കടലിൽ മഴ പെയ്യുമോ? മഴ പെയ്യാൻ മരം വേണോ?

  Рет қаралды 30,168

Vaisakhan Thampi

Vaisakhan Thampi

3 жыл бұрын

മരവും മലയും മേഘങ്ങളെ തടഞ്ഞുനിർത്തി മഴ പെയ്യിക്കുമോ?

Пікірлер: 174
@tycooncarcare
@tycooncarcare 3 жыл бұрын
അതുപോട്ടെ., ആ ഭിത്തിയിലെ കറുത്ത പാട് മാറ്റമോ.. സ്ക്രീൻ തുടച്ചു മടുത്തു 😊😊
@_grifin_
@_grifin_ 3 жыл бұрын
Njnum 😅😂
@jaithrickodithanam1435
@jaithrickodithanam1435 3 жыл бұрын
ഞാനും 😃😅
@user-vu1jj9jd6w
@user-vu1jj9jd6w 3 жыл бұрын
😁
@shibinbs9655
@shibinbs9655 3 жыл бұрын
ഈ comment കണ്ടപ്പോഴാണ് അത് ശ്രദ്ധിച്ചത്. എന്നാലും ഒന്ന് തുടച്ചു നോക്കി. 😂😂
@Achumma666
@Achumma666 3 жыл бұрын
ഞാൻ വിചാരിച്ചത് display പോയതാണെന്നാണ്
@Sanjay_Sachuz
@Sanjay_Sachuz 3 жыл бұрын
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്യണം സർ....പ്രതീക്ഷയോടെ
@praveenvijayan7309
@praveenvijayan7309 3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ എനിക്കിത് വലിയ സംശയമായിരുന്നു. സഭാ കമ്പം കാരണം ചോദിച്ചിട്ടില്ല. പിന്നെ സ്ഥിരം സംശയം ചോദിക്കുന്നവരെ ശല്യക്കാരായി കാണുന്ന കൂട്ടുകാരും കളിയാക്കുന്നവരും😭
@me-pb2et
@me-pb2et 3 жыл бұрын
ഒരു സഹായം ചെയ്യണ്ണേ ഒരു പിന്തുണ 😘.
@viveka8796
@viveka8796 3 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് sir.. കടൽ ന് നടുക്ക് ജോലി ചെയ്യുന്ന ആളാണ് ഞാൻ.. ഒരുപാട് ഭീകരമായ മഴകൾ കണ്ടിട്ടുണ്ട്.. അപ്പോഴൊക്കെ വന്ന ഒരു സംശയം ആയിരുന്നു... താങ്കളുടെ എല്ലാ അവതരണവും വളരെ ലളിതമാണ്.. some kind of positive energy u have sir.. അഭിനന്ദനങ്ങൾ...ഇനിയും നല്ല videos വരട്ടെ...👍
@ardra.p.sreejith8612
@ardra.p.sreejith8612 3 жыл бұрын
Sir njan oru 9th std student anu. Sirnte videos kandathil pinne physics aanu ente favourite subject......
@preeja6630
@preeja6630 3 жыл бұрын
Thank u for the information🙏
@Sanjay_Sachuz
@Sanjay_Sachuz 3 жыл бұрын
താങ്ക്സ്...സർ. .😍😍
@vinodc.j1599
@vinodc.j1599 3 жыл бұрын
Thank you Sir..
@jouher5747
@jouher5747 3 жыл бұрын
Well explained..
@geothomson2773
@geothomson2773 3 жыл бұрын
Thank you sir
@information8441
@information8441 3 жыл бұрын
Thanks sir for the information
@sumeshbright2070
@sumeshbright2070 3 жыл бұрын
സൂപ്പർ
@Alexander-kj1bk
@Alexander-kj1bk 3 жыл бұрын
Good for topic thanks sir
@AbdullaMv
@AbdullaMv 3 жыл бұрын
Thanks.
@aravindmuraleedharan
@aravindmuraleedharan 3 жыл бұрын
Thank you
@janardhanab4295
@janardhanab4295 3 жыл бұрын
Sir tjank u vry vry vry vry vry much
@bushranabeelbn
@bushranabeelbn 3 жыл бұрын
Informative👍👍
@Swahaaa
@Swahaaa 3 жыл бұрын
Sweet nd simple
@rahulrp8667
@rahulrp8667 3 жыл бұрын
Nice information sir..... 🙏🙏
@rafiapz577
@rafiapz577 3 жыл бұрын
Good information
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks 💙
@skbankers4160
@skbankers4160 2 жыл бұрын
വളരെ നല്ല ഒരു അറിവു പകർന്നു തന്നതിന് നന്ദി🎉
@vbpillai2660
@vbpillai2660 3 жыл бұрын
സാറേ, ഇതേപോലെ കുറെ geography related ആയ വീഡിയോ കൂടി ചെയ്യൂ . കാലാവസ്‌ഥ പ്രവചനം എങ്ങനെ ആണ് നടത്തുന്നത് എന്നുള്ള ഒരു വീഡിയോ കൂടി കൊണ്ടുവരൂ.
