ഇങ്ങനെ ഒരു അഭിമുഖം സംഘടിപ്പിച്ച നിങ്ങൾ രണ്ട് പേർക്കും ഒരായിരം നന്ദി
@ubaidullakokkarni7442Ай бұрын
സർ ഈ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് നന്ദി 🙏
@sadathva1583Ай бұрын
സത്യം പറയാൻ ഒരാൾ എ ങ്കിലും ഉണ്ടല്ലോ നന്ദി
@indirakk2584Ай бұрын
കേരളത്തിലെ മാധ്യമങ്ങൾ കേരള ത്തിനെതിരായി നിരന്തരം നടത്തുന്ന പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണം
@NihalManu-zk9bsАй бұрын
ഇത് വരെ ആയിട്ടും ഒരു പൈസപോലും തരാത്ത മോദിയെ രക്ഷിക്കാൻ മാധ്യമങ്ങൾ വൃത്തികെട്ട കളികളിച്ചു അതാണ് കേരളം കാണേണ്ടത്
@k.mabdulkhader2936Ай бұрын
നന്ദി🎉
@hnp706Ай бұрын
മാധ്യമ തീവ്രവാദം ആണ് അന്ന് നടന്നത്...
@svcmedia3805Ай бұрын
കേന്ദ്രം സംസ്ഥാനതേ മനപ്പൂർവം കുടുക്കുകയാണ്ണ്
@rajeevanrayaroth7968Ай бұрын
മരപ്പൊട്ടനായ പ്രതിപക്ഷ നേതാവ് പറഞ്ഞത് കേട്ടില്ലേ?
@sasikunnathur9967Ай бұрын
107500 കോടി കേന്ദ്രം കേരളത്തിന് തന്നില്ല. ഇനി കേന്ദ്രം തരികയുമില്ല. സ്വാഭാവികമായും കോലീബീ മാദ്ധ്യമങ്ങൾക്ക് കേന്ദ്രത്തെ പിന്തുണയ്ക്കാൻ ഇതാണ് വഴി
@hashimbavapanali9977Ай бұрын
ഇവരും മാധ്യമ പ്രവർത്തകരാണ് ❤️❤️❤️❤️❤️❤️❤️❤️
@AnilKumar-db5cjАй бұрын
👍
@thomaspadavil9674Ай бұрын
The truth
@thuneritp9200Ай бұрын
❤
@ambujakshanvn2810Ай бұрын
ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ എല്ലാം നഷ്ടപ്പെട്ട പാവം അവിടത്തെ കുഞ്ഞിങ്ങളെ കൈയ്യിൽ എടുത്ത് പിടിച്ച് പബ്ലിസിറ്റിക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തി പാവങ്ങളെ അവഹേളിച്ചത് നമ്മൾ കണ്ടു ഒരു കൂട് ബിസ്ക്കറ്റ് വിശപ്പ് മാറ്റാൻ വേണ്ടി വാങ്ങിക്കഴിക്കാനുള്ള പൈസ പോലും പ്രഖ്യാപിക്കാത്ത കപട രാഷ്ട്രിയത്തിൻ്റെ ആൾരൂപങ്ങളെ നിങ്ങൾ ഈ കാണിക്കുന്ന വിവേചനത്തിന് കാലത്തിനു മുന്നിൽ കണക്ക് പറയേണ്ടി വരും
@KumarKumar-mn7vvАй бұрын
ചുറ്റിങ്ങൽ ദുരന്തംനടന്നപ്പോൾകൊടുത്ത നിവേദനത്തെ ഒറിച്ച് എന്തേ ഈ ചർച്ച നടന്നില്ല?
@NasimNasimu-zq3ejАй бұрын
Central Government 😢😢😢😢
@krishnanaudit4241Ай бұрын
ഇതിനു നിബന്ധനയെക്കുറിച്ച് കേന്ദ്രഗവ: സംസ്ഥാന ഗവ:കൂടി ചെയ്തതാണ് ആർക്കാണ് അറിയാതതാത് സ്വയം മനസിലാക്കുക മാത്രമാണ്
@gopakumarbhaskararanpillai3256Ай бұрын
😄😘😇
@SharafathMunnaАй бұрын
I don't expect one rupee from central government 😢
@madhavank1245Ай бұрын
Manasukondum pravarthikondum statinu central fund kittaruthu ennagrahikunna prathipaksha leaderum udfum 19 mp marum agrahikumbo central fund engine kittum
@pcjoseph5844Ай бұрын
മരണത്തിന് കൂടുതൽ തുക വാങ്ങിയാൽ ആ തുക കുറഞ്ഞ തുകയുള്ള വീടിനു അനുവദിക്കാൻ പറ്റുമോ? പറ്റില്ലല്ലോ !! അപ്പോ ഈ extra തുക എവിടെ പോകും ??
@NasimNasimu-zq3ejАй бұрын
Is Kerala Delhi's Coloney??????
@rajeshkumarks1219Ай бұрын
അപ്പോൾ വാസ്തവത്തില്‍ എന്താണ് നടക്കുന്നത്. വീണ്ടും kazhuthakal aakkunnu