@@ushakangath5016 ഡാ വിളക് വെച്ചിട്ട് എന്നും സന്ത്യക് ജപിക്കു ഉറപ്പു വഴി തെളിയും 🙏
@bindumohanan3401 Жыл бұрын
Enikum oru 20lakh kadangal und ..athu theerkkan entha cheyyendathu
@ammineayyappan5785 Жыл бұрын
🙏🙏🙏🙏🌹🌹🌹om namo narayanaya 🙏🙏🙏🙏🙏
@ramaniprakash384611 ай бұрын
എത്ര തവണ ജപിക്കണം 🙏
@anurajp19892 жыл бұрын
സർവേശ്വരാ കടങ്ങൾ തീർത്തു സന്തോഷമായി ജീവിക്കുവാൻ അവസരം തരണേ 🙏🙏🙏
@sheebam.jsheebam.j373310 ай бұрын
ഭഗവാനെ എന്നെ രക്ഷിക്കണേ എല്ലാം നഷ്ട്ടപ്പെട്ട എനിക്ക് സ്വന്തമായി ഇനി ജീവൻ മാത്രമേ ബാക്കി ഉള്ളു അതും നഷ്ടപ്പെടാൻ ഇടവരുത്തല്ലേ. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു വഴി കാണിച്ചു തരണേ വാടക കൊടുക്കണം ഫീസ് കെട്ടണം കടം കൊടുത്തു തീർക്കണം എല്ലാത്തിനും നീ തന്നെ തുണ ഭഗവാനെ 🙏🙏🙏🙏🙏
@sheejaps37829 ай бұрын
🙏
@renukap46055 ай бұрын
😢
@manojkorambil95984 ай бұрын
സെയിം😢
@sivaprasadkn83843 ай бұрын
കരുണാ കടാക്ഷം ഉണ്ടാവട്ടെ
@sherliK-i7d3 ай бұрын
എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@DKMKartha1083 ай бұрын
ശ്രീനൃസിംഹ ഋണമോചനസ്തോത്രം ദേവാനാം കാര്യസിദ്ധ്യർഥം സഭാസ്തംഭസമുദ്ഭവം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 1.. ദേവകളുടെ ലക്ഷ്യം നേടിക്കൊടുക്കാൻ അസുരന്റെ രാജ്യസഭയിലെ തൂണിൽ നിന്നുണ്ടായിവന്ന മഹാവീരനായ ശ്രീ നരസിംഹമൂർത്തിയെ എന്റെ കടമാകുന്ന അസുരനിൽനിന്നു മോചനം കിട്ടാനായി പ്രാർത്ഥിയ്ക്കുന്നു. ലക്ഷ്മ്യാലിങ്ഗിതവാമാംഗം ഭക്താനാമഭയപ്രദം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 2.. ഇടതുഭാഗത്തിരിയ്ക്കുന്ന മഹാലക്ഷ്മിയാൽ കെട്ടിപ്പിടിയ്ക്കപ്പെട്ടവനും, ഭക്തന്മാർക്ക് അഭയം നൽകുന്നവനും ആയ ശ്രീ നരസിംഹമൂർത്തിയെ... പ്രഹ്ലാദവരദം ശ്രീശം ദൈത്യേശ്വര-വിദാരണം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 3.. പ്രഹ്ലാദനു വരം കൊടുത്ത ലക്ഷ്മിയുടെ നാഥനായ, ദൈത്യന്മാരുടെ രാജാവായ ഹിരണ്യകശിപുവിനെ പിളർന്നുകൊന്ന.... സ്മരണാത് സർവപാപഘ്നം കദ്രുജം വിഷനാശനം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 4.. ഓർത്താൽത്തന്നെ എല്ലാ പാപവും ഇല്ലാതാക്കുന്ന, കദ്രുവിൽനിന്നു ജനിച്ച, വിഷങ്ങൾ ശമിപ്പിയ്ക്കുന്ന (ഗരുഡസ്വരൂപനായ)..... ആന്ത്രമാലാധരം ശംഖചക്രാബ്ജായുധധാരിണം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 5.. അസുരന്റെ വയറ്റിലെ കുടൽമാല ചൂടിയ, ശംഖു-ചക്ര-ഗദാ-പങ്കജങ്ങൾ എന്നിവ ധരിയ്ക്കുന്ന... സിംഹനാദേന മഹതാ ദിഗ്ദന്തിഭയദായകം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 6.. സിംഹം പോലെ അലറി ദിക്കുകളിൽ നിൽക്കുന്ന ആനകളെ പേടിപ്പിച്ചു വിറപ്പിയ്ക്കുന്ന...... കോടിസൂര്യപ്രതീകാശം അഭിചാരികനാശനം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 7.. കോടി സൂര്യന്മാരുടെ പ്രകാശമുള്ള, അന്യർ ചെയ്ത കൂടോത്രങ്ങൾ നശിപ്പിച്ചുതരുന്ന...... വേദാന്തവേദ്യം യജ്ഞേശം ബ്രഹ്മരുദ്രാദിസംസ്തുതം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ഓം .. 8.. ഉപനിഷത്തുക്കളിലൂടെ അറിയാൻ കഴിയുന്ന, യജ്ഞങ്ങളുടെ നാഥനായ, ബ്രഹ്‌മാവ്, ശിവൻ എന്നിവർ വന്ദിയ്ക്കുന്ന .... ഇദം യോ പഠതേ നിത്യം ഋണമോചകസംജ്ഞകം . അനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത് .. 9.. കടങ്ങൾ നശിപ്പിച്ചുതരുന്ന ഈ സ്തോത്രം ചൊല്ലുന്നവരുടെ കടങ്ങൾ തീരുകയും പെട്ടെന്നു ധനം ഉണ്ടാവുകയും ചെയ്യും .. ഇതി ശ്രീനൃസിംഹപുരാണേ ഋണമോചനസ്തോത്രം സമ്പൂർണ്ണം ..
@GOPAKUMARMadhavannair-mq6ddАй бұрын
🙏
@sreekumarmammavil5236Ай бұрын
🙏
@pushpakumari-sj5zv Жыл бұрын
എന്റെ സ്വാമി എന്റെ കടം തീർത്തു ഒരു ഭവനം തരേണമേ. എന്റെ പ്രാത്ഥന കേൾക്കണേ അനുഗ്രഹിക്കണേ 🙏🙏🙏
@rajanitk7779 Жыл бұрын
നരസിംഹമൂർത്തയെ നമ: എൻ്റെ കടബാധ്യത തീർത്ത് തരണമേ
@GOPAKUMARMadhavannair-mq6ddАй бұрын
എപ്പോഴും ഭഗവാന്റെ രൂപം മനസ്സിൽ സങ്കൽപിക്കുക അദ്ഭുതങ്ങൾ സംഭവിക്കും തീർച്ച. കട രോഗ ദുരിതങ്ങൾ മാറി ഐശ്വര്യം ഉണ്ടാകും നരസിംഹ ക്ഷേത്രത്തിൽ പാനകം വഴിപാട് നടത്തുക
നമസ്ക്കാരം🙏 ഞാൻ വർഷങ്ങളായി ഈ സ്തോത്രം ചൊവ്വാഴ്ച തോറും ചൊല്ലുന്നെ
@NeramOnline6 ай бұрын
🙏
@PramidaPramida6 ай бұрын
🙏
@DivakaranKartha7 ай бұрын
ഓം നരസിംഹ മൂർത്തെ നമഃ
@aneeshani22922 ай бұрын
ഭഗവാനെ കാത്തുരക്ഷിക്കണേ
@radhasanthosh35292 жыл бұрын
എന്റെ കടബാദ്യത ഒര് പ്രാവശ്യം ഒന്ന് തീർത്തു തരണേ
@NeramOnline Жыл бұрын
പ്രാർത്ഥന🙏
@PREMKUMAR-bi7gl11 ай бұрын
🙏 OHM NAMO BHAGAVATE VASUDEVAYA NAMA 🙏
@praveenpavitranmp7353 Жыл бұрын
❤❤❤❤❤ Om Namo Narasimhaya Nama ❤❤❤❤❤
@vijayasreeunnithan68702 жыл бұрын
Om namonarayanaya 🙏🙏🙏🙏
@mallikavijayan1819Ай бұрын
Hare narayana 🙏
@PREMKUMAR-bi7gl11 ай бұрын
🙏 OHM NARASIMHA BHAGAVANE SARANAM 🙏
@sarigazal15264 ай бұрын
No job....my husband lost job ...since 3 years....emi house loan has now reached to a huge sum.... Now some how something to eat... don't know how to raise kids... Already borrwed huge sums to Clea their fees😢... If we don't get a job this month.... We ll be thrown out of the house.... No one z there to give money...... Somehow surviving..... No one z bothered about us😢😢😢 relatives turning their back... 😢😢😢 Om vajra nakhaya vidmahe....theekhna dhamshtraya deemahe....thanno Naarasimha prajothayaat.... 🙏 Please save us from all enemies....help us clear our debts as soon as possible....give us peace n prosperity 🙏🙏🙏
@NeramOnline4 ай бұрын
പ്രാർത്ഥന🙏
@sreekumarmammavil52362 ай бұрын
God definitely help you 🙏
@sarigazal15262 ай бұрын
@@sreekumarmammavil5236 thank you...God is helping me.....cz of my hardwork n prayers 🙏🙏🙏🙏 thank you God
@PREMKUMAR-bi7gl11 ай бұрын
🙏 OHM NAMO NARAYANAYA 🙏
@poornima761923 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sangeethamohanadasan6409 Жыл бұрын
Omnarasimhaswamiyesharannam
@vel43 Жыл бұрын
🙏🙏🙏
@amruthathatsmyname5823Ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@gopakumarannagappan8943 Жыл бұрын
Nrisimhamoorthe Sarveswara Rekshikane
@gopakumarannagappan8943 Жыл бұрын
Guruvayoorappa kanna
@ajithaajitha60332 күн бұрын
Ente bhagavane kadangal thirnnu samadhanathode onnu jeevikan anugrehikane 🙏