@thanveerm1996
@thanveerm1996 3 жыл бұрын
thank you sir for this information.... sir i have request.. can you please do video about hypnotize.
@rahmanme1325
@rahmanme1325 3 жыл бұрын
Rule of third ok aan.. ithiri koode leftilekk irikkaarnnu.. 👍
@585810010058
@585810010058 3 жыл бұрын
Good.. 👍👍
@123ditto1
@123ditto1 3 жыл бұрын
Love you sir
@Ajeebvdy
@Ajeebvdy 3 жыл бұрын
Convectional rainfall namukkum കിട്ടാറുണ്ട്. വേനൽകാലങ്ങളിൽ വൈകുന്നേരം കിട്ടുന്ന മഴ..
@jaisonthomas2255
@jaisonthomas2255 3 жыл бұрын
Thambiiiiiiiiii👍👍👍👍👍
@123ditto1
@123ditto1 3 жыл бұрын
Back to back videos ❤️❤️❤️❤️
@mampallilxavierbabu3636
@mampallilxavierbabu3636 3 жыл бұрын
And in desert high temperatures compared sea and forest (heat reflection). In gulf area morning we feel that rain comes after Sun rises it will vanish. etc
@shajugeorgepg
@shajugeorgepg 3 жыл бұрын
Good
@rahulmp5419
@rahulmp5419 3 жыл бұрын
👍👍
@keralakeral4114
@keralakeral4114 2 жыл бұрын
മരുഭൂമിയിൽ പെയ്യുമോ ? കടലിൽ പെയ്യുമോ മറ്റിടത്ത് പെയ്യുമോ എജ്യാതി പൊളി .വീഡിയോ കാണാതെ കമൻറ് മാത്രം ഇടാൻ വന്നതാ
@mithunpv2453
@mithunpv2453 3 жыл бұрын
👍
@bijowolverine4579
@bijowolverine4579 3 жыл бұрын
🤗🤗🤗
@roshithm174
@roshithm174 3 жыл бұрын
❤️
@sureshkumarvd4121
@sureshkumarvd4121 3 жыл бұрын
We need just a 1000 personalities like this👍👆👏 in Kerala
@ReneeshTr-yq4jo
@ReneeshTr-yq4jo 2 ай бұрын
❤❤❤
@punchaami6248
@punchaami6248 3 жыл бұрын
നമസ്കാരം സാർ
@krishnadassharma77
@krishnadassharma77 Жыл бұрын
സീതി ഹാജി ...
@athira_37
@athira_37 Жыл бұрын
Emmathiri keedangal kadalil muthramozhichu noku chilappam mazhayayekam
@aadithyadevpv2778
@aadithyadevpv2778 3 жыл бұрын
sir, Nuclear fission and fusion oru video cheyyumo
@athira_37
@athira_37 Жыл бұрын
Vanjiyil pampu vachirangiko oru pabiyakun
@strwrld8643
@strwrld8643 3 жыл бұрын
😷✋🏻................👍🏻
@ajithcv1777
@ajithcv1777 3 жыл бұрын
Sir,pls try to do more videos....
@dudeabideth4428
@dudeabideth4428 3 жыл бұрын
Gosh I am also an owner of that what if book on your desk . (And chaos too ) Bit of a fanboy moment there I admit . On to the video now
@abhijithpvkd6412
@abhijithpvkd6412 3 жыл бұрын
സർ മറ്റൊരു തെറ്റിദ്ധാരണ മരങ്ങളാണ് ഭൂമിയിൽ ഉള്ള ഓക്സിജന്റെ ഏറിയ പങ്കും നൽകുന്നതെന്ന്, ആ പ്രസ്ഥാവനയ്‌ക്കെതിരെ ഒരു വീഡിയോ ചെയ്യുമോ
@user-yp8pj5xg7g
@user-yp8pj5xg7g 3 жыл бұрын
Saare aa wall le black spot onnu maattumo? Idakkidakku screen I'll chorinju maduthu
@pro_stick985
@pro_stick985 3 жыл бұрын
Orupavisham cheiyum manssilakum allo .. penne penneyum enthina choriyunne
@surampark
@surampark 3 жыл бұрын
It’s a black hole ചൊറിയരുത്
@faizyfaisal5464
@faizyfaisal5464 3 жыл бұрын
പുള്ളിക്കാരന്റെ പുള്ളി അല്ല പ്രശ്‌നം എന്തായാലും..... ഒരു പ്രാവശ്യം ഞാനും ഒന്ന് ചൊറിഞ്ഞു..... 🤣🤣🤣🙏🙏
@speedtest8166
@speedtest8166 3 жыл бұрын
Me too 😂
@user-yp8pj5xg7g
@user-yp8pj5xg7g 3 жыл бұрын
@@pro_stick985 oru പ്രാസം ittu paranjatha bro...😀
@muraleedharanomanat3939
@muraleedharanomanat3939 2 ай бұрын
Hello
@sreevalsanka5660
@sreevalsanka5660 3 жыл бұрын
I want to ask you two questions How much is the CARBON FOOT PRINT of a tree Give list of good APP for assessing CARBON FOOT PRINT.
@silpamukundan668
@silpamukundan668 3 жыл бұрын
Sir Electromagnetic waves ne kurichu oru video cheyyumo?
@bastinnelson7708
@bastinnelson7708 3 жыл бұрын
Leave it, what Elephants do when it rains?
@Nkr261282
@Nkr261282 3 жыл бұрын
what about artificial rainfall ?
@lejishvettikkat9303
@lejishvettikkat9303 3 жыл бұрын
Trees emit volatile organic compounds (abbreviated as VOCs, mostly terpenoids) into the atmosphere that can condense to form secondary organic aerosols (SOA) which can act as cloud condensation nuclei for the water vapor to condense. Therefore trees are very important in cloud formation and rainfall. Almost 50% of all aerosols are organic in origin and a huge part of that is SOA.
@user-yp8pj5xg7g
@user-yp8pj5xg7g 3 жыл бұрын
Unniyettan first...
@rekhaanil350
@rekhaanil350 3 жыл бұрын
Sirnte varnakazchakal enna video kanumbol aan ee video vannath😁
@ashishfaustine
@ashishfaustine 3 жыл бұрын
Your videos are osm but please get a good microphone
@chanduuu8648
@chanduuu8648 3 жыл бұрын
ഇടവപ്പാതി തുലാവർഷ മഴകളെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ?? 😌😌🥰🥰
@rahulrajrara
@rahulrajrara 3 жыл бұрын
yes
@VaisakhanThampi
@VaisakhanThampi 3 жыл бұрын
ചെയ്യാം
@chanduuu8648
@chanduuu8648 3 жыл бұрын
@@VaisakhanThampi പിന്നല്ല 😎🤩🥰
@muhammedsadik6488
@muhammedsadik6488 3 жыл бұрын
മേഘങ്ങളെ കുറിച്ചൊരു video ചെയ്യാമോ
@dileepcet
@dileepcet 3 жыл бұрын
Sir. Sound oru muzhakam undayirunnu. Adutha thavana sradhikkane.
@abdulnazarap9351
@abdulnazarap9351 3 жыл бұрын
Why not raining in desert
@arjunp1080
@arjunp1080 3 жыл бұрын
Apo namukk keralathil kittunna monsoon mazhakal frontal RF aayirikkille? Keralathilokke pradhanamaayum convectional RF aayirikkum enn paranjath kondulla samshayamaanu..
@anandhusethu3374
@anandhusethu3374 3 жыл бұрын
കടലിന് നടുക്ക് ജോലി ചെയ്യാൻ വന്ന ദിവസം മുതൽ ഉള്ള സംശയം ആയിരുന്നു... എന്നേലും മഴ പെയ്യുമായിരിക്കും...😌
@vinodkishan909
@vinodkishan909 3 жыл бұрын
വൈശാഖൻ സാറേ സൗണ്ട് കുറച്ചു പ്രശ്നമുണ്ട്
@VaisakhanThampi
@VaisakhanThampi 3 жыл бұрын
ബ്ലൂടൂത്ത് ഇയർഫോൺ വച്ച് എഡിറ്റ് ചെയ്തതുകൊണ്ട് പറ്റിയതാ. (ഓഡിയോ ജാക്ക് കേടായി) ഇനി ശ്രദ്ധിയ്ക്കാം.
@vinodkishan909
@vinodkishan909 3 жыл бұрын
@@VaisakhanThampi വിഡിയോകളെല്ലാം വളരെനന്നാവുന്നുണ്ട്
@aasthapinky8067
@aasthapinky8067 3 жыл бұрын
@@VaisakhanThampi sir
@linsonthomas375
@linsonthomas375 3 жыл бұрын
@@VaisakhanThampi sir 70% കടലാണല്ലോ അതിൽ ഉപ്പു രസമാണ്. പക്ഷേ മഴയിൽ എന്ത് കൊണ്ടാണ് ഉപ്പില്ലാത്തത്
@shebinmathew1343
@shebinmathew1343 3 жыл бұрын
Broആലിപ്പഴ മഴയെപ്പറ്റി പറയുമോ
@HumanAlien.
@HumanAlien. Жыл бұрын
Kurach neram Bithiyile paadil pettu poyi😇😁
@red3661
@red3661 3 жыл бұрын
Pand muthale olla samshayam aaa.. e black colors le megha alle mazha aayi peyyune... Apo e White colors megham ntha peyyathe 🤔🤔🤔 .. Ath ngana black um white um colors vanne.. 🤔🤔
@akhilc6226
@akhilc6226 3 жыл бұрын
5g technology യെ കുറിച്ച് ഒരു video ചെയ്യാമോ??
@MultiShoukathali
@MultiShoukathali 3 жыл бұрын
ഞാനും ചോദിക്കാൻ വിചാരിച്ച ചോദ്യം താങ്ക്സ്
@me-pb2et
@me-pb2et 3 жыл бұрын
ഒരു സഹായം ചെയ്യണ്ണേ ഒരു പിന്തുണ 😘.
@cmntkxp
@cmntkxp 3 жыл бұрын
ഏതോ ഒരു വിദ്വാൻ സ്കൂളിൽ പുസ്ത്ക്തിൽ വരച്ച് പടം അണ് തെറ്റായ ബോധ്യം ഉണ്ടാക്കിയത്
@cmntkxp
@cmntkxp 3 жыл бұрын
ഭൂമിയിൽ എവിടെയും മഴ പെയ്യാം .. precipitation ഉണ്ടായാൽ മതി
@abhirulex150
@abhirulex150 3 жыл бұрын
Ghost, soul ഒരു scientist എന്നാ രീതിയിൽ വിവരിക്കാമോ?
@sarathkgs
@sarathkgs 3 жыл бұрын
മൺസൂണിനെ explain ചെയ്ത്കൊണ്ട് ഒരു വീഡിയോ ചെയ്യണം ....
@me-pb2et
@me-pb2et 3 жыл бұрын
ഒരു സഹായം ചെയ്യണ്ണേ ഒരു പിന്തുണ 😘.
@sarathkgs
@sarathkgs 3 жыл бұрын
@@me-pb2et പറഞ്ഞോളൂ ... കഴിയുന്നതാണേൽ നോക്കാം ...
@sureshps9265
@sureshps9265 2 жыл бұрын
സർ, കടലിൽ കൂടുതൽ അളവിൽ ജലം ഉള്ളതുകൊണ്ട് എങ്ങനെ ആണ് ബാഷ്പീകരണം നടക്കുന്നത്? നീരാവി ഉണ്ടാവണമെങ്കിൽ വെള്ളം മൊത്തം ചൂടാവേണ്ടേ?
@saj44kannur
@saj44kannur 3 жыл бұрын
Sir air pocket define cheyyamo?
@me-pb2et
@me-pb2et 3 жыл бұрын
ഒരു സഹായം ചെയ്യണ്ണേ ഒരു പിന്തുണ 😘.
@josekuttyjoseph4216
@josekuttyjoseph4216 3 жыл бұрын
മരകവി സുഗത കുമാരിയില്‍ തുടങ്ങി പരിസ്ഥിതി ഭീകരര്‍ വിവരക്കേട് മുലം ഒരുപാട്‌ ദുരന്തങ്ങളും പരിസ്ഥിതിയുടെ പേരില്‍ bullying, ബ്ലാക്ക്mailing, പണം തട്ടല്‍ പരിപാടികള്‍ യഥേഷ്ടം നടത്തിവരുന്നു.
@sinojfire
@sinojfire 3 жыл бұрын
വൈശാഖൻ മടിയനായി വരുന്നു... ഇതൊന്നും പോരാ .... ❤️
@niyasniyas2051
@niyasniyas2051 3 жыл бұрын
Sir, പാറയുടെ മേൽ വീടുവെച്ചാൽ പാറ വലുതാകുമ്പോൾ വീട് പൊളിയുമോ, എങ്ങനെയാണ് പാറ യുടെ വളർച്ച, ഒരു വീഡിയോ ചെയ്യുമോ സമയം കിട്ടുമ്പോൾ.
@mohammedghanighani5001
@mohammedghanighani5001 3 жыл бұрын
പാറ വളരില്ല
@sajukurian1856
@sajukurian1856 3 жыл бұрын
എല്ലാ വാതകങ്ങളും കത്തുന്നില്ല. ചില വാതകങ്ങൾ മാത്രം കത്തുന്നു. അതിന്റെ കാരണമെന്താണ് ? എന്താണ് തീ? കത്തുമ്പോഴുള്ള രാസപ്രവർത്തനമെന്താണ്? ഒരു വിഡിയോ ചെയ്യൂ....
@varghesenikhil802
@varghesenikhil802 3 жыл бұрын
Poor sound ...
@adarshkv511
@adarshkv511 3 жыл бұрын
Vellam neeravi aavan 100°C aavende? Kadalile vellam sunlight kond 100°C aavunnundo?? Pinne engane neeravi aavunnu? Eni kadalile vellam 100°C aayal meen okke chaavoole?
@VaisakhanThampi
@VaisakhanThampi 3 жыл бұрын
വെള്ളം തിളയ്ക്കാനാണ് 100 ഡിഗ്രി വേണ്ടത്. നീരാവിയാവാൻ സാദാ താപനില മതി.
@muneersamir2585
@muneersamir2585 3 жыл бұрын
@@VaisakhanThampi നീരാവിയാവാൻ എത്ര ഡിഗ്രി താപനില വോണം സാർ?
@lejishvettikkat9303
@lejishvettikkat9303 3 жыл бұрын
@@muneersamir2585 at all temperatures. google about vapor pressure of water. It strongly depends on temperature.
@shibinbs9655
@shibinbs9655 3 жыл бұрын
വായു മര്‍ദ്ദം കുറഞ്ഞാലും ജലം പെട്ടെന്ന് നീരാവി ആകും. അതുകൊണ്ടാണ് ac യുടെ പൈപ്പ് ലൈനില്‍ വെള്ളം കയറിയാൽ vacuum ചെയ്യുന്നത്.
@coloures
@coloures 3 жыл бұрын
മഴക്ക് എന്ത് കൊണ്ട് ഉപ്പ് രസമില്ല ,ഇപ്പോൾ നമ്മൾ വറ്റുണ്ടാകുമ്പോൾ നീരാവിയേ തണുപ്പിച്ച് എടുക്കുകയാൺ ചെയ്യുന്നത് പക്ഷേ അത് വെറും വെള്ളമല്ല നല്ല ഒന്നാന്തരം വാറ്റ് പക്ഷേ കടലിൽ ഒരുപാട് ദാതുക്കളില്ലേ എന്തേ മഴക്ക് ഇത് ഇല്ലാത്തത്
@potAssIumKRyptoN_kkr
@potAssIumKRyptoN_kkr 3 жыл бұрын
വാറ്റുമ്പോൾ തണുപ്പിക്കുന്നത് നീരാവി മാത്രം അല്ല എഥനോൾ കൂടിയാണ് അപ്പോൾ നമുക്ക് സ്പിരിറ്റ് കലർന്ന വെള്ളം കിട്ടും അതാണ് വാറ്റ്. കടലിലെ ധാതുക്കളുടെ ബാഷ്പീകരണാങ്കം അഥവാ temperature of vaporisation വെള്ളത്തേക്കാൾ വളരെ കൂടുതലാണ് അതിനാൽ വെള്ളം മാത്രമേ മുകളിലേക്കുയരൂ.....ഉദാഹരണത്തിന് ഉപ്പ് എടുത്ത് ചൂടാക്കി നോക്കിയാൽ വ്യക്തമാവും.....
@LeucasAspera
@LeucasAspera 3 жыл бұрын
ഒരു ETHANOL കടൽ ഉണ്ടായിരുന്നു എങ്കിൽ ചാരായമഴ പെയ്തേനേ.😆😆 Aquila Constellation ൽ 400 trillion trillion പൈന്റ് ബീയറിന് മാത്രം ഉള്ള Ethyl Alcohol cloud ഉണ്ടെന്ന് കേൾക്കുന്നു. Nice question btw.
@shameerahamed3030
@shameerahamed3030 3 жыл бұрын
ഗൾഫ് മേഖലകളിൽ മഴ കുറയാൻ കാരണം എന്താണ്?
@akhiltk2107
@akhiltk2107 3 жыл бұрын
Desert ayakond
@John_honai1
@John_honai1 3 жыл бұрын
Low humidity
@VaisakhanThampi
@VaisakhanThampi 3 жыл бұрын
മധ്യരേഖയിൽ നിന്നും ചൂടായി ഉയർന്ന് പോകുന്ന വായു വടക്കോട്ട് നീങ്ങി ജലാംശം നഷ്ടപ്പെട്ട് താഴുന്ന പ്രദേശമാണ് അവിടം. അതുകൊണ്ട് വായുമർദ്ദം കൂടുതലും, മഴ കുറവും ആയിരിക്കും.
@sivaprasadvijayan7672
@sivaprasadvijayan7672 3 жыл бұрын
ആ ചുവരിലുള്ള ഒരു ചെറിയ ബ്ലാക്ക് ഹോൾ ഹാലുസിനേഷൻ ആക്കുന്നു 😅😅😅. ഇനിയെങ്ങാനും അതിൽ പെട്ടു പോകുമോ???
@vijeeshkumarv4218
@vijeeshkumarv4218 3 жыл бұрын
മലമുകളിൽ നിന്നും അരുവികൾ വരുന്നത് എങ്ങനെ?
@gk838
@gk838 3 жыл бұрын
ഭൂമി ഉണ്ടായതിന് ശേഷം നിരന്തരം മഴ പെയ്തു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞാണ് കടൽ ഉണ്ടായത് എന്നാണ് പണ്ട് പഠിച്ചത്.. പിന്നെ പഠിച്ചത് കടൽ ജലം ബാഷ്പീകരിച്ചു മുകളിലോട്ട് പോയി തണുത്തു മഴയായി പെയ്യുന്നു എന്നാണ്.. 🤔 ഇതിൽ ഏതായിരിക്കും ശരി ആയിട്ടുള്ളത്.. 😔കടൽ ഉണ്ടാകുന്നതിനു മുൻപ് എങ്ങനെ ആയിരിക്കും മഴ പെയ്തത്.. 🤔
@erdogan123erdogan4
@erdogan123erdogan4 3 жыл бұрын
hydrogen oxidised and formed vapour. additionally 2NH3+ Co2= NH2-CO-NH2 + h2o ammonia and carbon dioxide during formative years of earth reacted and formed water vapour and urea(organic compound). this vapour condensed and formed ocean
@gk838
@gk838 3 жыл бұрын
👍🌹
@mampallilxavierbabu3636
@mampallilxavierbabu3636 3 жыл бұрын
Thanks sir, your explanation not complete. Nitrogen gas is heavier than water gas,so water vapour lift up and expand and cool in high atmosphere
@erdogan123erdogan4
@erdogan123erdogan4 3 жыл бұрын
yes h20 = atomic mass 18 N2- atomic mass 28
@muhammedalimuhammedali8920
@muhammedalimuhammedali8920 Жыл бұрын
കടലിനടിയിലും കാർമേഘ മുണ്ടെന്നു. Mm അക്‌ബർ ea ജബ്ബാർ സം വാദത്തിൽ പറയുന്നത് കേട്ടിട്ടുണ്ട്. ഇരുട്ടുകളെ പൊതിയുന്ന തിരമാല അതിന്റെ മേൽ വീണ്ടും ഇരുട്ടുകൾ അതിന്റെ മേലെ കാർമേഘം. അത് ശരിയാണോ
@mohamedrasheedshahulhameed773
@mohamedrasheedshahulhameed773 3 жыл бұрын
ഹലോ സർ ,ന്യൂനമർദ്ദം മൂലം മഴ ഉണ്ടാകുന്നതും അത് ചുഴലിക്കാറ്റായി മാറുന്നതും രൂപം കൊള്ളുന്നിടത്ത് നിന്നും വേറെ സ്ഥലത്തേക്ക് മഴയോ ചുഴലിക്കാറ്റോ നീങ്ങുന്നതും എന്ത് കൊണ്ട് എന്നും സാധാരണ മഴയും ന്യൂനമർദ്ദമഴയും എങ്ങനെ എന്ന് വിശദീകരിക്കാമോ
@harithap7962
@harithap7962 3 жыл бұрын
Fb yil und idhehathinte pagel
@vineethgk
@vineethgk 3 жыл бұрын
മരങ്ങൾ അന്തരീക്ഷ താപനില കുറയ്ക്കുമോ? എങ്കിൽ എങ്ങനെ?
@me-pb2et
@me-pb2et 3 жыл бұрын
ഒരു സഹായം ചെയ്യണ്ണേ ഒരു പിന്തുണ 😘.
@muhammadfazil7157
@muhammadfazil7157 3 жыл бұрын
മുകളിലോട്ട് പോകുംതോറും എങ്ങനെയാ താപനില കുറയുന്നത്??
@muhammadfazil7157
@muhammadfazil7157 3 жыл бұрын
@@DataEngineerVS98 source of energy sun അല്ലെ.
@muhammadfazil7157
@muhammadfazil7157 3 жыл бұрын
@@DataEngineerVS98 core of the earth. Why
@littledreamer3627
@littledreamer3627 3 жыл бұрын
മുകളിലോട്ട് പോയ നീരാവി അവിടെ വച്ച് തണുക്കും എന്നല്ലെ; അപ്പോൾ അത് വെയിൽ അടിക്കുമ്പോ ചൂടായി മഴ പെയ്യില്ലെ😩plz reply 🙏🙏
@techie-clone9850
@techie-clone9850 3 жыл бұрын
അത് പിന്നെ അവിടുന്നു വെയിൽ കൊണ്ട് വീണ്ടും നീരാവി ആയി വീണ്ടും ഉയർന്ന് വീണ്ടും വീണ്ടും ഉയർന്ന് ഓസോണ് പാളിയിൽ തട്ടി , നമ്മുടെ അടച്ചു വെച്ച പത്രത്തിലെ വെള്ളം അതിന്റെ അടപ്പിൽ തട്ടി ഇറ്റി വീഴുന്ന പോലെ , ഇറ്റി വീഴും അതാണ് നേരം വെളുക്കുമ്പോൾ ചെടികളിലും മറ്റും കാണുന്ന വെള്ള തുള്ളികൾ... Just for fun . അറിയുന്നവറ് ഉത്തരം നൽകുക🙏
@littledreamer3627
@littledreamer3627 3 жыл бұрын
@@techie-clone9850 😂😂😆
@shibinbs9655
@shibinbs9655 3 жыл бұрын
മുകളിലോട്ട് പോകും തോറും അന്തരീക്ഷ താപനില കുറഞ്ഞു വരും. അതുകൊണ്ട്‌ തന്നെ അവിടെ വച്ച് വീണ്ടും നീരാവി ആവില്ല
@littledreamer3627
@littledreamer3627 3 жыл бұрын
@@shibinbs9655 thanks 🎉
@201021051971
@201021051971 3 жыл бұрын
സർ, പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും കൂടുതൽ മഴക്ക് കാരണമാകുന്നത് orographic ലിഫ്റ്റ് ആണോ...? അതല്ലെങ്കിൽ കേരളത്തിൽ വരാൾച്ചയുണ്ടാകും എന്ന നിഗമനത്തിൽ എത്താമോ?
@rajeshpillaik
@rajeshpillaik 3 жыл бұрын
MLA PV അൻവറിനെ ഓർത്തു പോകുന്നു. മഴമണ്ടന്മാർ ഇപ്പഴും കേരളത്തിലുണ്ട്
@lallamidhila5334
@lallamidhila5334 3 жыл бұрын
ഈ സാധനമൊന്നും മരുഭൂമിയിൽ വേണ്ടത്ര സംഭവിക്കാത്തത് എന്തുകൊണ്ടാണ്. മരുഭൂമി എന്തുകൊണ്ട് മരുഭൂമിയായി. Please Answer me.
@arvin_is_here
@arvin_is_here 3 жыл бұрын
മരുഭൂമിയിൽ മഴ പെയ്യാത്തതല്ല.. മഴ പെയ്യാത്തത്കൊണ്ട് അവിടം മരുഭൂമി ആയതാണ്
@Shaneeshpulikyal
@Shaneeshpulikyal 3 жыл бұрын
യഥാർത്ഥത്തിൽ ഉയരം കൂടുംതോറും എന്തുകൊണ്ടാകും ചൂട് കുറഞ്ഞു വരുന്നത് സൂര്യനോട് അടുക്കുംതോറും ചൂട് കൂടുകയല്ലേ വേണ്ടത്...🙄🙄
@shibinbs9655
@shibinbs9655 3 жыл бұрын
മുകളിലോട്ട് പോകുമ്പോൾ അന്തരീക്ഷ മര്‍ദ്ദം കുറവാണ്‌. മര്‍ദ്ദം കുറയുമ്പോള്‍ temperature കുറയും. പിന്നെ സൂര്യപ്രകാശം നേരിട്ട് കിട്ടുമ്പോള്‍ ഉള്ള ചൂട് മാത്രമല്ല അത് ഭൂമിയുടെ ഉപരിതലം ചൂടാക്കി അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന അന്തരീക്ഷം കൂടുതല്‍ ചൂടാകും. വേറെ ഒരു കാര്യം കൂടി. ഹരിത ഗ്രഹ വാതകങ്ങള്‍ക്ക് density കൂടുതൽ ആയതുകൊണ്ട് അത് അന്തരീക്ഷത്തില്‍ താഴെയാണ് കാണപ്പെടുന്നത്. അതും ചൂട് കൂട്ടാന്‍ കാരണമാണ്.
@Prakash-nf8xh
@Prakash-nf8xh 3 жыл бұрын
പഠിക്കുബോ ഞാൻ ടീച്ചർറോട് ചോദിച്ചതിന്... ടീച്ചറിനെ കളിയാക്കി എന്ന് പറഞ്ഞ് അടിതന്നു എഴുനേപ്പിച്ചു നിർത്തി 🤭
@sanojcssanoj340
@sanojcssanoj340 3 жыл бұрын
Send this video to that teacher
@Prakash-nf8xh
@Prakash-nf8xh 3 жыл бұрын
25 വർഷം കഴിഞ്ഞു 4ആം ക്ലാസ്സിൽ പഠിക്കുബോഴാ ടീച്ചർ ഒക്കെ ഉണ്ടോ ആവോ
@unnipapiyon7843
@unnipapiyon7843 3 жыл бұрын
സ്കൂളിൽ പോകാത്ത ടീച്ചറായി രിക്കും...,,,.😛😀😀😀
@lallamidhila5334
@lallamidhila5334 3 жыл бұрын
ടീച്ചർക്കും ഇക്കാര്യത്തേകുറിച്ച് അച്ചടിച്ച പുസ്തകത്താളിൽ കണ്ടതിനേക്കാൾ കൂടുതൽ ഒന്നും അന്ന് അറിവുണ്ടായിരുന്നിരിക്കില്ല.
@techie-clone9850
@techie-clone9850 3 жыл бұрын
അല്ല ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ മാസത്തിലും ഭാതകം അല്ലെ... അങ്ങനെ വരുമ്പോൾ 12 മാസവും മഴ പെയ്യണ്ടേ.... പാവം തമിഴ് മക്കൾ ഈ വീഡിയോ കണ്ട് പശ്ചിമഘട്ട മലകൾ ഉയരം. കുറച്ചു കേരളം മാതൃക കാണിക്കണം എന്നും പറഞ്ഞു വരുമോ ആവോ
@mkanumahe
@mkanumahe 3 жыл бұрын
ആദ്യം കമന്റിടാൻ ഓടിവന്ന ഞാൻ 😔😔😔
@faizyfaisal5464
@faizyfaisal5464 3 жыл бұрын
ഉവ്വോ....
@ihabijeesh7083
@ihabijeesh7083 3 жыл бұрын
Sir 🌎 le kattinde ozhukk rain 🌧 mayi bandamonnum ille
@kichu398
@kichu398 Жыл бұрын
ചൂട് കൂടുതൽ ഉള്ള സ്ഥലത്ത് നിന്നും ആണോ നീരാവി ആയി വെള്ളം മുകളിലേക്ക് പോകുന്നത്? അവിടെ മഴ വളരെ കുറവാണ്. ഇതൊക്കെ ഇന്ന് പറയും എന്നിട്ട് അവസാനം സി രവിചന്ദ്രൻ അവനേ പോലെ സംഘി എന്നാകും? ഇന്ന് തന്നെ താങ്കളെ വലിയ ശാസ്ത്രഞ്ജൻ ആയി ജനം അവതരിപ്പിക്കുന്നുണ്ട്! നാളെ യഥാർഥ സംഘി ആയി വരാൻ ആണോ? ഇന്ന് ഇതൊക്കെ നിങ്ങൾ പറയും സാവധാനം ഇസ്ലാമിനെ പറയും മുസ്ലിം വിരോധം കൂടി അത് ആ മതത്തിന്റെ കുറ്റം എന്ന് പറയും?? എന്തായാലും ഞങ്ങൾക്ക് ഒരു ഭയവും ഇല്ല. കാരണം നിങ്ങളെ വരേ നിയന്ത്രിക്കുന്ന ദൈവം ഉണ്ട്. അതാണ്!!! സി രവിചന്ദ്രൻ ആദ്യം ഇങ്ങനെ പറഞ്ഞു വന്നു അവസാനം കുറുക്കൻ രാജാവായ കഥ പോലെ ആയിപ്പോയി. നിങ്ങളും അതിലേക്ക് ഉള്ളത് തന്നെ. സംശയമില്ല.
Они так быстро убрались!
01:00
Аришнев
Рет қаралды 1,3 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26