉസ്താദിന്റെ വിയോഗാനന്തരം അവരുടെ നാവിന്റെ പോലോത്ത നാവാക്കണമേ എന്ന് ധാരാളം ഖാസിമി പ്രാർഥിച്ചത് ഞാൻ കേട്ടിട്ടുണ്ട്
@MahdifaizyMahdi
@MahdifaizyMahdi Ай бұрын
ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ പ്പൊട്ടികരയാൻ തോന്നുന്നു ള്ളിയാഉദ്ധീൻ ഉസ്താദ് എൻ്റെ ഗുരുവാണ് ജാമിയയിൽ രണ്ട് വർഷക്കാലം തഫ്സീർ ഫക്കൽറ്റിയിൽ ഉസ്താദിൻ്റെ മുമ്പിൽ ഇരുന്നിട്ടുണ്ട് ഇതൊകെ കേൾമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് അള്ളാഹു ജിഫ്രി തങ്ങൾക്ക് ആഫിയത്തും ആരോഗ്യവും നൽകുമാറാവട്ടേ آمین یارب العالمین
@KhamarunneesaShaheenKhamarunne
@KhamarunneesaShaheenKhamarunne Ай бұрын
😂
@സത്യസാക്ഷ്യം
@സത്യസാക്ഷ്യം Ай бұрын
آمين
@shtla7970
@shtla7970 Ай бұрын
എനിക്ക് സഹതാപം ആണ് തോന്നുന്നത് ഇയാളോട്.... കാരണം ഇയാൾ പുണ്ണ്യ കഹ്‌ബയെ പരസ്യമായി നിന്ദിച്ചു... ഇപ്പൊ പറയുന്നു ലോകത്തുള്ള മുഴുവൻ മനുഷ്യരും ആദമിന്റെ സന്തതികൾ അല്ല എന്ന്.... പിന്നെ ജ്യൂസ്‌ കുടിക്കാൻ പാടില്ല എന്ന് അങ്ങനെ പരസ്പരം ബന്ധം ഇല്ലാത്ത എന്തൊക്കെയോ വിളിച്ചു പറയുന്നു പാവം 😰
@abuhannaM
@abuhannaM Ай бұрын
ഉസ്താദിനോട് ഇല്ലാത്ത സ്നേഹം ഈ തബ്ലീഗ് കാരനോടാണോ നിനക്ക്
@muhammedashiq743
@muhammedashiq743 Ай бұрын
Allahu ningalkk nermargam kanichu തരട്ടെ😢
@moossathorakkal2887
@moossathorakkal2887 Ай бұрын
സത്യം പറഞ്ഞുകൊണ്ടേയിരിക്കുക. നാഥൻ തുണക്കട്ടെ.ആമീൻ
@shtla7970
@shtla7970 Ай бұрын
വിശുദ്ധ കഹ്‌ബ വെറും ജാറം ആണെന്ന് പരസ്യമായി ഇയാൾ പറഞ്ഞതും സത്യം ആയിരുന്നോ??? ലോകത്തുള്ള മനുഷ്യർ മുഴുവൻ ആദം സന്തതികൾ അല്ല എന്ന് പറയുന്നതും സത്യം ആണോ?????
@shtla7970
@shtla7970 Ай бұрын
വിശുദ്ധ കഹ്‌ബ ജാറം ആണെന്ന് ഇയാള് പറഞ്ഞതും സത്യം ആണോ????
@zayanmedia8241
@zayanmedia8241 Ай бұрын
ആദർശം ആരുടെ മുന്നിലും പണയം വെക്കാത്ത പണ്ഡിതൻ ഖാസിമി ഉസ്താദ് 👍
@shtla7970
@shtla7970 Ай бұрын
അള്ളാഹുവിന്റെ പുണ്ണ്യ ഭവനത്തെ പരസ്യമായി നിന്ദിച്ച ആദർശം...
@ABURUSHDA17
@ABURUSHDA17 Ай бұрын
​​@@shtla7970നിന്ദിച്ച കാര്യം പറയാമോ.?
