Eee kuttiyayirikkum Last il Perents ne Nokkunnathu 🥰🥰🥰
@appuvarunk32 жыл бұрын
Ellarum parayunnu enal athinte സത്യം arinjale manasilavu athinte വേദന
@appuvarunk32 жыл бұрын
@@arpithapramod6127 ആ സ്നേഹം കിട്ടാതെ vanal അത് nammalk manasilavum ooook
@kaafila42432 жыл бұрын
@@arpithapramod6127 ശരി ശരിക്കും ചേച്ചി
@ushah17672 жыл бұрын
നല്ല കുട്ടി. നല്ല കുട്ടികൾ. രണ്ടുപേരും സന്തോഷമായി ജീവിക്കാൻ ഇടവരട്ടെ. അനുഗ്രഹം ഉണ്ടാവട്ടെ..🙏💕
@ksivan42022 жыл бұрын
Ee kutty ye nannayiariyunnavararum ee comment box vayich avare thettudharikilla....... God will always with you mole
@Bhumikavedicsofficial2 жыл бұрын
ഞാൻ നല്ല കുട്ടി ആണ് എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. അത് തന്നെ കള്ളത്തരം പോലെ തോന്നുന്നു.... നല്ല പേര് ഈ program വഴി ഉണ്ടാക്കാൻ നോക്കുന്നതുപോലെ... ആർക്കെങ്കിലും അങ്ങനെ തോന്നിയോ 🤷♀️
@suminair6092 жыл бұрын
mole you are so blessed child ....always God will protect you
@jcadoor2042 жыл бұрын
ഷിജി ....എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടിട്ട് ( 25 ) വർഷം ആയി ആ കുറവു എന്റെ ജീവിതത്തിലുടനീളം ഉണ്ട്, ഇപ്പോഴും എപ്പോഴും അമ്മയാണെന്റെ ദൈവം🙏 മോളു തന്നെ ചിന്തിക്കുക പറയുന്നത് ശരിയോ തെറ്റോ !?
@Praveenmeno2 жыл бұрын
ഇവളൊരമ്മയാവുംപോൾ തിരിച്ചറിയും . ഫുൾ ജാഡ ടീമാണിവള് , പറഞ്ഞതും 99 മുക്കാൽ ശതമാനവും നുണ. എൻറെ വൈഫിൻ നാട്ടുകാരിയാണിവൾ. കാലം ഇവളുടെ വാക്കുകൾ സൂക്‌ഷിച്ച് വെച്ചിട്ടുൺട്.let us wait n see. മാതാപിക്കളെ ഒരു ജഡ്‌ജിയെപോലെ കുറ്റം വിധിക്കുകയും ഇവളുടെ തെറ്റുകളെ ഒരു വക്കീലിനെപോലെയിവൾ നിന്ന് വാദിക്കുന്നു!യ അപാര ജന്‌മം
@Binumol.P3692 жыл бұрын
നല്ല കുട്ടി....എല്ലാ സ്വഭാഗ്യങ്ങളും വരട്ടെ..എം
@Praveenmeno2 жыл бұрын
Correct what you said.. നല്ല തൻകമാണ തൻകച്ചി
@nikhils61402 жыл бұрын
She is from my place. Moreover her mother worked in a shop near my house for almost 9 years , last week her mother quit the job. So I know their family well . All the comments made about her mother are true. Vomiting powder thing is true. Now the false things are she didn't helped for sister's marriage . It's a lie .her mother as well as uncle's mentioned , spend every penny for sister's marriage . Her family opposed her relation so she started to hate them especially her mother . Note : it's her mother's hardwork that helped her to complete school and lab technician course not her dad . Another lie is that she looked after the family , actually her mother looked after the family . She is nothing but a showoff girl with high thoughts . The only positive thing is her relation and marriage. She is just showing off in front of tv (പ്രഹസനം)
അതു ഞങ്ങൾക്കും തോന്നി.. കേൾക്കുന്ന നമ്മൾ മണ്ടന്മാർ ഒന്നും അല്ലല്ലോ 😀
@ramsahithv.r65002 жыл бұрын
Commenting on others life is easy... but you will realise the pain when u r in their shoes 🙂.
@baboosnandoos97212 жыл бұрын
Program Kollam Shiji Chechi Nannayi Pokatte Jeevitham👍
@philipannie81142 жыл бұрын
Interested sir... You did a good job helping mentality God bless
@അഭ്യുതയകാംക്ഷി2 жыл бұрын
ഈ കുട്ടിയെ കുറ്റം പറയാൻ പറ്റില്ല, അപൂർവ്വം ചില അമ്മമാരും സഹോദരിമാരും ഉണ്ട്, 2പെണ്മക്കളെക്കൊണ്ടും ഒരുപകാരവും ഉണ്ടാവാൻ പോകുന്നില്ല, അന്നെല്ലാം അമ്മയ്ക്ക് തിരിച്ചറിയാൻ പറ്റും !
@lijuliju38712 жыл бұрын
It is not uncommon..iam a victim of it..There are many mother's who are greedy for money... whatever this girl is telling is correct
ആദ്യമായാണ് ഒരു കോടി എപ്പിസോഡ് കാണാതെ ഒഴിവാക്കിയത്. കാരണംFB അറിയില്ല ......instagram. അറിയില്ല .... വല്ലാത്ത തള്ള് .... കൂടെ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെ കണ്ടിട്ടില്ല .... മുഖത്ത് നോക്കിയിട്ടില്ല .... വല്ലാത്ത തരം തള്ളിയത് കണ്ടപ്പോഴേ ഞാൻ ഈ എപ്പിസോഡ് ഒഴിവാക്കി. ഇതൊക്കെ ആരെങ്കിലും വിശ്വസി ക്കുമോ ? ഒരു മയത്തിലൊക്കെ വേണ്ടേ ... എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം ....
@malavikanair74852 жыл бұрын
സത്യം ആണ് നിങ്ങൾ പറഞ്ഞത്
@_big_.pokx_2 жыл бұрын
നല്ല രീതിയിൽ ജീവിക്കുന്നു എന്ന് കാണുമ്പോൾ parents ningale സ്നേഹിക്കും...തീർച്ച.
@rajipk58912 жыл бұрын
അനുഭവിച്ചവർക്കല്ലെ സത്യം പറയാൻ പറ്റുകയുള്ളു ആ കുട്ടിയുടെ അനുഭവം പറഞ്ഞതാവാം👌
@namrithaaneesh55802 жыл бұрын
Atha
@ratnakaranc36382 жыл бұрын
@@namrithaaneesh5580 free .m
@namrithaaneesh55802 жыл бұрын
@@ratnakaranc3638 എന്ത്
@venom12042 жыл бұрын
Yes ...
@amminic76312 жыл бұрын
P
@wahidaaboo24822 жыл бұрын
ചേച്ചിമാരുടെ കല്യാണത്തിന് മുൻപ് തന്നെ 16 വയസ് മുതൽ പ്രേമിച്ച് നടന്ന് വിട്ടുകാർക്ക് നാണക്കേടുണ്ടാക്കി കറങ്ങി നടന്നിട്ട് ഇപ്പോ സ്വയം സൽസ്വാഭാവി ചമയുന്നത്- എന്ത് ഉണ്ട ഉണ്ടാക്കി കൊടുത്തു എന്നാണ് പറയുന്നത്. 22 വയസ്സിന് ഇടയിൽ വീട്ടുകാർ അറിയാതെ വിവാഹം.. പ്രേമം... എന്നിട്ടും ടീച്ചർമാർക്കും വീട്ടുകാർക്കും കുറ്റം.
@varshavarsha8800 Жыл бұрын
Very correct 😂
@anjuanish34392 жыл бұрын
ഇതിലും നല്ലത് കൂർമ്പാച്ചിമലയിൽ നിന്നും രക്ഷപ്പെട്ട ബാബുവിനെ പ്രോഗ്രാമിന് കൊണ്ട് വരുന്നത് ആയിരുന്നു ശ്രീകണ്ഠ
@Pennu73992 жыл бұрын
ഇഷ്ടപ്പെടാത്ത ഒരു എപ്പിസോഡ്
@Binumol.P3692 жыл бұрын
എന്തേ?
@Ahmed-sg3et2 жыл бұрын
അമ്മയും സഹോദരിമാരും ഇങ്ങനെ വീട്ടില്‍ നിന്നും പറഞ്ഞു വിടാന്‍ കാരണം വിവാഹച്ചിലവും എന്തെങ്കിലും സ്വർണ്ണവും കൊടുക്കേണ്ടേ എന്ന് കരുതിയാ സ്വയം ഇറങ്ങിപ്പോയാൽ രക1ഷപ്പെടുമല്ലോ.... സഹോദരിമാരാണ് എല്ലാത്തിനും ഉത്തരവാദികൾ.. സ്ത്രീകള്‍ അപകടകാരികളാണ്
@arpithapramod61272 жыл бұрын
Avarude bhakam aarum kettitla so avare engane pryum... Ee pryuna shiji avarod nthokke cheythitndenn ningal kando illaloo..
@indirasouparnika60622 жыл бұрын
അസൂയക്കും കുശുമ്പിനും മരുന്നില്ല.ഒരു അമ്മയെ പറ്റി ഇങ്ങനെ പറയുന്നെങ്കിൽ കുറച്ചെങ്കിലും സത്യം കാണും
@Ahmed-sg3et2 жыл бұрын
@@arpithapramod6127 ചാനല്‍ അന്വേഷണം നടത്തിയിട്ടേ ഒരു കോടിയിലേക്ക് വിളിക്കുകയുള്ളൂ..
@indirasouparnika60622 жыл бұрын
@@arpithapramod6127 ningal കണ്ടോ. ഞാൻ കണ്ടില്ല. ഇത്രയേറെ കമൻറ് കണ്ടപ്പോൾ തോന്നി കുറെപേർക്ക് സ കുട്ടിയോട് നല്ല അസൂയയും വൈരാ ഗ്യവും ഉണ്ടെന്ന്...
@rameshkammath42052 жыл бұрын
ഞാൻഎല്ലാഎപ്പിസോടുംകണുന്ന ഒരളാണ് പക്ഷേ ഈ എപ്പിസോട് എന്തോ ഇഷ്ടമയില്ലാ സത്യം സത്യമയിട്ട്തന്നെപറയാണം അത ഞങ്ങൾക്കിഷ്ടം നിങ്ങൾക്ക്അങ്ങനെ തോന്നിയോ .....
Full kandu nokku, a കുട്ടി മകൾ എന്ന നിലയിൽ അനുഭവിച്ച മാനസിക സങ്കർശങ്ങൾ എത്ര വലിയത് annu ennu മനസ്സിൽ ആകാം, അവളുടെ അമ്മ, സഹോദരികൾ എല്ലാം അവളോട് എന്ത് തെറ്റുകൾ എന്ന് ചെയ്യുന്നത്, പാവം കുട്ടി
@Sanjithsiva-952 жыл бұрын
ഇത് നുണയാണ് കള്ളമാണ് പറയാൻ നിങ്ങളുടെ കഥയാണോ അവള് പറഞ്ഞത് അവർ അവരുടെ ജീവിതകഥയാണ് പറഞ്ഞത് ഓരോരുത്തരുടെയും ജീവിതം എങ്ങനെ എന്ന് അവരവർക്ക് മാത്രമേ അറിയൂ പ്രിയ സുഹൃത്തേ
@saranyababubabu96252 жыл бұрын
Hii ഫ്രണ്ട്സ് ee ചേച്ചി എനിക്ക് അറിയാം എന്റെ റിലേഷൻ ആണ് എങ്ങനെ അപമാനിക്കരുത് ഈ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്ക് അറിയുന്നതാണ് സത്യം ആണ്
@sachin72362 жыл бұрын
എന്നാ ഇവിടെ പറ.
@pradishpradish6472 жыл бұрын
Unda ariyam evalkku
@malappuramkuttisvlog50212 жыл бұрын
എല്ലാവർക്കും നല്ല മനസ്സ് ഉണ്ടാവട്ടെ
@galaxymobiledubai2 жыл бұрын
M..ഒരാൾ ജീവിതകാലം മുഴുവൻ കൊടുത്താലും തീരാത്ത കടം അവളുടെ ചേച്ചിയെ സഹായിച്ചു....🤭🤭
@remyamanidas87642 жыл бұрын
ഈ program കുറച്ചു കാലം കഴിഞ്ഞാൽ ആളുകൾ മറക്കുമായിരിക്കും. പക്ഷെ തന്നെ പ്രസവിച്ച ആ അമ്മക്ക് ഈ ജനങ്ങളുടെ മുന്നിൽ പലതും വിളിച്ചു പറഞ്ഞു താൻ കൊടുത്ത മറുപടി ഉണ്ടല്ലോ.... ആ വേദന പെട്ടന്നൊന്നും മാറില്ല.... ഒരു public platformil സംസാരിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു.
@arpithapramod61272 жыл бұрын
പെറ്റമ്മക്ക് ഉള്ള മറുപടി ആണ് ഇവൾ കൊടുത്തത്.... അതും ഈ ഒരു plateformill വെച്ച്... ഈ പറയുന്ന മോൾക്ക് ഒരു തരി സ്നേഹം ആ അമ്മയോട് ഉണ്ടേൽ ഇങ്ങനെ ഒന്നും പറയാൻ കഴിയില്ല.... ഈ മോൾക്ക് നല്ലത് മാത്രം വരുന്നട്ടെ... പെറ്റമ്മ ഒരു മോളെയും ശഭിക്കില്ല... എന്നാൽ ആ അമ്മയെ സ്നേഹിക്കുന്ന ആളുകളുടെ ശാഭം ഈ molude കൂടെ എന്നും ഉണ്ടാവും.... എന്നും ingane നന്നായി ഇരിക്കട്ടെ
@adeshpoothiyilappu40512 жыл бұрын
Aa kuttiyod cheyyumbol alochikanamayirunnu
@arpithapramod61272 жыл бұрын
@@adeshpoothiyilappu4051 Nth cheythu enna pryune... Ival paranjath nth sathyam und ennaa ningal vishwasikkunee...... Bhudhi ulla aarkum manasillavum ith kllam ahn enn.... Ivalde character ithill ninn thanne manasillaaakam..... Swantham ammaye public nu munbill itt kodutha athum theerthum kallam prnju ittu kodutha ivale ningal supprt cheyuvanel u r great....
@jainjose46842 жыл бұрын
@@arpithapramod6127 "eshwara achanu nallathu mathram varanee" ennu paranja pole undallo🤣🤣🤣
അച്ഛനും അമ്മയ്ക്കും ചേച്ചിമാർക്കും ഒക്കെ നല്ല surprise കൊടുത്തലോ.ആഹ്ലാദിപിൻ.......
@zayankk1f8442 жыл бұрын
😀😀😀
@venom12042 жыл бұрын
Sondham vtl ninnum aa kutty athrayum sangadam anubhavichitundakum .illenkil engane open ayitu parayilla.....
@anishk61902 жыл бұрын
കുത്തന്നൂർകാരി ആദ്യം കുറച്ചുനേരം പത്തനംതിട്ട, കോട്ടയം സ്ലാങ്കിൽ തുടങ്ങിയപ്പോൾ പ്രോഗ്രാം കണ്ട് കൊണ്ടിരുന്ന നാട്ടുകാർ ആൾ മാറിയെന്ന് തെറ്റിധരിച്ചു പിന്നീട് കുട്ടി സ്വന്തം ഭാഷയിൽ ഏതാനും വാക്കുകൾ പറഞ്ഞ് വന്നപ്പോൾ ആണ് നാട്ടുകാർക്ക് കാര്യം മനസ്സിലായത്
@shunspankaj40842 жыл бұрын
ഈ മോളുടെ പപ്പയെ അടുത്ത പരുപാടിയിൽ കൊണ്ട് വരണം സർ.. എന്നാലേ സത്യം അറിയത്തുള്ളൂ 🙏🙏🙏🙏🙏
@Joy-Mathew2 жыл бұрын
നാം നമ്മുടെ പ്രശ്നങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല.... സ്വയം നാറാനെ കഴിയൂ.
@aishwarya80282 жыл бұрын
Ethupolle preshnam face cheyuna allukalke athilnille purathuvaran ...lookathode parayan this will an encouragement
@muhammadkuttytk14622 жыл бұрын
വിചിത്രമായ അനുഭവങ്ങൾ അതും സ്വന്തം കുടംബത്തിൽ നിന്ന്. എല്ലാം ശരിയാകും കാത്തിരിക്കുക
@@arpithapramod6127 h h hh.h. hh..hh..h.h.hh.h..h h.hh.h H.h H H.h.h.h.h h hh H h.h hh. h h.h h h h h h h hg.h.mh ,
@babupsi78182 жыл бұрын
@@arpithapramod6127 🤮
@lincyjohn21182 жыл бұрын
സ്വന്തം മാതാപിതാക്കൾക്ക് പകരം ആകില്ല ഒന്നും.. നമ്മൾ എത്ര തെറ്റ് ചെയ്താലും ഇന്നല്ലെങ്കിൽ നാളെ അതു അവർ മറക്കും, നമ്മളെ ചേർത്ത് നിർത്തും.. But താങ്കൾ ഇത്രയും വലിയ പ്രോഗ്രാമിൽ വന്ന് അവരെ തീർത്തും കുറ്റം പറയുന്നത് ശരിയായി എന്ന് എനിക്ക് തോന്നുന്നില്ല
@arpithapramod61272 жыл бұрын
എനിക്ക് തോനുന്നു ഇവൾ മത്സരിക്കാൻ വന്നതായിട്ടല്ല അമ്മയെ കുറ്റം പറയാൻ വന്ന പോലെ thonunu
@sreenivasantm35002 жыл бұрын
സ്വന്തം വിഷമം സങ്കടം പറയുന്നതിൽ എന്താണു തെറ്റ് അങ്ങിനെയല്ലെ മന സിലക്കാൻ പറ്റുള്ളൂ
@lincyjohn21182 жыл бұрын
@@sreenivasantm3500 നമ്മൾക്ക് നമ്മുടെ മക്കളേ സ്നേഹിക്കുന്നത് പോലെ മറ്റാരും സ്നേഹിക്കും എന്ന് ഞാൻ കരുതുന്നില്ല...
@indirasouparnika60622 жыл бұрын
മക്കളെ ഉപേക്ഷിക്കുന്ന, കൊല്ലുന്ന,കച്ചവടം ചെയ്യുന്ന അമ്മമാരും ഈ ലോകത്ത് തന്നെയാണ് ഉള്ളത്.
@lincyjohn21182 жыл бұрын
@@indirasouparnika6062 താങ്കളുടെ വീട്ടിലേക്കു നിങ്ങളുടെ ടീച്ചർ വിളിച്ചു നാളെ മുതൽ സ്കൂളിൽ അയക്കണ്ട എന്ന് പറഞ്ഞാൽ ഒരു അമ്മ എന്തു ചെയ്യും..
@shareefmangarathodi11392 жыл бұрын
മോൾക്ക് നല്ലത് വരട്ടെ. മോളെ അച്ഛനും അമക്കും കുടുംബത്തിനും നല്ല മനസ് ഉണ്ടാവട്ടേ👍❤🤲🤲🤲
@afirahman19802 жыл бұрын
Dear sir, you are all in one 💞💞💞💞💞 bringing great challenge, great story
@Sanjithsiva-952 жыл бұрын
സത്യം പറയാൻ നമ്മൾ ആരെയും പേടിക്കേണ്ട കാര്യമില്ല അത് നമ്മുടെ വിട്ടുകരയൽ പോലും ഓരോരുത്തരും അവരവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്ന ഒരു പരിപാടിയിൽ എല്ലാം തുറന്നു പറയുന്നു ആർക്കും ഇവിടെ കള്ളം പറയേണ്ട കാര്യമില്ല കാരണം അങ്ങനെ ഒരു സ്റ്റേജിലേക്ക് പോകുമ്പോൾ നമ്മളെ അങ്ങനെ നേരിട്ട് കൊണ്ടുപോയി സ്റ്റേജിൽ നിർത്തുകയല്ല അതിനു കുറെ അതികം കടമ്പകൾ കടക്കണം അതിൽ ഒന്ന് നുണപരിശോധന അതെല്ലാം മറികടനിട്ടെ ഒരാൾക്ക് അ സ്റ്റേജിൽ എത്താൻ കഴിയൂ അതുകൊണ്ട് ഇത് നുണയാണ് കള്ളമാണ് പറയുന്നവർക്ക് ചുമ്മാ പറയാം എന്ന് മാത്രം സത്യം പറയാൻ മടിയില്ലാതെ അവള് പറഞ്ഞു സത്യം പറയാൻ നമ്മൾ ആരെയും പേടിക്കേണ്ട കാര്യമില്ല തെറ്റ് ചെയ്തവർക്ക് അത് കൊള്ളും
@syamaviraj10742 жыл бұрын
@sanjith സഞ്ജിത് വളരെ ശരിയാണ്. കാരണം ഞാനിതിലെ മത്സരാർത്ഥി ആയിരുന്നു'നമ്മൾ അനുഭവിച്ച കാര്യങ്ങൾ ഒരു പേടിയും കൂടാതെ വിളിച്ചു പറയാൻ ദൈവം തന്ന അവസരമായാണ് എനിക്കു തോന്നിയത്. അതു വരെ നമ്മളെ മാത്രം കുറ്റപ്പെടുത്തിയവർ അറിയണം എന്തായിരുന്നു നമ്മൾ അനുഭവിച്ചിരുന്നത് എന്ന്.100% സത്യസന്ധമായ പരിപാടിയാണ്. പ്രോഗ്രാമിനു ശേഷം കാശ് പറയുന്നത് കിട്ടുന്നുണ്ടോ എന്ന് പലരും ചോദിക്കുന്നു. അതും ഉറപ്പായും നമ്മുടെ അക്കൗണ്ടിൽ എത്തും അതോടൊപ്പം നമ്മളുടെ മുഴുവൻ ചെലവും അവർ തിരിച്ചു തരും'' വളരെ നല്ല ടീം മെമ്പേഴ്സാണ് flowers' ''അതിനും അപ്പുറം വളരെ നല്ല ഒരു വ്യക്തിയാണ് നമ്മുടെ പ്രിയപ്പെട്ട SKN🙏🙏🙏
@Sanjithsiva-952 жыл бұрын
@@syamaviraj1074 tqqqq 🥰 പലരും ഇത് തുറന്നു പറയുന്നില്ല എന്ന് മാത്രം പറഞ്ഞാൽ ആൾകാർ എന്ത് പറയും എന്ന് വിചാരിച്ചു കുറെ ആളുകൾ ഒന്നും പറയാറില്ല അതാണ് സത്യം
@zayankk1f8442 жыл бұрын
Ee episode kanunna chechimaar😀😀😎😎
@subaidavt26422 жыл бұрын
മൂന്ന് പെൺകുട്ടികൾ ഉള്ള ഉമ്മയാണ് ഞാൻ എനിക്ക് ഒത്തിരി ഇഷ്ടം കൂടിയിട്ടെ ഉള്ളൂ മൂന്നാമത്തെവളോട് മക്കളായാൽ അവിടെ ആണ് എന്നും പെണ്ണ് എന്നും ഒന്നും ഉണ്ടാവില്ലല്ലോ മോളെ
She is not fake. Friends she is a true girl. Pakshe manasik onnum eduthuvekkathe paranjupoyi ,aa oru thettumathrame cheythittullu
@pforpalathingal27392 жыл бұрын
ജീവിതം ഒന്നേ ഒള്ളൂ.,. ❤️ ജീവിതം ഉന്നതങ്ങളിൽ എത്തട്ടേ ❤️ ഇതിൽ ഒരുപാട് പേര് ഇതിൽ bad കമന്റ് ഇട്ടത് കണ്ടു ഇങ്ങനെയും ചിന്തിക്കാം.. സ്വന്തം അമ്മയെയും സഹോദരി കളെയും വെറുതെ കുറ്റം പറയുക ഇല്ല......
@vaisakhvasu8242 жыл бұрын
Ivalude charithram kandavarum kettavarum aanu bad comments idunnathu ....
@aishwarya80282 жыл бұрын
@@vaisakhvasu824 thankalke neerette ariyoo....ellaloo annettalla thagal edunee athupolle ullavar aa bad comments edunee
@Sanjithsiva-952 жыл бұрын
@@vaisakhvasu824 avar തന്നെയാണ് നല്ലതും പറയുന്നത് കേട്ടോ നല്ലത് പറഞ്ഞില്ലെങ്കിലും കുറ്റം പറയതിരുന്നുടെ
@nimmyprasanth80212 жыл бұрын
Sathyam. Angane ulla ammamar onnu rand per nerit ariyam
@pforpalathingal27392 жыл бұрын
@@vaisakhvasu824 ബ്രോ ഞാൻ അറിയുന്ന ഫാമിലി യിൽ 3 പെൺകുട്ടികൾ 4ആമത്തെ കുട്ടി പെണ്ണ് ആയപ്പോ... ഈ പെൺകുട്ടി യെക്കാളും ട്രാജടി ആയിരുന്നു ഇതൊക്കെ നമ്മുടെ നാട്ടിലെ നിത്യ സംഭവ്ങ്ങൾ ആണ്
@venom12042 жыл бұрын
Ammaye mole pole nokine paranjille athu mathi....daivathinte anugraham ennum undaakum.🙏🙏
@SunithaP-vf9mq2 жыл бұрын
Molu.... You will be a blessing to your mother....
@majidbimar72142 жыл бұрын
8 lp
@appuvarunk32 жыл бұрын
എന്നാൽ എല്ലാവർക്കും oru പോലെ undavilalo
@muhammedbasheer63022 жыл бұрын
ഈ കുട്ടിയെ കെട്ടിയവൻ ഭാഗ്യവാൻ എന്റെ അഭിപ്രായത്തിൽ
@ayshusmagicalworld44402 жыл бұрын
Njanum varunnu ee programmil.. Ningaleyokke anubhavam kelkkumbo...enthaale Nanmakal undaavattee
@asmasalim99572 жыл бұрын
ഇതുപോലെ ചീളു കേസ് എടുക്കാറില്ലാത്തതാണല്ലോ.... Skn.... എന്തൊക്കെയാണ് ഈ കുട്ടി പറയുന്നത്?
@RanjiniPuthur2 жыл бұрын
She is acting innocent..but reality we don't know!!!
@aishwarya80282 жыл бұрын
She is really the same personality behind the camera too...i dont know y these much of negativity on comment section abt a girl whom they dont know...
@Praveenmeno2 жыл бұрын
She is a good actor n try to serial field n will get അമ്മായിയമ്മ roll.. അപാര അഭിനയവ മികവ്!യയ
@aishwarya80282 жыл бұрын
And u will get the "asuya nattukar" role.. for sure 😌
@jishaarun14422 жыл бұрын
ശരിക്കും അവൾ ഒരു ആക്ടർ തന്നെയാ ചെറുപ്പത്തിലേ അവൾക്കു നുണ കഥ മെനയാൻ മിടുക്കിയാ
@annammajacob152 жыл бұрын
R u her sisters husband. & u feel ashamed now?
@Praveenmeno2 жыл бұрын
@@annammajacob15 .. I think you are also like that lady
@Praveenmeno2 жыл бұрын
@@annammajacob15 ഒരു നല്ല മാതാപിതാക്കൾക്കും സതൃത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും മനസിലാകാവുന്നതേയുള്ളൂ ഇവർ പറയുന്നതിൻറെ സതൃാവസ്‌ഥ. നിങൾക്കത് മനസിലാവുന്നില്ലായെൻകിൽ ,,, ഒരുപക്‌ഷേ നിങളും????!യno doubt n no more comments n you have to realise yourself.
@aishwarya80282 жыл бұрын
Keep going 👍🦋
@arabianspices8588 Жыл бұрын
ചെക്കന്റെ വീട്ടുകാർ പൊളി ആണല്ലോ
@philipjoseph35832 жыл бұрын
Best thalla Best Sisters God bless you both of you 🙏
@leelammapanicker38482 жыл бұрын
They are non sense. God is with you kunje.
@priyabalan70032 жыл бұрын
Ee episode athra ishtamayilla kutti parayumbol entho spellingmistake ullapole
@ksivan42022 жыл бұрын
Ath ningalkku kuttye personally ariyathathu konda nu. Full fake humans nte edayil ee kuttye Ella aarkkum fake aaye thonullu
അച്ചനെയും മറന്നു അമ്മയെയും മറന്നു ശെരിയായില്ല നിങ്ങളൊന്നും നേരാവില്ല മക്കളെ
@Sanjithsiva-952 жыл бұрын
അവർ നന്നായി നോക്കിയാൽ എന്തിനാ ഇത്രയും പ്രശ്നങ്ങൾ ആരെയും അവള് മറന്നിട്ടില്ല അവള് വീട്ടിൽ വേണ്ട എന്ന് അമ്മയും ചേച്ചിമാരും തന്നെയല്ലേ നേരത്തെ തീരുമാനിചചിരുന്നത് അതുകൊണ്ട് അവളെ മാത്രം കുറ്റം പറയാൻ പറ്റില്ല
@forever86772 жыл бұрын
Sir inghanathavare kond vann ee paripadiyude nilavaram kurakkaruth
@4-food2 жыл бұрын
Why she?
@trajan58142 жыл бұрын
അമ്മയും മക്കളും കൂടി സമ്പത്തിക ലാഭത്തിനു ഈ കുട്ടിയുടെ വിവാഹം കഴിക്കാന്‍ അനുവദിക്കാതെ ഇറക്കി വിട്ടു
@globalchannel12242 жыл бұрын
ഇത് പോലുള്ള ആൾക്കാരെ കൊണ്ടുവന്ന് ഇ പ്രോഗ്രാമിന്റെ ഒരു വിജയം കളയരുത് സർ..ഞാൻഎല്ലാഎപ്പിസോടുംകണുന്ന ഒരളാണ് പക്ഷേ ഈ എപ്പിസോട് ..??????? എത്രയോ നല്ല വ്യക്തികൾ വരുന്ന ഒരു വേദി ആണു. അതിന്റെ ഇടയ്ക്ക് ഇങ്ങനെ ഓരോന്നിനെ കൊണ്ടു വരുന്നത്..ഇനി മേലാൽ കൊണ്ടു വരരുത് ..please വിശ്വസം വരുന്നില്ല ഇത്
@ksivan42022 жыл бұрын
Eth kathayallamone ,swantham jeevithamanubhavam
@nimishasanthosh69552 жыл бұрын
Enikku ariyam ee ettaneyum chechiyeyum njngal Orumichu work cheyyukayyanu ningalude neram pokkinu vendi Oru kaalum avare chithrikarikkaruth support cheyyithilekilum engane avare abamanikkaruth.
@suvarnapradheesh68372 жыл бұрын
Amma uyir kallamparayan ninne kazhinjitte olluuu
@harikrishnanfranky21092 жыл бұрын
Ath athrey olluu
@moidheenhaji45622 жыл бұрын
Thanks
@roopamstudiopta60352 жыл бұрын
YOU ARE A BLESSING
@neelimaspinzcom20152 жыл бұрын
Fake😂... ആദ്യം പറഞ്ഞു ഫ്രണ്ട്‌സ് ഇല്ല എന്ന്... പിന്നെ പറയുന്നു ഫ്രണ്ട്‌സ് കൂടെ ഹോളി ആഘോഷിച്ചു കറങ്ങാൻ പോയി എന്നൊക്കെ... ഫോൺ ഉണ്ട് സിം ഇടില്ല എന്ന് പറയുന്നു.. പിന്നെ പറയുന്നു ക്ലാസ്സിൽ ചെല്ലാഞ്ഞപ്പോൾ കൂട്ടുകാരി ആ ഫോണിൽ വിളിച്ചു അന്വേഷിച്ചു എന്ന്... കുട്ടിക്ക് മരണം എന്താ എന്ന് അച്ചാച്ചൻ പഠിപ്പിച്ചു കൊടുത്തില്ല അതുകൊണ്ട് അറിയില്ല എന്ന്... പക്ഷെ അച്ചാച്ചൻ പഠിപ്പിക്കാഞ്ഞിട്ടും കുട്ടി പ്രണയം എന്താ എന്ന് പഠിച്ചു 🤦♂️🤦 ഒരു public platformil നിന്ന് ഇങ്ങനെ തള്ളുമോ 🙄
@sparenbr7872 жыл бұрын
അറിയില്ല 🤭🤭🤭
@malavikanair74852 жыл бұрын
ചിലതൊക്കെ തള്ള് ആയിരിക്കും പിന്നെ നുണ പറയാൻ അറിയാത്തവർ ആണല്ലോ പെൺകുട്ടികൾ
@ksivan42022 жыл бұрын
Ee comment box il vach keerimurikanullathalla ee anubhavangal.pattumengil nallathinu vendi prarthikkan Nokku.
@aswathyjohnson29172 жыл бұрын
She doesn’t sound so genuine and with the track record of this programme, I don’t think she deserved to be in that floor..
@athulthampifor_u2 жыл бұрын
Yeah..true
@nikhils61402 жыл бұрын
@@athulthampifor_u no bro the love matters are all true . Powder thing , black magic is true. It's her mother who looked after the family not her . She is just a show off person in real life not all deserved to be on the show. I know their family her mother worked in our shop for 9 years .
@athulthampifor_u2 жыл бұрын
Yeah...that's wat I'm talking ABT...pullikaride parachilil Ella nalla gunangalum thikanja aalaanu aval ..ammem chechimaarum karanm...budhimutti...ennitum avrod deshyam illaatha midukki...🤣🤣🤣 Love part genuine aavum...a praayathile pillerude chinthakal ariyam...
@anoopkrishnan32532 жыл бұрын
എത്രയോ നല്ല വ്യക്തികൾ വരുന്ന ഒരു വേദി ആണു. അതിന്റെ ഇടയ്ക്ക് ഇങ്ങനെ ഓരോന്നിനെ കൊണ്ടു വരുന്നത്..ഇനി മേലാൽ കൊണ്ടു വരരുത് 🥳 വേർതെ വെറുപ്പിക്കാൻ
@Sanjithsiva-952 жыл бұрын
അതായിരിക്കും നിങ്ങളുടെ വീട്ടിലെ ആരെയും കാണാതെ അല്ലേ
@gracysojan5192 жыл бұрын
May this story is not 100 percent correct but there are parents and siblings like this
@malupavumba47642 жыл бұрын
അവളെ കുറ്റം പറയേണ്ട ആവശ്യമൊന്നുമില്ല എത്രയോ അമ്മമാരെ അമ്മമാരാണ് വെച്ച് എല്ലാം സഹിക്കാനുള്ള ആവശ്യമില്ല തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയണം എത്രയും കുറ്റപ്പെടുത്തേണ്ട റേറ്റ് ഒന്നും പറയേണ്ട ആവശ്യമില്ല ഇതൊക്കെ അനുഭവം ഇല്ലാത്തവര്ക്ക് എല്ലാ കള്ളന്മാരും ഒരുപോലെയാണെന്നും വിചാരിക്കും വേണ്ട മക്കളെ ഈ കുഞ്ഞുമക്കളെ പറഞ്ഞപ്പോഴാണ് അത് അവൾ പറയുന്നു അവിടെ തെറ്റാണ് അവൾ പ്രേമിച്ചു എന്ന ഒരു തെറ്റൊന്നുമല്ല മാന്യമായ ഒരു വ്യക്തി അല്ലേ അവൾ പ്രേമിച്ചത് അല്ലാതെ രണ്ടു മക്കൾ അവനു കേറി അല്ലല്ലോ ചോദിച്ചത് പോലെ അവൾ അവിടെ മനസ്സിൽ വിഷമം പറയത്തില്ല പറയണ്ട ഞാൻ ഒരു ഒരു അമ്മയാ ഞാൻ പഠിച്ചു കൊണ്ടിരുന്ന കാലത്ത് തന്നെ എനിക്ക് ഒരു പോലെ ഒരു സാറിന്റെ ജീവിതം ഒരു അമ്മയെ നശിപ്പിച്ചത് 6ന് ഞങ്ങളോട് പറഞ്ഞു ആയാലും തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് പറയണം അവൾ വന്ന് അവിടെ വിഷമങ്ങൾ പറഞ്ഞു അതിന് ശ്രീകണ്ഠൻ നായരുടെ അന്തസ്സും ഈ ചാനലിൽ അന്തസ്സും പറഞ്ഞു ഒരു പറയുന്നേ ആരാടാ എന്ത് കേട്ടാലും ഒരു സോഷ്യൽ മീഡിയ ഉണ്ടെന്നു പറഞ്ഞു എന്തും പറയാനുള്ള ലൈസൻസ് ആവരുത് ഇത് പറഞ്ഞ് ഞാൻ ഒരു മോശ ക്കാരി എന്ന് പറയും എങ്കിലും ഒരു മകൾ വന്ന ഒരു അമ്മയെ കുറിച്ച് പറയാൻ ഉണ്ടെങ്കിൽ എന്തെങ്കിലും സത്യം കാണും അല്ലാതെ ഞാൻ ആ വന്ന പെൺകുട്ടിയായിരിക്കും അല്ല
@yesodhajayanchittoor94652 жыл бұрын
Sreedhanm kodukathay Raksha petty veetukar Idea is very good.kutti honesty aanu, orupad families undu ethupolay Ajithintay family very good. Oru chanalil vannu kallum prayan mathrum she is not foolish, brilliant player.difficult questions she attended. Congratulations.
@@lincyjohn2118 aa ammayude mukam ee penninu onn orthoodayiruno...... Ivalude swabhavam avrkk alle ariyu.... Ennum ee chiri nilanilkaan nmmku prarthikkam.. Alland nth pryanaa
@92675862 жыл бұрын
Makalaan. Veettukaarude adima alla.
@indirasouparnika60622 жыл бұрын
അച്ഛനു വിലയില്ലാത്ത വീട്ടിൽ അമ്മയുടെ ഭരണം....ഈ കുട്ടിയെ ചൂഷണം ചെയ്തുകൊണ്ട് കുടുംബം നടത്തി...വേണ്ട വിദ്യാഭ്യാസം കൊടുക്കാതെ,ഇഷ്ടമുള്ള വിവാഹം നടത്തികൊടുക്കാതെ,ഇറക്കിവിട്ടു...ഇനിയും പഠിച്ചു ഉയരങ്ങളിൽ എത്തുക
@പാട്ടുകളുടെതോഴൻതയ്യില്സ്2 жыл бұрын
കേൾക്കും തോറും കലി കേറുന്നു റേറ്റ് പോകാതെ നോക്കൂ sk
@premankunnumalpreman7495 Жыл бұрын
പെറ്റ അമ്മയെപ്പോലെ ആരും ആകില്ല എന്നത് ശരിയാണ്.പക്ഷേ മക്കളെ സ്വന്തം അമ്മ തന്നെ കൊന്ന കേസുകളും ഒരുപാട് നടക്കുന്നുണ്ട്. കുട്ടി പറഞ്ഞതിൽ തീരെ കള്ളമി ല്ല.ദൈവം മക്കളെ രക്ഷിക്കട്ടെ.
@delphyantony9022 жыл бұрын
God bless you
@vasanthathampan64952 жыл бұрын
Ottum standerd illatha oru eppisodayi poyi..sknsare. Inganulla alkare konduvarathirikuka
@appuvarunk32 жыл бұрын
Apo ellam thurannu parayunavare ethil kondu vararuthe enanno parayune മനസ്സിൽ സങ്കടം ഉള്ളവർ oru vedhi kittupol അത് thurannu parayukka തന്നെ cheyum അത് oru തെറ്റായാ രീതിയിൽ kannaruthe
@jeejashanoop38352 жыл бұрын
പാവമാണ്, ആരുടേയും മുഖത്ത് നോക്കില്ല, സിം ഉപയോഗിക്കാറില്ല, തല താഴ്ത്തി ആണ് നടക്കുന്നത്. പക്ഷെ പഠിക്കാൻ പോകുമ്പോ എക്സിബിഷൻ ഇൽ കറങ്ങാൻ പോകും ബോയ്സ് ന്റെ കൂടെ gaint wheel ഇൽ കയറും ആനയെ കാണാൻ പോകും, ഉണ്ടപ്പൊരി വാങ്ങി തിന്നു നടക്കും... പാവം
@malavikanair74852 жыл бұрын
😄😄😄🤣🤣😂😂😂
@ksivan42022 жыл бұрын
Chila apriya sathyangal anganey aanu,. Pakshe ee thalliparayunnavaralla ethonnum anubavichath
@jitheshvm12 жыл бұрын
I could not find a strong character in this contestant. Don't know why she was selected for this program?? She is just an ordinary girl aspiring to complete her own goals in life and nothing to do with good of the community.
@ജയകുമാർ-സ1ഢ2 жыл бұрын
ഈ കുട്ടി എന്റെ വീടിന്റെ അടുത്ത സ്ഥലം ആണ് ( എന്റെ വീട് കോതമംഗലം ) but ഞാൻ ഇതുവരെ ഈ കുട്ടിയെ അറിയിനില്ല
@പാട്ടുകളുടെതോഴൻതയ്യില്സ്2 жыл бұрын
കൂതറ പെണ്ണ് ഇത് അമ്മയെ കുറ്റം പറയുന്നു ആ അമ്മയെക്കാളും കൂതറ ആണ് മോളെ മോൾ 😆😆😆😆
@Sanjithsiva-952 жыл бұрын
@@പാട്ടുകളുടെതോഴൻതയ്യില്സ് നിങ്ങളുടെ വീട്ടിലെ കഥയല്ല പറഞ്ഞത് കേട്ടോ നിങ്ങളുടെ വീട്ടിലെ പെനുങ്ങളെ പോലെയല്ല എല്ലാവരും
@പാട്ടുകളുടെതോഴൻതയ്യില്സ്2 жыл бұрын
@@Sanjithsiva-95 നിന്റ സ്റ്റാപിനി അണോ സങ്കി
@leela46242 жыл бұрын
q11111112Q
@pradishpradish6472 жыл бұрын
Kalapparayannu sthalam
@swissTo1611 Жыл бұрын
beauty good girl
@esde3667 Жыл бұрын
Mol nalla midikki aanu, sathyam olla kutty. Negative comments ath jeevithanubhavam illanjittanu. Athilonnum veshamam thonnanda
@hussanhussan91632 жыл бұрын
kanchavadich parichayamundalle
@abdussalimputhanangadi79092 жыл бұрын
എന്തായാലും ഐഎസ് കിട്ടാത്തതിൽ വിഷമം ഉണ്ട്
@MUNEERMUNEER-hz6oq2 жыл бұрын
ഇവൾക്ക് ഓസ്കാർ കൊടുക്കണം 🙄
@sidheekmayinveetil38332 жыл бұрын
നിങ്ങൾ ശ്രദ്ദിച്ചിട്ടുണ്ടോ ശ്രീകണ്ഠൻ നായർ തോക്കിൽ കേറി വെടി വെക്കുവാണന്നേ പറയാൻ സമ്മതിക്കുന്നില്ല ഒരു മറുപടി മുഴുവനാക്കാൻ സമ്മതിക്കാതെ അടുത്ത ചോദ്യം പറച്ചിൽ ചറ പറ കാര്യങ്ങൾ ചോദിക്കുന്നു എല്ലായ്പോഴും ഇങ്ങനെ തന്നെന്നേ🤣💥🙏
ലക്ഷ കണക്കിന് കാണുന്ന ഈ പ്രോഗ്രാമിൽ ഫാമിലിയെ കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ല...ഈ കുട്ടിക്കും ആ കുടുംബത്തിനും ദൈവം നല്ലതു വരുത്തട്ടെ....
@mikhaalmiriam212 жыл бұрын
Ethre eshtavula a അച്ഛനെ ano പുള്ളി പുള്ളി ന് parayane
@arpithapramod61272 жыл бұрын
💯💯
@jollysports56542 жыл бұрын
പുള്ളി എന്നു പറയുന്നത് സ്നേഹവും ബഹുമാനവും ഇല്ലാത്തത് കൊണ്ടല്ല ഓരോ നാട്ടിലും ഓരോ ശൈലിയാണ് പാലക്കാട് മാതാപിതാക്കളെ നിങ്ങൾ എന്നു പറയുന്നത് ഒത്തിരി ബഹുമാനം ഉള്ളപ്പോഴാണ്
@sunderaswaranak54742 жыл бұрын
Nice baby God bless you and your family Eat Healthy Stay safe Stay Home ❤️🏡
@vishnuk47372 жыл бұрын
🤩👌👌👌
@abdullatheef46642 жыл бұрын
ഇത്തരം മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കരുത്. Skn പ്ലീസ്
@Sanjithsiva-952 жыл бұрын
മാതാപിതാക്കൾ അയാൽ എന്തും ആകാം എന്ന് പറയരുത്
@akshay55662 жыл бұрын
Ee programil le kuttetane egane undakiyath enath kantitundo
നീ ആള് മോശം അല്ലല്ലോ... നിന്റെ സ്വന്തം പെറ്റമ്മേയു ഉം., സഹോദരികളെയും... ഈ ഫ്ലാറ്ഫോമിൽ.. ഇത്രെയും വിമർശിക്കാൻ ഉള്ള ധൈര്യം.. Future ഇൽ നീയും ഒരു അമ്മ ആകും... അതു മറക്കല്ലേ. അപ്പോൾ നിനക്കു മനസിലാകും എന്താണ് നീ പറഞ്ഞത് എന്ന്...