ഇതൊന്നും കേന്ദ്രം പറയുന്നതല്ല എല്ലാം ഈ സർക്കാരിന്റെ കളിയാണ് അങ്ങനെയും കുറെ ക്യാഷ് കിട്ടും അക്ഷയ വഴി ഇതുപോലെ നേര്ത്തെ പറഞ്ഞു ഈശ്രം കാർഡ് എടുക്കാൻ അതു ഇതുപോലെ എടുത്തു എന്നിട്ടോ.......
@pankakjakshipssankunni7720Ай бұрын
ഒന്നു പോണം മിസ്റ്റർ നിങ്ങൾ എവിടെയാണ് ജീവിക്കുന്നത് യു .പിയിലോ. അവർക്ക് കേന്ദ്രം നക്കാപ്പിച്ച കൊടുക്കുന്നില്ല. ഞങ്ങൾക്ക് കൃത്യമായി ആനുകൂല്യങ്ങൾ കിട്ടുന്നുണ്ട്. വാങ്ങി നക്കിയിട്ട് എച്ചിത്തരം പറയരുത്.
@MukundanVk-c2lАй бұрын
very good❤❤
@Senthil8149Ай бұрын
Good information
@ShajuShajupuАй бұрын
Good.thanks.bro❤❤❤
@marycheriyan827Ай бұрын
എല്ലാ കാർഡും എടുത്ത് മടുത്തു കഴിയുമ്പോൾ നമ്മ തന്നെ നിർത്തിക്കോളും എന്ന് അവർക്ക് അറിയാം ... പിന്നെ ആ പേരും പറഞ്ഞ് - 2000 കൂടി... എടുക്കാമല്ലോ😮
@MohammedMohammed-j2oАй бұрын
Kk..🎉🎉🎉
@anasukv9848Ай бұрын
ഈ കാർഡ് എവിടെ നിന്നു കിട്ടും
@RineeshTanur3812Ай бұрын
പെൻഷൻ മുഴുവനും കിട്ടിയില്ല 😢
@RadhaKrishnan-gi8pdАй бұрын
🎉
@UnniKishannair-fq6hmАй бұрын
ഫോട്ടോ പ തി ച്ചാ കാർഡ് ഉണ്ട് കിൽ,, ഒരുപാട് അനു കു ല്യം ഉള്ള ത് കാർഡ് കി ട്ടും അല്ലെ ഒരു ഒരുപാട് സഹായം കി ട്ടും അല്ലെ സാർ കിസാൻ സഹായം കി ട്ടു ന്നത് പോലെ വേറെ ഒരുപാട് ഒരുപാട് അനുകുല്യം കി ട്ടും അത് ഉടനെ ഐഡിയാകാർഡ് എ ടു ക്ക ണോ സാർ അതോ 18, ഗഡു കി ട്ടി കഴിഞ്ഞു ഫോട്ടോ പ തി ച്ചാ കാർഡ് ഐഡിയാകാർഡ് എ ടു ത്തൽ മാത്രം മതി യോ സാർ അതോ ഉടനെ ഫോട്ടോ പ തി ച്ചാ കാർഡ് എ ടു ക്ക ണോ സാർ നന്ദി നമസ്കാരം 18, ഗഡു ഉടനെ തന്നെ കി ട്ടുമോ സാർ അടുത്ത്മാസം ആദ്യം കി ട്ടുമോ സാർ 🙏👍👌
@abdulrafeeque9517Ай бұрын
ഇവിടെ ചെയ്യേണ്ടത് സർവ്വ നമ്പറിൽ എത്ര നാണ്യവിളയുണ്ട് നെല്ല് വാഴ എന്നിവയുടെ കണക്ക് കിട്ടും