@Muhammedashrafashraf-l9n
@Muhammedashrafashraf-l9n Ай бұрын
​@@shtla7970sorry
@dreamhomedesign506
@dreamhomedesign506 Ай бұрын
Full kelkeda ​@@shtla7970
@shoukathali3564
@shoukathali3564 Ай бұрын
ഉസ്താദിനൊപ്പം എന്നും ഇക്കാലത്തെ ഏറ്റവും വലിയ പോരാട്ടം
@mohdsadiknp1876
@mohdsadiknp1876 Ай бұрын
Qasimi original സുന്നികളുടേ അഭിമാനം. അള്ളാഹുവിന്റെ അഭാരമായ അനുഗ്രഹം ഉള്ള ഉസ്താദിന് الله ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സും ഇൽമിൽ ബറകത്തും നൽകട്ടേ 🤲ആമീന്‍
@SadikhAli-xc7jv
@SadikhAli-xc7jv Ай бұрын
ആമീൻ
@NonNon-f8v
@NonNon-f8v Ай бұрын
آمين آمين آمين يارب العالمين
@NonNon-f8v
@NonNon-f8v Ай бұрын
آمين آمين آمين يارب العالمين
@muhammedhashir9036
@muhammedhashir9036 Ай бұрын
Aameen
@shihabudeensr3296
@shihabudeensr3296 Ай бұрын
🤲🤲🤲
@musafir3284
@musafir3284 Ай бұрын
ഓരോ വിഷയം കാലികമായി ഉമ്മത്തിൻ വിശദികരീച്ചു തരുന്ന പണ്ഡിതൻ ❤❤
@AbdulHameedVM-e3m
@AbdulHameedVM-e3m Ай бұрын
അൽഹംദുലില്ലാഹ് ഖാസിമി സുന്നികളുടെ അഭിമാനം അല്ലാഹു ദീർഘായുസ്സ് ആഫിയത്തോടെ നൽകട്ടെ
@fajidfarook
@fajidfarook Ай бұрын
കാലഘട്ടത്തിനു ആവശ്യമുള്ള പ്രഭാഷകൻ അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@ibrahimc9428
@ibrahimc9428 Ай бұрын
പട്ടിക്കാട് കോളേജിൽ പഠിക്കുന്ന മക്കൾ ശ്രദ്ധിക്കുന്നത് നല്ലതാണ് അള്ളാഹു കാക്കട്ടെ .
@ibrahimtrend617
@ibrahimtrend617 Ай бұрын
ഈ പറയുന്നത് ശരിയാണോ | ശരിയല്ലങ്കിൽ അത് ജനങ്ങളോട് പറയൂ
@SahadSha-yo8gs
@SahadSha-yo8gs Ай бұрын
ശ്രദ്ധയിൽ പെട്ടിട്ടുണ്ട് സൂചിപ്പിക്കാം 😁👍🏻
@travellove138
@travellove138 Ай бұрын
ആമീൻ❤
@muhammedashiq743
@muhammedashiq743 Ай бұрын
Njangalkk പേടി ഇല്ല അല്ലാഹു നിങ്ങളേയും കാക്കട്ടെ.. സത്യാവസ്ഥ അല്ലാഹു വെളിവാക്കി തരട്ടെ...
@RK-br3ik
@RK-br3ik Ай бұрын
ഇപ്പഴാ കേട്ടത്. രോമാഞ്ചം .....❤❤❤❤❤
@AboobackerSidheeq-b9v
@AboobackerSidheeq-b9v Ай бұрын
Ap ക്കാരുടെ ഫുൾ സപ്പോർട് ഖാസിമി ഉസ്താദ്നുണ്ട് സമസ്തയുടെയും. സുന്നത്ജമാഅത്ത്പറയാൻ ആരെയും ഭയപ്പെടേണ്ട തുറന്നു പറയു
@indians-e1s
@indians-e1s Ай бұрын
Adu polethanne noushad ahsankkum full support undavanam. Ayal ap vibagathile vahabi charanmare thurannu katunnu.
