❤എന്റെ ക്ലാസ്സ് മേറ്റ്.... ഒരുപാട് ഭാവിയുള്ള ഒരു ഗായിക... കഷ്ടപ്പാടുകൾക്കിടയിൽ പൊരുതി വന്ന പ്രതിഭ... ഇനിയും ഒരുപാട് മുന്നോട്ടു പോകുവാൻ സാധിക്കട്ടെ... 🔥🔥🔥 അവസരങ്ങൾ തേടിയെത്തട്ടെ 🤝🤝🤝🤝🤝
@bobbysunil63912 жыл бұрын
ഒരിക്കലും പാട്ടു നിർത്തരുത് ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുട്ടി ആണ് വലിയൊരു ഗായിക ആവും ❤❤
@sheelaa89822 жыл бұрын
So much fun, so much happiness, so much magic.. ❤️❤️.
@sujathab90192 жыл бұрын
മോളെ വിദ്യ നിനക്ക് ദൈവം തന്ന കഴിവ് ആണ് മോന്റെ സോങ്ങും adipoli സൂപ്പർ സൂപ്പർ 👌👌👌🌹🌹
@nasarmanumanu99732 жыл бұрын
കൊച്ചു മോൻ. പൊളിച്ചു. ഉയരങ്ങളിൽ എത്തട്ടെ. 😍😍😍😍😍👌👌
@mercyvarghese43062 жыл бұрын
മാസ്മരിക ശബ്ദം. Super മോളെ. ഇനി ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jayasreekr66072 жыл бұрын
അമ്മയുടെ കഴിവ് മോനു കിട്ടട്ടെ 💖അമ്മയെ കണ്ടപ്പോൾ കുട്ടിയാണെന്ന് വിചാരിച്ചു 🥰..
@BabyTharuthunny Жыл бұрын
ഖച്ചഗഅച്ചഛ്വങ
@annathomas5517 Жыл бұрын
🎉🎉❤
@annathomas5517 Жыл бұрын
🎉
@AyshabiEbrahim11 ай бұрын
@@annathomas5517qqlqqqipppp8
@somadasharidasan28242 жыл бұрын
വിദ്യ സ്വരാജ്, ഉള്ളിലൊരുപാട് വിഷമങ്ങൾ ഒളിപ്പിച്ചു സന്തോഷത്തോടെ പോസിറ്റീവ് ആയി നില്കുന്നത് കണ്ടപ്പോൾ അഭിമാനം തോന്നി. Flowers ചാനൽ ഒരുകോടിയിലൂടെ വിദ്യയെ കുറിച്ച് കൂടുതലായി അറിയാൻ സാധിച്ചു. ഹൃദയസ്പർശി ആയ ഒരു വീഡിയോ ആയിരുന്നു ഇത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് നല്ല അവസരങ്ങൾ മോളേ തേടി എത്തട്ടെ എന്ന് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ആശംസിക്കുന്നു 💞💞💞💞
@shameeralibeeran38852 жыл бұрын
ട ജാനകി അമ്മക്ക് ശേഷം ഭാവി വാഗ്ദാനം . അഭിനന്ദനങ്ങൾ
@rajucimon9822 жыл бұрын
മോളെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം പ്രതേകിച്ചും മോളുടെ വാക്ക്ചാതൂരി
@kashisaran10542 жыл бұрын
ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരാളെ കുറിച്ച് കേൾക്കുന്നത് 🙏🏼🙏🏼 സന്തോഷം കാണാൻ പറ്റിയത് 🔥 കുഞ്ഞു മോന് നല്ലൊരു ഭാവി ഉണ്ട്... ഇത്രയും വരികൾ കാണാതെ പഠിച്ചു പാടുന്നത് hats off🙏🏼🔥🔥❤️
@sujaajay10012 жыл бұрын
ചില കാര്യങ്ങൾ കേട്ടപ്പോ എന്റെയും കണ്ണ് നിറഞ്ഞുപോയി 😥മോനുട്ടൻ... തകർത്തു പാടി. അമ്മയെപ്പോലെ... അറിയപ്പെടുന്ന ഒരു സിംഗർ ആവട്ടെ 🙏ഇനിയും മുന്നോട്ട് ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള അവസരങ്ങൾ.. വിദ്യ ക്ക് ഉണ്ടാവട്ടെ... 🙌❤️🙏അതിലുപരി.. വിദ്യയുടെ ഒരു song എടുത്ത് എനിക്ക് ചെയ്യാൻ കഴിഞ്ഞതിലും... എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞതിലും.. ഒരുപാട് സന്തോഷം... Dear ❤️❤️🥰🥰🔥🔥🙏
@ausmalayaleetalks Жыл бұрын
Vidyamol great talent❤❤❤❤❤❤
@arshikarshikbiju90632 жыл бұрын
ആ voice ൽ അലിഞ്ഞു പോയി 👌👌👌👏👏👏👏
@josnajohnichan17602 жыл бұрын
സത്യ സന്ധ മായി കാര്യങ്ങൾ പറഞ്ഞു. ഒന്നും ഒളിക്കാതെ. God bless you chechi.... ഇനിം ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ ❤️❤️❤️❤️❤️
@thankachymathew58362 жыл бұрын
സൂപ്പർ മോളെ . ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷം
@Han-o9v3v Жыл бұрын
ഞങ്ങടെ ജെസി ചേച്ചിയുടെ മകൾ❤❤ വിദ്യ മോൾക്ക് ഇനിയും കൈനിറയെ പാട്ടുകൾ ലഭിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ🥰🥰🙌🏻🙌🏻
@springlife_entertainment Жыл бұрын
അടിപൊളി 👌♥️
@sujasreejith5988 Жыл бұрын
ജെസ്സിയമ്മേ എല്ലാരേയും കണ്ടു, സന്തോഷം, മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️
@jessyammavlogs Жыл бұрын
👍😘😘😘😘😘
@nambeesanprakash31742 жыл бұрын
ആ മോൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.... നല്ല ശബ്ദം ഉള്ള കാലത്തോളം ഒരു വിഷമവും വരില്ല.. 👍👍👍
@ramlakunhimoideen84112 жыл бұрын
11@@qq😯😯😯😯😯😯🤝😯🤝
@ibrahimpanthaloor7572 жыл бұрын
0⁸00090
@ibrahimpanthaloor7572 жыл бұрын
By
@leelavk56732 жыл бұрын
മോളെ സൂപ്പർ നീ ഉയരങ്ങളിൽ എത്തും 👍
@somadasharidasan28242 жыл бұрын
ഒരുപാട് നല്ല നല്ല പാട്ടുകൾ സിനിമയിൽ പാടാൻ ഒത്തിരി അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🙏God bless you dear❤❤
@jolysajithomas7852 жыл бұрын
നല്ല പാട്ടുകാരി. ചാനൽ subscribe ചെയ്തു. പാട്ടൊക്കെ കേൾക്കാം. നല്ലത് വരട്ടെ. 🌹🙏🏻😊👍👍
@KrishnaKumar-ji1fj2 жыл бұрын
Very good voice..... Very very talented girl...... God bless u🙏🙏
@priyakjohn78222 жыл бұрын
You are an amazing singer...Vidya...👍❤️...keep going on......
@ausmalayaleetalks Жыл бұрын
Jessy amma love you alot❤❤❤❤❤❤
@jessyammavlogs Жыл бұрын
😘😘😘😘🤍🤍🤍🤍
@vijithrasajin42992 жыл бұрын
Kukkuru kukku kurukkn ipozhum malyalikal marannittilla. Orupad santhosham. E jeevitha sahachryglil ninnum flowers tv yil kanan pattiyathil orupad santhosham. Eniyum uyarglil ethatte vidya..
@alphonsamj83752 жыл бұрын
മകന്റെ ശബ്ദം സൂപ്പർ.
@jessyammavlogs2 жыл бұрын
😘
@loveuall9162 жыл бұрын
Njangade swantham pinji... Wish you all the best... 🥰🥰🥰👍👍👍👍👍
@MrPriyesh6602 жыл бұрын
Beautiful voice. Hope it will be used by musicians ❤
@chaachuvaavachi79732 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് കുക്കുരു കുക്കുരു പാടിയ ഗായികയെ പരിചയപ്പെടാൻ സാധിച്ചതിൽ വീടെന്ന സ്വപനം എത്രയും വേഗം പൂവണിയട്ടെ വിദ്യ ഉയരങ്ങളിൽ എത്തും ഈ ഗായികയുടെ ഉള്ളിൽ ഇത്രമാത്രം ദുഖങ്ങൾ ഉണ്ടായിരുന്നെന്ന് അറിയാതെ പോയല്ലോ മോൾ ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🏻
@farissalmansalman84572 жыл бұрын
🤲🤲
@hassanbasiri29292 жыл бұрын
Àãq
@noufalrazak13092 жыл бұрын
666inches are the j
@elsammajoseph79742 жыл бұрын
We are in love .അമലിൻ്റെ വീട്ടിൽ വെച്ച് കണ്ടത് പോലെ തോന്നുന്നു.ഇടുക്കിയിൽ വന്നിട്ടുണ്ടോ
@divyakv68242 жыл бұрын
S vannirunnu avarde veetil.oru vedio undayirunnu avarde channelil
@amviy2 жыл бұрын
മോൻ നന്നായി പാടി.... ❤👌🏻👌🏻
@soniaselvaraj94902 жыл бұрын
Very gud nice God bless u vidya chechi ❤ 🙌
@shivayogtravel2 жыл бұрын
Nice girl. God bless her and her family. Namaskaram 🙏
@rifathnisarsinger61442 жыл бұрын
Jhan eppozum karutharund kukuru kukkuru aara padiye ennu kandathil oru paad sandosham nalla voice iniyum oru paad avasarangal thedi varatte🌹🌹🌹
@kasarkodantube30482 жыл бұрын
Voice 🔥🔥🔥🔥🔥👌🏻 Orupad uyarangalil ethatte
@divyass2062 жыл бұрын
Super performance ayirunn vidya.. correct answer okke paranju midukki.. pidich ninnu.. life ile oro karyangalilum thalarathe Jesus koode undarunennu paranjaloo.. athe iniyum Jesus munnot koode und..Monte song adipoliii... cute 😍 mone.. vidya nalla paatukari ahnu.. awasarangal daivam tharatte iniyum.. God Bless your family 👪..
ഞാൻ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴിയാണ് എന്റെ ഈ അനിയത്തി എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ വിദ്യ കുട്ടിയെ ഒരുപാട് ഉയരങ്ങളിൽ വരാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് 💕💕
@aswathij30572 жыл бұрын
Vidya kkutty ishttam
@unnialakode2 жыл бұрын
God bless ur family 😊😊
@dreamergirl490 Жыл бұрын
ഞങ്ങളുടെ സ്വന്തം ജെസി അമ്മയുടെ മകൾ വിദ്യ മോൾ👍🥰🥰
@PradeepKumar-ru5dg2 жыл бұрын
കർത്താവ് എന്നും മോളുടെ കൂടെ ഉണ്ടാവും. ഉറച്ചു വിശ്വസിക്കുക.
@nisarneerani92802 жыл бұрын
പൊളിച്ചു 🥰
@preethmahesh73502 жыл бұрын
Keep going like that...
@anusreems95292 жыл бұрын
Good episode
@vava9972 жыл бұрын
ഞാൻ വെള്ളിനക്ഷത്രത്തിലെ പാട്ട് റേഡിയോയിൽ കേൾക്കുമ്പോൾ എപ്പോഴും ഈ പാട്ട് പാടിയ കുട്ടിയെ കാണണം എന്ന് വിചാരിച്ചിട്ട് ഉണ്ട് ☺️ പാട്ട് അന്നും ഇന്നും ഹിറ്റ് പക്ഷേ അന്ന് ഒരു ഇന്റർവ്യൂയിൽ പോലും കണ്ടിട്ട് ഇല്ല ❤❤
@vava9972 жыл бұрын
@@jessyammavlogs മനോരമ മംഗളം വനിത അതൊക്ക ആണ് ഉദ്ദേശിച്ചത് അന്ന് ഈ വാരികകൾ എല്ലാ nalla precharam ഉണ്ടായിരുന്നു
@vava9972 жыл бұрын
@@jessyammavlogs മനോരമ മംഗളം ഇതൊക്ക മുടങ്ങാതെ വായിച്ച എന്നോട് ആണോ നിങ്ങൾ പറയുന്നേ കഷ്ടം 😏😏 ഒരു കോടിയിൽ എവിടെ ആണ് ആ കുട്ടി പറഞ്ഞെ
@vava9972 жыл бұрын
@@jessyammavlogs ഇപ്പോൾ ആണ് ഈ കുട്ടി കുറച്ചു എങ്കിലും സോഷ്യൽ മീഡിയ വഴി അറിയപ്പെടാൻ തുടങ്ങിയത് .. വെള്ളി നക്ഷത്രം സോങ് ഹിറ്റ് ആയി എങ്കിലും ആ സോങ് പാടിയ കുട്ടി എന്ന നിലയിൽ ഒരു ഇന്റർവ്യൂ പോലും ഇല്ലായിരുന്നു ആ സോങ് കേൾക്കുമ്പോ ഒക്കെ ഈ കുട്ടിയുടെ പിക് കാണാൻ ആഗ്രഹിച്ചിട്ട് ഉണ്ട്
@vava9972 жыл бұрын
@@jessyammavlogs ഈ ഞങ്ങൾ ഒക്കെ എന്ന് പറഞ്ഞാൽ ആരാ മനസിലായില്ല
@vava9972 жыл бұрын
@@jessyammavlogs ഞാൻ എന്റെ കാര്യം ആണ് ഹേ പറഞ്ഞത് ഞാൻ ഈ പറഞ്ഞ വാരികകൾ മുടങ്ങാതെ വായിക്കുന്ന ആൾ ആണ് അതിൽ ഒന്നും ഈ കുട്ടിയുടെ ഒരു ഇന്റർവ്യൂ പോലും വന്നിട്ടില്ല പിന്നെ ഞാൻ സോഷ്യൽ മീഡിയ ആക്റ്റീവ് അല്ലാത്ത ടൈമിലെ കാര്യം തന്നെ ആണ് പറഞ്ഞത് തങ്ങൾക്ക് അത് കമന്റ് വായിച്ചിട്ട് മനസിലായില്ല
@sheenavinu45472 жыл бұрын
All tha best mole. Mole enium daivam dharalamayi anugrahikkatte. Molde veedu anna swapnam athraum vegam nadakum. nammude flowers il SKN sirum Gokulam Gopalan sirum mole sahayikum athu njgal malayalikalude vishvasam aanu . Mol enium uyaragalil athatte
@umavijayachandran35322 жыл бұрын
Nammude swantham Vidyakutty❤️❤️❤️ Love u dear😘
@azmiashru71202 жыл бұрын
ഈ കുട്ടി കല്യാണം കഴിഞ്ഞതാണോ 🤔🤔🤔 വേറെ വീഡിയോ യിൽ കണ്ടപ്പോൾ ഞാൻ ഓർത്തു ഒരു +2 ok ആയിരിക്കും എന്ന് 🥰
@baboosnandoos97212 жыл бұрын
Athe Njanum Orthu
@fousiyafousiya77732 жыл бұрын
Njanum
@praveenfrancis88272 жыл бұрын
Proud of u Chechy ❤️
@jincyrose55752 жыл бұрын
Uppum mulakile sivaniyude pole und kaanaan
@aswathij30572 жыл бұрын
Athe
@josephchakko43482 жыл бұрын
Very good nice God bless you
@susammajohn24842 жыл бұрын
Super video god bless you
@philipannie81142 жыл бұрын
Bless you mole...
@akhilandrewskallampottayil84662 жыл бұрын
Kukkuru Kukku Kurukkan ❤️
@ponnusrajus90722 жыл бұрын
ഞാൻ വിചാരിച്ചു.. 10 th l പഠിക്കുന്ന കുട്ടി ആണെന്ന്
It looks awkward when a contestant tries to get something to wipe their tears when they are emotionally agitated. It is suggested, to keep some napkins at reach of the contestants.
@livinmichael57842 жыл бұрын
💞💞💞👌
@janakivijay53002 жыл бұрын
Super
@sreejakamalasanan53332 жыл бұрын
Njan we are in love familyil kandittundu
@subaidaaleema86252 жыл бұрын
Evareyokke mattulla pattukare pole mun nirayil konduvaru please
@aswathij30572 жыл бұрын
Uyarangalil ethum dayvam anugrahikkatte
@jeenarenju2 жыл бұрын
Vidya ❤
@tahs91872 жыл бұрын
മുതുകാട് സർ നെ എന്ന് കൊണ്ടുവരുഅം
@nanbanabi98972 жыл бұрын
God bless you and your family
@minhapathi39312 жыл бұрын
👍👍👍♥️🌹🌹🌹
@zubaidapkunnath27162 жыл бұрын
👌
@sijijose45892 жыл бұрын
Spr 😍god bless you 😍
@raichelammavarghese56442 жыл бұрын
Sir please bring muthukadu sir. Requesting from the first episode. Please.
@fathimajsa98692 жыл бұрын
👍
@thulasirajesh26412 жыл бұрын
🙏💕🙏🙏🙏💕🙏
@shahanasherin53192 жыл бұрын
Vidhyechiii😍
@Rashid-tt2du2 жыл бұрын
Suresh Gopi chettane kond varoo
@panchamimanuel072 жыл бұрын
hai jesy chechi
@bismi54772 жыл бұрын
Ithra valiya aniyano
@rejithpkd17232 жыл бұрын
Vellinakshathram song 👍❤️
@baboosnandoos97212 жыл бұрын
Athe
@jyothirajeevan7580 Жыл бұрын
👌👌❤️❤️❤️😍
@sajiscaria74192 жыл бұрын
Polichu 🙏
@prasadvc34332 жыл бұрын
😃🙋👍
@livinmichael57842 жыл бұрын
🥰
@satheedevib65312 жыл бұрын
മോളെ s p b എന്നൊന്നും പറയല്ലേ ഒരു ബഹുമാനം കൊടുക്കണ്ടേ , spbസാർ വലിയ ലജന്റ് ആണ്, സാർ എന്ന് കൂട്ടി പറയൂ
@babusamuel37722 жыл бұрын
Sk സർ ചോദ്യങ്ങൾ ചോദിച്ചപ്പോഴുള്ള ടെൻഷനിൽ പറഞ്ഞതായിരിക്കും. ആ സ്റ്റേജിൽ നിക്കുമ്പോഴേ അറിയാൻ പറ്റൂ അതിത്ര കാര്യമാക്കണോ 🤔