250 ഗ്രാം കടലയിലേക്ക് ഷെഫ് എടുത്ത തേങ്ങായും സബോളയും തക്കാളിയും തന്നെ ആവശ്യത്തിലധികം കട്ടി കറിക്കു തരുന്നുണ്ട് . ഇതൊന്നും ചേർക്കതെ ( സബോളയും തക്കാളിയും ) ഹോട്ടലുകളിൽ കൂടുതൽ ഗ്രേവിക്കുവേണ്ടി ചെയ്യുന്ന കടല അരച്ചു ചേർക്കൽ കറിക്കു കിട്ടേണ്ട തനത് രുചി മുഴുവനായി നശിപ്പിക്കുന്നു .
@MrChef777Ай бұрын
Sure you can do that too .. my recipes are more like a suggestions you can change the way you want