ഈ ഫോർമാറ്റ് ആരുടെ കാലത്താണ് തയാറാക്കി അംഗീകരിച്ചത്. കോൺഗ്രസ് സർക്കാരല്ലെ. പിന്നെ ഇപ്പോൾ ണഞ്ഞാ പിഞ്ഞ പറഞ്ഞിട്ട് എന്തുകാര്യം. എല്ലാവർക്കും അറിയുന്ന കാര്യത്തിൽ തെറ്റായ കണക്ക് കൊടുത്താൽ വിശ്വാസ്യത പോകില്ലേ. മേരി ജോർജ് മാഡം എത്ര ന്യായീകരിച്ചാലും തെറ്റ് എങ്ങനെ ശരിയാകും. നമ്മുടെ ഉദ്ധേശമല്ല, വിശ്വാസ്യതയാണ് വുണ്ടെടുക്കേണ്ടത്്
@prasannanpp9956Ай бұрын
വസ്ത്രത്തിന് കോടികൾ, ഭക്ഷണത്തിന് കോടികൾ (മുഴുവൻ സൗജന്യം) എന്ന് പറയാതെ പുനർനിർ മ്മാണത്തിന് വേണ്ട കോടി കൾ പെരുപ്പിച്ചു എഴുതുക ആയിരുന്നു എങ്കിൽ തെറ്റ് പറയാതിരിക്കാം. വളരെ വർഷങ്ങൾക്ക് മുൻപ് വെള്ളപ്പൊക്ക സമയത്ത് കേന്ദ്ര സര്ക്കാര് കൊടുത്ത സംഖ്യ ഉപയോഗിച്ച് ഞങ്ങളുടെ പഞ്ചായത്തിലെ റോഡുകൾ പ്രവർത്തി ചെയ്തത് കാരണം അവിടെ വന്ന പുരോഗതി ഇപ്പോഴും ഓർക്കുന്നു. ഇത്രയും നിയമപരിജ്ഞാനം ഉണ്ടെന്ന് അവകാശപ്പെടുന്ന ഇവരോട് ഒരു ചോദ്യം. ഭക്ഷണത്തിന് ആയി പറഞ്ഞ ഈ കോടികൾ അഥവാ കിട്ടിയാൽ തന്നെ ആ ആവശ്യത്തിനു മാത്രം അല്ലെ ഉപയോഗിക്കാൻ പറ്റുക ഉള്ളൂ? അപ്പോൾ ആ amount അതിനു തന്നെ അല്ലെങ്കിൽ അതേ പേരിൽ ആരെങ്കിലും കൈക്കലാക്കും. അതു പോലെ ശവസംസ്കാരത്തിന് ഉള്ള 75000 അഥവാ കിട്ടിയാൽ തന്നെ ശരിക്ക് ഉപയോഗിച്ച സംഖ്യ കഴിച്ച് ബാക്കി lapse ആവുക അല്ലെ ചെയ്യുക?
@antonythaiparampilantony4707Ай бұрын
എത്ര കിട്ടിയാലും ഈ ഫ്രോഡ് മകളുടെ പേരിൽ മുക്കുകയല്ലെ ഇതുവരെ ചെയ്തത് അതല്ലെ ഈ കോലാഹലം ഉണ്ടാകുന്നത് നേരെചൊവ്വെ ആയിരുന്നെങ്കിൽ പ്രതിപക്ഷം കൂടെ നിൽകുമായിരുന്നു.