ഭാഷയുടെ ഉൽപ്പത്തി | The Genisis of Language: A Neurological Estimate | Ravichandran C

  Рет қаралды 62,345

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 84
@safanashajira
@safanashajira 4 жыл бұрын
ഇപ്പോഴും തേടിപ്പിടിച്ച് വന്നു കാണുന്നു... 😍😍😍
@Lifelong-student3
@Lifelong-student3 3 жыл бұрын
ഇപ്പോഴും 😍
@alwinjohn4648
@alwinjohn4648 3 жыл бұрын
ഇപ്പോഴും
@den12466
@den12466 2 жыл бұрын
ഇപ്പോഴും
@varghesek.e6804
@varghesek.e6804 8 жыл бұрын
Ravichandran master is a much better knowledgable person than many neuroscientists.What he says is based on the books written by Veliyannoor Ramachandran; wrllknown neuroscientist.
@indv6616
@indv6616 3 ай бұрын
24:26 laughing is deflation of expectation. 26:52
@kvn6136
@kvn6136 5 жыл бұрын
ലോകത്തെ കുറിച്ച് എല്ലാം അറിയാം എന്ന് പറയുന്നതാണ് ഏറ്റവും വലിയ മൂഢത്വം.
@peterchennathara
@peterchennathara 4 жыл бұрын
എല്ലാം അറിയാം എന്നു പറയുന്നത് മതങ്ങളും ദൈവങ്ങളുമാണ്
@mrithyunjayanNeelambi
@mrithyunjayanNeelambi 8 жыл бұрын
24:20 Deflation of expectation (പ്രതിക്ഷയിൽ ഉണ്ടാകുന്ന ഇടിവ്) ചിരി നീരിക്ഷണം ഒരു ഊഹമാത്രമായിട്ടാണ് ബൊദ്ധ്യപ്പെടുന്നത്. കുടുതൽ ചിന്തിക്കാം. കുരങ്ങിന്റെ പല്ലിളിപ്പ് എതിരളിയൊട് വാ കൊണ്ട് പ്രതികരിക്കാവുന്നത് മാത്രമാണ്, ഇത് കുരങ്ങിൽ മാത്രമല്ല വായിൽ പല്ലുള്ള എല്ലാ ജിവികൾക്കും ഉള്ളതാണ്. അതിനെ ഇങ്ങനെ ചിരിയുമായി ബദ്ധിപ്പിച്ചത് ശരിയായി തൊന്നുന്നില്ല. കൊഴികൾ, പറവകൾ ഇളിക്കാറില്ല, കാരണം പല്ലുകളീല്ലാത്തത് കൊണ്ടാണോ / ഇതൊരു ഊഹം മാത്രമല്ലെ, സയൻസ് ഇനിയും വളരും കാത്തിരിക്കാം. നവജാത ശീശു ചിരിക്കുന്നത് ദുഃഖം കൊണ്ടായിരിക്കില്ലല്ലൊ മാഷെ (പ്ലിംങ്ങ്)
@borsheclementaro
@borsheclementaro 6 жыл бұрын
poda sanghi
@chinthujames8817
@chinthujames8817 4 жыл бұрын
What a BGM ?? From where???
@HappyLifeMalayalamChannel
@HappyLifeMalayalamChannel 8 жыл бұрын
Dear Ravichandran Sir, what is the logical and rational plausibility of our assumption that physical objects which are made up of atoms (it is self-evident that atoms don't have any self-awareness!) , for example, a stone(or inorganic material) of certain mass(Kg), when subjected to evolutionary forces of magnitude of certain Newtons(N) for trillion, trillion, trillions of years or even infinite time , the stone will become 'self aware' in such a way that now the stone is able to 'think', 'aware', and 'reason' about even 'its' own existence and 'its' surroundings, able to grasp the laws of physics, mathematics, able to involve in logical reasoning, able to draw logical conclusions, etc.?
@kevinvarghese8211
@kevinvarghese8211 4 жыл бұрын
Simple aayit .. Kallinu enganeya bhodam undakunmathu ? Ennanu chodichathengil Evolution prakaram the thing which u denoted as "stone" is an abiotic factor And atoms in that stuff revolve due to the structure of the particular mineral or any other things . and yes These atoms are commonly found in your body and the abiotic factors which give life because they are in different gradation. For eg : living things such as anaerobic bacteria excretes oxygen at the first instance when universe was And that particular component is missing in abiotic factors .. that's it !
@HappyLifeMalayalamChannel
@HappyLifeMalayalamChannel 8 жыл бұрын
പ്രിയപ്പെട്ട രവിചന്ദ്രൻ സാർ, സ്വയമേവ ചിന്താശേഷിയില്ലാത്ത, യാതൊരു ബോധമോ(consciousness) ആത്മാവബോധമോ(self-awareness) ഇല്ലാത്ത അചേതന ഭൗതിക പദാർത്ഥങ്ങൾ കോടിക്കണക്കിന് വർഷങ്ങളെന്നല്ല, അനന്തമായ കാലയളവ് ലഭിച്ചാൽ പോലും അന്ധമായ പ്രകൃതി ശക്തികളുടെ പ്രവർത്തനത്തങ്ങളാൽ, ബോധവും ആത്മാവബോധവുമുളള, ഭൗതിക ശാസ്ത്ര നിയമങ്ങളും ഗണിതശാസ്ത്രവും ഗ്രഹിക്കാൻ ശേഷിയുളള, യുക്തിബോധമുളള, തന്റെ ചുറ്റുമുളള പ്രപഞ്ചത്തെക്കുറിച്ച് അവബോധമുളള, മറ്റുളളവരിൽ നിന്ന് ചിന്തയിലും ആലോചനയിലും വ്യതിരിക്തത പുലർത്തുന്ന, സ്വന്തം അസ്തിത്വത്തെക്കുറിച്ച് പോലുംചിന്താശേഷിയുളള മസ്തിഷ്കമായി, തികച്ചും യാദൃശ്ചികമായി രൂപാന്തരപ്പെട്ടു- എന്ന നമ്മുടെ നിഗമനം- എത്രത്തോളം യുക്തിഭദ്രവും സംഭവ്യവുമാണ് ?
@subramaniantr2091
@subramaniantr2091 5 жыл бұрын
as a human we all try to help each other. Especially logical thinkers. Why is he putting so much of effort to explain in common language? It's exactly opposite purpose of your question. It's to people to understand and ask back if they feel he is wrong in any logic. He gives respect and clarity. You have to learn to ask a question first with due respect because he talks common sense. You should talk back common sense too in a simple language. He deserves it. And wrong questions have no answers.
@muddyroad7370
@muddyroad7370 4 жыл бұрын
Subramanian T R i dont think anything wrong in his question- a valid one
@peterchennathara
@peterchennathara 4 жыл бұрын
പഠിക്കൂ
@marzooqpt7341
@marzooqpt7341 2 жыл бұрын
Rc❤❤❤❤
@ashrafp1396
@ashrafp1396 5 жыл бұрын
nice😎 good👍
@achuthankuttymenon4996
@achuthankuttymenon4996 5 жыл бұрын
Interesting and informative. Thank you.
@jashuaantony6322
@jashuaantony6322 5 жыл бұрын
You knowledge is amazing
@Ashrafpary
@Ashrafpary 8 жыл бұрын
informative
@veekay1199
@veekay1199 8 жыл бұрын
Very informative. Your knowledge in various subjects is wonderful.
@christhomas8923
@christhomas8923 8 жыл бұрын
getting to know better about brain
@rajeevSreenivasan
@rajeevSreenivasan 8 жыл бұрын
Very good speech. thank you Ravichandran sir.
@PradeepVb-Talks6460
@PradeepVb-Talks6460 8 жыл бұрын
as usual good
@jacthanni
@jacthanni 4 жыл бұрын
1:00:02
@AK-lp3ze
@AK-lp3ze 8 жыл бұрын
An excellent speech.
@semiblog2114
@semiblog2114 5 жыл бұрын
kzbin.info/www/bejne/q4Tae6iFhaxnfKs
@robinsonelias6959
@robinsonelias6959 8 жыл бұрын
nice
@Alert.of.awareness
@Alert.of.awareness 8 жыл бұрын
aadiyil vaakkanu undayathu. vaakku daiwathodoppam undaayi
@remeshnarayan2732
@remeshnarayan2732 4 жыл бұрын
🙏🙏🙏
@peterv.p2318
@peterv.p2318 4 жыл бұрын
ഒരു നദിയിൽ ഒരു പ്രാവശ്യം പോലും കുളിക്കാനാകില്ല !
@salamkuttipalasalamkuttipa3897
@salamkuttipalasalamkuttipa3897 8 жыл бұрын
Thanks
@akshaiprabhu7525
@akshaiprabhu7525 11 ай бұрын
1:54:24 rc sir right ✅😮👌👏😅😂
@alien_oid
@alien_oid 3 жыл бұрын
💥
@EnigmaEcliptic
@EnigmaEcliptic 8 жыл бұрын
any chance for subtitles in any of his videos? i really like to know what he is saying
@DheerajKumar-bu5dj
@DheerajKumar-bu5dj 5 жыл бұрын
ഈ മുഹമ്മദ് ഖാൻ ചേട്ടൻ എന്തിനാ എപ്പോഴും ഒരു കറുത്ത ബാഗും തോളിലിട്ടു നടക്കുന്നത്,എല്ലാ പരിപാടിലാളിലും കാണാം,വല്ല ബോംബോ മറ്റോ ആണോ😊😊🤔
@remeshnarayan2732
@remeshnarayan2732 4 жыл бұрын
Kiki bouba portion nice....
@kvn6136
@kvn6136 5 жыл бұрын
എലിയെ പിടിക്കുന്ന പൂച്ച യെഇപ്പോൾ കാണാനില്ല
@paachugming3911
@paachugming3911 3 жыл бұрын
ഈ വീഡിയോയിൽ ഉണ്ടല്ലോ?
@tharakareekaree8741
@tharakareekaree8741 8 жыл бұрын
Only Neuro scientists are supposed to talk about this subject. Are the viewers LKG students. I HAVE DOUBT ABOUT HIS KNOWLEDGE IN SCIENCE
@jkj526
@jkj526 8 жыл бұрын
could you please arrange a neuro scientist to give such a presentation. it would be appreciated.
@biju1975
@biju1975 8 жыл бұрын
what are your doubt? fire it in this space!!!
@mrithyunjayanNeelambi
@mrithyunjayanNeelambi 8 жыл бұрын
24:20 ചിരിയെ പറ്റി പറഞ്ഞു നമ്മുടെ പൂർവ്വികനിൽ നിന്നും നമുക്ക് ലഭിച്ച കഥയും കൊള്ളാം. അപ്പൊൾ നവ ജാത ശിശു കണ്ണുകൾ പൊലും പൂർണ്ണമായും തുറന്ന് കാണാത്തൊരു കുഞ്ഞു ചിരിക്കുന്നത് എന്ത് കൊണ്ടാണ് ? എതു ശത്രുവിനെ കണ്ടിട്ടാണ് ആ കുഞ്ഞ് ചിരിക്കുന്നത് ? ഒരു മനുഷ്യന്റെ സന്തൊഷമായ ഭാവമാണ് ചിരി. അതിനെ മറ്റൊന്നായി വ്യാഖ്യാനിച്ചു വ്യകൃതമക്കിയല്ലൊ മാഷെ ?! മനസ്സു നന്നായൽ ചിരിയും നന്നാകും അതിനു മനുഷ്യനെ ഒരെ പൊലെ കണ്ട് ചിരിക്കാൻ ശ്രമിക്കുക. വിളയന്നുരിന്റെ ഈ കണ്ടെത്തലിനെ നിരാകരിക്കുന്നു. ശസ്ത്രുവിനെ കാണൂമ്പൊൾ ആരും ഇതു വരെ മൃഗങ്ങളെ പൊലെ ഇളീക്കാറില്ല, അത് കണ്ണുകളിൽ മറ്റുള്ളവനു ദൃശ്യമാകുന്നതാണ് ശത്രൂവിനൊടുള്ള പക യില്ലാതാകുമ്പൊൾ ശത്രുവിനെ കാണുമ്പൊൾ ചിരി വരാറുണ്ട്. സ്വയം നിരിക്ഷിക്കാം. ചിരി മനുഷ്യന്റെ അനുഗ്രഹമാണ്. ഒരു ചെറു പുഞ്ചിരി സമാധാനത്തിന്റെ അടയാളമാണ്. നിങ്ങൾക്ക് നൽകാനൊന്നുമില്ലങ്കിലും ഒരു നറു പുഞ്ചരിയൊടെ സഹൊദരെനെ സ്വികരിക്കണം. (നബി)
@sudheendranthumbarathy5270
@sudheendranthumbarathy5270 8 жыл бұрын
please refer the revolution theory, then you can understand more.
@georgeka7708
@georgeka7708 5 жыл бұрын
Speech ഒന്നുകുടി കേട്ടുനോക്കു പല്ല്‌ ഇളികൽ ചിരിയായി മാറിയ പരിണാമത്തെക്കുറിച്ചല്ലേ അയാൾ പറഞ്ഞത് എനികങ്ങനെയാണ് തോന്നിയത്
@rameshdevaragam9529
@rameshdevaragam9529 3 жыл бұрын
പുറകോട്ടു പോവുംതോറും ഭാഷകളുടെ എണ്ണം കുയുമെന്നത് എത്രമാത്രം വസ്തുതാപരമാണ് ? പരസ്പരം ബന്ധമില്ലാത്ത നിരവധി സമൂഹങ്ങളില്‍ തനതായ കൂടുതല്‍ ഭാഷകളുണ്ടാവാനല്ലേ സാദ്ധ്യത ? പിന്നീട് സാമൂഹികമായ അടുപ്പത്തില്‍ പൊതുഭാഷകള്‍ രൂപപ്പെടുകയും പഴയ പലതും ഇല്ലാതാവുകയുമല്ലേ ?
@ultimatemobilegaming9402
@ultimatemobilegaming9402 3 жыл бұрын
Good research 👌 , but very lowest population in the world
@nam8582
@nam8582 6 жыл бұрын
പക്ഷിമൃഗാദികളുടെ ഭാഷ മനുഷ്യരുടെ ഭാഷയേക്കാൾ പൂർണ്ണമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെത്ര മാത്രം ശരിയായിരിക്കും എന്നെനിക്കുറപ്പില്ല. എന്തായാലും മനുഷ്യരുടെ ഭാഷ പൂർണ്ണമല്ല എന്നെനിക്കുറപ്പുണ്ട്, കാരണം മനുഷ്യരുടെ ഭാഷ പൂർണ്ണമായിരുന്നെന്കിൽ മനുഷ്യർ വ്യാഖ്യാന ഫാക്ടറികൾ തുടങ്ങില്ലായിരുന്നല്ലോ.
@faizalkh197
@faizalkh197 8 жыл бұрын
മതത്തിൻടെയോ യുക്തിവാദത്തിൻടെയോ കൊക്കയിലേക്ക് ചാടുന്നതിനു മുമ്പ്- let us dive deep into the Genesis of LIFE’s LANGUAGE. Richard Dawkins has noted, "The machine code of the genes is uncannily computer-like. Apart from differences in jargon, the pages of a molecular biology journal might be interchanged with those of a computer engineering journal’’. Carl Sagan wrote: "The information content of a simple cell has been established as around I0^12 bits, comparable to about a hundred million pages of the Encyclopedia Britannica’’. That's in a "simple" cell! While LIFE uses the laws of chemistry and physics, those laws cannot define or explain life any more than the rules of grammar that were used during the preparation of this comment to define its content. DNA is an ideal information storage system (One gram of DNA can store 5.5 petabits i.e 700 terabytes of data. To store the same kind of data on hard drives the densest storage medium in use today - you’d need 233 3TB drives, weighing a total of 151 kilos).The four bases (ACGT) of DNA represent the four digits of the genetic numbering system. The DNA sequence is digital in base-4 digits since there are four bases. The digits A, C, G, and T are equivalent to the first four decimal digits 0, 1, 2, and 3, but at this point it is unknown which base has which value. DNA is a neutral carrier of information, independent of its chemistry and physics. The genetic information system is analogous to a computer's information system .As per information theory both are segregated, linear, and digital, segregated means each codon (a codon has 3 bases) is a distinct symbol, linear means these symbols are in a distinct meaningful sequence in the DNA or RNA (not random sequence), and digital means there's no blending of characteristics of symbols and no lowering of fidelity during copying or communicating. The order of the DNA units is in a code that tells a cell either to build a FROG or a TREE. Life's information is stored in the physical DNA. DNA is complex AND specific, like written language. It uses triplet codes which are like words and like words a few triplet codes can’t do anything. Genes are long strings of DNA triplet code words that code for proteins. Random chance can produce complex rows of letters like ‘‘ycbtisdrcbcaksvbscnervkdby’’ but it’s not specific information. No particular bases have a tendency to attach to another particular base, no chemical rules to determine the order, so the information-carrying capacity is infinite via the infinite permutation of ATCG, each position is totally free to take any base .For example, if the sequence bonding were the same as the inter-chain bonding (A-T &C-G), DNA would have only four information possibilities, e.g. ATATAT ... CGCGCG ... TATATA. .. or GCGCGC.. The genetic code describes the correspondence between each codon triplet and its corresponding amino acid in a semiotic system that characterizes the symbols and their meaning. There are 3 billion base pairs in each cell. In each of the some 300 trillion cells in every human body, the WORDS of life churn almost flawlessly through our flesh and nervous system at a speed that utterly dwarfs the data rates of all the world's supercomputers. For example, just to assemble some 500 amino-acid units into each of the trillions of complex hemoglobin molecules that transfer oxygen from the lungs to bodily tissues takes a total of some 250 peta operations per second. Not to mention about function of brain, respiration, nutrition, waste disposal, repair, energy etc. So counting 50 defects in our eye is very ‘‘easy’’. PROCESS OF INFORMATION FLOW THAT BUILDS A PERPETUAL MOTION MACHINE -a MAN from a zygote. Genetic information from DNA is copied to messenger RNA (mRNA) which needs symbols and their meaning. This transcription process creates a coded message from the DNA, an enzyme computer reads the genetic code by copying it to into the related mRNA. The mRNA has copy of the original DNA code, and is EDITED by other proteins to reduce errors. Note that mRNA is a communication medium, equivalent to a wire carrying electronic signals to ribosome which is a computerized protein building factory that reads the mRNA sequence (using over 50 proteins and additional RNA) .This translation process build proteins based on the coded message and these proteins make our 300 trillion celled body with all its organs. It is too simplistic to say the purpose of all creatures is to take Photostat copies for next generation, copying a junk data will only produce more junk data, but it is crystal clear information that is copied here. NOT PATTERN FINDING & STOREY TELLING: BIOLIOGI CAL SPECIFICITY. - The most amazing and important thing is that the each genes and proteins of the first cell(zygote) knows which organ at which part of the body it have to create & be part of (e.g. for teeth,liver, eye, ear, heart or kidney-----), activating some genes while suppressing others. These specific molecules for millions of specific tissues and organs cannot be formed spontaneously. Their production requires sequences and codes that simply do not evolve by random and spontaneous processes. It is SEQUENCES and CODES that make the difference between LIFE and MATTER. It is semiosis [symbol translation system] that does not exist in the inanimate world, and that is why biology is not a complex form of chemistry where action/reaction creates emerging properties of new compounds. It is important not only to transmit the messages reliably from the DNA, but the enzymes and ribosomes must already know how to interpret that coded information in order to manufacture proteins (including enzymes), RNA, and replicated DNA appropriately. For proper communication to occur, both sender and receiver of each communication step must know the communication protocol and how to handle the message. In each cell, there are multiple operating systems, multiple programming languages, specialized communications systems, encoding/decoding hardware and software, error detection and correction mechanisms, specialized input/output channels for organelle control and feedback, and a variety of specialized "devices" to accomplish the tasks of LIFE. Successful communication for example assumes the reader of the letters of this write-up can appropriately decode the blotches of ink on the white background to gain information based not only on the forms of those blotches, but on knowledge in the reader's data-base, i.e. reader knows English language. . If you think of the human genome as a manual to build a complex machine like an aircraft, imagine what would happen if you copied the page that describes passenger seats and inserted it into the section that describes jet engines. But REDUCTIONISM is stuck up with only analyzing the printing ink of this write-up, (eg. studying the brain areas by analyzing the lighting up of brain regions.) Laws of chemistry and physics, which follow exact statistical, thermodynamic, and spacial laws, are totally inadequate for generating complex functional information or those systems that process that information using prescriptive algorithmic information. Information doesn't have mass or charge or length in millimeters. Likewise, matter doesn't have bytes. This lack of shared descriptors makes matter and information two separate domains of existence Random data has the highest possible complexity and uncertainty as per the second law of thermodynamics. Information theory also highlights the necessity of codes for reliable data communication. Formal organization requires deliberate programming decisions, not just self-ordering physicodynamic redundancy. Self-ordering phenomena are low-informational (Quartz slab, snow flakes sand dunes, flocks of birds etc) highly redundant, unimaginative, and usually destructive of organization (e.g., tornadoes and hurricanes). There is no known law of nature, no known process and no known sequence of events which can cause information to originate by itself in matter. Life is cybernetic in that it generates and controls its components using its components. Life's control and communication is digitally-based, and can be analyzed as a multi-computer system. BOTTOMLINE:-Random and Self-ordering phenomena cannot generate cybernetic organization. .
@rajkrishna5746
@rajkrishna5746 4 жыл бұрын
1:22:27 🤣🤣🤣
@vivekpilot
@vivekpilot 8 жыл бұрын
മൃതമായ ഹീബ്രു ഭാഷയെ ഇസ്രായേൽ എങ്ങനെയാണ് പുനർജീവിപ്പിച്ചത്?.ഇന്ന് ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ഇസ്രായേൽ.ഹീബ്രു ഭാഷയും തിരിച്ചെത്തി നിരവധി പ്രതിഭാശാലികളുടെ പ്രയത്നത്തിൽ.തനിക്കു താത്പര്യമില്ലാത്ത എല്ലാത്തിനോടുമുള്ള BY DEFAULT പുച്ഛം ഒഴിവാക്കിയാൽ താങ്കൾളുടെ പ്രഭാഷണം കൂടുതൽ മികച്ചതാകും..!!
@sidharthck4043
@sidharthck4043 6 жыл бұрын
.
@peterchennathara
@peterchennathara 5 жыл бұрын
പുച്ഛം എന്നത് തോന്നുന്നതാണ്. നേരിൽ സംസാരിച്ചാൽ അങ്ങനെ തോന്നില്ല.
@chandlerminh6230
@chandlerminh6230 5 жыл бұрын
Revival of Hebrew happened because the Jewish diaspora which immigrated to Israel wanted to identify differently from the surrounding Arabs. It is a rare experiment in history. Only 50 lakh people speak Hebrew. That is not even 1/6 of Kerala population. Large countries wont be able to do such thing
@muddyroad7370
@muddyroad7370 4 жыл бұрын
Free thinker 🙄 he really has sone despise in his talks - may be thats bcoz he is a stupid so called rationalist
@hakeemkp2535
@hakeemkp2535 8 жыл бұрын
രവിചന്ദ്രൻ sir നിങ്ങൾ ഒരു നല്ല അവതാരകനാണ് i like you. but ഇപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങളും ഇതിനു മുമ്പ് മറ്റു വിഷയങ്ങളിൽ നിങ്ങൾ പറഞ്ഞ കാര്യങ്ങളും തമ്മിൽ സൂക്ഷ്മ നിരീക്ഷണത്തിൽ വ്യത്യാസങ്ങളുണ്ടോ?........overall the speech is good
@ബർആബാ
@ബർആബാ 6 жыл бұрын
രവിചന്ദ്രന്റെ തളളുകൾക്ക് മറുപടി : kzbin.info/www/bejne/aoeymZWipdhpp5Y
@jagatheesanchandrasekharan7248
@jagatheesanchandrasekharan7248 5 жыл бұрын
68) Classical Malayalam-ക്ലാസിക്കൽ മലയാളം, 68) ക്ലാസിക്കൽ മലയാളം- ജനിച്ച കുഞ്ഞിനെ ആരും ആശയവിനിമയം നടത്താതെ ഒറ്റപ്പെടുത്തുമ്പോൾ, കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് സംസാരിക്കുകയും ക്ലാസിക്കൽ മഗാഹി മഗാദി / ക്ലാസിക്കൽ ചന്ദാസോ ഭാഷ / മഗാദി പ്രാകൃതം / ക്ലാസിക്കൽ ഹെല ബസ (ഹെല ഭാഷ) / എന്നറിയപ്പെടുന്ന മനുഷ്യ പ്രകൃതി (പ്രാകൃത്) ഭാഷ സംസാരിക്കുകയും ചെയ്യും. സമാനമായ ക്ലാസിക്കൽ പാലി. ബുദ്ധൻ മഗധിയിൽ സംസാരിച്ചു. എല്ലാ 7111 ഭാഷകളും ഭാഷകളും ക്ലാസിക്കൽ മഗാഹി മഗധിയുടെ ചിത്രീകരണമാണ്. അതിനാൽ മറ്റെല്ലാ ജീവജാലങ്ങൾക്കും ആശയവിനിമയത്തിന് അവരുടേതായ സ്വാഭാവിക ഭാഷകൾ ഉള്ളതുപോലെ അവയെല്ലാം മാനുഷിക ജീവികളുടെ ക്ലാസിക്കൽ സ്വഭാവത്തിലാണ് (പ്രാകൃതം).
@thaha7959
@thaha7959 6 ай бұрын
അല്ല മാസേ,,കണ്ണ് മുമ്പിൽ ആയിട്ട് എന്തേ ബ്രെയിൻ പിന്നിൽ ആയിപോയത്, ആരെങ്കിലും എടുത്ത വെച്ചതാണെകിൽ അത് മുമ്പിൽ അല്ലേ ഉണ്ടായിരിക്കേണ്ടത് എന്നാണല്ലോ മാസിന്റെ മണ്ടൻ ചോദ്യം.. അത് ആരെങ്കിലും അവരുടെ ഇഷ്‌ടത്തിനു അവിടെ എടുത്ത് വെച്ചത് കൊണ്ടാണല്ലോ അത് ഇപ്പോഴും ആ വെച്ച സഥലത്ത് തന്നെ ഇരിക്കുന്നത്,,, ഭൂലോക മണ്ടത്തരമായ പരിണാമം വഴി ( നച്ച്ചുറൽ സെലക്ഷൻ വഴി ) ആണെങ്കിൽ യുക്തി പരിണാമം എത്തിസ്റ്റുകൾക്കെങ്കിലും ഈ സമയം കൊണ്ട് നാച്ചുറൽ സെലെക്ഷൻ വഴി ( അവിടെയാണ്‌,മുമ്പിലാണ് അതിന്റെ ആവശ്യം എന്ന് തിരിച്ചറിഞ്ഞു ) ഇതിനോടകം ബ്രെയിൻ മുമ്പിൽ ആകണമായിരിന്നു......... എന്തേ അങ്ങിനെ ആകാത്തത്,അപ്പോൾ ബുദ്ധി ഉള്ളവൻ, അത് വെച്ചവൻ, കൃത്യ സ്ഥലത്ത് തന്നെ വെച്ചത് കൊണ്ടാണ് നാച്ചുറൽ ആയി അതിന് മാറ്റം വരാത്തതെന്ന് ഭൂലോകത്തുള്ള എല്ലാ യുക്തി എത്തിസ്റ്റ് സ്വാതന്ത്ര പരിണാമം വാദികളും മനസസിലാക്കുക,ഇതിൽ ണിനു തന്നെ ഈ നാച്ച്ചുറൽ സെലെക്ഷൻ മണ്ടൻ വാദമെന്ന് മനസസിലായി.. ഇനിയെങ്കിലും മലർന്നു കിടന്ന് മേല്പോട്ട് തുപ്പുന്നത് പോലുള്ള ഇതുപോലുള്ള മണ്ടൻ വാദവുമായിവരാതിരിക്കാൻ ശ്രമിച്ചാൽ അത്രയെങ്കിലും വില പരിണാമ വാദത്തിനു ഉണ്ടാകും
@nam8582
@nam8582 5 жыл бұрын
മതപ്റഭാണമാണോ, രാഷ്ട്രീയപ്റസംഗമാണോ, മറ്റ് വിജ്ഞാനപ്റഭാഷണങ്ങളാണോ എന്ന വ്യത്യാസമില്ലാതെ ശ്രോതാക്കളിൽ ഭൂരിഭാഗം പേരും എപ്പോഴും അവരുടെ ലോകത്തായിരിക്കും. ഞാൻ മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് കൊണ്ട് എനിക്കിതൊന്നും കേൾക്കേണ്ട കാര്യമില്ല എന്ന മട്ടിൽ മുഹമ്മദ് ഖാൻ അവിടെ അശ്റദ്ധനായി നില്ക്കുന്നത് കണ്ടില്ലേ.
@faizalog2019
@faizalog2019 8 жыл бұрын
Fantastic Genesis of LIFE’s LANGUAGE. Richard Dawkins has noted, "The machine code of the genes is uncannily computer-like. Apart from differences in jargon, the pages of a molecular biology journal might be interchanged with those of a computer engineering journal’’. Carl Sagan wrote: "The information content of a simple cell has been established as around I0^12 bits, comparable to about a hundred million pages of the Encyclopedia Britannica’’. That's in a "simple" cell! While LIFE uses the laws of chemistry and physics, those laws cannot define or explain life any more than the rules of grammar that were used during the preparation of this comment to define its content. DNA is an ideal information storage system (One gram of DNA can store 5.5 petabits i.e 700 terabytes of data. To store the same kind of data on hard drives the densest storage medium in use today - you’d need 233 3TB drives, weighing a total of 151 kilos).The four bases (ACGT- adenine cytosine guanine thymine) of DNA represent the four digits of the genetic numbering system. The DNA sequence is digital in base-4 digits since there are four bases. The digits A, C, G, and T are equivalent to the first four decimal digits 0, 1, 2, and 3, but at this point it is unknown which base has which value. DNA is a neutral carrier of information, independent of its chemistry and physics. The genetic information system is analogous to a computer's information system .As per information theory both are segregated, linear, and digital, segregated means each codon (a codon has 3 bases) is a distinct symbol, linear means these symbols are in a distinct meaningful sequence in the DNA or RNA (not random sequence), and digital means there's no blending of characteristics of symbols and no lowering of fidelity during copying or communicating. The order of the DNA units is in a code that tells a cell either to build a FROG or a TREE. Life's information is stored in the physical DNA. DNA is complex AND specific, like written language. It uses triplet codes which are like wordsand like words a few triplet codes can’t do anything. Genes are long strings of DNA triplet code words that code for proteins. Random chance can produce complex rows of letters like ‘‘ycbtisdrcbcaksvbscnervkdby’’ but it’s not specific information. No particular bases have a tendency to attach to another particular base, no chemical rules to determine the order, so the information-carrying capacity is infinite via the infinite permutation of ATCG, each position is totally free to take any base .For example, if the sequence bonding were the same as the inter-chain bonding (A-T &C-G), DNA would have only four information possibilities, e.g. ATATAT ... CGCGCG ... TATATA. .. or GCGCGC.. The genetic code describes the correspondence between each codon triplet and its corresponding amino acid in a semiotic system that characterizes the symbols and their meaning. There are 3 billion base pairs in each cell. In each of the some 300 trillion cells in every human body, the WORDS of life churn almost flawlessly through our flesh and nervous system at a speed that utterly dwarfs the data rates of all the world's supercomputers. For example, just to assemble some 500 amino-acid units into each of the trillions of complex hemoglobin molecules that transfer oxygen from the lungs to bodily tissues takes a total of some 250 peta operations per second. Not to mention about function of brain, respiration, nutrition, waste disposal, repair, energy etc. So counting 50 defects in our eye is very ‘‘easy’’. PROCESS OF INFORMATION FLOW THAT BUILDS A PERPETUAL MOTION MACHINE -a MAN from a zygote. Genetic information from DNA is copied to messenger RNA (mRNA) which needs symbols and their meaning. This transcription process creates a coded message from the DNA, an enzyme computer reads the genetic code by copying it to into the related mRNA. The mRNA has copy of the original DNA code, and is EDITED by other proteins to reduce errors. Note that mRNA is a communication medium, equivalent to a wire carrying electronic signals to ribosome which is a computerized protein building factory that reads the mRNA sequence (using over 50 proteins and additional RNA) .This translation process build proteins based on the coded message and these proteins make our 300 trillion celled body with all its organs. It is too simplistic to say the purpose of all creatures is to take Photostat copies for next generation, copying a junk data will only produce more junk data, but it is crystal clear information that is copied here. NOT PATTERN FINDING & STOREY TELLING: BIOLIOGI CAL SPECIFICITY. - The most amazing and important thing is that the each genes and proteins of the first cell(zygote) knows which organ at which part of the body it have to create & be part of (e.g. for teeth,liver, eye, ear, heart or kidney-----), activating some genes while suppressing others. These specific molecules for millions of specific tissues and organs cannot be formed spontaneously. Their production requires sequences and codes that simply do not evolve by random and spontaneous processes. It is SEQUENCES and CODES that make the difference between LIFE and MATTER. It is semiosis [symbol translation system] that does not exist in the inanimate world, and that is why biology is not a complex form of chemistry where action/reaction creates emerging properties of new compounds. It is important not only to transmit the messages reliably from the DNA, but the enzymes and ribosomes must already know how to interpret that coded information in order to manufacture proteins (including enzymes), RNA, and replicated DNA appropriately. For proper communication to occur, both sender and receiver of each communication step must know the communication protocol and how to handle the message. In each cell, there are multiple operating systems, multiple programming languages, specialized communications systems, encoding/decoding hardware and software, error detection and correction mechanisms, specialized input/output channels for organelle control and feedback, and a variety of specialized "devices" to accomplish the tasks of LIFE. Successful communication for example assumes the reader of the letters of this write-up can appropriately decode the blotches of ink on the white background to gain information based not only on the forms of those blotches, but on knowledge in the reader's data-base, i.e. reader knows English language. . If you think of the human genome as a manual to build a complex machine like an aircraft, imagine what would happen if you copied the page that describes passenger seats and inserted it into the section that describes jet engines. But REDUCTIONISM is stuck up with only analyzing the printing ink of this write-up, (eg. studying the brain areas by analyzing the lighting up of brain regions.) Laws of chemistry and physics, which follow exact statistical, thermodynamic, and spacial laws, are totally inadequate for generating complex functional information or those systems that process that information using prescriptive algorithmic information. Information doesn't have mass or charge or length in millimeters. Likewise, matter doesn't have bytes. This lack of shared descriptors makes matter and information two separate domains of existence Random data has the highest possible complexity and uncertainty as per the second law of thermodynamics. Information theory also highlights the necessity of codes for reliable data communication. Formal organization requires deliberate programming decisions, not just self-ordering physicodynamic redundancy. Self-ordering phenomena are low-informational (Quartz slab, snow flakes sand dunes, flocks of birds etc) highly redundant, unimaginative, and usually destructive of organization (e.g., tornadoes and hurricanes). There is no known law of nature, no known process and no known sequence of events which can cause information to originate by itself in matter. Life is cybernetic in that it generates and controls its components using its components. Life's control and communication is digitally-based, and can be analyzed as a multi-computer system. BOTTOMLINE:-Random and Self-ordering phenomena cannot generate cybernetic organization.
@tamilthai4195
@tamilthai4195 7 жыл бұрын
poda kunda
@jmschery
@jmschery 8 жыл бұрын
നിങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ല. താങ്കള്‍ തന്നെ അത് ഇടക്കിടക്ക് സൂചിപ്പിക്കുന്നുമുണ്ട്.നല്ല കാര്യം. ശബ്ദം ഉള്ള എല്ലാ ജീവികള്‍ക്കും അവരവരുടെ ഭാഷ ഉണ്ട്. ഒരു സമയത്ത് കുരങ്ങന്മ്മാര്‍ക്ക് ഭാഷ ഉണ്ടെന്ന് അദ്ദേഹം പറയുന്നുമുണ്ട്. എല്ലാം അദ്ദേഹം പറയാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ ഒന്നിനും ആവശ്യം വേണ്ട ഒരു പൂര്‍ണ്ണത ഇല്ല. Jack of all but master of nothing. Still it is informative in some field.
@sajeshthomas7995
@sajeshthomas7995 8 жыл бұрын
തെറ്റായി പറഞ്ഞ കാര്യങ്ങള്‍ ഏതൊക്കെയാണ് ? ചുമ്മാ അങ്ങ് വിധിയെഴുതി പോകുന്നതിനു പകരം കുറച്ചുകൂടി സ്പെസിഫിക് ആകാമോ?
@veekay1199
@veekay1199 8 жыл бұрын
It is a new field. It is very complicated also. Less traveled.
@arunsmaya
@arunsmaya 8 жыл бұрын
എല്ലാം വ്യക്തമാക്കാൻ അദ്ദേഹത്തിന് ധാരാളം സമയം ഉണ്ടായിരുന്നെങ്കിൽ തീരാത്ത ഒരു പ്രഭാഷണം കേൾക്കേണ്ടി വരും.... ഇത്രയും കുറഞ്ഞ സമയത്തിൽ ഇങ്ങനെയേ പറയാൻ കഴിയും... Only main points....
@585810010058
@585810010058 6 жыл бұрын
Please explain.
@borsheclementaro
@borsheclementaro 6 жыл бұрын
ithe vimarsanam palliyil poyi onu parayamo sare
@ummer1663
@ummer1663 Жыл бұрын
💪
@tinyahmed8845
@tinyahmed8845 8 жыл бұрын
nice
@Alert.of.awareness
@Alert.of.awareness 8 жыл бұрын
aadiyil vaakkanu undayathu. vaakku daiwathodoppam undaayi
@GAMMA-RAYS
@GAMMA-RAYS 6 ай бұрын
❤❤❤❤
@mohammednishad4711
@mohammednishad4711 8 жыл бұрын
മതത്തിൻടെയോ യുക്തിവാദത്തിൻടെയോ കൊക്കയിലേക്ക് ചാടുന്നതിനു മുമ്പ്- let us dive deep into the Genesis of LIFE’s LANGUAGE. Richard Dawkins has noted, "The machine code of the genes is uncannily computer-like. Apart from differences in jargon, the pages of a molecular biology journal might be interchanged with those of a computer engineering journal’’. Carl Sagan wrote: "The information content of a simple cell has been established as around I0^12 bits, comparable to about a hundred million pages of the Encyclopedia Britannica’’. That's in a "simple" cell! While LIFE uses the laws of chemistry and physics, those laws cannot define or explain life any more than the rules of grammar that were used during the preparation of this comment to define its content. DNA is an ideal information storage system (One gram of DNA can store 5.5 petabits i.e 700 terabytes of data. To store the same kind of data on hard drives the densest storage medium in use today - you’d need 233 3TB drives, weighing a total of 151 kilos).The four bases (ACGT- adenine cytosine guanine thymine) of DNA represent the four digits of the genetic numbering system. The DNA sequence is digital in base-4 digits since there are four bases. The digits A, C, G, and T are equivalent to the first four decimal digits 0, 1, 2, and 3, but at this point it is unknown which base has which value. DNA is a neutral carrier of information, independent of its chemistry and physics. The genetic information system is analogous to a computer's information system .As per information theory both are segregated, linear, and digital, segregated means each codon (a codon has 3 bases) is a distinct symbol, linear means these symbols are in a distinct meaningful sequence in the DNA or RNA (not random sequence), and digital means there's no blending of characteristics of symbols and no lowering of fidelity during copying or communicating. The order of the DNA units is in a code that tells a cell either to build a FROG or a TREE. Life's information is stored in the physical DNA. DNA is complex AND specific, like written language. It uses triplet codes which are like words and like words a few triplet codes can’t do anything. Genes are long strings of DNA triplet code words that code for proteins. Random chance can produce complex rows of letters like ‘‘ycbtisdrcbcaksvbscnervkdby’’ but it’s not specific information. No particular bases have a tendency to attach to another particular base, no chemical rules to determine the order, so the information-carrying capacity is infinite via the infinite permutation of ATCG, each position is totally free to take any base .For example, if the sequence bonding were the same as the inter-chain bonding (A-T &C-G), DNA would have only four information possibilities, e.g. ATATAT ... CGCGCG ... TATATA. .. or GCGCGC.. The genetic code describes the correspondence between each codon triplet and its corresponding amino acid in a semiotic system that characterizes the symbols and their meaning. There are 3 billion base pairs in each cell. In each of the some 300 trillion cells in every human body, the WORDS of life churn almost flawlessly through our flesh and nervous system at a speed that utterly dwarfs the data rates of all the world's supercomputers. For example, just to assemble some 500 amino-acid units into each of the trillions of complex hemoglobin molecules that transfer oxygen from the lungs to bodily tissues takes a total of some 250 peta operations per second. Not to mention about function of brain, respiration, nutrition, waste disposal, repair, energy etc. So counting 50 defects in our eye is very ‘‘easy’’. PROCESS OF INFORMATION FLOW THAT BUILDS A PERPETUAL MOTION MACHINE -a MAN from a zygote. Genetic information from DNA is copied to messenger RNA (mRNA) which needs symbols and their meaning. This transcription process creates a coded message from the DNA, an enzyme computer reads the genetic code by copying it to into the related mRNA. The mRNA has copy of the original DNA code, and is EDITED by other proteins to reduce errors. Note that mRNA is a communication medium, equivalent to a wire carrying electronic signals to ribosome which is a computerized protein building factory that reads the mRNA sequence (using over 50 proteins and additional RNA) .This translation process build proteins based on the coded message and these proteins make our 300 trillion celled body with all its organs. It is too simplistic to say the purpose of all creatures is to take Photostat copies for next generation, copying a junk data will only produce more junk data, but it is crystal clear information that is copied here. NOT PATTERN FINDING & STOREY TELLING: BIOLIOGI CAL SPECIFICITY. - The most amazing and important thing is that the each genes and proteins of the first cell(zygote) knows which organ at which part of the body it have to create & be part of (e.g. for teeth,liver, eye, ear, heart or kidney-----), activating some genes while suppressing others. These specific molecules for millions of specific tissues and organs cannot be formed spontaneously. Their production requires sequences and codes that simply do not evolve by random and spontaneous processes. It is SEQUENCES and CODES that make the difference between LIFE and MATTER. It is semiosis [symbol translation system] that does not exist in the inanimate world, and that is why biology is not a complex form of chemistry where action/reaction creates emerging properties of new compounds. It is important not only to transmit the messages reliably from the DNA, but the enzymes and ribosomes must already know how to interpret that coded information in order to manufacture proteins (including enzymes), RNA, and replicated DNA appropriately. For proper communication to occur, both sender and receiver of each communication step must know the communication protocol and how to handle the message. In each cell, there are multiple operating systems, multiple programming languages, specialized communications systems, encoding/decoding hardware and software, error detection and correction mechanisms, specialized input/output channels for organelle control and feedback, and a variety of specialized "devices" to accomplish the tasks of LIFE. Successful communication for example assumes the reader of the letters of this write-up can appropriately decode the blotches of ink on the white background to gain information based not only on the forms of those blotches, but on knowledge in the reader's data-base, i.e. reader knows English language. . If you think of the human genome as a manual to build a complex machine like an aircraft, imagine what would happen if you copied the page that describes passenger seats and inserted it into the section that describes jet engines. But REDUCTIONISM is stuck up with only analyzing the printing ink of this write-up, (eg. studying the brain areas by analyzing the lighting up of brain regions.) Laws of chemistry and physics, which follow exact statistical, thermodynamic, and spacial laws, are totally inadequate for generating complex functional information or those systems that process that information using prescriptive algorithmic information. Information doesn't have mass or charge or length in millimeters. Likewise, matter doesn't have bytes. This lack of shared descriptors makes matter and information two separate domains of existence Random data has the highest possible complexity and uncertainty as per the second law of thermodynamics. Information theory also highlights the necessity of codes for reliable data communication. Formal organization requires deliberate programming decisions, not just self-ordering physicodynamic redundancy. Self-ordering phenomena are low-informational (Quartz slab, snow flakes sand dunes, flocks of birds etc) highly redundant, unimaginative, and usually destructive of organization (e.g., tornadoes and hurricanes). There is no known law of nature, no known process and no known sequence of events which can cause information to originate by itself in matter. Life is cybernetic in that it generates and controls its components using its components. Life's control and communication is digitally-based, and can be analyzed as a multi-computer system. BOTTOMLINE:-Random and Self-ordering phenomena cannot generate cybernetic organization.
Brain Matter (From LGBTQ to Autism) - Ravichandran C
2:08:32
esSENSE Global
Рет қаралды 101 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Autism :- Ravichandran C (Malayalam)
1:43:51
Kerala Freethinkers Forum - kftf
Рет қаралды 36 М.
The Chemistry of Consciousness (Malayalam) By Ravichandran C
1:27:48
Kerala Freethinkers Forum - kftf
Рет қаралды 74 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН