No video

കുഞ്ഞുങ്ങളുടെ ചന്തത്തിന്റെ കാരണം | The science of cuteness

  Рет қаралды 73,098

Vaisakhan Thampi

Vaisakhan Thampi

2 жыл бұрын

Пікірлер: 362
@sajan749
@sajan749 2 жыл бұрын
ഒരു പക്ഷേ ഉരഗങ്ങളിൽ ഈ cuteness കാണാൻ കഴിയില്ല. എന്തായിരിക്കും കാരണം ?
@VaisakhanThampi
@VaisakhanThampi 2 жыл бұрын
അങ്ങനെ ഏതെങ്കിലും ജീവികളിൽ cuteness കാണപ്പെടണം എന്ന് യാതൊരു നിർബന്ധവും ഇല്ല. മനുഷ്യശിശുവിലെ ഈ ഓമനത്തസവിശേഷതകളോട് ആകർഷണം തോന്നുന്ന പ്രത്യേകത മനുഷ്യവംശത്തിന്റെ അതിജീവനത്തിന് കൂടുതൽ സഹായകമായി എന്നേ നമ്മൾ മനസ്സിലാക്കുന്നുള്ളൂ. പരിണാമം അന്ധമായതുകൊണ്ട്, അതേ സവിശേഷതകൾ എവിടെ കണ്ടാലും നമുക്ക് ഓമനത്തം തോന്നും. അത് ജീവനില്ലാത്ത വസ്തുവായാൽ പോലും. അല്ലാതെ ഇതേ ഓമനത്തം എല്ലാ ജീവികൾക്കും ഉണ്ടാകുമെന്ന് അതിനർത്ഥമില്ല. ആവർത്തിക്കുന്നു, 'മനുഷ്യശിശുവിന് ഉള്ള ചില പ്രത്യേകതകൾ നമുക്ക് ആകർഷകമെന്ന് തോന്നും, ആ ആകർഷണീയതയെ നാം ഓമനത്തം എന്ന് വിളിക്കുന്നു' ഇത്രമാത്രമാണ് ഇവിടെ പറയുന്നത്. അതേ സവിശേഷതകൾ മറ്റ് പല ജീവികളുടേയും ശിശുക്കളിലും ഉള്ളതുകൊണ്ട് അവയേയും നമുക്ക് ഓമനത്തമുള്ലതായി തോന്നുന്നു എന്നേയുള്ളൂ. അതിന് കാരണം ഭ്രൂണവികാസത്തിന്റെ കാര്യത്തിൽ പല ജീവികളും തമ്മിൽ കാര്യമായ ജനിതകസാമ്യം ഉള്ളതുകൊണ്ടാണ്.
@sajan749
@sajan749 2 жыл бұрын
@@VaisakhanThampi Rightly said 👍
@ADDe_SunieshThamban
@ADDe_SunieshThamban 2 жыл бұрын
Cute baby snake എന്ന് Google search ചെയ്താൽ ഇതിന് പരിഹാരം കിട്ടും👍
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
@@VaisakhanThampi MSc സുവോളജിയിൽ parental care എന്നൊരു വിശാലമായ chapter (81ൽ) പഠിയ്ക്കാനുണ്ടായിരുന്നു. ആ സ്വഭാവമുള്ള പല തലങ്ങളിലുമുള്ള ജീവിവർഗ്ഗങ്ങങ്ങളിൽ ഇതേ സ്വഭാവം കാണാം. മാൻ കുഞ്ഞിനെ ഉപദ്രവിയ്ക്കാതെയും തിരിച്ചുവിടാതെയും കളിപ്പിയ്ക്കുന്ന പുലിയെയും, അമ്പലത്തിലെ മദം പൊട്ടിയ ആന ഓടുന്ന പ്രദക്ഷിണ വഴിയിൽ ഒറ്റയ്ക്കായിപ്പോയ കുട്ടിയെ എടുത്ത് തിണ്ണയിൽ വച്ചിട്ട് വീണ്ടും ഓടുന്ന ആനയെയും ഒക്കെ കണ്ടിട്ടില്ലേ / കേട്ടിട്ടില്ലേ ?
@Kannan-lt1ud
@Kannan-lt1ud 2 жыл бұрын
THe same qn poped out in me as well.. Good to see it answered... thanks... Not sure this observation is correct or not - similar to beauty cuteness is also perspective... Like, for "most of us" a person might be beautiful - for some others it need not be... So this "most of us" come into picture... similarly, there will/might be people who love baby pythons or baby crocodiles etc... I m sure that Iguanas have a big fan base...
@krishnakumark7273
@krishnakumark7273 2 жыл бұрын
ആ മേശപ്പുറത്തെ ക്യൂട് ഭൂമിക്കുട്ടിയെ കണ്ടോ🤗
@ManuManu-up5gw
@ManuManu-up5gw 2 жыл бұрын
ആന കുട്ടിയെ ഭയങ്കര ക്യൂട്ട് ആയി തോന്നാറുണ്ട്
@vasu690
@vasu690 2 жыл бұрын
സൂപ്പർ ആണ് ❤️❤️
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
പറ്റിക്കുട്ടി പൂച്ച കുട്ടി
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
കേരളം കണ്ടതിൽ ഏറ്റവും വികൃതിയായ കുട്ടി കുഞ്ഞാലിക്കുട്ടി തന്നെ
@akhilkn8992
@akhilkn8992 2 жыл бұрын
അപ്പൊ അബ്ദുള്ള കുട്ടി 🤔
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
@@akhilkn8992 ശിവൻകുട്ടിയും നല്ല വികൃതി തന്നെ നിയമസഭ മുഴുവൻ തകർത്തില്ലേ
@shameena6045
@shameena6045 2 жыл бұрын
@@rajeshpannicode6978 🤣🤣kuttikal🤭
@Firosaidin242
@Firosaidin242 2 жыл бұрын
വികൃതിരാന്മാരാണ് 😂
@ullasambalapuzha1935
@ullasambalapuzha1935 Жыл бұрын
നന്നായി ചിരിച്ചു 😂 കമെന്റ് 😂 റിപ്ലൈ 😂😂😂😂
@47ARENA
@47ARENA 2 жыл бұрын
2:21 😍 cuteness overloaded. ഏതൊരു സങ്കീർണ്ണമായ വിഷയവും സാധാരണക്കാർക്ക് പോലും വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന രീതിയിലുള്ള sir-ന്റെ വളരെ മികച്ച അവതരണശൈലി എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ്.
@lijinlijuvarughese8033
@lijinlijuvarughese8033 2 жыл бұрын
Hi 47 arena
@astronamerxls9607
@astronamerxls9607 2 жыл бұрын
Hloo prasanth chetta 🥰🥰🥰🥰🥰
@rahulbabu9517
@rahulbabu9517 2 жыл бұрын
ആ കാര്യത്തിൽ നിങ്ങളും ഒട്ടും മോശം അല്ല 47 ❤️..
@gopakumarpbker
@gopakumarpbker 2 жыл бұрын
10.57-ൽ പറഞ്ഞത് പരമമായ സത്യം!
@gopakumarpbker
@gopakumarpbker 2 жыл бұрын
14.01 =D
@praveenkc3627
@praveenkc3627 2 жыл бұрын
ഒരുപക്ഷെ കണ്ടാൽ പേടിക്കുന്ന ഒരു "കുട്ടി" പാമ്പുംകുട്ടി ആയിരിക്കും 😅😂
@gokulk77777
@gokulk77777 2 жыл бұрын
ഹേയ് അല്ല പാമ്പിന്റെ കുട്ടി കിടു ക്യൂട്ട് ആ...സൂപ്പർ ആ കാണാൻ
@123userwq
@123userwq 2 жыл бұрын
😂😂
@vinuvk9749
@vinuvk9749 2 жыл бұрын
ഒന്ന് ഗൂഗിൾ ചെയ്തു നോക്കു വെരി ക്യൂട്ട് ആണ്‌ പാമ്പിൻ കുട്ടി
@kshathriyan
@kshathriyan 2 жыл бұрын
അനന്ദഭദ്രം സിനിമയിൽ ഉണ്ടല്ലോ ഒരു കുഞ്ഞുകുട്ടൻ പാമ്പ്.... Cute അല്ലേ
@muhammedrayan4457
@muhammedrayan4457 2 жыл бұрын
Anabelle
@slomojohnjoshi5990
@slomojohnjoshi5990 2 жыл бұрын
മിക്ക കാർട്ടൂൺ കഥാപാത്രങ്ങൾക്കും വലിയ കണ്ണും തലയും ഒക്കെ ഉള്ളതിന്റെ കാരണം ഇത് കേട്ട് കഴിഞ്ഞപ്പോഴാണ് വ്യക്തമായത്👍👍
@gokul3738
@gokul3738 2 жыл бұрын
അവസാനം പറഞ്ഞ point വളരെ relevant ആണ്.. സ്ത്രീകളിലെ ഈ cuteness ne കൂടുതലായും ഇഷ്ടപ്പെടുന്നവർ സ്ത്രീകൾ ക്ക് പുരുഷൻ്റെ പരിരക്ഷ എപോഴും വേണമെന്നും അവൾ പുരുഷന് കീഴെ ആണ് എന്നുമുള്ള ചിന്താഗതി ഉള്ളവരാണ്
@piku6070
@piku6070 2 жыл бұрын
Exactly
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
Cute ആയിട്ടുള്ള സ്ത്രീകളാണ് ഇക്കാലത്ത് സിനിമയിൽ കൂടുതൽ ചാൻസ് ഉള്ളവർ. പാട്ടിലും അതെ. പണ്ടൊക്കെ മുതിർന്ന ഫുൾ സ്ത്രീകളായിരുന്നു നായികമാർ. അവരുടെ ശബ്ദവും പാട്ടുകാരുടെ ശബ്ദവും മച്വർ ആയിരുന്നു. "ഇളം" സ്ത്രീകളെ കിട്ടാൻ തുടങ്ങിയപ്പോൾ മുതൽ ആയവർക്ക് ചാൻസ് കുറവായിപ്പോയി. (റാണി പദ്മിനി, ചാർമിള, മോനിഷ, കനക.) (മിന്മിനി, ശ്രേയാ ഘോഷാൽ)
@shebinhome9876
@shebinhome9876 2 жыл бұрын
സ്ത്രീകൾ ഈ ക്യൂട്ടൻസ് ഉപയോഗിച്ചു പലതും നേടും...അത് സോഷ്യൽ മീഡിയ നോക്കിയാൽ മതി...അവർ അത് നല്ലപോലെ മുതലെടുക്കുന്നുണ്ട്
@MAJ786MJ
@MAJ786MJ 2 жыл бұрын
അവരെ അങ്ങനെ കാണാൻ വേണ്ടിയാവില്ലേ അവർക്ക് വലിയ കണ്ണും ഉയർന്ന നെറ്റിതടവും ചെറിയ കൈകളും കൊടുത്തിട്ടുള്ളത്(compared to an avg man). They need protection and care just like kids.
@Raoof-puzhakkara9173
@Raoof-puzhakkara9173 2 жыл бұрын
കുട്ടികളുടെ ഉടുപ്പ് ഊരുമ്പോൾ തല കുടുങ്ങുന്നത്തിന്റെ കാരണം വ്യക്തമായി👍
@seydzainvt2657
@seydzainvt2657 2 жыл бұрын
എന്നെ കുഞ്ഞായിരിക്കുംബോള്‍ ശിശ്രൂഷിക്കാന്‍ മത്സരമായിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ആ അതൊക്കെ ഒരു കാലം.!
@vinodc.j1599
@vinodc.j1599 2 жыл бұрын
Wonderful topic..Wonderful presentation...Thank you Sir..
@Amal-qc2ks
@Amal-qc2ks 2 жыл бұрын
വ്യത്യസ്തമായ വിഷയം മനോഹരമായ അവതരണം💓
@pegasusartclassesbyartists5788
@pegasusartclassesbyartists5788 2 жыл бұрын
ഇത് ഇത്ര ശാസ്ത്രീയമായിരുന്നു!!! ഞാൻ അനിമേറ്ററായിരുന്നു. അതുകൊണ്ടു തന്നെ ഈ പ്രൊപോർഷൻ മന:പൂർവും മനസ്സിലാക്കി വച്ചിരുന്നു. അതുകൊണ്ട് രണ്ടാമത്തെ കുഞ്ഞു ജനിച്ചപ്പോ മൂത്ത മോൾക്ക് അല്പം വേവലാതി തോന്നി. നമ്മുടെ ആളുകൾ മൂത്ത കുഞ്ഞുങ്ങളെ കൺസിഡർ ചെയ്യാതെയും ചെയ്താൽ തന്നെ വളരെ നെഗറ്റിവ് രീതിയിലുമായിരിക്കും എന്നതറിയാമല്ലോ. അതിന്റെ വരുംവരായ്കകൾ ഞാനും എന്റെ പാർട്ട്ണറും ശരിക്കും ആലോചിച്ച് തീരുമാനിച്ച് ഒരു പെരുമാറ്റ രീതി ഉണ്ടാക്കിയിരുന്നു. മറ്റുള്ളവർ കുഞ്ഞിനെ കാണാൻ വരുമ്പോൾ സമ്മാനപ്പൊതി മൂത്തവളെ കൊണ്ടു വാങ്ങിപ്പിക്കുക. അത് പാക്കറ്റിൽ നിന്ന് എടുത്ത് അടുക്കി വെക്കുക ഒക്കെ അവളുടെ ഉത്തരവാദിത്തവും അവകാശവുമാക്കിയൊക്കെ .. എന്നാൽ പോലും ആളുകളുടെ പെരുമാറ്റത്തിലൂടെ അവൾക്കു മനസ്സിലായി, ആ വ്യത്യാസം. "എല്ലാർക്കുംകുഞ്ഞാവയെ ആണിഷ്ടം" എന്നു വിതുമ്പിയപ്പോ ഏതു വെളിപാടിലാണെന്നറിയില്ല എന്റെ ഉത്തരം വൈശാഖൻ തമ്പി പറഞ്ഞതിന്റെ " കുട്ടി "വേർഷൻ ആയിരുന്നു. ❤️കുഞ്ഞാവ ക്യൂട്ട് ആയില്ലേൽ അവള് അപ്പിയിട്ടും മൂത്രമൊഴിച്ചും കിടക്കുമ്പോ വൃത്തിയാക്കാൻ ആർക്കും തോന്നില്ല. എപ്പഴും അവരുടെ അടുത്തിരിക്കാനും തോന്നില്ല. അപ്പോ കുഞ്ഞാവമാർ മോൾടെ പോലെ വലുതായി മിടുക്കിയായി വരാൻ കുറേ ബുദ്ധിമുട്ടും. ❤️ ഇത് അവൾക്കു ശരിക്കും ബോധിച്ചു. 4 വയസേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ എഫക്ടീവ്നെസ് മനസിലാക്കി, പിന്നെ മുതലിങ്ങോട്ട് ഇപ്പോ വരേയും ശരിയായ യുക്തികൾ മാത്രമേ കുട്ടികളോട് സംസാരിച്ചിട്ടുള്ളൂ. They are really amazing in the receptive nature, compared to the adults 🥰
@gireeshetd8333
@gireeshetd8333 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് 🙏 thank you sir
@SandeepJShridhar
@SandeepJShridhar 2 жыл бұрын
മുതലക്കുട്ടി ചീങ്കണ്ണിക്കുട്ടി സ്രാവിൻകുട്ടി മൂർഖക്കുട്ടി മുള്ളൻപന്നിക്കുട്ടി പിറാൻഹക്കുട്ടി കൊമ്പൻതേളിൻകുട്ടി കൊതുകിൻകുട്ടി പെരുച്ചാഴിക്കുട്ടി പാറ്റക്കുട്ടി മൂട്ടക്കുട്ടി Cuteness Overloaded in these !!!
@arshadaluvakkaran675
@arshadaluvakkaran675 2 жыл бұрын
😂😂😂😃
@keralathebest
@keralathebest 2 жыл бұрын
അബ്ദുള്ള കുട്ടി
@user-zq3om4oy3e
@user-zq3om4oy3e 2 жыл бұрын
Mammootty😉
@bappuok8495
@bappuok8495 2 жыл бұрын
പാണ്ട കുട്ടി
@jineshdc126
@jineshdc126 2 жыл бұрын
ഇജ്ജാതി കുട്ടികൾ 😁
@ZankitVeeEz
@ZankitVeeEz 2 жыл бұрын
അവസാനം പറഞ്ഞ കാര്യത്തിൽ ചില കാര്യമില്ലാതില്ല. ഭൂരിപക്ഷം സ്ത്രീകളോടും വിവാഹം കഴിക്കാൻ പോകുന്ന ആൾ എങ്ങനെയായിരിക്കണം എന്നു ചോദിച്ചാൽ വളരെ loving and caring ആയിരിക്കണം എന്നു പറയും.
@vidya9157
@vidya9157 2 жыл бұрын
Thank you 🙏💐
@Afsal-Nawab
@Afsal-Nawab 2 жыл бұрын
You too have that cuteness/aura.. 😊👌
@muralykrishna8809
@muralykrishna8809 2 жыл бұрын
Very good topic and explanation Mr. Vaishakhan Thambi
@anaghadevi6727
@anaghadevi6727 2 жыл бұрын
Wow! Interesting!! Thank you so much 😍
@haseena8424
@haseena8424 2 жыл бұрын
Great ... Love you
@antonyps8646
@antonyps8646 2 жыл бұрын
അവസാനം ഫ്രയസ് പൊളിച്ചു... താങ്ക്സ്....
@adarshchandran2594
@adarshchandran2594 2 жыл бұрын
Thank u for the scientific information
@prasanthmag
@prasanthmag Жыл бұрын
Well said...
@mrithulBenny
@mrithulBenny 2 жыл бұрын
Quality explanation ❤️👍
@harismohammed3925
@harismohammed3925 2 жыл бұрын
......വസ്തുതയുടേയും യാഥാർത്യ ങ്ങളുടേയും മികച്ച നിരീക്ഷണങ്ങ ൾ...!!!!!!...
@homosapien7062
@homosapien7062 2 жыл бұрын
രതീഷ് കൃഷ്ണന്റെ "ഓമന തിങ്കൾ കിടാവോ". എന്ന പ്രസന്റേഷൻ കണ്ടിരുന്നു. അതിൽ ഇക്കാര്യം പറയുന്നുണ്ട് 🙂👍
@dahillwoods2477
@dahillwoods2477 2 жыл бұрын
Thanks
@00badsha
@00badsha 4 ай бұрын
Thank you sir
@RIDON_TRADER
@RIDON_TRADER 2 жыл бұрын
Thank u
@user-ey7bz8xl7i
@user-ey7bz8xl7i 2 жыл бұрын
Well explained
@fahidk9859
@fahidk9859 2 жыл бұрын
നല്ല വിഷയം നല്ല അവതരണം💕
@ArunGeoAugustine
@ArunGeoAugustine 2 жыл бұрын
Wonderful subject selection dear sir
@kabeerkolikkad8996
@kabeerkolikkad8996 2 жыл бұрын
I recommend 'ഓമന തിങ്കൾ കിടാവോ' presentation by Dr Ratheesh Krishnan on Essence Global KZbin channel.
@ijoj1000
@ijoj1000 2 жыл бұрын
YOU ARE GR8....
@saneeshns2784
@saneeshns2784 2 жыл бұрын
Well explained❤😍👍
@rakeshnravi
@rakeshnravi 2 жыл бұрын
Good information sir ..happy Onam 👍
@stellarboy9582
@stellarboy9582 2 жыл бұрын
കാർട്ടൂണുകൾ എന്ത് കൊണ്ടാണ് കുട്ടികൾ ഇഷ്ടപ്പെടുന്നതെന്നും മനസിലായി
@radhakrishnapillai5026
@radhakrishnapillai5026 2 жыл бұрын
എങ്ങെനെ സാധിക്കുന്നു മാഷേ ... അടിപൊളി
@stellarboy9582
@stellarboy9582 2 жыл бұрын
ഇനിയുണ്ടാകുമോ ഇത് പോലൊരു അദ്ധ്യാപകൻ... തമ്പി അണ്ണൻ Fans Like അടി😎
@thejash_
@thejash_ 2 жыл бұрын
Hello sir. Karma enna topic ne paty sir oru video cheythu kanan aagrahamund. Hope you'll consider.
@yatratvmalayalam
@yatratvmalayalam 2 жыл бұрын
Very good topic, well presented.
@reneesh7076
@reneesh7076 Жыл бұрын
This a new subject,explained nicely.
@user-zj6ir7hh6h
@user-zj6ir7hh6h 2 жыл бұрын
❤❤❤ Sir, Do a video about Freewill. Is it just an illusion?
@shameerahamed3030
@shameerahamed3030 2 жыл бұрын
Very informative
@AjithKumar-tf9dv
@AjithKumar-tf9dv 2 жыл бұрын
Wow.ningal അപാരം
@pappees79
@pappees79 2 жыл бұрын
എല്ലാം simple ആകുമ്പോൾ cute തോന്നാറുണ്ട്
@thampikumarvt4302
@thampikumarvt4302 2 жыл бұрын
Very useful vedio!!
@jinumohandas6274
@jinumohandas6274 2 жыл бұрын
അവസാനം പൊളിച്ചു..
@anoopkvpoduval
@anoopkvpoduval 2 жыл бұрын
Mickey mouse ന്റെ cuteness യാദൃച്ഛികം അല്ല. ഡിസ്നി കമ്പനി അവരുടെ cartoonist കള്‍ക്ക് ഏതു കഥാപാത്രത്തിലും cute look, cute moves ഒക്കെ ചേര്‍ക്കാന്‍ പ്രത്യേക ട്രെയിനിങ് കൊടുക്കാറുണ്ട് എന്ന് വായിച്ചിട്ടുണ്ട്
@akashmohan1132
@akashmohan1132 2 жыл бұрын
Sir Simulation Hypothesis and Free will inna kurichu oru video cheyamoo ! 🤗🤗
@mohammedshariq495
@mohammedshariq495 2 жыл бұрын
Mass public agitation in Vismaya incident could be the care giving response the mass had with the victims cuteness.. I mean that wasnt the first n last incident apart the said point...
@rohithk7467
@rohithk7467 2 жыл бұрын
Good Information ❤️
@hkarthik86
@hkarthik86 2 жыл бұрын
Interesting!!
@ASARD2024
@ASARD2024 2 жыл бұрын
അനാഥയായി പിറക്കുന്ന ഒരു കുഞ്ഞ് സർവെ ചെയ്യണമെങ്കിൽ അതിനെ കണ്ടാൽ മറ്റുള്ളവർക്ക് ഓമനത്തം തോന്നണമെന്നും അങ്ങിനെ അതിനെ സംരക്ഷിക്കാൻ ആളുണ്ടാകണം എന്ന് മുൻകൂട്ടി തീരുമാനിക്കേണ്ടിയിരിക്കുന്നു. അപ്പോൾ അതിന്റെ പിന്നിൽ തീർച്ചയായും ഒരു ബുദ്ധി പ്രവർത്തിക്കേണ്ടതുണ്ട് . നിരീശ്വരവാദികൾ ഇത് പ്രകൃതിയാണ് എന്ന് പറയും അങ്ങിനെയെങ്കിൽ പ്രകൃതിക്ക് ചിന്തിച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന തലച്ചോറുണ്ടോ ബുദ്ധിയുണ്ടോ ? ഉണ്ടങ്കിലും ആ ബുദ്ധി എവിടുന്ന് കിട്ടി ? ആര് കൊടുത്തു ? ഇതെല്ലാം ചിന്തിക്കുമ്പോൾ ദൈവം എത്ര മഹാനാണ് എന്ന് ഞാൻ തിരിച്ചറിയുന്നു ! ഒരു ഏക ദൈവ വിശ്വാസി ആയതിൽ ഞാൻ അഭിമാനിക്കുന്നു. അൽഹംദുലില്ലാ ...
@VaisakhanThampi
@VaisakhanThampi 2 жыл бұрын
ആ മഹാന് കുഞ്ഞുങ്ങൾ അനാഥരായി ജനിയ്ക്കുന്നത് ഒഴിവാക്കാൻ കഴിയില്ലേ? റോഡിൽ മുള്ളാണി വിതറുന്ന പഞ്ചറൊട്ടിപ്പ് കടക്കാരനാണോ കക്ഷി?
@fathimabeevime
@fathimabeevime Жыл бұрын
I came here to listen on the Children's Day..... Good
@ADDe_SunieshThamban
@ADDe_SunieshThamban 2 жыл бұрын
Baby schema ഉപയോഗിച്ചിട്ടാണ് ഷാരൂഖ്ഖാനും ദിലീപും ഇത്രവലിയ സ്റ്റാറുകൾ ആയത്, ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നുമല്ല കുട്ടികളുടെ എക്സ്പ്രഷൻ ഏറ്റവും കൂടുതൽ ഉപയോഗിച്ച സ്റ്റാറുകൾ ആണ് ഇവർ.... ഞാൻ ഈ കാര്യത്തെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ട് ഉണ്ടായിരുന്നു ഇപ്പോഴാണ് ഇതിനെക്കുറിച്ച് ഒരു ശാസ്ത്രം തന്നെ ഉണ്ട് എന്ന് മനസ്സിലായത് Thank You
@nandakumar1271
@nandakumar1271 2 жыл бұрын
വൈശാഖനും ക്യൂട്ട് ആണ്...😉😉😎😎
@rahnacm5632
@rahnacm5632 2 жыл бұрын
😍
@jyothithomas1320
@jyothithomas1320 2 жыл бұрын
Sirne kanan nalla cute anu
@abys4055
@abys4055 2 жыл бұрын
😅🤣
@intelligible993
@intelligible993 2 жыл бұрын
Always informative. I would like to meet you sir 😊
@jafarsharif3161
@jafarsharif3161 2 жыл бұрын
👍👍👌നല്ല നിരീക്ഷണങ്ങൾ
@gopanneyyar9379
@gopanneyyar9379 2 жыл бұрын
[Off Topic] Title ൽ 'ചന്തം' എന്ന cute ആയ വാക്ക് ഉപയോഗിച്ചതിന് പ്രത്യേക അഭിനന്ദനം. ഇവിടെ കുറെ അഭിനവ വരേണ്യഭാഷാപണ്ഡിതർ ഉണ്ട്. 'ചന്തം', 'തിന്നുക' എന്നൊന്നും പറയില്ല; ഭംഗി, കഴിയ്ക്കുക എന്നൊക്കെയേ പറയൂ.
@thatsinteresting7041
@thatsinteresting7041 2 жыл бұрын
അഭിനവവരേണ്യഭാഷപണ്ഡിതർ എന്ന വാക്കിന്റെ അർത്ഥം ഒന്ന് പറഞ്ഞുതരാമോ? Thanks :)
@gopanneyyar9379
@gopanneyyar9379 2 жыл бұрын
@@thatsinteresting7041 എന്നെ ഒന്ന് ആക്കിയതാണോ? ☺️ അഭിനവ = പുതിയതായി ഇറങ്ങിയിട്ടുള്ള വരേണ്യ = മുന്തിയത് ( വരേണ്യ ജാതി, വരേണ്യ ഭാഷ എന്നൊക്കെ പ്രയോഗിയ്ക്കാം)
@HA-wz3ep
@HA-wz3ep 2 жыл бұрын
@@gopanneyyar9379 thanks
@rahnacm5632
@rahnacm5632 2 жыл бұрын
@@gopanneyyar9379 അഭിനവ എന്നാൽ പുതിയതണ്ണാണല്ലേ.. 🤭 ഇതുവരെ ആലോചിച്ചിട്ടില്ല.. Thank you
@abhishekkm9073
@abhishekkm9073 2 жыл бұрын
Super sir
@anjithansajeev5681
@anjithansajeev5681 2 жыл бұрын
Amazing presentation 🤩🐼🐼🐼
@alokpsgold
@alokpsgold 2 жыл бұрын
എനിക്ക് പെങ്ങളുടെ കുട്ടികളെയും ചെറിയമ്മയുടെ കുഞ്ഞുങ്ങളെയും. പിന്നെ കുറച്ചു കുട്ടികളെയും ഒഴിച്ചാൽ വേറെ ഒരുവിധം കുഞ്ഞുങ്ങളോട് ഒന്നും പ്രത്വകിച്ചു ഒരു ക്യൂറ്നെസ്സ് തോന്നാറില്ല, ഞാൻ സ്വയം എന്താണ് അങ്ങനെ എന്ന് ചിന്ദിച്ചിട്ടുണ്ട്.
@user-yp8pj5xg7g
@user-yp8pj5xg7g 2 жыл бұрын
Bro oru sadist aanu. Consult with a doc
@alokpsgold
@alokpsgold 2 жыл бұрын
@@user-yp8pj5xg7g 😅 interaction cheyyumbol thonnarund, pinne mruga kunjugalodu ellavarodum vallathoru cuteness thonnarund.
@archanatr9201
@archanatr9201 2 жыл бұрын
@Alok PS അതിനെ coefficient of relatedness എന്ന് പറയാം ... നമ്മുടെ ജീൻ അവരിലും ഉണ്ട് ..അതിനാൽ അവരെ കെയർ ചെയുന്ന വഴിയും നമ്മുടെ ജീൻ ഭൂമിയിൽ നിലനിർത്താം
@DeepuAmalan
@DeepuAmalan 2 жыл бұрын
That's very interesting Vaisakhan Thampi sir
@deepuaugustine7966
@deepuaugustine7966 2 жыл бұрын
Super
@mrshibusf
@mrshibusf 2 жыл бұрын
Great
@sreenathsomanath4383
@sreenathsomanath4383 2 жыл бұрын
വൈറസിന്റെ കുഞ്ഞും cute ആണല്ലോ 😆😆😆
@arjunk9015
@arjunk9015 2 жыл бұрын
Wonderful content 👍
@SuperKunjumon
@SuperKunjumon 2 жыл бұрын
Intresting facts.
@nownthen
@nownthen 2 жыл бұрын
Last point is the highlight!!
@AJISHSASI
@AJISHSASI 2 жыл бұрын
👍🏻👍🏻👍🏻
@richumathew2020
@richumathew2020 2 жыл бұрын
ഈ വാസന എന്തിനാണ് പ്രകൃതി തന്നിരിക്കുന്നത്... കാരണം ഉണ്ട്... കുഞ്ഞുങ്ങളെ care ചെയ്യാൻ മുതിർന്നവർക് തോന്നൽ ഉണ്ടാക്കുവാൻ ആണ് പ്രകൃതി കുഞ്ഞുങ്ങളിൽ cute ഫീലിംഗ് തോന്നിപ്പിക്കുന്നത്.... കുഞ്ഞുങ്ങളെ മുതിർന്ന species ഇൽ ഉള്ള ജീവികൾക് സംരക്ഷിക്കാനും care ചെയ്യുവാനും ഉള്ള തോന്നൽ ഉണ്ടാക്കുന്നു... Nature is a great magician...
@aswinbarathi
@aswinbarathi 2 жыл бұрын
Interesting
@kalippan.
@kalippan. 2 жыл бұрын
പ്രത്യേകിച്ച് ഒരു പരിചയവുമില്ലാത്ത കൊച്ചു കുഞ്ഞുങ്ങൾ നിങ്ങളെ കാണുമ്പ ചിരിക്കുകയും, അടുത്തേക്കു ഓടിവരികയും ഒക്കെ ചെയ്യുന്നണ്ടങ്കിൽ നിങ്ങളും ക്യൂട്ട് ആണെന്ന അർത്ഥം. പുള്ള മനസ്സിൽ കളങ്കമില്ലല്ലോ? അവർ ബാഹ്യ സൗന്ദര്യത്തിൽ എളുപ്പം ആകൃഷ്ടരാകും.
@abbas.atabbasat9303
@abbas.atabbasat9303 2 жыл бұрын
ഇയ്യ് ഇവിടെ എത്തിയോ 😁😁😁കളിപ്പാട്ട
@kalippan.
@kalippan. 2 жыл бұрын
@@abbas.atabbasat9303 പൈലീ😒😡
@harrynorbert2005
@harrynorbert2005 2 жыл бұрын
എനിക്ക് കുഞ്ഞുങ്ങളെ കാണുമ്പോൾ തലയിൽ ഉമ്മവെക്കാൻ തോന്നും 😘😘😘
@mixera6077
@mixera6077 2 жыл бұрын
ഇന്നാ എന്റെ തല 😁
@AjithKumar-tf9dv
@AjithKumar-tf9dv 2 жыл бұрын
Engane തമ്പി sir.oru umma.
@chandu9535
@chandu9535 2 жыл бұрын
❤️❤️❤️
@aswathyp.s3982
@aswathyp.s3982 2 жыл бұрын
❤️
@sunilrajjc
@sunilrajjc 2 жыл бұрын
Cute
@strwrld9732
@strwrld9732 2 жыл бұрын
കുഞ്ഞുങ്ങളോടുള്ള സ്നേഹം പൊതുവേ ആക്രമണകാരികൾ അല്ലല്ലോ എന്നതുകൊണ്ടായിരിക്കാം.... പിന്നെ ആദിവാസി കുട്ടികളെയും സോമാലിയൻ കുട്ടികളെയും കാണിച്ചില്ല അവരുടെ ചന്തം കൂടെ കാണിക്കാമായിരുന്നു..... പ്രപഞ്ച വിഷയങ്ങൾ തന്നെയാണ് നല്ലത്...
@thapancthomas9892
@thapancthomas9892 2 жыл бұрын
👍
@sajithmb269
@sajithmb269 2 жыл бұрын
Super 🌹🌹🌹🌹🌹🌹🌹
@siyavudheenttm7810
@siyavudheenttm7810 Жыл бұрын
💯💯
@primelabgallery3743
@primelabgallery3743 2 жыл бұрын
പ്രകൃതിയുടെ നിർണയം..
@Rashidmrck
@Rashidmrck 2 жыл бұрын
🥰😍❤️
@amaljacob9024
@amaljacob9024 2 жыл бұрын
Tail end👌👌🥰
@rameshrkartha3921
@rameshrkartha3921 2 жыл бұрын
👌
@rahulpr6980
@rahulpr6980 2 жыл бұрын
ഒരു പുസ്തകത്തിൽ വായിച്ചു കേട്ടതാണ്. ഭൂമിയിൽ മിക്കവാറും എല്ലായിടത്തും സ്ത്രീ പുരുഷ അനുപാതം ഏകദേശം തുല്യമായി തന്നെ എല്ലാ കാലവും നിലനിൽക്കുമെന്ന്. ലോകമഹായുദ്ധങ്ങൾ കഴിഞ്ഞ് പുരുഷന്മാർ അധികമായി മരിച്ചപ്പോൾ പിന്നീട് കുറേക്കാലം സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർ ജനിച്ചു എന്നാണ് കണക്ക്. ഇതിന് ശാസ്ത്രീയമായ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ? ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ.
@012345678960033
@012345678960033 2 жыл бұрын
👍👍
@lizer5391
@lizer5391 2 жыл бұрын
Black hole engane aanu form cheyunath.... Appol black hole yil e=mc2 use cheyam pattumo... . energg ചെയ്യേണ്ടേ aanalle black hole form cheyunath
@lajithalachu4689
@lajithalachu4689 2 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു പ്രസന്റേഷൻ ഉണ്ട് ബ്ലാക്ക് ഹോൾ നെ കുറിച്ച് .കേട്ടു നോക്ക്
@sreejithkb3483
@sreejithkb3483 2 жыл бұрын
U too cute in thumbnail 😀👍
@britr7531
@britr7531 2 жыл бұрын
Jupiter sooryanil veennaal enthu sambavikkum ennulla video cheyyaamo?
@MuhammadAli-xk8ze
@MuhammadAli-xk8ze 2 жыл бұрын
@binsval2451
@binsval2451 Жыл бұрын
👍👍👍👍
@jamsheenatv8103
@jamsheenatv8103 2 жыл бұрын
Nice
@kabeerkolikkad8996
@kabeerkolikkad8996 2 жыл бұрын
16 minuite video 2 minute ആവുന്നതിന് മുമ്പ് very interesting, super എന്നൊക്കെ comment വന്നു 😂
@milky__view4085
@milky__view4085 2 жыл бұрын
പുള്ളിയുടെ വീഡിയോ വന്നാലേ അറിയാം സൂപ്പർ ആയിരിക്കും എന്ന് ഏത് വീഡിയോ ആയാലും മിനിമം സ്റ്റാൻഡേർഡ് ഉറപ്പാ.... 👍👍😍
@0diyan
@0diyan 2 жыл бұрын
speed കൂട്ടി കാണുന്നരുണ്ട്
@kabeerkolikkad8996
@kabeerkolikkad8996 2 жыл бұрын
@@0diyan എന്നുവച്ച് 16 മിനിറ്റ് വീഡിയോ 2 മിനിറ്റിൽ കണ്ട് തീരുമോ 😂
@information8441
@information8441 2 жыл бұрын
@@0diyan 16mins ന്റെ വീഡിയോ 2 mins കൊണ്ട് കണ്ടുത്തീർക്കാൻ പറ്റുന്ന സ്പീഡിലാണ് കണ്ടതെങ്കിൽ അവർക്ക് എല്ലാം മനസിലായി കാണും 🤣
@0diyan
@0diyan 2 жыл бұрын
@@kabeerkolikkad8996 notification എത്തിക്കുന്നതിലും യൂട്യൂബ് ചിലപ്പോൾ അസമത്വം കാണിക്കാറുണ്ട്
@yasarmoidu3562
@yasarmoidu3562 2 жыл бұрын
പക്ഷെ 'അബ്ദുല്ല ക്കുട്ടി' മാത്രം എന്താണ് ഇങ്ങനെ വെറുപ്പിക്കുന്നത് 🤣
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
അപ്പോൾ കുഞ്ഞാലിക്കുട്ടിയോ
@prabhadprabhadkr5898
@prabhadprabhadkr5898 2 жыл бұрын
😆
@sandhyas2304
@sandhyas2304 2 жыл бұрын
😂😂😂
@prasanth7120
@prasanth7120 2 жыл бұрын
@@rajeshpannicode6978 polichu
@cheguevara2251
@cheguevara2251 2 жыл бұрын
അബദുള്ളക്കുട്ടിക്ക് ആറ് (6) വയസ്സായാൽ വെറുപ്പിക്കൽസ് തുടങ്ങാം...
@praphulpa1
@praphulpa1 2 жыл бұрын
what about cuteness and GOLDEN RATIO and SYMETRY
@vishnugreen5312
@vishnugreen5312 2 жыл бұрын
Physics ൽ space എന്നതിന് എന്തെങ്കിലും importance ഉണ്ടോ? വീഡിയോ ചെയ്യാമോ
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Chapitosiki
Рет қаралды 3,3 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 21 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,3 МЛН
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Chapitosiki
Рет қаралды 3,3 МЛН