കണ്ടവരുണ്ടോ എന്ന ചോദ്യവുമായി ജനങ്ങൾ.....ബിജെപിയിലേക്ക് പറന്ന നേതാക്കളുടെ ഗതികേട്.....

  Рет қаралды 124,862

Mahatma News

Mahatma News

Күн бұрын

വലിയ ആവേശത്തോടെ കൂടി മാത്രമല്ല ഏതാണ്ടൊക്കെ വലിയ പ്രതീക്ഷയോടുകൂടി മറ്റു പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കളുടെ ഇപ്പോഴത്തെ സ്ഥിതി വലിയ ശോചനീയമായ അവസ്ഥയിലാണ്..... ആരും തിരിഞ്ഞു നോക്കാത്ത ഗതികേടിലാണ് കോൺഗ്രസ് നേതാവായിരുന്നു പത്മജാ വീണ ഗോപാൽ..... ഇതേ അവസ്ഥ തന്നെയാണ് ആൻറണിയുടെ മകനായ അനിൽ ആൻറണിയുടെ സ്ഥിതിയും..... മലയാളിയാണെങ്കിലും ഡൽഹിയിൽ താമസക്കാരനായ കോൺഗ്രസ് നേതൃനിരയിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ടോം വടക്കൻ അക്ഷരാർത്ഥത്തിൽ പെരുവഴിയിൽ ആയ സ്ഥിതിയിലാണ്..... പി സി ജോർജ് എന്ന വായാടിയായ നേതാവിൻറെ ഇപ്പോഴത്തെ സ്ഥിതിയും പരിശോധിച്ചാൽ അദ്ദേഹത്തിൻറെ അവസ്ഥ മനസ്സിലാകും..... കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിൽ മാത്രം പത്തിലധികം പ്രമുഖ നേതാക്കൾ ബിജെപിയിൽ കടന്നുകൂടിയ സാഹചര്യം ഉണ്ടായിരുന്നു.........The current situation of the leaders who left other parties and joined the BJP not only with great enthusiasm but also with almost great hope is in a very sad state..... Congress leader Padmaja Veena Gopal was in a state of disrepair from which no one looked back..... The same is the case with Antony's son Anil Antony..........Although he is a Malayali and a resident of Delhi, Tom Vadkan, who had a great influence on the Congress leadership, is literally on the highway..... If you look at the current situation of the famous leader named PC George, you will understand his situation... In the last one year, more than 10 prominent leaders have joined the BJP in Kerala alone.......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 175
@PrakashV-t7p
@PrakashV-t7p 2 ай бұрын
വടക്കൻ തെക്കോട്ടുപോയി, കണ്ണന്തനത്തിന്റെ കണ്ണുപോയി , രാധാകൃഷ്ണൻ ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന നിലയിൽ പദ്മത്തെ മോഹിച്ച പദ്മജ നിലയില്ല കയത്തിലായി പട്ടണത്തിൽ ജീവിച്ച അന്തപപുത്രൻ നാഗാലാ‌ൻഡിലെ കാടുകളിൽ അലഞ്ഞുതിരിയുന്നു ബാക്കിയുള്ളവരൊക്കെ ചാട് ഊരിപ്പോയ വണ്ടികൾ മാതിരി അലഞ്ഞു തിരിയുന്നു. "എന്ത് വിധിയിതു വല്ലാത്ത ചതിയിതു "
