I was in Jayanagar.. Its very easy to speak kannada but telugu very difficult
@satheeshmkv355711 ай бұрын
കർണാകയിൽനിന്നും ശബരിമലക്ക് വന്ന ഒരു ട്രാവലറിൽ ശ്രീ കരിയമ്മദേവി എന്ന് കന്നഡ യിൽ എഴുതിയത് വായിക്കാൻ കഴിഞ്ഞു
@janakizzworld1563 жыл бұрын
Good share 👍
@shainkb33202 жыл бұрын
Good class
@നൗഷാദ്ഷീജാബീബി6 ай бұрын
ഞാൻ നല്ല രീതിയിൽ പഠിക്കുന്നുണ്ട്
@muhammedrasheedsuper10382 ай бұрын
Thanks
@jayantouchrivervlogs Жыл бұрын
എന്നാ പിന്നെ പഠിച്ച് തുടങ്ങാം😊
@Jayaasok Жыл бұрын
Asok ,very good
@maheshdk589010 ай бұрын
Very simple. Very nice I love kannada
@Advaitdilip3 жыл бұрын
Guitar play cheyyarundo, oru video idu by playing that, navami ashamsakal.. As always, nice session, very interesting... Keeep learning from here..
@satheeshmkv355711 ай бұрын
വളരെ നല്ല ക്ളാസാണ് സർ ഞാൻ 13 ക്ളാസ് കേട്ടു എഴുതി പഠിച്ചു കൊണ്ടിരിക്കുകയാണ് പഠിച്ചതെല്ലാം കൂടി ഒന്ന് കൂട്ടിചേർത്തു നോക്കട്ടെ തെറ്റുണ്ടെങ്കിൽ പറയണേ. നെന്നഹെസരു വിദ്യാധരൻ നെനഗെ കന്നഡ കലിയബേകു ബരെയബേഗു ഓധബേഗു ഹേളക്കെകലിയബേകു നനഗെ മലയാളം കന്നഡ സഹായ ബുക്ക് ബേഗു ഇദെയ price എഷ്ട്ടു
@Bangalore_Malayali11 ай бұрын
“ഇദെയ” അല്ല, “ഇദര” (ഇതിന്റെ) ബേഗു അല്ല, ബേകു ആണ്. 2 ഇടത്ത് കറക്ടായി ബേകു എന്നാണ് എഴുതിയത്, പക്ഷേ വേറെ മൂന്നിടത്ത് ബേഗു എന്നെഴുതിയതുകൊണ്ടാണ് പറഞ്ഞത്. “നനഗെ ഹേളക്കെ കലിയബേകു” എന്നല്ല, നാനു ഹേളക്കെ കലിയബേകു എന്നതാണ് ശരി. ബാക്കി ശരിയാണ്
@satheeshmkv355711 ай бұрын
ഓ കെ
@infinity_gamer36645 ай бұрын
സൂപ്പർ ക്ലാസ്സ്
@sunijmanju Жыл бұрын
This class is very useful sir😊
@maheshdk589010 ай бұрын
Very good class
@jaibengalurubengaluru46713 жыл бұрын
SAR NAMASKAARA
@GEZ-b8d2 жыл бұрын
Thanks you sir....✨️
@Bangalore_Malayali Жыл бұрын
All the best
@Village_life_malabar3 жыл бұрын
Nice👍👏👏👏👏
@SREELATHAp-yw3vq Жыл бұрын
very good
@vijayamathew85522 жыл бұрын
👍👍👌👌👌👌👌👌
@kuduu2b5892 жыл бұрын
നമ്പർ കന്നഡയിൽ പറയാറുണ്ടല്ലോ...
@sumag58843 жыл бұрын
Good class brother godbless you🙏
@shanBuilders-g9w Жыл бұрын
Thank u
@lekshmig8322 Жыл бұрын
Banglorekkulla bus epozha? Enn engane parayum
@Bangalore_Malayali Жыл бұрын
Bengalurige bus yavaga?
@lekshmig8322 Жыл бұрын
@@Bangalore_Malayali thank you sir
@shigoosvolg68812 жыл бұрын
👍👍👍👍👍👌👌👌👌👌🙏🙏🙏🙏
@Ijasahammed-ev6mq7 ай бұрын
Malayalam Tamil thanne pakshe vaakukal maarunnu😂
@Dev6-l2k9 күн бұрын
ചേട്ടാ...ഇംഗ്ലീഷ് പഠിക്കാനുള്ള വീഡിയോ ചേട്ടൻ്റെ ചാനലിൽ ഉണ്ടോ? ഉണ്ടെങ്കിൽ പെട്ടെന്ന് ഒന്ന് മറുപടി തരണേ
@Bangalore_Malayali3 күн бұрын
ഇവിടെയല്ല, അതിന് വേറൊരു ചാനൽ ഉണ്ട്. ഇപ്പോ അതിന്റെ പേര് “ABC to XYZ” എന്നാണ്. ചാനലിന്റെ പേര് ചിലപ്പോൾ മാറ്റാൻ സാധ്യതയുണ്ട്