എന്തിനാണ് പോലീസുകാർ 'ഓവർ' പറയുന്നത്?

  Рет қаралды 35,880

Vaisakhan Thampi

Vaisakhan Thampi

4 жыл бұрын

#vaisakhan_thampi

Пікірлер: 335
@maheshp.p1956
@maheshp.p1956 4 жыл бұрын
ഇങ്ങനെയൊരു വ്യക്തിയെ പറ്റി അറിയാതിരുന്നെങ്കിൽ അത് ജീവിതത്തിൽ വലിയ നഷ്ട്ടമായേനെ , Thank you Sir
@kalamandalamvishnu402
@kalamandalamvishnu402 4 жыл бұрын
അങ്ങയുടെ ആരാധകൻ ആയതോണ്ട് ഇപ്പോ വീട്ടിൽ ഇരിക്കപ്പൊറുതി തരുന്നില്ല....
@AbdullaMv
@AbdullaMv 4 жыл бұрын
I can relate ☺️
@anupchandran
@anupchandran 4 жыл бұрын
:D
@suryakrishnan293
@suryakrishnan293 4 жыл бұрын
True...
@abhijithjayaprakash6186
@abhijithjayaprakash6186 4 жыл бұрын
Same situation
@VaisakhanThampi
@VaisakhanThampi 4 жыл бұрын
എനിക്ക് മനസിലായില്ല 🤔
@SunilKumarpvnitc
@SunilKumarpvnitc 3 жыл бұрын
ഇത്ര user friendly ആയ അത്യന്താധുനിക mobile phones ഉണ്ടായിട്ടും പോലീസ്‌കാർ ഇപ്പോഴും ഇത് ഉപയോഗിക്കുന്നതെന്താ എന്നത് വളരെ കാലമായുള്ള ഒരു doubt ആയിരുന്നു. നന്ദി സർ..
@binilgigc5974
@binilgigc5974 4 жыл бұрын
ഇതു കൊണ്ടാണ് നഷ്ടപ്പെട്ടു പോയാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്നത് (action hero ബിജു ലെ പോലെ )
@jithinraj_i_j
@jithinraj_i_j 4 жыл бұрын
ഓവർ ഒട്ടും ഓവറല്ല എന്ന് സാരം..😁
@joypaul617
@joypaul617 Жыл бұрын
ആർക്കും മനസിലാകുന്ന ലളിതമായ വിശദീകരണം. ഗംഭീരം
@josejoseph7762
@josejoseph7762 4 жыл бұрын
സത്യത്തിൽ ഇത് അറിയില്ലായിരുന്നു. നന്ദി !
@paddylandtours
@paddylandtours 4 жыл бұрын
എറെ വിജ്ഞാന പ്രദം നന്നിയുണ്ട് സാറെ നന്നിയുണ്ട് ✌️
@manalipuzha
@manalipuzha 3 жыл бұрын
ഗൾഫു നാടുകളിൽ മരുഭൂമിയിൽ പോകുന്ന വണ്ടികളിൽ ഇത് സാധാരണയാണ് ! സിറ്റിയിൽ ഇത് ഓഫ് ചെയ്തില്ലെങ്കിൽ ഫൈൻ ആണ്!
@alindianacious1300
@alindianacious1300 4 жыл бұрын
Respect for the information 🤗 "over"
@bidhun1
@bidhun1 4 жыл бұрын
വൈശാഖൻ സാറേ.. ഞാനും സാറിന്റെ ഒരു കട്ട ഫാൻ ആണ്.. ചാനലിന് ആശംസകൾ..
@lucifermathan8695
@lucifermathan8695 4 жыл бұрын
Roger that: Message received and understood
@TheSainu123
@TheSainu123 4 жыл бұрын
വളരെക്കാലമായി ഉളള സംശയം clear ആയി Thanks
@sringasreedharan5250
@sringasreedharan5250 3 жыл бұрын
Sir best part of internet is hearing classes like this.. i started to love physics after hearing u..want to know about every small things happening in nature through your words..hope u will upload more and more videos. waiting for the same
@akhi4514
@akhi4514 4 жыл бұрын
Starlink satellite internet okke saadhyamaakunna paksham Ee technologye replace cheyaan oru mobile application kondu saadhikille? Like a voice chat application with broadcast facility.
@ayyappanuk4767
@ayyappanuk4767 4 жыл бұрын
ഒരുപാട് സംശയം മാറിക്കിട്ടി സാർ . നന്ദി
@fshs1949
@fshs1949 4 жыл бұрын
Thanks for yr explanation.
@sachinmayakrishnan7432
@sachinmayakrishnan7432 3 жыл бұрын
Interesting info. Thanks you ❤️🌎
@AlbincJoy
@AlbincJoy 3 жыл бұрын
വളരെ നാളായുള്ള ഒരു സംശയം ആയിരുന്നു.. നന്ദി
@harikodungallur
@harikodungallur 2 жыл бұрын
Sir please do a video explaining the features of this year's nobel prize for physics and its main application in climate change prediction
@sreejithmlsree8187
@sreejithmlsree8187 4 жыл бұрын
Great peice of information. Thank you sir
@visakhvs43
@visakhvs43 4 жыл бұрын
Thanks you sir.
@user-sg6zr5dh3r
@user-sg6zr5dh3r 4 жыл бұрын
Sir, super class. Keep going
@Vijayk666
@Vijayk666 4 жыл бұрын
very informative. thanks
@ajeshpsam
@ajeshpsam 3 жыл бұрын
Ethinu minimum distance ondo? Mobile pole long distancil ubayokikan sadikumo? Example.. international calls like?
@jaby2972
@jaby2972 4 жыл бұрын
അങ്ങനെ ആ സംശയവും തീർന്നു..
@josephathikalam1589
@josephathikalam1589 4 жыл бұрын
കൊച്ചുകുട്ടികൾ ടിവി മൊബൈൽ സ്ക്രീൻ നോക്കുന്നതു കണ്ണിൽ ക്യാൻസർ ഉണ്ടാക്കുമെന്നും കാഴ്ചയേ ബാധിക്കുമെന്നും പറയുന്നു,അതുപോലെ മുതിർന്നവർ ഇരുട്ടിൽ മൊബൈൽ ഉപയോഗിക്കുന്നതും,എന്താണ് സയൻസ് പറയുന്നത്.
@TruthWillSF
@TruthWillSF 3 жыл бұрын
modulation cheyunnathinte predana udeshyam antenna size kurakuka ennathane
@sureshjayaraj9996
@sureshjayaraj9996 4 жыл бұрын
Thanks sr
@gopakumarkm695
@gopakumarkm695 3 жыл бұрын
Very good and informative.. thank you
@amaljose3659
@amaljose3659 4 жыл бұрын
Good selection of topic and well presented sir..... waiting for more videos ..
@sreenivasanm4303
@sreenivasanm4303 3 жыл бұрын
Very informative explanation. Really appreciate it. Very helpful.
@shahul2052
@shahul2052 4 жыл бұрын
The ideas you are picking for these videos are brillian! Go on Brother 👍
@sajasimon2328
@sajasimon2328 3 жыл бұрын
Thank you sir
@libinmonbenny5802
@libinmonbenny5802 4 жыл бұрын
Thank you good information
@ajilvc5316
@ajilvc5316 3 жыл бұрын
Helpful video, thank you
@joshikorath2421
@joshikorath2421 4 жыл бұрын
Thanks
@RatheeshRTM
@RatheeshRTM 4 жыл бұрын
കുറച്ചു കൂടി ആഴത്തിലുള്ള അറിവ് തന്നു thanks💐💐💐.. over.
@yourstruly1234
@yourstruly1234 3 жыл бұрын
Adipoli..Njan vicharichirunnathu just oru protocol mathrmanu "over" ennayirunnu..Good information.
@arjunmr5568
@arjunmr5568 4 жыл бұрын
Super Thank you sir..
@JmTalks_Jameel
@JmTalks_Jameel 3 жыл бұрын
Great information👌
@anaspalengara5832
@anaspalengara5832 4 жыл бұрын
വളരെ കാലത്തെ ഒരു സംശയം നീക്കി തന്നതിന് സാറിന് ഒരുപാട് നന്ദി
@jibinpjohn4931
@jibinpjohn4931 Жыл бұрын
Sir convex lens concave lens convex mirror concave mirrors ithinte karyam confusion aan nalloru വിശദീകരണം തരണം
@satheesanmulayathilasa1883
@satheesanmulayathilasa1883 3 жыл бұрын
thanks sir
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤️
@PappasRecipe
@PappasRecipe 3 жыл бұрын
Hi Sir, transmit cheyunna frequency ariyamenkil information leak aakan chance ille? 🤔
@sumeshsupran7552
@sumeshsupran7552 3 жыл бұрын
സംഭവം പിടികിട്ടി.. നന്ദി..over
@tempest9957
@tempest9957 3 жыл бұрын
Sir pls make a video about mobile and radio communication
@ijoj1000
@ijoj1000 4 жыл бұрын
THANK YOU SIR
@adithyanthrithallor6559
@adithyanthrithallor6559 4 жыл бұрын
Can you do a video about electrostatic charge. And tell about how we can make those charges at home. I am very interested to how. I seen lectures of Walter lewin. Try tried do what he done. But I failed
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
Sir രണ്ട് two way radio കൾ തമ്മിലുള്ള effective Communication സാധ്യമാകുന്ന Maximum distance എത്രയാണ്.
@rajeevjohny578
@rajeevjohny578 4 жыл бұрын
Video kanan pattiyath bagyamayi karuthunnu. Wireless setinte dooraparidhi ethrayanu. Specially nammude police upayogikkunnath Saatharanakrku wireless upayogikan anumathi undo
@vu3ojo
@vu3ojo 3 жыл бұрын
ബാൻഡ് റേഡിയോ പവർ ഔട്ട്‌ ആന്റിന എന്നിവ അനുസരിച്ചു ദൂര പരിധി മാറും... പോലീസ് സ്റ്റേറ്റ് നുള്ളിൽ കമ്മ്യൂണിക്കേഷൻ നടത്തുന്ന രീതിയിൽ ആണ് സെറ്റ് അപ്പ്‌ ചെയ്തിരിക്കുന്നത്.... സാധാരണക്കാർക്ക് ലൈസൻസ് ഇല്ലാതെ citizen band radio ഉപയോഗിക്കാം... CB RADIO
@sajnafiroz2893
@sajnafiroz2893 3 жыл бұрын
Hello sir.. Pls upload such small videos also.. It will be so easy for us to follow u.. Thank you so much for your valuable contribution for our society🙏
@farhadhamza6001
@farhadhamza6001 3 жыл бұрын
Screen time for kids. Can you please do a video on the scientific studies conducted on this topic with respect to eye sight, attention disorder and related issues ? It's very important to know these things as current situation demands mandatory screen time.
@MalayalamKavithakals
@MalayalamKavithakals 4 жыл бұрын
താങ്കളുടെ പല വീഡിയോയിലും പ്രകാശം സഞ്ചരിക്കുന്ന വേഗത്തെകാൾ ഈ ലോകത്ത് ഒരു സംഗതിയും സഞ്ചരിക്കുകയില്ല (അല്ലെങ്കിൽ സഞ്ചരിക്കാൻ സാധിക്കില്ല) എന്ന് കൂടെക്കൂടെ പറഞ്ഞത് കേട്ടിരുന്നു.. പക്ഷേ എവിടെയും അത് എന്തുകൊണ്ടാണ് സഞ്ചരിക്കുകയില്ല എന്ന് പറഞ്ഞതായി ഓർക്കുന്നില്ല. ഈ വസ്തുതയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമാകും..
@aegon_targerian
@aegon_targerian 3 жыл бұрын
കാരണം ഏതൊരു വസ്തുവിനും അതിന്റെ velocity ക്ക് അനുസരിച്ച് മസ്സും വർധിക്കും .പ്രകാശ വേഗം എത്തുമ്പോൾ അതിന്റെ മാസ്സ് infinity ആകും infinity mass ഉള്ള വസ്തുവിനെ ചലിപ്പിക്കാൻ infinity force വേണ്ടിവരും ..അത് ഒരിക്കലും നടക്കില്ല എന്നത് തന്നെ കാരണം. എന്നാൽ പ്രകാശത്തിനു ഈ പറഞ്ഞ resting മാസ്സ് എന്നത് 0 ആയതിനാൽ വേഗതക്ക് അനുസരിച്ച് മാസ്സ് കൂടുന്നില്ല.
@soorajithikkat
@soorajithikkat 4 жыл бұрын
Good info
@renjithdevassy9013
@renjithdevassy9013 4 жыл бұрын
Well well well look who is here 👏👏👏
@athul4298
@athul4298 4 жыл бұрын
Rainbow gravity theory യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ KZbin IL അതിനെപ്പറ്റി വീഡിയോ കുറവാണ്
@anujavijayan6694
@anujavijayan6694 2 жыл бұрын
Please tak about ham radio as well.
@sharathchandran7147
@sharathchandran7147 4 жыл бұрын
Valuable information.....over over 👍
@nidhinviswambharan
@nidhinviswambharan 4 жыл бұрын
You helped me to understand the truth about the world
@anulalam5296
@anulalam5296 4 жыл бұрын
A good teacher
@sureshkrishnan2096
@sureshkrishnan2096 3 жыл бұрын
👍
@shone9484
@shone9484 4 жыл бұрын
Mobile Radio also need coverage like in wireless Mobile communication. They also use base station and Antenna Tower for transmitting radio channels & radio coverages. ( There r 2 types of Radio communication system.... Analog & Digital based). You are saying no need coverage for radio communication. I believe that is completely not correct in the case of Analog radio communication. In digital system 2 radios can communicate each other without coverage using special direct mode option. Please recheck. Anyway good explanation. 👍👏👏👏
@muhammednaijun
@muhammednaijun 4 жыл бұрын
What is the coverage range of a wireless set?
@vu3ojo
@vu3ojo 3 жыл бұрын
Depent on radio out put and antina location
@nileshwarmohanan5072
@nileshwarmohanan5072 4 жыл бұрын
Good information
@sabooooz
@sabooooz 3 жыл бұрын
വ്യക്തികൾക്ക് വ്യക്തിപരമായ കാര്യങ്ങൾക്ക് വോക്കി ടോക്കി ഉപയോഗിക്കാൻ നിയമം ഇന്ത്യയിൽ അനുവദിക്കുന്നുണ്ടോ?
@nahasmoothedath2341
@nahasmoothedath2341 4 жыл бұрын
നല്ലൊരു സന്ദേശം... 👍
@jijomathew9538
@jijomathew9538 4 жыл бұрын
👍👍
@musicbheem1588
@musicbheem1588 3 жыл бұрын
2 way radio hack cheyyan pattumo?
@santhoshkumarsan2696
@santhoshkumarsan2696 3 жыл бұрын
Long time doubt cleared❤️
@azarmesful
@azarmesful 4 жыл бұрын
Daily oru video enkilum venam sir
@FarmFoodHouse
@FarmFoodHouse 4 жыл бұрын
Sending num receive cheyyanum separate channel aakkiyal pore? Athaayathu full duplex aakkiyal pore?
@vu3ojo
@vu3ojo 3 жыл бұрын
അത് ഉണ്ടല്ലോ അതാണ് റിപ്പീറ്റർ..
@FarmFoodHouse
@FarmFoodHouse 3 жыл бұрын
BOSS BOSS ennal pinne over parayandallo..
@vu3ojo
@vu3ojo 3 жыл бұрын
@@FarmFoodHouse അപ്പോൾ മൊബൈൽ ഫോൺ ഫുൾ ടൈം connected ആയ പൊലെ ഉണ്ടാകും ട്രാൻസ്മിറ്റർ മൈക് ൽ വരുന്ന എല്ലാ സൗണ്ടും continious ട്രാൻസ്മിറ് ചെയ്യും
@FarmFoodHouse
@FarmFoodHouse 3 жыл бұрын
BOSS BOSS ok.. thats a good point. Thanks !
@vu3ojo
@vu3ojo 3 жыл бұрын
@@FarmFoodHouse ❤️
@sudheeshsudhi9456
@sudheeshsudhi9456 4 жыл бұрын
Good infmtn
@sujithsurendran.varkala
@sujithsurendran.varkala 4 жыл бұрын
Half dulpex vs Full duplex .. there is a spelling mismatching...FYI
@jawhar1592
@jawhar1592 3 жыл бұрын
pinee " copy that "ennum parayule athu enthaan udheshikkunnath plzz replay
@manoopmanu8511
@manoopmanu8511 4 жыл бұрын
U r so cute. Sir🥰🥰
@kvgeetha6406
@kvgeetha6406 4 жыл бұрын
Can this be hacked easily?
@Peace.1380
@Peace.1380 3 жыл бұрын
Wireless earbuds ദോശം ചെയ്യുമോ?
@basithnizam
@basithnizam Жыл бұрын
Elaveezha poonchira cinemayil kanikkunathu radio station ennalle parayunnr
@rajithk98
@rajithk98 4 жыл бұрын
😇👍
@babymanothmanoth5512
@babymanothmanoth5512 3 жыл бұрын
കൊള്ളാം മിടുമിടുക്കൻ,അഭിനന്ദനങ്ങൾ❤❤❤
@585810010058
@585810010058 4 жыл бұрын
Very nice 👌
@akhilkrishnan7227
@akhilkrishnan7227 4 жыл бұрын
Good video sir
@rameshvu2cpa
@rameshvu2cpa 4 жыл бұрын
You may please describe Ham Radio in next video
@VaisakhanThampi
@VaisakhanThampi 4 жыл бұрын
അറിവുകുറവുണ്ട്...
@rahulv7469
@rahulv7469 4 жыл бұрын
Receiver um transmitter um tammil etra distance vare aakam ennundoo
@shone9484
@shone9484 4 жыл бұрын
Same Radion can be used as Transmitter or receiver but one function at a time.
@Abhi-gp2co
@Abhi-gp2co 4 жыл бұрын
😍
@vaishnavmgc3221
@vaishnavmgc3221 3 жыл бұрын
🔥🔥🔥
@prasanthb.k9338
@prasanthb.k9338 3 жыл бұрын
സാധാരണക്കാർ wireless handset ഉപയോഗിക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സമുണ്ടോ,,,?
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 жыл бұрын
👍👍👍👍👍❤❤❤❤❤
@rahulraveendran180
@rahulraveendran180 4 жыл бұрын
പോലീസ് ആരേലും ഉണ്ടേൽ ഇങ്ങോട്ട് പോരെ 👮‍♂️👮‍♂️
@akhildas000
@akhildas000 4 жыл бұрын
ഭാവി SI അഖിൽ റിപ്പോർട്ടിങ് സാർ 😌😌
@rahulj8012
@rahulj8012 4 жыл бұрын
Bhavi DGP reporting 😎
@technicalmanmalayalam9560
@technicalmanmalayalam9560 4 жыл бұрын
Over
@RKMediaCruise
@RKMediaCruise 4 жыл бұрын
ഇതു കുറച്ച് ഓവർ അല്ലെ 😜
@technicalmanmalayalam9560
@technicalmanmalayalam9560 4 жыл бұрын
@@RKMediaCruiseഓവർ ഓവർ
@sreelusreelu-xh8eo
@sreelusreelu-xh8eo 3 жыл бұрын
കേശവൻ മാമൻ പറയുന്നത് തമ്പി തള്ള്ളാണെന്ന 😜😜❤
@jomon1680
@jomon1680 4 жыл бұрын
Please check spelling of Duplex
@gurupraveengvijay4527
@gurupraveengvijay4527 4 жыл бұрын
Sir wireless set nashtappettal mobile pole kandathan kazhiyathathinte karanam koodi parayamayirunnu
@VaisakhanThampi
@VaisakhanThampi 4 жыл бұрын
അതത്ര എളുപ്പം പറയാവുന്ന കാരണമല്ല.
@vu3ojo
@vu3ojo 3 жыл бұрын
No server between wireless communication
@gurupraveengvijay4527
@gurupraveengvijay4527 3 жыл бұрын
@@vu3ojo Ath thonniyirunnnu but ath matram anennu thonnunnilla
@vu3ojo
@vu3ojo 3 жыл бұрын
@@gurupraveengvijay4527 oru transmitter locate cheyyanamenkil athil ninnum continus transmission undakanam mobile phone towerumayi eppozum connected aanu ennal wireless transmision ellatha samayam location kandethan sadhikkilla.... elephent nte kazhuthil forestkar edunna radio color engane continus beep transmission undakum oru yaagi antina vachanu elephnt location kandu pidikkunnath transmission beep ellathayal location kandethan pattathe aakum.... eppol gps upayogikkunnund ennalum gps coverage prblm ulla sthalathum vhf beep signal oru yaagi antina vachu direction nokki signal strength manasilakky aanu locate cheyyunnathu
@ak-wl7ks
@ak-wl7ks 2 жыл бұрын
Mobile ഫോണിൽ എമർജൻസി കാൾ പോകുന്നത് എങ്ങനെയാണ് ഒരു കവറേജും ഇല്ലാതെ തന്നെ
@ratheeshKm-rb5mi
@ratheeshKm-rb5mi 4 жыл бұрын
Super sir
@samuelrobert2927
@samuelrobert2927 4 жыл бұрын
Is the communication encrypted over wireless? If it's not encrypted, anybody who tunes into the frequency can hear the messages, right?
@AbdullaMv
@AbdullaMv 4 жыл бұрын
Can be encrypted and military teams using the encrypted one.. but not too common.. and yes, if not encrypted, can be eavesdropped
@jayasooryancs1647
@jayasooryancs1647 4 жыл бұрын
When used for secret communications, the message can be send in an encrypted language, then even if others get the encrypted message they won't understand it.
@vu3ojo
@vu3ojo 3 жыл бұрын
Generaly in india vhf communication are not encrypted.... so you can hear the signal
@vu2ln
@vu2ln 3 жыл бұрын
Police frequencies in Kerala are open and can be received in a scanner, they are planning to upgrade to DMR tier III.
@vipinrajtr7085
@vipinrajtr7085 4 жыл бұрын
Nss cherthala students nu oru hi tharamo sir?
@rajendrababukrishnannair3625
@rajendrababukrishnannair3625 4 жыл бұрын
well done
@PTK_kerala
@PTK_kerala 4 жыл бұрын
Super
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 53 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 52 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН