ധനസമൃദ്ധിക്ക് കൈകണ്ട മാർഗ്ഗം. വെങ്കടേശ കരാവലംബ സ്തോത്രം. Venkatesha Karavalamba Stotra.

  Рет қаралды 971,883

dakshina

dakshina

Күн бұрын

Пікірлер: 605
@sailajasasimenon
@sailajasasimenon Жыл бұрын
ഓം ശ്രീ വെങ്കടേശ്വരായ നമഃ🙏🏻.ഭക്തിസാന്ദ്രം,മനോഹരം🙏🏻
@leenababu1058
@leenababu1058 Жыл бұрын
🙏🙏🙏🌹🌹🙏
@chandrikajoshinath2548
@chandrikajoshinath2548 Жыл бұрын
മഔ.ൺ😅
@chandrikajoshinath2548
@chandrikajoshinath2548 Жыл бұрын
മഔ.ൺ😅
@indirak8897
@indirak8897 Жыл бұрын
🙏🙏🙏🙏❤️🌹
@vinodpv3959
@vinodpv3959 Жыл бұрын
ഓം വെങ്കടേശ്വരായ നമ:
@minis9666
@minis9666 8 ай бұрын
ഭഗവാനെഎന്റെ ഭഗവാന്റെ എടുത്തു വരുന്ന എല്ലാവർക്കും അനുഗ്രഹം കൊടുക്കണേ.... എന്റെ വെങ്കടശ.... 🙏🙏🙏
@geethacb5486
@geethacb5486 Жыл бұрын
തിരുപ്പതിയിലെത്തി വെങ്കടേശ്വര സ്വാമിയേ കണ്ടു തൊഴാൻ ഭാഗ്യമുണ്ടാകണേ ഭഗവാനെ
@sheela5462
@sheela5462 2 ай бұрын
തിരുപ്പതിയിൽ പോയോ.. ഞാൻ കഴിഞ്ഞ മാസം പോയി ഭഗവാനെ കണ്ട് തൊഴുതു.. 🙏🙏🙏
@Bagyavadhi-j8y
@Bagyavadhi-j8y Ай бұрын
Ethayalum bhagyamundakum
@syamalapalakkal7800
@syamalapalakkal7800 Жыл бұрын
♦️ശ്രീവെങ്കടേശ കരാവലംബ സ്തോത്രം:- ശ്രീശേഷശൈല സുനികേതന ദിവ്യമൂർത്തേ നാരായണാച്യുത ഹരേ നളിനായതാക്ഷ ലീലാകടാക്ഷ പരിരക്ഷിത സർവ്വലോക ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. ബ്രഹ്മാദിവന്ദിത പദാംബുജ ശംഖപാണേ ശ്രീമത് സുദർശന സുശോഭിത ദിവ്യഹസ്ത കാരുണ്യസാഗര ശരണ്യ സുപുണ്യമൂർത്തേ ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. വേദാന്തവേദ്യ ഭവസാഗര കർണ്ണധാര ശ്രീപത്മനാഭ കമലാർച്ചിത പാദപത്മ ലോകൈകപാവന പരാത്പര പാപഹാരിൻ ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. ലക്ഷ്മീപതേ നിഗമലക്ഷ്യ നിജസ്വരൂപ കാമാദി ദോഷ പരിഹാരക ബോധദായിൻ ദൈത്യാദിമർദ്ദന ജനാർദ്ദന വാസുദേവ ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. താപത്രയം ഹരവിഭോ രഭസാ മുരാരേ സംരക്ഷ മാം കരുണയാ സരസീരുഹാക്ഷ മച്ഛിഷ്യ ഇത്യനുദിനം പരിരക്ഷ വിഷ്ണോ ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. ശ്രീജാതരൂപ നവരത്ന ലസത്കിരീട കസ്തൂരികാതിലക ശോഭിലലാടദേശ രാകേന്ദുബിംബ വദനാംബുജ വാരിജാക്ഷ ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. വന്ദാരുലോക വരദാന വചോവിലാസ രത്നാഢ്യഹാര പരിശോഭിത കംബുകണ്ഠ കേയൂരരത്ന സുവിഭാസി ദിഗന്തരാള ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. ദിവ്യാംഗദാഞ്ചിത ഭുജദ്വയ മംഗളാത്മൻ കേയൂരഭൂഷണ സുശോഭിത ദീർഘബാഹോ നാഗേന്ദ്ര കങ്കണകരദ്വയ കാമദായിൻ ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. സ്വാമിൻ ജഗദ്ധരണ വാരിധി മധ്യമഗ്നം മാമുദ്ധരാദ്യ കൃപയാ കരുണാപയോധേ ലക്ഷ്മീഞ്ച ദേഹി മമ ധർമ്മ സമൃദ്ധിഹേതും ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. ദിവ്യാംഗരാഗ പരിചർച്ചിത കോമളാംഗ പീതാംബരാവൃതതനോ തരുണാർക്ക ദീപ്തേ സത്കാഞ്ചനാഭ പരിധാനസു പട്ടബന്ധ ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. രത്നാഢ്യദാമസുനിബദ്ധ കടിപ്രദേശ മാണിക്യദർപ്പണ സുസന്നിഭ ജാനുദേശ ജംഘാദ്വയേന പരിമോഹിത സർവ്വലോക ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. ലോകൈകപാവന സരിത് പരിശോഭിതാംഘ്രേ ത്വത് പാദദർശനദിനേ ച മമാഘമീശ ഹാർദ്ദം തമശ്ച സകലം ലയമാപ ഭൂമൻ ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. കാമാദിവൈരിനിവഹോ 𝒇 ച്യുത മേ പ്രയാത: ദാരിദ്രമപ്യപഗതം സകലം ദയാലോ ദീനഞ്ച മാം സമവലോക്യ ദയാർദ്രദൃഷ്ട്യാ ശ്രീവെങ്കടേശ മമ ദേഹി കരാവലംബം. ശ്രീവെങ്കടേശ പദപങ്കജ ഷട്പദേന ശ്രീമന്നൃസിംഹയതിനാ രചിതം ജഗത്യാം ഏതത് പഠന്തി മനുജാ: പുരുഷോത്തമസ്യ തേ പ്രാപ്നുവന്തി പരമാം പദവീം മുരാരേ:♦️ ----------------
@sobhanameleveettil9490
@sobhanameleveettil9490 Жыл бұрын
❤❤❤
@sasikalavg3092
@sasikalavg3092 11 ай бұрын
🙏🙏🙏
@leenakumari8068
@leenakumari8068 10 ай бұрын
🙏🙏🙏
@anaswaracshakthi7639
@anaswaracshakthi7639 9 ай бұрын
നമസ്തേ മാം 🙏🪷🌿🪷
@shalini2009
@shalini2009 8 ай бұрын
Sree venkadesaraya
@sreejithtk1226
@sreejithtk1226 Жыл бұрын
ഭഗവാനെ അവിടുത്തെ ദർശനം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@shylajasukumaran3441
@shylajasukumaran3441 8 ай бұрын
ഭഗവാനെ എൻ്റെ മക്കൾക്ക് ഒരു നല്ല വഴികാട്ടിതരണ മേ ഓം വെങ്കടശോയെ നമഃ
@geethas2528
@geethas2528 Жыл бұрын
ഭഗവാനെ എന്റെ മകന്റെ കടങ്ങൾ തീർത്തുതരണേ എന്റെ മരുമോൾക്ക് ഒരു നല്ല ജോലിയും കിട്ടിയാൽ ഭഗവാനെ അവിടുത്തെ തിരുമുന്നിൽ വന്നു തൊഴുതോളമെ ഭഗവാനെ 🙏
@Veenasreem
@Veenasreem 10 ай бұрын
Nalloru Amma entey ammayi ammakku inganey oru chintha orikkal polum undaeettillaa.. enthu kadangal makan undakkiyalum marumakal Karanam...😢😢
@Bagyavadhi-j8y
@Bagyavadhi-j8y Ай бұрын
Agraham sadhicho
@harithaprajeesh85
@harithaprajeesh85 Ай бұрын
നിങ്ങൾക്ക് തീർച്ചയായും ഭഗവാന്റെ അനുഗ്രഹം ലഭിക്കും . കാരണം മോനും മരുമോൾക്കും വേണ്ടി ഇങ്ങനെ പ്രാർഥിക്കണമെങ്കിൽ നിങ്ങൾ അത്രയും നല്ല മനസ്സുള്ള ഒരു അമ്മയാണ്... എനിക്കൊന്നും ആരും ഇങ്ങനെ പ്രാർഥിക്കാൻ ഇല്ല.മനസ്സറിഞ്ഞ് എന്ത് നല്ല കാരൃം ചെയ്താലും കുറ്റം പറച്ചിൽ മാത്രമേ അമ്മായി അമ്മേന്റെന്നും കൂടെ നാത്തൂന്റെന്നും കിട്ടുന്നുള്ളൂ.നിങ്ങൾക്ക് സർവ്വേശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ അമ്മേ.... കൂടെ എന്റെ പ്രാർത്ഥനകളും....
@sreejayak5725
@sreejayak5725 6 ай бұрын
ഞാൻ സ്ഥിരമായി കേൾക്കുമായിരുന്നു. ഇന്ന് എനിക്കും തിരുപ്പതി ഭഗവാനെ കാണാൻ സാധിക്കും . ഞാൻ തിരുപ്പതിയിലെത്തി. ഒരുപാട് നന്ദി . ഭഗവാന് ഒരു തുകയും മാറ്റിവെച്ചിട്ടുണ്ട്🙏🏻🙏🏻
@sudhal3616
@sudhal3616 2 ай бұрын
Bhagavante. Dershanam. Kitti. Thiruvonathinu. Karavalamba. Sthothram. Daily. Cholliyirunnu.
@sudhal3616
@sudhal3616 2 ай бұрын
Orupadu. Nanni
@Bagyavadhi-j8y
@Bagyavadhi-j8y Ай бұрын
Ethra kalamayi kelkkunnu
@sunithasaraswathy365
@sunithasaraswathy365 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ കൈവിടല്ലേ കണ്ണാ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@vaiga4095
@vaiga4095 Жыл бұрын
തിരുപ്പതി ഭഗവാനെ ഇനിയും നിൻ തിരുമുൻപിൽ വരാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകണമേ. എല്ലാം അറിയുന്ന വെങ്കിടേശാ കൈ വെടിയല്ലെ 🙏🙏🙏. ഗോവിന്ദ... ഗോവിന്ദ...... 🙏
@jayasreepm9247
@jayasreepm9247 Жыл бұрын
ഒരു തവണയെങ്കിലും aa.darsana punnyam lanhikkumaarakane.എല്ലാവരെയും anugrahikkane. ഹരി ഓം.🙏🙏🙏
@ashasaji7675
@ashasaji7675 7 ай бұрын
ദർശനഭാഗ്യത്തിനുള്ള തടസങ്ങളെല്ലാം മാറ്റിതരണേ ശ്രീവെങ്കിട്ടചലപതേ ❤
@payyappillyanju5072
@payyappillyanju5072 Жыл бұрын
ശ്രീ വത്സവക്ഷസം ശ്രീശം ശ്രീലോലം ശ്രീകരഗ്രഹം ശ്രീമന്ദം ശ്രീനിധിം ശ്രീദ്ധ്യം ശ്രീനിവാസം ഭജാമ്യഹം 🙏🏻
@aadhyapradeep
@aadhyapradeep Жыл бұрын
Bhagavanekathukolle ne
@Veenasreem
@Veenasreem 10 ай бұрын
Ithu ethu mantra aanu
@hymavathymk9475
@hymavathymk9475 Жыл бұрын
ഭഗവാനെ അവിടുത്തെ ദർശിക്കാൻ അതിയായ ആഗ്രഹം ഉണ്ട്. സാധിച്ചു തരണേ. മക്കളെ നേർവഴിക്കു നയിക്കേണമേ
@seethlakshmiamma6680
@seethlakshmiamma6680 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🙏അവിടത്തെ ദർശനം നടത്താൻ അനുഗ്രഹിക്കണേ, എത്രയും വേഗം 🙏🙏🙏
@TirumalaDarsanam
@TirumalaDarsanam Жыл бұрын
ഒരു കഷ്ണം മഞ്ഞ പട്ടിൽ ഒരു പിടി എണ്ണാ പണം വെച്ച് കിഴി കെട്ടി വെച്ച് പ്രാർത്ഥിക്കുക. ഗോവിന്ദ🙏
@radhikasreekumar8982
@radhikasreekumar8982 Жыл бұрын
What is meant by enna panam?
@sushamanair3461
@sushamanair3461 Жыл бұрын
​@@radhikasreekumar8982എണ്ണാതെ ഒരുപിടി എടുക്കുക എന്നു അർഥം.. ഗോവിന്ദ ഗോവിന്ദ ഗോവിന്ദ
@jayalakshmiroshan6713
@jayalakshmiroshan6713 8 ай бұрын
Money without Counting.
@sidharthsuresh333
@sidharthsuresh333 4 ай бұрын
No Om Namo Venkatesaaya 😊
@mohanannair9042
@mohanannair9042 Жыл бұрын
ഓം നമോ വെങ്കിടേശ്വരയ നമഃ ഭഗവാനെ അടിയന്റെ ദുരിതങ്ങളും ദു:ഖങ്ങളും അകന്ന് സമാധനമായ ഒരു ജീവിതം തരണേ എന്റെ കട ബാദ്ധ്യതകൾ എല്ലാം തിർത്ത് തരണേ ഭഗവനെ🕉️🙏🙏🙏🙏🌹🌹🌹🌹🌹🌹
@sarathcp9904
@sarathcp9904 Жыл бұрын
ഒരേ ഒരു മാർഗം തിരുപ്പതി ദർശനം.. അനുഭവം ഗുരു
@maheswarikr3602
@maheswarikr3602 Жыл бұрын
Maheswari ayilam madhusoonan magàra visakh atham gopika anizam sreevidya thironam
@sreejithtk1226
@sreejithtk1226 Жыл бұрын
ഭഗവാനെ അവിടുത്തെ ദർശനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏.
@sunijamohan3140
@sunijamohan3140 Жыл бұрын
ഓം നമോ venkidesaya Om നമോ നാരായണായ ഭഗവാനെ രോഗ ദുരിതങ്ങളും കടബാധ്യതകാളും അകറ്റി കാത്തു രക്ഷിക്കണേ
@padmababu4262
@padmababu4262 10 ай бұрын
സത്യം
@RinjuRajesh-y8g
@RinjuRajesh-y8g 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻എത്രയും പെട്ടെന്ന് അങ്ങയുടെ ദർശനം കിട്ടാൻ അനുഗ്രഹിക്കണേ bagavane🙏🏻🙏🏻🙏🏻🙏🏻
@sudhakaranmi4697
@sudhakaranmi4697 Жыл бұрын
ഭഗവാനേ എല്ലാം ഞാൻ അങ്ങയുടെ തൃപ്പാദങ്ങളിൽ അർപ്പിക്കുന്നു
@RajiSuni-b3b
@RajiSuni-b3b Жыл бұрын
ഭഗവാനെ എനിക്കും എന്റെ കുടുംബത്തിനും സന്തോഷവും സമാതനവും തരേണമേ 🙏🙏🙏❤️
@sarathcp9904
@sarathcp9904 Жыл бұрын
ഒരേ ഒരു മാർഗം തിരുപ്പതി ദർശനം.. അനുഭവം ഗുരു
@shylajasukumaran3441
@shylajasukumaran3441 Жыл бұрын
ഭഗവാനെ എനിയ്ക്കും കുടുംബത്തും ദർശന o തന്നതിനു ആയിരം കോടി നന്ദി നന്ദി ഓം വെങ്കടേശായ നമു
@kunjoosssarkara7003
@kunjoosssarkara7003 Жыл бұрын
ഭഗവാനെ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം.. ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏
@ambikac2476
@ambikac2476 Жыл бұрын
ഓം നമോ ശ്രീ വെങ്കിടേശ്വരായ നമഃ 🙏🙏🙏
@girijaakshara5938
@girijaakshara5938 Жыл бұрын
എന്റെ ഭഗവാനെ നമിക്കുന്നു ഞാൻ കഷ്ടതകൾ അകറ്റി കാത്തോളണേ 🙏🙏🙏
@sashidharanpillai9965
@sashidharanpillai9965 Жыл бұрын
Nalla vachnam prnam
@bindhuthilakan2038
@bindhuthilakan2038 Жыл бұрын
വെങ്കിട്ടരമണാ ഗോവിന്ദ ഗോവിന്ദാ ഹരി ഗോവിന്ദ
@kalakumari8459
@kalakumari8459 Жыл бұрын
ഓം നമോ ഫാഗവാതെ വാസു ദയവായ നമോ നമഃ 🙏🪔🙏🪔🌹🌹🌹🌹🌹
@letharaju359
@letharaju359 Жыл бұрын
ഭാഗവാനേ ഇനിയും തിരുപ്പതി ഭഗവാനെ കാണാൻ വരാൻ ആഗ്രഹമുണ്ട് എത്രയും പെട്ടെന്ന് സാധിക്കണേ. നാരായണാ.. ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ... ഹരേ ഹരേ ഹരേ.... 🙏🙏🙏🌹🌹🌹
@jalajarajendran5231
@jalajarajendran5231 Жыл бұрын
ഓം വെങ്കട്ശ്വരായ നമഃ
@rejathakumari2568
@rejathakumari2568 4 ай бұрын
ഓം ശ്രീ വേങ്കടശ്വരായ നമഃ എനിക്കും എൻ്റെ മക്കൾക്കും അവിടുത്തെ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാവണെ വെങ്കട ജലാപതി
@rajammaka4665
@rajammaka4665 Ай бұрын
ഓം വെങ്കിടേശ്വരായ നമഃ ഭഗവാനെ അവിടത്തെ കാരുണ്യം നന്നായി ദർശനം തന്നു ഇനിയും ദർശനം തരണേ ഗോവിന്ദ ഗോവിന്ദ 🙏🙏🙏
@deepakrishna6364
@deepakrishna6364 11 ай бұрын
ഈ സ്തോത്രത്തിന്റെ അർത്ഥം കൂടി പറഞ്ഞാൽ നല്ലതാണ് 🙏ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏
@Veenasreem
@Veenasreem 10 ай бұрын
Ee stotra name enthanu. Arelum onnu parayamo?
@shyjup9453
@shyjup9453 5 ай бұрын
​@@Veenasreemശ്രീ വെങ്കടേശകരാവലംബം സ്ത്രോം
@shylajasukumaran3441
@shylajasukumaran3441 9 ай бұрын
ഓം നമോ വെങ്കടേശായ
@RinjuRajesh-y8g
@RinjuRajesh-y8g 10 ай бұрын
അവിടത്തെ ദർശനം ലെഭിക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ ❤❤❤🙏🏻🙏🏻🙏🏻🙏🏻🥰🥰
@sajeevanvr230
@sajeevanvr230 Жыл бұрын
ഓം വെങ്കട്ടശ്വരായ നമഹ ഭഗവാനെ കണ്ടു തൊഴുവൻ ഭാഗ്യം തരണേ. തിരുപ്പതി ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼
@SathiSajeevan-c7k
@SathiSajeevan-c7k 19 күн бұрын
തിരുപതി ഭാഗവനാ ശരണം എന്റെ മകന് നല്ല ഗരണ
@manikandanshibu9890
@manikandanshibu9890 Жыл бұрын
ഓം ശ്രിവെങ്കടേശായ നമ:
@gourishankaram2230
@gourishankaram2230 8 ай бұрын
ഓം നമോ വെങ്കടേശായ 🙏🙏🙏🥰🥰🥰❤️❤️❤️💯💯💯
@geethas2528
@geethas2528 Жыл бұрын
സ്വാമി കാത്തുകൊള്ളണമേ 🙏
@sunithathanadankaladharan1078
@sunithathanadankaladharan1078 21 күн бұрын
ഓം നമോ നാരായണായ 🙏🏻❤️ ഓം ശ്രീ വെങ്കിടേശ്വ മമ ദേഹി കരാവലംബം🙏
@nvbysumeshp.g7975
@nvbysumeshp.g7975 2 ай бұрын
I’m Sri venkateswaraya Namath bhaktisandram , manoharam❤❤❤
@sujaelavunkal8284
@sujaelavunkal8284 Жыл бұрын
ഓം നമോ നാരായണായ നമഃ ശ്രീ വെങ്കിടേശ്വരായ നമഃ. ഭഗവാനെ അവിടുത്തെ ദർശന ഭാഗ്യം ഞങ്ങൾക്കും ഉണ്ടാകണമേ.
@sahadevan96
@sahadevan96 2 ай бұрын
OUM VENKTESWARAYA NA MAH🌹🙏🙏🙏🌹
@ambilyps6425
@ambilyps6425 Жыл бұрын
ഓം ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.. 🙏🙏🙏 നല്ല ശബ്ദം... പ്രാർത്ഥനാനിർഭരം.. 🙏🙏🙏
@sreedeviamma7442
@sreedeviamma7442 5 ай бұрын
ഭഗവാന് ഒന്നുകണ്ടുതൊഴാനുള്ളഭീഗ്യ൦ തരേണം തിരുമല ബാലാജി ഗോ നിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏
@AshokanKavumthazha
@AshokanKavumthazha 2 ай бұрын
ഭഗവാനേ വെങ്കിടേശ്വരാ എന്റെ പ്രതിസന്ധികളിൽ നിന്ന് രക്ഷക്കണേ ഭഗവാനേ
@RenithaShaji
@RenithaShaji 8 ай бұрын
Oom. Namo. Narayanaya
@sahadevan96
@sahadevan96 2 ай бұрын
OM NAMO VENKATESAYA NAMA 🙏🙏🙏
@sahadevan96
@sahadevan96 2 ай бұрын
Om venkatesaya Namah🌹🙏🌹
@rajeshma9762
@rajeshma9762 Жыл бұрын
വെങ്കിടേശാ കനിയേണം എന്നിൽ പ്രഭോ എന്റെ ആഗ്രഹം എല്ലാം സാധിച്ചുതരേണം ഭഗവാനെ 🙏🙏🙏🙏🙏
@Kutt977
@Kutt977 10 күн бұрын
ഹരേ നാരായണ 🙏🙏🙏
@SindhuSindhu-ux4lq
@SindhuSindhu-ux4lq 10 ай бұрын
🙏🏼🙏🏼ഭാഗവാനെ കഷ്ടങ്ങളും കടങ്ങളും തീർത്തു തരണേ 🙏🏼
@geethas2528
@geethas2528 Жыл бұрын
ഭഗവാനെ സന്തോഷവും സമാധാനവും തരണേ 🙏
@indirak8897
@indirak8897 Жыл бұрын
ഓം ശ്രീ വെക്കിടേശ്വരായ നമഃ 🙏🙏❤️
@girijasasi1928
@girijasasi1928 4 ай бұрын
ഭഗവാനെ നാരായണ ഗോവിന്ദ ❤️🙏❤️അവിടുന്ന് ഞങ്ങൾക്ക് ദർശനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@parameswarannambisan3797
@parameswarannambisan3797 Жыл бұрын
വെങ്കിഡേശ്വര ഭഗവാനെ രക്ഷിക്കണേ
@sahadevan96
@sahadevan96 2 ай бұрын
Mahaprabho thiru pathy sree venketashwara saranam saranam🌹 🙏🙏🙏🌹
@SreelathaVG-t4f
@SreelathaVG-t4f 6 ай бұрын
ഭഗവാനേ --- എത്രയും വേഗം അവിടത്തെ സന്നിധിയിൽ എത്താൻ അനുഗ്രഹിക്കണേ🙏🙏🙏
@balanpankaj5833
@balanpankaj5833 Жыл бұрын
ഓം വെങ്കിടേശ്വര എന്റെ ദുരിതങ്ങൾ മാറ്റി അവിടെ വന്നു തൊഴുതുവാൻ അനുഗ്രഹിക്കണേ ഭഗവാനെ!🙏🏻🙏🏻🙏🏻
@balakrishanalakkalalakkal8393
@balakrishanalakkalalakkal8393 7 ай бұрын
ഓം നമോ നാരായണായ തിരുപ്പതി ഭഗവാനെ എനിക്കും എന്റെ കുടുംബത്തിനും ഭഗവാനെ ദർശനം നടത്താനുള്ള ഭാഗ്യം തരണേ ഭഗവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവനെ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@jeevajasasthri7983
@jeevajasasthri7983 Жыл бұрын
ഹൃദ്യം..... പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതി ലഭിച്ചു...
@SumaNarayanan-eo1xx
@SumaNarayanan-eo1xx Жыл бұрын
ഓം നമോ വെങ്കിടേശ്വരായ... 🙏🏼🪔🪔🪔🪔അതി മനോഹരം 🥰
@nandininv6935
@nandininv6935 Жыл бұрын
ഓം ശ്രീ വെങ്കടേശ്വരായ നമഃ 🙏🙏ഭക്ത വത്സല നാരായണ കാത്തോളണേ ഭഗവാനെ 🙏🙏ആലാപനം മനോഹരം 🙏
@pramachandrannair3408
@pramachandrannair3408 10 ай бұрын
എന്റെ മകൾ ക്ക്ഒരുസത്സന്താനത്തെതരണേഗോവീന്ദ
@thapasyavlogs
@thapasyavlogs Жыл бұрын
ഗോവിന്ദ ഗോവിന്ദ ഗോവിന്ദ, ഭഗവാനേ ഇനിയും കാണാൻ ഉള്ള ഭാഗ്യം തരണേ
@shijilshiji4272
@shijilshiji4272 11 ай бұрын
ഭഗവാനെ അനുഗ്രഹിക്കണമേ ... അവിടുത്തെ ദർശ്ശനത്തിന് സാധിച്ചു തരണമേ
@ChandraChandra-co6kn
@ChandraChandra-co6kn 8 ай бұрын
ഭഗവാനെ എന്റെ സങ്കടങ്ങൾ മാറ്റിതരണേ 🙏🙏🙏
@ShaliniSunil-x3q
@ShaliniSunil-x3q Жыл бұрын
ഭഗവാനേ അവിടുത്തെ ദർശനം നൽകാനുള്ള അനുമ 6:11
@SindhuSindhu3
@SindhuSindhu3 2 ай бұрын
ഓം നമോ ശ്രീ വെങ്കിടേശായ നമ: ഭഗവാനെ അടുത്ത തവണ വരുന്നതിന് മുമ്പ് വീട് വയ്ക്കാനുള്ളപണി തുടങ്ങാൻ പറ്റണെ തിരുപ്പതി ഭഗവാനെ കാത്ത് കൊള്ള ണെ എന്റെ മക്കളെ കാത്ത് രക്ഷിക്കണെ.. ഗോവിന്ദാ. ഗോവിന്ദാ ഗോവിന്ദാ
@shylajasukumaran3441
@shylajasukumaran3441 3 ай бұрын
ഒരു പ്രാവശ്യം കുടി തിരുപ്പതി ഭഗവാനെ തൊഴനുള്ള ഭാഗ്യം തരണേ.
@tvs765
@tvs765 4 ай бұрын
ശ്രീ തിരുപ്പതി വെങ്കിടചലപതിയെ അങ്ങയെ വന്നു കണ്ടു തൊഴാൻ എനിക്കും ഭാര്യക്കുംമൂന്ന് മക്കൾക്കുംഭാഗ്യം നൽകണേ🙏🙏🙏🙏🙏
@anithavenugopal8286
@anithavenugopal8286 Жыл бұрын
Bagavane venkadesa thirupathi bagavane thettukuttanghal poruthu samadhanam tharane .Darsana bakiam tharane deva anugrahikane .kadam veedan anugrahikane bagavane🙏🙏🙏
@rejinar4377
@rejinar4377 7 ай бұрын
ഓം ശ്രീ വെങ്കടേശ്വയ നമഹ 🙏🙏🙏❤️❤️❤️ഭഗവാനെ ഒരു നോക്കു കാണൻ അനുഗ്രഹിക്കണം 🙏🙏🙏
@sivansuvarna3040
@sivansuvarna3040 2 ай бұрын
ഓം ശ്രീ വെങ്കടേശ്വരായ നമഃ അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്ക് എന്നു മുണ്ടാകണമേ... ഗോവിന്ദാ. ഗോവിന്ദാ. ഗോവിന്ദ
@sujack6964
@sujack6964 9 ай бұрын
ഭഗവാനെ എന്നെയും മോളെയും കാത്തു കൊള്ളണമേ 🙏🙏🙏
@aryaathi54
@aryaathi54 Жыл бұрын
ഓം ശ്രീ വെങ്കടേശ്വരായ നമഃ.
@chandramathik999
@chandramathik999 Жыл бұрын
ഭഗവാനേ വന്നു കാണാൻ ഇനിയും ഭാഗ്യമുണ്ടാകണേ
@prasadkpkp2951
@prasadkpkp2951 Жыл бұрын
ഓഠ നമോ വെങ്കിടേശായ ❤
@anilanil2420
@anilanil2420 Ай бұрын
എന്റെ എല്ലാ സാമ്പത്തിക ബുദ്ധി മുട്ടുകളും... തീർത്തു..എത്രയും പെട്ടന്ന് ..ദർശനം നൽകി... അനുഗ്രഹിക്കണേ ഭഗവാനെ.. ഓം നമോ വെങ്കിടേ ശായ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhusibu2175
@sindhusibu2175 10 ай бұрын
Oam Sree Venkadeshaya Nama🙏🏻🙏🏻🙏🏻
@rejileshthacharakkadavil
@rejileshthacharakkadavil 10 ай бұрын
ഓം വെങ്കിട്ടേശായ നമഃ,, കടങ്ങളൊക്ക തീരാൻ ഉള്ള മാർഗം കാണിച്ചു തന്നതിന് നന്ദി 🙏🙏🙏🙏
@geethas2528
@geethas2528 Жыл бұрын
ഭഗവാനെ മനസുഗം തരണേ
@prasannakumari3322
@prasannakumari3322 Жыл бұрын
ഭഗവാനേ എനിക്കും എന്റെ കുടുംബത്തിനും സ്വന്തം കാറിൽ ഭഗവാന്റെ തിരുസന്നിധിയിൽ വന്ന ഭഗവാനെ കാണാൻ അനുഗ്രഹിക്കേണമേ
@priyag2592
@priyag2592 5 ай бұрын
Bhagavane nalla salary ulla oru permanent job tharaname. Good health tharaname. Bhagavane ente apeksha upeshikkaruthe.
@narayanankammath9282
@narayanankammath9282 Жыл бұрын
ഓം നമോ വെങ്കിടേശായ ! ഓം നമോ ഭഗവതേ വാസുദേവായ ! 🙏🌹🪔🌷🙏🌷🪔🌹🪔🙏
@linjumohan4177
@linjumohan4177 6 ай бұрын
ഭഗവാനെ കാണാൻ കഴിയുമാറാകണെ🙏🙏
@sreekaladevis4656
@sreekaladevis4656 Жыл бұрын
ഗോവിന്ദ ഗോവിന്ദ ഹരേ നാരായണ. ഗോവിന്ദ ഹരേ ഗോവിന്ദ 🙏🙏🙏🙏🙏🙏
@ushamurali35
@ushamurali35 6 ай бұрын
ഭഗവാനെ തിരുപ്പതി ദർശനം sabhaleekrithamakane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pushpagopinath8141
@pushpagopinath8141 Жыл бұрын
ഓം നമോ venkateshaya 🙏🙏
@mmjvlogs9868
@mmjvlogs9868 Жыл бұрын
Om namo വെങ്കിടേഷ് നമഃ
@shylajasukumaran3441
@shylajasukumaran3441 Жыл бұрын
ഭഗവാനെ കാക്കണമേ ഓം വെങ്കടശേയനമം
@geethas2528
@geethas2528 Жыл бұрын
ഭഗവാനെ. എന്റെ മകനെ കാത്തുകൊള്ളണമേ
@ajithacm9021
@ajithacm9021 6 ай бұрын
ഭഗവാനെ എന്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണേ
@murugan644
@murugan644 Жыл бұрын
ശ്രീദ ശ്രീശ ശ്രീനിധി ശ്രീ വിഭാവന 🙏🙏🙏ശ്രീ ഹരയെ നമഃ 🙏
@binumons822
@binumons822 2 ай бұрын
Ohm sree Venkateswaraya നമഃ
@lathaachuthan4625
@lathaachuthan4625 Жыл бұрын
ഓം ഹരിനാരായണ ഗോവിന്ദ ശിവ നാരായണ ഗോവിന്ദ ഹരിനാരായണ ശിവനാരായണ ഹരി ഗോവിന്ദ ഗോവിന്ദ 🌹🙏🌹🙏🌹🙏🌹
@venalmazha06
@venalmazha06 11 ай бұрын
ഭഗവാനെ അവിടുന്നു ഉടനെ ദർശനം തരണേ 🙏
@rajimanilal1023
@rajimanilal1023 2 ай бұрын
ഭഗവാനെ അവിടുത്തെ ദർശനം നടത്താൻ അനുഗ്രഹിക്കണേ 🙏🙏🙏
@BinduSivakumar
@BinduSivakumar 4 ай бұрын
ഭഗവാനെ കടം തീർത്തു tharsne🙏🙏🙏🙏🙏
@saraswathyamma3485
@saraswathyamma3485 Жыл бұрын
Bhagavane adiya e kThurekshikkename om sri venkitasaya namaha
@vimalabai3729
@vimalabai3729 Жыл бұрын
ഓം നമോ െവ ങ്കടേഷ യ🙏🏻🌹
@leeladevan8129
@leeladevan8129 Жыл бұрын
ശ്രീ വേങ്കടേശ മമ ദേഹി കരാവലംബം 🙏🏾💙🙏🏾
@SreelathaVG-t4f
@SreelathaVG-t4f 6 ай бұрын
എൻ്റ തിരുപ്പതി ബാലാജി ഞാൻ സൂക്ഷിച്ചുവച്ച കാണിക്ക കിഴിയാക്കി അമ്മയുടെ കൈവശം കൊടുത്തുവിട്ടും 1 വർഷമായി ഭഗവാനേ എൻ്റ ആഗ്രഹം. ഇനിയും സാധിക്കാൻ തടസ്സം എല്ലാം നിക്കണേ അവിടെ വരാനുള്ള അവസരവും തരണേ 🙏🙏😊
@shylajasukumaran3441
@shylajasukumaran3441 Жыл бұрын
ഭഗവാനെ അവിടുത്തെ അനു മഹം തരണേ
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,5 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 52 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 12 МЛН
Vishnu sahasranamam by M S subba laxmi || Vishnu sahasranama Full
30:03
Bhakti paatalu
Рет қаралды 2 МЛН
MS Subbulakshmi Sri Venkateswara Suprabhatham | Lyrical Video
20:42
Saregama Telugu
Рет қаралды 32 МЛН
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Sreyas Astrology & Devotional
Рет қаралды 3,4 МЛН