കേസ് എടുക്കാൻ ആവില്ല... അയാൾ സ്വന്തം പണിയായുധം കൊണ്ടാണ് വന്നത്.... KSEB ക്ക് കോടികൾ കൊടുക്കാൻ ഉള്ളവരുടെ ഗേറ്റ്ന് അടുത്തു വരെയേ പോകാനാവൂ.... പിന്നെ നമ്മുടെ വക സെക്യൂരിറ്റി തുക kseb യിൽ ഉണ്ട്... പിന്നെ ഒരു മാസം ക്യാഷ് അടച്ചില്ല എന്ന് പറഞ്ഞു ബഹളം വെക്കേണ്ട....
@suryas655326 күн бұрын
Good kittata😂
@anseerizzath787926 күн бұрын
അങ്ങനെ വിളിക്കാറ് ഇല്ലാലോ. ഫീസ് ഊരി povaaran പതിവ്.. വിളിക്കുന്നുണ്ടങ്കിൽ അത് ഒരു നല്ല krym ആണല്ലോ. എനിക്കൊന്നും ഇതു വരെ വിളിച്ചിട്ടില്ല എന്ന് മാത്രം അല്ല. ഫീസ് ഊരി poyal ബില്ല് അടിച്ചാൽ ഫീസ് ഇടാൻ പോലും വിളിച്ചാൽ വരില്ല
@Arjun3909226 күн бұрын
Nalla manasu ulla Malampuram 😂😂😂 Current upayagichal bill adakanam aaa bodham illatha kore enam