കണ്ണേറ് അഥവാ ദൃഷ്ടിദോഷം മാറാൻ എന്ത് ചെയ്യണം | Amal Sanathanam | Astrological Life

  Рет қаралды 524,265

Astrological Life

Astrological Life

4 жыл бұрын

Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
Thiruvananthapuram
Mob : 9447331564
Praveen Sanathanam (Private Secretary)
Mob : 8129488062
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life

Пікірлер: 378
@latha861
@latha861 3 жыл бұрын
നല്ല അവതരണം കേട്ടിരിക്കാൻ നല്ലൊരു സുഖം 👍👍
@ashokkrishna7778
@ashokkrishna7778 2 жыл бұрын
ചെറുനാരങ്ങാത്തൊലി ആണോ മധുര നാരങ്ങാത്തൊലി ആണോ എന്ന് ഒന്നു മനസ്സിലാക്കി തരണേ
@pradeepkumar-ix7bt
@pradeepkumar-ix7bt Жыл бұрын
@@ashokkrishna7778 ചെറു നാരങ്ങ
@muhammadmammu3221
@muhammadmammu3221 3 жыл бұрын
വളരെ നല്ല കാര്യം ആണ് പറഞ്ഞത്
@babykrishnan2305
@babykrishnan2305 4 жыл бұрын
വളരെ നല്ല അറിവുകളാണ് താങ്കൾ നൽകിയത് നന്ദി.
@unnikrishnan624
@unnikrishnan624 3 жыл бұрын
A smart boy whose narration is excellent----
@ramgamingyt5916
@ramgamingyt5916 3 жыл бұрын
നല്ല അവതരണം അമൽ ചേട്ടാ 🙏🙏
@vysakhv235
@vysakhv235 4 жыл бұрын
Supper idea thank you🥰
@geethasairam3587
@geethasairam3587 2 жыл бұрын
വളരെ നല്ല അവതരണം
@sreeshylamr
@sreeshylamr 3 жыл бұрын
Thank you very much
@sherlychandran6728
@sherlychandran6728 4 жыл бұрын
താങ്കളുടെ വിലയേറിയ വിവരം പങ്കു വച്ചതിനു നന്ദി
@subhadras8172
@subhadras8172 4 жыл бұрын
താങ്കൾ പറഞ്ഞ കാര്യം വലിയ ഉപകാരപ്രദമാകും
@prasannalohi9173
@prasannalohi9173 3 жыл бұрын
Veeppila thandu 3divasam kazhinjal andu cheyum parayamo
@KrishnaKrishna-lk3zp
@KrishnaKrishna-lk3zp 3 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ് നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@sathyamohan6801
@sathyamohan6801 Жыл бұрын
Thanks sir for sharing the valuable information 🙏🙏🙏
@nikhilbabunikhil473
@nikhilbabunikhil473 4 жыл бұрын
Well explained thank you sir
@praveen7715
@praveen7715 4 жыл бұрын
Expecting more...👍👍👍
@rejithas0215
@rejithas0215 4 жыл бұрын
വളരെ നന്ദിയുണ്ട് സാർ
@tintusubashsubhash9603
@tintusubashsubhash9603 3 жыл бұрын
കൊള്ളാം മോനെ വളരെ ഉപകാരപ്രഥമായ അറിവായിരുന്നു നന്ദി
@qatarqtr6120
@qatarqtr6120 3 жыл бұрын
Nalla avatharanam
@jaya3851
@jaya3851 3 жыл бұрын
Mulakum uppe kaduke uzhinjittal drushti dosham undengi mulagine manam varilla angane alle🤔athoo mulaku katunathu pole aanno ariyunne adyamayitte kelkkuva enagane
@kannangokulam91
@kannangokulam91 3 жыл бұрын
Adyam naranga thod kaiyil pidichano E mandram chollendathu... adyam 36 thavana mandram jepicha shesham veedum uzhiyunna timellum mandram jepikanda karyam undo
@vasanthakumari365
@vasanthakumari365 4 жыл бұрын
Best advice thank you sir
@sjmalayalam256
@sjmalayalam256 4 жыл бұрын
Good well said
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
ദൃഷ്ടി ദോഷം എല്ലാവർക്കും ഉണ്ടാകുമോ..? പാവങ്ങൾക്കാണ് ദൃഷ്ടി ദോഷം വരാറ്. ഒരു പാണക്കാരന് ദൃഷ്ട്ടി ദോഷമില്ല നന്നായിട്ടു പഠിക്കുന്നക്കുട്ടിക്ക് ദൃഷ്ടി ദോഷമില്ല. കഷ്ടിച്ചു പഠിച്ചു കൊണ്ടിരുന്ന ഒരുകുട്ടി തോറ്റാൽ കണ്ണ് കിട്ടിയതാണ് എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.... ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@rejisd8811
@rejisd8811 3 жыл бұрын
Nice presentation 🙏👍
@anusreeanu5989
@anusreeanu5989 3 жыл бұрын
Hi, which orange aan edukandath
@jeejavs1579
@jeejavs1579 4 жыл бұрын
Namukkanenkil svayam cheyamo
@reethavalsalan9885
@reethavalsalan9885 3 жыл бұрын
Thank u 🙏❤️👍
@thilothamajose194
@thilothamajose194 4 жыл бұрын
എല്ലാ വിഡിയോസും കാണുന്നുണ്ട് . എല്ലാം മനസ്സിന് പോസിറ്റീവ് ചിന്ത ഉളവാക്കുന്നതാണ്
@praphulg967
@praphulg967 3 жыл бұрын
നിങ്ങളുടെ അറിവിന് നന്ദി, ഒരു ചെറിയ കാര്യം ഈ വീഡിയോ ഇത്രയും നീട്ടുന്നതിലും നല്ലത് പ്രധാനമായ കാര്യങ്ങൾ കാച്ചികുറുക്കി പറയുന്നതാണ് നല്ലത്, ഇപ്പോളത്തെ കാലത്ത് സമയപരിധി ഒരു പ്രധാന കാര്യമാണല്ലോ
@rajendranks8492
@rajendranks8492 2 жыл бұрын
Qq
@darsana____s5977
@darsana____s5977 2 жыл бұрын
Play back speed 1.25 ആക്കൂ
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
@@darsana____s5977 1.75😂
@remashanavas3972
@remashanavas3972 4 жыл бұрын
Well explained. Good topic. Expecting more.
@devuallu1747
@devuallu1747 3 жыл бұрын
അങ്ങ് പറയുന്നതിൽ തന്നെ ഒരു ദേവികത പോലെ തോന്നുന്നു 🤗🤗🤗 🙏🙏🙏🙏
@anujunni1425
@anujunni1425 3 жыл бұрын
Kariveppilayuda thandu last kathikkano athu enth chayanm enn paranjillello pls reply
@sheejaprakashan5253
@sheejaprakashan5253 3 жыл бұрын
Thank u forknowledge
@sureshkumart8362
@sureshkumart8362 2 жыл бұрын
നല്ല അവതരണം കറിവേപ്പില തണ്ട് കത്തിക്കണോ
@anastipsvlogs2648
@anastipsvlogs2648 4 жыл бұрын
Korachude vaakkukal churukki samsarikku..... orupade perkku upakarapedunna kariyagal aanu parayunnathe..... alppam churukki samsarikku... plz
@resmiprabhath2723
@resmiprabhath2723 3 жыл бұрын
Yes
@ricky09765
@ricky09765 2 жыл бұрын
Sir. കറിവേപ്പ 3 ദിവസം കഴിഞ്ഞു പുറത്തു എടുത്തു കളഞ്ഞാൽ മതിയോ? Athu കളയാൻ പ്രിതേക സ്ഥലം ഉണ്ടോ?
@nitzartzcraze8939
@nitzartzcraze8939 3 жыл бұрын
Thank you Sir
@midhunb7298
@midhunb7298 3 жыл бұрын
H
@ajithpanikar2860
@ajithpanikar2860 3 жыл бұрын
Great knowledge well explained
@jayalakshmikunjamma3383
@jayalakshmikunjamma3383 4 жыл бұрын
Very useful and knowledgeable.Thanks
@santhakumaryamma370
@santhakumaryamma370 2 жыл бұрын
Good presentation ,divine knowledge Thank you sir
@silcyfrancis3371
@silcyfrancis3371 3 жыл бұрын
Namaskkaram Ji
@Salabhaskitchen
@Salabhaskitchen 3 жыл бұрын
ഏത് ദിവസം ഇതൊക്കെ ചെയ്യേണ്ടത് എന്ന് പറയാമോ?
@sudevmadavana703
@sudevmadavana703 4 жыл бұрын
Very good
@adwaithua9792
@adwaithua9792 3 жыл бұрын
Excellent thought..thankz..
@shilumolbshilumol7555
@shilumolbshilumol7555 2 жыл бұрын
Very very different and nice presnration...
@prasannalohi9173
@prasannalohi9173 3 жыл бұрын
Swantham uzhingu edamo.ngan makksle uxhingu edarundu.flatil aysthondu kochumole karpooram kondu uzhu athu kathikum ethu sariyano
@komalampa8618
@komalampa8618 2 жыл бұрын
Very important words
@anithaks8519
@anithaks8519 3 жыл бұрын
രോഹിണി നക്ഷത്ര കാർ എന്ത് ബിസിനസ്സ് ചെയ്താൽ നന്നാവും എന്ന് പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു
@emerald.m1061
@emerald.m1061 4 жыл бұрын
Dubai ൽ temple ന് അടുത്തുള്ള flower shops ൽ പച്ചമുളകും നാരങ്ങയും ചേർത്ത് മാല കെട്ടി ശനിയാഴ്ചകളിൽ വിൽക്കാറുണ്ട്.
@jayathilakan7285
@jayathilakan7285 3 жыл бұрын
ഇഷ്ടമായി, വിശ്വാസമായി.
@mashidasha5146
@mashidasha5146 2 жыл бұрын
Thank you so much 🙌🙌🙌🙌🙌🙌😍😍
@rajanigireesh6678
@rajanigireesh6678 3 жыл бұрын
ചുവന്ന ചരട് കെട്ടിയത് 3 നാൾ കഴിഞ്ഞാൽ എന്തുചെയ്യണം
@jayarajendran2228
@jayarajendran2228 4 жыл бұрын
Thanku sir
@avinashps6030
@avinashps6030 3 жыл бұрын
ദൃഷ്ടി ദോഷം മാറാന്‍ സോയ○ oyyiyamo? അതു ഏതു സമയത്ത് അന്നു ചെയ്യേണ്ടത്? ദൃഷ്ടി പതിഞ്ഞ അത്ര സമയത്തിന് ശേഷം ചെയ്യണം?
@saraswathibhaskar8411
@saraswathibhaskar8411 3 жыл бұрын
Saraswathy bhaskar navin, Drishette kkulla, vishadeekaranangal valere upakaaramaaye. Sthiram, durmanassayee,varshagel,kanekke, pravarthykam aakkunnu Keraleeyar aanu kooduthal, aaye E, mekhalayel! Mattu dessar, ellathylla. Pakshe, a vibhaagam Naam, neege, minnalum, akramikkunnu. Onnum ellagelum vaythare, nammale Edaan maximum shrmekkunu🙏
@beenavijayan8515
@beenavijayan8515 4 жыл бұрын
Nalla oru episode arunnu
@mrithulamohan9391
@mrithulamohan9391 3 жыл бұрын
Njan ambalathil poyett kadayel ninnapol nta thalayel lizard veenu athinusheysham ath shoulderil veenu ethan sambavam dhoosham velath undo
@radhasoman7653
@radhasoman7653 4 жыл бұрын
Veedinu aduthu naranga thodu kathikkunnathu kondu kuzhappamundo. Narangayude thodu mathram anallo. Pls reply
@marypoulose2285
@marypoulose2285 3 жыл бұрын
Super thanks
@aryachinnu4167
@aryachinnu4167 4 жыл бұрын
Amal ji
@PUBGGAMING-il9hv
@PUBGGAMING-il9hv 2 жыл бұрын
Sir aswathy nakshathra karkku penkuttigal undaville
@merlin3515
@merlin3515 2 жыл бұрын
Good presentation 👍
@videoventure170
@videoventure170 3 жыл бұрын
Nannayittund chettai
@radhamanian6382
@radhamanian6382 3 жыл бұрын
Thanks
@MiyaDhruv
@MiyaDhruv 2 жыл бұрын
Thank you🙏🙏🙏
@nileenagridheesh2517
@nileenagridheesh2517 3 жыл бұрын
Naranga pizhinju kalannku sesham ulla thodu ano edukkande
@nisagendhikalyankrishnan8464
@nisagendhikalyankrishnan8464 3 жыл бұрын
Hardhavam enna vakku thettanu hardhamaya swagatham ennanu
@gemsyprakash2056
@gemsyprakash2056 4 жыл бұрын
Very positive word's thanks
@navaneesha.v9093
@navaneesha.v9093 4 жыл бұрын
How to contact u sir
@deepakarjun6787
@deepakarjun6787 3 жыл бұрын
Ayurvedathil angane parayunnundooo
@sathimurali1059
@sathimurali1059 2 жыл бұрын
സന്തോഷം
@ragimanoj5164
@ragimanoj5164 3 жыл бұрын
I saw a dream one dog biting my child and he was laughing what is the meaning
@chaithanyababu1467
@chaithanyababu1467 3 жыл бұрын
ഒരു സ്ഥാപനത്തിനാണ് ദൃഷ്ടിദോഷം ബാധിച്ചിരിക്കുന്നത് എങ്കിൽ അവിടെ എന്തു ചെയ്യുവാൻ സാധിക്കും
@anupamaanupamapr5320
@anupamaanupamapr5320 2 жыл бұрын
Sir Naranga thodu upayogich dhrishtti dhosham mattunnathu eathu samayathanu cheyyendathu ?
@minabe1594
@minabe1594 4 жыл бұрын
Valare nalla oru message,very informative.. Orupadu aalukal doubt's chodichittudu..Same doubts enikku um athu pole thanne ithu kanunnavar kkum..Appo ennum video ittu kazhinju comments nokkukayum reply idukayum cheyyanam enna oru request undu..Ennale videos kondu full prayojanam ellarkkum kittukayullu..
@soumyavinu2948
@soumyavinu2948 4 жыл бұрын
Veedinte dristi dosham maattan ent chyaan patum?
@anusreemanojkp6155
@anusreemanojkp6155 3 жыл бұрын
Naranga vache oralkke ayale thanne uinje dhrishttidhosham maattan pattuo
@midhunb7298
@midhunb7298 3 жыл бұрын
സത്യം
@vijayankrishnan1717
@vijayankrishnan1717 4 жыл бұрын
Maha nadan jayan sir namthil nanni sir super sir
@shron6165
@shron6165 4 жыл бұрын
Super
@bindubalan9466
@bindubalan9466 4 жыл бұрын
കുട്ടികൾക് ദൃഷ്ടി ദോഷം ഉണ്ടായാൽ ഉഴിഞ്ഞു ഇടാനുള്ള മന്ത്രം പറയാമോ
@sweathakannan8950
@sweathakannan8950 3 жыл бұрын
Superb 👌🙏
@arjuns5703
@arjuns5703 4 жыл бұрын
Please pooruruttathi star parayamo
@sruthips5631
@sruthips5631 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏 കുഞ്ഞുങ്ങൾക്ക് ചീത്ത ഒന്നും അടുക്കാതിരിക്കാൻ എന്തു ചെയ്യണം എന്ന് ഒന്ന് പറഞ്ഞു തരാമോ. വളരെ ബുദ്ധിമുട്ടുന്നുണ്ട്. Please reply sir🙏
@girijar531
@girijar531 2 жыл бұрын
വളരെ നന്ദി തിരുമേനി. 🙏
@sankarnarayanan8604
@sankarnarayanan8604 2 жыл бұрын
@@girijar531 🙏👍👍
@sankarnarayanan8604
@sankarnarayanan8604 2 жыл бұрын
👍👍
@psgopinathan9341
@psgopinathan9341 Жыл бұрын
Naranga means Orange or Lemon ?
@remyapraveen3282
@remyapraveen3282 3 жыл бұрын
Athinte lakshanangal onne parayamoo sir
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 жыл бұрын
Thanks.
@sukanyasunil3786
@sukanyasunil3786 2 жыл бұрын
Nandhi try cheyyam
@vidyav6606
@vidyav6606 4 жыл бұрын
ജസ്റ്റ്‌ വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തു പോകാതെ ആളുകൾക്കു മറുപടി കൂടി നൽകിയാൽ നന്നായിരിക്കുo.
@kichuty
@kichuty 2 жыл бұрын
Dreshti dhosham njan manasilakiyathu kanninu chila alkarku power kuduthal ayirikkum chilarude mugam valuthum valara cheriya kannukalumayirikkum ayavar nokiya nallathupole nikkunna chedi pattu pokum pinna valara valiya kannukal bulb mathiri olla kannukalum nokkiya kariyum ithuu randum achattanu ini anganapedi ollavar mttullavarude mugathu nokkaruthu
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
ഇന്ന് കണ്ട തിരുമേനിയും ഈ മുഖവും മാറ്റം... ഇതു പാവത്താൻ ❤
@shajias5644
@shajias5644 3 жыл бұрын
പുഴയിൽ നിന്ന് കുളമാണന് വിജാരിച്ച് എത്തി പെട്ടത് നടു കടലിൽ മുങ്ങി താഴ്ന്നു കൊണ്ടിരിക്കുകയാണ് രക്ഷ പെടാന് വെല്ല ഒഴിയുന്നു ഉണ്ടോ.
@sheenusachin9802
@sheenusachin9802 3 жыл бұрын
Eanthu paty
@bindubindu3736
@bindubindu3736 2 жыл бұрын
സന്ധ്യവിളക്ക് 24മിനിറ്റ്. സമയം പ്രാർത്ഥിക്കുക. അഞ്ചു തിരി വേണം വിളക്കിൽ. ആദ്യം കിഴക്ക് തിരി കത്തിക്കുക last തെക്കു ഭാഗത്തും. കത്തിച്ച ശേഷം കൈ കൊണ്ട് തിരി ടച്ച് ചെയ്യരുതെന്ന്. ഈർക്കിൽ ഉപയോഗിക്കുക
@sindhusadanandan4903
@sindhusadanandan4903 4 жыл бұрын
👍👍
@shonisanvadakevetil628
@shonisanvadakevetil628 3 жыл бұрын
Apasmaram maran enthanu cheyyendathu. Please parayu sir.....
@shinybijoy3288
@shinybijoy3288 2 жыл бұрын
Consult a dr.
@AxSwXini
@AxSwXini Жыл бұрын
Thank you brother 🤗
@rageshrk2740
@rageshrk2740 3 жыл бұрын
നവഗ്രിഹസ്തോത്രെത്തേക്കുറിച്ചേ പറ്റി onnu vivarikamo corectayi sthothravarikelkudiulpeduthanem
@sureshachary9381
@sureshachary9381 4 жыл бұрын
Nice
@earth5396
@earth5396 4 жыл бұрын
സ്വയം ചെയ്യാമോ?അതോ മറ്റൊരാൾ ചെയ്ത് തരണോ?
@arunrskarunagapally7510
@arunrskarunagapally7510 4 жыл бұрын
naranga thod, annal pizhnjathalle .pls rply
@amalsanathanam4033
@amalsanathanam4033 4 жыл бұрын
S
@mohanmani1495
@mohanmani1495 Жыл бұрын
വീടിനു ദൃഷ്ട്ടി ദോഷം vannal എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു tharumo
@narayananm4306
@narayananm4306 3 жыл бұрын
V. Good
@sheejaaji6083
@sheejaaji6083 4 жыл бұрын
Ente monu eppozhum .kittum.njan uppum mulaku uzhiyarund .sariyavarund
@anilvachi3271
@anilvachi3271 3 жыл бұрын
Hi drushtidosham kittykazhinja karyamalle ithuvare paranjath. Athu engane undakunnu. Ingane karinakku ulla Oraline enikkariyam pullikkaranum ariyam ithu parayunnath doshamanennu. Pakshe pulli arinjond parayunnathalla. Veettukarokke pulliye orupad kuttam parayunnu. Manasikamayi pulli vishamathilanu. Suicide cheyyan polum thonnumennu. Athinulla oru pariharam paranju kodukkumo. Sadharana alkkarepole avarkkum mathiyennanu parayunnath. Enthu chaithal ithinoru pariharam undakum?
@xyzvlog9989
@xyzvlog9989 2 жыл бұрын
വീടിന് ദൃഷ്ടി ദോഷം ഉണ്ടാകാതിരിക്കാനും പ്രതിരോധിക്കാനും വീടിന്റെ മുമ്പിൽ വാഴ നടുക, തെക്ക് പടിഞ്ഞാറ് ഭാഗത്ത് മാവ് നട്ടു വളർത്തുക , പനിക്കൂർക്ക നട്ടാൽ നെഗറ്റീവ് എനർജിയെ കുറയ്ക്കാൻ സഹായിക്കും
@Hacker-re3nt
@Hacker-re3nt 4 жыл бұрын
Kristhyanikal. Yenthu cheyyum
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,4 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 74 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,4 МЛН