കർണ്ണാടകസംഗീത പഠനം പാഠം-1.

  Рет қаралды 2,254

Krishnan Namboothiri

Krishnan Namboothiri

Күн бұрын

Пікірлер: 24
@Mr331970
@Mr331970 28 күн бұрын
അടിപൊളി ക്ലാസ്.. ഞാൻ സംഗീതം പഠിച്ചിട്ടില്ല പക്ഷേ എന്റെ ജീവനാണ് മ്യൂസിക്.. സർ പറഞ്ഞു തരുന്ന ഓരോ സ്വരവും എത്ര ഭംഗിയായി പഠിപ്പിക്കുന്നു. ഇതുപോലെ ആരും യുട്യൂബിൽ പറഞ്ഞു കേട്ടില്ല... ഒരുപാട് നന്ദി സർ
@sreejak4260
@sreejak4260 14 күн бұрын
Good നല്ല ക്ലാസ്സ്❤🙏🏽👌
@prabeeshkumar8824
@prabeeshkumar8824 22 күн бұрын
മനോഹരം ❤❤
@umadevip8945
@umadevip8945 20 күн бұрын
ഗുഡ്
@divakaranmd7543
@divakaranmd7543 29 күн бұрын
ശാസ്ത്രീയ സംഗീതം ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് കുട്ടിക്കാലത്ത് പഠിക്കാനാകാഞ്ഞതിൽ ഏറെ ദു:ഖമുണ്ട്. ഇപ്പോൾ താങ്കളുടെ ഈ പാഠം വളരെ ഉപകാരം.
@joseprakash-lu4ir
@joseprakash-lu4ir 17 күн бұрын
വളരെ നന്ദി സാർ ❤️
@sudheerka3182
@sudheerka3182 26 күн бұрын
വളരെ മനോഹരം! ❤
@jayachandrankkunnummal1117
@jayachandrankkunnummal1117 Ай бұрын
Sir ❤മനോഹരം
@sibythomas4214
@sibythomas4214 Ай бұрын
@leenaleaves
@leenaleaves Ай бұрын
Krishna.....valare upakarapradamaya video.njan Leena,channel nu ella aashamsakalum nerunnu.🎉❤
@mareenareji7283
@mareenareji7283 Ай бұрын
🙏🙏
@RajusatlajM
@RajusatlajM Ай бұрын
❤❤❤
@krishnakumar26
@krishnakumar26 Ай бұрын
സ്വരസ്ഥാനങ്ങൾ വരുമ്പോൾ വിശദീകരണം നന്നായി തരണം ഒരു സ്വരത്തിൻ്റെ തന്നെ വ്യത്യസ്ത വകഭേദത്തെ ഉദാഹരണമായി കാകലി നിഷാദം കൈശകി നിഷാദം ഇവ പാടി വ്യത്യസ്ത ത ചൂണ്ടി കാണിക്കണം
@krishnannamboothiri174
@krishnannamboothiri174 27 күн бұрын
ഓരോ സ്വരങ്ങളുടേയും രി, ഗ, മ,ധ,നി വ്യത്യസ്ത സ്ഥാനങ്ങൾ കുറച്ചു ക്ലാസുകൾ കൂടി കഴിഞ്ഞിട്ട് പറയാമെന്നു തോന്നി. തുടക്കത്തിൽ തന്നെ ഒരു Confusion വേണ്ടാ എന്നു കരുതി.
@krishnakumar26
@krishnakumar26 27 күн бұрын
ഇപ്പോൾ പറയണമെന്നല്ല സ്വരസ്ഥാനങ്ങൾ പഠിപ്പിക്കുമ്പോൾ വ്യത്യസ്ത രിഷഭം നിഷാദം ഗാന്ധാരം മധ്യമം പ്രതിമധ്യമം ഇവയുടെ വ്യത്യസ്തത പാടി മനസ്സിലാക്കി തരണം എന്നാണ് ഉദ്ദേശിച്ചത്
@krishnannamboothiri174
@krishnannamboothiri174 25 күн бұрын
Ok​@@krishnakumar26
@NVT3626
@NVT3626 18 күн бұрын
അത്അങ്ങിനെ മനസിലാവില്ല മനസിലാവാണമെങ്കിൽ ഹാർമണിയം വായിച്ചു അ തിനൊപ്പം പാടി നോക്കിയാൽ വ്യത്യാസം എന്താണെന്നു കറക്റ്റ് ആയി visualize ചെയ്തു പാടാൻ പറ്റും.ഹാർമണിയും വച്ചു തന്നെ ഒരു കട്ട ഒന്നര കട്ട രണ്ട് കട്ട ഇത് വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുക്കണം..എന്നാലേ അവർക്കു അവരുടേതായ ശ്രുതി യിൽ പ്രാക്ടീസ് ചെയ്യാൻ പറ്റു...​@@krishnakumar26
@unnikrishnansongskm9306
@unnikrishnansongskm9306 26 күн бұрын
നല്ല ക്ലാസ് സാറിൻ്റെ
@meharunisa1331
@meharunisa1331 17 күн бұрын
Online ക്ലാസ്സ്‌ undo
@geethajawahar4975
@geethajawahar4975 Ай бұрын
നന്ദി സാർ🙏
@jomonma1481
@jomonma1481 Ай бұрын
Thanks sir
@amadhavan66
@amadhavan66 29 күн бұрын
Thank you Sir. ഇ class തുടർന്നും ഉണ്ടാവുമോ
@krishnannamboothiri174
@krishnannamboothiri174 27 күн бұрын
ഉണ്ടാവും.
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
കർണ്ണാടകസംഗീത പഠനം.. Video.. 3...❤️
9:50
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН