കഷ്ടപ്പെട്ട് അദ്ധ്യോനിച്ച് ഉണ്ടാക്കിയ പൈസ കടം കൊടുത്ത് സഹായിച്ച കുടുംബത്തിന് സംഭവിച്ചത് |

  Рет қаралды 159,749

Ammayum Makkalum

Ammayum Makkalum

22 күн бұрын

Ammayum Makkalum latest videos

Пікірлер: 347
@gracyteacher1938
@gracyteacher1938 20 күн бұрын
നല്ല message. എനിക്കും ഇതേ അനുഭവം ഉണ്ടായി. എന്റെ brother ന് വീട് പണിക്കു 10000 രു കൊടുത്തൂ. എന്റെ വീടിന്റെ loan കിട്ടിയതിൽ നിന്ന് ആണ് ഞാൻ കൊടുത്തത്. House warming ന് വിളിച്ചു. വളരെ ദൂരെ നിന്ന് 2 ചെറിയ മക്കളെയും കൂട്ടി ഞാൻ പോയി. അവൻ എന്നെ കൈക്ക് പിടിച്ചു ഇറക്കി വിട്ടു. 20 വർഷത്തിന് മുമ്പ് കൊടുത്ത പണം ഇതു വരെ തിരിച്ചു തന്നില്ല. ഒരിക്കൽ ഞാൻ ചോദിച്ചു. പക്ഷെ അവന്റെ ഭാര്യ എന്നെ കുറേ അനാവശ്യം പറഞ്ഞു. പിന്നീട് ആ വീട് വിറ്റു. എന്നിട്ടും തന്നില്ല. ഇപ്പോൾ പൂത്ത പണം ഉണ്ട്. എന്നിട്ടും എന്നോട് വാങ്ങിയത് തരുന്നില്ല. വീട് പണിയാൻ വേണ്ടി ശ്രമിക്കുന്നു. പക്ഷേ നടക്കുന്നില്ല. ഇപ്പോൾ അവന്റെ മുഖ്യശത്രു ഞാനാണ്. പണം കടം കൊടുത്താൽ ഇതാണ് അവസ്ഥ,. ഏതു നാട്ടിൽ ആയാലും..
@preethammasworld31
@preethammasworld31 18 күн бұрын
എന്റെ അമ്മാവന്റെ മകനും മരുമകളും കൂടി എന്റെ കയ്യിൽ നിന്നും മുന്നു പവൻ സ്വർണ്ണം പണയം വെക്കാൻ വാങ്ങിയിരുന്നു. വാ ഗൾഫിൽ പോകാൻപൈസക്ക് വേണ്ടി... മരുമകൾ ജോലിയുണ്ട്. 25 വർഷമായിട്ട് ഇതു വരെയും തിരിച്ച് തന്നിട്ടില്ല... ഞങ്ങൾ പല പ്രാവശ്യം ചോദിച്ചു.ഞങ്ങളുടെ പുരപ്പണിക്ക്. മകന്റെ കല്യാണ സമയത്ത് ഇങ്ങനെ പല ആവശ്യത്തിനും ചോദിച്ചു. തിരിച്ച് തന്നില്ല എന്നല്ലഇപ്പോ മിണ്ടാറില്ല... നാണമില്ലാത്തവർഗ്ഗത്തിന്.. ശത്രുക്കളായി ഞങ്ങളും ... ഈ വിഡിയോഞങ്ങൾക്കുണ്ടായ അനുഭവവുമായി നല്ല സാമ്യം തേന്നി ക്കുന്നു. മറന്ന കാര്യങ്ങൾ വീണ്ടും ഓർമ്മ വന്നു.😒
@saraswathysiby1111
@saraswathysiby1111 19 күн бұрын
സൂപ്പർ വീഡിയോ.ഞാൻ ഇതുപോലെ ഒരാളെ സഹായിച്ചതാണ്. വർഷം ഒന്ന് കഴിഞ്ഞു. വീട്ടിൽ ചെന്നാൽ ആളില്ല. വിളിച്ചാൽ ഫോണും എടുക്കില്ല കടം മേടിച്ചു കൊടുത്തതാണ്. ഇന്നത്തെ കാലത്ത് ആരെയും സഹായിക്കെരുത്. ചോദിച്ചാൽ പിണക്കമാകും
@remajnair4682
@remajnair4682 20 күн бұрын
ഏത് ബന്ധവും നല്ല രീതിയിൽ നിലനിർത്താൻ പണമിടപാട് കഴിയുന്നതും ഒഴിവാക്കുന്നതാണ് അഭികാമ്യം , അത് കൂടപ്പിറപ്പാണെങ്കിൽ പ്രത്യേകിച്ചും . നല്ലൊരു വീഡിയോ ആയിരുന്നു . 🙏💟🙏🙆🙆🙆🙆☝️☝️☝️☝️.
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️❤️
@remajnair4682
@remajnair4682 20 күн бұрын
@@ammayummakkalum5604 ഓക്കേ 👍
@divutymv123
@divutymv123 19 күн бұрын
സത്യം 😢😢
@user-ef4cl6nu6p
@user-ef4cl6nu6p 20 күн бұрын
വളരെ ശരിയാണ് കൊടുത്ത പൈസ തിരിച്ചു ചോദിച്ചാൽ അവർക്ക് നമ്മൾ ശത്രുക്കളാ... നല്ല അടിപൊളി വീഡിയോ 👍👍👍
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️❤️
@daisydaisyjames5804
@daisydaisyjames5804 20 күн бұрын
എന്റെ ചേച്ചി ഇതു പോലെ ആണ് കടം ചോദിച്ചു മേടിച്ചു കഴിഞ്ഞു ചോദിച്ചു പോയാൽ പിണക്കം
@anjanak5946
@anjanak5946 20 күн бұрын
ഒരുപാടുപേർക്ക് ഇങ്ങനെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ടല്ലേ, എനിക്കും ഒരു വ്യക്തിക്ക് 16 വർഷങ്ങൾക്ക് മുൻപ് കൊടുത്ത സ്വർണവും പണവും ലഭിച്ചിട്ടില്ല. ഈ വീഡിയോ ഒരു പാഠമാണ് നൽകുന്നത് എത്ര നല്ല ബന്ധം ആണെങ്കിലും അത് ഇല്ലാതാകുന്നതിലും നല്ലത് കടം കൊടുക്കാതിരിക്കുന്നത് തന്നെ ആണ്. അനുഭവം എന്നെ അങ്ങനെ ആക്കി. സൂപ്പർ വീഡിയോ ടീംസ്.... 👍
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️❤️
@shanthisreedharan5796
@shanthisreedharan5796 20 күн бұрын
സത്യം. കൊടുത്ത പൈസ തിരിച്ചു ചോദിച്ചാൽ നമ്മൾ ശത്രു ആവും.....എത്രയോ അനുഭവം ഉണ്ട്
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Yes👍🏻👍🏻
@bike_._love6467
@bike_._love6467 15 күн бұрын
Sathyam. Oru masathekk ponnkodth. 2 kollam kaynjittum illa
@girijasharma2324
@girijasharma2324 20 күн бұрын
പൈസ കൊടുക്കുമ്പോൾ ഒരു കടലാസിൽ എഴുതി സൈൻ ചെയ്തു വാങ്ങിക്കുക,ആരായാലും എത്ര near relative ആയാലും, കഴിയുമെങ്കിൽ ഒരു ചെറിയ പലിശയും അനുഭവം ആണ്,ഇപ്പൊൾ പ്രാക്ടിക്കൽ ആയി മുന്നോട്ടു പോകുന്നു,പലിശ വാങ്ങി പാവപ്പെട്ടവന് കൊടുത്തു സഹായിക്കുന്നു
@noorpmna3826
@noorpmna3826 20 күн бұрын
സ്വന്തക്കാർക്ക് പൈസ കൊടുത്താൽ തിരികെ കിട്ടും എന്ന് കരുതണ്ട
@shillumaniii6831
@shillumaniii6831 20 күн бұрын
കഴിഞ്ഞ വർഷം എന്റെ ചേച്ചി 40000. രൂപ കടം ചോദിച്ചു വന്നു ഞങ്ങൾ വാടക വിട്ടിൽ ആണ്. അവർക്കു വീടിന്റ. പണിക് വേണ്ടിയാണു എന്റെ കൈയിൽ പൈസ ഒന്നുമില്ല രണ്ടു കുഞ്ഞ് മാലയും പൊട്ടും പൊടിയോ എല്ലാം തപ്പി പെറുക്കി കാശ് കൊടുത്തു ഒരുമാസം എന്ന് പറഞ്ഞു വാങ്ങിയത് ഒരു കൊല്ലം കഴിഞു പണയം എടുത്തു തന്നു ഭങ്കിലെ പലിശ ഞാൻ കൊടുത്തു ഇതിനിടയിൽ എന്റെ 5ഗ്രാം മാല അവളുടെ കൈയിൽ ആയി പോയി ഞാൻ മറന്നു പോയി പിന്നീട് ഓർത്തു ചോദിച്ചപ്പോൾ തന്നില്ല എന്ന് മാത്രം അല്ല ഞാൻ ഇപ്പോൾ അവരുടെ ഏറ്റവും വലിയ ശത്രു 😭😭😭😭വിഡിയോ കലക്കി 👍🏻🙏
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
😔😔😔😔
@aswathyachu5328
@aswathyachu5328 20 күн бұрын
💯 thirichu kittum ennu paranju oru paisa polum kodukkaruthe.helping mentality ondenkil maathram cheyyuka.allenkil ee chechi paranjathu pole aavum avastha.ippo pandathe kaalam onnum alla.otta dhivasam konda aalkukalude charcter maarunnathu
@naliniradhakrishnan3824
@naliniradhakrishnan3824 20 күн бұрын
സൂപ്പർ നല്ല അഭിനയം
@Shibikp-sf7hh
@Shibikp-sf7hh 20 күн бұрын
വാങ്ങിച്ചാൽ കൊടുക്കണം അല്ലാത്തവർക്ക് ചോദിച്ചാൽ 5 പൈസ കൊടുക്കരുത്
@pathoosworld8078
@pathoosworld8078 20 күн бұрын
ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@ramlabeevi936
@ramlabeevi936 20 күн бұрын
അടിപൊളി വിഡീയോ എന്റെ സഹോദരൻ 15,000 roopa 9 വർഷമായി വാങ്ങിയിട്ട് ചോദി ക്കുമ്പോൾ തരാം തരാം എന്നുപറയും കഴിഞ്ഞാഴ്ച ചോദിച്ചപ്പോൾ എന്നേ ചീത്തവിളിച്ചു ഇപ്പോൾ ഞങ്ങ ൾ ഏറ്റവും വലിയ ശത്രുക്കളായി
@jennyantony8974
@jennyantony8974 20 күн бұрын
Same anubhavam
@refisherikv4070
@refisherikv4070 20 күн бұрын
😂
@shihabkp6049
@shihabkp6049 19 күн бұрын
ഞാൻ ഒരു മുസ്ലിം ആണ്. കടം ചോദിച്ചു വരുന്നവർക്ക് ഉണ്ടെങ്കിൽ കൊടുക്കണം എന്നാണ് ഇസ്ലാമിക നിയമം. അയൽവാസിക്ക് തന്റെ സ്വത്തിൽ അവകാശം ഉണ്ടാകുമോ എന്ന് വരെ ഭയപ്പെടേണ്ടത് ഉണ്ട്. അത് കൊണ്ട് തന്നെ ഞാൻ കടം കൊടുക്കാറുണ്ട്. എനിക്ക് ഏകദേശം ഒരു 10 ൽ കൂടുതൽ പേര് പൈസ തിരിച്ചു തരാൻ ഉണ്ട്. വർഷങ്ങൾ കഴിഞ്ഞു.തിരിച്ചു പൈസ ചോദിക്കാറുണ്ട്. But ഇത് വരെ പലതും കിട്ടിയിട്ടില്ല. കിട്ടിയതും ഉണ്ട്. ഏതായാലും നല്ല വീഡിയോ ആണ് 👍❤️🥰
@vidyaraju3901
@vidyaraju3901 20 күн бұрын
ഇത് മിക്കവാറും എല്ലാരും ഫേസ് ചെയ്ത കാര്യം ആയിരിക്കും...
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Yes👍🏻👍🏻
@user-zo3mz4yq9q
@user-zo3mz4yq9q 20 күн бұрын
പണം മിത്രങ്ങളെ ശത്രുക്കളാക്കും 😔അനുഭവം ഗുരു 😢
@hadiadnan1290
@hadiadnan1290 20 күн бұрын
സത്യമാണ് ആർക്കും സ്വർണ്ണവും പണവും കടം കൊടുക്കരുത് പ്രത്യേകിച്ച് കുടുംബ ക്കാർക്ക് 😢അനുഭവം ഗുരു 😊
@anwarea3658
@anwarea3658 20 күн бұрын
സൂപ്പർ വീഡിയോ ഇത് നാട്ടുനടപ്പാ ചോദിക്കാൻ വരുമ്പോൾ ഭയങ്കര സ്നേഹാ തിരിച്ച് ചോദിക്കുമ്പോളറിയാം അവരുടെ തനി സ്വഭാവം
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Yes😔😔😔
@hussainolavattur6417
@hussainolavattur6417 19 күн бұрын
Comment box നിറഞ്ഞ് കവിയും,അതുറപ്പാ
@saribiju241
@saribiju241 20 күн бұрын
2 മാസം കഴിഞ്ഞു കുറി വിളിച്ചിട്ട് തരാന്ന് പറഞ്ഞു 2020 ൽ വാങ്ങിയ 1 1/2 പവൻ ഞാൻ ഇന്നും ചോദിച്ചു കൊണ്ടേയിരിക്കുന്നു.
@preethidileep668
@preethidileep668 20 күн бұрын
നല്ലൊരു വീഡിയോ ❤❤പൈസ ചോദിച്ചു വരുന്ന സ്നേഹം പിന്നീട് ഉണ്ടാകില്ല 😂😂😂പൈസ ഉണ്ടെങ്കിൽ വെറുതെ കൊടുക്കുക 😂കടം കൊടുത്താൽ തിരിച്ചു ഒരിക്കലും കിട്ടില്ല
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Yes👍🏻👍🏻
@suniv9292
@suniv9292 20 күн бұрын
ആരാ പുതിയ കുട്ടി 😘സുന്ദരി
@reenyjohn5833
@reenyjohn5833 20 күн бұрын
കൈയിൽ ഉണ്ടെങ്കിൽ കടം കൊടുക്കാം...പണയം വെ ചോ ,മറ്റുള്ളവരിൽ നിന്ന് വാങ്ങിയോ കൊടുക്കരുത് ,കരണം പിന്നെ അത് തിരിച്ച് കിട്ടില്ല..❤
@user-gk1nx9hc7v
@user-gk1nx9hc7v 20 күн бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെയുള്ള അനുഭവം. അടുത്തുള്ള ഒരു സ്ത്രീ വന്നു avark അത്യാവശ്യമുണ്ട് കുറച്ചു ക്യാഷ് തരുമോന്നു ചോദിച്ചു ഒരാഴ്ച കൊണ്ട് thirichu തരാമെന്നു പറഞ്ഞു , kayyil ക്യാഷ് ഇല്ലാതിരുന്നത് കൊണ്ട് എന്റെ അനിയത്തിയുടെ ഗോൾഡ് ഉണ്ടായിരുന്നു എന്റെ kayyil ഒരു കല്യാണത്തിന് ഇട്ടോണ്ട് പോകാൻ വാങ്ങിയത്, ഒരയച്ചതെ കാര്യമല്ലേ enn കരുതി ഞാനത് ആ സ്ത്രീക്ക് കൊടുത്തു അവരെ വിശ്വസിച്ചു. But അവരെന്നെ പറ്റിച്ചു ഒരു വർഷത്തോളം പിന്നാലെ ചോദിച്ചു നടന്നിട്ടും കിട്ടാതായപ്പോ വേറെ വഴി ഇല്ലാത്തോണ്ട് njanavarude മരിച്ചു പോയ അച്ഛനെ വരെ ചീത്ത വിളിച്ചു ഭീഷണിപ്പെടുത്തി, അതിനു ശേഷമാ thirichu കൊണ്ട് തന്നത് 😢
@ashapjoyashapjoy7237
@ashapjoyashapjoy7237 20 күн бұрын
Eppom ഒരാൾ എന്നോട് 1000 rs കടം ചോദിച്ചു കൊടുക്കണോ വേണ്ടയോ എന്നു വിഷമിച്ചിരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് 👍
@lathakannan8709
@lathakannan8709 20 күн бұрын
ഏട്ടൻ ലാസ്റ്റ് പറഞ്ഞ മെസ്സേജ് ആണ് ശരി 😔 നല്ല മെസ്സേജ് ഉള്ള ഒരു വീഡിയോ 👌👌👌👌👌👌ആദ്യം തന്നെ ഇല്ല എന്ന് പറഞ്ഞാൽ നമ്മൾ രക്ഷപ്പെട്ടു 🤝
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️❤️
@jessesimon7700
@jessesimon7700 20 күн бұрын
Aareyum namal nannakaruthu This big lesson 🎉❤
@sheenacm5954
@sheenacm5954 20 күн бұрын
അടിപൊളി വീഡിയോ നമ്മുടെ നാട്ടിൽ നടക്കുന്ന സ്ഥിരം സംഭവം.. അടിപൊളി അഭിനയം 👍🏻👌🏻🥰🙏🏻🙏🏻❤️
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️❤️
@sathyabahamac3509
@sathyabahamac3509 17 күн бұрын
എനിക്കും ഇതുപോലെ ഒരുപാട് പേര് പൈസ താരനുണ്ട് വർഷങ്ങളായിട്ട് പക്ഷെ എല്ലാരും ഇപ്പോൾ ശത്രുക്കൾ ആണ്
@ayswaryar.k7858
@ayswaryar.k7858 20 күн бұрын
സത്യം നല്ല message കടം കൊടുത്തത് തിരിച്ച്‌ചോദിച്ചാൽ ശത്രുക്കളായി
@sanjunizarsanjunizar3892
@sanjunizarsanjunizar3892 20 күн бұрын
Cret
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Yes👍🏻❤️❤️
@rashidkkd7855
@rashidkkd7855 20 күн бұрын
ഇത് സൂപ്പർ ആയിട്ടുണ്ട്..ഇങ്ങനെ ഉള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.അവസാനം അത് ഒഴിവാക്കി കൊടുക്കേണ്ടി വന്നു.അന്ന് മുതൽ ഒരു കാര്യം മനസ്സിൽ ആക്കി.ഇപ്പോൾ ആർക്കും കടം കൊടുക്കാറില്ല.എന്തിന് കടം കൊടുത്ത് വെറുതെ തെറ്റണം..
@MuhammedAli-lu5hc
@MuhammedAli-lu5hc 20 күн бұрын
Shariyann എന്റെ ഉമ്മാന്റെ gold കടം കൊടുത്തിട്ട് 8 വർഷം ആയി ഒരു മാസം എന്നൊക്കെ പറയുന്നു ഇപ്പോഴും തന്നിട്ടില്ല😢😢😢😢
@muhammedsiyad3172
@muhammedsiyad3172 20 күн бұрын
ഒരിക്കലും തിരിച്ചു കിട്ടും എന്ന് പ്രദീക്ഷയിൽ ആർക്കും കടം കൊടുക്കാതെ ഇരിക്കുക. അനുഭവം തന്നെ ഗുരു. 😥
@merina146
@merina146 19 күн бұрын
പൈസ വായ്പ കൊടുത്തു ഒരു ശത്രു വിനെ ആണ് നമ്മൾ നേടുന്നത് 🙄🙄.. കുറെ അനുഭവം ഉണ്ട്.. അടിപൊളി വീഡിയോ 👍🏻👍🏻
@220couplesvlog
@220couplesvlog 20 күн бұрын
സത്യം. പണം കൊടുത്ത് തിരിച്ചു ചോദിച്ചാൽ നമ്മൾ ശത്രു ആവും. അനുഭവം ഗുരു 😰
@Mamooossss
@Mamooossss 20 күн бұрын
നമ്മളും ഇതേ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. hus inte അനിയന് business down ayi എന്നു പറഞ്ഞു 10 ലക്ഷം സഹായിച്ചു. എന്നിട്ട് ഇപ്പോൾ ചോദിക്കുമ്പോൾ ഒന്നുമറിയാത്ത പോലെ നിൽക്കുന്നു .h usinte അമ്മയും അറിയാത്ത പോലെ നിൽക്കയാണ് അവരുടെ വീടും 65 cent സ്ഥലവും അവൻ കളഞ്ഞു. 2 മക്കൾ ആണ് . ഞങ്ങൾക്ക് ഒന്നും തന്നില്ല . വീടെടുക്കുമ്പോൾ 10cent തികച്ചും തന്നില്ല . സാലറി certificate വച്ചാണ് കൊടുത്തത്. ഇപ്പോൾ മാസാമാസം ഞങ്ങൾ അടക്കുന്നു
@ridhuadhi1069
@ridhuadhi1069 20 күн бұрын
സത്യം ചിലർ വാങ്ങിക്കാൻ പറ്റും കൊടുക്കില്ല
@AnnammaBenny-lh5oe
@AnnammaBenny-lh5oe 20 күн бұрын
My father had also faced this case
@devips4639
@devips4639 20 күн бұрын
❤❤😊😂😮
@pathoosworld8078
@pathoosworld8078 20 күн бұрын
ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@pathoosworld8078
@pathoosworld8078 20 күн бұрын
ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@shaizashazz15
@shaizashazz15 20 күн бұрын
ഏതാ ഈ പുതിയ കുട്ടി 😍
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Cousin
@SindhuSindhuS-gc7lu
@SindhuSindhuS-gc7lu 20 күн бұрын
സത്യം സ്വന്തം അനിയത്തിയാൽ ചതിക്കപ്പെട്ടവൾ ആണ് ഞാൻ സൂപ്പർ മെസ്സേജ് 👍👍👍👍👍
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@addurajjurajju7754
@addurajjurajju7754 20 күн бұрын
appplo ella vedio ye kaal e vesioyilan koodudal comments vannad booribaksham aallar anubavicha kadhayan id kalakki ammayum makkalum
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Yes👍🏻❤️❤️❤️❤️
@sobhav390
@sobhav390 20 күн бұрын
Super 👌 👍 😍 and good message 👍 👌 👏
@ShanaIjaz
@ShanaIjaz 20 күн бұрын
Part 2 venam....
@meenakrishnan709
@meenakrishnan709 20 күн бұрын
തന്നിൽ കവിഞ്ഞുള്ള ദാനംചെയ്യരത് എന്ന് ഇതുകൊണ്ടാണ് പഴമക്കാർ പറഞ്ഞത്
@sreekumaryshankaran9582
@sreekumaryshankaran9582 20 күн бұрын
Good message I also got the same problem
@najunaju2160
@najunaju2160 20 күн бұрын
Highly Relatable...Last week nadanna sambhavam...Paavam nte umma oru kuttiyude kalyanathinu eduthu vecha paisa aayirunnu..ummante oppam padicha oru chechi vannu chodhichu, makkalde padippinanennu paranjitt oru masam kazhinjittum thannilla...phn vilichal edukkilla msg ayacha rply illa...Last Ummante brothers edapett thirichu vaangichu...Paavam nte umma...she suffered a loot...😢😢
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
😔😔😔😔
@aminaka4325
@aminaka4325 20 күн бұрын
കടംകൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് 👍👍
@GeedaKallancheri-de3xk
@GeedaKallancheri-de3xk 20 күн бұрын
രണ്ടര ലക്ഷം രൂപ കൊടുത്തിട്ട് ഇപ്പോൾ ഞാൻ മേടിച്ച പോലെയാണ് അവരുടെ വർത്താനം വിളിച്ചാലും ഫോൺ എടുക്കുക പൈസ ചോദിക്കാൻ പാടില്ല
@BindhuBinoy-mh6mo
@BindhuBinoy-mh6mo 20 күн бұрын
കൂടപ്പിറപ്പുകൾക്ക്, കടമായിട്ട് ഒരിക്കലും രൂപ കൊടുക്കരുത്. തിരിച്ചു കിട്ടില്ലെന്ന്‌ വിശ്വാസിച്ചു നമ്മുടെ കയ്യിൽ ഉള്ളത് മാത്രം കൊടുക്കുക. മിക്കവാറും വീട്ടിൽ ഇതേ അനുഭവം ഉണ്ട്. രൂപ തിരിച്ചു ചോദിച്ചാൽ അവർ പിന്നെ നമ്മളോട് പിണങ്ങും.😢😢
@Snuz539
@Snuz539 20 күн бұрын
എൻ്റെ പൊന്നോ ഞങ്ങളിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒന്നോ രണ്ടോ പേരല്ല കടം വാങ്ങിയിട്ടുള്ളത്. ഇപ്പോ വീട് പണി തുടങ്ങിയപ്പോൾ തിരികെ ചോദിച്ചപ്പോൾ ഉണ്ടായിരുന്ന സ്നേഹവും പോയി, നമ്മള് മോശക്കാര് ആവുകയും ചെയ്തു.
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@AmbikaO-er6xs
@AmbikaO-er6xs 20 күн бұрын
സത്യം നല്ല മെസ്സേജ് 👌🏼👌🏼👌🏼
@bhanumathikv732
@bhanumathikv732 20 күн бұрын
സ്വർണം പണയം വയ്ക്കാൻ ചോദിച്ചിട്ട് കൊടുക്കാത്തതിന് 6 വർഷമായി പിണക്കത്തിലാണ്
@radamani8892
@radamani8892 20 күн бұрын
എനിക്കും ഇതു പോലേ എത്രയോ അനുഭവം ചോദിക്കുമ്പോൾ കൊടുത്തില്ലെങ്കിൽ പിണക്കം കൊടുത്താൽ ശത്രു നല്ല മെസ്സേജ് സൂപ്പർ 👍🏻🥰❤🌹
@JesnamullaJesnamulla
@JesnamullaJesnamulla 17 күн бұрын
🥹🥹 നമ്മൾ ആർക്കും കൊടുക്കൻഡ് ഇരിക്കണമ് ആഗ്യ പറ്റൂ ക്യാഷ് ചോയിച്ച അങ്ങനെ 😰😰😰
@priyaammininani
@priyaammininani 20 күн бұрын
Athu correct anu enikkum ithe anubhavum undayittundu
@PramithaSatheesan-qj4rq
@PramithaSatheesan-qj4rq 20 күн бұрын
വളരെ ശരിയാണ്..... അനുഭവം ഗുരു 👍
@premeelabalan728
@premeelabalan728 19 күн бұрын
സത്യപരമാർത്ഥം 👌🏽👌🏽👌🏽
@user-dd5vx4ft5r
@user-dd5vx4ft5r 20 күн бұрын
Enik same anubavamaayittund..... But arengilum ippol choichal kodthpogum, kelkumbol ndo oru vallatha sangadam 😢
@michealpnx
@michealpnx 19 күн бұрын
abinayam❤super vanajamme
@minivarghese6398
@minivarghese6398 20 күн бұрын
Soooper video ,ethe same situation aanu enikkum
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@beenakt3731
@beenakt3731 20 күн бұрын
Super message 👌👌👌
@user-yj6fr2ce5u
@user-yj6fr2ce5u 18 күн бұрын
Good message..❤❤❤
@minimolchittadiyil5471
@minimolchittadiyil5471 20 күн бұрын
സ്വർണം തിരിച്ചു ചോദിച്ചാൽ അറിയാത്ത ഭാവവും. പക്ഷേ അന്യൻ്റെ മുതൽ വാങ്ങി എന്തു ചെയ്താലും ആ കണ്ണീരു വീണാൽ ഗതി പിടിക്കില്ല
@thanziyabeegum7040
@thanziyabeegum7040 19 күн бұрын
സഹോദരങ്ങൾക്ക് പൈസ കൊടുക്കുമ്പോൾ തിരിച്ച് കിട്ടാൻ വേണ്ടി കൊടുക്കാതിരിക്കുക.. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ. കൂടെപിറപ്പുകൾ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുക ..
@jollymathew972
@jollymathew972 19 күн бұрын
ഞാനും anubhavichathanu. കടം കൊടുത്തു 3 മാസം അവധി പറഞ്ഞു. 2 കൊല്ലം ആയി തന്നില്ല . ചോദിക്കുമ്പോള്‍ ഓരോ ഒഴിവുകള്‍ പറയും. കുറച്ചെങ്കിലും ആയി തരാന്‍ പറഞ്ഞിട്ട് അതും തന്നില്ല. അവസാനം കടുപ്പിച്ച് വാക്കുകൾ പറയേണ്ടി വന്നു. ഏതായാലും രൂപ മുഴുവന്‍ തന്നു. പക്ഷേ video യില്‍ പറഞ്ഞത് പോലെ വഴക്കായി.ഇപ്പോൾ ഞാന്‍ kyeeyil പൈസ ഉണ്ടെങ്കിലും കൊടുക്കില്ല . അവരുടെ അഭിമാനം വലുതാണ്. എപ്പോഴും പറയുമായിരുന്നു പലിശ സഹിതം തിരിച്ചു തരും എന്നു. പക്ഷേ തന്നത് മുതല്‍ മാത്രം
@roshinisatheesan562
@roshinisatheesan562 20 күн бұрын
നല്ല Super ആയിട്ടുണ്ട്❤❤❤
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️
@sumeshchsumeshch6788
@sumeshchsumeshch6788 20 күн бұрын
👌👌👌 God bles you sister and brother i liket
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you so much
@martinpjoseph1403
@martinpjoseph1403 20 күн бұрын
പുതിയ കുട്ടി ഏതാ. Super ആയിട്ടുണ്ട്❤️❤️🥰. Super video ❤️
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
❤️❤️❤️❤️ Cousin
@sheelamorgan
@sheelamorgan 20 күн бұрын
Super video 💯 true
@annarajan4980
@annarajan4980 20 күн бұрын
Kodukkathirunnal ettauvum nallathu. Enikkum eeanubavam Undu.
@sudhavijayan78
@sudhavijayan78 20 күн бұрын
Nalla message super video
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️❤️
@tanuttansworld45
@tanuttansworld45 18 күн бұрын
Kadam kodutholla engil koduthilla ennullu....but kadam koduthal pinne aa bhandham pokum...🥱
@chithravaidyanathan2316
@chithravaidyanathan2316 20 күн бұрын
Good message
@Suresh12Babu12
@Suresh12Babu12 19 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ്.. നിങ്ങളുടെ ഈ വീഡിയോസ്.. ഞാൻ usa യിൽ ആണ്.. Ninglk ഒരു gift അയക്കണമ് എന്ന് ഉണ്ട്... എങ്ങനെ പറ്റും?? ഈ msg കാണുന്നു ഉണ്ടെങ്കിൽ റിപ്ലൈ കിട്ടണം?
@ammayummakkalum5604
@ammayummakkalum5604 19 күн бұрын
Thank you❤️❤️❤️ 😌😌😌😌
@user-py9vo3nw8f
@user-py9vo3nw8f 20 күн бұрын
Spr vidio❤ee mol aara vanachechii❤❤
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
❤️❤️❤️❤️ cousin
@SreejaSreeja-dm8jh
@SreejaSreeja-dm8jh 20 күн бұрын
Corroct nalla message super
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️
@sreevalsang70
@sreevalsang70 20 күн бұрын
പ്രിയപ്പെട്ടവരെ സഹായിക്കുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അവരുടെ സ്വഭാവം അറിഞ്ഞുവേണം സഹായിക്കാൻ. അതല്ല അവരുടെ സ്വഭാവം അറിഞ്ഞ് സ്നേഹിക്കുകയാണെങ്കിൽ കൊടുത്ത സഹായം തിരിച്ചുവാങ്ങിക്കരുത് 😂
@rajiraghu8472
@rajiraghu8472 20 күн бұрын
ശരിയാണ് 👌, ദയവ് ചെയ്ത് ബന്ധുക്കൾക്കു പണം കടം കൊടുക്കരുത്. പലരെയും സഹായിച്ച പൈസ തിരിച്ചു കിട്ടാതെ പെട്ടു കിടക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുമുണ്ട്. എന്റെ മകന്റെ വിവാഹം സെപ്റ്റംബറിൽ ആണെന്ന് പറഞ്ഞിട്ട് കൂടി ഒരു മനസ്സാക്ഷിയില്ലാതെ പെരുമാറി.
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
😔😔😔
@remyakrishnan3698
@remyakrishnan3698 20 күн бұрын
100% sathyanu ❤
@sprg1971
@sprg1971 20 күн бұрын
Vanjechi super❤
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️❤️
@littlestar2937
@littlestar2937 20 күн бұрын
സത്യം ആണ്.... വല്യമ്മച്ചിക്ക് പൈസ കൊടുത്തു... പലിശ keduthu കൊടുത്ത ആയിരുന്നു... പലിശ അടച്ചു അടച്ചു മുടിഞ്ഞു പൈസ തിരിച്ചു ചോദിച്ചു ശത്രു വും ആയി 😢
@Dreams-jm7hl
@Dreams-jm7hl 20 күн бұрын
അമ്മായിയമ്മ മരുമകൾ വിഷയത്തിൽ നിന്ന് മാറ്റി പിടിച്ചു 😀 കൊള്ളാം 👍👏❤️ എല്ലാവരുടെയും ആക്റ്റിംഗ് നന്നായിട്ടുണ്ട് 👍👍❤️ ഇന്ന് സന്ധ്യ ഇല്ലല്ലോ പുതിയ കുട്ടി നന്നായി ചെയ്തു സൂപ്പർ 👌👍
@anithabal3740
@anithabal3740 20 күн бұрын
സന്ധ്യ ഉണ്ടല്ലോ
@yafis2
@yafis2 19 күн бұрын
Yathartha sathyam videoyilode kanicha ammakkm makkalkm abinandanangal😟😞
@ammayummakkalum5604
@ammayummakkalum5604 19 күн бұрын
Thank you❤️❤️❤️
@shamlashammu2361
@shamlashammu2361 20 күн бұрын
Enta 5 panta maala pengalude kayyil kidakkunund panayam vekkan vaangiyathaa ennu kittunn ariyilla pengala ayathukond thirichu chodikkanum pattunilla 😌 kittiya kitti poya poy ntha cheyya appolthe avastha kandu koduthupoyatha
@muna12342
@muna12342 20 күн бұрын
Ethra currect msg.nhanm ente elapante molk swarnna maala panayam vekkan kodthitt 6 kollamayi. Ithuvare thannilla.ipo parayunnu ath lelathil poyi enn.orikkalum bandukkalk kadam kodkaruth😢
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@valsammaabraham6330
@valsammaabraham6330 20 күн бұрын
എന്റെയും അനുഭവം!10000ചോദിച്ചു, ഒരാഴ്ചത്തെ അവധിക്ക്. പൈസ കൈയിൽ ഇല്ലായിരുന്നതു കൊണ്ട് ഒന്നര പവന്റെ ചെയിൻ കൊടുത്തു. വീട്ടിൽ അറിയാതെ കൊടുത്തതാണ്. ഒരാഴ്ച കഴിഞ്ഞ് കിട്ടുമല്ലോ എന്ന് വിചാരിച്ചു.. ഒരു മാസം കഴിഞ്ഞപ്പോൾ വീട്ടുകാർ കണ്ടുപിടിച്ചു. പ്രശ്നമായി. ചോദിച്ചു ചോദിച്ച് മാസങ്ങൾ കഴിഞ്ഞാണ് കിട്ടിയത്.പലതവണ പലരിൽ നിന്നും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അർഹതയുള്ളവർക്കും സഹായം കിട്ടാതെ പോകുന്നു
@haskarap175
@haskarap175 20 күн бұрын
Super👍💯
@ichoosvlogs408
@ichoosvlogs408 20 күн бұрын
സത്യം പ്രെഗ്നന്റ് ആയാ ഞാൻ 7 മാസം site work ചെയിതു ഈ വെയിലത്തു പണിയെടുത്തു ഉണ്ടാക്കിയ പയിസ ഹോസ്പിറ്റൽ case ആയി help cheyithatha ഒരാഴ്ച കഴിഞ്ഞു തിരിച്ചു തരാം എന്ന് പറഞ്ഞു ippo ഒരു വർഷം ആകാൻ ആയി. ഇതുവരെ കിട്ടിയില്ല..
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
😔😔😔😔
@user-ov1vr7uj9q
@user-ov1vr7uj9q 20 күн бұрын
അടിപൊളി വീഡിയോ
@Jilshavijesh
@Jilshavijesh 20 күн бұрын
അടിപൊളി വീഡിയോ ❤
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you❤️❤️❤️
@seeniyashibu389
@seeniyashibu389 20 күн бұрын
സത്യമാണ്... പക്ഷെ ഇങ്ങനെ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയവർ ധാരാളം ഉണ്ട്... ഇനിയും തുടരും... കാരണം ചില സന്ദർഭങ്ങളിൽ കൊടുക്കാതിരിക്കാൻ പറ്റില്ല...❤❤
@Priya16554
@Priya16554 16 күн бұрын
എനിക്കും പറ്റി അബദ്ധം. സ്വന്തം ചേച്ചിക്ക് 3പവന്റെ മാല ഒരാവശ്യത്തിന് കൊടുത്തു. ഇപ്പൊ ഞങ്ങൾ ശത്രുക്കളാ മാലയും പോയി ബന്ധവും ഇല്ല. ആർക്കും ഇങ്ങനുള്ള അബദ്ധം പറ്റരുത്. ഇങ്ങനൊരു വീഡിയോ പ്രതീക്ഷിച്ചിരുന്നു TQ
@binduthomas7940
@binduthomas7940 20 күн бұрын
എന്റെ friend oru മാസത്തെ അവധി പറഞ്ഞു പൈസ chodhichu എന്റെ കൈയിൽ paisa ഇല്ലായിരുന്നു njaan എന്റെ മാല എടുത്തു കൊടുത്തു ഇപ്പോൾ 5 വർഷമായി തന്നിട്ടില്ല
@UmmuKulsu-hf9ch
@UmmuKulsu-hf9ch 20 күн бұрын
Super 100.satham
@UmmuSouban786-nk8sb
@UmmuSouban786-nk8sb 20 күн бұрын
ബന്ധങ്ങളെ കീറി മുറിക്കുന്ന കത്രികയാണ് കടം
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Yes👍🏻👍🏻👍🏻
@anaghaanagha3681
@anaghaanagha3681 20 күн бұрын
Sathyam
@sujamenon3069
@sujamenon3069 19 күн бұрын
Very emotional and super video 👌👌😍😍
@ammayummakkalum5604
@ammayummakkalum5604 19 күн бұрын
Thank you❤️❤️❤️
@hajirarm5264
@hajirarm5264 20 күн бұрын
Super video 👌💕 New member aranu
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
Thank you ❤️❤️ Cousin anu
@user-yx6er4hu5h
@user-yx6er4hu5h 20 күн бұрын
100% സത്യം
@user-sj2rn7ym1n
@user-sj2rn7ym1n 18 күн бұрын
എന്റെ അനുഭവം ഇത് തന്നെ
@aami504
@aami504 20 күн бұрын
ഇത് പോലെ എന്റെ ഒരു ഇത്ത 5 ലാക്ക് വാപ്പിടെ കയ്യിൽ നിന്നും വാങ്ങി, ഇപ്പൊ 3 വർഷം ആയി വാപ്പാക്ക് സർജറി ഒക്കെ ആവശ്യമായി വന്നു അവരോട് ഒരുപാട് വട്ടം ചോദിച്ചു ഇത് വരെ തന്നില്ല കുറച്ചു ദിവസം മുൻപ് അവർ കൊണ്ട് പോയി കള്ള കേസ് കൊടുത്തു ആ ക്യാഷ് ഞങ്ങൾ വാങ്ങിയിട്ടു വീണ്ടും ക്യാഷ്യനായി വീട്ടിൽ ചെല്ലുന്നു എന്നൊക്കെ പറഞ്ഞിട്ട്, ഇപ്പൊ അവരുടെ മോളെ കെട്ടിക്കുന്നു 50 പവന്റെ gold ഒക്കെ ഇട്ടിട്ട്, പോരാത്തതിന് മോന് 2 ലാക്ക് ന്റെ ബൈക്കും എടുത്തു, ടോറസ് വണ്ടിയും എടുത്തു, അവരുടെ കയ്യിൽ ഇപ്പൊ ഒരുപാട് ക്യാഷ് ഉണ്ട് but ഞങ്ങൾക്ക് തരാനുള്ളത് തരുന്നില്ല, ഇനി എന്ത് വേണമെന്ന് അറിയില്ല 🥺🥺എന്റെ വാപ്പി കഴിക്കാതെയും കുടിക്കാതെയും ഉണ്ടാക്കിയ ക്യാഷ് ആണ്
@ammayummakkalum5604
@ammayummakkalum5604 20 күн бұрын
😔😔😔😔
@user-fu4qb5vw3v
@user-fu4qb5vw3v 5 күн бұрын
good message😊
@Fadiyahasna
@Fadiyahasna 20 күн бұрын
Ith etha puthiya chechi
@Sanya862
@Sanya862 20 күн бұрын
Same thing happened to me also, but it was a lady who was a servant in my house and finally I had to pay everything .
Stupid man 👨😂
00:20
Nadir Show
Рет қаралды 29 МЛН
Разбудила маму🙀@KOTVITSKY TG:👉🏼great_hustle
00:11
МишАня
Рет қаралды 2,9 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 28 МЛН