ഇത് കണ്ടപ്പോൾ ഞാൻ ആദ്യം താങ്കളെ ഓർത്തു 👍👍👍👍👍👍👍സത്യം അവിടെ നിന്നും കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട്....
@baijuop45105 ай бұрын
ഞാനിതിന്റെ വീഡിയോ ഒന്ന് അയച്ചു തരണം എന്ന് വിചാരിക്കുകയായിരുന്നു താങ്കൾ അതിന്റെ യാഥാർത്ഥ്യം പറഞ്ഞുതരും എന്നുള്ള ഉറപ്പ് ഉണ്ടായിരുന്നു 👍👍👍
@rajeevrajeevrajan32825 ай бұрын
ഇതിൻ്റെ യാഥാർത്ഥ്യം ഉടൻ വരുമെന്ന് വിശ്വാസം ഉണ്ടായിരിന്നു അതാണ്
@jaseenasulfi91535 ай бұрын
Editting ആണെന്ന് മനസ്സിലായി, എന്നാലും tricks ൽ കാണാൻ വേണ്ടി wait ചെയ്യുകയായിരുന്നു 😅 ഇനിയിപ്പോൾ നേരിട്ട് കണ്ടാലേ എന്തും വിശ്വസിക്കാൻ പറ്റൂ എന്നായിട്ടുണ്ട്...
@ba.ibrahimbathishabadhu26935 ай бұрын
ഞാൻ ഇന്ന് രാവിലെ കണ്ടിരുന്നു ഒരാളുടെ സ്റ്റാസ് നിങ്ങൾ അതിന്റെ സത്യാവസ്ഥ കൊണ്ടുവരുന്ന ഉറപ്പുണ്ടായിരുന്നു 💞💞
@raphymadeena49885 ай бұрын
കടൽ കടുവ സൂപ്പർ
@myselfnithishdavisaluvakka22325 ай бұрын
Kadal kaduva kalakki
@krishnank73005 ай бұрын
രാവിലെ യൂട്യൂബിൽ ഇതിന്റെ വീഡിയോ കണ്ടപ്പോൾ സംശയമുണ്ടായിരുന്നു ട്രിക്സ് ചാനൽ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരുമെന്ന് 👍
@stephenvarghese36575 ай бұрын
സത്യാവസ്ഥ മനസിലാക്കാൻ കഴിഞ്ഞതിൽ നന്ദി
@fasiljafark9895 ай бұрын
ഈ വീഡിയോ ഞാനും കണ്ടു
@umeshbpm4585 ай бұрын
😂👌🙏 കടൽ പശുവിനേക്കാലും ഇഷ്ടപ്പെട്ടത് കടുവ മത്സിയം😂 .... ഞാൻ പുതിയ മെമ്പർ 🙏 .....
@anoopk59395 ай бұрын
Haha. Yet again Fazil strikes with great content
@jinshisinu87415 ай бұрын
Thanks for your information ❤
@Thasni-dm7ev5 ай бұрын
Ingal poliyan ikka❤
@vijayadastm10555 ай бұрын
Very good 👍🏻
@nuhman19065 ай бұрын
Video kandappozhe editing aanenn urappayirunnu...
@MrLocal-bu4bv5 ай бұрын
Chetta റോബോട്ടുകളുടെ ആത്മഹത്യയെ കുറിച്ച് ഒരു വീഡിയോ ചെയാമോ
@SavadAyisha5 ай бұрын
🎉🎉🎉🎉🎉 ഇനി വലുള്ള മനുഷ്യൻ ഉണ്ട്
@remeshsathyadevan5 ай бұрын
Full support, Ikka 👍
@mohammed-hy4um5 ай бұрын
ഞാൻ waiting ആയിരുന്നു ഈ വീഡിയോ ക്ക് edit ആണെന്ന് ഉറപ്പായിരുന്നു കടലോട്ടകം waiting😁😁
@dennygeorge92384 ай бұрын
മാടവന പള്ളിയിൽ നടന്നതായി പറയപ്പെടുന്ന അദ്ഭുതത്തെ പറ്റി ഒരു വീഡിയോ ചെയ്യണം പ്ലീസ്.
@PalakkadanVideos25885 ай бұрын
എന്താലെ.. Creation 👌🏻🌹
@rohanshan54265 ай бұрын
അടിപൊളി
@shefinasmi31505 ай бұрын
*Daring suryaye pati video cheyyamo... Aa channel kandit ghost undenn vishwasikkunnavar orupad perund... Plz video cheyanam...*
@basheerkp34325 ай бұрын
ഹായ്, ഫാസിൽ ബ്രോ👌👍
@chachishareef50995 ай бұрын
ട്രിക്സ് കാണുന്നത് കൊണ്ടുള്ള ഉപകാരം എന്ത് കണ്ടാലും രണ്ട് കണ്ണോടെ കാണൂ ഫേക്ക് ആണോ റിയൽ ആണോ എന്ന് ഇപ്പം വരുന്ന വാർത്തകളിൽ 10 ൽ 9 ഉം fake ആയിരിക്കും ട്രിക്‌സിൽ വന്നപ്പോൾ സന്തോഷമായി 👍🏻👍🏻😂
@bindhusajeev76995 ай бұрын
Hi god blesd uuu
@abdulsalamv.p6315 ай бұрын
Nalla Message.....❤
@lukman24485 ай бұрын
GenAI: let's wait to see more.
@vvkc56875 ай бұрын
സൂപ്പർ ഇക്ക
@shahinabima19955 ай бұрын
Valare nalla oru ariv thannathin e thanks 👍👍
@ratheeshvaravoor45245 ай бұрын
ഫാസിൽ ബ്രോ... 👋
@xxzzddtthh5 ай бұрын
Thanks 👍
@lekshmik24845 ай бұрын
Hi sir, മനുഷരുടെ mind manipulation ചെയ്യപ്പെടുന്നു എന്ന തരത്തിൽ വീഡിയോസ് യൂട്യൂബിൽ ധാരാളമായി വരുന്നു.ഇതിൻ്റെ സത്യാവസ്ഥ analysis cheyyamo
@savinlalpalatt41545 ай бұрын
Good job 👍
@moideenkutty93303 күн бұрын
Sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu ❤❤❤t t m vettichira
@hamzathpasha40645 ай бұрын
Fazil Sir 👍
@K.A.R.N.A.N5 ай бұрын
ഇത് നിങ്ങൾ ഒന്ന് പറയാൻ നോക്കി ഇരിക്കേർന്ന് ഒരാൾക് മറുപടി കൊടുക്കാൻ
@HajaraSadik-k3d5 ай бұрын
😂
@Cr767455 ай бұрын
Njn first
@TheKanjirappally5 ай бұрын
👏👏👏 super bro..
@MovieManiaMalayalam5 ай бұрын
ഇനി കടലാട്, കടൽ എരുമ എല്ലാം വരും 😂
@matrix_manipulator5 ай бұрын
bt kadal kakka ulla saana tto . last wk koodi kande ullu beach side poyapo 😇
@umeshbpm4585 ай бұрын
കടൽ കുറുക്കൻ മാത്രം കാണില്ല.ബാക്കി എല്ലാം കരയിൽ ഉള്ള മൃഗങ്ങൾ ഒക്കെ കടലിലും ഉണ്ട്ടാകും എന്ന് പറയുന്നു.
@MovieManiaMalayalam3 ай бұрын
😂@@matrix_manipulator
@hariparrat93245 ай бұрын
Good information
@arunramesh82905 ай бұрын
ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക AI generated videos and photos എത്ര സൂക്ഷ്മ പരിശോധന നടത്തിയാലും എല്ലാവർക്കും അത് fake ആണോ real ആണോ എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അത്രയ്ക്ക് perfect ആയാണ് AI generated images ഇറങ്ങുന്നത്. ഇനി വരും കാലങ്ങളിൽ അതിന്റെ perfection കൂടുതൽ നന്നാകാൻ ആണ് സാധ്യത. AI മാത്രം വച്ച് ഒരു youtube channel വരെ create ചെയ്യാൻ സാധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നാം ദിവസവും update ആകേണ്ടി ഇരിക്കുന്നു...