@AboobackerSidheeq-b9v
@AboobackerSidheeq-b9v Ай бұрын
കിബ്രൻ നൗഷു ഇപ്പൊ ചേകനൂർ പോലെ ​@@indians-e1s
@jabirjabirmn1898
@jabirjabirmn1898 Ай бұрын
​@@indians-e1sayal athinu sunni allallo 😂
@Hadinhzn
@Hadinhzn Ай бұрын
@@indians-e1snoushad okke nighalkk avalambikkaan pattunna aalaayo 😂
@muhammedashiq743
@muhammedashiq743 Ай бұрын
നിങ്ങൾ കൊറച്ച് പേർ support ചെയ്യുന്നത് കൊണ്ട്. സമസ്ത സപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് പറയാൻ നിങൾ ആറ?...
@muhammedriyas8656
@muhammedriyas8656 Ай бұрын
എത്ര സ്പഷ്ടവും വ്യക്തവുമായാണ് ഉസ്താദ് വിശദീകരിക്കുന്നത്. നിലപാടിന്റ രാജാവ്. ദീര്ഗായുസ്സ് നൽകണേ അല്ലാഹ്.
@shtla7970
@shtla7970 Ай бұрын
@@muhammedriyas8656 വിശുദ്ധ കഹ്‌ബയെ പരസ്യമായി നിന്ദിച്ച നിലപാട്
@hudha8194
@hudha8194 Ай бұрын
ആർജവമുള്ള പണ്ഡിതൻ ഖാസിമി ❤
@UnaisP-h3i
@UnaisP-h3i Ай бұрын
ശെരിയാണ് 1000വെട്ടം സത്യം ആണ് ഉസ്താദ് പറയുന്നേ ❤
@noushadnoushad.c2211
@noushadnoushad.c2211 Ай бұрын
സാദാരണക്കാർക്ക് വഹാബിയത്ത് തുറന്ന് കാട്ടിയ എന്റെ ഉസ്താദ് കാസിമിഉസ്താദ് 🤲🤲🤲🤲.
@muhammedashiq743
@muhammedashiq743 Ай бұрын
വഹാബി എന്താണ് എന്ന് ആദ്യം അറിയോ 😅😅
@fathimasuhraperumpally6298
@fathimasuhraperumpally6298 Ай бұрын
​@@muhammedashiq743വഹാബികൾ എന്തിനു ബേജാറാകണം ഇതു സുന്നികളുടെ കാര്യമല്ലേ
@shafeequemk2664
@shafeequemk2664 Ай бұрын
അല്ലാഹുവിന് വേണ്ടി ആരെയും ഭയപ്പെടാതെ സത്യം വിളിച്ചുപറയുന്ന കാസിമി ഉസ്താദിന് അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നീ നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ
@noufalnoufal1167
@noufalnoufal1167 Ай бұрын
اللهم امين يارب العالمين
@Rafeeq88-pk
@Rafeeq88-pk Ай бұрын
കാളമ്പാടി ഉസ്താദിൻ്റെ ശിശ്യൻമാരിലെ ആദ്യ കാല ഫൈസിയാണ് ഞാൻ. അഭിമാനിക്കുന്നു.🎉
@നേർവഴി-ഭ7ല
@നേർവഴി-ഭ7ല Ай бұрын
ഇത് വല്ലാത്ത ഒരു പണ്ഡിതൻ തന്നെ ദുനിയാവ് പേടിക്കാത്ത ഖാസിമി❤️🔥
@shtla7970
@shtla7970 Ай бұрын
@@നേർവഴി-ഭ7ല ദുനിയാവും ആഹിറവും പേടിയില്ല.. അത് കൊണ്ടല്ലേ അള്ളാഹുവിന്റെ പുണ്ണ്യ ഭവനത്തെ പരസ്യമായി നിന്ദിച്ചത്
@chempraam4524
@chempraam4524 Ай бұрын
എടേ അന്തം കമ്മിത്തരം കൂടെപ്പിറപ്പായ മൊയ്‌ല്യാരെ, ഇജ്ജാതി കൂതറ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ക്യാപ്‌ഷനിലെങ്കിലും തെറ്റുകൂടാതെ മലയാളം എഴുതാൻ പഠിച്ചിട്ടു പോരെ ??
@kamaludheenkp4793
@kamaludheenkp4793 Ай бұрын
@@shtla7970പറഞ്ഞതിന് മറുപറയൂ
@ABURUSHDA17
@ABURUSHDA17 Ай бұрын
​​@@shtla7970നിന്ദിച്ച കാര്യം എന്താണ് എന്ന് പറയാമോ.?
@Muhammedashrafashraf-l9n
@Muhammedashrafashraf-l9n Ай бұрын
Atheyo nan arinjilla​@@shtla7970
@hameedkuttiyammuchikal3376
@hameedkuttiyammuchikal3376 Ай бұрын
❤❤❤ ഖാസിമി ഉസ്താദ് തകർത്തു😊❤
@irshadibnuishaque3032
@irshadibnuishaque3032 Ай бұрын
ആയിരക്കണക്കിന് മുജാഹിദുകളുടെ മുന്നിൽ ഗർജ്ജന മുഴക്കം പരത്തിയ സിംഹം❤❤❤❤❤❤❤❤
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj Ай бұрын
സുന്നത്ത് ജമാ അത്ത് തുറന്ന് പറയാൻ ഒരാളെയും പേടി ഇല്ലാത്ത ഉസ്താദ് ഖാസിമി ഉസ്താദ്
@Zew-e-mart786
@Zew-e-mart786 Ай бұрын
അങ്ങേക്ക് ദീര്ഗായുസ്സും അല്ലാഹുവിന്റെ കാവലുമുണ്ടാവട്ടെ ❤ അങ്ങ് സാധാരണക്കാരായ ഞങ്ങളുടെ കാവലാളാണ് 🎉🎉🎉
@shtla7970
@shtla7970 Ай бұрын
തീർച്ചയായും അള്ളാഹുവിന്റെ കാവൽ ദുനിയാവിലും പരലോകത്തും ഉണ്ടാകും അള്ളാഹുവിന്റെ ഭവനത്തെ പബ്ലിക്ക് ആയി നിന്ദിച്ച ആളല്ലേ...????
@sahadkondotty1338
@sahadkondotty1338 Ай бұрын
​@@shtla7970ഒരുപാട് നേരമായല്ലോ കരച്ചിൽ 😢😢😢
@fathimasuhraperumpally6298
@fathimasuhraperumpally6298 Ай бұрын
​@@shtla7970നിങ്ങൾക് മഹ്ശറയിൽ കാണാം
@AbdulLatheef-w2v
@AbdulLatheef-w2v Ай бұрын
നിലപാടിന്റെ സിംഹഗർജ്ജ്ജ്ജനം , ഖാസിമി ഉസ്താദ്‌ ❤❤❤❤ലക്ഷക്കണക്കിന് ap, ek സുന്നികളുടെ സ്നേഹഭാജനമായി മാറി ❤❤❤❤❤
@isakmaqdhoomi2680
@isakmaqdhoomi2680 Ай бұрын
adhe pole noushaad ahsaniyum perod polathavarude vahhabisam manasilaaki therumnund
@bishrulhafi9554
@bishrulhafi9554 Ай бұрын
​@@isakmaqdhoomi2680നഈമി ഉസ്താദിന്റെ വിയർപ്പ് കണങ്ങൾ തട്ടിയ അന്നവും തിന്ന്... നാണമില്ലേ
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 Ай бұрын
Athey makka madeena mootheydath konduvanna mahan.. Isrealiney kutta pedutharuth avar swayam sramathal valannavar ennu paranja mahan .ore oru kasimi usthath
@AbdulMajeed-kx3ps
@AbdulMajeed-kx3ps Ай бұрын
100%ശെരിയാണ്
@noorulhakhu4599
@noorulhakhu4599 Ай бұрын
എല്ലാവരും ഉസ്താദിനെ പ്രശംസിക്കുന്നു നല്ലത്. ഉസ്താദിന്റെ ഉത്തരവാദിത്വം മനോഹരമായി നിർവഹിച്ചു ഇനി നമ്മുടെ ഉത്തരവാദിത്വം ബാക്കിയായി നിൽക്കുന്നു...
@royaltouch9461
@royaltouch9461 Ай бұрын
ഖാസിമി ഉസ്താദ് ..... താങ്കളാണ് ശരി , വഹാബിസത്തെ ഇനിയും തുറന്ന് കാട്ടി മുന്നോട്ട് പോകാൻ കാട്ടുന്ന ആർജ്ജവം , അല്ലാഹുവേ ദീർഖായുസ്സ് നൽകണേ ......🎉
@abdulnasar906
@abdulnasar906 Ай бұрын
ഉസ്താദിന്റെ അറിവിനെ സമ്മതിച്ചു അല്ലാഹു നിലനിർത്തട്ടെ ആമീൻ
@kasimchala4099
@kasimchala4099 Ай бұрын
ആമീൻ
@raheemkt571
@raheemkt571 Ай бұрын
Aameen
@shtla7970
@shtla7970 Ай бұрын
അള്ളാഹുവിന്റെ പുണ്ണ്യ ഭവനത്തെ പരസ്യമായി നിന്ദിച്ച വൻ..
@Muhammedashrafashraf-l9n
@Muhammedashrafashraf-l9n Ай бұрын
​@@shtla7970athin
@thetrueself-1
@thetrueself-1 Ай бұрын
​@@shtla7970എവിടെ. എന്താണ് നിന്ദിച്ചത് കബർ ഉണ്ടെന്ന് പറഞ്ഞതാണോ
@riyasn4561
@riyasn4561 Ай бұрын
അഹല് സുന്നത്ത് വൽ ജമാഅത്തിന്റെ പുലി കുട്ടിക്ക് അല്ലാഹു കാവൽ നൽകട്ടെ
@paintingminiature
@paintingminiature Ай бұрын
ഉസ്താത് എന്നും എന്റെ വഴി കാട്ടി 👌👍🌹🌹🌹🌹🌹
@karahimanactrandrahiman3277
@karahimanactrandrahiman3277 Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഒരുപാട് കാലം സുന്നത്തു ജമാഹത്തു പറയാൻ ഉസ്താദന് തോഫിഖ് ചെയ്യട്ടെ ആമീൻ 🤲🏽
@aneesmpz5019
@aneesmpz5019 Ай бұрын
ഖാസിമി ഉസ്താദേ...... ഈ ഒറ്റയാൾ പോരാട്ടം എല്ലാ മനുഷ്യർക്കും വെളിച്ചം നൽകും.. ഇന്ഷാ അല്ലാഹ്.. സധൈര്യം മുന്നോട്ട് പോകുക... സുന്നത്ത് ജമാഅത്തിന്റെ ആളുകൾ നിങ്ങളോടൊപ്പമുണ്ട്..
@muhammedashiq743
@muhammedashiq743 Ай бұрын
വെളിച്ചം കെടാതെ സൂക്ഷിച്ചോ 😢😅
@ShameerSalim-n7i
@ShameerSalim-n7i Ай бұрын
റിയാളുയുദ്ധീൻ ഫൈസിക്ക് നന്ദി നിങ്ങളുടെ പോസ്റ്റ്‌ ൽ നിന്നാണ് ഈ മറുപടി
@JamesThomas-fq1xm
@JamesThomas-fq1xm Ай бұрын
നല്ല മത ചിന്തകൻ ♥️❤️ ഇങ്ങനെയുള്ള മത ചിന്തകരെ ഭൂരിപക്ഷത്തിന് വേണ്ടല്ലോ.
@azaazwa4
@azaazwa4 Ай бұрын
മുഴുവൻ കേട്ടു... ഖാസിമി ഉസ്താദ് മുത്താണ്.
@AmanGBW
@AmanGBW Ай бұрын
ഖാസിമി ഉസ്താദ് സുഹാബികളെയും വഹ്ഹാബികളേയും പൊളിച്ചടക്കി
@shtla7970
@shtla7970 Ай бұрын
വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിക്കൂ... വഹാബിയാകും ഉറപ്പ്....
@mahshooquemahshooque6535
@mahshooquemahshooque6535 Ай бұрын
​@@shtla7970തഫ്സീർ നോക്കി പഠിക്കണം. ആലങ്കിൽ നിന്നെ പോലെ വഹാബിയാകും
@shareefk9014
@shareefk9014 Ай бұрын
​@@shtla7970🎉⛸️👅aanel suhabiyum aavum
@Azeefiyaferfums
@Azeefiyaferfums Ай бұрын
എന്ധോരു വിവരം.. മാഷാ അല്ലഹ് 💪👍ഉസ്താദ് 🥰❤️
@shtla7970
@shtla7970 Ай бұрын
അള്ളാഹുവിന്റെ പുണ്ണ്യ ഭവനം ജാറം ആണെന്ന് പരസ്യമായി പറഞ്ഞ കാസിംമിയുടെ ബുദ്ധി അപാരം തന്നെ
@ABURUSHDA17
@ABURUSHDA17 Ай бұрын
​​@@shtla7970എങ്കിൽ ഇസ്മായിൽ നബിയുടെയും ഹാജറ ബീവിയുടെയും കബർ എവിടെ?.
@RizRizbal-fq3bu
@RizRizbal-fq3bu Ай бұрын
അങ്ങ് ഈ കാലഘട്ടത്തിൻറെ നിയോഗം❤ അങ്ങ് ഇല്ലെങ്കിൽ ഈ വഹാബിസം എത്ര വേഗത്തിൽ നമ്മുടെ നാട്ടിൽ വളർത്താമായിരുന്നു...
@samseerch7983
@samseerch7983 Ай бұрын
അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ
@noufalnoufal1167
@noufalnoufal1167 Ай бұрын
اللهم امين يارب العالمين
@alhujrathulshareef
@alhujrathulshareef Ай бұрын
ഖാസിമിഉസ്താദ് പറയുന്നതിൽ ഹഖ് ഉണ്ട് റബ്ബ് സമസ്തയുടെയും മഹാൻമാരുടെയുംഹഖ് കൊണ്ട് ദീർ ഗായുസുംആഫിയത്ത് നിലനിർത്തട്ടെ ആമീൻ
@mbkkl0295
@mbkkl0295 Ай бұрын
അല്ലാഹുവേ ദുനിയാവിന്റെ ഒരു അടിമകളെയും ഭയപ്പെടാതെ റബ്ബിന്റെ പൊരുത്തം മാത്രം ആഗ്രഹിച്ച് സത്യം തുറന്നു പറഞ്ഞ് പണ്ഡിത ധർമ്മം നിർവഹിക്കുന്ന ഈ പണ്ഡിതന് സദാസമയവും നിന്റെ പ്രത്യേകമായ ഹിഫ്ള് നൽകി അനുഗ്രഹിക്കേണമേ...🤲🏻 ഉസ്താദിനെതിരെ കുതന്ത്രം പ്രയോഗിക്കുന്ന സകല കുതന്ത്രക്കാരെയും നീ പരാജയപ്പെടുത്തേണമേ...🤲🏻 ഈ പണ്ഡിതന് നിന്റെ റൂഹുൽ ഖുദ്സ് കൊണ്ട് ശക്തി പകരേണമേ 🤲🏻
@kasimchala4099
@kasimchala4099 Ай бұрын
ആമീൻ
@SadikhAli-xc7jv
@SadikhAli-xc7jv Ай бұрын
ആമീൻ
@msd_k
@msd_k Ай бұрын
Ameen..
@thahirthahir4484
@thahirthahir4484 Ай бұрын
അല്ലാഹുമ്മ ആമീൻ
@مؤمنراسخ
@مؤمنراسخ Ай бұрын
Aaameeen ya rabbel alameeen🥹🤲
@nmashihabmadathil91
@nmashihabmadathil91 Ай бұрын
മാഷാ അല്ലാഹ് .. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ഉസ്താദ് പറയാൻ കാണിക്കുന്ന ആർജവം ! സർവ്വ ശക്തൻ ദീർഘായുസ്സുള്ള ആഫിയ ത്ത് നൽകി അനുഗ്രഹിക്കുമാറാവട്ടെ ..ആമീൻ
@AbduSamadMorayur
@AbduSamadMorayur Ай бұрын
വഖഫ് വിഷയത്തിൽ സമസ്തക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ പച്ചയായി പരിഹസിച്ച് fb പോസ്റ്റിട്ടയാളാണ് പറയപ്പെട്ട വ്യക്തി , ആ ഉറപ്പിനെ കുറിച്ച് പറഞ്ഞതാവട്ടെ ജിഫ്രി തങ്ങളായിരുന്നു. ജിഫ്രി തങ്ങളെ കൂടെ കളിയാക്കുന്ന തരത്തിലായിരുന്നു fb പോസ്റ്റ്. ആ വ്യക്തി സമസ്തയുടെ സുന്നി ആദർശ ആശയ വികാരത്തോടൊപ്പമല്ല എന്ന് പലപ്പോഴും തോന്നിയിരുന്നു. ഇത്തരം ആളുകളെ അവിടെ എന്നല്ല സമസ്തയുടെ സ്ഥാപനങ്ങളുടെ ഏഴ് അയലത്ത് അടുപ്പിക്കാൻ പാടില്ല.
@IllyasRaheemi
@IllyasRaheemi Ай бұрын
ഖാസിമി എന്നും എന്റെ സ്നേഹ മുള്ള പണ്ഡിതൻ
@ayshabimuhammedali2736
@ayshabimuhammedali2736 Ай бұрын
ഉസ്താദ് ന് അല്ലാഹു ആരോഗ്യമുള്ള ദീര്‍ഘയുസ് നല്‍കട്ടെ ആമീന്‍ ❤
@SadikhAli-xc7jv
@SadikhAli-xc7jv Ай бұрын
ആമീൻ
@haneefaridhus9488
@haneefaridhus9488 Ай бұрын
آمين
@fabyjafar2431
@fabyjafar2431 Ай бұрын
ആ സ്ഥാപനത്തിൽ നിന്ന് പിടിച്ചു പുറം തള്ളാൻ ആരും ഇല്ലേ.. അല്ലാഹ്.. ആ സ്ഥാപനത്തെ നീ വഹാബികളിൽ നിന്ന് നീ സംരക്ഷണം നൽകണേ.. ആമീൻ 🤲🏻
@shareefk9014
@shareefk9014 Ай бұрын
Illa sthabhanam sulafi foundation nu Oppam aanu
@raheemnaseera7992
@raheemnaseera7992 Ай бұрын
യാ allaah ഖാസിമി ഉസ്താദ് ന്നു റബ്ബേ നിന്റെ മഹത്തായ കാവൽ നൽകണേ റബ്ബേ...
@abdulnissar5850
@abdulnissar5850 Ай бұрын
❤❤❤
@shtla7970
@shtla7970 Ай бұрын
അള്ളാഹുവിന്റെ ഭവനത്തെ പരസ്യമായി നിന്ദിച്ച കാസിമിക്ക് ഇരു ലോകത്തും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകും
@AbdulKader-cj8mb
@AbdulKader-cj8mb Ай бұрын
ഈ നാവിന്ന് അല്ലാഹു കരുത്ത് നൽകട്ടെ ആമീ ൻ
@AbbasAk-rt5yw
@AbbasAk-rt5yw Ай бұрын
ആമീൻ
@moideenmoideen5135
@moideenmoideen5135 Ай бұрын
ഈ ഞാൻ ജാഹിലാണ് പക്ഷെ ek ഹസൻ മുസ്‌ലിയാർ ശംസുൽ ഉലമ ap ഉസ്താദ് കാളമ്പടി ഉസ്താദ്‌ പോലോത്തവരെ നാം ഇഷ്ടപെട്ടത് അവരൊക്കെ സുന്നി പറഞ്ഞത് കൊണ്ടാണ് അത്പോലെ ഖാസിമി ഉസ്താദിനെയും ഇഷ്‌ടപ്പെടുന്നത് സുന്നി പറയുന്നത് കൊണ്ട് മാത്രമാണ്
@suhailparachikkottilpk8398
@suhailparachikkottilpk8398 Ай бұрын
@m4hubburasool358
@m4hubburasool358 Ай бұрын
❤️
@saathisab
@saathisab Ай бұрын
മാഷാ അള്ളാഹ്... അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
@shameemshameem1655
@shameemshameem1655 Ай бұрын
കഴിഞ്ഞ പ്രവശ്യം ഇസ്താദ് പറഞ്ഞപ്പോൾ ഉസ്താദിന്റെ ശൈലി വളരെ വേദനയുണ്ടാക്കി. ഈ പ്രസംഗം വളരെ നല്ല ശൈലി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു അള്ളാഹു മാഹാബിസ ത്തിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ . ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
@muhammedct5549
@muhammedct5549 Ай бұрын
ഉസ്താതിന്റെ ശൈലിക്ക് എന്താടോ കുഴപ്പം ഇവരോട് ആ ശൈലി തന്നെ മതി
@shameemshameem1655
@shameemshameem1655 Ай бұрын
@@muhammedct5549 എന്റെ കാര്യമാടോ ഞാൻ പറഞ്ഞത് 😀
@asainc8268
@asainc8268 Ай бұрын
വളരെ വ്യക്തമായ പ്രഭാഷണം
@Jumaila-m4w
@Jumaila-m4w Ай бұрын
Alhamdhulillah.25 varshamayi njan usthadinte prabashanam kelkkunnu.annu quran study centre roopikarkkan karanam vahabikalude rahasiya prajaranam kodanu.innu pattikadu jamiyayilulla vahabi nilapadulla padithanmare choodikanikkanulla Pradana karanam sunnikal vazhipizhakkathirikkananu.usthasinte pravarthikalil barakath cheyyatte.❤
@zainhind
@zainhind Ай бұрын
ഇ കെ ഹസ്സൻ മുസ്‌ലിയാർ മാഷാ അള്ളാഹ് ❤❤❤❤❤❤❤
@mstip8927
@mstip8927 Ай бұрын
ഉസ്താദിൻ്റെ കൂടെ ഞങ്ങളുണ്ട് ...🤍
@riyasn4561
@riyasn4561 Ай бұрын
കാസിം ഉസ്താദിന് വേണ്ടി എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യണം ഇങ്ങനെ തുറന്നു പറയുന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ നമുക്ക് ആവശ്യമാണ്
@aliakkara6815
@aliakkara6815 Ай бұрын
ഇതിക്കും അപ്പുറം ഇനി എങ്ങനെയാ വിശദീകരിക്കുക. സമസ്ത നേതാക്കൾ എത്രയും നടപടി എടുക്കണം
@riyuztalk4524
@riyuztalk4524 Ай бұрын
നിൻ്റെ അനുമതി കാത്ത് നിൽക്കായിരുന്നു നടപടിയെടുക്കാൻ നാളെ തന്നെ എടുക്കാട്ടൊ
@Muhammedashrafashraf-l9n
@Muhammedashrafashraf-l9n Ай бұрын
​@@riyuztalk4524suha
@AbdulGafor-h1t
@AbdulGafor-h1t Ай бұрын
Nadapadi edukoolla Karanam vahabisam padarnnu shishyanmarvazhi
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,8 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН