കുറച്ച് കന്നഡ പഠിച്ചുകളയാം. #1: Learn Kannada through Malayalam | Bangalore Malayali Guide

  Рет қаралды 85,913

Bangalore Malayali Guide

Bangalore Malayali Guide

Күн бұрын

Пікірлер
@Bangalore_Malayali
@Bangalore_Malayali 4 жыл бұрын
Presenting you with an opportunity to learn a new language free of charges (which is usually a costly business)! Make full use of it.
@albinprince8857
@albinprince8857 4 жыл бұрын
😍😍
@lataunnikrishnan6310
@lataunnikrishnan6310 Жыл бұрын
God bless you Sir. Deivam anathamaayi, samruddhamaayi sir ne anugrahikkatte😊 Thank you Sir.
@UniverseVlogger007
@UniverseVlogger007 4 жыл бұрын
നന്നായിട്ടുണ്ട് ട്ടോ മലയാളികളെ കന്നട ഈസി യായി പഠിപ്പിക്കാനുള്ള ഈ തുടക്കത്തിന് എല്ലാവിധ ആശംസകളും.. നന്ദി.. ചേർന്നു ട്ടോ....
@sachusunny3925
@sachusunny3925 3 жыл бұрын
പോകണം എന്നത് എങ്ങനെ പറയും
@Bangalore_Malayali
@Bangalore_Malayali 3 жыл бұрын
ഹോഗബേകു എന്നാൽ പോകണം.
@darsananadarajan8986
@darsananadarajan8986 3 жыл бұрын
വളരെ നല്ല രീതിയിൽ ആണ് പഠിപ്പിക്കുന്നത് ..... അതുകൊണ്ട് തന്നെ വളരെ ആത്മാർത്ഥമായി പഠിക്കാൻ തീരുമാനം എടുക്കാൻ സാധിച്ചു,......മാത്രമല്ല നിർത്തി നിർത്തി പറഞ്ഞു നോക്കാനും ഇന്നു തന്നെ 12 വാക്കുകളും സ്വായത്തമാക്കാൻ കഴിഞ്ഞു......THANK YOU SO MUCH Sir
@Bangalore_Malayali
@Bangalore_Malayali 3 жыл бұрын
വളരെയധികം സന്തോഷം 🤗
@babuthayyil7485
@babuthayyil7485 3 жыл бұрын
കുറെ വര്ഷങ്ങള്ക്കു മുൻപ് ബാംഗ്ലൂർ പോയപ്പോൾ ഒരക്ഷരം പോലും എനിക്ക് വായിക്കാനും പറയാനും അറിയില്ലായിരുന്നു. എനിക്ക് 66വയസ്സായി. ജോലി ഇലെക്ട്രിക്കൽ വർക്ക്‌. അന്നുമുതൽ വളരെയേറെ ആഗ്രഹമുണ്ടായിരുന്നു, കന്നട പഠിക്കുവാൻ. ഇപ്പോൾ തീവ്രമായ ആഗ്രഹമാണ്. കുറച്ചക്ഷരങ്ങൾ മനസ്സിലാക്കിതുടങ്ങി. ഇപ്പോൾ ഇത്പോലുള്ള ക്ലാസ്സ്‌ വളരെയേറെ ഉപകാരപ്രദമാണ്. ഒരു കാര്യം മനസ്സിലായി, പഠിക്കണമെന്ന് അതി തീവ്രമായ ആഗ്രഹംമുണ്ടെങ്കിൽ നമ്മൾ എന്തും പഠിച്ചിരിക്കും. താങ്കളുടെ ഈ ക്ലാസ്സിന് വളരെയേറെ നന്ദി.
@sadiqsadiq5432
@sadiqsadiq5432 2 ай бұрын
Njaanum ningale pole thanne electrical workinu bangalore vannathaanu
@joyaai
@joyaai Жыл бұрын
എല്ലാ വീഡിയോ യിലും comment ചെയ്യാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ആദ്യത്തേതിൽ തന്നെ ഇടാം എന്ന് വച്ചു.4 വർഷമായി ബാംഗ്ലൂരിൽ ഉണ്ടായിട്ട് കന്നഡ പഠിക്കാൻ പറ്റാതിരുന്ന ഞാൻ ഇപ്പോള് ഓഫീസിൽ മറ്റുള്ളവരോട് കന്നഡയിൽ ചെറുതായി സംസാരിക്കുന്നു ..അതിനു കടപ്പാട് ഈ ചാനലിനോട് ആണ്.ഇത്രയും simple ആയിട്ട് കന്നഡ പഠിപ്പിക്കുന്ന ഒരു ചാനലും ഞാൻ കണ്ടിട്ടില്ല.പല തവണ കന്നഡ പഠിക്കാൻ ശ്രമിച്ച ഒരാളാണ് ഞാൻ. പക്ഷേ ഇത്രയും help ചെയ്ത വേറേ ഒരു videos ഉം ഇല്ല... Hats off to you brother brother.
@minnusvlog4442
@minnusvlog4442 3 жыл бұрын
ഞാൻ ബാന്ഗ്ലൂരിൽ എത്തി കന്നഡ അറിയാത്തതു കൊണ്ട് വളരെയധികം കഷ്ടപെടുന്നുണ്ട്.ഈ വീഡിയോ കാണട്ടെ
@abhinavabhi1027
@abhinavabhi1027 Жыл бұрын
Njnum
@sunishamolprasad4934
@sunishamolprasad4934 Жыл бұрын
Njanum Bangalore ethi Evida aroodum onnum mintadhe erikkenti varunnu Kannada ariyathontu😂
@mad-eena9658
@mad-eena9658 Жыл бұрын
Njaanum
@abdulsalamsalam1711
@abdulsalamsalam1711 Жыл бұрын
​@@sunishamolprasad49340:16
@nandhu4878
@nandhu4878 5 ай бұрын
💯😂
@jaibengalurubengaluru4671
@jaibengalurubengaluru4671 3 жыл бұрын
ANGANE NJAN KANDUPIDICHU..KANNADA PADIKKANULLA PERFECT CHANNEL..THANK U SO MUCH...
@Plus_one_commerce
@Plus_one_commerce 3 жыл бұрын
Youtubile ഒരു video പോലും എനിക്ക് ഇത്ര usefull ആയിട്ടില്ല.😊 Thank you soo much uncle 🙏👍😊 ഞാൻ kannada പഠിച്ചു തുടങ്ങി ഇന്ന് മുതൽ 😊
@fawasfawas155
@fawasfawas155 3 жыл бұрын
വളരെ പെട്ടെന്ന് മനസ്സിലാകാൻ പറ്റുന്നുണ്ട് താങ്ക്സ്
@jamsheerjamshi8407
@jamsheerjamshi8407 3 жыл бұрын
എനിക്ക് ഇത് വളരെ പെട്ടന്ന് മനസ്സിലാവുന്നുണ്ട്.തങ്ങളുടെ presentation എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
@noviceme
@noviceme Жыл бұрын
No doubt this is one of the most useful/helpful channels I have come across for any Malayali to learn Kannada. A Big salute to you for taking your valuable time and effort. Posting message here after completing 30 videos in 5 days.
@babyvp2171
@babyvp2171 3 жыл бұрын
സർ, ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു. വളരെ ലളിതമാണ്. ഇതാണ് തുടക്കാക്കാർക്ക് വേണ്ടത്. Subscribe ചെയ്തിട്ടുണ്ട്.
@malayalam__kannada7746
@malayalam__kannada7746 3 жыл бұрын
Njan kannada padichathu 3 masam kondu.... adhayamokke onnum manasilakuka polumillA......lalettan parayunna pole eatho kaatu bhasha ... pinne ippo ente valarthamma ennu parayam ...kannada athrakku ishtam aanu... sir nu support und .... continue your video in kannada✌
@devpetsz
@devpetsz 2 жыл бұрын
വളരെ വൈകിയാണ് ഞാൻ ഈ വിഡിയോ കാണാൻ ഇടയായത്. വളരെ നന്ദിയുണ്ട് എനിക്ക് കന്നട ഭാഷ പഠിക്കണമെന്ന് ആഗ്രഹം തുടങ്ങിയിട്ട് വളരെ നാളുകൾ ആയി. ഇന്ന് അതിന് ആത്മാർഥമായിട്ട് തുടക്കം കുറിച്ച് ഇരിക്കുകയാണ്...... Thank you.
@shihabjouhar8927
@shihabjouhar8927 3 жыл бұрын
Good start
@prasanthkumar3607
@prasanthkumar3607 4 жыл бұрын
Hwdu... Sir néevu helodu nija... Intereste is most important.. Hegidhiya sir... Am from guruvayoor kerala....
@seenathseenu6909
@seenathseenu6909 Жыл бұрын
ഞാൻ ബാംഗ്ലൂർ താമസം ആയിട്ട് എട്ടുമാസം ആയി ഭാഷ അറിയാത്തത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ഇതുപോലുള്ള ക്ലാസ് എന്നെപോലുള്ളവർക് വലിയ ഉപകാര മാണ്
@lndkl8695
@lndkl8695 Ай бұрын
Njanum Canada il 2 year avunnu, anikkum Kannada ariyilla😢
@shailajaanand2398
@shailajaanand2398 2 ай бұрын
Started attending your class today. Loved today's class. Thank you 🙏
@sudharsanarao2266
@sudharsanarao2266 4 жыл бұрын
Chettai super anu ❤️
@haripriya.g.s5671
@haripriya.g.s5671 4 жыл бұрын
Sir i love kannada very much. I looked everywhere to learn kannada then I found your channel. It is more usefull for peoples like me to learn kannada. Thanks sir for giving us such an opportunity to learn kannada .
@syamalakurup1577
@syamalakurup1577 Жыл бұрын
Your method of teaching is interesting From today onwards trying to speak Kannad language Thanks
@LalithaN-c6c
@LalithaN-c6c 4 ай бұрын
Well begun is half done!Very good start!
@infernocreations9481
@infernocreations9481 4 жыл бұрын
Chetta adipoli 💥
@ajithaajithababu1821
@ajithaajithababu1821 Жыл бұрын
എനിക്കും കന്നഡഭാഷ പഠിക്കാൻ ഇഷ്ട്ടമാണ്. നല്ല ക്ലാസ്സ്‌, താങ്ക്യൂ
@sreenivasp9939
@sreenivasp9939 3 жыл бұрын
Very useful vedio sir. Please keep it up. Valare Nanni
@EduPath1
@EduPath1 4 жыл бұрын
Thanks.. ennu koodi.. angu kandu thudangi.. first vedio muthal.. note ezhuthunundu.. eni padichitte adangoo
@Malayali_____._____._____90s
@Malayali_____._____._____90s 4 жыл бұрын
കുറെ കഷ്ടപ്പെട്ടാണ് ഞാൻ കന്നഡ പഠിച്ചെടുത്തത്. ഞാൻ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഇത്രയും ലളിതവും സിസ്റ്റമാറ്റിക്കും ആയി പഠിപ്പിക്കുന്ന ഇങ്ങനൊരു ചാനൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. Anyway, good presentation. Keep it up!
@thabsheerathabshee192
@thabsheerathabshee192 3 жыл бұрын
നിങൾ എങ്ങനെയാണ് കന്നഡ പഠിച്ചത്
@ranjithkottungal4071
@ranjithkottungal4071 2 жыл бұрын
എങ്ങനെ പഠിച്ചു
@ranjithkottungal4071
@ranjithkottungal4071 2 жыл бұрын
@@thabsheerathabshee192 padicho
@Malayali_____._____._____90s
@Malayali_____._____._____90s 2 жыл бұрын
With children. chothichu padichu Book medichu. Vayichu padichu. Orupadu vazhigal
@sreekalasravanam1723
@sreekalasravanam1723 2 жыл бұрын
Sir. വളരെ ഉപകാരപ്പെടും സാറിന്റെ ക്ലാസ്സ് എല്ലാം ക്ലിയർ ആയിട്ടാണ് സാർ പറഞ്ഞത് എനിക്ക് ഭയങ്കര ഇഷ്ടമാണ് സാറിന്റെ ക്ലാസ്സ്
@Bangalore_Malayali
@Bangalore_Malayali 2 жыл бұрын
Thanks 😊
@jijomondreams5433
@jijomondreams5433 3 жыл бұрын
Super class Thank you
@aneeshakdfernakulam3621
@aneeshakdfernakulam3621 4 жыл бұрын
ഞാനും പഠിക്കാൻ തുടങ്ങുക ആണ് ഒന്നാമത്തെ വീഡിയോ കണ്ടു കൊണ്ടു ഒരു ശ്രെമം നടത്തി നോക്കാം ഡ്രൈവർ അല്ലെ ഉപകാരപ്പെടും
@aneeshakdfernakulam3621
@aneeshakdfernakulam3621 4 жыл бұрын
മച്ചാനെ അടിപൊളി ഇടക്ക് നിർത്താൻ തോന്നില്ല
@rojansrosecats
@rojansrosecats 3 жыл бұрын
Ottum kannda padikkan ariyatheyannu ee video kanan thudagunnathu.ennal ithra simple ayyi parju tharunnathu karanam pettannu mannisillakkum.
@ajmeerkrishnaaju9055
@ajmeerkrishnaaju9055 2 жыл бұрын
This is so cool.... ഒരുപാട് ഉപയോഗപ്രദം ആണ്... ❤
@tejasgowda203
@tejasgowda203 11 ай бұрын
Good job tumba chenagidde ❤❤❤
@AryaVishnu-hs8dc
@AryaVishnu-hs8dc 2 жыл бұрын
Epozhanu ee video kanunnathu kannada padikkan aayittu eduthappo valare useful ayittulla video kannada padikkan pattumenn thonnunnu thank you bro keep going........
@keerthanajr2984
@keerthanajr2984 Жыл бұрын
I am now in shimoga... Trying to learn kannada.. Useful video..
@sujithkp9898
@sujithkp9898 2 ай бұрын
Super♥️പ്രസന്റേഷൻ
@killerkukka
@killerkukka Жыл бұрын
Telugu ,kannada , hindi padikan nalla agraham und
@MsAkhilesh007
@MsAkhilesh007 Ай бұрын
ഹോഗുമായിരിക്കും 😂😂😂. Nice teaching bro👌🤘.
@santhakumaris8045
@santhakumaris8045 2 жыл бұрын
ഇന്നാണ് തോന്നിയത്, പഠിക്കണം എന്ന്..വളരെ നല്ല തുടക്കം.....
@accidentalgenius771
@accidentalgenius771 11 ай бұрын
ಕನ್ನಡ ಮತ್ತು ಮಲಯಾಳಂ ಭಾಷೆಯಲ್ಲಿ ತುಂಬಾ ಸಿಮೀಲಾರಿಟಿಸ್ ಇದೇ.
@user-mmdark
@user-mmdark 3 жыл бұрын
ദേ ഞാൻ പഠിക്കാൻ തുടങ്ങുവാ 👍
@ROBINSONJOHN
@ROBINSONJOHN Жыл бұрын
Great Job, All the best.
@gckpotti
@gckpotti 5 ай бұрын
Nice explanation. Thank you❤
@mejuvm5169
@mejuvm5169 2 жыл бұрын
Good job bro 👍
@JosepvPv
@JosepvPv 2 жыл бұрын
Very good and beautiful Kannada.Very easy explanation and very attractive personality.A lot of thanks and congratulations for your hard work and dedication and highly appreciated effert.May God bless you all.👍
@kbnleo607
@kbnleo607 3 жыл бұрын
Next classes undo
@sujithkp9898
@sujithkp9898 2 ай бұрын
Best presentation 👌
@sanusdreamworld7237
@sanusdreamworld7237 Ай бұрын
Adipoli video chetta aniku kannada prasangam jila thalam undd ee video vallare upayokamann ith
@namo4974
@namo4974 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം, കന്നഡ ഭാഷ 🥰
@anjuanjuzz3001
@anjuanjuzz3001 Жыл бұрын
Thank you sir do more videos it's really useful❤️
@sunandamk8653
@sunandamk8653 Жыл бұрын
ഉപകാരപ്പെടും.....
@jhansiraniindia4609
@jhansiraniindia4609 3 жыл бұрын
ക്ലാസ്സ്‌ super
@rohancaffel4040
@rohancaffel4040 2 жыл бұрын
Kannada language sounds so sweet thanks for helping ❤
@oashanlatheefimanjeri2797
@oashanlatheefimanjeri2797 3 жыл бұрын
Valare nanni
@abhillalnk6787
@abhillalnk6787 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... Thnks
@Gogoodtrips
@Gogoodtrips 11 ай бұрын
അടിപൊളി...
@binjithkumar
@binjithkumar Жыл бұрын
good one bro
@MRZ-KALAN-7
@MRZ-KALAN-7 3 жыл бұрын
Sir nalla class
@xsreejithx
@xsreejithx 4 жыл бұрын
Good presentation 👍.thanks for helping everyone who wants to learn kannada.
@Bangalore_Malayali
@Bangalore_Malayali 4 жыл бұрын
Thanks for your kind words... ♥️
@aleenamary3039
@aleenamary3039 2 жыл бұрын
Othiri nanni und..
@mohammednaveed2768
@mohammednaveed2768 2 жыл бұрын
Unda aaan.ettavum padikan simple Hindi and Urdu pinne kannada
@satheeshmkv3557
@satheeshmkv3557 11 ай бұрын
സർ തുമ്പ ചനിഗിദ്ദേ ക്ളാസ് നനഗെ കന്നഡ കലിയക്കെ ഇഷ്ട കലിയ ബേകു നന്ന കൊസ്കര ഒംന്തു ബുക്കു കളിസു സർ തറ്റ് ഉണ്ടെങ്കിൽ തിരുത്തി തരണേ
@sumishaps9155
@sumishaps9155 3 жыл бұрын
Thelungu video Ido 😍
@infernocreations9481
@infernocreations9481 4 жыл бұрын
Upakaara pettu subscribe cheythu
@sarath885
@sarath885 7 ай бұрын
Useful video
@sujianishabelanish5039
@sujianishabelanish5039 2 жыл бұрын
Sir ഒരു sppechnu👍പറയാൻ introduction പറഞ്ഞു തരാമോ
@remyastarworld4638
@remyastarworld4638 3 жыл бұрын
Am Starting today Sir
@aiswaryavadakkutte4465
@aiswaryavadakkutte4465 2 жыл бұрын
und ennu paranju thannirunnu...avan und, aval und angane.. but athil verb add cheyumbol engane anu varuga/? means.., padikunund,varunnund....cheyyunnund...?
@Bangalore_Malayali
@Bangalore_Malayali 2 жыл бұрын
അങ്ങനെ ഒരു ലോജിക് കന്നഡയിൽ ഇല്ല. അത് present continuous tense ആയി മാറും. ഉദാഹരണത്തിന്, പഠിച്ചുകൊണ്ടിരിക്കുകയാണ്, വന്നുകൊണ്ടിരിക്കുകയാണ്, ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി ഉദ്ദേശിക്കുന്നത് നടക്കാൻ പോകുന്ന സംഭവമാണെങ്കിൽ പഠിക്കും, വരും, ചെയ്യും എന്നൊക്കെ ആകും. Present tense, future tense വീഡിയോകൾ കണ്ടാൽ മനസ്സിലാകും.
@masterplayer6644
@masterplayer6644 2 жыл бұрын
ഉപകരപെട്ട് sir
@ShihabUdeen-v4m
@ShihabUdeen-v4m Жыл бұрын
Thanks very very thanks Nice class
@divyamanoj4685
@divyamanoj4685 3 жыл бұрын
സൂപ്പർ ബ്രോ ഞാൻ പഠിക്കാൻ agrahichirikkuvarunnu
@mffaisi192
@mffaisi192 3 жыл бұрын
മുത്തേ ഞാൻ പൊളി എനിക്കൊരു സഹായമായി
@alwyy6148
@alwyy6148 3 ай бұрын
Illi bglr yarume touch madilla bro
@muraleedharannair9982
@muraleedharannair9982 3 жыл бұрын
Good class
@damedemode
@damedemode Жыл бұрын
Helpful 👏🏻👏🏻👏🏻👏🏻👏🏻😍😍😍
@johnskuttysabu7915
@johnskuttysabu7915 3 жыл бұрын
Thumba chennagide ree.namige kannada gothu...
@amalamooken4797
@amalamooken4797 3 жыл бұрын
Thank you very much
@pullet345
@pullet345 Жыл бұрын
താൽപര്യം ഉണ്ട്
@aiswaryavadakkutte4465
@aiswaryavadakkutte4465 2 жыл бұрын
kuttikalude,achante, ammayude ennu kannadayil engane parayum?
@sumanag7343
@sumanag7343 Жыл бұрын
Makkala,appana,ammana
@achussachuss2317
@achussachuss2317 2 жыл бұрын
😒😒ഞാൻ ഇപ്പോ കർണാടക ആണ് ഇവിടെ വന്നപ്പോ ആണ് ഭാഷ ടെ ബുദ്ധിമുട്ട് അറിഞ്ഞത് thanks bro
@avinashr8175
@avinashr8175 2 жыл бұрын
Good bro devaru nimage olitu madali
@SHVajiVlog
@SHVajiVlog 4 жыл бұрын
നന്നായിട്ടുണ്ട്
@jannuzzzzjithu3115
@jannuzzzzjithu3115 3 жыл бұрын
Good
@000father
@000father 3 жыл бұрын
I hve subscribed its worth
@dhyanpavithran6794
@dhyanpavithran6794 Жыл бұрын
I started to learn from today,I felt you are doing it well with out lag.thnx
@tejasgowda203
@tejasgowda203 11 ай бұрын
Enikku Malayalam vaalare istamanu ❤❤❤
@snehasimon7714
@snehasimon7714 3 жыл бұрын
Njne thudanguva
@anoopamz
@anoopamz 2 жыл бұрын
Awesome presentation
@kirankumar9527
@kirankumar9527 3 жыл бұрын
Olled agide
@aksheyye
@aksheyye 4 жыл бұрын
Kannada ikk patttethalla but chettan poliya✌🏻✌🏻
@mcmalayalicraft
@mcmalayalicraft 8 ай бұрын
Thank you sir🙏
@arunms8696
@arunms8696 3 ай бұрын
Thank you❤
@dileepa505
@dileepa505 3 жыл бұрын
ഒരുപാട് തപ്പിനടന്നു... ഒടുക്കം കിട്ടി... താങ്ക്സ് ബ്രോ
@user22920
@user22920 Жыл бұрын
എനിക്ക് ബാംഗ്ലൂർ വന്നിട്ട് കുറച്ച് യാത്ര ഉണ്ട്.local transport use ചെയ്യണം.aarekilm onnu translate cheyyan sahayikkamo?
@santhibiji3561
@santhibiji3561 3 жыл бұрын
Avaru means - Avar and Ivar aano
@Bangalore_Malayali
@Bangalore_Malayali 3 жыл бұрын
Yes. Avaru means അവർ. Ivaru means ഇവർ.
@robins.rredex7772
@robins.rredex7772 Жыл бұрын
I love language
@resmibabu6656
@resmibabu6656 Жыл бұрын
Next video kanan enthu cheyanm
@Bangalore_Malayali
@Bangalore_Malayali Жыл бұрын
പ്ലേലിസ്റ്റ് എടുത്ത് അടുത്ത വീഡിയോ ക്ലിക്ക് ചെയ്ത് കാണണം. കന്നഡക്ക് തന്നെ ഒരു 14 പ്ലേലിസ്റ്റുകളുണ്ട്.
@ribinp.r7082
@ribinp.r7082 3 жыл бұрын
Powli
@khushi8654
@khushi8654 3 жыл бұрын
enikk śarikkuṁ onnuṁ aṟiyilla malayalam , pakṣē niṅṅaḷuṭe vīḍiyēā kaṇṭatinuśēṣaṁ ippēāḷ enikk manas'silākuṁ, ñān sansārikkān śramikkuṁ nandi sār ☺ i comment in malayalam after watching your video sir
@Bangalore_Malayali
@Bangalore_Malayali 3 жыл бұрын
Glad to know that. Your Malayalam looks perfect. I will do my best to guide you. Stay tuned for more videos.
@Bangalore_Malayali
@Bangalore_Malayali 3 жыл бұрын
Hey, I am not getting some of your comments. They are going to spam.
@MrVmahadevan
@MrVmahadevan 9 ай бұрын
Good onne
#2: Learn Kannada through Malayalam
18:23
Bangalore Malayali Guide
Рет қаралды 33 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Learn Kannada through Malayalam in just 8 Minutes
8:07
Jintesh Academy
Рет қаралды 165 М.
Daily use Kannada and Malayalam phrases/sentences.
11:34
Sarala anuvada Malayalam Kannada
Рет қаралды 37 М.
Kannada Malayalam basic sentences related to ಬನ್ನಿ / വരൂ
11:20
Sarala anuvada Malayalam Kannada
Рет қаралды 5 М.
Kannada 1 :A Glimpse of Kannada-Malayalam Connection
8:50
Kannada With Language Lab
Рет қаралды 166 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН