ഇങ്ങനെ ഉള്ള വീഡിയോസ് ആണ് നല്ലത്. എല്ലാം ഒരു കുടക്കീഴിൽ. ❤. ഒരു topic പോലും വിട്ടുപോകാതെ പഠിക്കാൻ പറ്റും. Thanks sir.
@saritham97702 жыл бұрын
Good class
@haiderfousiya4712 жыл бұрын
Prilims നു വളരേ ഉപകാരപ്രദമുള്ള നല്ല ക്ലാസ്, വീട്ടമ്മമാർക്ക് വളരെ സഹായകമാണ്, thankyou sir, god bless you
@Rash7362 жыл бұрын
എല്ലാം ഒരു കുടക്കീഴിൽ 🔥🔥🔥ഒരുപാട് നന്ദി Sir😍🙏🙏 May 15 ന് എക്സാം.. ഇനി മറ്റൊന്നും നോക്കണ്ട 🔥
@santhoshkumar-hu8hy2 жыл бұрын
എന്തിന്റെ എക്സാം ആണ് ബ്രോ
@sajeeshopto30452 жыл бұрын
@@santhoshkumar-hu8hy 10th prelims
@NIKITHAEKEK-vs3df28 күн бұрын
Hi.. Nalla Mark score cheyyan kazhinjo?
@solovlogervijith76622 жыл бұрын
എന്നെ പോലെ ഉള്ള തുടക്കക്കാർക്ക് ഒരുപാട് ഗുണം ചെയ്യുന്ന ക്ലാസ് ആണ് ഇത്. ഇങ്ങനെ oru ക്ലാസ് തന്നതിന് ഒരുപാട് നന്ദി ❤
@naijajinu34282 жыл бұрын
Thankyou sir.സാർന്റെ യൊക്കെ ക്ലാസ്സ് കണ്ടു തുടങ്ങിയാണ് വീട്ടിൽ ഇരുന്ന് പഠിക്കാം എന്ന് ആത്മവിശ്വാസം ഉണ്ടായത്. ഇന്ന് റാങ്കലിസ്റ്റ് വരെ എത്തി നിൽക്കുന്നു. അടുത്ത പ്രി ലിംസ് നു വേണ്ടി പഠിക്കുന്നു. GOD BLESS YOU.
@keerthugkrish79232 жыл бұрын
thank you so much sir. നന്നായിട്ട് മനസ്സിലായി ക്ലാസ്. ഇത്തരമൊരു effort എടുത്ത സാറിന് അഭിനന്ദനങ്ങൾ
@anulals19852 жыл бұрын
Sir ഞാൻ സാറിന്റെ vedio ആദ്യമായി ആണ് കാണുന്നത് എന്നെ പോലെ തുടക്കക്കാർക്ക് സാറിന്റെ vedio നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ് സാറിനെ പോലെ ഉള്ള അധ്യാപകർ നമ്മുടെ സ്കൂളുകളിൽ ഉണ്ടായിരുന്നെങ്കിൽ മാത്‍സ് എന്നെ വിഷയം എത്ര എളുപ്പമായിരുന്നേനെ താങ്ക്യൂ sir ❤️❤️🙏
@shajireshma95402 жыл бұрын
Completed. ഇത്രേം നാളും ഒരു 5000 സ്റ്റെപ്പും എഴുതി തല പുകച്ചോണ്ടിരുന്നതൊക്കെ എത്ര simple ആയിട്ട് പറഞ്ഞുതന്നു. Tnk u sir 🥰🥰
@MANJUM-rq2ok2 жыл бұрын
വളരെ നല്ല ക്ലാസ്സ്, ഒന്നും അറിയാത്തവർക്കുപോലും മനസിലാക്കാൻ പറ്റിയ ക്ലാസ്സ് 👌👌
@daya39462 жыл бұрын
Completed 🌈❤️Thank you Sir 🙏❤️ Sherikum Useful aayii..🙌💯
@dhanyashanmughan792 жыл бұрын
Hi, can u plz tell me this (5:48:16) n(n+1)/2 use cheythal 630 engane kittumbo.
@shameere11632 жыл бұрын
നന്ദി .വളരെ നല്ല ക്ളാസ്, വളരെ നന്നായി എളുപ്പത്തിൽ,എല്ലാവർക്കും മനസ്സിലാകുന്നതും,ഓർമ്മയിൽ നിൽക്കുന്നതുമായ ക്‌ളാസ്,
@amruthapradeep52612 жыл бұрын
3 ആം ഘട്ടം ആണ് exm.. Thanks sir.. 👍👌✌️
@vismayakv68442 жыл бұрын
Very use full sir nannai manasilavund iniyum ith pole classes cheyanam sir🤝🤝
@SANTOKSTEPHENLMCEC2 жыл бұрын
Thank you so much sir 🙏🙏🙏 Alappuzha main listil und. 2 month veettil irunn online aayitt padich kittiyath aanu. സാറിന്റെ ക്ലാസുകൾ വളരെയധികം ഉപകരപ്പെട്ടു. ഒത്തിരി ഒത്തിരി നന്ദി😍😍
Age technique kidillam 🔥🔥🔥 വിക്രമേട്ടാ യുവർ ഗ്രേറ്റ്........😇
@binshat59612 жыл бұрын
Great effort 👍👍Thank you soo much pradeepjii ❤❤❤
@sangeethakrishna87072 жыл бұрын
Nice video sirr.... It is very helpful... First time Aanu psc ezhthan povunnathu... Tomorrow will be the exam
@ajayprabhakar78232 жыл бұрын
Completed. thank u sir maths evidennu nokkannam ennu vicharichirikkumpozha sirinte ee video kandath.thank u so much
@nizarndr2 жыл бұрын
Completed. Excellent 👌👌👌
@Sanoop754 Жыл бұрын
ജെറിൻ സർ പുലി ആണ് അതുപോലെ വേറൊരു പുലിയാണ് ഈ sir ❤❤
@RiyaShelly2 жыл бұрын
Sum of prime number from 35to 75 I got 552
@mohamedshafich40182 жыл бұрын
Completed .superb class
@shaheermunna32132 жыл бұрын
Thank you🙏for this effort...
@babibi49712 жыл бұрын
Thank u sir... Ithupole oru video cheythathinu
@Safasharaf8862 жыл бұрын
Orupaad Snehal❤️❤️Ee effortn a big salute..oru day irnn nk topics okke cover aakan kazhinju
@revus29422 жыл бұрын
Boat and stream Kure class kandu ..kure eqn padichu..but onnum ariyillayirunnu...sir nte ee class kandappozhanu eqn illathe thanne ithra easy aayi cheyyam nnu manassilayath...thanks a lot sir..
@ushakumary25452 жыл бұрын
Completed...very useful..thank you
@rajalakshmir69942 жыл бұрын
Nalla class arunnu sir thank you so much
@reshmadinesh78702 жыл бұрын
Goodclass sir, Thank you so much, god bless you
@orangecomputerhub53372 жыл бұрын
Thank you so mauch sir😍.... very useful calss, nd waiting 4 ur next class❣.....
@Monishamohan752 жыл бұрын
mathsnu ulla pediye angu mari sir..... polichu vedio❤️
@im_syammtr2 жыл бұрын
Complete cheythu sir❤️❤️❤️
@abinshashajahan98462 жыл бұрын
Worth channel.... Doubt aaya kure area clear aayi ❤️🔥
@rishuzown6892 жыл бұрын
Ithrim efert eduthathin big thxxxx
@sivakamic49262 жыл бұрын
Good class thank you sir..
@selbinthomas37662 жыл бұрын
എന്റെ സാറേ നമിച്ചു ❤️🙏..
@sruthidharani11492 жыл бұрын
Completed sir👍🏻
@soumyadinesh27812 жыл бұрын
Completed Sir, Thank you so much sir.Good effort
@lachulallu10112 жыл бұрын
Good class sir👍👍 Thank u completed
@sooryah2 жыл бұрын
Sir today I completed. Very useful to me. Thank you very much
@himatibu93072 жыл бұрын
Hi prime no vannappo sir 1- 100 il 91 ila nu paranjathu enthu. Onnu parayavo. 25 prime nos ille athil
@shifanas95922 жыл бұрын
@@himatibu9307 91 divisible aahn 7 kond..
@hitham32632 жыл бұрын
സൂപ്പർ സൂപ്പർ പ്രദീപ് സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejiansaransar60362 жыл бұрын
Good effort thankyou sir🙏🙏🙏
@ranjith.v.s2 жыл бұрын
Completed, super video!!
@beenas16672 жыл бұрын
Sirinte class kanan thudagiyappozhanu enikku maths clear ayathu
@anithamagesh54772 жыл бұрын
useful and interesting class. Thank you Sir. 1 doubt und. - time: 1:40:45 ൽ പറഞ്ഞ Qn ൽ 4+ 5-2 / 12 ൻ്റെ Answer clear ആയില്ല 1/12 അല്ലേ? videoൽ 1 1/12 [13/12] എന്നല്ലേ പറഞ്ഞത്? Pls clear it Sir.....
Sir.. ഇതുപോലെ k tet കാറ്റഗറി 1 ന് ഉള്ള maths വീഡിയോ ചെയ്യാമോ
@vijayakumari.kvijayakumari30192 жыл бұрын
That's what I want, thanks for your support sir
@christiepeter85492 жыл бұрын
pretheeb sir, goodmornig..you're really a geneious man are u the birth of ramanujan? keep it up. i'm learning fm u i'm 75 yr old man. l love the maths.i'm still learning. tks.god bless u. christie hyderabad
@snehaarjun13122 жыл бұрын
Sooper class excellent teaching ❤️
@alphonsaaldriya79442 жыл бұрын
Thank u sir... Full vedio kandu ☺️. May 15th nu exm und... Valare useful aanu🤗
@shamnafaz79992 жыл бұрын
Completed thank you sir Super class
@art_log2 жыл бұрын
Thank u so much sir❣️ for ur good class and taking this effort
@archanaarun8042 жыл бұрын
Thank u sir.. very helpful🙏👍
@ayishathamanna16372 жыл бұрын
ഇത്രയും effort എടുത്തതിനു ഒരുപാട് നന്ദി
@RealFunnMLM2 жыл бұрын
Decimal number answers 0.16&0.5 sir
@amarjeth____4810 Жыл бұрын
Ellam orumich padikkam thanks sir❤
@sujathac23582 жыл бұрын
Thank you somuch sir . God bless you. It's very useful
@machaanshorts99722 жыл бұрын
Thank you sir good effort,l completed👍🏼🙏🏼
@vineethatc37652 жыл бұрын
Completed. sir very useful class
@binibiniranju52222 жыл бұрын
Good effort thank you sir
@aswathyv99102 жыл бұрын
Completed.. Thnku sir😍
@nishavallikkappil72312 жыл бұрын
2022 ഇൽ 10 th mains നു വേണ്ടി ഇതുപോലെ ചെയ്യാമോ 🙏🙏🙏
@NavaneetNair2 жыл бұрын
Prime num que ans 552(37+41+43+47+53+59+61+67+71+73)
@kandambethvineesh92002 жыл бұрын
49 ഇല്ലേ
@manikyangaming55732 жыл бұрын
Super class, very useful
@jishnuv52102 жыл бұрын
Completed 👍
@emilyjames57742 жыл бұрын
Thankyou soo much sir,valare eluppm aayit thonni maths