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ Ай бұрын
ഒരു ഒന്നൊന്നര ഉപമ ആയിപ്പോയി എന്റെ പൊന്നോ? 🙏
@afsaltoobas9747
@afsaltoobas9747 2 ай бұрын
Good presentation 👍 B ബുദ്ധിയില്ലാത്ത J ജനങ്ങളുടെ P. പാർട്ടി 😊😊😊
@veekayrm
@veekayrm 2 ай бұрын
Inc : ഇന്ത്യയെ നശിപ്പിച്ച് കൊഞ്ഞാട്ട ആക്കിയ പാർട്ടി 😂😂😂
@babujigeorge341
@babujigeorge341 2 ай бұрын
Super Adipoli😂
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 Ай бұрын
ഭരതീയ ജുമല പാർട്ടി
@rajeshmathew8246
@rajeshmathew8246 Ай бұрын
നമുക്ക് pfi ഒന്ന് നോക്കിയാലോ 😄😄😄😄
@mjvarghes
@mjvarghes Ай бұрын
@@afsaltoobas9747 P purely F fanatic I idiots
@rojilukose2669
@rojilukose2669 2 ай бұрын
കോൺഗ്രസ് എന്തോ പുണ്യം ചെയ്തു , അതുകൊണ്ടാണ് ഈ അവതാരങ്ങൾക്കൊക്കെ പാർട്ടി വിടാൻ തോന്നിയത്. അനിൽ BJP യിൽ ചേർന്നത് അറസ്റ്റ് ഭയന്ന്. പത്മജ BJPയിൽ ചേർന്നത് ഭർത്താവിനേ ED Raid ൽ നിന്ന് രക്ഷിക്കാൻ . PC ചേർന്നത് രണ്ടു മൂനണിയിലും എടുക്കാത്തു കൊണ്ടു്
@jaleelchand8233
@jaleelchand8233 Ай бұрын
ഈ ബിജെപി യിൽ ചേർന്നാൽ ed ക്കും മറ്റു കേന്ദ്രം ഏജൻസി കൾക്കും അറസ്റ്റ് ചെയ്യാൻ പേടിയാണൊ?
@rojilukose2669
@rojilukose2669 Ай бұрын
@@jaleelchand8233 താങ്കൾ കഴിഞ്ഞ പത്തു വർഷമായി പത്രങ്ങൾ വായിക്കാറില്ലെന്നു തോന്നുന്നു.
@MinefortKerala
@MinefortKerala 2 ай бұрын
കേരളത്തിൽ ആണ് മനുഷ്യന്മാരുള്ളതെന്നു ഇപ്പോൾ അവർക്കു മനസിലാകും.
@abdulazeez2351
@abdulazeez2351 Ай бұрын
100 100
@Joseph123-ru9er
@Joseph123-ru9er 2 ай бұрын
കടിച്ചതും പിടിച്ചതും ഇല്ലാത്ത അവസ്ഥ അവിടെ പോയാൽ വലിയ മലമറിക്കാം എന്നൊക്കെയാണ് ഈ മരം ചാടികളുടെ ആഗ്രം 😂എല്ലാം ഹുദാ ഗവ😂
@williamspoozhikkadu703
@williamspoozhikkadu703 2 ай бұрын
ഓരോ പഞ്ചായത്തും സംസ്ഥാനമാക്കി ഓരോ വാർഡിലും ഗവർണർമാരെ നിയമിക്കണം .അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചാലോ
@nauzhadvinu2543
@nauzhadvinu2543 2 ай бұрын
കൊള്ളാം , നന്നായി പറഞ്ഞു
@georgethomas6983
@georgethomas6983 Ай бұрын
കോൺഗ്രസിന് തലവേദന ഉണ്ടാക്കിയ പാഴുകൾ ഒഴിവായി കിട്ടി
@vijayavijayakumar7675
@vijayavijayakumar7675 Ай бұрын
കേന്ദ്രഭരണം പോയാൽ അതോടെ ബി.ജെ.പി. തീർന്നു
@imaankhan6373
@imaankhan6373 Ай бұрын
നല്ലവാർത്ത
@ramabhadrancn6208
@ramabhadrancn6208 2 ай бұрын
നന്നായിരിക്കുന്നു.
@Muhammedali-j8l
@Muhammedali-j8l Ай бұрын
ഈ ഒരു വാർത്ത നന്ദി നന്ദി നന്ദി
@AshrafBlue
@AshrafBlue Ай бұрын
👍
@zhivagophotos9991
@zhivagophotos9991 Ай бұрын
MarraMakkri Anil Anthony 😜🤪😝😛😆🤓😋🧐🥸🤬😡
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
ബിജെപിയിൽ തന്നെ സ്ഥാനമാ ങ്ങൾക്ക് വേണ്ടി അടിയാണ്
@sidheequepo3885
@sidheequepo3885 Ай бұрын
100%
@josephalexander672
@josephalexander672 2 ай бұрын
100%ശരി തന്നെ 👌🏻👌🏻👌🏻
@gracyvarghese7772
@gracyvarghese7772 Ай бұрын
😊😊😊😊😊🤣🤣🤣🤣👌👌👏👏👏 ആ കൃപാസന മോഴ നന്ദി കെട്ടവൻ എവിടെയാണെന്നാർ ക്കെങ്കിലും അറിയാമോ?😂😂😂😂
@beena1146
@beena1146 2 ай бұрын
Good narration, very rightly said
@najeelas
@najeelas Ай бұрын
അവരിങ്ങോട്ട് തന്നെ വരും, പോകും, വരും, പോകും വരും, പോകും വരും, പോകും വരും, പോകും വരും, പോകും വരും, പോകും അതാണ് കീഴ്‌വഴക്കം 😊 മാററമില്ലാത്തത് ശവങ്ങൾ(ജനങ്ങൾ)ക്കാണ് 😂
@kochinmusikzone3440
@kochinmusikzone3440 Ай бұрын
ബിജെപി യെയും മോഡി ഷാ കൂട്ടുകെട്ടിനേയും രാജ്യത്തെ ജനം വെറുത്തു കഴിഞ്ഞു ആ പാർട്ടിലേക്ക് പോയവരെയും ജനത്തിന് വേണ്ടാതായി.
@rajeshmathew8246
@rajeshmathew8246 Ай бұрын
അർക്കു വേണ്ടതായി pfi യ്ക്ക് അല്ലെ 😝😝
@thinkbetter2026
@thinkbetter2026 2 ай бұрын
👍🏻👍🏻👍🏻🌹🌹
@AbdulkareemC-xq9qv
@AbdulkareemC-xq9qv Ай бұрын
കോൺഗ്രസിൽ നിന്നും പോയ ഇവരെ തിരികെ കോൺഗ്രസിൽ പ്രവേശിക്കാൻ അനുവദിക്കരുത് ഇവർ ബിജെപി ആയിട്ട് തന്നെ മരിച്ചു പോയിക്കോട്ടെ
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
ഇപ്പൊ കൊണ്ഗ്രെസ്സ് അല്പം നന്നായി.. പോയവർ എവിടേം എത്തില്ല....
@jafarhaneefa2527
@jafarhaneefa2527 Ай бұрын
എല്ലാം പാര ചൂട്ടിലാണെ ഒരാശ്വാസം കഴിഞ്ഞ ലോക സഫ തിരഞ്ഞെടുപ്പിൽ കോടികൾ കയ്യിൽ വന്നു
@MujeebMc-e5j
@MujeebMc-e5j 2 ай бұрын
ഉപ്പിലിട്ടു വെച്ചിരിക്കുകയാണ് ആവശ്യം വരുമ്പോ എടുത്തുപയോഗിക്കാൻ
@abdulsalamps226
@abdulsalamps226 Ай бұрын
പാപി ചെല്ലുന്നിടംപാതാളം. പാതാളത്തിന്നും തിരിച്ചു കയറ്റം അസാധ്യം കിടന്നു നരകീക്കട്ടെ! നരകവാസികൾ:
@razaktk5159
@razaktk5159 2 ай бұрын
👏🏼👏🏼👏🏼👏🏼😄😄😄😄
@akj10000
@akj10000 2 ай бұрын
വടക്കനിപ്പോൾ വെടക്കനായിരിക്കയാണ്
@thesecret6249
@thesecret6249 2 ай бұрын
മോഡിയും പോയാൽ ബിജെപി തീർന്നു
@basheermarva8828
@basheermarva8828 Ай бұрын
മൊത്തം നശിപ്പിച്ചിട്ട് പോയാൽ മതി
@johnsondaniel8062
@johnsondaniel8062 2 ай бұрын
ഐ എ എസ് ഐ പി എസ് നേതാക്കൾ Cpm നെ ഭയപ്പെട്ടാണ് BJP ൽ ചേർന്നത് മറ്റൊരു ഗുണം ED ശല്യം ചെയ്കുകയില്ല
@philiposep.s8087
@philiposep.s8087 Ай бұрын
കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് നിന്ന് ജനോപകാരപ്രദമായി പ്രവർത്തിച്ചാൽ മാത്രമേ ഇനി ഭരണത്തിൽ വരാൻ സാധിക്കുകയുള്ളു എന്നവർ മനസിലാക്കിയാൽ നല്ലത്.
@KesavanP-ve2dk
@KesavanP-ve2dk 2 ай бұрын
എല്ലാവരുടേയും പേര് പറഞ്ഞു. ഒരു കുട്ടിയുടെ പേര് മാത്രം വിട്ടുപോയി എന്താ ആ ചങ്ങായിയുടെ അവസ്ഥ.
@Abusawlih1819
@Abusawlih1819 Ай бұрын
യശോ......... ദേ.......😂😂😂
@santhoshkumar-oi3hv
@santhoshkumar-oi3hv 2 ай бұрын
👍👍👍
@mathewabraham2616
@mathewabraham2616 2 ай бұрын
PC George ഉണ്ടോ... Anil ഉം, tom വടക്കൻ, Padmaja യും എപ്പോൾ വലിയ നേതാക്കൾ ആയി....
@infotech5895
@infotech5895 2 ай бұрын
മുഖ്യമന്ത്രി പദവി കിട്ടിയേനെ കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ.. 🙏
@mathewabraham2616
@mathewabraham2616 2 ай бұрын
ഇത്രയും ആശ കൊടുത്ത പോയിട്ട് ഈ ഗതി വന്നത് ഓർക്കുമ്പോൾ ആണ് പ്രയാസം...
@infotech5895
@infotech5895 2 ай бұрын
@@mathewabraham2616 കോൺഗ്രസിൽ നിൽക്കുമ്പോൾ തിരിഞ്ഞു നോക്കില്ല... പോയാൽ പുറകെ വന്നു എന്തെങ്കിലും കിട്ടിയോ എന്ന് നോക്കും കിട്ടിയില്ലെങ്കിൽ അത് പറഞ്ഞോണ്ട് നടക്കും രക്ഷപെട്ടാൽ കോൺഗ്രസിനെ ചതിച്ചു രക്ഷപെട്ടു..
@mathewabraham2616
@mathewabraham2616 Ай бұрын
ഇപ്പോൾ നല്ലതുപോലെ നോക്കുന്നുവെല്ലോ...
@infotech5895
@infotech5895 Ай бұрын
@@mathewabraham2616 കോൺഗ്രസ്‌ നേക്കാൾ ഭേദം..
@radhakrishnangood1029
@radhakrishnangood1029 Ай бұрын
അറ്റ കണ്ണിയുമില്ല; വീണ നിലവും ഇല്ല . അവുള്ളക്കുട്ടി രാമൻ പിള്ള | ഒരു ഡിജിപി എന്നിങ്ങനെ എത്രയെത്ര മഹാരഥന്മാർ
@kayakunnilamsa8470
@kayakunnilamsa8470 13 күн бұрын
മഴ വെള്ളത്തിൽ ഒഴുകിപ്പോകുന്ന ചണ്ടികൾ മാത്രമാണ് ഇവർ ആര് ഗൗനിക്കാൻ
@rajannair1376
@rajannair1376 2 ай бұрын
ഇവരൊക്കെ അവരവരുടെ വീടുകളിലെ ഗവർണ്ണർമാരും മന്ത്രിമാരു മല്ലെ പിന്നെ എന്തു വേണം😂😂😂😂😂😂😂😂😂
@dastagirabdussalam9029
@dastagirabdussalam9029 2 ай бұрын
😂😂
@beena1146
@beena1146 2 ай бұрын
😂😂😂😂
@mathewskurien883
@mathewskurien883 Ай бұрын
എന്നെ രക്ഷിക്കണേ, എന്ന് വിലപിച്ചു കൊണ്ട് നരേന്ദ്രമോഡി UP മുഖ്യ മന്ത്രിയോഗിആദിത്യനാദിന്റെ കാൽക്കൽ വീ ണെങ്കിലും, കോടികൾ മുടക്കിനിർമ്മിച്ചരാമക്ഷേത്രത്തിലെചോർച്ചയും,പാവപ്പെട്ടജനങ്ങളു ടെ വീടുകളും, ചെറിയ വ്യാപാര സ്ഥാപനങ്ങളും ബുൾഡോസുകൾകൊണ്ട്ഇടിച്ചുനിരത്തിനിർമ്മിച്ചക്ഷേത്രനഗരങ്ങൾക്കും ദേവന്മാരെ പ്രീതി പ്പെടുത്താൻ കഴിഞ്ഞില്ല. അതിന്റെ പ്രതിഫലന ങ്ങളാണ്തന്റെപരാജയമടക്കമുള്ള ഈ ദുസ്സകു നങ്ങൾ എന്നു വിശ്വസി ക്കുന്ന യോഗിക്കുനരേ ന്ദ്ര മോദിയോട്, തീരെ വെറുപ്പാണ്.പാർലിമെന്റ് തെരഞ്ഞെടുപ്പ് പരാജയ ത്തോടെ അവർ തമ്മിൽ മിണ്ടാട്ടാവുമില്ല.
@abdulqadar2117
@abdulqadar2117 2 ай бұрын
ഈകിട ങ്ങൾ പോയതിൽ സന്തോഷം കോൺഗ്രസ്സ് സുന്തി ആയി ച്ച തി വൻ മാർ 😂
@MsGEEPAS
@MsGEEPAS 2 ай бұрын
അവസരവാദികൾ മാളത്തിൽ
@rajagopalsukumarannair4206
@rajagopalsukumarannair4206 2 ай бұрын
Anil ആന്റണി യും പദ്മജ മാഡവും ശെരിക്കും പെട്ടു
@ckm6749
@ckm6749 22 күн бұрын
ഒറ്റ എണ്ണതിനെയും തിരിച്ചെടുക്കരുത് 😅
@kpummer5880
@kpummer5880 2 ай бұрын
കറിവേപ്പിലയെ പോലും അവമാനിച്ചവർ ഇനി തിരിച്ചുപോകണ്ടാ
@sasiek6946
@sasiek6946 Ай бұрын
പിസിജോർജിന്,പഴയ,closet,intevilayeullu
@Heymartcafe
@Heymartcafe Ай бұрын
നമ്മുടെ സെൻ കുമാർ അ ണ്ണനോക്കെ ജീവച്ചിരിപ്പുണ്ടോ 😂
@surendranos5623
@surendranos5623 Ай бұрын
പോകാതതവർ മിടുകൻമാർ പോയവർ ശുധ കിഴങൻമാർ p സി ക് ജീവനുഡോ
@AsmaNangarath-hn6tc
@AsmaNangarath-hn6tc Ай бұрын
സല്ല് കുമാറിനെ കണ്ടോ ഡി ജി പി
@AsharfmoolakkalSaidalavi-f7p
@AsharfmoolakkalSaidalavi-f7p Ай бұрын
BJP is running out sooner 👍
@RameshKumar-p4s8n
@RameshKumar-p4s8n Ай бұрын
അങ്ങനെ പവനായി ശവമായി
@shababahamed7955
@shababahamed7955 2 ай бұрын
കൺഗ്രസിൻറ്.ഈവിജയം.പ്റതീക്ഷിച്ചില്ല.കുടുങി...ഋ..
@mohammedallipparambil
@mohammedallipparambil Ай бұрын
BJP മുഴുവൻ പേരും ഇപ്പോൾ അങ്കലാപ്പിലാണ്❤❤❤❤❤❤❤❤❤❤ AMD
@Georgerajeevmuhammed
@Georgerajeevmuhammed Ай бұрын
I will go with BJP എന്ന് പറഞ്ഞ ആള് ഇപ്പോഴും കെപിസിസി പ്രസിഡന്റ്‌ അല്ലേ 🤔
@mammuttyvavaliyakath3741
@mammuttyvavaliyakath3741 2 ай бұрын
👍😭😭😭😝😝😝😝😝
@UserniComeon
@UserniComeon Ай бұрын
തിരുത തോമാ എവിടെ?
@Surendran_
@Surendran_ Ай бұрын
ബിജെപിയിലെ ഏതാണ്ട് പകുതി നേതാക്കളും മുൻ കോൺഗ്രസ്സുകാരാ.അതേസമയം മുൻജനസംഘം നേതാക്കൾ കുറവാണ്.കേരളത്തിലെ ബിജെപി നേതാക്കളിൽ ബഹുഭൂരിഭാഗവും ചെറുപ്പത്തിൽ മറ്റുപാർട്ടിക്കാരായിരുന്നു.മറ്റു പാർട്ടികളിൽ നിന്ന് വന്നവർമാത്രമല്ല,ആ പാർട്ടിയിൽ കുറേക്കാലം പ്രവർത്തിച്ചവരും പിന്നിലായിട്ടുണ്ട്.അതുകൊണ്ട് അതിന് മറ്റ് കാരണങ്ങൾ ഒന്നുമില്ല.മറ്റു പാർട്ടികളിൽ നേതാക്കളുടെ ഒഴുക്കില്ലാത്തത് കൊണ്ടാണ്.എന്തിന് സ്ഥാനമാനങ്ങൾ നൽകി എല്ലാവരേയും പേറുന്നു.മാത്രമല്ല അത് ആ പാർട്ടിയുടെ അഭ്യന്തരകാര്യം.ഉയരുകയോ താഴുകയോ,മരവിപ്പിക്കുകയോ എന്തോ ചെയ്തോട്ടെ!
@shefequeak2440
@shefequeak2440 Ай бұрын
Anil antony vicharichu Pathanamthitta jayikkumennu. Last moment Original Antony pinnil ninnu kuthi . Paranchu Tholkkanam, Tholkkanam at last thottu. Athode pullikkarane ippol asaminteyo matto chumathala koduthirikkuvanu. Padmaja next kerala Governor avan vendi waiting anu. Pakshe Arifjee ozhiyunnilla. Abdulla kutty kendra committe yil anu. Athukondu keralathil kanilla. PC sir next panchayath election l malsarikkunnathanu. Poonjar panchayath president avan.
@joshyjose1625
@joshyjose1625 Ай бұрын
കോൺഗ്രസ്സ് രക്ഷപ്പെട്ടു അഴുക്കുകളെല്ലാം പോയി പോയവർ തുലയട്ടെ നമ്മുക്ക് ഓടണംനന്മ വിതറണം വികസനം വളർത്തണം നീതിബോധവും ശരിയായ രാഷ്ട്ര സ്നേഹവും വളർത്തണം നമുക്ക് വെറുപ്പിനെ തോൽപിക്കണം അങ്ങിനെ ജന്മനാടിനായി അനേകം ചെയ്യാനുണ്ട്
@hasanhassan7360
@hasanhassan7360 Ай бұрын
ചാടിയവർക്കും ചാടാൻ നിൽക്കുന്ന എല്ലാ അലവലാതി കൾക്കും ഒരു പാഠം 👍
@santhoshkurien9788
@santhoshkurien9788 2 ай бұрын
Bunch of opportunist.
@pjoseph856
@pjoseph856 2 ай бұрын
They all will be rewarded with RS seats, Governors etc
@shajahanm-zb9sv
@shajahanm-zb9sv Ай бұрын
😂😂😂😂😂😂
@AbdulRazak-i1q
@AbdulRazak-i1q Ай бұрын
Very good presentation. Continue. All support
@joemonabraham7420
@joemonabraham7420 Ай бұрын
Never go to BJP , they will not consider New people very much
@AbdulkaderKader-k1j
@AbdulkaderKader-k1j Ай бұрын
You can see in garage drama
@basheersaleem4135
@basheersaleem4135 2 ай бұрын
അതോ ഗെതി. കറി വേപ്പില 😄😄😄
@AntuKozhippat
@AntuKozhippat Ай бұрын
Padmajaye kandavarundo
@balachandrannairpk286
@balachandrannairpk286 Ай бұрын
Bjp leaders know the habit of malayalees.
@bibinmathew5222
@bibinmathew5222 Ай бұрын
Kannanthanam, senkumar, jacob thomas, padmaja itha thomas master vediyilek verunond ennu parnja avashtha thanne arikkum allengil anu 😂
@SalomonMK
@SalomonMK Ай бұрын
🙏👍👍👍✋🖐️🖐️💥💥🌟🌟👋🤚🖐️✋
@abdurahman431
@abdurahman431 2 ай бұрын
കണ്ണൂർ ൽനിൻ ഒര് കൂട്ടി യൂണ്ട്
@MSNDoorcentre
@MSNDoorcentre 2 ай бұрын
😂😂😂😂😂😂😂😂😂
@bennypaul8040
@bennypaul8040 Ай бұрын
0:50
@bernardgibbons1037
@bernardgibbons1037 2 ай бұрын
TOM VADAKKEN is a national waste.
@Subash-c4u
@Subash-c4u Ай бұрын
അനിൽ മോഡിയെ കാണാനില്ല
@Muhammad-yr7mn
@Muhammad-yr7mn Ай бұрын
R
@sadhikks5949
@sadhikks5949 Ай бұрын
Koodu vittu poyavarokke karandu adichu chathu.
@gma314
@gma314 Ай бұрын
നിരവതി നേതാക്കൾ അല്ല വ്യക്തികൾ
@sidhiqueparalakathhassan
@sidhiqueparalakathhassan Ай бұрын
Abdhulla kutty evide
@HaidarK-bg4sy
@HaidarK-bg4sy Ай бұрын
തേക്കു് കഴിഞ്ഞാകുളത്തിൽ നിർ കോലി നടക്കുന്നത് പോലെയായി എല്ലാം ഇവർ എല്ലാവരും പോയിട്ടും ഒന്നും സമ്പവിചില്ല
@HasnulbannaKaringappara
@HasnulbannaKaringappara Ай бұрын
Ethu nethakkal ,vyakthikal ennu parayu
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 2 ай бұрын
BJP is in the whole world, might have gone to some foreign countries for some improved work over there, may become Prime Minister or Presidents of that countries.
@abdulsathar367
@abdulsathar367 2 ай бұрын
ടോം വടക്കൻ 😂😂
@PVDinesan
@PVDinesan 2 ай бұрын
240 versus 98
@nazarnazar417
@nazarnazar417 2 ай бұрын
ഘടക കക്ഷി കൾ പാലം വലിക്കുന്നത് വരെ ആയുസ്
@sasinair0943
@sasinair0943 2 ай бұрын
they are selling bloody peanuts..I had sent to them my waste papers for them to.pack peanuts for Rs.10 or Rs.20. Vadakkan.needs more papers as he has to se.peanuta on Delhi and Thrissur.
@AnvarSha-h4g
@AnvarSha-h4g Ай бұрын
Puzhukkalthaniyechaadipoyi
@muralidharanpp3403
@muralidharanpp3403 Ай бұрын
കോൺഗ്രസ്സിൽ ഉള്ളവരുടെ അവസ്ഥയേക്കാൾ മികച്ചത്
@mjvarghes
@mjvarghes 2 ай бұрын
കോൺഗ്രസിൽ നിന്നിട്ട് എന്ത് കാര്യം? കോൺഗ്രസ്‌ പണ്ട് ഒരു വികാരം ആയിരുന്നു ഇന്ന് ഒരു ബാധ്യത. ഇസ്ലാമിക പ്രീണനം, ജാതി മത വിഭജനം, സ്ത്രീ പുരുഷ വിഭജനം, അഴിമതി, കുടുംബ വാഴ്ച എന്നൊക്കെയുള്ള രാഷ്ട്രീയ കളികൾ ഏതു മഹത് പ്രസ്ഥാനത്തേയും ക്ഷീണിപ്പിക്കും
@rahulj8012
@rahulj8012 Ай бұрын
എന്നൽ ബിജെപിയോ എന്ത് പണിതലും ദിവസങ്ങൾക്ക് ഉളിൽ പൊളിഞ്ഞു വീഴുന്ന അഴിമതി ഭരണം , വർഗീയത , ഡ്രുവികരണം , അക്രമം, വിഭാഗീയത ഉണ്ടാക്കൽ മണ്ടത്തരം പറയാൻ മാത്രം വാ തുറക്കുന്ന നേത്ക്കൻമാർ, ഇലക്ഷൻ ആകുമ്പോൾ മാത്രം ഭക്തി മുത്ത് അമ്പലത്തിൽ കേറുന്ന ധൃനം ഇരിക്കുന്ന അത് 400 ക്യാമറയിൽ ഫോട്ടോ ഷൂട്ട് നടത്തുന്ന മന്ത്രിമാർ ഇതൊക്കെ അല്ലേ ഇയാളുടെ ബിജെപി അതിലും ഭേദം തന്നെ ആണ് കോൺഗ്രസ്സ് അവർ പ്രീണനം നടത്തും പക്ഷേ ഡ്രൂവികരണം ഇല്ല
@wilsonvarkey56
@wilsonvarkey56 2 ай бұрын
Chance to be true !!! Self Assigned God can do anything !!! Join in that party and White Wash everything !! All these "dirts and wastes" are waiting on the veranda !!
@khaleelpal7045
@khaleelpal7045 2 ай бұрын
😂😂😂😂😂paavangal thfoooooooo
@AnvarSha-h4g
@AnvarSha-h4g Ай бұрын
Kiripaaaa,,,,sanamparanju,മോണിനി,ബിജെപി,ഡ്,chorutinnu
@sasinair0943
@sasinair0943 2 ай бұрын
who bothers these chotta netas.Even Ghulam Nabi's whereabout is unknown and what to talk abour these creeds
@sidheeqaliup1535
@sidheeqaliup1535 Ай бұрын
.ivarellaam avarude pooda parichu kondirikkayaanu.
@ജിംകൊ
@ജിംകൊ 2 ай бұрын
അബ്ദുള്ള കാമരക്കുട്ടി ആയി പത്മജ പപ്പിക്കുട്ടി അപ്പിക്കുട്ടിയുയി കണ്ണൻ താനം കൊണവൻ താനം ആയി മെട്രോ മാൻ കൂട്രോ മാൻ ആയി pc ജോർജ് ചക്കരക്കുട്ടി ആയി അന്തോണി പുത്രൻ കൊണോത്തിലെ പുഴു ആയി
@NaseerBacker-jl8zz
@NaseerBacker-jl8zz 2 ай бұрын
ഒരണത്തിനെ എടുക്കരുത് ഇനി
@JoyJoykp-o8l
@JoyJoykp-o8l Ай бұрын
Koodu vittu poyavar inkottuvaranda (congresilekku) avide irunthal mathi uppittu choru unnundengil avide thanne iruntholo 😂😂😂😂
@MuhammedKunji-l9l
@MuhammedKunji-l9l 2 ай бұрын
അനിൽ മോൻ ഒരു നൂറ്റി ഇരു പ തഞ്ഞു വർഷം ബിജെപി യായിരിക്കും
@vasavanvk7621
@vasavanvk7621 Ай бұрын
Bjp ikku enthu pattiyennanu iyyal parayunnathu iyyal etho swapna lokathanu jeevikkunnathu channelil koodi enthengilum paranju kasunakkan erangiyirikkukayano?
@mashokan8634
@mashokan8634 Ай бұрын
Ithu pole congress vitu BJP il poya nannam ketta nethakale kaanumpol pala congress karkum sangadam untavum Enna thu sathyam thanne. Ennal aa dukham marannu congress pravarthakar ellavarum orumichu congress enna partiku vendiyum nammude naatinu vendiyum work cheythu viswa guru aavathirunna party netavine nadu nannakunnathu engine ennu kaanichu kodukaam. Let him and his party take rest for ever and study Gandhi's INDIA
@AbhiramiS-rv1rt
@AbhiramiS-rv1rt 2 ай бұрын
That is not the fault of bjp
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 65 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 52 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 65 МЛН