ലക്ഷ്മീ നരസിംഹ കരാവലംബ സ്തോത്രം കൊണ്ട് നരസിംഹ മൂർത്തിയെ കീർത്തിക്കുന്നവരുടെ സകല ജീവിത തടസ്സങ്ങളും ഭഗവാൻ അകറ്റും. ശത്രുശല്യം അകലും. സകലാഭിവൃദ്ധി ഉണ്ടാകും. ക്രെഡിറ്റ്സ്- ശ്രേയസ് TV ആലാപനം - മീനാക്ഷി V
Пікірлер: 758
@sunilapoliyath22810 ай бұрын
ശ്രീലക്ഷ്മീ നരസിംഹമൂർത്തിയേ നമ: എല്ലാ തടസങ്ങളും കഷ്ടതകളും മാറ്റി നേർവഴി കാണിച്ചു തന്ന് എല്ലാവരേയും ആയിസാരോഗ്യത്തോടും ഐക്യമത്യത്തോടുകൂടിയുള്ള ദാമ്പത്യ ത്തോടുകൂടിയും അനുഗ്രഹിക്കേണമേ
@arayakkool33205 ай бұрын
തീർച്ചയായും
@Pushpangadhan-ye8xg2 ай бұрын
😊 2:35
@premjithk.k3312Ай бұрын
ഭഗവാനെ ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
@kprajendran91162 ай бұрын
ഭഗവാനേ ദിവസം തോറും കുടി വരുന്ന സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റി തരണേ ഭഗവാനേ
@manojmanu88122 жыл бұрын
നല്ല സ്വരം മോൾക്ക് നരസിംഹ മൂർത്തിയുടെയും മഹാലക്ഷ്മി യുടെയും എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ 🙏
എല്ലാ തടസ്സങ്ങളും മാറ്റി തരണം 🙏🙏🙏🙏ശ്രീ ലക്ഷ്മി തര സിംഹ മൂർത്തിയെ നമഃ
@sheebaj11902 ай бұрын
മകൾക്കു മനസ്സിൽ പോസിറ്റീവ് ഊർജ്ജവും ചിന്തകളും നിറച്ചു നന്നായി പഠിക്കുവാനും നല്ല ജോലി ലഭിക്കുവാനും ഭഗവാനേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@santhasantha71022 жыл бұрын
ഞാൻ ഇത് കേട്ടു കഴിഞ്ഞു ലോട്ടറി എടുത്തു അത് എനിക്ക് നല്ല ഒരു പ്രൈസ് നേടിത്തന്നു ഓം നരസിംഹ ലക്ഷ്മി പത്തേ
@manjuva94859 ай бұрын
ലക്ഷ്മി പതേ. പത്തേ അല്ല.
@SreeshuKp6 ай бұрын
@@manjuva9485😢😢 minn😊
@arayakkool33205 ай бұрын
വഴിപാടുകൾ കഴിക്കു
@SheejaRamesh-e7yАй бұрын
Lottery oru weakness aakkenda 😂
@vally3046Ай бұрын
🙏 ഓം നമോ ലക്ഷ്മി നരസിംഹമൂർത്തയെ നമഃ. 🙏
@mithunmithu7906 Жыл бұрын
ലക്ഷ്മി നൃസിംഹ മുർത്തി യ് നമഃ എല്ലാ ദോഷങ്ങളും തീർത്തു നല്ല വഴി കാണിച്ചു തരണേ ഭാഗവാനെ ഇന്നത്തെ അവസ്ഥ മാറ്റണേ അസുഖം മാറ്റാണേ ആരോഗ്യം തരണേ ആയുസും ആരോഗ്യവും എല്ലാവർക്കും തരണേ🙏🙏🙏 കഷ്ടപ്പാട് മാറ്റിതരണേ
@sheebaj11902 ай бұрын
എല്ലാ തടസങ്ങളും നീക്കി എന്റെ മക്കൾക്കു പഠിക്കാനും നല്ല ജോലി ലഭിക്കാനും അനുഗ്രഹിക്കേണമേ
@SureshMenon-jn5hj2 күн бұрын
🙏🙏🌹ഭഗവാനെ ബിസിനെസ്സ് വേഗം നടക്കാൻ സഹായിക്കണേ നരസിംഹ മൂർത്തിയെ നമസ്കാരം 🙏🙏🌹🌹
@keerthanakeerthana69653 жыл бұрын
എന്റെ കുഞ്ഞിനെ കാത്തു കൊള്ളണമേ ഭഗവാനെ
@arayakkool33205 ай бұрын
തീർച്ചയായും
@udayanVelappaАй бұрын
എല്ലാ തടസങ്ങളും മാറ്റിത്തരണമേ ഭഗവാനെ 🙏🙏🙏🙏🙏
@leelamonin.c7561 Жыл бұрын
മോന് ജോലിയിൽ ബുദ്ധിമുട്ട് ഉണ്ടാകാതെ കാത്തുകൊള്ളണമേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
ലക്ഷ്മി നരസിംഹ മൂർത്തയെ എന്റെ എല്ലാ കടങ്ങളും ദുരിതങ്ങളും മാറ്റി തരണമേ
@navajyothmk109611 ай бұрын
ലക്ഷ്മി നരസിംഹമൂർത്തെ. നമഃ ഭഗവാനെ എന്റെ കുഞ്ഞിന് നന്നായി സംസാരിക്കാൻ കഴിയണേ
@arayakkool33205 ай бұрын
നല്ലവണ്ണം പ്രാർഥിക്കു
@leelammaleela9865 Жыл бұрын
ലക്ഷ്മി നരസിംഹമൂർത്തി ഞങ്ങളുടെ ദുഃഖങ്ങൾ എല്ലാം മാറ്റിതരണേ🙏🏻🙏🏻🙏🏻🌹
@arayakkool33205 ай бұрын
ദുഃഖങ്ങൾ മാറും
@arayakkool33205 ай бұрын
നല്ലവണ്ണം പ്രാർഥിക്കു
@LalithaRamachandran-u8nАй бұрын
ഭഗവാനെ അനുഗഹി ക്ക് നക്കണമേ ദേവി🙏🙏🙏❤️.vne
@JalajaJalaja-o7y22 күн бұрын
ഓം നരസിംഹമൂർത്തിയെ നമ
@binduvinayak38172 жыл бұрын
ഭാഗവാനേ എന്റെ ലക്ഷ്മിനരസിംഹമൂർത്തേ അങ്ങയെ ഓർക്കാത്ത ഒരു നിമിഷംപോലുമില്ല ഇപ്പോൾ എന്റെ ജീവിതത്തിൽ എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ സങ്കടങ്ങളും തീർത്തു തരണേ. ഓം നമോ ലക്ഷ്മിനരസിംഹമൂർത്തയെ നമഹ മനസിനെ ഭാഗവാനിലേക്ക് എത്തിക്കുന്ന ആലാപനം.
Om shree Lekshmee nrusimhaya moorthaye namosthutheiii
@arayakkool33205 ай бұрын
നല്ലവണ്ണം പ്രാർഥിക്കു
@Itz_me_amrutha..2 жыл бұрын
ഭഗവാനെ കാത്തോളണേ..എന്നും പേടിയും ടെൻഷനും ആണ്.. ഞാനിപ്പോ ഗർഭിണി ആണ് ഒരു കുഴപ്പവുമില്ലാതെ കാക്കണേ.. ഇപ്പൊ ഉള്ള മഹാമാരിയിയിൽ നിന്നും ബുദ്ധിമുട്ടുകളിൽനിന്നും തരണം ചെയ്യാൻ ധൈര്യവും കരുത്തും തരണേ..🙏🏻 എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🏻❤️
@aleenaav41012 жыл бұрын
ഇപ്പൊ എന്തായി കുട്ടി സുഖമാണോ 😍
@Itz_me_amrutha..2 жыл бұрын
@@aleenaav4101 delivery kazhinju.. Baby boy.. 💙
@aleenaav41012 жыл бұрын
@@Itz_me_amrutha.. 😍
@aleenaav41012 жыл бұрын
@@Itz_me_amrutha.. name എന്താ
@Itz_me_amrutha..2 жыл бұрын
@@aleenaav4101 vaavayude aano? Dhyaan Vysakh.. 💙
@Adwaithvm6 күн бұрын
Om namo bhagavathey narasimhaya🙏🏻🙏🏻🙏🏻🙏🏻🔔🔔🔔🔔🔔🌹🌹🌹🌹🌹🎉🎉🎉🎉💗💗💗💗💗
@sreedeviomanakuttan7574 Жыл бұрын
ഭഗവാനേ എല്ലാവരേയും കാത്തുരക്ഷിക്കേണമേ🙏🙏🙏🙏
@AnishrajElavummadam-uz6yi Жыл бұрын
🙏
@lakshmibalan9927 Жыл бұрын
എന്റെ നരസിംഹം മൂർതേ ഞാങ്ങളുടെ വീടി നെയും വീട്ടിൽ ഉള്ള വരെയും കാത്തു രക്ഷിക്കണം എന്റെ ഗണപതയേ നമഃ എന്റെ ലക്ഷമണ സ്വാമി നമഃ എന്റെ നരസിംഹമൂർ തേ നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹
@LalithaRamachandran-u8nАй бұрын
റിഞ്ഞു ആയില്ലാം. വിവാഹം പെട്ടെന്ന് നടക്കാൻ അനുഗ്രഹിക്കണ്. ഭഗവാനെ. 🙏🙏🙏.
@ushapradeep83817 ай бұрын
ഭഗവാനെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ഓം ദേവി നമഹ 🙏🏻♥️
@amblipreeju1263 жыл бұрын
ഭഗവാനെ കാക്കണേ 🙏😢😢ഒരു നേരം പോലും അവിടുത്തെ വിചാരിക്കാത്ത നിമിഷമില്ല 🙏🙏ഏല്ലാവർക്കും നല്ലത് വരട്ടെ. ഞാൻ ഇപ്പോൾ 7മാസം ഗർഭിണി ആണ്.ഈ മഹാമാരിയിൽ നിന്ന് അവിടുത്തെ അനുഗ്രഹതാൽ ഒരു കുഴപ്പമില്ലാതെ ആഗ്രഹം പോലെ എല്ലാം നടത്തി അനുഗ്രഹിക്കന്നേ 🙏🙏🙏
@tharadevi89753 жыл бұрын
നരസിംഹ മൂർത്തിയെ സദാ പ്രാർത്ഥിച്ചുകൊള്ളൂ. ഭഗവാൻ ഒരാപത്തും വരുത്താതെ കാത്തുകൊള്ളും. എന്തെന്നാൽ ഭഗവാന് ഭക്തർ കഴിഞ്ഞേ മറ്റെന്തുമുള്ളു. എന്റെ അനുഭവമാണ് 🙏.
@sreemadhavcb65293 жыл бұрын
@@tharadevi8975 Absolutely
@rajeevrrajeev67333 жыл бұрын
🕉️
@leenaleena11562 жыл бұрын
@@tharadevi8975 🙏🙏🙏🙏🙏🙏
@leenaleena11562 жыл бұрын
🙏🙏🙏🙏🙏🙏🙏
@SindhuPrathapan.7 ай бұрын
ഭഗവാനേ നരസിംഹ സ്വാമി എന്റെ സങ്കടം തീർത്ത തരണേ ഭഗവാനേ എന്റെ കാലിന്റെ അസുഖം മാറ്റി തരണേ ഭഗവാനേ
ഈ സ്തോത്രം രചിച്ചവർക്കും, മനോഹരമായി ആലപിച്ച ബാലികക്കും , ഇത് എന്റെ കാഴ്ചയിൽ എത്തിച്ചവർക്കും എൻറെ നമസ്കാരം. കുട്ടിയുടെ അറിവിലേക്ക്: ന്രുസിംഹം എന്നതല്ല , നൃസിംഹം എന്നതാണ് ശരി എന്നാണ് എന്റെ മതം .
@VinodKumar-xq1wb2 жыл бұрын
ലക്ഷ്മി നരസിംഹ മമ ദേഹി കരാവലംബം എന്നാണ് ചൊല്ലേണ്ടത്
@uhmuhm14812 жыл бұрын
@@VinodKumar-xq1wb यमरदमह़धम,,
@nairbeena30367 ай бұрын
ലക്ഷ്മി നരസിംഹ എന്നല്ല നൃസിംഹ എന്നാണ്
@God_status7664 ай бұрын
Nrusimha is the correct word.
@rajik1593 жыл бұрын
എന്റെ ജോലി തടസ്സങ്ങളൊക്കെ മാറ്റി തരണേ ഭഗവാനെ
@arayakkool33205 ай бұрын
മാറും
@mohanannair90423 ай бұрын
ഭഗവാനേ നൃസിംഹ മൂർത്തേ ശ്രീലക്ഷ്മി ദേവി എൻ്റെ കടബാദ്ധ്യാത പൂർണ്ണമായും എന്നിൽ നിന്നും എൻ്റെ കുടുംബത്തിൽ നിന്നും മാറ്റിത്തരണേ🙏🙏🙏🍀🌹🥀🍂🌺
@indirabhaiamma41723 ай бұрын
ഭഗവാനെ എല്ലാ തടസ്സങ്ങളും മാറി എൻ്റെ മകനും ഭാര്യയും കുഞ്ഞും.ഒന്നിക്കാൻ.അനുഗ്രഹിക്കേണമേ. കൈ വിടില്ല എന്ന് വിശ്വസിക്കുന്നു..............
@sabumr43979 ай бұрын
Oum namo narayana oum Lakshmi Narasimha Swami saranam
@sindhuj53073 ай бұрын
എന്റെ മോനു എത്രയും വേഗം നല്ല ജോലി കിട്ടണേ ഭഗവാനെ 🙏🙏
@anasooyajayakumar4382 жыл бұрын
ഭഗവാനെ അങ്ങയുടെ നാമം കേട്ടു മതിയായില്ല ലക്ഷമി പതേ🌿🌿🌿🌿🌿🌿🌿🌿🌿🔥🔥🔥🔥🔥🔥🔥🔥🔥🌹
@SunilKumar-xw9rk4 ай бұрын
ഓ൦: ശ്രീ ലക്ഷ്മി നരസിംഹ മൂ൪ത്തേ എന്റെ എല്ലാ അപരാധങ്ങൾക്കു൦ മാപ്പു നൽകി എന്റെ ഭാര്യയെയും മക്കളെയും എല്ലാ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തു കൊള്ളണേ ഭഗവാനേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@chithrapadmanabhavan70183 жыл бұрын
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@sandhyanair44173 жыл бұрын
അതി മനോഹരമായ ആലാപനം🙏🙏🙏🙏🙏🙏😘😘😘😘😘 മോൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ. christal clear voice& ഉച്ചാരണം👏👏👏❤️❤️❤️❤️❤️
@PremkumarR-ed8xf Жыл бұрын
😂
@dineshnayaruparambildina328811 ай бұрын
ദിനേഷ് അനിഴം ധനം വരാൻ🙏🏼🙏🏼🙏🏼🙏🏼🙏🏼
@sachinviswanath1989Ай бұрын
നന്നായി കഷ്ടപ്പെട്ട് ജോലി ചെയ്യുക ധനം വന്നോളും നാളിലൊന്നും പ്രേത്യേകിച്ചു കാര്യം ഇല്ലാ നന്നായി കർമം ചെയ്യുക 👍
@sandhyachandran12643 жыл бұрын
അമ്മേ നാരായണ കാത്തുകൊള്ളണമേ
@rc126510 ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ഓം നമോ നാരായണായ നമഃ 🌷
@preethasreedhar7718Ай бұрын
ലക്ഷ്മി നരസിംഹ മൂർത്തേ എന്റെ വീട് വില്പന ഇന്നു തീരുമാനമാക്കി തരണമേ
@ambilibabubabu43343 ай бұрын
🙏🙏🙏 ഭഗവാനെ എന്റെ സ്വന്തമായിട്ട് ഒരു വീടും വസ്തു ഭഗവാൻ അനുഗ്രഹിക്കണേ എന്റെ കഷ്ടതകളൊക്കെ നീക്കി തരണേ ലക്ഷ്മി നാരായണ നരസിംഹ മൂർത്തി നാരായണ
@praveenapillai56098 ай бұрын
ഭഗവാനെ 🙏🏻കോടി നന്ദി 🙏🏻അമ്മ യുടെ അസുഖം മാറി ന് 🙏🏻ഇന്ന് ഇ വിഷു ന് അമ്മ യുടെ കൈയിൽ നിന് വിഷു കയ് നീട്ടം കിട്ടി ന് 🙏🏻🙏🏻🙏🏻അമ്മ ക്ക് ഇവിടെ ഉള്ള ക്ക് അസുഖം വരുത്തല്ലേ 🙏🏻🙏🏻🙏🏻
@Bala-gz5hh2 жыл бұрын
ലക്ഷ്മിനൃസിംഹമൂർത്തയെ നമഃ കോടി കോടി പ്രണാമം കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
എന്റെ ദുരിതങ്ങൾ എല്ലാം മാറ്റി തരണമേ എന്റെ നരസിംഹ കക്ഷിയെ നമഃ
@jalajas-ww5gp Жыл бұрын
ഓം നരസിംഹയാ നമഃ ഓം ലക്ഷ്മി നാരായണ 🙏🙏🙏🙏🙏
@abhishekkannan50953 жыл бұрын
വളരെ മനോഹരമായി ആലപിച്ചു 🙏
@bhagyalechu1748Ай бұрын
അമ്മേ ലക്ഷ്മി നരസിംഹമൂർത്തി മനസ്സിനെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ വിഷമ |ങ്ങളും മാറ്റിത്താ അമ്മേ നരസിംഹ മൂർത്തി . എന്റെ മക്കളെ രക്ഷിക്കണേ .വർവ്വ ഐശ്വര്യം കൊടുക്കണേ🙏🙏🙏🙏
@sreejithm62413 жыл бұрын
🕉️ ശ്രീ ലക്ഷ്മിനാരായണായ നമഃ 🔯🙏🙏🙏
@KNSethumadhavan7 күн бұрын
അല്ലാതടസ്സങ്ങളും നീക്കി തരേണമേ ഭഗവാനെ
@lakshmibalan99272 жыл бұрын
ഓം നമോ നാരായണ യ എന്റെ നൃ സിംഹമുർ ത്തേ 🙏അടിയുന്നോട് പൊറുക്കണേ ഞാൻ കുറച്ചു നാളായിഈ മന്ത്രം കേൾക്കറില്ല ക്ഷമിക്കണം 🙏🙏🙏🙏🙏കോടി കോടി ക്ഷമപണo കരുണ മയനെ 🌹🙏🙏🙏ഈ ലക്ഷ്മി യോ ട് ക്ഷമിക്കണം അടിയനെ യും കുടുംബത്തേ യും എല്ലാഅപകടതിൽ നിന്നും ആപത്തിൽ നിന്നും കാത്തു കൊള്ളേണേ എന്റെ നാരായണ 🙏🙏🙏നൃ സിം ഹ മൂ ർ ത്തേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@lakshmibalan99272 жыл бұрын
ഓംനമോ ഭഗവതേ നാരായണാ യ 🙏എന്റെ നര സിംഹമുർ ത്തെ എന്നും ഈ രൂപ ത്തിനു മുന്നിൽ രണ്ട് നേ രം കയ്യ് ക്കുപ്പി സങ്കടം പറയാറുണ്ട് അവിടുന്ന് എല്ലാം കേ ട്ട് പുഞ്ചിരി തൂവർ ണ്ട്🙏ഈ ദുരിതം മാറ്റി തരണം നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@parthakumarvp50376 ай бұрын
സ്വാമി എൻ്റെ എല്ലാ പ്രയാസങ്ങളും മാറ്റി എന്നെയും കടുംബത്തേയും അനുഗ്രഹിക്കണേ മൂർത്തേ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻
@ManikandanB-w9pАй бұрын
ഭഗവാനെ കാക്കണെ
@Dhanyamvrindhavanam3 жыл бұрын
ഈ സ്തോത്രം ഞാൻ ചൊല്ലാറുള്ളതാണ്....... ഓം നരസിംഹമൂർത്തയെ നമഃ
@mithunmithu7906 Жыл бұрын
ലക്ഷ്മി നൃസിംഹ മുർത്തയെ നമഃ 🙏🙏🙏
@sreelakshmigirish356 Жыл бұрын
ENTE NARASIMHA SWAMI SARANAM OM SREE LAKSHMI NARASIMHAYA NAMA
@StefanHeim-nk7ut Жыл бұрын
All Glories to Supreme Personality of Godhead Lord Krischna forever high in LOVERS Peace Bro 🐎✝️🌻🏳🌹☮
@sathidevadas82852 жыл бұрын
നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ കൃഷ്ണാ🙏🙏🙏
@valsalavijayan69003 жыл бұрын
കാത്തോണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@eswarynair27363 жыл бұрын
ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏
@parvathyprasad57332 жыл бұрын
ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@aneeshkumbidi20123 жыл бұрын
നരസിംഹമൂർത്തെ ഹിരണ്യകശിപുവിനെ സംഹരിച്ചപോലെ ഈ കൊറോണ അണുവിനെ സംഹരിക്കൂ 🙏🙏🙏
@mahadevan24262 жыл бұрын
മലയാളം നാരായണ നാരായണ നാരായണ നാരായണ നാരായണ
@nagappannair773414 күн бұрын
ഭാഗവാനേ എൻ്റെ മക്കളുടെ വിവാഹകാര്യം മങ്ങളം ആക്കി തരേണേ
@HappyBalkhHound-lh7is6 ай бұрын
ഭഗവാനെ ഭഗവതിദൈവമേ ഞങ്ങളുടെ ദുരിതങ്ങൾ ഉടനെ മാറ്റിതരണ
@valsanpk4611 Жыл бұрын
ഓം shree lekshmee nrusimhaya moorthaye namosthuthei🌹🌹🌹
@sheebaj1190Ай бұрын
ദൈവമേ കാത്തുകൊള്ളണമേ ലോകത്തുള്ള എല്ലാവർക്കും സമാധാനവും സന്തോഷവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@praveenapillai5792 жыл бұрын
ഭഗവാനെ എനിക്ക് പിടിച്ചു നടക്കൻ, നിക്കാൻ നടവ് മൊതല് കാലുകൾ വരേ എലുകൾ ക്ക് ബലം 2മുട് ന് ബലം തരണ പിന്നെ യുടെ കാലുകൾ മരവിപ്, വാശി മാറ്റി കടുക്കണ 🙏🙏🙏🙏
@chandrikaacharya9657 Жыл бұрын
ലക്ഷ്മി നരസിംഹമൂർതയേനമോസ്തേ 🙏🙏🙏
@ushapradeep83817 ай бұрын
ഓം നരസിംഹമൂർത്തി നമസ്തേ 🙏🏻🙏🏻♥️♥️എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണേ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️
@sheebaj1190Ай бұрын
ഭഗവാനേ എന്റെ മോൾക്ക് അർച്ചന ക്ക് പോസിറ്റീവ് ചിന്തകൾ ഉണ്ടാകണേ. ഈ നിമിഷം മുതൽ പോസിറ്റീവ് ചിന്തകൾ കൊണ്ട് മനസ്സും ശരീരമാസകാലം നല്ല മാറ്റം ഉണ്ടാകണേ ഭഗവാനേ 🙏🙏🙏🙏
@AjithKumar-ck4sf2 жыл бұрын
ഭഗവാനെ ഇന്റെ കൂട്ടുകാരന്റെ കുട്ടീടെ അസുഖം ശരിയാകണേ
@leenanair66672 жыл бұрын
Om sree lakshmi narasimha murthiye namo namaha 🙏🏻🙏🏻🙏🏻🌹🌹🌹
@praveenapillai56097 ай бұрын
ഭഗവാനെ 🙏🏻ഇവിടെ ഉള്ള വരെയും 🙏🏻കോട്ടയം ത് ഉള്ള വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻എനിക്ക് ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ 🙏🏻🙏🏻🙏🏻
@shandammapn8047 Жыл бұрын
Om shree Lekshmee nrusimhaya moorthaye namosthutheii 🙏🙏🙏
@Bala-gz5hh2 жыл бұрын
Bhagavane ellavareyum mara rogangalil ninnum rakshikane 🙏🙏🙏🙏🙏🙏🙏